വളരെ നല്ല അഭിപ്രായം. സനാതന ധർമ്മസംസ്ക്കാരത്തിൻ്റെ പാരമ്പര്യ വകാശികളായ ഓരോ കുട്ടികളിലും ഭക്തിയും അറിവും ഉണ്ടാകാൻ ഭഗവാൻ്റെ കൃപാകടാക്ഷം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി നമസ്ക്കാരം
മോളെ മീര കുട്ടി നന്നായി കഥ പറഞ്ഞു 🙏 ഇനിയും ഇതേപോലെ നല്ല ഭാഗങ്ങൾ പറഞ്ഞു എല്ലാവരിലും ഭക്തി നിറയ്ക്കാനുള്ള ഭാഗ്യം മോൾക്ക് ഉണ്ടാകട്ടെ. 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പൂന്താനം നമ്പൂതിരിയുടെ വളരെ ഭക്തിസാന്ദ്രമായ കഥ മോള് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 😇😇😇 .......ഈ ചാനൽ എനിക്ക് ഫോർവേഡ് ചെയ്തു തന്നത് ഈ വീഡിയോയ്ക്ക് ആങ്കറിംഗ് ചെയ്ത ബഹുമാന്യനായ ശശിനമ്പൂതിരിയാണ് ......അദ്ദേഹത്തിന് ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു😇😇.. അടിയുറച്ച ഭക്തിയുണ്ടെങ്കിൽ സാക്ഷാൽ ഗുരുവായൂരപ്പൻ നമ്മുടെ ഒപ്പം എപ്പോഴും ഉണ്ടാവും എന്ന് കൂടി ഈ കഥകൾ സൂചിപ്പിക്കുന്നു..😇😇😇 മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😇😇😇 കൃഷ്ണഭക്തി ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഈ ചാനലിലും നന്ദി പറയുന്നു😇😇😇
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല. നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്നു.. കണ്ണൻ ❤ഭഗവാന്റെ അനുഗ്രഹമുള്ളതുകൊണ്ട് മാത്രമാണ് മോൾക്ക് ഇങ്ങനെ പറഞ്ഞുതരാൻ കഴിയുന്നത് ഭഗവാൻ മോളെ നിറയെ അനുഗ്രഹിക്കട്ടേ💕 കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം..🙏🏻❤
വളരെ നന്നായി പാർവതി കുട്ടി ചേച്ചി അവതരിപ്പിക്കാൻ ഇരുന്നതായിരുന്നു ഭക്തരുടെ അനുഭവങ്ങൾ അതു ഇപോ പാർവതി കുട്ടി അവതരിപ്പികുന്നതിൽ ചേച്ചി ക്കു ഒരു പാട് സന്തോഷം ഭഗവാനെ എത്ര ഭക്തരിലേക്കു എത്തിക്കുമോ അത്രയും എത്തിക്കുന്ന ആണ് പുണ്യം ഇതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്
ഓരോ പരമ്പരകളിൽ ആയി ഭക്തരുടെ അനുഭവങ്ങളും,കഥകളും അവതരിപ്പിക്കുന്ന ഗുരുവായൂർ devottees online channel നോട് നന്ദിയുണ്ട്🙏🏻.കണ്ണന്റെ കാരുണ്യം കിട്ടിയ പാർവ്വതി കുട്ടിയെ പോലെ കണ്ണാ,ഞങ്ങളിലും ഭക്തി വളർത്തി ഭഗവാന്റെ അനുഗ്രഹമുണ്ടാവണേ🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻
ഭഗവാനേ..... ഇത്രയധികം ഈ മോളെ അനുമഹിച്ചല്ലോ ...കണ്ണാ.... സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു .... കണ്ണാ.....കണ്ണാ... പരിശ ദ്ധ ഭക്തി തന്ന് എല്ലാവരേയും അനു ഹിക്കണേ''🙏🙏🙏
കൃഷ്ണാ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏പാർവതികുട്ടിക്ക് ഇനിയും ഇനിയും കണ്ണന്റെ കഥകൾ പറയാൻ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏പൂന്താനം നമ്പൂതിരിയുടെ കഥ കേട്ടപ്പോ ഓരോ ഭാഗവും മനസ്സിൽ കണ്ടുകൊണ്ട് കേട്ടിരിക്കാൻ സാധിച്ചു... പൂന്താനത്തെ ഭഗവാൻ കൊണ്ടുപോയ ഭാഗം കണ്ണീരോടെ ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് 🙏🙏കൃഷ്ണാ 🙏🙏മോൾക്ക് എല്ലാ അനുഗ്രഹങ്ങളും🙏🙏
🙏👌കുട്ടി ഭക്ത മീര, നന്നായി കഥ പറഞ്ഞു 😄👍ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹മോള് കരയിക്കുന്ന കഥ പറയണ്ട ട്ടോ 😘❤എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർഥിക്കുന്നു 🙏🌹
ഹരേ കൃഷ്ണാ.... പാറൂട്ട്യേ... അസ്സലയീട്ടോ.... കണ്ണന്റെ അനുഗ്രഹം ഉള്ളപ്പോള്‍ അങ്ങനെ ആവാതിരിക്ക്വോ ല്ലേ... ഇനിയും ഒരുപാട് ഒരുപാട് കണ്ണന്റെ കഥകള്‍ ഭക്തഹൃദയങ്ങളിലേക്ക് അമൃതധാരയായി ഒഴുകട്ടെ....
