1."രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ ഉണരും വരെ വര വീണയിൽ ശ്രുതി മീട്ടിയോ " 2." ചെമ്പൂവേ പൂവേ നിറ മാറാത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ " 3. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിള കൂതിയില്ലേ " അർത്ഥം മനസ്സിലായോ?
ചിലത് ഒക്കെ എഴുതിയവർ തന്നെ ഡബിൾ meaning ഉദ്ദേശിച്ചു എഴുതിയത് ആണു. അതായത് നേരെ ഉള്ള അർത്ഥം എടുത്താൽ അതിൽ 18+ അല്ലാത്ത നല്ല meaning ആയിരിക്കും. എന്നാല് ഒന്നുകൂടി ചിന്തിച്ചു നോക്കിയാൽ 18+ ആയിട്ടുള്ള meaning അതിൽ ഉണ്ടാകും. ചിലത് ഡയറക്ട് 18+ meaning ആണു. അതിനെ ഡബിൾ meaning എന്നു പറയാൻ പറ്റില്ല. പക്ഷേ കാവ്യാത്മകമായ വാക്കുകളും വരികളും കൊണ്ട് പെട്ടന്ന് കേട്ടാൽ മനസ്സിലാകാത്ത/ ശ്രദ്ധിക്കാത്ത തരത്തിൽ ആയിരിക്കും. വൃത്തികേടായി തോന്നില്ല. പിന്നെ ചിലത് ചിലർ അങ്ങനെ സങ്കൽപ്പിച്ച് ഉണ്ടാക്കി എടുക്കുന്നത് ആണ്. അതിനു കവി അത്തരത്തിൽ ഒരു 18+ meaning ചിന്തിച്ചു കാണില്ല. അതിൻ്റെ സാഹചര്യത്തിനും അത് യോജിക്കില്ല.
ചില പാട്ടുകൾ അങ്ങനെ സൃഷ്ടിക്കുന്നവ ഉണ്ട് പക്ഷേ ഇവിടെ കാണിച്ചിരിക്കുന്ന കൂടുതലും ഓരോ വരികൾ വളച്ചൊടിച്ചതാണ്. കുറുമ്പിന്റെ കരിമ്പ് ഒക്കെ അതിൽ പെടും. അത് പോലെ ഐസ് ക്രീം തോൽക്കണ രുചിയല്ലേ എന്ന് വർണ്ണിക്കുന്നത് ലവ് ലെറ്ററിനേകുറിച്ചാണ്. ആ പാട്ട് മുഴുവൻ കേട്ടാൽ മനസ്സിലാവും. പക്ഷേ, അല്ലിത്താമരപ്പൂചെപ്പിൽ തത്തി താരകത്തിൻ കൊമ്പും നുള്ളി താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടേ….ഈ പാട്ടിൽ മുഴുവൻ പ്രണയം ഇങ്ങനെ നിറഞ്ഞാടുന്നത് കാണാം 😊
എന്റെ പറയും പറക്കോലും മാറ്റി വെച്ചു (ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ ), കാണാ തിരു മുറിവിൽ പൂക്കും പുളക മിതാ, നിൻ തൂവൽ തൊട്ടില്ല ഞാൻ, ഞാൻ ഒന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പളത്തിൽ, രാത്രി രാത്രി വിടരും അനുരാഗ പുഷ്പിണി, ഏകാന്തത ജാലകം തുറക്കൂ ദേവീ നിൽപ്പൂ നിൻ നടയിൽ.... അങ്ങനെ പോകുന്നു
1."രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ ഉണരും വരെ വര വീണയിൽ ശ്രുതി മീട്ടിയോ " 2." ചെമ്പൂവേ പൂവേ നിറ മാറാത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ " 3. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിള കൂതിയില്ലേ " അർത്ഥം മനസ്സിലായോ?
എന്തൊക്കെയേയാലും പാട്ടുകൾ എല്ലാം പൊളി ആണ് 💕
*PART-2* 😁🔥 ua-cam.com/video/yjTaMwTOyPQ/v-deo.html ua-cam.com/video/yjTaMwTOyPQ/v-deo.html
*PART-3*
ua-cam.com/video/OCL3PwPR6ks/v-deo.html
*SUBSCRIBE* ചെയ്യാൻ മറക്കല്ലേ ❤
അപ്പൊ പുരിയലേ ഇപ്പൊ പൂരിയിത് 🤣🤣🤣😂😂
😂😂🎉
Sharikum 😂
🤭😂😂
1."രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ ഉണരും വരെ വര വീണയിൽ ശ്രുതി മീട്ടിയോ "
2." ചെമ്പൂവേ പൂവേ നിറ മാറാത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ "
3. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിള കൂതിയില്ലേ "
അർത്ഥം മനസ്സിലായോ?
