പാലക്കാട് കർഷക പ്രശ്നം ഉയർത്തി യുഡിഎഫ് | Palakkad | UDF | Shafi Parambil | Rahul Mamkoottathil
Вставка
- Опубліковано 12 лис 2024
- പാലക്കാട് കർഷക പ്രശ്നം ഉയർത്തി യുഡിഎഫ്, കർഷകരക്ഷ ട്രാക്ടർ മാർച്ചുമായി രാഹുലും ഷാഫിയും ശ്രീകണ്ഠനും
#palakkad #farmerscrisis #shafiparambil #rahulmamkoottathil #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | EP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | EP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതു നല്ല തീരുമാനം ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കട്ടെ
വഫഖിൻ്റെ കാര്യമോ 😮
യുഡിഫ് ഭൂരിപക്ച്ചം കൂടി
@@ryanxavier_89കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വക്കഫ് വിഷയം പാലക്കാട് ചർച്ച ചെയ്തത് കൊണ്ട് എന്താണ് ഗുണം. പൂരം കലക്കി വോട്ടു പിടിച്ചതുപോലെ എന്തെങ്കിലും കുളം കലക്കി പത്തു വോട്ട് കിട്ടുമോ എന്നാണ് ബിജെപിയുടെ നോട്ടം. അല്ലെങ്കിൽ പിന്നെ മണിപ്പൂരിലും ഒറീസയിലും ക്രിസ്തിയാനികളോടില്ലാത്ത സ്നേഹം ബിജെപി കേരളത്തിൽ കാണിക്കുന്നത് വോട്ടിനു വേണ്ടി മാത്രമല്ലെങ്കിൽ പിന്നെ എന്താണ്. ക്രിസ്ത്യൻ മിഷനറിയായ ഗ്രഹാം സ്റ്റൈൻസിനെയും മക്കളെയും ചുട്ടു കൊന്നവൻ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ മാലയിട്ടു സ്വീകരിച്ചത് ആരായിരുന്നു. ബോധമുള്ള ക്രിസ്തിയാനികളെയൊന്നും ബിജെപിക്കു പറ്റിക്കാൻ പറ്റില്ല.
മികച്ച തീരുമാനം യു ഡി എഫ്🔥🔥🔥🧡⚪💚
രാഹുൽ ❤️❤️❤️❤️❤️❤️❤️❤️
ഇനി 7 ദിവസം വികസനം ചർച്ചയാവട്ടെ🎉🎉
Well done❤❤❤
രാഹുൽ❤❤❤❤RAHUL❤❤❤❤❤രാഹുൽ❤❤❤❤ രാഹുൽ❤❤❤❤RAHUL❤❤❤❤❤
രാഹുൽ 💙💙👍👍
Wow 💪💪💪superb guys 💪💪💪🥰🥰🥰
രാഹുൽ ❤❤❤
രാഹുൽ 💙💙💙യുഡിഫ് 🧡🤍💚
രാഹുൽ
രാഹുൽ❤❤❤❤❤❤❤
കൊള്ളാം, ഇങ്ങനെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കട്ട്. അല്ലാതെ നീല പ്പെട്ടി, ചുവന്ന പെട്ടി, രാഹുൽ ഇട്ട ജട്ടി എന്നിവ അല്ല പ്രശ്നങ്ങൾ
😂😂😂
പ്രിയ ഇളവള്ളിമഠം തുടക്കം മുതൽ രാഹുലിനെ തോൽപിക്കാനുള്ള ഉത്സാഹം കൊണ്ട് രാഹുൽ തുടക്കം മുതൽ കർഷക പ്രശ്നം ഉയർത്തുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല
Correct
ഏഷ്യാനെറ്റ് പ്രിയയും. റിപ്പോർട്ടിലെ സുജയ പാർവതി രണ്ടുപേരുടെയും ഒരേ ട്രാക്ക് ആണ്. ഇലക്ഷനിൽ 10 ദിവസം കൂടിയുണ്ട്. ഏഷ്യാനെറ്റ് റിപ്പോർട്ടർ ഏറ്റവും വലിയ സങ്കടം ഇവർ മൂന്നുപേരുടെ കൂടെ തങ്കപ്പനെ കണ്ടതാണ് എന്തൊരു കഷ്ടമാണ് എന്താണോ ചോദിക്കുന്നത് പ്രിയയ്ക്ക് ഒരു ഒരു വില തരുന്നുണ്ട് പ്രേക്ഷകർ അത് കളയരുത്🙏🙏🙏😇😇😇😇
പ്രിയ, സുജയ് അവർക്കൊന്നും കോൺഗ്രസ് നെ എത്രയും ഇകഴ്ത്താൻ പറ്റുമോ എന്ന് നോക്കുകയാണ് പ്രിയ അറിയപ്പെടുന്ന ഒരു അന്തം കമ്മിയാണ് , CJP മുന്നണി യാണ് പാലക്കാട് യുഡിഫ് നു എതിരായി നിൽക്കുന്നെ
കോൺഗ്രസ് രാഹുൽ ❤️
പാവപ്പെട്ട കർഷകർക്ക് പിണറായി സർക്കാർ ദ്രോഹം അല്ലാതെ ഒന്നും ചെയ്തില്ല.
