അപകട വളവ് ഇനിയില്ല | വട്ടപ്പാറ വളവ് ഒഴിവാക്കി | നാഷണൽ ഹൈവേ പുതിയ ഭാഗത്തേക്ക്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 18

  • @Lonely_planet7
    @Lonely_planet7 8 місяців тому +3

    നാട്ടുകാരെ വർക്ക് കാണിക്കാൻ വിമാനത്തിൽ കയറി വീഡിയോ എടുത്ത sibnu vlog ന് നന്ദി 💪👌👌👌

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 8 місяців тому +1

    👌

  • @amalmanmadhanedits
    @amalmanmadhanedits 8 місяців тому +2

    ഫ്രെയിമിൻ്റെ പാതിക്ക് മേലെ ആകാശത്തേക്ക് ടിൽറ്റ് ചെയ്തിട്ട് വീഡിയോ എടുത്താൽ എന്ത് കാണാനാണ് ഡിയർ..?

    • @ShihabTravelVlogs
      @ShihabTravelVlogs  8 місяців тому +1

      എല്ലാം ശെരിയാകും 🙏🙏

  • @saifusaifudheen2156
    @saifusaifudheen2156 8 місяців тому +1

    ആമസോൺ കാടിനു നടുവിൽ ആനകോണ്ട കിടക്കുന്നതുപോലെയുണ്ട് 😜

    • @ShihabTravelVlogs
      @ShihabTravelVlogs  8 місяців тому +1

      എനിക്കും തോന്നി 😃😃

  • @aneesk4375
    @aneesk4375 8 місяців тому +1

    വിമാനത്തില്‍നിന്നാണോ വീഡി യോ എടുക്കുന്നത്

    • @ShihabTravelVlogs
      @ShihabTravelVlogs  8 місяців тому +1

      കുറച്ച് ഉയരം കൂടി പോയി 🙏🙏

    • @saifusaifudheen2156
      @saifusaifudheen2156 8 місяців тому +1

      അതുക്കും മേലെ😂

  • @vadakkayilsiraj6553
    @vadakkayilsiraj6553 8 місяців тому +1

    ഇത്ര ഉയരത്തിൽ കാണിക്കണ്ടായി...
    കൊയിലാണ്ടി by പാസ്സ്പയ്യോളി to വടകര കാണിക്കണം..

    • @ShihabTravelVlogs
      @ShihabTravelVlogs  8 місяців тому +1

      കുറച്ച് ഉയരം കൂടിപോയി 👍👍

  • @mujeebpakkadakad
    @mujeebpakkadakad 8 місяців тому +2

    ഡ്രോൺ പൊക്കിയ ഉയരം കൂടി പോയി

    • @ShihabTravelVlogs
      @ShihabTravelVlogs  8 місяців тому +1

      കുറച്ചു ഉയരം കൂടി പോയി അടുത്ത വീഡിയോ സെറ്റ് ആക്കാം 👍👍

    • @anilk4902
      @anilk4902 8 місяців тому

      ഉയരം കൂടിയത് കൊണ്ടു, സൂപ്പർ scenic വീഡിയോ ആണ്. മലപ്പുറം ഇത്ര nature ബ്യൂട്ടി ഉള്ള സ്ഥലം ആണെന്ന് എല്ലാവർക്കും മനസ്സിലായി

  • @ASHRAFbinHYDER
    @ASHRAFbinHYDER 8 місяців тому +1