ഉസ്താദ് അസ്സലാമു അലൈക്കും മനസ്സിന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാനും ജീവിതത്തിൽ എല്ലാ ഹൈറായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കപ്പെടുവാനും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം😭😭😭😭🤲🤲🤲
എന്റെ ഇന്നത്തെ day ഒട്ടും സന്തോഷം ഇല്ലായിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് സന്തോഷം ആയി മനസിന്. ഇനി എന്റെ ഖുർആൻ ഓതൽ സന്തോഷത്തോടെ തുടങ്ങട്ടെ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദിന്നും കുടുംബത്തിനും റബ്ബ് എന്നും സമാദാനവും സന്തോഷം മാത്രം തരട്ടെ 🤲🏻🤲🏻🤲🏻
Usthathe enikk bhayangara deshiman ente ikka oru pavaman pakshe ennod end paranjalum ath nan negateev aayi chindhichitt ikkakk pattatha karyangal okke parayum Ente dheshim okke maran usthath dua cheyyane santhoshamulla kudumba jeevitham nayikkanum Ente makkalood snehathil perumaranum dua cheyyane
ഇനി എങ്ങനെ ജീവിക്കും ഇക്ക അവരെ കടം വീട്ടിക്കഴിഞ്ഞു... എന്റെ ലൈഫ് എങ്ങനെ നോക്കാന് ആണ്...ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്നാലോചിക്ക But ഇതൊക്കെ കേൾക്കുമ്പോ കുറച്ചു സമാധാനം...
മറ്റുള്ളവരുടെ കുറവുകളെ നോക്കി നമുക്ക് തന്ന അനുഗ്രങ്ങളെ അല്ലാഹുവിനോട് അൽഹംദുലില്ലാഹ് എന്ന് പറയുക വിഷമം ഇല്ലാത്തവർ ആരും ഇല്ല പണമുള്ളവനും പണമില്ലാത്തവനും എന്തെകിലും വിഷമം ഉണ്ടാവും ജീവിതം ഒന്നേ ഉള്ളു അല്ലാഹുവിനോട് shukr ചെയുക മക്കൾ ഹാഫിള് ആലിം ആവൻ ദുആ ചെയ്യണേ
ഒരുപാട് പ്രയാസത്തിലായി. 53 ലക്ഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കടത്തിൽ ആണ് കേട്ടു.. ഒരുപാട് പേര് പറ്റിച്ചു കൈക്കലക്കി എന്ന അറിയാൻ ശ്രദ്ധിച്ചത്... മറ്റുള്ളവരുടെ ക്യാഷ്യന് ഇതൊക്കെ... വല്ലാത്ത ബുദ്ധിമുട്ട് ആണ്. ഇപ്പൊ ദുആ ചെയ്യണം.
Usthad njan oru pravasiyanu enikku orupad kadam ullathukond vannathanu ethrayum pettannu kadam vidaan vendi dua cheyyane ente makkalude aduthu Ethan dua cheyyane ente makkal vittil ottakku anu 3 pen makkal anu usthad pettannu kadaam vidi nattiil ethan dua cheyyane 🤲🤲🤲
വിഷമിക്കേണ്ട സഹോദരി അല്ലാഹു കൂടെയുണ്ട്. ആ പൊന്നുമോന് അല്ലാഹുതആല ശുഹദാക്കളോടൊപ്പം സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. നാളെ സ്വർഗീയ ലോകത്ത് മാതാപിതാക്കളെ സ്വീകരിക്കാനായി നിൽക്കുന്ന പൊന്നുമക്കളിൽ അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
എനിക്ക് നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲
എന്റെ മക്കളുടെ സ്വഭാവം നന്നാവാനും ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲🤲😢
തോറ്റുപോയ എനിക്ക് ഉസ്താദ് ന്റെ വാക്കുകൾ ആശ്വാസ മായി ദുആ ചെയ്യണേ മാഷാഅല്ലാഹ്
🥰
ഉസ്താതെ അഞ്ചു നേരവും സമയത്തിന് നമസ്കരിക്കുവാനും തെറ്റ് കൂടാതെ നമസ്കരിക്കാൻ സാധിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😢😢😢😢😢
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി കിട്ടുവാനും ഈ മജ്ലിസിനെ ഇഷ്ട്ടപെടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲😢😢😢😢😭😭😭😭😭😭🙏🙏🙏🙏🙏
രോഗങ്ങൾ മാറാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
ഉസ്താദ് അസ്സലാമു അലൈക്കും മനസ്സിന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാനും ജീവിതത്തിൽ എല്ലാ ഹൈറായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കപ്പെടുവാനും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം😭😭😭😭🤲🤲🤲
و عليكم السلام و رحمة الله و بركاتهഅല്ലാഹു ബറകത് ചെയ്യട്ടെ..
നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🤲🤲🤲 ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😢🤲
അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളും ദുആ ചെയ്താലും.
@@razavlogzz4778 آمين 🤲🤲🤲
إن شاء الله 🤲🤲🤲👍
മാറിയ അസുഖം ഇനി വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
ഹൃദയത്തിൽ തട്ടുന്ന വല്ലാത്ത വാക്കുകൾ.. ഉസ്താതിന്റെ വീഡിയോകൾ ഞാൻ കാണാറുണ്ട്.. ദുവായിൽ ഉൾപ്പെടുത്തണം വല്ലാത്ത മാനസിക പ്രയാസത്തിലാണ്.. 🤲
അൽഹംദുലില്ലാഹ് വലിയ സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഉസ്താദിന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ തർക്കുന്നു എനിക്ക് ഒരു വീട് ഇല്ലാത്ത ദുഃഖമാണ് ഉസ്താദ് ദുആ ചെയ്യണേ
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰
എന്റെ ഭർത്താവ് സ്നേഹം ഉള്ള ഭർത്താവ് ആവാനും മനസ് തുറന്ന് സംസാരിക്കാനും നുണ പറയാതിരിക്കാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲
ഉസ്താതെ എന്റെ മക്കൾ അനുസരണ ഉള്ള മക്കളാവനും നമസ്കരിക്കുന്ന മക്കളാവനും പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താതെ എന്റെ ഇക്കാടെ സ്വഭാവം നന്നാക്കി തരാൻ ദുആ ചെയ്യണേ
ഉസ്താദ് കുറെ സങ്കടം ഉണ്ട് ഉസ്താദ്.. നിങ്ങളുടെ പ്രാത്ഥന യിൽ എന്നെ യും ഉൾപെടുത്തുക 🤲🏻
എനിക്ക് ആരോഗ്യ മുള്ള തീർഗൈസിന് വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲
എന്റെ അഹങ്കാരം അസൂയ ഇതൊക്കെ മാറാൻ ദുഹാ ചെയ്യണേ 🤲🏻. വലിയ പ്രയാസത്തിലാണ് 😞
അല്ലാഹു നാം എല്ലാവരെയും നന്നാക്കട്ടെ.. 🥰
ഉസ്താതെ ഞങ്ങളുടെ കുടുബ ബന്ധം സ്നേഹത്തിലും സമാധാനത്തിൽ ജീവിക്കാനും എല്ലാവർക്കും ഞങ്ങളോട് സ്നേഹം ഉണ്ടാവാനും പ്രേത്യകം ദുആ ചെയ്യണേ 🤲🤲🤲
ഞങ്ങൾക്ക് സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എനിക്ക് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲😭😭🤲🤲
അല്ലാഹു തൗഫീഖ് ചെയ്യട്ടെ..
