വിവിധ ബ്രീടുകളിലുള്ള ആടുകൾ പെറ്റ് പെരുകുന്നു goat farming malayalam

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 26

  • @babuezhumangalam3714
    @babuezhumangalam3714 8 місяців тому +3

    കർഷകർക്ക് പ്രയോജനപരമായ ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ജമാലുദ്ദീൻ എന്ന നല്ലൊരു കർഷകനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ഞാൻ ഒരു സംശയം കൂടി ജമാലുദ്ദീനോട് ചോദിക്കുകയാണ്. വരുത്തനാടുകൾ വരാതെ താങ്കളുടെ കയ്യിൽ എവിടെ നിന്നാണ് ഈ ബീറ്റൽ ലും ഹൈദരാബാദ് ബീറ്റൽ ലും ഒക്കെ വന്നത്.ഇതൊക്കെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നതോ പിന്നീട് ഇവിടെ ബ്രീഡ് ആയി വളർന്നുവന്നത് ഒക്കെ തന്നെയല്ലേ?. എന്തായാലും നല്ല ഒരു കർഷകന് മാത്രമേ, സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സും ഉള്ള ഒരാൾക്ക് മാത്രമേ ഇത്തരം സംരംഭങ്ങൾ വിജയിപ്പിച്ചു കൊണ്ടുപോകാൻ കഴിയത്തുള്ള എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. കൂടുതൽ ഐശ്വര്യങ്ങൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏..... പ്രാർത്ഥിക്കുന്നു

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 8 місяців тому +3

    മാഷാ അല്ലാഹ്.. നിങ്ങളുടെ ബിസിനസ്സിൽ ബർകത് ഉണ്ടാകട്ടെ... 😍😍

  • @anshadalilebba7578
    @anshadalilebba7578 8 місяців тому +5

    ഇത് എന്റെ നാട്ടിലാണ് .അദ്ദേഹത്തിന്റെ നല്ല ഉപദേശം ആണ്. അഭിനന്ദനങ്ങൾ

    • @AngelAngel-ky2wu
      @AngelAngel-ky2wu 8 місяців тому +1

      നമ്പർ കിട്ടുമോ

    • @firosfiru-bs1oz
      @firosfiru-bs1oz 8 місяців тому

      ​@@AngelAngel-ky2wunumber ഈ വീഡിയോന്റെ short video കാണു athilund

  • @RiyasDoha-m1t
    @RiyasDoha-m1t 6 місяців тому

    സത്യ സന്ധമായ മനുഷ്യൻ മറ്റുള്ളവർ ഈ ബിസിനസ് തുടങ്ങരുതെന്ന് കരുതിയാണ് പലരും നഷ്ടത്തിന്റെ കണക്കു പറയുന്നത് കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ തീർച്ചയായും നല്ല ബിസിനസാണ്

  • @bindus1673
    @bindus1673 8 місяців тому +2

    👍👍

  • @AnilKumar-bg1sr
    @AnilKumar-bg1sr 8 місяців тому

    👍

  • @shihabshibu184
    @shihabshibu184 8 місяців тому +1

  • @ajayankannimelajayan1679
    @ajayankannimelajayan1679 8 місяців тому +1

    നല്ല വീഡിയോ. നല്ല ആടും 👍👍👍

  • @thoppilansar
    @thoppilansar 8 місяців тому +1

    ജമാൽ ചക്കിട്ടയിൽ, മൂത്താപ്പ 👍👍👍🤔🤔🤔🤔🤔👍🤔🤔🤔🤔🤔🤔🤔🤔🤔🤔🤔❤❤❤❤❤❤❤❤❤

  • @shalisoumyashalisoumya5891
    @shalisoumyashalisoumya5891 8 місяців тому

    Keep going❤

  • @sumayyasumii1391
    @sumayyasumii1391 8 місяців тому

    Ekkade number tharumo pls delivery undo

  • @shamnadyounus
    @shamnadyounus 8 місяців тому

    Number tharumo adiney vangikana

  • @ArunSekher-l2n
    @ArunSekher-l2n 8 місяців тому

    RED BEETAL GOAT

  • @ratheeshpillai409
    @ratheeshpillai409 8 місяців тому

    Jai sree Ram ❤❤❤

  • @AnishKumar-rp5zm
    @AnishKumar-rp5zm 8 місяців тому

    ഫോൺ നമ്പർ കുടി തരുമോ

  • @paraveenparaveen5540
    @paraveenparaveen5540 2 місяці тому

    Mob, no, കൂടി ഉൾപെടുത്തണേ 👍

  • @manoj-sd3dx
    @manoj-sd3dx 8 місяців тому +5

    ഫോൺ nomper kittumo

    • @rajeevanvlog
      @rajeevanvlog  8 місяців тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @Medi2_mallu
    @Medi2_mallu 8 місяців тому +2

    Phone number tharumo

    • @firosfiru-bs1oz
      @firosfiru-bs1oz 8 місяців тому

      ഡിസ്ക്രീപ്‌ഷൻ box nokku

  • @sreekanths8894
    @sreekanths8894 8 місяців тому +1

    👍👍

  • @Anshadhalappy
    @Anshadhalappy 8 місяців тому +1

    ❤❤❤