THEDI VANNO l STEPHEN DEVASSY I MALAYALAM GOSPEL SONG I CHRISTIAN DEVOTIONAL SONG

Поділитися
Вставка
  • Опубліковано 7 чер 2022
  • #malayalamdevotionalsongs #malayalamgospelsong #gospelmusic

КОМЕНТАРІ • 295

  • @johneipe
    @johneipe 2 роки тому +70

    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ
    ഇത്രമാം സ്നേഹം ഉയിര് കൊടുത്തെനിക്കായ്
    മന്നവാ വര്ണ്ണിപ്പാന് എളുതല്ലയെനിക്ക്
    മന്നവാ വര്ണ്ണിപ്പാന് എളുതല്ലയെനിക്ക്
    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ
    ക്ഷോണിതലേ ക്ഷീണം ഭവിച്ചീടാതെന്നെയും നാഥാ
    ക്ഷോണിതലേ ക്ഷീണം ഭവിച്ചീടാതെന്നെയും നാഥാ
    ആണിപ്പഴുത്തുള്ള പാണികളാലേ
    പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
    പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ
    പോഷിപ്പിക്ക പഥ്യവചനമാം ക്ഷീരത്താലെന്നെ
    നിര്മ്മലതോയം നിത്യം കുടിപ്പിച്ചു
    പച്ചപ്പുല് ശയ്യയില് കിടത്തീടുന്നു നീ
    പച്ചപ്പുല് ശയ്യയില് കിടത്തീടുന്നു നീ
    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ
    നിര്ത്തീടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ
    നിര്ത്തീടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ
    പളുങ്ക് കടല്ത്തീരത്തങ്ങു ഞാനെന്റെ
    പളുങ്ക് കടല്ത്തീരത്തങ്ങു ഞാനെന്റെ
    മധുരഗാനരഥമതിലേറി ഗമിപ്പാന്
    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ
    കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര് പാടുമേ മോദാല്
    സീയോന് മലയില് സീമയറ്റാനന്ദം
    സീയോന് മലയില് സീമയറ്റാനന്ദം
    എന്നിനി ലഭിക്കുമോ മല് പ്രാണനാഥാ
    എന്നിനി ലഭിക്കുമോ മല് പ്രാണനാഥാ
    തേടി വന്നു ദോഷിയാം എന്നെയും എന്നെയും നാഥാ ...
    Thedi vannu doshiyaam enneyum enneyum naadhaa
    ithramaam sneham uyir koduthenikkaay
    mannavaa varnnippaan eluthallayenikku
    thedi vannu doshiyaam enneyum enneyum naadhaa
    kshonithale ksheenam bhavicheedaathenneyum naadhaa
    aanippazhuthulla paanikalaale
    preenichanugrahicheeduka nithyam
    thedi vannu doshiyaam enneyum enneyum naadhaa
    poshippikka padhyavachanamaam ksheerathaalenne
    nirmmalathoyam nithyam kudippichu
    pachappul shayyayil kidatheedunnu nee
    thedi vannu doshiyaam enneyum enneyum naadhaa
    nirtheeduka kalankamatteshuve karayillaathenne
    palunku kadaltheerathangu njaanente
    madhuragaanaradhamathileri gamippaan
    thedi vannu doshiyaam enneyum enneyum naadhaa
    kunjaadinte koode gamichavar paadume modaal
    zion malayil seemayattaanandam
    ennini labhikkumo mal praananaadhaa
    thedi vannu doshiyaam enneyum enneyum naadhaa...

  • @royjohn5905
    @royjohn5905 2 роки тому +6

    സൂപ്പർ ,വരിയിൽ അല്പം വ്യത്യാസം പോലെ ... ഉയിർ കൊടുത്തെനിയ്ക്കായ്

  • @Nikhilanancy
    @Nikhilanancy 2 роки тому +47

    പാട്ടിന്റെ രാഗമോ താളമോ അല്ല ഓരോ തവണ കേൾക്കുമ്പോ അനുഭവിക്കുന്ന ദൈവ സാനിധ്യം പറഞ്ഞറിയിക്കാൻ വയ്യ 🥺
    ദൈവ സ്നേഹം അനുഭവിക്കുന്നവർക്കായി സ്തോത്രം ചെയുന്നു അപ്പാ 🥺♥️