നല്ല ഭംഗിയായി കണ്ണന്റെ കഥ പറഞ്ഞു എങ്കിലും ഇതിലും മനോഹരമായി പറയാൻ മോൾക്ക് സാധിക്കും ഓരോ കഥകളും ഒന്നിനൊന്ന് മനോഹരമായി അവതരിപ്പിക്കാൻ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഹൃദയങ്ങളിൽ ഭക്തി ജനിപ്പിക്കാൻ മോൾക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം...... ഹരേ കൃഷ്ണാ.....
ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ.... പാർവതി മോൾ ക്ക് ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്. You are really a blessed personality Parvathy mole.(Geetha Teacher Govt HSS Ayirooppara.)
ബാല്യകാലത്തു അമ്മ പറഞ്ഞുതന്ന ഈ കഥകൾ ഇന്ന് ഒരു ബാലിക ബ്രാഹ്മണ ശൈലിയിൽ വളെരെ ഭംഗിയായി അവതരിപ്പിച്ചത് മുഴുവൻ കേട്ടു. ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ നാരായണായ. 🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് കേട്ടിട്ടുള്ള കഥകൾ ആണെങ്കിലും പാർവതികുട്ടി പറയുന്നത് മുഴുവനും കേട്ടിരുന്നു പോയി. നല്ല അവതരണം. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തന്നെയാണ്. ഹരി ഓം🙏
പാർവ്വതി കുട്ടിക്ക് അഭിനന്ദനങ്ങൾ 🙏🙏വളരെ നന്നായി അവതരണം ആയുരാരോഗ്യ സൗഖ്യo നേരുന്നു മോളെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏
പൊന്നുണ്ണി കണ്ണാ ശരണം . പൊന്നു മോൾക്ക് ഭാഗവാന്റെ സ്നേഹം വേണ്ടു വോളം ഉണ്ട് .❤❤❤❤❤❤❤❤❤
പാർവതി മീരാ ഭഗവാൻ അനുഗ്രഹിക്കട്ടെ....
നമ്മുടെ കുഞ്ഞുങ്ങളിലെല്ലാം ഇതുപോലെ ഭക്തി നിറയണം , ഭഗവാന്റെ കഥകൾ അവര് അറിയണം, പറയണം, കേൾക്കണം അങ്ങനെ നല്ലൊരു തലമുറ വളർന്നു വരണം
വളരെ നല്ല അഭിപ്രായം. സനാതന ധർമ്മസംസ്ക്കാരത്തിൻ്റെ പാരമ്പര്യ വകാശികളായ ഓരോ കുട്ടികളിലും ഭക്തിയും അറിവും ഉണ്ടാകാൻ ഭഗവാൻ്റെ കൃപാകടാക്ഷം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി നമസ്ക്കാരം
❤
മോളെ മീര കുട്ടി നന്നായി കഥ പറഞ്ഞു 🙏 ഇനിയും ഇതേപോലെ നല്ല ഭാഗങ്ങൾ പറഞ്ഞു എല്ലാവരിലും ഭക്തി നിറയ്ക്കാനുള്ള ഭാഗ്യം മോൾക്ക് ഉണ്ടാകട്ടെ. 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പൂന്താനം നമ്പൂതിരിയുടെ വളരെ ഭക്തിസാന്ദ്രമായ കഥ മോള് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 😇😇😇
.......ഈ ചാനൽ എനിക്ക് ഫോർവേഡ് ചെയ്തു തന്നത് ഈ വീഡിയോയ്ക്ക് ആങ്കറിംഗ് ചെയ്ത ബഹുമാന്യനായ ശശിനമ്പൂതിരിയാണ് ......അദ്ദേഹത്തിന് ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു😇😇..
