ഭാര്യയെയും കുഞ്ഞുങ്ങളെയും നൈസ് ആയി ഒഴിവാക്കാൻ നോക്കിയതാ കിട്ടിയത് പതിനാറിന്റെ പണി 🤣

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 132

  • @sainadika6149
    @sainadika6149 2 роки тому +8

    മക്കളെ ഹോസ്പിറ്റലിൽ പോയി ഒരു ചെക്കപ്പ് ചെയ്യണം കേട്ടോ മടി കാണിക്കരുത് പൊന്നുമോനെ
    നിനക്ക് ഒരാപത്തും വരുല്ല 😔😔😔🙏🙏🙏🙏ഈ അമ്മയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് 🙏🙏🙏🙏

  • @shynibiju1465
    @shynibiju1465 2 роки тому +37

    താങ്കൾക്ക്‌ താങ്ങും തണലുമായി എന്നും ഭാര്യയും മക്കളും കൂടെ ഉണ്ടാകും, അത്ര നല്ല മനസ്സിനുടമയാണ്, ആരോഗ്യത്തോടെയും ദീർഘാ യൂസോടെയും ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼, മക്കൾക്കു മാത്രമല്ല പാവം മിണ്ടപ്രാണികൾക്കും വേണം താങ്കളുടെ സ്നേഹവും സംരക്ഷണവും 💕

  • @geethakk470
    @geethakk470 2 роки тому +7

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഒപ്പം സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം. 👍

  • @manjuaswin
    @manjuaswin 2 роки тому +22

    ചേട്ടായി എന്തായാലും ഒരു ഡോക്ടറെ കാണുക, പിന്നെ ടെൻഷൻ ആകാതിരിക്കുക, എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കുടുംബത്തിനുണ്ടാകും 🙏

  • @maheshkumarmadhavan378
    @maheshkumarmadhavan378 2 роки тому +3

    താങ്കൾ ഒത്തിരി നല്ല കാര്യം ചെയുന്നു അതുകൊണ്ട് താങ്ങൾക്ക് ഒത്തിരി ആളുകളുടെയും ജീവികളുടെയും പ്രാർത്ഥന ഉണ്ടാവും.. 🙏🏻🙏🏻💫💫നിങ്ങളും കുടുംബങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🏻🙏🏻

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    ചേട്ടാ enik ഒറ്റ പ്രാർത്ഥനയെ ullu എല്ലാം മനുഷ്യരും ജീവജാല വും ഫ്രണ്ട്‌സ് അയ്യിട്ടു ഇരിക്കട്ടെ equality odeyum ഈ ഭൂമിയിൽ ജീവിക്കട്ടെ ഗോഡ് please ente പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @bijiaji8564
    @bijiaji8564 2 роки тому +7

    സത്യത്തിൽ ഇത്‌ കേട്ടപ്പോൾ സന്തോഷവും നൊമ്പരവും ഒരു സമ്മിശ്രവികാരം തോന്നുന്നു സഹോദര.

  • @nishadmonnishadmon
    @nishadmonnishadmon 2 роки тому +18

    😍😍 ചേട്ടൻറെ പോലൊരു ഭാര്യ എനിക്ക് കിട്ടണം നല്ല സപ്പോർട്ട് ചെയ്യുന്ന you are lucky man

  • @കിറ്റി
    @കിറ്റി 2 роки тому +3

    നിങ്ങള്ക്ക് ഒന്നും വരില്ല അത്രയ്ക്ക് അനുഗ്രഹം ulla ആളാണ്...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @sreeragk5145
    @sreeragk5145 2 роки тому +4

    ചേട്ടൻ എന്തായാലും ഇടക്കി വേദന പറഞ്ഞില്ലേ ഒന്നു പോയി ഡോക്ടറെ കാണിക്കണം മറക്കല്ലേ 😔നിങ്ങൾക് പാവം മിണ്ടാപ്രാണികളുടെ പ്രാർത്തനയും അതിന്റെ പുണ്യവുമുണ്ട് ദൈവം ഒരു അസുഖവും വരുത്തില്ല ok👍👍❤❤🥰🥰🥰🥰🥰

