വാട്ടർ മാർക്ക് ചതിച്ചു...!; സിനിമയുടെ വ്യാജപതിപ്പ് ഇറക്കിയയാളെ പിടികൂടിയത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 13 жов 2024
  • വ്യാജപ്പതിപ്പ് ഇറക്കാൻ തിയറ്ററിലെ റിക്ലെയ്നർ സീറ്റുകളിൽ ഇരുന്ന് മൊബൈലിൽ ഷൂട്ട് ചെയ്‌തു പക്ഷെ
    വാട്ടർ മാർക്ക് ചതിച്ചു...; സിനിമയുടെ വ്യാജപതിപ്പ് ഇറക്കിയയാളെ പിടികൂടിയത് ഇങ്ങനെ
    #piratedcopy #piratedversion #film #malayalamcinema #tamilrockers

КОМЕНТАРІ • 13

  • @augustinchristojoseph3532
    @augustinchristojoseph3532 2 дні тому +34

    Theater print arankillum kanuvoo eppoo😂😂😂

  • @Jo-sl4gy
    @Jo-sl4gy День тому +5

    എല്ലാ തീയറ്റർകാരും. സിനിമ പ്രദർശിപ്പിക്കുമ്പോൾ ആ തിയറ്ററിൻ്റെ പേര് വാട്ടർമാർക്കായി സ്ക്രീനിൻ്റെ ഓരോ സൈഡിലും 5 മിനിറ്റ് ഇടവിട്ട് ബ്ലിങ്ക് ചെയ്തു കാണിക്കുന്ന രീതി പിന്തുടർന്നാൽ ഏത് തീയറ്ററിൽ നിന്നാണ് ലീക്ക് ആയതെന്ന് കണ്ടുപിടിക്കാൻ എളുപ്പമല്ലേ.

    • @Sofodon-im2nnn
      @Sofodon-im2nnn День тому +2

      അപ്‍ലോഡ് ചെയ്യുന്നവർക്ക് അത് മായ്ച്ച് അപ്‍ലോഡ് ചെയ്യാൻ പറ്റും. ഇവിടെ അത് മായ്ക്കാൻ വിട്ടുപോയി

  • @NSK1127
    @NSK1127 День тому +7

    Water mark Digital projection വന്ന കാലം മുതലേ ഉണ്ട് അത് വച്ച് എപ്പോഴും ആളെ പിടിക്കാൻ പറ്റില്ല

    • @AmalKK
      @AmalKK День тому +3

      പക്ഷേ ഏത് തീയേറ്റർ, ഏത് ദിവസത്തെ എപ്പോഴത്തെ ഷോ എന്നൊക്കെ മനസ്സിലാക്കാൻ പറ്റും

  • @rashidkpr628
    @rashidkpr628 День тому

    Athinu vereyum oru option und. Ente abhiprayavum ee fieldile parijayavum vech parayukayaanu. Distribution companyude representative ellaa theatresilum oraal undavum (oru companyk oru rep, anganenenkil onnilathikam padam undenkil ellaa parathinum oro representative undavum). Avare ee sambavam inspect cheyyaan protocol koduthal avar ath cheyyum. Allenkilum theatre team ath cheyyum cheyyilla ennalla. Companyude baakath ninn anganekuudi cheyyaan pattum.

    • @imaimaginations6130
      @imaimaginations6130 День тому

      കാലം മാറി. ഇപ്പോൾ അങ്ങനെ ഫിലിം റെപ്പ് ഒന്നുമില്ല...

  • @irfaddafri8217
    @irfaddafri8217 2 дні тому +3

    athu pinne publicityku vendi😂😂😂

  • @Sofodon-im2nnn
    @Sofodon-im2nnn День тому

    പാവങ്ങളുടെ OTT 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @singlegaming5419
    @singlegaming5419 День тому

    എന്നിട്ട് ഇപ്പോഴും സിനിമയൊക്കെ വരുന്നുണ്ടല്ലോ.

  • @manushyan9020
    @manushyan9020 День тому

    nobody cares.....

  • @anazmuhammed9711
    @anazmuhammed9711 День тому

    Flop movikkum pokunnavar undo ipolum😁telegram uyir ott uyir