Masha allah.. adipoli.. ente mol പറഞ്ഞു ഒരു ലൈക് കൊടുക്കണം ഉമ്മീന്ന് .... ഉമ്മിക്ക് cake ഉണ്ടാക്കാൻ കുറെ ടൈം വേണല്ലോന്ന് 🤩🤩🤩🤩
എന്നെ പോലെ ഓർഡർ കിട്ടാത്തവർ ഉണ്ടോ 😭😭😭😭
അത് ശരിയാ പാത്രം കഴുകുന്നത് വലിയൊരു ടാക്സ്.എനിക്ക് ഇഷ്ടമില്ലാത്ത ജോലി പാത്രം കഴുകൽ😂😂
Njanum ചെയ്തിട്ടുണ്ട് ഇങ്ങനെ
Nallonam experience undakumpol 1 hr alla mukkal akumpoyekkum akkan pattum njngla beginersinu 3hr ayalayirikkum maximam avuka🤪😂😂
ഞാൻ Zeenus Kitchen ന്റെ വലിയ ഒരു Fan ആയി. മിനിമം സാധനങ്ങളും equipments ഒക്കെ വച്ച് ആ ചെറിയ അടുക്കളയിൽ എത്ര നന്നായി നിങ്ങൾ ഓരോന്നു ഉണ്ടാക്കുന്നു! Cake ഉണ്ടാക്കാ, ബിരിയാണി ഉണ്ടാക്കാ... അതൊക്കെ okay... പക്ഷെ നിങ്ങളുടെ attitude and honesty... അതു ഒക്കെ കണ്ടു എനിക്ക് സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നിട്ടുണ്ട്... ഇതൊന്നും comment box ൽ എഴുതാൻ പാടില്ല, അല്ലേ... "ഞാൻ ഉണ്ടാക്കിയ Pizza യെ ഞാൻ ഇത് വരെ കഴിച്ചിട്ടിള്ളു " എന്നു പറഞ്ഞ video കണ്ട് ... എന്താ പറയാ... You are simply Amazing! God Bless ...🙏
Oru oven vangikoode. Kuree koode eazy aakille. Workokke
1st tym ahn itha de vdos kanunnee....Superb ahn tto ...🥰🥰🥰👏👏 Ithaa use cheyyunna beater eethaan??
എനിക്കിഷ്ടപ്പെട്ടു കേക്ക് ❤
Sugar syrap, butter papper ഇതെല്ലാം നേരത്തെ ചെയ്ത് വെച്ചൂടെ
Super ayytundtà. Njanum Baker aanu. Faaz Bakes.
Masha allah
Pwolichuttoo
Edible butter fly okke vachu kodukkumpoo ethra rate vangi
750ആണ് butterscotch butterfly വെക്കാൻ ഞാൻ പ്രേത്യേകിച്ചു ക്യാഷ് എടുക്കാറില്ല
Vellam mix cheyamo.vellam cherthal pongumo
Masha allah super ithrayum pettenn cako njan oru cake undakkan 1divasam avum ithatha
എത്ര ഇഞ്ചിന്റെ കുക്കർ ആണ്
Masha Allah 😍😍
👍
Ittha ingal poliyaan
Water usecheyyunnad clear aayitt parayumo
Set aavande
Cokkerinte thazhe size ethrayan
Ith egneya ee terntable ingane karagunne ntel ullath ee same anu ennalum enne konf pattilla
Da അതു ഒന്ന് ഊരി എടുത്താൽ ഉള്ളിൽ കറങ്ങുന്ന balls കാണാം അതിൽ കുറച്ചു oil കൊടുത്താൽ മതി
Masha allah🥰🥰
Walayikum assalam va rahmathullaa (mashallhaaa) ithayum kooda help chayitha ikkakayum powli aan ketta nigal 😍
Fridgil ice aayirunna cream egineya melt cheyth eduthe
Cream melt aakan ithiri samayam edukkille
Melt ആയത് എപ്പോഴും ഒരെണ്ണം ഫ്രിഡ്ജിൽ താഴെ ഉണ്ടാകും, മിക്ക ദിവസവും cake ഓർഡർ ഉണ്ടാകും
Nian cheythitund one houril cake
1/4 cup water milk nu pakaram aano? Normal water aano