  • @sreejasurendran9021
    @sreejasurendran9021 2 роки тому +8

    ചങ്ങാതി ചേട്ടൻ പറഞ്ഞത് ശരിയാണ്. എന്നാലും ഒരു നല്ല ഡോക്ടറെ കാണണം ഒന്നു ചെക്കപ്പ് ചെയ്യുന്നതു നല്ലതാണ്. ഒരു പാട് മിണ്ടാപ്രാണി കളുടെ ജീവൻ രക്ഷിക്കുന്ന ആൾക്ക് ഒന്നും വരാതിരിക്കാൻ വേണ്ടിയാണ്🙏🙏🙏🙏❤️❤️❤️❤️

  • @anithaavani2233
    @anithaavani2233 2 роки тому +4

    ഒന്നും വരില്ല ഞങളുടെ pradhana
    എന്നും ഉണ്ടാകും🙏🙏🙏...

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +4

    എനിക്ക് happiness tharunathil നന്ദി 🙏🙏🙏🙏🙏

  • @sumavijay3045
    @sumavijay3045 2 роки тому +14

    ആരോഗ്യം ശ്രദ്ധിക്കുക ❤️

  • @magicmalu6122
    @magicmalu6122 2 роки тому +6

    Dr കാണണം.. അല്ലെങ്കിൽ വീട്ടിൽ ഉള്ളവർക്ക് പകരും. കാലാവസ്ഥ മാറ്റം വന്നാൽ ഇതുപോലെ തന്നെ ചെറിയ ചെറിയ അസുഖങ്ങൾ വരും.

  • @savithamanoj2531
    @savithamanoj2531 2 роки тому +3

    ee channel subscribers enthayalum bro ku vendi epzhm prarthikum...athu urappaa...bec ee paavam മിണ്ടാ പ്രാണികള്‍ ku eeswaran aanu jinesh bro...avarodu enne pole ഉള്ള orupadu perku ulla sneham muzhuvan bro ku ulla പ്രാർത്ഥന ആയിട്ട് മാറും...enthayalum pettennu ok ആവട്ടെ...God bless u n ur family 🙏 and each n every puppies 🙏🙏

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    Ningalude videos kanubol nan വളരെ ഹാപ്പി ആണ് 💖💖💖💖

  • @chandrakkalac8238
    @chandrakkalac8238 2 роки тому +5

    Bless u brother, എളുപ്പം സുഖം ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻❤

  • @chitravlogs1515
    @chitravlogs1515 2 роки тому +9

    ഭാര്യയും മക്കളും പിന്നെ ഞങ്ങൾ
    പ്രേക്ഷകരും ഉണ്ടാകും ബ്രോ be himmath

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    ഗുഡ് information😘😘💖🥰🥰🥰🥰

  • @deepakarat706
    @deepakarat706 2 роки тому +3

    ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്‌ എപ്പോഴും.. പക്ഷെ ഒരു doctorne കണ്ടു checkup എടുക്കണം എത്രയും പെട്ടന്ന് health ആണ് മുഖ്യം.

  • @ragirajeevan8896
    @ragirajeevan8896 2 роки тому +4

    നിങ്ങൾക്ക് ഒന്നും വരില്ല അനീയാ ഗുരുവായൂരപ്പൻ കാക്കും 🥰🥰🥰🥰

  • @sobhapv5998
    @sobhapv5998 2 роки тому +2

    വീഡിയോ കാണാൻ വൈകി ഇവടെ ഇടിവെട്ടും മിന്നലും മഴയും ആയിരുന്നു ഫോണിൽ റെയിൻ ജും ഇല്ല ഇടക്ക് ആവി പിടിക്കുന്നത് നല്ലതാണ് മോനെ റസ്റ്റ്‌ എടുക്കാൻ ഒന്നും ടൈം ഒന്നും കിട്ടുന്നില്ലല്ലോ മുഖത്തു നല്ല ക്ഷീണം തോന്നുന്നുണ്ട് ഹോസ്പിറ്റലിൽ പോയോ വെച്ചോണ്ടിരിക്കണ്ട കേട്ടോ 🥰❤❤❤

