ഇപ്പോൾ നമ്മളെ ഭാരപ്പെടുത്തുന്ന വിഷയത്തെ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും|KREUPASANAM

Поділитися
Вставка
  • Опубліковано 27 чер 2024
  • ഇപ്പോൾ നമ്മളെ ഭാരപ്പെടുത്തുന്ന വിഷയത്തെ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

КОМЕНТАРІ • 563

  • @sofiyasofi4158
    @sofiyasofi4158 2 дні тому +21

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തായേ മാതാവേ എന്റെ ഈ അവസ്ഥയിൽ എന്നെ രക്ഷിക്കാൻ നീനാക്കു മാത്രേ കഴിയും അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 2 дні тому +17

    അമ്മേ മാതാവേ ഞങ്ങളുടെയും എല്ലാവരുടെയും കടങ്ങൾ മാറ്റി തരണേ അമ്മേ പഠനവായികല്യമുള്ള എല്ലാം കുഞ്ഞു മക്കൾക്കു സുഖപെടുത്തി കൊടുക്കണേ 🙏

  • @binyalexander8463
    @binyalexander8463 2 дні тому +15

    അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു

  • @sunithapradeep8200
    @sunithapradeep8200 День тому +5

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നല്കി. അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 2 дні тому +31

    അമ്മേ കൃപാസന ദൈവ മാതാവേ എല്ലാ മക്കളെയും ചേർത്ത് പിടിച്ച് അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ ആമേൻ🙏🙏🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 2 дні тому +48

    അമ്മേ ജീവിത മാർഗം തേടി പോയ ഗൾഫ് നാട്ടിൽ ജോലി ഇല്ലാതെ സങ്കട പെട്ടു കഴിയുന്ന എല്ലാമക്കളെയും ജോലിക്കൊടുത്തു അവരെ രക്ഷിക്കേണമേ 🙏

    • @brigitbosco7999
      @brigitbosco7999 День тому +2

      Ammey sanjari mathave jghangalude kudumbhathileku kadannu varaname jhagalude kudumbhathe Anugrahikane

    • @brigitbosco7999
      @brigitbosco7999 День тому +1

      Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane

    • @brigitbosco7999
      @brigitbosco7999 День тому

      Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve nanni yesuve aaradhana

    • @brigitbosco7999
      @brigitbosco7999 День тому

      Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey

    • @brigitbosco7999
      @brigitbosco7999 День тому

      Yesuve aaradhana yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu Jhagalude kudumbhathileku kadannu varaname jhagalude veedum sthalavum vilpichu thannu Anugrahikane

  • @Libin244
    @Libin244 2 дні тому +5

    അമ്മേ എന്റെ പാവങ്ങൾ എല്ലാം പൊറുത്തു തരണേ അമ്മേ

  • @martinka3171
    @martinka3171 2 дні тому +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്കു ആയുസ്സും ആരോഗ്യവും തന്നു ഷോപ്പ് ഇടാൻ അനുഗ്രഹം തരേണമേ 🙏❤️

  • @user-nf6ln9it3i
    @user-nf6ln9it3i День тому +2

    അമ്മേ രോഗദുരിതാലും, സാമ്പത്തികബാധ്യതലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. മാതാവേ രക്ഷിക്കണേ. അനുഗ്രഹിക്കണേ. Amen🙏🙏🙏

  • @miniroy6416
    @miniroy6416 День тому +2

    അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ ജീവിതപങ്കാളിയെയും ഭർതൃകുടുംബത്തിലുള്ളവരേയും അനുഗ്രഹിക്കണമേ വിശ്വാസം നല്കി അനുഗ്രഹിക്കണമേ 🙏😭

  • @sujack6964
    @sujack6964 2 дні тому +19

    ആമേൻ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും suja മാത്രം ആയിരിക്കണേ. സുജയുടെ സ്നേഹവും സാമിപ്വും ആഗ്രഹിച്ചു ചെറി സുജയിലേക്ക് വരണേ. അമ്മേ കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണയുള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ

    • @anilarjun7642
      @anilarjun7642 День тому

      എന്റെ മക്കൾക്ക് ജേലികേടുകണം കൃപാസാനം അമ്മ അവിടെ വന്നു സാക്ഷി മപാ റഞ്ഞു കേള്ളം പോർച്ചുഗൽ ആണു ജേലികേടു കാണാം

  • @minijohny6881
    @minijohny6881 2 дні тому +15

    കർത്താവേ... അനുഗ്രഹിക്കണമേ ദൈവമാതാവേ എല്ലാ യുവതി യുവാക്കളുടെയും വിവാഹതടസ്സം മാറ്റേണമേ..... അവരുടെ ജീവിതത്തിൽ ഇടപെടണമേ.... നാഥേ ...

