വിലകുറവ് എന്ന് പറയാൻ പറ്റില്ല കാരണം പെരുമ്പാവൂർ കോതമംഗലം മൂവാറ്റുപുഴ ഈ ഭാഗങ്ങളിലെ വിലയുമായി താരതമ്യം ചെയ്താൽ ആയിരം രൂപ എങ്കിലും കൂടുതലുണ്ട് പക്ഷേ കോട്ടയം ജില്ലയെ അപേക്ഷിച്ച് ഇത് കുറവാണ്
ഒരു കാര്യം ചെയ്യുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിച്ചിട്ടു വേണം ചെയ്യാൻ. ഫർണീച്ചറിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. വില കുറവു മാത്രം നോക്കിയാണോ ഒരു സാധനം വാങ്ങിക്കുന്നത്? കൊടുക്കുന്ന വിലക്കള്ള മൂല്യമല്ലേ നോക്കേണ്ടത്.?
വിലകുറവ് എന്ന് പറയാൻ പറ്റില്ല കാരണം പെരുമ്പാവൂർ കോതമംഗലം മൂവാറ്റുപുഴ ഈ ഭാഗങ്ങളിലെ വിലയുമായി താരതമ്യം ചെയ്താൽ ആയിരം രൂപ എങ്കിലും കൂടുതലുണ്ട് പക്ഷേ കോട്ടയം ജില്ലയെ അപേക്ഷിച്ച് ഇത് കുറവാണ്
അടിപൊളി ആണ് ഫസായ്‌സ് ഇക്ക poly... അതിലും അടിപൊളി അദ്ധേഹത്തിന്റെ ഷോപ്പ് 🙏👍😊
Numma erumely ok onnu explore avatte......😎
എരുമേലികാരൻ 🌹😁
Rino fans like adi
ഇത് എരുമേലി കൊരട്ടി പാലത്തിന്റെ അടുത്ത ല്ലേ
Yes
എൻ്റെ നാട് എരുമേലി ❤️❤️
💜🙏
എന്റെയും 💕
ഞാനും എരുമേലി 👍
🔥❤
കിടു ✌️🤩💖 കുറച്ച് നല്ല വീഡിയോസ് ഞാനും ചെയ്തിട്ടുണ്ട് ഒന്ന് കയറി നോക്കി കണ്ട് ഇഷ്ടപ്പെട്ടാൽ എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ ഉണ്ടാവണം 🙏🤩💖✌️
Sure
@@travelingmalabari 🙏🙏💖😍🤩
All costeley prices...
Njn erumely kaari aane😍👍
ആന്നോ സന്തോഷം 💛😁
First view
Thank u brother ഇഷ്ടം ആയ ഒന്ന് ഷെയർ ചയ്തു തരണേ
ഫർണിച്ചറിനെ പറ്റി സംസാരിക്കുമ്പോൾ എതാണ് തടി ഗ്യാറണ്ടി ഉണ്ടോ , വാറണ്ടി എങ്ങനെ അതിന്റെ സൈസ് മുതലായവ പറയണം
എരുമേലിക്കാർക്ക് ലൈക് ചെയ്യാനുള്ള നൂൽ 😜
ഈ വീഡിയോ ഒരു promotion വീഡിയോ ആണന്നു തോന്നിയത് എനിക്ക് മാത്രം ആണോ?
😁😁😁😁🙏🙏
Yes
Happy married life
Thank u 😁🙏♥️
Super 🤩😍🌹❤️
Thanks
Super🌹🌹🌹🌹
Home delivery undo
Njan nattil ullappol eppolum pokunna sthalam, Kude ulla chettan Sandeep Sebastian alle
അതേ 🌹
Super👍
Thank u
Kattil okke medichallo allle😉
മേടിച്ചു 😁🙏
Sound. Eellla.. bai
ഒരു ഫോൺ മാത്രം ഉള്ളു ബായ്
Vayil pazham anooo alppm sound avam
👍👍👍
😁🙏♥️
ഈ കട ഇപ്പോൾ നിലവിൽ ഇപ്പോൾ ഉണ്ടോ
Yes
എവിടെ ഇപ്പോ
നാട്ടിൽ ഉണ്ട് പച്ചാളം ചേട്ടാ... മാര്യേജ് ആയിരുന്നു
നാട്ടിൽ ഉള്ളപ്പോൾ അതിന്റ അപ്പുറത്തെ കടയിൽ വരുമാറുന്നു 😜
ബിവറേജ്😎🌹
Enikk manasilayi palatine aduthallle😂
കടയുടെ ഫോൺ നമ്പർ അയച്ചു തരുമോ?
Ente നാട്ടിൽ ആണല്ലോ
ഞാൻ എരുമേലി ആണ് ബ്രോ
❤️
👍👍🌹
ഒരു കാര്യം ചെയ്യുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിച്ചിട്ടു വേണം ചെയ്യാൻ. ഫർണീച്ചറിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. വില കുറവു മാത്രം നോക്കിയാണോ ഒരു സാധനം വാങ്ങിക്കുന്നത്? കൊടുക്കുന്ന വിലക്കള്ള മൂല്യമല്ലേ നോക്കേണ്ടത്.?
വിലകുറവ് കേട്ട് ഞെട്ടി വാങ്ങാതെ തിരിച്ചു പോയി
Apparently, cheaper than Nellikuzhi
Helo
Hiiii
വില പറയുപ്പോൾ കേക്കുന്നില്ല
കുറെ വർത്തമാനം...... ബോർ
😭
മാസ്ക് ഇല്ല ല്ലോ ആർക്കും
ഹാഹാ