  • @josolutions4999
    @josolutions4999 2 роки тому +3

    Ithramam Sneham uyir podugenikkayi ennalla
    1 തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
    ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
    മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
    5 കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
    സീയോൻ മലയിൽ സീമയറ്റാനന്ദം
    എന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ;-
    Lyrics By M E Cheriyan Sir

    • @msjobin3
      @msjobin3 2 роки тому +1

      Lyrics : Pr. E V Danielkutty, Pathanapuram

    • @jubinpospiralgeorge
      @jubinpospiralgeorge 2 роки тому

      Lyrics by Pr. EV Danielkutty TPM

  • @mebin0059
    @mebin0059 Рік тому +1

    Written and composed by Ps. EV Daniel and Ps. EV Varghese.

  • @aibureji6682
    @aibureji6682 Рік тому +5

    Bro please post more songs...............
    Your voice and the song.... uff feel......

  • @winsgaming007
    @winsgaming007 2 роки тому +3

    Stephen chetan playing gospel songs be like 👌👌💟

  • @lotslove5675
    @lotslove5675 2 роки тому +4

    Superb Stephen chetta 😍😍

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +2

    One Father of all, Amen

  • @shajan__1979
    @shajan__1979 Рік тому +3

    തേടിവന്നൂ ദോഷിയാം എന്നെയും നാഥാ... 🙏🏻🙏🏻🙏🏻🙏🏻

  • @MrPrasadidicula
    @MrPrasadidicula 2 роки тому +21

    Please continue to upload worship sessions …especially spontaneous ones…May Jesus use u more precisely and effectually

  • @souminib1839
    @souminib1839 2 роки тому +20

    Such a joy to listen and watch you again, Stephen! May God bless you and use you for His glory!

  • @shibubernad6023
    @shibubernad6023 2 роки тому +3

    ഇങ്ങനെ വേണം പാട്ടുകൾ ചെയ്യാൻ ... Download ചെയ്ത് കേൾക്കാൻ, ഉപയോഗിക്കാൻ അവസരം നൽകണം യാർത്ഥ സുവിശേഷ വത്കരണം അതാണേ

  • @manatwork07
    @manatwork07 2 роки тому +4

    Amen.Thank You Jesus for all your mercies and grace.

  • @Chicagorose18
    @Chicagorose18 Рік тому +1

    Ithramam sneham uyir kodutenikai… oh how much you love me that you gave your life for me!!!! Thank you Lord.. Doshiyakum enneyum snehipan

  • @saibukv2967
    @saibukv2967 2 роки тому +71

    പാട്ടിന്റെ സ്വരമൊ ഭംഗിയൊ അല്ല പിന്നെയൊ ആത്മാവിന്റെ ശക്തമായ സാന്നിധ്യം. ഹൃദയ പരമാർത്ഥയോടെ വിളിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്

    • @lebate.j.9545
      @lebate.j.9545 Рік тому +3

      അപ്പോൾ പിന്നെ lyrics നു ഒരു അർത്ഥവുമില്ല അല്ലെ. എങ്ങനെ വെണ്ണേൽ പടമെന്നാണോ കവി ഉദേശിച്ചത്‌ ..???? 😆🤣

    • @brandonsmith546
      @brandonsmith546 Рік тому

      @@lebate.j.9545 read properly wht he said ,u are saying quite opposite to what he said .it's very easy to make lame jokes ,God doesn't like lame jokes.

    • @lijioommen5561
      @lijioommen5561 Рік тому

      Amen. This is one of my favorite songs ever because it is the truth!

    • @binugeorge2753
      @binugeorge2753 Рік тому

      🌹🙏🌹

    • @Spongevloger
      @Spongevloger Рік тому

      പാടുവാനായി ദൈവം കൊടുത്ത കഴിവും ശബ്ദവും വളരെ മനോഹരമായി ഉപയോഗിച്ചതിനാൽ ഈ പാട്ട് കേൾകുവാനും, ആസ്വദിക്കുവാനും, വളരെ ഹൃദ്യമായ അനുഭൂതികളിലൂടെ കൊണ്ട് പോകുവാൻ പരിശുദ്ധത്മാവ് പ്രിയ സഹോദരനിൽ കൂടി ഇടയാക്കി.
      സ്വര ശുദ്ധി ഇല്ലാതെ ദൈവത്തെ പാടി സ്തുതിക്കുക എന്നത് സാധ്യമാണ് പക്ഷെ, ആസ്വാദ്യമാകയില്ല എന്നതാണ് പരമ സത്യം! ഏതായാലും കൊള്ളാം. നന്നായിട്ടുണ്ട്.