അയാൾ ആരെയാണ് ദ്രോഹിക്കാത്തത് സ്വന്തം കുടുംബത്തെ അല്ലാതെ
KM🎉🎉 ടോപ് ലീഡർ
എന്റെ പൊന്നു സഹോദരി ട്രാക്ടർ എല്ലാം കൃഷി സ്ഥലത്ത് ആണ്. പാടത്തു പണി തുടങ്ങുന്ന സമയം ആണ് ഇപ്പോൾ.
കർഷകരുടെ പ്രശ്നം കണ്ണുതുറന്നു കാണാത്ത ഭരണകൂടത്തിന് എതിരെ നടക്കട്ടേ
Yes..100 എണ്ണം ഇല്ലാത്തതാണോ മാതൃഭൂമി യുടെ പ്രശ്നം 😮😮
സോറി ഏഷ്യാനെറ്റ് ആണല്ലോ
ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് good 👍
Rahul🧡🤍💚
Tractor.Rally.VERY.GOOD.
WELL..CONGRATS.
രാഹുൽ 💙💙💙💙
നല്ല തീരുമാനം
Shafii..❤
❤❤❤❤❤❤ ഇതാണെടാ കോൺഗ്രസ്സ് . ഇങ്ങനെയാവണമെടാ യുഡിഎഫ് ❤❤❤❤❤❤
ആ പെൻഷന്റെ കാര്യം കൂടി ഒന്ന് പറയണേ
രാഹുൽ 😍💙
Good decision shafi parambil
Nalla theerumanam❤❤
ഇതുപോലുള്ള ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുവേണം സമരം ചെയ്യാൻ..അല്ലാതെ വ്യാജ ട്രോളി ബാഗും ഉയർത്തിപിടിച്ചല്ല.....രാഹുൽ..❤❤❤❤❤
❤❤❤❤🎉🎉🎉🎉
Shafi & rahul
Future of Kerala 🇮🇳❤️
ഈ റിപ്പോർട്ടർ എന്ത് തേങ്ങയാ പറയുന്നത്.... അഭിപ്രായ വ്യത്യാസം ശ്രീകണ്ഠനും ആയി ഉണ്ടെന്നു പറയുന്നത് കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് 🤔
ഇപ്പഴാണ് കോൺഗ്രസ് ട്രാക്കിൽ എത്തിയത്. ചർച്ച ചെയ്യണ്ടത് വികസനമാണ്, രാഷ്ട്രീയമാണ്.
ട്രാക്ടർ നിരോധിച്ച പാർട്ടി അപ്പുറത്തുണ്ട്.