  • @kanjisvlog4920
    @kanjisvlog4920 2 роки тому +6

    എല്ലാം ശരിയാകും പെട്ടെന്ന് തന്നെ...🙏🙏💓💓

  • @geethamohan3340
    @geethamohan3340 2 роки тому +8

    Nannayi 👏👏👏👍👍pavam kunjju &pinjju.... 🤗🤗🥰🥰avarude Ammayum 🥰ammaum

  • @geetha1572
    @geetha1572 2 роки тому +6

    എത്രയും പെട്ടെന്ന് അസുഖം മാറാൻ ഞങ്ങൾ പ്രാർത്ഥിക്കാം മോനേ

  • @molybabu8064
    @molybabu8064 2 роки тому +6

    എല്ലാം ശരിയാകും സഹോദരാ..🙏🙏❤️

  • @taniats73
    @taniats73 2 роки тому +4

    Please consult a doctor dear brother 👍👍 Get well soon and God bless your family abundantly dear brother ❤❤❤🙏🙏🙏

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    Chettan poli😘😘😘😁😁😁😁

  • @sindhukaiprath379
    @sindhukaiprath379 2 роки тому +4

    Pls take care dear... for your family and for that poor animals. Always use glouse and mask when.. you are with.. dogs.take care.... God bless you and your family

  • @sumaavb8618
    @sumaavb8618 2 роки тому +2

    Mon ethayalum oru chek up cheiythu noku ethu engane vedanda prasnam onnum endavilla chek cheiynathu nallatha🥰

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    ടാറ്റാ bayi waiting new video🥰🥰🥰🥰

  • @judyabraham7128
    @judyabraham7128 2 роки тому +6

    ചേട്ടാ must ആയി ഹോസ്പിറ്റലിൽ പോണം. ഒരു കാര്യവും നിസാരമായി കാണരുത്.

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому +3

    Take care bro🙏

  • @manjusuresh6927
    @manjusuresh6927 2 роки тому +1

    Oh god onnum varuthalle pavam kuttkku othiri prarthikkunnu oro prarthanayilum ningalum kudumba um undu enthayalum docterinay kananam god bless u brother

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    Cheriya panikitti😘😘😘🥺

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 роки тому +6

    മാതാവേ അനുഗ്രഹിക്കേണമേ

  • @aleenajacob5504
    @aleenajacob5504 2 роки тому +10

    ചെങ്ങാതി ചേട്ടാ.. സൂക്ഷിച്ചിരിക്കു.. ഫാമിലി 🙏

  • @deepamenon2074
    @deepamenon2074 2 роки тому +3

    Nalla cold und Dr kanikoo 👍

  • @padmasheela1182
    @padmasheela1182 2 роки тому +8

    Paranjathellam valare seriyaanu monu . Mutual Understanding is the jey point for a happy and successful life ( whether one is rich or poor).
    Cold maaran, panikoorkka ( njavara) leaf and kalluppu ittu thilapicha vellam aavi kolluga. Its very good . Try it.
    God is with you monu. U have a beautiful wife with a sweet heart . I understand it from your words. God bless your family. Regards to amma.

  • @rammohan7322
    @rammohan7322 2 роки тому +4

    Take care dear brother ❤️

  • @chinthavatath9964
    @chinthavatath9964 2 роки тому +3

    Mone pedikanda. Onum sambhavikilla. Enikum Bombayil 150 dogs unde shroudingil foods kodukunu. 9 blocks ayte operation cheydada. 15 divasam vannu bodam varuvan. Ende minda pranigalude prarthanyanu. Ende age 71. Makake vendi enum prarthikune. God bless u ever. Ella vedeo kanunude. Tku.

  • @reviewgallery363
    @reviewgallery363 2 роки тому +4

    എട്ടാ താങ്കൾ എത്രയും പെട്ടന്ന് ഒരു dr റെ കാണുക please 🙏

  • @sandhyasuresh4225
    @sandhyasuresh4225 2 роки тому +8

    Please get a health checkup done and take some rest if possible . Your family and rescues need you. Take care.