അടിയുറച്ച ഭക്തിയുണ്ടെങ്കിൽ സാക്ഷാൽ ഗുരുവായൂരപ്പൻ നമ്മുടെ ഒപ്പം എപ്പോഴും ഉണ്ടാവും എന്ന് കൂടി ഈ കഥകൾ സൂചിപ്പിക്കുന്നു..😇😇😇
മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😇😇😇
കൃഷ്ണഭക്തി ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഈ ചാനലിലും നന്ദി പറയുന്നു😇😇😇
🙏മോളെ നമിച്ചു വളരെ സന്തോഷം ഹരേ കൃഷ്ണാ 🙏
ഭഗവാന്റെ പാദത്തിൽ ഒരു ഇടം കിട്ടണേ ഈ ജന്മം
ഭഗവാൻ്റെ അനുഗ്രഹം ഒരു പാട് ലഭിച്ചിട്ടുണ്ട് ഈ മോൾക്ക് കഥയിൽ ലയിച്ചിരുന്നു പോയി ഗുരുവായൂരപ്പാ ശരണം
guruvayoorappa saranam
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം
Hare Krishna Radhe Syam
മോളേ ഒന്നാംതരം .ഭഗവാൻ അനുഗ്രഹിക്കും.സംശയമില്ല
🙏🙏🙏🙏🙏🙏🙏
വളരെ അനുഗ്രഹീതയായ കുഞ്ഞ്😇😇😇
സർവം കൃഷ്ണർപ്പണമാസ്തു 🙏ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏പാറുക്കുട്ടിക്ക് നല്ലതുവരെട്ടെ
Harekrishna harekrishna krishna krishana hare hare
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല. നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്നു.. കണ്ണൻ ❤ഭഗവാന്റെ അനുഗ്രഹമുള്ളതുകൊണ്ട് മാത്രമാണ് മോൾക്ക് ഇങ്ങനെ പറഞ്ഞുതരാൻ
കഴിയുന്നത് ഭഗവാൻ മോളെ നിറയെ അനുഗ്രഹിക്കട്ടേ💕 കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം..🙏🏻❤
വളരെ നല്ല വർണന പാർവതീ. ഭാവുകങ്ങുൾ
നേരുന്നൂ.
വളരെ നന്നായി പാർവതി കുട്ടി ചേച്ചി അവതരിപ്പിക്കാൻ ഇരുന്നതായിരുന്നു ഭക്തരുടെ അനുഭവങ്ങൾ അതു ഇപോ പാർവതി കുട്ടി അവതരിപ്പികുന്നതിൽ ചേച്ചി ക്കു ഒരു പാട് സന്തോഷം ഭഗവാനെ എത്ര ഭക്തരിലേക്കു എത്തിക്കുമോ അത്രയും എത്തിക്കുന്ന ആണ് പുണ്യം ഇതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്
മോളെ..... ഭഗവാൻ ഒരുപാട് അനുഗ്രഹിക്കട്ടെ.....
മോളെ എത്ര ഭക്തി സാന്ദ്രമായി പറഞ്ഞു ഭഗവാൻ്റെ അനുഗ്രഹം തന്നെയാണ് ഇത് ഹരേ കൃഷ്ണ
നമ്മുടെ കണ്ണൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവും ട്ടോ🙏🏻🙏🏻🙏🏻❤️
വളരെ മനോഹരമായി മോൾ കഥ പറഞ്ഞു. ഇനിയും ഇതേപോലെ വാക്കുകൾ കൊണ്ട് അർച്ചന നടത്തി ഭാഗവാന്റെയും ഭക്താരുടെയും മനസ്സ് നിറക്കാൻ മോൾക്ക് കഴിയട്ടെ.