ഇങ്ങനെ പോരാട്ടം രാഷ്ട്രീയമാകട്ടെ. അല്ലാതെ പെട്ടി, കാഫിർ, വീഡിയോ..ഇമ്മാതിരി കോപ്രായങ്ങൾ ആവാതിരിക്കട്ടെ Welldone congress 🔥🔥
Udf❤❤❤
രാഹുലെ നായകനെ... 🔥
Well done Rahul ❤❤❤🎉🎉🎉🎉
ഇങ്ങനെയുള്ള പോയിന്റുകൾ വരട്ടെ.. അല്ലാതെ എന്നെ പിച്ചി, മാന്തി, റ്റാറ്റാ തന്നില്ല, ചിരിച്ചില്ല.. അതൊന്നുമല്ല ജനങൾക്ക് കേൾക്കേണ്ടത് 👍
Good work👍
Congress 👏🏻💙🔥
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉.Rahul..V.D.
Rahul 💯 🎉
ഓരോ സാധാരണ പ്രവർത്തകരുടെയും മനസ്സിൽ തോന്നുന്ന ആശയം വികസനം ചർച്ച ചെയ്യുക
ജയ് കോൺഗ്രസ് ❤❤❤🎉
ട്രാക്ർനെ എതിർത്തവർക്കെതിരെ❤❤
.ജനങ്ങളെ പറ്റിച്ചു,നാടകം നടത്തി അധികാരം കിട്ടാൻ ശ്രമിക്കുന്ന CPM 😂😂😂😂😂😂😂
നിലവിൽ ഉള്ളവരോ 😂
Super team UDF Palakkad 👏🏻👏🏻
അതു തന്നെ രാഷ്ട്രീയം പറയു, ആഹാ അന്തസ്സ് 👍👍👍
UDF 💙💙💙💙
രാഹുൽ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഭരണ പരാജയം ചർച്ചയാവാതിരിക്കാൻ CJP കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട് 🙏🏻
Good
ഷാഫി❤️❤️❤️❤️❤️❤️ V K S❤️❤️❤️❤️❤️❤️❤️❤️ രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
Rahul ❤❤❤
ടാക്റ്റർ ഇറങ്ങിയാൽ ബുമി കുലുങ്ങും എന്ന് പറഞ്ഞുവർ അപ്പുറത്ത് ൽഡിഫ് വരും എല്ലാം ശരിയാകും
അവിടുതേ. MP യും 'MLA യും ആരാ😂😂😂
രാഹുൽ 🔥🔥🔥
വികസനം ചർച്ചയാവുന്നത് ഏഷ്യാനെറ്റിന് ദഹിക്കുന്നില്ല
👌👌
നല്ല തീരുമാനം..❤❤❤❤
വേഷ കഴിഞ്ഞ 10 വർഷം ഷാബി ട്രാക്റ്റർ ഓടിക്കുന്നത് കണ്ടില്ല
എല്ലാദിവസവും ഇലക്ഷൻ ഉണ്ടായിരുന്നെങ്കിൽ കാർഷിക പ്രശ്നങ്ങൾ ഇല്ലാതിരുന്നേനെ രക്ഷപ്പെട്ട
👍
നിയമസഭയിൽ വഖഫ് പ്രമേയം പാസ്സാക്കിയാതണ് ഏറ്റവും വലിയ വർഗ്ഗീയത… ഇത്തവണ പാലക്കാട് സി കൃഷ്ണകുമാർ വിജയ്ക്കണം…🙏
ആരെങ്കിലും തങ്കപ്പ നോട് കൂടി ചോയ്ക്ക് 😄 വലിയ പുള്ളിയാ മുപ്പർ..
👍
ജനങ്ങളുടെ പ്രശ്നങ്ങൾ രാഹുൽ ഒരുപാട് തവണ പറഞ്ഞു നിങ്ങൾ ചർച്ച ചെയ്യില്ലല്ലോ നിങ്ങൾക്കും ഈ കുശുമ്പും കുന്നായ്മയും മതി
8 വർഷം മുമ്പത്തെ പാലക്കാട് അതേപോലെ നിൽക്കുമ്പോൾ വികസന - കാർഷിക വിഷയങ്ങൾ ചർച്ചയാകാതിരിക്കാൻ സിപിഎം ബിജെപി അഥവാ സിജെപി അനാവശ്യ വിവാദങ്ങൾ നിരന്തരം സൃഷ്ടിക്കുകയായിരുന്നു.