  • @sheebaantony6570
    @sheebaantony6570 День тому +3

    അമ്മേ എൻ്റെ കുഞ്ഞുങ്ങളുടെ യാത്രയിൽ അമ്മ കൂട്ടായിരിക്കേണമേ അവരെ അമ്മയുടെ കരങ്ങളിലേൽപ്പിക്കുന്നു.

  • @thresyageorge4111
    @thresyageorge4111 2 дні тому +14

    ഈശോയെ എന്റെ മക്കളെ അനുഗ്രെഹിക്കണമേ അവരുടെ കുടുബജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sofiyasofi4158
    @sofiyasofi4158 День тому +2

    അമ്മേ മാതാവേ എന്റെ മകളുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കണേ അമ്മേ മരുമകൻ എടുക്കുന്ന വണ്ടി ഒരു കംപ്ലൈന്റും കൂടാതെ കാത്തുകൊള്ളണമേ അമ്മേ

  • @AnnaPeter-ie3gy
    @AnnaPeter-ie3gy 2 дні тому +4

    അമ്മേ മാതാവേ ഞാൻ എഴുതിയ എക്സാം എല്ലാം 🙏🙏ഇനി എഴുതാൻ പോകുന്ന എക്സാം എല്ലാം പാസ് ആക്കി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @user-xj9ds3zy7u
    @user-xj9ds3zy7u 2 дні тому +8

    അമ്മേ മാതാവേ എന്റെ മക്കൾക്ക് അവരുടെ കുടുംബത്തിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ദൈവകൃപ കൊടുത്ത റൂളേണമേ 🙏🙏🙏

    • @lalithateacher1355
      @lalithateacher1355 2 дні тому

      എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തോടെ കരുണ കാണിക്കണമേ. ഒരു വീട് വക്കാനുള്ള സ്ഥല തരണമേ

    • @lalithateacher1355
      @lalithateacher1355 2 дні тому

      Railway യിൽ നിന്നും കിട്ടേണ്ട പണം എത്രയും വേഗം കിട്ടാൻ സഹായിക്കേണo അമ്മേ. ആമേൻ

  • @anniethomas8073
    @anniethomas8073 2 дні тому +2

    അമ്മേ ഇളയമോൾക്ക് കുവൈറ്റിൽ മിനിസ്ത്രിയിൽ ജോലി കൊടുത്തു അനുഗ്രഹിക്കണേ എല്ലാ തടസ്സങ്ങളും മാറ്റി കുഞ്ഞിന് ജോലി കൊടുക്കണേ അമ്മെസഞ്ചരി മാതാവേ കുഞ്ഞിനോട് കൂടിയിരുന്നു അവളെ അമ്മ വഴി നടത്തനെ 🙏

  • @sajithaanju959
    @sajithaanju959 День тому +2

    പരിശുദ്ധ അമ്മ മാതാവേ ഞാൻ അമ്മയ്ക്ക് സമർപ്പിച്ച എല്ലാം നിയോഗങ്ങളിലും എനിക്ക് സാധിച്ചു തരണമേ 🙏🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158 2 дні тому +3

    അമ്മേ മാതാവേ ഈ ആരാധനയിൽ എനിക്കു ഒരുവഴി തെളിച്ചു തരേണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 День тому +1

    അമ്മെ ഈ ആരാധന കൂടുമ്പോൾ മാതാവെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ അമ്മെ എന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മാതാവെ എന്റെ അസുഖങ്ങൾ ഈ ആരാധനയിലൂടെ മാറ്റി തരണമെ.

  • @jasmineratheesh
    @jasmineratheesh День тому +1

    എന്നേ പോലെ കടബാദ്യത യിൽ കഴിയുന്ന മക്കളെ കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹികണമേ അമ്മേ മാതാവേ

  • @tbsindu1134
    @tbsindu1134 2 дні тому +35

    Amme ഞാൻ ട്രെയിൻ ലാണ്... Orissakku പോയ്‌ k9ണ്ടിരിക്കുന്നു..23 ഞായർ ഞാനും husbandum അവിടെവന്നു ഉടമ്പടി എടുത്തു...30 ഞായർ. ഞാൻ പുതിയ ജോലിയിക്കാൻ അവിടെ എത്തും അമ്മേ... ഒരായിരം നന്ദി....

    • @BeenaRajan-up6nh
      @BeenaRajan-up6nh День тому +3

      Sthothrum ammamotheve

    • @judyjolly4983
      @judyjolly4983 День тому

      Ammemathve, 🙏ente jeevitha pankaliku eennodu kurachengilum anmarthathathayodu perumaranulla krepa nalki enne anugrahikkaname amen 🙏🙏🙏😥

    • @jessyjose110
      @jessyjose110 День тому +1

      Amme Mathave..praying for my certificates to get back. The consultant keeps in custody. U interfere and speak to him.