  • @Steve-iu2ds
    @Steve-iu2ds 2 роки тому +13

    Beautiful bro ❤️
    BTW "Ithramam sneham uyir koduthenikayi" enale lyric?

    • @benjaminidukki
      @benjaminidukki 2 роки тому +1

      Yes

    • @vakkachan1
      @vakkachan1 Рік тому +1

      Yeah, he messed up. Pakshe ഇത് പറഞ്ഞാല് ആൾക്കാർ നമ്മെ pongaalayidum. ഇന്ന് മിക്കവാറും പാട്ടുകാരും തെറ്റിച്ചാണ് പാടുന്നത്, എന്തിന് recorded ആൽബത്തിൽ പോലും "കുഞ്ഞാട്ടിൻ നിണം കേട്ട തൻ ഭക്തർക്ക്" എന്ന് പാടിയിട്ടുണ്ട്

  • @beenanathan7150
    @beenanathan7150 2 роки тому +5

    Beautiful. Wish you had added the other stanzas to sing along. Keep bringing these songs to life with soulful singing and music. God bless.

  • @aksasaji599
    @aksasaji599 2 роки тому +10

    Blessed song and blessed voice 🙏🙏🙏 May God use you more for His kingdom and His glory 🙏

  • @monicaanil9270
    @monicaanil9270 9 місяців тому +1

    This is very nice song👏

  • @elwinsolomonprayforindia4836
    @elwinsolomonprayforindia4836 2 роки тому +11

    Again another awesome song of Worship dear man of God....May many souls be transformed in your works in the days to come....No turning back of what you were dear Brother...God is going to bless you 7 times...Do not stop with Rehaboth keep digging for sheba which is 7 times..

  • @Dewlight87
    @Dewlight87 2 роки тому +6

    Love these songs... especially the old christian songs..they bring lots of memories...
    I always listen to these when I drive to and from office...gives me lot of happiness and calmness...
    It reminds HIS promises for us.
    God bless you 🙏

  • @bijilabraham2414
    @bijilabraham2414 2 роки тому +4

    Veryyyyyyy touching ❤️❤️❤️May God bless you abundantly.. All Glory to Heavenly Father,

  • @sumaoommen
    @sumaoommen 8 місяців тому +2

    Beautiful rendition..grateful for the golden and meaningful songs of the past..!!
    It is wonderful to hear...thanks much..!!

  • @snehajshine
    @snehajshine 2 роки тому

    Praise God👍 👌Awsome

  • @josekurian5210
    @josekurian5210 6 місяців тому

    I'd like ,to blz Stephan in your Name God Almighty. ❤

  • @philninen
    @philninen 2 роки тому +7

    Happy to see a video after such a long time! May God bless you! Beautiful! ✨✝️

  • @forg983
    @forg983 Рік тому +1

    Thedi vannu doshiyam eneyum naada.......Glory to ABBA...🙌

  • @bibinks1791
    @bibinks1791 8 місяців тому

    ദൈവത്തിനു സമർപ്പണം കൊടുക്കുന്നത് കൊണ്ടാണ് ദൈവം ഉയർത്തി വെച്ചേക്കുന്നത് 😘😘😘

  • @dhiyazacharia
    @dhiyazacharia 2 роки тому

    Praise GOD 🙌

  • @evangelistdr.karungeorge365
    @evangelistdr.karungeorge365 2 роки тому

    💕👏👏👏Praising God Amen👏👏👏💕

  • @shyamam.s2876
    @shyamam.s2876 2 роки тому +5

    Soulful song... Singing beautiful.. Blessed 😍.. God bless u bro

  • @jimjissuformobile4074
    @jimjissuformobile4074 2 роки тому

    Beautiful one, God bless 🙏

  • @shylareji2864
    @shylareji2864 2 роки тому

    Praise God bless you

  • @bobyessoly9713
    @bobyessoly9713 2 роки тому

    Such A Lovely Feel ❤️

  • @Sam-xd1fo
    @Sam-xd1fo 2 роки тому

    Amen praise God❤️🔥

  • @devaragamcreations3288
    @devaragamcreations3288 Рік тому

    തേടിവന്നു ദോഷിയാം എന്നെയും എന്നെയും നാഥാ 📖 ഹല്ലേലുയ്യാ സ്തോത്രം ❤ ഐ ലവ് ജീസസ് ആമേൻ