Hare Krishna Guruvayurappan anugrahikkate mole Guruvayurappa saranam
Krishnaaaa guruvayoorappaaaa sharnam
'മോളു നന്നായി അവതരി അവതരിപ്പിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ
ഓരോ പരമ്പരകളിൽ ആയി ഭക്തരുടെ അനുഭവങ്ങളും,കഥകളും അവതരിപ്പിക്കുന്ന ഗുരുവായൂർ devottees online channel നോട് നന്ദിയുണ്ട്🙏🏻.കണ്ണന്റെ കാരുണ്യം കിട്ടിയ പാർവ്വതി കുട്ടിയെ പോലെ കണ്ണാ,ഞങ്ങളിലും ഭക്തി വളർത്തി ഭഗവാന്റെ അനുഗ്രഹമുണ്ടാവണേ🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻
പാർവതികുട്ട്യാഗുരുവായൂരപ്പൻകാത്തുകൊള്ളും
Nannayittundu molu .Keep it up👌
സ്വെസ്തികയെ ഓർമവന്നു മോളെ 🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nann ayi kadha parayunnu. Hare lkrishna guruvayoorappa saranam.
അതെ.......
വളരെ നന്നായിരിക്കുന്നു മോളെ🙏ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണാ..............🙏🙏🙏🙏🙏🙏 പാറുക്കുട്ടി ക്ക് എല്ലാവിധ നന്മകളും നേരുന്നു.. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
ഭഗവാനേ..... ഇത്രയധികം ഈ മോളെ അനുമഹിച്ചല്ലോ ...കണ്ണാ.... സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു .... കണ്ണാ.....കണ്ണാ... പരിശ ദ്ധ ഭക്തി തന്ന് എല്ലാവരേയും അനു ഹിക്കണേ''🙏🙏🙏
കൃഷ്ണാ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏പാർവതികുട്ടിക്ക് ഇനിയും ഇനിയും കണ്ണന്റെ കഥകൾ പറയാൻ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏പൂന്താനം നമ്പൂതിരിയുടെ കഥ കേട്ടപ്പോ ഓരോ ഭാഗവും മനസ്സിൽ കണ്ടുകൊണ്ട് കേട്ടിരിക്കാൻ സാധിച്ചു... പൂന്താനത്തെ ഭഗവാൻ കൊണ്ടുപോയ ഭാഗം കണ്ണീരോടെ ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് 🙏🙏കൃഷ്ണാ 🙏🙏മോൾക്ക് എല്ലാ അനുഗ്രഹങ്ങളും🙏🙏
Hare Krishana Guruvayurappa Saranam OMDA
നന്നായിട്ടുണ്ട് മോളെ.... മോളെ കൂടെ എപ്പോഴും കണ്ണന്‍ കൂടെ ഉണ്ടാവട്ടെ.....🙏🙏🙏
ഹരേ കൃഷ് ണ എൻറെ ഉണ്ണി....കളിക്കാനുകൂട്ടുകൂടാനുഓരാളെകിട്ടികണ്ണന്
ഇത്രയധികം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന മോൾക്ക് കൂടുതൽ അനുഗ്രഹം ലഭിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീ guruvayurapppaaa ശരണം 🙏🏻🙏🏻🙏🏻
പാറുകുട്ടി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️👍
എന്റെ കണ്ണാ ഗുരുവയുരപ്പാ ശരണം. ❤❤❤,🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
ഭഗവാന്റ കഥയിൽ ലയിച്ചിരുന്നുപോയി ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ 👏💐😍🌹
A
ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏🌹🌹🌹🌹ഗുരുവായൂർ പ്പാ........
Guruvayurappan mole kathurekshikkatte Krishna hare krishna
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
വളരെ നന്നായിരിക്കുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Suparayitto. molu. Story. Harekrishna.
Narayanaaa....
പൂന്തനാത്തിനെയും കൃഷ്ണനെയും നേരിൽ കണ്ടപോലെ തോന്നി 🙏🙏🙏
നമ്മുടെ പൊന്നു ഗുരുവായൂരപ്പൻ😘😘
മോൾക്ക് കണ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
Parutty 🥰🥰 hare krishna ❤️🙏🏻🙏🏻🙏🏻
🙏👌കുട്ടി ഭക്ത മീര, നന്നായി കഥ പറഞ്ഞു 😄👍ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹മോള് കരയിക്കുന്ന കഥ പറയണ്ട ട്ടോ 😘❤എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർഥിക്കുന്നു 🙏🌹
മിടുക്കീ .... പാർവ്വതിക്കുട്ടീ ....