ഇതു നേരെത്തെ വേണമായിരുന്നു. കേരളത്തിലെ കർഷക സമരം നടത്തണമായിരുന്നു. നമ്മുടെ കർഷക കോൺഗ്രസ് എവിടെ ആയിരുന്നു
അമ്മക്ക്,പറഞ,ആളുടെ,കൂടെ, നടക്കുന്ന മുരളി യെ, സമ്മതിക്കണഠ
കരഞ്ഞ് തീർക്ക് ചേട്ടാ
ആത്മാ, അഭിമാനം, പണയം, വെച്ച, മുരളി, ആണ്, കരയേണ്ടത്, പിന്നെ, രാഷ്ട്രീയ ഠ, നോക്കാതെ, ഒന്ന്, ചിന്തിച്ച്, നോക്കു
അത് എന്താണ് പറഞ്ഞതെന്നുള്ള ബോധം
മുരളീധരനുണ്ട്
അതിന് പാലക്കാട് ആരാ ഭരിച്ചു കൊണ്ടിരുന്നത്?
Bharikkuna mla ke nellinte price okkw change akkan ulla right udoo athokke government alle decide akkunnath .both the government
എന്തുചെയ്യാനാ.. മുഖ്യൻ ഒരു മൊണ്ണ ആയിപ്പോയില്ലേ
Rahull❤❤❤
വയനാടിൽ പ്രിയങ്ക രാഹുൽ ആയിരുന്നു കഴിഞ്ഞ 5 വർഷം അവിടുത്തെ എംപി എന്നറിയാതെ.. ഇപ്പോൾ കോൺഗ്രസ് അവിടെ ഷാഫി ആയിരുന്നു എന്നറിയാതെ.. ഇതെന്താ ആർക്കും ബോധം ഇല്ലേ?
Only UDF is doing some quality election campaign. Well done guys👍
ട്രാക്റ്ററിൽ 3 ആൾ കയറിയതിന് കേസ് എടുക്കം😅
അത് വേണമെങ്കിൽ സംഭവിക്കാം
Nthoke kaanananam😂😂,
Ingane aavanam allathe pettiyim kidakkayum alla 😅
Ithinodu yojikkunnu
enthayalum vyajan mankoottathil tholkum appo inganey okkey cheyth aaswasikkam heheehhe
Janagalude prashnam enthano athavanam adhyam pariharikendath
Tractor 50 ennam undu..Priya nunaparayalle..
What nonsense you are talking? There was no dispute between Shafi, Manikandan, Rahul and they were working together from the beginning, first day.
പൂജയേപ്പിക്ക് മോദിയുടെ കർഷക ദ്രോഹത്തെ കുറിച്ച് ഒന്നും പറയാനില്ലല്ലോ ല്ലേ 🤭
പണറായിടെ ക്രിമിനൽ ഭരണത്തെ കുറിച്ചും ബിജെപി ക്ക് ഒന്നും പറയാനില്ല 😂
Shafiyallii... 13 yrs avidathauii MLA... Verea arellumayirunoo
Rahul is better than shafii..... 🥱🥱
Palakkattukar bharanam kayyilulkavarkku vote cheyyu, shafiye theranjedutha vadakarayilekku thirinju nokkunnilla, take it for granted
രാജേഷ് സ്പിരിറ്റ് കൊണ്ടുവന്നാൽ ഷാഫി ട്രാക്ടർ കൊണ്ട് വരും. അപ്പോളും CPM വിണ്ടും മുഞ്ചി 😅😅😅
കർഷക പ്രശ്നം മാത്രമല്ലല്ലോ ഉയർത്തുവാനുള്ളത്. നമ്മുടെ മുനമ്പത്തെ പാവം നാട്ടുകാരുടെ സ്വത്തുക്കളെല്ലാം പിടിച്ചുപറിച്ച, കോൺഗ്രസ്സ് ഭരണകാലത്തു നടപ്പിലാക്കിയ, ജനങ്ങളെ വഴിയാധാരമാക്കികൊണ്ടിരിക്കുന്ന , വകഫ് നിയമത്തിലുള്ള കോൺഗ്രസ്സിന്റെ തീരുമാനം കൂടി ഉയർത്തിപ്പിടിക്കണേ !!! 🙏🏽🙏🏽🙏🏽