  • @gadbocdesigns
    @gadbocdesigns 2 роки тому

    Nice song and blessed voice 😍😍

  • @godwinjthomas5191
    @godwinjthomas5191 2 роки тому

    God bless you stephen. Super❤️

  • @annmariyamalex793
    @annmariyamalex793 Рік тому +1

    My sadness go to somewhere ❤️🥳soul full song

  • @serahgeorge1601
    @serahgeorge1601 2 роки тому +5

    Blessed voice. Praise the lord 🙏. Happy to hear your voice again 🥰

  • @jancybaijujancy6432
    @jancybaijujancy6432 2 роки тому

    Praise God wait to hear more

  • @samlydayal9410
    @samlydayal9410 2 роки тому

    Amazing 👏 love to God increased in me❤

  • @jebasinghdaniel962
    @jebasinghdaniel962 4 місяці тому

    Love of jesus❤❤❤

  • @OmyGod467
    @OmyGod467 3 місяці тому

    Stephen
    Man Peace be with you.
    I came to give you understanding.

  • @dhinalabraham2590
    @dhinalabraham2590 2 роки тому

    Praise the Lord

  • @jamesmathew6236
    @jamesmathew6236 2 роки тому +1

    Praise the Lord!

  • @shajikuttanaishu6573
    @shajikuttanaishu6573 2 роки тому

    Very nice song my favorite

  • @srishticreations08
    @srishticreations08 9 місяців тому +1

    Wonderful...classic hymn.. ..Stephen
    Yes.. .we .Knew ur passion..!! Keep singing these songs 🎵 which we can't just forget ...!!

  • @ani7110
    @ani7110 Рік тому

    Wowwww...beautiful

  • @mercbenz5885
    @mercbenz5885 Рік тому +1

    BEAUTIFUL!!

  • @sibyswindon9233
    @sibyswindon9233 2 роки тому

    Fantastic bro 👌👌👌super feel👍👍

  • @bineeshmkurian2392
    @bineeshmkurian2392 2 роки тому

    Glory to God. may God bless you... Amen

  • @lebate.j.9545
    @lebate.j.9545 Рік тому

    Amen...nice to hear 🎹🎹🎹🎹🎹🎧🎤 🤝💐

  • @pauls.kerala8514
    @pauls.kerala8514 2 роки тому

    "Glory To God".Thank u........

  • @padminijoel9621
    @padminijoel9621 Рік тому

    Superb, Stephen, dear. God bless you, abundantly.

  • @georgekuriyan7597
    @georgekuriyan7597 2 роки тому

    Soulful song

  • @tinz4097
    @tinz4097 2 роки тому

    Thank God❤️

  • @filipgamit1473
    @filipgamit1473 2 роки тому +6

    Brother I'm looking forward for Hindi version of this Blessed song..
    If possible then please make it brother 🙏🙏

  • @john.k7836
    @john.k7836 2 роки тому +1

    Very nice 👌 🎵 🎶 song God bless you 🙏

  • @mountainmovingprayersofficial
    @mountainmovingprayersofficial 2 роки тому +1

    Soulful hymn. Glory to God.

  • @shanesunil3860
    @shanesunil3860 2 роки тому

    Too good , May God bless you and use you more for his purpose.

  • @sindhuamma7478
    @sindhuamma7478 Рік тому +1

    Amen God bless👍🥰

  • @marysfaith-topics522
    @marysfaith-topics522 2 роки тому

    Heart touching old hymns!

  • @OmyGod467
    @OmyGod467 3 місяці тому

    Before days i had an experience this song. This song wonderfully recited.Lyrics are beautifully made
    Not everyone but many healed.

  • @koyicalmargret7645
    @koyicalmargret7645 Рік тому +1

    Beautiful song. Stephen God bless!!

  • @thomasperumittom
    @thomasperumittom 2 роки тому

    praise be to our Lord GOD Chirst Jesus

  • @rosammadavid371
    @rosammadavid371 2 роки тому +1

    Amazing tone....