    • @ancy.thomas2488
      @ancy.thomas2488 День тому +1

      Donichenu P. T. E., M. tech exam passakan sathichathil Kreupasanam Ammakum Thirukumaranum kodanukodi nanni🙏🙏🙏🙏🙏🙏🙏🙏🙏♥♥♥

    • @nimisharoy6046
      @nimisharoy6046 День тому +1

      Amen

  • @user-tq9hi8sm5z
    @user-tq9hi8sm5z День тому +1

    അമ്മേ മാതാവേ എൻ്റെ സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും എല്ലാവരും ഞങ്ങളോട് സ്നേഹമായി പെരുമാറാനും എല്ലാവരും തമ്മിൽ ഐക്യം ഉണ്ടാകുവാൻ അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ❤

  • @alphonimichael4825
    @alphonimichael4825 День тому +1

    അവിശ്വാസികൾക്കു വിശ്വാസവും അടയാളവും നൽകണമേ അമ്മെമാതാവേ

  • @sofiyasofi4158
    @sofiyasofi4158 2 дні тому +1

    അമ്മേ മതാവേ എന്റെ സുഹൃത്തിന്റെ എല്ലാവിധ രോഗങ്ങൾ മാനസികവും ശരീരികവും പൈശാചികവുമായ ബുദ്ധിമുട്ടുകൾ എടുത്തു മാറ്റി പൂർണ്ണ സൗഖ്യം നല്കണമേ മാതാവേ കൈവിടല്ലേ അമ്മേ നിന്റെ മകനാണ് നീ സംരക്ഷണം നൽകണേ അമ്മേ 🙏🙏🙏🙏🙏

  • @josyshaji502
    @josyshaji502 День тому +3

    അമ്മ മാതാവേ എൻറ്റ ജീവിതപങ്കാളിക്ക് bincy umaulla ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകണേ കുടുംബ സമാദാനം നൽകണേ എന്നെ ഇനി വഞ്ചിക്കാൻ എൻറ്റ ജീവിതപങ്കാളിക്ക് തോന്നരുതേ അമ്മമ്മാതാവേ എന്റെ ശക്തിയെല്ലാം പോയാമ്മേ ഇനിയും അമ്മ ഇടപെടാതെ ഇരിക്കല്ലേ ഞാൻ മടുത്തമ്മേ 14വർഷമായി ഞാൻ ഈ സങ്കടം സഹിക്കാൻ തുടങ്ങിട്ട് അമ്മ എന്നെ ഉപേക്ഷിക്കല്ലേ എന്നോട് കരുണയും കൃപയും തോന്നണേ കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എന്നെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏എല്ലാവരോടും കരുണ തോന്നണേ 🙏🙏🙏🙏

  • @miniroy6416
    @miniroy6416 День тому +1

    അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ മകൻ റോമിയുടെ അഡ്മിഷന് വേഗം കിട്ടാൻ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 🙏😭

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 2 дні тому +6

    മാതാവേ ഈശോയെ എന്റെ കുടുംബത്തോട് കൂടെയിരിക്കണമേ ആമേൻ 🙏🙏🙏🙏

  • @BBLOGpvt
    @BBLOGpvt День тому +3

    അമ്മേ കൃ പാസനമാതാവേ കൃപാസനത്തിൽ വന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ

  • @martinka3171
    @martinka3171 2 дні тому +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ റെഫീഖിനെ അനുഗ്രഹിക്കേണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ, എന്റെ കസ്റ്റമർ റിന്റെ ക്യാൻസൽ മാറ്റിത്തരാണമേ 🙏🙏🙏🙏🙏😭😭😭😭😭😭

  • @allyc540
    @allyc540 День тому +1

    അമ്മേ എന്റെ അമ്മേ 🙏🙏🌹🌹ഇത്രയും നല്ല ഒരു അച്ഛനെ ഞ ങ്ങൾക്ക് ആയി തിരെഞ്ഞെടുത്തു തന്ന പരിശുദ്ധ അമ്മക്ക് കോടാനു കോടി നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🙏🌹🌹🌹🌹💕💕💕💕🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹

  • @miniroy6416
    @miniroy6416 День тому +1

    അമ്മേ മാതാവേ ഭവനങ്ങളിൽ രോഗികളായി കഴിയുന്ന മക്കളുടെ മേൽ കൃപയും അനുഗ്രഹവും നല്കി 🙏😭 ആശ്വസിപ്പിക്കണമേ

  • @sofiyasofi4158
    @sofiyasofi4158 День тому +1

    അമ്മേ മാതാവേ ബൈജുവഹാബ് തരാനുള്ള ക്യാഷ് അവന്റെ മാതാപിതാക്കൾ തരാൻ അമ്മയുടെ കൃപ ഉണ്ടാകണമേ അമ്മേ 🙏🙏🙏🙏🙏