😹
ഇതെവിടുന്നു കിട്ടുന്നു ഇങ്ങനുള്ള അർദ്ധങ്ങള്..... നമിച്ചു 👏👏👏
കല്യാണ പാട്ടിൽ...
താഴെ താഴെ താഴമ്പൂവിൽ തേൻ കുടിക്കൂല്ലേ...
എന്ന് ചോദിച്ചാൽ അതിന്റ നേരായ അർത്ഥം എന്താണ് എന്ന് അങ്ങ് ചോദിക്ക് സാറേ....
അർത്ഥം 😊
ചിലത് ഒക്കെ എഴുതിയവർ തന്നെ ഡബിൾ meaning ഉദ്ദേശിച്ചു എഴുതിയത് ആണു. അതായത് നേരെ ഉള്ള അർത്ഥം എടുത്താൽ അതിൽ 18+ അല്ലാത്ത നല്ല meaning ആയിരിക്കും. എന്നാല് ഒന്നുകൂടി ചിന്തിച്ചു നോക്കിയാൽ 18+ ആയിട്ടുള്ള meaning അതിൽ ഉണ്ടാകും. ചിലത് ഡയറക്ട് 18+ meaning ആണു. അതിനെ ഡബിൾ meaning എന്നു പറയാൻ പറ്റില്ല. പക്ഷേ കാവ്യാത്മകമായ വാക്കുകളും വരികളും കൊണ്ട് പെട്ടന്ന് കേട്ടാൽ മനസ്സിലാകാത്ത/ ശ്രദ്ധിക്കാത്ത തരത്തിൽ ആയിരിക്കും. വൃത്തികേടായി തോന്നില്ല. പിന്നെ ചിലത് ചിലർ അങ്ങനെ സങ്കൽപ്പിച്ച് ഉണ്ടാക്കി എടുക്കുന്നത് ആണ്. അതിനു കവി അത്തരത്തിൽ ഒരു 18+ meaning ചിന്തിച്ചു കാണില്ല. അതിൻ്റെ സാഹചര്യത്തിനും അത് യോജിക്കില്ല.
Almost എല്ലാം duet songs ലും ഉണ്ട്..
അന്ന് ഇതിന്റെ meaning അറിയില്ലായിരുന്നു.. After marriage ആണ് എല്ലാം മനസിലായത് 😊😊😊
Ellam manassilayo😌😌😌
അച്ഛനെന്താ ഉദ്വേഷിച്ചത് 😂😂😂😂😂😂😂😂
ആരാ പറഞ്ഞു തന്നത് 😂😂
ഞാൻ ഒക്കെ സിംഗിൾ ആയിരുന്നിട്ടും മനസ്സിലായി 🤣
best.. ente kalyanam kazhinjitu 10 varsham.... harisree asokan panjabi house il parayunna pole "ippo paranjappo manasiayu"... njan pothuve varikal sradhikkarilla... athukondaa.. ithilippo pattu keppichappozhe eniku kathi 😂😂😂😂
ennalum sradhikkathe poyatha nallathu... manushyanu samadhanamayittu oru pattu paadan pattilla 😂😂😂
വിരൽ തൊട്ടാൽ.... ഇതെനിക്ക് നേരത്തെ തോന്നിയിരുന്നു 🤣🤩
എല്ലാവർക്കും ഇപ്പോൾ ആണ് കത്തിയത് അല്ലെ 😂
ചില പാട്ടുകൾ അങ്ങനെ സൃഷ്ടിക്കുന്നവ ഉണ്ട് പക്ഷേ ഇവിടെ കാണിച്ചിരിക്കുന്ന കൂടുതലും ഓരോ വരികൾ വളച്ചൊടിച്ചതാണ്. കുറുമ്പിന്റെ കരിമ്പ് ഒക്കെ അതിൽ പെടും. അത് പോലെ ഐസ് ക്രീം തോൽക്കണ രുചിയല്ലേ എന്ന് വർണ്ണിക്കുന്നത് ലവ് ലെറ്ററിനേകുറിച്ചാണ്. ആ പാട്ട് മുഴുവൻ കേട്ടാൽ മനസ്സിലാവും.