  • @SuperVibz
    @SuperVibz 2 роки тому

    Beautiful ❤️

  • @vineethcluke8560
    @vineethcluke8560 2 роки тому

    Divine....❤

  • @jenishas7952
    @jenishas7952 Місяць тому

    Heart touching song

  • @user-ve2kj4zf2p
    @user-ve2kj4zf2p 2 роки тому

    🙏🏻 ഹല്ലേലുയ

  • @januroyce8494
    @januroyce8494 2 роки тому

    Praise God, What a wonderful God we serve...great rendition brother asusual

  • @hemiyathomas5032
    @hemiyathomas5032 2 роки тому +4

    Such joy hearing again...

  • @renymary3833
    @renymary3833 2 роки тому

    ആമേൻ.. ഹല്ലേലുയ 🙏🏻

  • @jobinjoseph479
    @jobinjoseph479 2 роки тому

    itzz verry beautiful…..amazing singing ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sherinisac
    @sherinisac 2 роки тому

    💞💖💕amazing 🎀💓💗 love u my heavenly father

  • @shineythomas3690
    @shineythomas3690 Рік тому +1

    Keep singing Brother with your instruments. God's kingdom needs you. 🙏

  • @menaphilprk
    @menaphilprk 2 роки тому +1

    Thanks Stephen bro.. Blessed... May God bless you...

  • @jacobjohn4180
    @jacobjohn4180 11 місяців тому

    Beautiful song🎉

  • @HELPFROMMOSTHIGH
    @HELPFROMMOSTHIGH 2 роки тому

    Lovely 🌹

  • @unknown5612
    @unknown5612 2 роки тому +1

    Anna super. Thank you

  • @franconeelankavil2556
    @franconeelankavil2556 2 роки тому

    Beautiful 😍😍😍

  • @ezaeshorts
    @ezaeshorts 2 роки тому

    God bless

  • @deviskjose07
    @deviskjose07 2 роки тому

    Beautiful ⚡

  • @joshuageorge265
    @joshuageorge265 4 місяці тому

    Excellent voice. Luv it!!

  • @Rainbow-hl2xl
    @Rainbow-hl2xl 2 роки тому

    സൂപ്പർ ♥️♥️♥️

  • @jeffinrejithomas5239
    @jeffinrejithomas5239 2 роки тому +4

    Awesome brother😘 I can feel the presence of God 😇

  • @bijut3035
    @bijut3035 2 роки тому

    Good the hear Devassy trying old songs.

  • @tessyjoshua656
    @tessyjoshua656 2 роки тому

    Super 👍👍🙏

  • @blezy1233
    @blezy1233 2 роки тому +4

    Very nice.Thankyou for this song ❤️

  • @marycj6854
    @marycj6854 Рік тому

    Nalla..ardham.ulla.oldsong..inthesweet.byandby..yeeganam.koode.padanam..god..blesyou...yiniyumkooduthal..time.padanam..monum..jesnayum..stephanum

  • @ivyjacob9451
    @ivyjacob9451 Місяць тому

    ❤❤ beautiful

  • @binyamingamit2679
    @binyamingamit2679 6 місяців тому

    Watching 1000 times Best song ever, your voice healing mind and full body god give such powerful voice i m blessed i love it i m From gujarat i cant understand so Google translate notes and then listing and worship this song

  • @steffygracejohn
    @steffygracejohn Рік тому

    Beautiful song it touched my heart god bless 🙏🙏

  • @malayalamsermonjam6296
    @malayalamsermonjam6296 2 роки тому +3

    Wonderful melody to sore ears and an awakening hymn to a down spirit. Keep doing Stephen.

  • @AnujMatthews
    @AnujMatthews 2 роки тому +2

    STEPHEN......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️IN HIS GLOGY U SING ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️YOU SHALL NEVER FALL❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️IN JESUS NAME.... AMEN ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️GOD BLESS U..!!!!!!

  • @dr_abinss_021
    @dr_abinss_021 2 роки тому

    In Jesus name. Amen

  • @tinuJ-bd5mo
    @tinuJ-bd5mo 3 місяці тому

    Good bless you brother 🙏🏻

  • @OmyGod467
    @OmyGod467 3 місяці тому

    Please Sing this song we want to hear from your recitation.