സ്ഥാനാർഥി ഷാഫിയാണോ അതോ രാഹുലാണോ
കർഷകരുടെ പ്രശ്നം ഷാഫിക്ക് ഇപ്പോഴേ അറിയുള്ളൂ 😂
അടിപൊളി കഴിഞ്ഞ 10-15 കൊല്ലം Palakkad MLA ആയി ഇരുന്നതും congress. കഴിഞ്ഞ 5 കൊല്ലമായി MP യും congress.. അപ്പോൾ ഷാഫിയും ശ്രീകണ്ടനും ഒന്നും ചെയ്തില്ലേ ഇതുവരെ കര്ഷകര്ക്ക് . ചിലപ്പോള് രാഹുല് മാന്കൂട്ടിൽ ന് വേണ്ടി മാറ്റി വെച്ചിരുന്നത് ആയിരിക്കും😂😂😂😂
കേന്ദ്രസർക്കാരും കേരളസർക്കാരും ഒന്നും
ചെയ്യാതിരിക്കുമ്പോൾ എംഎൽഎക്കും എംപിക്കും ഒരു പരിതിയില്ല
Priya, you didn't see Rahul try to talk about farmers in Palakkad on the first day of his election campaign, may be you were any special condition like political blindness.
Ivalkk athra pidichilla
ഇത്രയും ദിവസം അവിടെ MLA ആയിരുന്നില്ലേ 🤡.. എന്നിട്ട് അവരുടെ പ്രശ്നം പരിഹരിക്കാതെ ഇലക്ഷൻ സമയത്ത് വെറും ഷോ കാണിക്കാൻ 🤡🤡🤮🤮
20 തിയതി വരെ കാണും
Rahulinu samaram mathramee ariyuu, vendi vannal jailum, oru devdlopment agenda kayyililla, ivar vijarichalbpresnangal solve cheyyanum pattulla, bharanavum kayyililla, one and half year waste avum eee immatured college vidyarthikale polathe candidates. Ivar parsnja arum. Kekkuvum illa, ivar cheytha samaram onnum nediyittilla
Ithranal ithu kandillalo😂election stund central government paisa tharathathini mps midi polum illa parliment ill
ഇത്രയും നാൾ നിങ്ങൾ അല്ലെ അവിടെ ഭരിച്ചത് ഷോഫി.. എന്നിട്ട് പരിഹാരം കണ്ടില്ലേ കർഷക പ്രശ്നം
Last 8 years, ldf ruling in kerala. Last 10 years, bjp ruling in India. So, who is responsible??
Aara government ivde
@@sibinchandran6993 പാലക്കാട് ഒരു വികസനം ഉണ്ടായാൽ നിങ്ങൾ ഈ ചോദ്യം ചോദിക്കുമോ?
കർഷക പ്രശ്നം പാലക്കാട് ഇല്ലെങ്കിൽ അത് ഷാഫിയുടെ ക്രെഡിറ്റ് ആയിട്ട് നിങ്ങൾ എടുക്കില്ലേ?
ഇവിടെ വികസനം ഉണ്ടായാൽ അത് mla യുടെ മിടുക്ക്. വികസന മുരടിപ്പ് ഉണ്ടായാൽ അത് സർക്കാരിന്റെ കഴിവ് കേട്.. കൊള്ളാം.. ഉപദേശവും ഊഞ്ഞാലട്ടലും ഒരുമിച്ചു വേണ്ട
Aaaa shafi mla fund nn eduth kodukka. Ath alle than paranj van. Ullupp undo cjp kara
രാഷ്ട്രീയമായി ഒരു ധാരണയുമില്ലെങ്കിൽ ആ വിവരക്കേട് നാട്ടുകാരെ അറിയിക്കാതിരിക്കൂ
കോൺഗ്രസ് 🦮 ഷോ
അത് പോലും ചെയ്യാൻ LDF ന് കഴിയുന്നില്ലല്ലോ