പക്ഷേ, അല്ലിത്താമരപ്പൂചെപ്പിൽ തത്തി
താരകത്തിൻ കൊമ്പും നുള്ളി
താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടേ….ഈ പാട്ടിൽ മുഴുവൻ പ്രണയം ഇങ്ങനെ നിറഞ്ഞാടുന്നത് കാണാം 😊
സൂക്ഷിച്ചു നോക്കിയാലെ കുഴപ്പം ഒള്ളൂ... 🤣🤷♂️
1:52 ചിരിച്ച് ചത്ത് 😂😂😂😂😂
😂😂😂😂
😅😅😅
1:51ഈ വരിയിൽ പണ്ടേ സംശയം ഉണ്ടായിരുന്ന ഞാൻ🤫 😂
🥰🥰🥰🥰🥰
സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത്....?? എനിക്ക് മനസ്സിലായില്ല... 🤔🤔
കാവ്യാ ടെടും ദിലീപ് ന്റെയും മനഃപൂർവം ആ വരി ആക്കിയ പോലുണ്ട് 😍
അപ്പോൾ, കളിദാസൻ പൂമരം എന്ന ഫിലിമിൽ പാടിയ ആ പാട്ടോ, ഞാനും ഞാനും, ന്റെ ആളും.
അതിൽ എന്ത് meaning
@@_Beautiful_nature303 അതിന്റെ മീനിംഗ് ഒരാൾ ഒരിക്കൽ യുട്യൂബിൽ പറഞ്ഞു, അപ്പോഴാണ് aa പാട്ടിന് ഇങ്ങനെ ഒരു മീനിംഗ് ഉണ്ട് എന്ന് അറിഞ്ഞത് .
മഞ്ഞ കണ്ണട വെച്ച് നോക്കിയാൽ എല്ലാ ഡബിൾ മീനിങ് ആയി തോന്നും 🤣
സത്യം
നിന്റെ കാണാത്ത മാമ്പഴങ്ങൾ കാന്താരി ഞാൻ ഒന്ന് കണ്ടോട്ടെ 😂
എന്നൊരു song ഉണ്ട് കലാഭവൻ മണി
സ്നാനകേളീ ലോലയായി നീ താണുയർന്നു നീന്തവേ
കാതരെ നിൻ മാറുലഞ്ഞു താമര പൂ മൊട്ടു പോലെ.... രാജശില്പി
അതു് ഡയറക്ട് meaning ആണ്. ഡബിൾ meaning illa.
രണ്ടാമത്തെ സോങ് എനിക്ക് എപ്പോഴും തോന്നും 😂
പെരും കള്ളി 😄
എന്താലെ.. പാട്ടിന്റെയൊക്കെ മീനിങ്.. 😳😳കുട്ടി മാമ... ഞാൻ ഞെട്ടി മാമ.. എന്തായാലും കൊള്ളാം.. ഭലെ.. ഭേഷ്.. നടക്കട്ടെ നടക്കട്ടെ.. 🙂🙂🙂😄😄
എന്റെ പറയും പറക്കോലും മാറ്റി വെച്ചു (ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ ), കാണാ തിരു മുറിവിൽ പൂക്കും പുളക മിതാ, നിൻ തൂവൽ തൊട്ടില്ല ഞാൻ, ഞാൻ ഒന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പളത്തിൽ, രാത്രി രാത്രി വിടരും അനുരാഗ പുഷ്പിണി, ഏകാന്തത ജാലകം തുറക്കൂ ദേവീ നിൽപ്പൂ നിൻ നടയിൽ.... അങ്ങനെ പോകുന്നു
ഇങ്ങനെ യൊക്കെ ഇപ്പോഴാ ചിന്തിച്ചത് തന്നെ
കേളീ നളിനം വിടരുമോ .... എന്ന പഴയ പാട്ട് കേട്ടിട്ടുണ്ടോ ?