  • @ShijuEV-jg6bg
    @ShijuEV-jg6bg День тому +1

    അമ്മേ പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എൻ്റെ ഈശോയേ എൻ്റെ മകളുടെ മേലും എൻ്റെ ഉടമ്പടിയുടെ മേലും മകളുടെ സെഫ്നൻകോഡിൽ ഉള്ള മുഴയുടെ മേലും കൃപയായിരിക്കണമേ അമ്മ മാതാവേ എൻ്റെ ഈശോയേ❤❤❤❤❤

  • @user-dz6tc5bk6p
    @user-dz6tc5bk6p 2 дні тому +12

    ആമേൻ ദൈവമാതാവേ ഇന്നത്തെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല ഉയർത്തണമേ❤❤❤

  • @user-xs2qi9nt1v
    @user-xs2qi9nt1v День тому +1

    🌹🙏💞🙏🌹🦄🙏🌹എന്റെ ഈശോയെ അവിടുന്നു എന്റെ ഹൃദയത്തിൽ വസിച്ചു എന്നെ നേർ വഴി നടത്തണമേ പരിശുദ്ധ അൽമാ ശക്തി നിറച്ചു ദൈവത്തെ ഏറ്റു പറയുവാനും സാക്ഷി ആകുവാനും കൃപയാൽ നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ ഹല്ലേലുയ 🌹🙏💞🦄💞🙏🌹

  • @sherinpg7386
    @sherinpg7386 2 дні тому +1

    എന്റെ മതാവേ അമ്മയുടെ യും പുത്രൻ വഴി ഞാങ്ങളിൽ കൃപകൾ കൊണ്ട് നിറക്കണമേ അത്ഭുതം നിറക്കണമേ എന്റെ അമ്മേ എന്റെ ഇശോയെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @victoriapoulose830
    @victoriapoulose830 День тому

    അമ്മേ മാതാവേ വിദേശത്ത് ജോലി ഇല്ലാതെയും വിസ എക്‌റ്റൻ്റെ ചെയത്തെയും വലയുന്ന ആയിരക്കണക്കിന് മക്കൾക്ക് ഒരു വഴി തുറന്നു കൊടുക്കണമേ അഹരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന എല്ലപേരെയും സഹായിക്കണമേ അമ്മേ

  • @user-xs2qi9nt1v
    @user-xs2qi9nt1v День тому +1

    🌹🙏💞🙏🌹ദൈവമേ പാപത്തിൽ നിന് മോചനം നല്കണമേ ദൈവത്തെ അറിയുവാനും വിശ്വസിക്കാനും സ്നേഹിക്കാനും കൃപ നൽകി അനുഗ്രഹിക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ സ്തുതി മഹത്വം നന്ദി 🌹🙏💞🙏🌹

  • @valsaraju-yh5fi
    @valsaraju-yh5fi День тому +1

    മാതാവേണ്ങ്ങൾക്ക് എല്ലാവർക്കും മാമോദാ സമൂഞ്ഞു വാനും ഈശോയുടെ വക്കളാക്കി തീർക്കണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z День тому +1

    അമ്മേ മാതാവേ ഞാൻ ബൈബിൾ മുഴുവനും വായിച്ചു തീർക്കാനും അതിലെ ഉള്ളടക്കം പൂർണമായും മനസ്സിലാക്കുവാ നും വർഷങ്ങളായി ആഗ്രഹിക്കുന്നു.അമ്മേ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഈ ആഗ്രഹം നിറവേറ്റാൻ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് എന്നെ അഭിഷേകം ചെയ്യേണമേ ❤

  • @sajithaanju959
    @sajithaanju959 День тому +1

    ഇനിയുള്ള കാലം മുഴുവനും ഈശോയുടെയും അമ്മയുടെയും മകളായി ഞാൻ ജീവിക്കും🙏🙏

  • @girijaraghavan9930
    @girijaraghavan9930 День тому +1

    അമ്മേ ന്റെ ചേച്ചീ ടെ ബ്രേസ്റ്റിലെമുഴ യുടെ വേരുകൾ തുടച്ചുനീക്കി കൊടുക്കണേ. ന്റെ കൂടെപ്പിറപ്പിനെ എനിക്ക് തിരിച്ചു തരണേ. ജാൻ ചേച്ചീ യെ അവിടെ കൊണ്ടുവന്നു സാഷ്യം പറയിക്കം amme🙏🏼

  • @vasanthavasantha511
    @vasanthavasantha511 День тому

    അമ്മേ മാധവേ ഞാൻ നാളെ അസറ്റർ ചെക്കപ്പിന് പോകുന്നു അമ്മേ മാധവേ അതു മാറാ രോഗം ആയിരിക്കല്ലേ എന്റെ അമ്മ കൂടെയിരിക്കണേ മാതാവേ ഞാൻ വരുന്നുണ്ട് സഷ്യം പറയുവാൻ അംഗയുടെ സ്ഥിര sashymakane മാതാവേ amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @user-sj1vu1fy5o
    @user-sj1vu1fy5o 2 дні тому +2

    എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് മനസിന് നല്ല ധൈര്യം കൊടുക്കെണമേ . അവൾ ഡാൻസിന് വേണ്ടി എടുക്കുന്ന ഓരോ സ്റ്റപ്പുകളും വൃത്തിയായി കളിക്കാനും മനസിലാക്കാനും സാധധിക്കേണമേ. എൻ്റെ കുഞ്ഞിൻ്റെ കൂടെ എപ്പോഴു ഉണ്ടാകേണമേ അമ്മേ

  • @Ambili-rg4ix
    @Ambili-rg4ix 2 дні тому +3

    അമ്മേ മാതാവേ ഈ ആരാധനയില് എന്റെ ആഷ്ലീനാമോൾ ക്ലാസിൽ ഒന്നാമതായി പഠിക്കാനുള്ള കൃപാവരം നല്കി. നല്ലസ്വഭാവമുള്ള മകളായി വളരാൻ അനുഗ്രഹിക്കണേ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx День тому

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മയുടെ പുണ്യഭൂമിയിൽ അവൻ എത്തുവാൻ അനുഗ്രഹിക്കണമേ. അവന്റെ മനസ്സ് നല്ലതുപോലെ അനുഗ്രഹിക്കണമേ

  • @Lintureji-j9n
    @Lintureji-j9n 2 дні тому +5

    അമ്മയെ പരിശുദ്ധ അമ്മേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ഒരു പരിഹാരം തരണമേ manu വിനെ എനിക്ക് thiricha കിട്ടണമേ മാതാവേ ആ സ്നേഹത്തിൽ കള്ളത്തരം ഉണ്ടെങ്കിൽ എനിക്ക് കാണിച്ചു തരണമെന്ന് നാളെയാണ് കടക്കാരോ പൈസ കൊടുക്കാൻ ഡേറ്റ് അമ്മ എനിക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏

  • @Lidiya830
    @Lidiya830 День тому

    അമ്മേ മാതാവേ എൻറെ ചുമയും തൊണ്ടവേദനയും പകർച്ചവ്യാധികളിൽ നിന്നും എൻറെ കുടുംബത്തെ രക്ഷിക്കേണമേ കോടാനുകോടി നന്ദി

  • @harikrishnan.a7692
    @harikrishnan.a7692 День тому

    അമ്മേ എന്റെ കുഞ്ഞിനെ നേർവഴിക്കു കൊണ്ടുവരാൻ കഴിയണമേ, സന്തോഷവും സമാധാനവും നിറഞ്ഞ നല്ല ഒരു ജീവിതം ഞങ്ങൾക്ക് നൽകി അനുഗ്ഹിക്കണമേ അമ്മേ

  • @jasmineratheesh
    @jasmineratheesh День тому +1

    ഇതുവരെ അമ്മ തന്ന എല്ലാം അനുഗ്രഹത്തിനും നന്ദി മാതാവേ

  • @user-yk7eq7fw4k
    @user-yk7eq7fw4k День тому

    അമ്മേ പരിശുദ്ധ അമ്മേ ട്രെയിൻ യാത്രയിലുള്ള അക്ഷയ മോളെയും കൂട്ടുകാരേയും എല്ലാ യാത്രക്കാരേയും ആപത്തുകളിൽ നിന്നും അപകടങ്ങളിൽനിന്നും കാത്ത് രക്ഷിക്കണമേ ആമ്മേൻ

  • @user-tq9hi8sm5z
    @user-tq9hi8sm5z День тому

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണം ❤

  • @Yokito_Edits_2023
    @Yokito_Edits_2023 2 дні тому +1

    മാതാവേ എൻറെ പാപം പെറുതരുളണേ എന്റെ മക്കളെ അനുഗ്രഹീകേണ

  • @user-cd5ni6qy4t
    @user-cd5ni6qy4t День тому

    അമ്മ മാതാവേ ഞാൻ KTET പരീക്ഷ എഴുതിയ മറ്റെല്ലാവരെയും വിജയിപ്പിക്കണം എനിക്ക് ഈ ഡിസംബറിനുള്ളിൽ തന്നെ പൂർത്തിയാകണം ഈ ലോകം മുഴുവൻ കേൾക്കുവാനുള്ള സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻

  • @sojangeorge7768
    @sojangeorge7768 2 дні тому +1

    കൃപാസന മാതാവേ എന്റെ വില്ലി മോനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijohnson7805
    @minijohnson7805 День тому

    അമ്മേ എന്റെ മോൾക്ക്‌ തക്ക തുണയെ ഒരുക്കണമേ 🙏🏻ഒരുപാടു നാളുകൾ ആയി മോളുടെ വിവാഹം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു അമ്മേ ആ നിയോഗം ഏറ്റെടുക്കണമേ അമ്മേ 🙏🏻മോൾ 2മാസത്തിനുള്ളിൽ leave നു വരും. അപ്പോഴേക്കും അമ്മേ വിവാഹഒ നടത്താനുള്ള കൃപ നല്കണമേ 🙏🏻