  • @bindhujacb5404
    @bindhujacb5404 2 роки тому +5

    ചങ്ങാതി ചേട്ടാ good luck 😍😍😍

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    God bless you💖💖💖🤣

  • @amruthapk9498
    @amruthapk9498 2 роки тому +8

    Take care brother ❤️

  • @sudhaanil4259
    @sudhaanil4259 2 роки тому +6

    Take care brother

  • @sindhup6392
    @sindhup6392 2 роки тому +5

    Take care and get well soon.GOD Bless you 🙂

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    Waiting for new videos😚😚😚😚😚💖💖💖

  • @jincyj6939
    @jincyj6939 2 роки тому +3

    Take care bro

  • @rockerzzzzz
    @rockerzzzzz 2 роки тому +3

    Chetta ഇടക്ക് steam chaiyuo oo...ആശ്വാസം കിട്ടും...pray ചെയ്യും..ഉറപ്പയു..🙏🙏🙏get well sooon

  • @nimmyprasanth8021
    @nimmyprasanth8021 2 роки тому +4

    വേഗം സുഖം ആവട്ടെ 🙏🏻

  • @alsatt6830
    @alsatt6830 2 роки тому +2

    വീട്ടിൽ ചിലർക്കൊക്കെ അറ്റാക്ക് വന്നു എന്ന് പറഞ്ഞ് വിഷമിക്കരുത് അങ്ങനെയുള്ള പേടി ആദ്യം തന്നെ കളയുക പിന്നെ നിങ്ങളൊക്കെ പെട്ടെന്ന് രിച്ചാൽ ശരിയാകുമോ എത്രയോ ജീവനെ രക്ഷിക്കേണ്ടവരാണ് നിങ്ങൾ അതുകൊണ്ട് ഇപ്പോഴൊന്നും മരിക്കില്ല കേട്ടോ പേടിക്കേണ്ട

    • @palakkadanchangathi
      @palakkadanchangathi  2 роки тому +2

      പേടി ഇല്ല 🙂ചെറിയൊരു ഭയം 😄

  • @mollyalexander9227
    @mollyalexander9227 2 роки тому +3

    You are feeding all these dogs how can you be sick God will not allow that for you for sure God bless you n your family 🤩

  • @agith5528
    @agith5528 2 роки тому +6

    ജിനീഷ് ഏട്ടൻ ഉയിർ ❤️❤️🥰🥰🥰

  • @lakshmiparameswaran5376
    @lakshmiparameswaran5376 2 роки тому +7

    Bro take care 🥰🥰

  • @mollysaji3841
    @mollysaji3841 2 роки тому +4

    Get well soon. God bless you. 👍

  • @jessyalbert9399
    @jessyalbert9399 2 роки тому +3

    Get well soon my dear angel. All prayers with u. Take care. Pls consult a doctor.

  • @anuananditha4392
    @anuananditha4392 2 роки тому +2

    Pavam,chetten,bro,panikuraum,nannayinokkanam

  • @vinayadas9825
    @vinayadas9825 2 роки тому +3

    Take care.....

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +3

    Adipoli💖💖💖💖

  • @ramachandrakurup3962
    @ramachandrakurup3962 2 роки тому +3

    All of us prey for you

  • @amrithap2005
    @amrithap2005 2 роки тому +5

    Big fan of you😁😁😁👍👍👍💖💖💖

  • @leelan4581
    @leelan4581 2 роки тому +4

    Palakadan ചങ്ങാതി.... ഗോഡ് Bless...🙏...🙏🙏

  • @smithaajit1888
    @smithaajit1888 2 роки тому +6

    Take care Aniya 😍😍

  • @sheejavk8029
    @sheejavk8029 2 роки тому +4

    സഹോദരാ ഒന്ന് Dr നെ കാണണം. . Rest ഇല്ലാത്ത ജോലി ഉണ്ടല്ലോ.BP EcG ഒന്ന് check ചെയ്യണം .ഒന്നും വരുത്തല്ലേ ദൈവമേ

  • @sindhumanoj6917
    @sindhumanoj6917 2 роки тому +3

    Brother pedikkaruthe
    Eshwaran eppozhum avide und
    Ennalum edakku checkup cheyyadam
    Health important alle?
    Our prayers eppozhum undavum

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +4

    എല്ലാം വേഗം ശരിയാകും 🙏🙏

  • @Bindurajeev68
    @Bindurajeev68 2 роки тому +2

    Daivam parayunnath nalloru.chest specialists ne kanan aanu 👍 ok

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +2

    ചേട്ടാ oru chodyam chodikatte നിങ്ങൾ കണ്ണൂരിൽ ninu rescue case ഏറ്റു എടുക്കാറുണ്ടോ