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .....നല്ല അവതരണം.... അഭിനന്ദനങ്ങൾ.....
🌺🌹🌺🌹🌺🌹🌺
ഹരേ കൃഷ്ണാ....
പാറൂട്ട്യേ... അസ്സലയീട്ടോ.... കണ്ണന്റെ അനുഗ്രഹം ഉള്ളപ്പോള്‍ അങ്ങനെ ആവാതിരിക്ക്വോ ല്ലേ... ഇനിയും ഒരുപാട് ഒരുപാട് കണ്ണന്റെ കഥകള്‍ ഭക്തഹൃദയങ്ങളിലേക്ക് അമൃതധാരയായി ഒഴുകട്ടെ....
🙏🙏🙏🙏 ഓം നമോ നാരായണായ🙏🙏🙏🙏
OM Namo Narayanaya
നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ!
ഭക്തമീരയായ പാർവ്വതി മോളുടെ കഥ കേൾക്കാൻ വളരെ രസകരം തന്നെ 🙏ഹരിഓം നാരായണ
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണ. മാസ്തു.. 🙏🌹🙏🙏🙏
നല്ല ഭംഗിയായി കണ്ണന്റെ കഥ പറഞ്ഞു എങ്കിലും ഇതിലും മനോഹരമായി പറയാൻ മോൾക്ക് സാധിക്കും ഓരോ കഥകളും ഒന്നിനൊന്ന് മനോഹരമായി അവതരിപ്പിക്കാൻ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഹൃദയങ്ങളിൽ ഭക്തി ജനിപ്പിക്കാൻ മോൾക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം...... ഹരേ കൃഷ്ണാ.....
🙏🌹 കൃഷ്ണാ! ഗുരുവായൂരപ്പ ! 🌹🙏
ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
കണ്ണന്റെ പാറു കുട്ടി... 🥰 ഹരേ ഗുരുവായൂരപ്പാ ❤️ 🙏 😍 😍
കണ്ണന്റെ അനുഗ്രഹം തന്നെ മോളേ🙏🙏🙏🙏
God bless you parathy kutty very nice to hear with a simple manner
@@saraswatiantharjanam6690 🙏🙏🙏
കൃഷ്ണ guruvayurappa🙏🙏🙏❤❤❤
Ithupoleathe Anekam Kadhakkal Parayan Sadhikkatte,Bhagawwantte Anugraham Udavatte🙏 🙏🏻🙏🏻🙏🏻🕉☺❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏♥
H areKrishnaa
🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ
Namaskatam. Thirumeni. Molu.
മോളേ നന്നായി കഥ പറയുന്നു കേട്ടോ നന്ദി😘💕 മോളേ ദൈവം അനുഗ്രഹിക്കട്ടെ❤
എന്റെ ജീവനാണ് ഗുരുവായൂരപ്പൻ 😘😘😘🥰
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നല്ല കഥ
ഹരേ കൃഷ്ണ 🙏🏻🙏🏻 രാധേ രാധേ 🙏🏻🙏🏻
HAreeeee krishnaaà
മധുരശബ്ദം, ഒഴുക്കോടെയുള്ള കഥാ കഥന ശൈലി, ഭഗവാന്റെ അനുഗ്രഹം ഒരു പാട് ലഭിച്ചിട്ടുള്ള മോൾക്ക് ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ. ഹരേ കൃഷ്ണ 🙏🙏🙏
മോൾക്ക് നല്ല ഭാവിയുണ്ടാകട്ടെ👌👌😀😀
ഹരേ കൃഷ്ണ സർവ്വ കൃഷ്ണാർപ്പണമസ്തു ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏🌹🌹🌹🌹🙏🙏🙏❤❤❤
വളരെ നല്ല കഥ മോളൂ.... ❤❤
ഹരേ... കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏
ഭഗ വാ നേ അനുഗ്രഹിക്കണേ നല്ല കഥയാണ് കുട്ടി പറഞ്ഞത
കഥ കൾ കേട്ടു 🙏വളരെ നല്ല രി തി യിൽ പറഞ്ഞു ഭക്ത വൽസല നായ പൂ ന്താ ന ത്തി ന്റെ കഥ ന ന്നാ യി രുന്നു കുട്ടി യെ ഭ ഗ വാ ൻ ഉണ്ണി കൃ ഷ ണ ൻ അനു ഗ്ര ഹി ക്യ ട്ടെ 🙏
ഈ കുട്ടിയ്ക് ശ്രീ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ!