  • @SaliniV-fu7ol
    @SaliniV-fu7ol День тому

    അമ്മ മാതാവേ.. 🙏 എന്റെ അമ്മക്ക് ബിപി കൂടി രാജിഗിരി ഹോസ്പിറ്റലിൽ ആണ്. തലയുടെ സ്കാനിങ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. എന്റെ മാതാവേ.. എന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേ. അസുഖം മാറ്റി തരണേ. എന്റെ സഞ്ചാരി മാതാവേ.. എന്റെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയെ തൊട്ടു സൗഖ്യപ്പെടുത്തണേ..എന്നുംമാതാവിനെ പ്രാർത്ഥിക്കുന്നവളാണ് എന്റെ അമ്മ. അമ്മ മാതാവേ രോഗസൗഖ്യം കൊടുക്കണേ 🙏🙏🙏

  • @user-ub8fr7bv5k
    @user-ub8fr7bv5k День тому

    അമ്മേ മാതാവേ എന്റെ അപ്സ് കോടിംഗ് ഭയനം അടയ്ക്കാൻ ഞാൻ തിങ്കളാഴ്ച പോകുന്നു എന്റെ അമ്മ മാതാവ് അവിടെ പ്രവർത്തിക്കേണമേ എത്രയും പെട്ടെന്ന് ക്ലിയർ ആക്കി തരണമേ എന്ത് പ്രാർത്ഥന കേൾക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158 День тому

    അമ്മേ മാതാവേ എന്റെ സഹോദരങ്ങൾടെ മക്കളെ നേർവഴിക്കു നടത്തണേ അമ്മേ അനുസരണ ഉള്ള മക്കളാക്കണേ അമ്മേ പഠിക്കാൻ അവർക്കു മനസ്സും ബുദ്ധിയും കഴിവും കൊടുക്കണേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ മാതാവേ 🙏🌹🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl День тому

    അമ്മേ മാതാവേ എന്റെ വയറ്റിലെ വേദനയും അണ്ഡശയത്തിലെയും ഗർഭപാത്രത്തിലെയും മുഴ പൂർണമായി മാ റുവനും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏

  • @beenagopal76
    @beenagopal76 День тому +1

    അമ്മ മാതാവേ ഞാൻ കാലു വയ്യ തെ കിടപ്പ് ആകും നോക്കാൻ ആരും ഇല്ല പിന്നെ ഞാൻ മരിക്കണം എല്ലാർക്കും വേണ്ടി അമ്മ പ്രർത്ഥിക്കണം

  • @sofiyasofi4158
    @sofiyasofi4158 День тому

    അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ വസ്തു എത്രയും വേഗം ബ്രോക്കർ ഇല്ലാതെ നല്ല വിലക്ക് വിൽക്കാൻ അമ്മയുടെ സാമീപ്യം കൃപയും ഉണ്ടാകണമേ അമ്മേ 🙏🙏🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 День тому

    മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിൽ ഞാൻ അധികപ്പറ്റായി അമ്മേ ഉപേക്ഷിക്കല്ലേ എന്റെ വേദനയും സന്തോഷവും പങ്കു വെക്കുവാൻ അമ്മയും ഈശോയും മാത്രമേയുള്ളു സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-tq9hi8sm5z
    @user-tq9hi8sm5z День тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ എൻ്റെ ഭവനം പുതുക്കി പണിഞ്ഞു പെട്ടെന്ന് തീർക്കുവാൻ വേണ്ട കൃപ കോൺട്രാക്ടർ അജിത്തിന് അമ്മ ഏറ്റെടുത്ത് നൽകേണമേ

  • @ManjuCherian
    @ManjuCherian 2 дні тому

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ മോന് വിദേശത്ത് അണ് അവന് ശമ്പളം കിട്ടുന്ന തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @ushaRani-nw5ds
    @ushaRani-nw5ds День тому

    ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ അവളുടെ തെറ്റായ തീരുമാനങ്ങളിൽ നിന്ന് അവളെ മാറ്റി നല്ല വഴിയിൽ നടത്തണമേ ഞങ്ങൾ പറയുന്നത് അനുസരിക്കണം ഈശോയെ അവൾക്ക് ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z День тому

    അമ്മേ മാതാവേ നന്ദുവിന് ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മാനസിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറുന്നതിനും അവൻ്റെ കൊള്ളരുതാത്ത എല്ലാ ദുർ ശീലങ്ങളും എടുത്തു മാറ്റാൻ അമ്മ അഭിഷേകം ചെയ്യേണമേ

  • @joyalbert8255
    @joyalbert8255 День тому

    ഇശോയെ എന്റെ ജോലി മേഖല കടം തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തന്ന് അനുഗ്രഹിക്കണെ
    ബൈയിക്ക് എടുക്കാൻ സബ്ബാത്തി കമായി സഹായിക്കണെ

