ചാഞ്ചാടിയാടി തണ്ണീർ കൊമ്പൻ; വരും നിമിഷങ്ങൾ നിർണ്ണായകം

Поділитися
Вставка
  • Опубліковано 1 лют 2024
  • ചാഞ്ചാടിയാടി തണ്ണീർ കൊമ്പൻ; ആന ഏറെക്കുറേ പൂർണ്ണമായി മയങ്ങി, ഇനി കുങ്കിയാനകളുടെ ഊഴം
    #wildelephant #thanneerkomban #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 56

  • @mohanakumarannair1837
    @mohanakumarannair1837 4 місяці тому +20

    കമെന്ററി നൽകുന്ന അദ്ദേഹം ആരായിരുന്നാലും അഭിനന്ദനം അർഹിക്കുന്നു. വാക്കുകൾ വിഴുങ്ങാതെ ഒരേ ഒഴുക്കിൽ റണ്ണിംഗ് കമെന്ററി നൽകാൻ മിടുക്കൻ 👍👍👍

  • @RajiRaju-pk8so
    @RajiRaju-pk8so 4 місяці тому +12

    പാവം.. 😓😓എവിടെ അരികൊമ്പൻ. അതിനെ പറ്റി ഒരു വിവരം ഇല്ല. പാവങ്ങൾ 😓😓

  • @jamesjoseph3377
    @jamesjoseph3377 4 місяці тому +5

    രാത്രി അവൻ വന്ന വഴിയെ പോയേനെ വെറുതെ ലക്ഷങ്ങൾ പൊടിച്ചു

  • @muhamedkunhi1914
    @muhamedkunhi1914 4 місяці тому +5

    നമ്മുടെ ആന പ്രേമികൾ എവിടെപ്പോയി

  • @_psyh_kallan_8101
    @_psyh_kallan_8101 4 місяці тому +3

    സുരേന്ദ്രൻ..... ❤️❤️

  • @user-np4dn2gy6q
    @user-np4dn2gy6q 4 місяці тому +11

    കോന്നി സുരേന്ദ്രൻ 👌👌👌👌😁

  • @janaki8471
    @janaki8471 4 місяці тому +3

    namma thanniru😢😢😢

  • @bijudhamodar4701
    @bijudhamodar4701 4 місяці тому +1

    കോടതിപോയത് complint പറയാനാ........ മനുഷ്യന്റെ തോന്ന്യാസം പറയാൻ😢😢😢

  • @lovelock-up5bq
    @lovelock-up5bq 4 місяці тому

    Pls live stream

  • @keralabhoomi1058
    @keralabhoomi1058 4 місяці тому +1

    ട്രഷറിയില്‍ പോയി കോടതിയില്‍ എന്താണ് കേസ് വൈലന്‍സ് പോലീസ് സ്റ്റേഷനിപോയി കീഴടങ്ങിയോ😅

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 4 місяці тому +3

    Surendran ❤

  • @user-jt6vf5op6n
    @user-jt6vf5op6n 4 місяці тому

    Aaraado ee samsaarikunnath .. Poli... Vekthamaayi. Karyngal. Parayunnu.. Suhail...

  • @user-ry1cl3cm9y
    @user-ry1cl3cm9y 4 місяці тому

    ശമ്പളം വാങ്ങാൻ പോയി ട്രഷറിയിൽ തണ്ണീർ കൊമ്പൻ 👍

  • @jouharmaani888
    @jouharmaani888 4 місяці тому

    ആര് ഉണ്ടായിട്ടും കാര്യം ഇല്ലല്ലോ ആന വിചാരിക്കണമ്

  • @user-oe5rj6sf7s
    @user-oe5rj6sf7s 4 місяці тому

    😢😢aana poyi

  • @georgevarghese5448
    @georgevarghese5448 4 місяці тому +4

    കോന്നി സുരേന്ദ്രൻ ♥️

  • @KL-oy1gi
    @KL-oy1gi 4 місяці тому

    പാവ്വം അതിന്റെ ജീവൻ എടുത്തപ്പോ എല്ലാർക്കും സന്തോഷം ആയി

  • @jancyraji8200
    @jancyraji8200 4 місяці тому

    കോടതിൽ വല്ല കേസ്സും കാണും

  • @sreesree3349
    @sreesree3349 4 місяці тому

    ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അവിടെ ചാരായം കാച്ചാട്ടെ

  • @parameshpodhuvathi4736
    @parameshpodhuvathi4736 4 місяці тому +1

    നാട്ടുകാരെ വിറപ്പിച്ചോ, 😅😅😅😅തള്ളാതെ

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 4 місяці тому

    അത്രയും ഓഫീസിൽ കയറിയത് കൃത്യമായി സ്റ്റാഫ്ജോലിയെടുക്കുന്നുണ്ടോ എന്നറിയാനാ സർ,

  • @user-ud2gw7hm9r
    @user-ud2gw7hm9r 4 місяці тому

    Shavam theenikal😢😰

  • @pinkpanther6228
    @pinkpanther6228 4 місяці тому +1

    konni suraku athra height ellalo

    • @achusvoid4290
      @achusvoid4290 4 місяці тому +2

      Surayo 😂

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 4 місяці тому

      But praayam kuravv alle 25 o matto ?!