@@razavlogzz4778 ആമീൻ 🤲
Ameen
@@razavlogzz4778 aameen
ആമീൻ
ഉസ്താതെ ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് ഉസ്താതെ ഒരു വിസ്സ ശെരിയാവാൻ ദുആ ചെയ്യണേ നല്ലൊരു ജോലി ശെരിയാവനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ മക്കൾക്ക് ഉന്നത വ്യത്യഭ്യാസം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
Alhamdulillah വീട് ഉണ്ടാവാന്‍ dua cheyyane usthade
ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എൻ്റെ ജീവിതത്തിൽ.സന്തോഷം.duhaa.ചെയ്യണേ.ഉസ്താദ്😢😢😢😢😢
എനിക്കും എന്റെ കുടുബത്തിനും ഉംറക്ക് പോകാൻ വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋
ഉസ്താദ് ക്ഷമിക്കണം. ആ മ്യൂസിക് അദ് ഒഴിവാക്കാം ആയിരുന്നു
മനസ്സിൽ തട്ടുന്ന വാക്കുകൾ... നല്ല അവതരണം. അള്ളാഹു ഹൈർ ചെയ്യട്ടെ
ആമീൻ യാ റബ്ബ്
എന്റെ ഇന്നത്തെ day ഒട്ടും സന്തോഷം ഇല്ലായിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് സന്തോഷം ആയി മനസിന്. ഇനി എന്റെ ഖുർആൻ ഓതൽ സന്തോഷത്തോടെ തുടങ്ങട്ടെ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദിന്നും കുടുംബത്തിനും റബ്ബ് എന്നും സമാദാനവും സന്തോഷം മാത്രം തരട്ടെ 🤲🏻🤲🏻🤲🏻
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
Ameen
ഉസ്താദ്ന്റെ ബിലപെട്ടദുഹായിൽ എന്റെ ഉമ്മയുടെഅസുഖംസിഫയാക്കാൻ ദുഹാചെയ്യണേ 9 വർഷമായി കിടപ്പിലാണ് ഒന്നുംചെയ്യാൻകയില്ല
ഉസ്താതെ ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻ഉസ്താദിന് കുടുംബത്തിനും എല്ലാവർക്കും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണേ 🤲🏻🤲🏻
അല്ലാഹു അനുഗ്രഹിക്കട്ടെ..
എന്റെ മക്കൾ ആലിമാവാൻ ഉസ്താതെ ദുആ ചെയ്യണം 🤲🤲
ഉസ്താദേ ഞങ്ങളുടെ സ്ഥാപനം ഹൈറായ വിലയ്ക്ക് വിറ്റ് കിട്ടുവാൻ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ🤲🤲🤲
തീർച്ചയായും... അല്ലാഹു എളുപ്പമാക്കട്ടെ.. 🥰
@@razavlogzz4778 امين امين يا رب العالمين
ഉസ്താതെ എന്റെ മോൻ ഡിഗ്രി പാസാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Duhail ulpeduthane, 🤲🤲🤲🤲🤲🤲🤲🤲🤲
Mashaallah. 👍👍👌👌🌹❤️❤️💐💞💞💯💯.. Sathamanam. Sriyanu. Usthade.
ഉസ്താദ് ദുആ ഇൽ ഉൾപെടുത്തുക 🤲🏽🤲🏽🤲🏽🤲🏽🤲🏽
അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
Insha allah every thing😊🥺
Duayil lulpeduthane usthade
Duayil ulpeduthane
Music ഒഴിവാക്കാമായിരുന്നു
Yes
എന്റെ ekante kadam veedanduyaa cheyanam
Usthadinte samsaram be positive aanu
🥰
Duhayil ulpeduthane usthade. Nalla arivu manasilakki thanna usthadinum kudumbathinum allah deergayus pradanam cheyyate aameen🤲🏻
ആമീൻ യാ റബ്ബ്... അല്ലാഹു അനുഗ്രഹിക്കട്ടെ 🥰🥰
ഈ മാസത്തിന്റെ വെല്പം കൊണ്ട് ഞങ്ങളുടെ ഹൈറായ ആഗ്രഹങ്ങൾ നിറവേറൻ ദുആ ചെയ്യണേ 🤲🤲🤲🤲
Mashallah mashallah mashallah mashallah mashallah usthade mashallah ❤❤❤❤❤❤
ഉസ്താദ് ഇക്കന്റ് എന്റെ അസുഖം മാറാൻ ദു വാ ചെയ്യണേ
അൽഹംദുലില്ലാഹ്
കേൾക്കാൻ കൊതിച്ച വരികൾ...❤❤❤ 🌹
🥰
You are best of best mind thought eppozhum positive aayal ellam clear aavum
അൽഹംദുലില്ലാഹ്.. അല്ലാഹു സ്വീകരിക്കട്ടെ..
Enta makkaluda character nannaki kittan Dua cheyyana Usthada
Great motivation, thank you .