  • @bindutl6805
    @bindutl6805 2 дні тому +2

    അമ്മേ മാതാവേ എന്റെ തൊഴിലുമായുള്ള എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ

  • @leenaantu2266
    @leenaantu2266 День тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യാഷീകരണം തിരുസഭാ അഗീകരികേണമേ

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb День тому

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരുപാടു കടങ്ങളായിപ്പോയി ഇതിൽ നിന്ന് ഒരു മോചനം കിട്ടണേ അതിനു അവിടുത്തെ അനുഗ്രഹം തരണമേ ഈശോ അനുഗ്രഹം തരണേ

  • @susanthomas7203
    @susanthomas7203 День тому

    എൽസി മോളെ അനുഗ്രഹിക്കണം അവളുടെ വയറുവേദന മാറ്റി കൊടുക്കണം ശാന്തത കൊടുക്കണേ മകളെ അലട്ടുന്ന ബന്ധന അഴിച്ചു മാറ്റണം അമ്മേ മാതാവേ നാളെ ഒരു സന്തോഷ വാർത്തകൾ അമ്മ സഹായിക്കണം

  • @harikrishnan.a7692
    @harikrishnan.a7692 День тому

    അമ്മേ ഗൾഫിൽ പോയി കഷ്ടപ്പെടുന്ന എന്റെ സുഹൃത്തിനെ നല്ല വഴി കാണിച്ചു കൊടുക്കണേ മാതാവേ ആരോരും ഇല്ലാത്ത അതിന് മാതാവ് മാത്രമേ ഉള്ളേ അവിടുത്തെ കൂട്ടു എപ്പോഴും ഉണ്ടാകണേ മാതാവേ

  • @preethastanly422
    @preethastanly422 День тому

    അമ്മേ മാതാവേ ആൽബർട്ട് മോന് മാനസാന്തരം നൽകണമേ ഞാൻ പ്രാർതിക്കുന്ന മാതാവേ അവൻ്റെ ആത്മീയ അന്ധത മാറ്റി തരേണ മേ അവൻITI യിൽ അപേക്ഷിക്കണമേ

  • @preethastanly422
    @preethastanly422 День тому

    അമ്മേ മാതാവേ സിൻട്ര മോൾക്കും ജോയിന മോൾക്കും മക്കളെക്കുറിച്ചുള്ള ആധി എടുത്തു മാറ്റി തരേണമേ

  • @jithinmangalamdam2471
    @jithinmangalamdam2471 День тому

    അമ്മേ മാതാവേ എല്ലാവരുടെയും കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറ്റി കൊടുക്കണമെന്ന് കൊടുക്കണമേ ആമേൻ

  • @jasmineratheesh
    @jasmineratheesh День тому

    അമ്മേ മാതാവേ ഇപ്പോൾ എന്നേ അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം ത്തിൽ നിന്ന് രക്ഷിക്കണമേ എന്റെ ഭർത്താവിൻറെയും മക്കളുടെയും ജീവിതത്തിൽ മാതാവ് കടന്നു ചെന്ന് അവരുടെ ഓരോ പ്രവർത്തിയിലും നിന്റെ സഹായം പ്രധാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അവരെ പ്രാപ്തരാക്കണമേ മാതാവേ

  • @SukruthaSabu
    @SukruthaSabu День тому +1

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം തീർത്തു തണമേ കർത്താവ് മഹത്വം മഹത്വം ആരാധന ആരാധന 😂😂😂😂❤❤❤❤❤❤❤

  • @sofiyasofi4158
    @sofiyasofi4158 День тому

    അമ്മേ മാതാവേ എന്റെ സഹോദരന്റെ മദ്യപാനം നിർത്താൻ അമ്മയുടെ കൃപ ഉണ്ടാകണേ അമ്മേ 🙏🙏

  • @Tech-Tron
    @Tech-Tron 2 дні тому

    എനിക്കും എൻറെ മക്കൾക്കും എൻറെ കുടുംബാംഗങ്ങൾക്കും വികസനവും ദൈവഭയവും ദൈവകൃപയും ദൈവ കരുണയും നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @martinka3171
    @martinka3171 2 дні тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ അഞ്ചുമോൾക്കുംജിനുവിനും, ആയുസ്സും ആരോഗ്യവും കൊടുത്തു മക്കളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-ih5my1kh6p
    @user-ih5my1kh6p День тому

    അമ്മേ മാതാവേ ഞാൻ ആദ്യമായി ഉടമ്പടി യിൽ നിയോഗം വച്ച തീയതി ഇന്ന് ആണ് അമ്മേ എന്റെ നിയോഗം അമ്മ നടത്തി തരണേ എന്റെ അമ്മയുടെ സാക്ഷ്യം എല്ലാവരോടും പറയാൻ എന്നെ oru സാക്ഷി ആക്കി theerkkane ammen