    • @achusvoid4290
      @achusvoid4290 4 місяці тому

      @@ROADTRIPNAVIGATER സുരേന്ദ്രൻ 170 കുറയാതെ കാണും ഈ വയസ്സിൽ ഇത്രെയും വളരെ വലുതാണ്

    • @amiammu713
      @amiammu713 4 місяці тому

      Avan kocha 😂

    • @pinkpanther6228
      @pinkpanther6228 4 місяці тому

      @@achusvoid4290 sura surendraney nick name anu

  • @shujajohnson1543
    @shujajohnson1543 4 місяці тому

    Pls take any other option yaa..in this century also have no any other way

  • @shanthitv9118
    @shanthitv9118 4 місяці тому +2

    ഇത് അരി കൊമ്പൻ തന്നെയാണോ

    • @AshuR-me8ie
      @AshuR-me8ie 4 місяці тому

      Enikkum aa samsayam undu .

  • @sudhakarc2401
    @sudhakarc2401 4 місяці тому

    ലക്ഷണപ്രകാരം പറയുന്നതാണ് ........ ആരും വിഷമിക്കേണ്ട .......

  • @sudhaisaacs3269
    @sudhaisaacs3269 4 місяці тому

    Water 💦 koduku Valparai vidu

  • @schoolof_sustainability
    @schoolof_sustainability 4 місяці тому

    Post-mortem

  • @sudhakarc2401
    @sudhakarc2401 4 місяці тому +1

    ഇവനെ ഈ പ്രാവശ്യം കാട്ടിലെത്തിച്ചാൽ പ്രത്യേകം നിരീക്ഷിക്കണം ..... മിക്കവാറും അവൻ ചെരിയും ......???

    • @janvy5556
      @janvy5556 4 місяці тому

      ചെരിഞ്ഞു

  • @sabarinath3095
    @sabarinath3095 4 місяці тому

    ശരിക്കും എത്രയോ കാലങ്ങൾക്ക് ശേഷം വാക്കുകൾക്ക് ഭംഗിയും ബഹുമാനവും ലാളിത്യവും ഒത്തുചേർന്ന കമന്ററി കേൾക്കുവാൻ കഴിഞ്ഞതിൽ ഭാഗ്യം ഇനി തണ്ണീർ കൊമ്പനെ പിടിച്ചാൽ എന്താ പിടിച്ചില്ലെങ്കിൽ എന്താ 😂

  • @rajeshcr557
    @rajeshcr557 4 місяці тому

    Ethum keralam kadathuvo avo

  • @anaspulayankudiyil3515
    @anaspulayankudiyil3515 4 місяці тому

    റെഡിയല്ല. ഒരു ചായ കുടിക്കണം

  • @Ashi6666
    @Ashi6666 4 місяці тому +2

    ഒരപേക്ഷയാണ് animal ആംബുലൻസിൽ ആനയെ കൊണ്ടുപോവുമ്പോൾ അതിനെ അടിക്കയോ ഉപദ്രവിക്കയോ ചെയ്യരുതേ pls
    അരികൊമ്പനെ ഓർത്തുപോയി
    അവനെപ്പറ്റി ഒരു വിവരവും ഇല്ലല്ലോ 😔😔😔😔

  • @arunchanth6881
    @arunchanth6881 4 місяці тому

    Ahaaa..perum itto..😂

    • @vidyach3426
      @vidyach3426 4 місяці тому

      Karnataka forest Anu peritattu😂

  • @sobhanjames7016
    @sobhanjames7016 4 місяці тому

    Ithineyum Dr Arun sakhariya kollum.paavam ithinokke ningal marupady orikkal parayendyvarum.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 4 місяці тому +2

    ഒരു പഴമൊഴിയില്ലേ... ?കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് ....?
    അരിക്കൊമ്പൻ തമിഴ്നാട്ടിലേയ്ക്ക് പോയപ്പോൾ കർണ്ണാടക്കാരൻ കേരളത്തിലേയ്ക്ക് വന്നു....
    ജനപ്രതിനിധികളായവർ സ്വന്തം കാര്യം നോക്കാൻ കയറി പോകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാത്ത ഭരണകർത്താക്കൾ,

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 4 місяці тому

    Ur commentary may be thrilling, but on thinking from the poor animals stand point Iam sorry
    thinking about the cruel fate of
    the poor animal which took no
    deliberate decision to frighten
    the people, it couldn't free from
    its elephantine nature,so have some pity also though it was
    inevitable action!

  • @khilsivan
    @khilsivan 4 місяці тому

    കൊന്നു കളഞ്ഞ ഓപ്പറേഷൻ നാണം ഉണ്ടോ മാധ്യമം

  • @AshuR-me8ie
    @AshuR-me8ie 4 місяці тому

    Daivame ithu kanan sakthi illa . Ee...vadam...ithinu karanakkarayavarkku ubayoga pradhamavatte .

  • @sreejashibu9944
    @sreejashibu9944 4 місяці тому

    🥲🥲🥲

  • @sreesree3349
    @sreesree3349 4 місяці тому

    അതിനെ കൊന്നു മീഡിയ

  • @nishanthjayan9756
    @nishanthjayan9756 4 місяці тому +2

    ഹൈകോടതി കണ്ണ് തുറന്ന് കാണട്ടെ. കാട്ടിൽ നിന്ന് കിട്ടുന്ന ആനകളെ മെരുക്കി എടുത്താൽ മാത്രമേ കോന്നി സുരേന്ദ്രൻ, സൂര്യ, വിക്രം ഓക്കെ ഉണ്ടാവുകയുള്ളൂ. ഈ മൂന്നാനകൾക്ക് ശേഷം വനം വകുപ്പ് എന്ത് ചെയ്യും.

  • @sreesree3349
    @sreesree3349 4 місяці тому

    വിഷം കുത്തിവച്ചു

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 4 місяці тому

    ദേവ് ചെയ്തു അവനെ ഒന്നും ചെയ്യില്ലേ പാപം അരികോപ്പൻ 🙏🙏