താഴേ കാട്ടിലെ താമരക്കുളമൊരു തേൻ കിണ്ണം (ഇതൊക്കെ പണ്ടേണ്ട് ) 😂
അതു ഏതാ ആ കുളം
Ente ellam ellam alle. --- meesha madhavan
..enna song "ninte maarile maaya chandana pottu enikku alle enikku alle"....😂😂😂😂
Ann allarnu pinnechandanapott kodutbu
സത്യം പറഞ്ഞാൽ അതിൽ എന്താണ് ദ്വയാർത്ഥം എന്ന് എനിക്കറിയില്ല.... ദയവുചെയ്ത് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ......?? 🙏🙏
അതിൽ ഡബിൾ meaning illa. Direct ആയി അതുതന്നെ ആണ് ഉദ്ദേശിക്കുന്നത്. അതാണ് കാവ്യ അതിനു aa പാട്ടിൽ തന്നെ തിരിച്ചു reaction ഉള്ളത്.
പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെഇത് ഭാഗികമായ ഫുൾ ആയിട്ട് അത് തന്നെപക്ഷേ ശ്രദ്ധിക്കണം മനസിലാകൂല
,,,😂😂😂😂😂😂എന്റമ്മോ.... ആ പാട്ട് സത്യം പറഞാൽ ശരിക്കുള്ള മീനിങ് തന്നെ ആണ് 😂😂
ആ പാട്ടിൽ അത് തന്നെ ആണ് ഉദ്ദേശിക്കുന്നത്. ആ സീനിനു song മാച്ച് ആണ്
ഒരു ബെസ്റ്റിയെ കിട്ടായിരുന്നെങ്കി... 😁... മിണ്ടിയും പറഞ്ഞും ഇരിക്കായിരുന്നു...
രണ്ടാമത്തെ song കേട്ടപ്പോ thanne എനിക്ക് തോന്നിയത് ദിലീപിന്റെ song അതും 😂
എന്തോ എവിടെയോ തകരാറ് പോലെ😂
Oru ganathine ingane nasippikkaruthu ethra kashtapettanu oru kavitha pirakkunnath
1:39 ആ ചന്ദനപൊട്ട് ദിലീപ് ണ് തന്നെ കിട്ടിയില്ലേ
ഇനിയിപ്പോ double meaning ഉണ്ടോ എന്ന് നോക്കാതെ ആസ്വദിക്കാൻ പറ്റില്ലല്ലോ പാട്ടുകൾ ഒന്നും....
1)തിരുവില്വാമല യിൽ നേധിച്ചു കൊണ്ടു വരും ഇളനീർ കുടം ഇന്ന് ഉടക്കും ഞാൻ 😂
2) ചെമ്പൂവെ പൂവേ നിറ മാരത്തേ ചേണ്ടെൽ ഒരു വണ്ടുണ്ടോ😃
വയലാർ രാമവർമ.... 🙏🙏 ഗിരീഷ് പുത്തഞ്ചേരി..... 🙏🙏
Engane kandupidikkunnu meaningfull songs 😂😂😂 ningagalude brain 🔥🔥🔥
Walking in the moon light കേട്ടു നോക്കു 😂😂😂.... Full.... 😂😂😂 ആറാട്ട് മേളം 😂😂😂
Dileep 😂chandhanapottu swandhaki
😂
Nte mone aa barani enna Sadanama🤤
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്
🤣 ചെ ചെ മ്ലേച്ഛം 🤣
ചെമ്പൂവേ... പൂവേ...... അടിപൊളി പാട്ടാണ് 😊
എനിക്കൊരു പെണ്ണുണ്ട് മുടിയിൽ തേനുണ്ട്. Missing അത് പറഞ്ഞില്ല😂
ആദ്യ രോമ ഹർഷവും ആഗുലിയ പുഷ്പവും
അനുഭൂതി പകരുന്ന മധുരം 😌😌
1:30 ahh അടി സക്കെ അപ്പോ പുരിയലെ ഇപ്പൊ പൂരിയത്😂🤣
Viral thottal viriyunna..doubt thoniyirunnuu...😂😂
1:55 Lal Sir… 🤣🤣🤣
😂
മകരമാസ കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ....
ലെ . രജയിതാക്കൾ ശോ എഴുതണ്ടായിരുന്നു 🙈
2:57 😂😂😂
😂
😮😮😮
Ithippa samadhanathoode pattu paadan pattatha avastha aayalloo😂😂...
😂😂😂
ശോ എന്നാലും വേണ്ടായിരുന്നു 🤭🤭സാരമില്ല 😂😂
Ini ee paattokke kelkkumbul double meaning mind mood(dirty mind) on😂🤭🤭
എനിക്കൊന്നും മനസിലായില്ല... ഇതിലെന്ത് double meaning 😮
Ethra age aayi??😂
@@Abhi-wk5rf 25..,.athentha?