Usthade yentte ekka yennod chirichonn samsaarikkanulla manassundakaan dua cheyyene usyhade
Usthade prayapoorthi avade makkal maranappettal swargathilano
അള്ളാഹു ഉദ്ദേശിച്ചാൽ..
Usthaadee enikkum ente kudumbathinum veendi dua cheyyyanam tooo Ameen 🤲🤲
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
Usthathe enikk bhayangara deshiman ente ikka oru pavaman pakshe ennod end paranjalum ath nan negateev aayi chindhichitt ikkakk pattatha karyangal okke parayum
Ente dheshim okke maran usthath dua cheyyane santhoshamulla kudumba jeevitham nayikkanum
Ente makkalood snehathil perumaranum dua cheyyane
Adh maranankil ningal tenney manass vekanam
ഇനി എങ്ങനെ ജീവിക്കും ഇക്ക അവരെ കടം വീട്ടിക്കഴിഞ്ഞു...
എന്റെ ലൈഫ് എങ്ങനെ നോക്കാന് ആണ്...ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്നാലോചിക്ക
But ഇതൊക്കെ കേൾക്കുമ്പോ കുറച്ചു സമാധാനം...
usthaade sneaham eannum nila nirthan duaa cheyyannam
Alhamdulillah Alhamdulillah
അൽഹംദുലില്ലാ അൽഹംദുലില്ല
Usthadhee ente ikkade ummayum uppayum ikka cheriyaa kuttiyavumbool thannee marichu. Pinnee ente ikkanee valarthiyath ikkade muthappayum, muthammayum kudiyaan . Enikk ikkade ee muthappayum,muthammayum ente swandham ummadeyum uppadeyum poleyaan. Njan avare vilikkunnath uppa,ummann thanneeyaan. Enikk avare oru paad ishttanu. Pakshe avarkk enne ishttamilla. Ivarkk rand makkalaanu oru makkanum oru makkalum. Makkan kalyanam kazhichkkanath avarede kunjummade moleyaan. Ee ummakkum uppakkum avale yaanu ishttam. Avalanakkil enne kurich andh kuttam paranjaalum umma vishvasikkum. Aval illathathokke paranj ummade manas mattiyatha😢athyokke ennod nalla ishttayirunnu ippo engane yilla😢😢😢😢 ente ee umma enne ishttapedaan njan endha cheyyand usthadhee Karanam enikk avare orupaad ishttan. Arullatha ente ikkanee valarthiy valuthakkiyath avaralle😢 njan ishttapedunnath polee avar enne ishttapettaan njan endha cheyya 😢😢😢😢😢😢😢😢😢
Masha allah
Especially defferend voice and matter
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഉസ്താദ് യ്ക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വാ ചെയ്യണേ
Alhamdulillah❤
Usthaathe ente jeevitham orupaad sangadam niranjatha.. Prarthikkane
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@@razavlogzz4778 o
Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum maqboolum mabroohmaya Hajjum umrayum cheyyuvan dua cheyyanotto Ustade parentsnum
Duayil ഉൾപ്പെടുത്തണം
Usthade kahraya oru veed undavan dua cheyyanam
ദുആ ചെയ്യണം ഉസ്താദ്
Usthade barthav niskarikkathathinte peril barthavinod pinangamo
Niskaram nilanirthaan vendiyaan
Allah kopikkumo
Plzzzzz rply for me
Ariyinnavar paranju tharo
ഒരു ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ
Salim Hans vaikkunnund athi ninnum maruvan dua cheyyanotto Ustade
മാഷാ അല്ലാഹ്.....
Aameen aameen aameen ya rubul alameen 🤲🤲🤲🤲🤲🤲🤲🤲🤲
മറ്റുള്ളവരുടെ കുറവുകളെ നോക്കി നമുക്ക് തന്ന അനുഗ്രങ്ങളെ അല്ലാഹുവിനോട് അൽഹംദുലില്ലാഹ് എന്ന് പറയുക വിഷമം ഇല്ലാത്തവർ ആരും ഇല്ല പണമുള്ളവനും പണമില്ലാത്തവനും എന്തെകിലും വിഷമം ഉണ്ടാവും ജീവിതം ഒന്നേ ഉള്ളു അല്ലാഹുവിനോട് shukr ചെയുക
മക്കൾ ഹാഫിള് ആലിം ആവൻ ദുആ ചെയ്യണേ
ماشاء الله.. അല്ലാഹു അനുഗ്രഹിക്കട്ടെ
Dua cheyyane usthad
മാഷാ അല്ലാഹ് 👍👍♥️
Ameen Ameen Ameen 🤲🤲🕋🕋🕋🤲🤲🤲
ഒരുപാട് പ്രയാസത്തിലായി.