  • @miniroy6416
    @miniroy6416 День тому

    അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ നിയോഗങ്ങളിൽ മനസ്സിലീഞ്ഞ് ഇടപെടണമേ അപേക്ഷകൾ സാധിച്ചു തരണമേ 🙏😭

  • @miniroy6416
    @miniroy6416 День тому

    അമ്മേ മാതാവേ എൻറെ അച്ചായന് സ്ട്രോക്കിൽനിന്നും വേഗം സൗഖ്യം നല്കി അനുഗ്രഹിക്കണമേ 🙏😭

  • @shintogeorge3241
    @shintogeorge3241 День тому +1

    പരിശുദ്ധ അമ്മെ ദൈവമാതാവ എൻ്റെ ഇളയകുട്ടിക്ക് 4 വയസ്സായി എന്നിട്ടും അവൻ വർത്തമാനം പറഞ്ഞാൽ കൃത്യമായി പറയാൻകഴിയുന്നില്ലാ അവനെയും അതുപോലെ ബുദ്ധിമുട്ടുന്നഎല്ലാകുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ അമ്മേ . ആമേൻ🙏🙏🙏🙏🙏🙏🙏🥰🥰🥰

    • @jessyvarghese4636
      @jessyvarghese4636 День тому

      Ammemadhave kudumpathintemelkarunaAayirikaname 4Makkaleyum&4kunjumakkaleyumAnugrahikaname...parishudhalmavinalNirakaname❤❤🎉🎉🎉❤,

  • @leenagabriel7424
    @leenagabriel7424 2 дні тому +3

    കൃപാസനം വര പ്രസാദ മാതാവേ എന്റെ മകൾ നിർമ്മല നല്ല ജോലിയും വിവാഹവും നടത്തി തരണേ

  • @valsaraju-yh5fi
    @valsaraju-yh5fi День тому

    ഇശോയേ എൻ്റെ മകൾക്ക് നേഴ്സിങ്ങിന് പോകുന്ന താന് ആവശ്യമായ സാമ്പത്തികം ഒരുക്കി തരുമാറാക്കണമേ മാനാ വേ

  • @RajanRajan-sz2is
    @RajanRajan-sz2is День тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @beenajoy9763
    @beenajoy9763 День тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ കാണണമെ. എന്റെ മകനെ രക്ഷിക്കണംഎ.അ വന്റെ വിസതടസം മാറ്റിത്തരണമേ. അവൻ 4 വർഷമായി വിദേത്തേക്കു പോകാൻ നോക്കുന്നു. ഇതുവരെ ശെരിയായിട്ടില്ല. അമ്മേ അവന്റെ തടസങ്ങൾ മാറ്റികൊടുക്കണമേ.

  • @jollyvarghese3493
    @jollyvarghese3493 2 дні тому +4

    പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥികേണമെ

  • @UshaKunju-td4ru
    @UshaKunju-td4ru День тому

    അമ്മ മാതാവേ .. ഞാൻ അമ്മയിൽ പൂർണമായി വിശ്വസിക്കുന്നു. അമ്മ എന്റെ വേദനകളെ മറ്റേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു സാക്ഷിയായി തിരുവാൻ അനുവദിക്കേണമേ. 🙏🙏🙏

  • @martinka3171
    @martinka3171 2 дні тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ സണ്ണി ചേട്ടനെയും ഫാമിലിയെയും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️

  • @minimolvempalli6445
    @minimolvempalli6445 День тому

    എന്റെ അനമ്മെ എനിക്ക് ലിവറിലും വയറിലും തലയിലും റെക്ടത്തിലും ക്യാൻസർ ആണ് ഇപ്പോൾ ആറാമത്തെ കീമോ കഴിഞ്ഞു ജലൈ പത്താം തിയതി സ്കാനി ഗ് ആണ് അമ്മ മാതാവെ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകണമേ അമ്മയ്ക്കും തിരുക്കുമാരനും സാക്ഷിയായി ജീവിക്കാൻ പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🏽🙏🏽🌹🙏🏽🙏🏽

  • @Avemaria49
    @Avemaria49 День тому

    അമ്മ മാതാവേ എല്ലാവരെയും രോഗങ്ങളും അപകടങ്ങളും ഒന്നും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @miniroy6416
    @miniroy6416 День тому

    അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയെ സൗഖ്യം നല്കി അനുഗ്രഹിക്കണമേ 🙏😭

  • @pgjoy5053
    @pgjoy5053 День тому

    എനിക്കും എന്റെ മേഴ്സിയും അസുഖങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ🎂😭🙏😭🙏

  • @ancyancy1144
    @ancyancy1144 День тому

    അമ്മേ പരിശുദ്ധ അമ്മേ സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണമേ

  • @minijohny6881
    @minijohny6881 2 дні тому

    വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിൽ തീഷ്ണത ഉള്ളവരായി അവിടുന്ന് മാറ്റേണമേ.... പരിശുദ്ധാത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ....