Sir, Intel i7 12700k processor hackintosh compatible ആണോ ? in built graphics compatible ആണോ? compatible ആണെങ്കിൽ ഹാക്കിന്റോഷിന് വേണ്ടി നല്ല ഒരു high end motherboard suggest ചെയ്യാമോ.sir, നല്ല ഒരു affordable motherboard കൂടി suggest ചെയ്യണേ.please reply thanks
Hi, The 12th gen intel processor are having a different architecture and they are not natively compatible. Using some processor fake ID and patches , they can be used for Hackintosh. But I don't recommend it for a professional application. A tech enthusiast can go with 12th gen Hackintosh. The built in graphics of 11th gen and 12th gen intel are not compatible with Hackintosh. You can get success with 11th gen processor based Hackintosh. I have already explained about a good motherboard in the video. It's tested and working fine.
Sir, ഒരു സംശയം കൂടി ഉണ്ട് . ഹാക്കിന്റോഷ് Professional music Production ന് വേണ്ടി ഉപയോഗിക്കാൻ പറ്റില്ലേ. അങ്ങനെ ഹാക്കിന്റോഷ് ഉപയോഗിക്കുന്ന Professionals നെ ഞാൻ വീഡിയോകളിൽ കണ്ടിട്ടുണ്ട്. പക്ഷെ Learning purpose ന് വേണ്ടി മാത്രമാണെങ്കിൽ ഹാക്കിന്റോഷ് ഉപയോഗിക്കാം എന്ന് സർ പറഞ്ഞതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ. Please reply
A Hackintosh build for a beginner needs time , trial & error, patience and a list of compatible components. If you are running a recording studio or doing music production for living , a good computer / Mac machine is necessary. Which should be stable , performing and believable in all situations. As am running an educational channel, officially I am only able to recommend original Mac machines for professional purposes, Finally , so may people are using it for the professional purposes without any issues , including me. But it won't change my view point - go with real Mac systems!
Sir, ഹാക്കിന്റോഷ് ചെയ്യാൻ i7 10700K പ്രോസസ്സറിന് കമ്പാറ്റിബിൾ ആയ 15000 രൂപക്ക് താഴെ വിലയുള്ള ഒരു നല്ല മദർബോർഡ് പറഞ്ഞു തരുമോ Gigabyte ആയാൽ നല്ലത്..Please reply
Hai sir, primeabgb, mdcomputers, vedant computers തുടങ്ങിയ വെബ് സൈറ്റുകളിൽ ആമസോണിനെക്കാളും 3000 രൂപ വരെ വിലക്കുറവുണ്ട്. ഈ സൈറ്റുകൾ വിശ്വസിക്കാൻ പറ്റിയതാണെന്നു ധാരാളം റിവ്യുസ് ഞാൻ ചില സൈറ്റുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. defective Products ആണ് ഈ സൈറ്റുകൾ വില്ക്കുന്നത് എന്ന് മറ്റ് ചിലർ റിവ്യൂസ് എഴുതിയിട്ടുണ്ട്. സാറിന്റെ അഭിപ്രായത്തിൽ ഈ സൈറ്റുകൾ വിശ്വസിക്കാൻ പറ്റിയതാണോ? Please reply
@@Rajeevsangeeth Haven't purchased any computer parts from the aforesaid mentioned online stores. I always go with a believable local store with years of personal experience. We can bargain with them and they will provide good prices as they can.
@@musicproductionhub 1. Hai sir, Sir purchase ചെയ്യുന്ന local store ഏതാണ് എവിടെയാണ് ഒന്ന് പറയാമോ sir 2. കോട്ടയത്ത് വില കുറവുള്ള ഒരു Iocal store പറഞ്ഞ് തരുമോ Please reply
👍🏻👍🏻
Sir, Intel i7 12700k processor hackintosh compatible ആണോ ? in built graphics compatible ആണോ?
compatible ആണെങ്കിൽ ഹാക്കിന്റോഷിന് വേണ്ടി നല്ല ഒരു high end motherboard suggest ചെയ്യാമോ.sir, നല്ല ഒരു affordable motherboard കൂടി suggest ചെയ്യണേ.please reply thanks
Hi,
The 12th gen intel processor are having a different architecture and they are not natively compatible. Using some processor fake ID and patches , they can be used for Hackintosh. But I don't recommend it for a professional application. A tech enthusiast can go with 12th gen Hackintosh.
