മാരുതിയുടെ ഏറ്റവും മൈലേജ് ഉള്ള കാർ | Maruti Suzuki Celerio 2023 | Celerio on road price

Поділитися
Вставка
  • Опубліковано 7 жов 2024
  • മാരുതിയുടെ ഏറ്റവും മൈലേജ് ഉള്ള വാഹനം | Maruti Suzuki Celerio 2023 | Celerio on road price
    contact number - 9745998302
    #exarmymalluvlogs #maruthisuzuki #celerio2023

КОМЕНТАРІ • 35

  • @വിനോദ്കട്ടാക്കട

    ഞാൻ കഴിഞ്ഞ വർഷം സെലേറിയോയുടെ ടോപ്പ് zxi + മോഡൽ എടുത്ത് ഒരാളാണ് വളരെയേറെ ഹാപ്പിയാണ് പല വണ്ടികളും ടെസ്റ്റ് ഡ്രൈവ് എടുത്തു എനിക്ക് അതിൽ നിന്നും ഇഷ്ടപ്പെട്ട ഒരു വണ്ടിയായിരുന്നു ഇത് പിന്നെ ജോമിച്ചേട്ടൻ പറഞ്ഞതുപോലെ ഇതിന്റെ ഒരു നെഗറ്റീവ് വശം അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് ഇല്ല പിന്നെ ഇതിന്റെ പവർ വിൻഡോ സ്വിച്ച് അത് ഡോറിൽ ആയിരുന്നെങ്കിൽ നന്നായിരുന്നേനെ ഇപ്പോൾ ഞാൻ ഓക്കെയാണ്... ഇത് രണ്ടും മാറ്റിവെച്ചാൽ ഒരു സാധാരണ ഫാമിലിക്ക് നല്ലൊരു വാഹനം നല്ല സർവീസ്... അങ്ങനെ ആകെ മൊത്തം ഹാപ്പിയാണ്.... നെഗറ്റീവ് അടിക്കുന്നവർ ഒരിക്കലെങ്കിലും ഈ വാഹനം ഒന്ന് ഓടിച്ചു നോക്കുക.... ✌️

    • @AKHIV-g4j
      @AKHIV-g4j Рік тому

      എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. നിങ്ങളുടെ അനുഭവം എന്താണ്.......?

    • @ashishraghav9656
      @ashishraghav9656 9 місяців тому

      Good car anoo

  • @anoopmc7741
    @anoopmc7741 3 місяці тому

    Matuthi eco vedio ചെയ്യണം

  • @tomcvm
    @tomcvm 10 місяців тому

    Shock absorber teere illa, mileage showroom parayunnathe after 10000 km, athuvare highway nearly 18, village il odichapol 6-10

  • @sreejeshr.s9095
    @sreejeshr.s9095 Рік тому +1

    Ethu veediyo cheythalum ella vandiyum super enne parayanullu

  • @rahulsnair6293
    @rahulsnair6293 Рік тому +1

    Sadarana karan mariyadhike poku, avarku pattiya best vandiya 8k thazha emi, adipoli, ncap nokitt karyam illa

  • @rahulrajur5305
    @rahulrajur5305 Рік тому +1

    ❤ജോമി 👍ചേട്ടാ 👏👏

  • @rijokmathew-8012
    @rijokmathew-8012 Рік тому

    ടാറ്റായുടെ nexon dark full ഓപ്ഷൻ അതിന്റെ ഒരു വീഡിയോ ഇടാമോ??

  • @kilarsha7719
    @kilarsha7719 7 місяців тому

    Light used celario വിൽക്കാനുണ്ടോ

  • @thesecret6249
    @thesecret6249 Рік тому +2

    ആശാന്റെ baleno ക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട്?

  • @evvarghese6818
    @evvarghese6818 Рік тому +1

    ഞാൻ ZXI+AGS എടുത്തു 8മാസം ആയി നല്ല വണ്ടി 20/25 മൈലാജ് കിട്ടും

  • @rajeevpr581
    @rajeevpr581 Рік тому +19

    ഈ വിലക്ക് ഇഗ്നിസ് ഇപ്പോൾ കിട്ടും അത് ആണ് ബെസ്റ്റ്

  • @avanthikpinto1052
    @avanthikpinto1052 Рік тому +1

    Spresso video

  • @Alimohammed-vg5dg
    @Alimohammed-vg5dg Рік тому +1

    ഞാൻ celorio 2016 വാങ്ങി കൂടുതൽ ഓട്ടം ഇല്ലെങ്കിലും ഇത് വരെ മോശം തോന്നിയിട്ടില്ല ഉൾഭാഗത്ത് കൂടുതൽ വിസ്താരം ഉണ്ട്

  • @Alimohammed-vg5dg
    @Alimohammed-vg5dg Рік тому +1

    4 അല്ലാ 5 പേർക്ക് സുഖമായി ഇരിക്കാം ആൾട്ടോ 5 പേര് പ്രയാസമാണ്

  • @Rafi-ms6je
    @Rafi-ms6je Рік тому +3

    Celerio old model ആണ് look

  • @AKHIV-g4j
    @AKHIV-g4j Рік тому +1

    എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. നിങ്ങളുടെ അനുഭവം എന്താണ്.......?

  • @alkaricha1001
    @alkaricha1001 9 місяців тому

    Down payment 1 ലക്ഷം കൊടുത്തു. Emi 12000

  • @suneeshvarghese6523
    @suneeshvarghese6523 Рік тому +6

    2000 രൂപ തച്ചു മേടിക്കുന്ന ഏതു കൂലി പണിക്കാരൻ 🤭☹️

  • @jameskrys4675
    @jameskrys4675 Рік тому +1

    Emi okke thallanu.

  • @praveen_112
    @praveen_112 Рік тому +5

    മാരുതീടെ വണ്ടി ഷൂപ്പറാ...😂😂😂 ബോഡി മുഴുവൻ ക്രംബിൾ സോൺ ഉള്ള ഒരേയൊരു കമ്പനി...😂😂 ക്രാഷ് ടെസ്റ്റും കിടു ആണു 0-സ്റ്റാർ..😂😂😂

  • @shijupaul1133
    @shijupaul1133 Рік тому

    Gulf കാർക്ക് കിട്ടോ

  • @DARTONUS707
    @DARTONUS707 Рік тому +4

    Celerio allee -😂😂😂 bhayangara resale value ahnu - ethaa eee manakonanjan 😂😂😂

  • @dhwanishomevlogg5528
    @dhwanishomevlogg5528 Рік тому +4

    രണ്ടുപേരും പൊട്ടന്മാർ ആണോ അതോ പൊട്ടൻ കളിക്കുവാണോ 🤔🙏🏻

  • @Jishnuk011235
    @Jishnuk011235 5 місяців тому

    6 lakh starting... 😂

  • @keralanaturelover196
    @keralanaturelover196 Рік тому

    😂maruthi alto I used to pay average 7000 per year service at popular kottayam

  • @keralanaturelover196
    @keralanaturelover196 Рік тому

    😂1200 per day 😂 coolie😂 max

  • @VigeshPonmalery
    @VigeshPonmalery Рік тому

    😂