പാദേയം സിനിമയിലെ "ചന്ദ്രകാന്തം കൊണ്ട് നാല് കേട്ടു" പാട്ടിന്റെ അനുപല്ലവി വരി...
"ആതിരാ പെണ്ണിന്റെ വെണ്ണിലാ പാൽകുടം നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി.. 🥶🥶🥶
അത് അച്ഛനും മോളും തമ്മിലുള്ള പാട്ടാണ്... Dont misreading 😜😜
Yeah..അത് മാതൃത്വം പിതൃത്വം ഇവയെക്കുറിച്ചൊക്കെ ആണ്..
എല്ലാം നല്ല പാട്ടുകൾ. അതിനെ ഇങ്ങനെ അങ്ങ് അപമാനിക്കണ്ടയിരുന്ന്
Ente ellamallaamalle .....enikk പണ്ടെ eppoyum തോന്നാറുണ്ട്.a appo enikk മാത്രമല്ല അല്ലെ തോന്നിയത്
നന്ദനത്തിലെ ആരോ എന്ന പാട്ടിൽ, അരയിലെ അമ്പിളി തോണിയിൽ തുഴയാതേ.... എന്ന വരി 😂😂
@@Ebin465 😂😂😂😂
എടാ ഊളെ..... അലയിൽ ഉലാവുമീ എന്നാണ്.....
Bunny the lion enna allu nde moviele ഒരു song ഇണ്ട് "നീ അറിഞ്ഞുവോ "എന്ന് start ചെയ്യുന്ന. Athinde 2nd stanza 2ble മീനിങ് ആണേ 😂
എടാ പുദ്ധിമാനെ ...😅😅😅😅
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവ് 😄😄
പണ്ടേ എനിക്കറിയാം 😄😄
എനിക്കും 😜
പെണ്ണും പിള്ളേടെ പിണ്ണാക്ക് ആയിരിക്കും 👙
😂😂
എന്റെ പൂ....., വേ.......🌹
😂
Writer കൊള്ളാം.
Pulli nallatayirikkum vicharichatu😅
പഴയ ഒരു ആൽബം സോങ് ഉണ്ട് ഈ ലിസ്റ്റിൽ. കാണാ കിനാവോത്തിരി ഇന്ന് കാട്ടി തരും പെണ്മണി
അതിലെന്താ പ്രശ്നം. മണവാട്ടിയുടെ സുഹൃത്തുക്കൾ പാടുന്നതാണ്. എല്ലാറ്റിലും ഇതു കാണുന്ന നീ നിന്റെ തള്ളയേയും ഇങ്ങിനെയാണോ കാണുന്നത്?
അപ്പൊ ഇതൊക്കെ കമ്പി പാട്ട് ആയിരുന്നല്ലേ🤔🤔
അത് അറിയാതെ എന്തോരം തവണ ഏറ്റുപാടി 😇😇
നിൻ പൂ മണി മാറത്തു കൊത്തിവെച്ച ആ മലഗോവ മാമ്പഴം വിറ്റതോ വിൽക്കുവാൻ വെച്ചതോ 😁( മനസിന്റെ ഉള്ളിൽ നിന്നും) album song
സത്യം 😂
ദാസേട്ടന്റെ തമിഴ് ഹിറ്റായ രാജ രാജ സോയൻ ഞാൻ എന്ന ഗാനം മുഴുവനായും തന്നെ വേറെ അർത്ഥമാണ്. അതിന്റെ കാർട്ടൂൺ വേർഷനുകൾ ഉണ്ട്.
Ambada kalla❤
അല്ലേലും ദിലീപിന് ഇതിനെല്ലാം വലിയ ഇന്ട്രെസ്റ് an
അപ്പൊ പുരിയലേ..ഇപ്പൊ പുരിയിത് 😂😅
ഇങ്ങനെ അർത്ഥം ഉണ്ടോ അറിഞ്ഞില്ല
വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവേ എനിക്ക് കുട്ടി കാലത്തെ ഒരു സംശയം ഉണ്ടായിരുന്നു അത് ഇപ്പൊയാ ക്ലിയർ ആയെ 😂😂
ദാ പിടിച്ചോ
കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു
കസ്തൂരി മറുകുള്ള വർണക്കിളി😮
Kunu Kune cheru kuru nirakal from yodha😂
എന്തായാലും പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ടിനോളം വരില്ല മറ്റൊന്നും .