കേൾക്കാൻ കൊതിച്ച കഥകൾ. മോളെ ഇനിയും പറഞ്ഞുതരണം ❤️❤️
കരഞ്ഞു പോയി ഹരേ രാമ ഹരകൃഷ്ണാ സർവ്വം കൃഷ്ണാ ർപ്പണമസ്തു❤
ഭഗവാന്റെ വർണന വളരെ മനോഹരമായി വർണിച്ചതിനു നന്ദി 🙏🙏🙏ഇത് കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ പൂർവജന്മ ഭാഗ്യം 🙏🙏🙏ഓം നമോ നാരായണായ നമഃ ഓം ഗരുഡവാഹനയ നമഃ 🙏🙏🙏
മോളെ ഭഗവാൻ എപ്പോളും അനുഗ്രഹിക്കട്ടെ !
ഭഗവാൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവട്ടെ 🥰🌹കൃഷ്ണാ ഗുരുവയുരപ്പാശരണം
Hare Krishna
ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ....
പാർവതി മോൾ ക്ക് ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്.
You are really a blessed personality Parvathy mole.(Geetha Teacher Govt HSS Ayirooppara.)
കൃഷ്ണ ❤ഗുരുവായൂരപ്പാ 🌷🌷കാത്തോളണേ 🌷🌷
ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത് 🙏🙏🙏
കഥ പറയുന്ന രീതി സ്വസ്തികയുടെത് പോലെ എനിക്ക് തോന്നി🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണാ 🙏വളരെ മനോഹരം മോൾക്ക് സദാ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ ♥️നേരിൽ കണ്ട അനുഭവം രാധേ ശ്യാം 🙏
ബാല്യകാലത്തു അമ്മ പറഞ്ഞുതന്ന ഈ കഥകൾ ഇന്ന് ഒരു ബാലിക ബ്രാഹ്മണ ശൈലിയിൽ വളെരെ ഭംഗിയായി അവതരിപ്പിച്ചത് മുഴുവൻ കേട്ടു. ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ നാരായണായ. 🙏🙏🙏🙏🙏🙏🙏🙏
മോൾക്ക് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണാ🙏🙏🙏❤️
മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
ഹരേ കൃഷ്ണാ🙏🙏🙏 മോളെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏🥰🥰🥰
Radhakutty ❤❤ Hare Krishna, കണ്ണൻ അനുഗ്രഹിക്കട്ടെ
Molu super ayittund.Hare Krishna ❤️🙏
ഒരുപാട് കേട്ടിട്ടുള്ള കഥകൾ ആണെങ്കിലും പാർവതികുട്ടി പറയുന്നത് മുഴുവനും കേട്ടിരുന്നു പോയി. നല്ല അവതരണം. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തന്നെയാണ്. ഹരി ഓം🙏
കണ്ണാ 💓🔥
പാർവ്വതി കുട്ടിക്ക് അഭിനന്ദനങ്ങൾ 🙏🙏വളരെ നന്നായി അവതരണം ആയുരാരോഗ്യ സൗഖ്യo നേരുന്നു മോളെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏
മോൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. കഥയിൽ ലയിച്ചിരുന്നു പോയി. ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല
😊🙏👐 mole Guruvayoorappan anugrahikkatte ...🙏❤🌹😊
Hare Krishna
കൃഷ്ണാ ഗുരുവയുരപ്പാ..... 🙏
ഭഗവാനേ രക്ഷിക്കണേ. ഓം നമോ നാരായണായാ. ഓം നമോ ഭഗവതേ വാസുദേവായാ..
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
പാറുക്കുട്ടി ❤️ഹരേ കൃഷ്ണാ
Enteguruvayoorappa
Paru kuttik കണ്ണന്റെ എല്ലാ anugrahavum ഉണ്ടാവട്ടെ
Sree Guruvayoorapa Sree Krishna Mira, Hare Krishna Hare Hare! 🎉🎉❤
പൊന്നുമോളെ ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤❤❤
കണ്ണാ കാത്തോളണേ നന്നായി കഥ പറഞൂട്ടോ മോളൂ
ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🌹🌹🌹🌹🌹🌹