53 ലക്ഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കടത്തിൽ ആണ് കേട്ടു.. ഒരുപാട് പേര് പറ്റിച്ചു കൈക്കലക്കി എന്ന അറിയാൻ ശ്രദ്ധിച്ചത്... മറ്റുള്ളവരുടെ ക്യാഷ്യന് ഇതൊക്കെ... വല്ലാത്ത ബുദ്ധിമുട്ട് ആണ്.
ഇപ്പൊ
ദുആ ചെയ്യണം.
🤲🏻ആമീൻ
Good message
Vazhiyile Ithadasam maran nalla ayalkark haira ya ayalkark vendi
Eman Kitti markkan dua cheyyanotto Ustade halalaya muradhukal hasilavanum vendi dua cheyyanotto husband joliyil barakkathinum order kittuvan
വീട് എവിടെയാ
Ernakulam 🥰
Currect 👍
Mashallah subhanallah
Usthadhea ,usthadhallea,mattullavarkk mathrkayakeandavar ,so musi ozivakkamayirunnu,ath ullathond prathyeakitch feel onnulya
ഞങ്ങളുടെ ജീവിതം ദാ കണ്ടോളൂ ...,
ഞങ്ങൾ വളരെ സന്തോഷത്തിലാണ്,
ലോകം മുഴുവൻ കാണട്ടെ ഞങ്ങളുടെ സന്തോഷം,
നിങ്ങളും ഞങ്ങളെപ്പോലെ ആവുക,
?
Yenthe.asugam.maaraan.duaa.cheyene
Depression anxiety samshayam vayya
E music nallathalla ethrapereyan e music kelpikunnath Ethinte avashiyam undo
Nanaganeyan vayaliloke kettath athkond chodich poyathan vishamamyengil poruthapett tharanam🤲
Vevaham kazich 16 varsahamayi nan ethu vare sathosham edhanann arichittilla ennum oro prashnagalann ippo oru veedunddakkunnundd vekathil aavan ellarum dhua cheyyenam 😢😢😢😢😢😢
Aameen
Usthad njan oru pravasiyanu enikku orupad kadam ullathukond vannathanu ethrayum pettannu kadam vidaan vendi dua cheyyane ente makkalude aduthu Ethan dua cheyyane ente makkal vittil ottakku anu 3 pen makkal anu usthad pettannu kadaam vidi nattiil ethan dua cheyyane 🤲🤲🤲
കാരുണ്യവാനായ റബ്ബുൽ ആലമീൻ എത്രയും പെട്ടെന്ന് കടം വീടാനുള്ള മാർഗങ്ങൾ എളുപ്പമാക്കട്ടെ..
@@razavlogzz4778 Aameen 🤲
@@razavlogzz4778 Aameen
🤲🏻
Makalk soft were Engineer ayitt Joli kittuvan haira yit
😢😢
👍
Usthade Ende 7re vayassulla ponnu mon vellathil veen marana pettu prathygam dua cheyanam usthaa
വിഷമിക്കേണ്ട സഹോദരി അല്ലാഹു കൂടെയുണ്ട്. ആ പൊന്നുമോന് അല്ലാഹുതആല ശുഹദാക്കളോടൊപ്പം സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. നാളെ സ്വർഗീയ ലോകത്ത് മാതാപിതാക്കളെ സ്വീകരിക്കാനായി നിൽക്കുന്ന പൊന്നുമക്കളിൽ അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
@@razavlogzz4778 ameen
@@razavlogzz4778 ആമീൻ
🤲🏻
Ameen yarabbal alameen
ഉണ്ടാവാൻ.duaa.ചെയ്യണേ
Usthadinte no kittuo
Enn exam aayirunnu vijayikkan dua cheyyanotto Ustade