Ee turn table il icing cheyyumbol cake tennipokarundo. Onnu parayanay. Anikku vaggana. Atra cash ayi annoday parayanay pls.... ❤️🤗
ഇല്ലടാ ചെറിയ വൈബ്രേഷൻ ഉണ്ട് wait ഇല്ലാത്തോണ്ട്, അതൊഴിച്ചാൽ നല്ലതാ. ഞാൻ 350നാണ് വാങ്ങിയത് ഇപ്പോ 150നു വരെ കിട്ടുന്നുണ്ട്
👍👍👍👍
Masha alla
Masha Allah 👍👍
Vellam cake il cherkkamo
സൂപ്പർ 👏👏👏👏👍👍
Amma polichu👍💖
👍👍കുക്കറിൽ എണ്ണ തൂകിയതിന്ടെ ശേഷം മൈദ തൂകണ്ടേ
Piping bag yethra size aannenn parayaamo
Onn vanila syrapalle mateth ethann
Adipoliiiii👍
Spanishdelight cake cheyyamo.... Ee aduthanu ee channel kandath..
കേക്ക് നു egg ഇന്റ smell വരുന്നത് എന്താ
Ittha paranjath sheriya paathram kazhukalaanu valya pani njanum inganethanneya paathram orumichu kazhukaan vekkathe vekham vekham Itthaanepole kazhuki edukkaaraanu pathiv
Evdepoyi kananillaloo
Congrats
🤩
Waw
Ee video kandappol njnum ithaade koode 1 hr ullapole thonni😃
Cake freezeythalalle tast undavulluuu
സൂപ്പർ .......
ലാസ്റ്റ് ആ കൈ അടിക്കടി എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു...... 😘
Batteril vellam cherkamo plz reply
Mashaallah ithaa ❤️❤️
ഡിസ്പോസിബിൾ പൈപ്പിങ് ബാഗ് ആണോ ഇത്. ഈ typ ഞാൻ നിങ്ങടെ അടുത്ത മാത്രേ കണ്ടിട്ടുള്ളു
Very useful, thank you dear🥰
Ithaa vdio edtng eaath appilaanu chyyunnath plzz rplyy
super poli🤗🤗😍😍
super
superb👍
👌👌
🥰🥰😍👌💋
Super itha😍😍😍😍
Nice but top I'll korche flower design kodukamayernu korche plain aye poyi still ok
Mashaallah
Polichu tto 👍🏼
Masha allah ✨💖
Waw 🥰🥰
ബാറ്ററിൽ വെള്ളം ഒഴിക്കാമോ
Masha alllah
👍🏻👍🏻👍🏻👍🏻goodjob
Njn 40 mntil oru cake undaakkeettundd without any helps from anyone bake cheyyaan vekkumbham njn kitchen clean cheyyum
Suppr dear 😍🥰
ചൂടാറാകുന്നത് എങ്ങനെ?
Mashaallah 😍👍
Njanum ethupole 2 manikurinu akathu cheythu koduthittundu. Tention kooduthala.
👏👏👏good job
Lovely mam 👍
Itha polliyaaa 😍😍
Adipoli. I am also soo excited. Good presentation 👏👌
Super 👍
Niga suuupper aatta😍👌
സൂപ്പർ dear
Adipoli zeenuuu
Mixing bowl ഇന് എത്ര രൂപ ആയി,
@@__afn_creations__ Microwave ayitulla glass anu 2 kg cake okke beat cheeyan പറ്റുന് bowl evde ooke 500 sometimes anu quality അനുസരിച്ചാണ് rate ee bowl പെടാനൊന്നും പൊട്ടില്ല
💕
Zeenu Spr Ayittind Masha Allah😘
Poli
Nalla pole manasilavunna vithathilane parangetharunnathe theerchayayum yundkkum, very good cacke 🥞 preparation 👍👍❤️🙏