Athilenthanu
KaanathaloakamnjaKaattittharum. MaalakheSoangfilmVellam
Ente ponnoo chirich chatthh🤣🤣🤣🤣🙊🙊🙊
Ente daivame 😅😂
കഞ്ചുകമുലയും തമ്പുരുവോ കള്ള നുണക്കുഴിയോ (Praja)
മാറിലെ താമര മൊട്ടിൽ കുളിർച്ചാന്ത് ചാർത്തേടി (രാവണപ്രഭു )
എന്റെ എല്ലാമല്ലേ മാറിലെ മായ ചന്ദനപൊട്ടെനിക്കല്ലേ(meeshamadhavan)
ഗുഡ് ട്രോൾ 🙏
എന്റെ സിവനേ നമിച്ചു
4 inch 5 inch 6 inch കാട്ടിട്ടുമോ 😂😂
Oru kunju poovinte ithali ninnu oru thulli song
1.അപ്പങ്ങളെമ്പാടും (ഉസ്താദ് ഹോട്ടൽ)
2. ഇത്തിരി ചക്കര നുള്ളി (സീനിയർസ്)
1."രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ ഉണരും വരെ വര വീണയിൽ ശ്രുതി മീട്ടിയോ "
2." ചെമ്പൂവേ പൂവേ നിറ മാറാത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ "
അർത്ഥം മനസ്സിലായോ?
കവികളുടെ ഓരോരോ ഭാവനകൾ 😂😂😂😂
1:16 😂😂😂
Super😂😂
ചെമ്പൂവേ പൂവേ നിറ മാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ 😅
Satyam😂❤
വിരൽ തൊട്ടാൽ വിരിയുന്ന പെണ്ണിന്റെ പൂവ് ഏതാണ്
നെഗറ്റീവ് എന്തിന് ചിന്ദിക്കുന്നു
ചെമ്പൂവേ songil തന്നെ " അല്ലിതാമരപ്പൂ ചെപ്പിൽ തത്തി താരകത്തിൻ തുമ്പും നുള്ളി താണിറങ്ങും പൂന്തേൻ തുമ്പീ മാറി നിന്നാട്ടെ" 😉
Oh idinoke inganeyoke artham unten ipozha manassilaye😂😂😂
മൃദു രോമ രാജി തൻ കുളിര്പോയ്കയോ ദേവരാഗം ഈ പാട്ട് എഴുതിയപ്പോൾ റൈറ്ററോട് ഡയറക്ടർ പറഞ്ഞ് തന്റെ ഭാര്യയെ കുറിച് എഴുതിയ മതി എന്ന്
Correct full😂😂
1."രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ ഉണരും വരെ വര വീണയിൽ ശ്രുതി മീട്ടിയോ "
2." ചെമ്പൂവേ പൂവേ നിറ മാറാത്തെ ചെണ്ടേൽ ഒരു വണ്ടുണ്ടോ "
3. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിള കൂതിയില്ലേ "
അർത്ഥം മനസ്സിലായോ?
No
shape of you ketitindoo
ദിലീപും കാവ്യയും ഉള്ള സോങ്ങില്‍ കാവ്യക്ക് തന്നെ നാണം വന്നായിരുന്നു അയ്യേ എന്ന് പറയുന്നുണ്ടല്ലോ
Chemboove poove, niramaarathe................... 🤔🤔🤔🥳🥳🥳
അല്ലുകുണ്ണ എവിടെ
ഇത് ഫുൾ ശെരി അല്ല
നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ 😂🤣
Valathaayouru marathinte mokail....
Cheruthayoru chulli komb....
Muthy muthy kudikkan
എടാ തോരപ്പാ 😁
തുറക്കാത്ത ponvathil തുറന്നു ഞാൻ തന്നിട്ടും....
നിൻ്റെ മാറിലെ മായ ചന്ദന പൊട്ട് എനിക്കല്ലേ...
ഇങ്ങനെ ഒക്കെ ഒരുപാട് ഉണ്ട്...എല്ലാ പാട്ടിലും
ഇതൊക്കെ എന്ത് ,പഴയ പാട്ടൊക്കെ എടുത്ത് നോക്ക്,,,,
താരും തളിരും മിഴി പൂട്ടി,,,,,
ഈ പാട്ട് മുഴുവനും ഒന്ന് ശ്രദ്ധിച്ച് കേൾക്കണം
ഇവൻ ആളു ശരിയല്ല