The built in graphics of 11th gen and 12th gen intel are not compatible with Hackintosh.
You can get success with 11th gen processor based Hackintosh.
I have already explained about a good motherboard in the video. It's tested and working fine.
@@musicproductionhub thanks
@@Rajeevsangeeth you are welcome.
Sir, ഒരു സംശയം കൂടി ഉണ്ട് . ഹാക്കിന്റോഷ് Professional music Production ന് വേണ്ടി ഉപയോഗിക്കാൻ പറ്റില്ലേ. അങ്ങനെ ഹാക്കിന്റോഷ് ഉപയോഗിക്കുന്ന Professionals നെ ഞാൻ വീഡിയോകളിൽ കണ്ടിട്ടുണ്ട്. പക്ഷെ Learning purpose ന് വേണ്ടി മാത്രമാണെങ്കിൽ ഹാക്കിന്റോഷ് ഉപയോഗിക്കാം എന്ന് സർ പറഞ്ഞതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ. Please reply
A Hackintosh build for a beginner needs time , trial & error, patience and a list of compatible components.
If you are running a recording studio or doing music production for living , a good computer / Mac machine is necessary.
Which should be stable , performing and believable in all situations.
As am running an educational channel, officially I am only able to recommend original Mac machines for professional purposes,
Finally , so may people are using it for the professional purposes without any issues , including me. But it won't change my view point - go with real Mac systems!
@@musicproductionhub Thanks
Sir, ഹാക്കിന്റോഷ് ചെയ്യാൻ i7 10700K പ്രോസസ്സറിന് കമ്പാറ്റിബിൾ ആയ 15000 രൂപക്ക് താഴെ വിലയുള്ള ഒരു നല്ല മദർബോർഡ് പറഞ്ഞു തരുമോ Gigabyte ആയാൽ നല്ലത്..Please reply
Hi,
Gigabyte B560M DS3H or B560M DS3H AC under your budget.
The recommended ones are Z590 UD or Z590 UD AC .
@@musicproductionhub thankyou sir
Hai sir, primeabgb, mdcomputers, vedant computers തുടങ്ങിയ വെബ് സൈറ്റുകളിൽ ആമസോണിനെക്കാളും 3000 രൂപ വരെ വിലക്കുറവുണ്ട്. ഈ സൈറ്റുകൾ വിശ്വസിക്കാൻ പറ്റിയതാണെന്നു ധാരാളം റിവ്യുസ് ഞാൻ ചില സൈറ്റുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. defective Products ആണ് ഈ സൈറ്റുകൾ വില്ക്കുന്നത് എന്ന് മറ്റ് ചിലർ റിവ്യൂസ് എഴുതിയിട്ടുണ്ട്. സാറിന്റെ അഭിപ്രായത്തിൽ ഈ സൈറ്റുകൾ വിശ്വസിക്കാൻ പറ്റിയതാണോ? Please reply
@@Rajeevsangeeth Haven't purchased any computer parts from the aforesaid mentioned online stores.
I always go with a believable local store with years of personal experience. We can bargain with them and they will provide good prices as they can.
@@musicproductionhub
1. Hai sir, Sir purchase ചെയ്യുന്ന local store ഏതാണ് എവിടെയാണ് ഒന്ന് പറയാമോ sir
2. കോട്ടയത്ത് വില കുറവുള്ള ഒരു Iocal store പറഞ്ഞ് തരുമോ
Please reply