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +2

    Byeee byeeee😘😘😘

  • @Lovely-dl5cw
    @Lovely-dl5cw 2 роки тому +4

    God bless you dear brother. Take care. Yes, you are right. We need people around us if we have a problem. It's a small life. We need to live life by sharing, caring and loving. 👍😊

  • @rejeenanl283
    @rejeenanl283 2 роки тому +3

    Ellavarum ningale shalyem cheithu kondirikkum..avidathe preyasangal vilikkunnavark ariyillallorest edukketto .. Marunnum vangik... 🙏🙏🙏🙏🥰🥰🥰vegam sugamakatteA🙏🙏🙏

  • @geetha6321
    @geetha6321 2 роки тому +3

    Brother take care.... ♥️♥️

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 роки тому +3

    Take care brother 🙏

  • @divyasreenirudra5614
    @divyasreenirudra5614 2 роки тому +3

    Take care of yourself

  • @haseenasalim4378
    @haseenasalim4378 2 роки тому +3

    Orupad aalkkarude prarthana und.Nallath mathrame varullu.asugam pettennu maratte.

  • @lailag120
    @lailag120 2 роки тому +2

    God bless you

  • @spkspk787
    @spkspk787 2 роки тому +3

    Take care

  • @zeenathnayas1184
    @zeenathnayas1184 2 роки тому +2

    Dr. Ne Kand onn check up nadath sahodara. Ningale kathirikkunna ethra mindapranigal und

  • @vijayalakshmig7595
    @vijayalakshmig7595 2 роки тому +2

    നല്ല message

  • @varunrajm5290
    @varunrajm5290 2 роки тому +2

    swamy Sara nam blessing

  • @saleenkj9887
    @saleenkj9887 2 роки тому +4

    മാസ്ക് വച്ചു നടക്കണം.

  • @chikki_and_me
    @chikki_and_me 2 роки тому +2

    Bro cheviyude vedhana endhayi...Bro nalloru Dr kanutto full body check up cheyyanam...

  • @lekhasasi7925
    @lekhasasi7925 2 роки тому +4

    Get well soon

  • @amrithap2005
    @amrithap2005 2 роки тому +5

    Poli❤️❤️

  • @gooddaymallu9570
    @gooddaymallu9570 2 роки тому +3

    👍👍

  • @subinsubisubinsubi7722
    @subinsubisubinsubi7722 2 роки тому +5

    😊😊😊❤

  • @vishnuprasadmv3170
    @vishnuprasadmv3170 2 роки тому +2

    Dr re kanicho bro???...

  • @sobhadaniel2802
    @sobhadaniel2802 2 роки тому +2

    പ്രാർത്ഥിക്കാം OK

  • @shinyabraham3265
    @shinyabraham3265 2 роки тому +2

    Bro oru health check up cheiyu

  • @kumbidinu7886
    @kumbidinu7886 2 роки тому +2

    Chetta

  • @beenamoni5327
    @beenamoni5327 2 роки тому +3

    പനിവെച്ചു കൊണ്ട് ഇരിക്കരുത്.ഏളുപ്പം ഹോസ്പിറ്റലിൽ കാണിക്കണം.

  • @kumbidinu7886
    @kumbidinu7886 2 роки тому +1

    Ini verandatto

    • @palakkadanchangathi
      @palakkadanchangathi  2 роки тому

      ഏതാ

    • @kumbidinu7886
      @kumbidinu7886 2 роки тому

      @@palakkadanchangathi njan paranjille pazhayannur pottencode varunna karyam

    • @kumbidinu7886
      @kumbidinu7886 2 роки тому

      @@palakkadanchangathi aa doginte kazhuthil kudungiya dappa aro eduth matiyirikunu

  • @sinushibu9610
    @sinushibu9610 2 роки тому +2

    🙏🙏🙏🙏🙏🙏

  • @rafeekvtrafeekvt7513
    @rafeekvtrafeekvt7513 2 роки тому +2

    Pravasi aaya jyangludea avasth alojichnookh 😢😢

  • @Alice7y
    @Alice7y 2 роки тому +3

    Please take care of your health first. Then only you will be able to take care of other things. Improve your immunity with diet and yoga.

  • @subhav7794
    @subhav7794 2 роки тому +2

    😍

  • @malanadanvlogs1011
    @malanadanvlogs1011 2 роки тому +4

    👍🥳🙏😍