@ Divine Part 70 Br. Sajith Joseph

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 123

  • @thomask8219
    @thomask8219 Рік тому +11

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ജീവിതപങ്കാളിയുടെ രോഗാവസ്ഥ സമർപ്പിക്കുന്നു കടബാധ്യത സമർപ്പിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sebastiansebastian5130
    @sebastiansebastian5130 Рік тому

    ഞാങ്ങളുടെ മകൾ സെറിനയ്ക്ക് . കാൽസ്യം കുറവ് സുഖപെടുത്തണമേ ഈശോയെ ഞാങ്ങളുടെ മന വിഷമം മറ്റാണമേ🙏🙏🙏🙏

  • @MiniOuseph-i3x
    @MiniOuseph-i3x Рік тому

    ഈശോയെ ചേട്ടന്റെ തറവാട് സ്ഥലം വിറ്റ് പോകാനും അതിൽ നിന്നും ഒരു ഓഹരിയാണ് കിട്ടുന്നത് ഞങ്ങൾ 24വർഷമായിട്ട് വാടകയ്ക്ക് താമസിക്കുന്നു സ്വന്തമായി ഒരു ഭവനം ഇല്ല ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമേ ആമേൻ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Рік тому +4

    നിത്യാത്മാവിനാൽ കളങ്കരഹിതമായി തന്നെ തന്നെ ബലി അർപ്പിച്ച യേശുവിൻ്റെ ബലിയുടെ യോഗ്യത യാൽ ഇപ്പോൾ ഞാൻ കല്പിക്കുന്നു എൻ്റെ മകളുടെ ശരീരത്തിൽ അത്ഭുതം നടക്കട്ടെ. രോഗ സൗഖ്യം നടന്ന തിനു നന്ദി അപ്പാ

  • @thomask8219
    @thomask8219 Рік тому +5

    ഈശോയുടെ വലിയ അനുഗ്രഹത്തിനായി സമാധാനത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @Sibin-w8x
    @Sibin-w8x Рік тому

    കർത്താവെ വളരെ പെട്ടന്ന് എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണം മേ കനിവ് ഉണ്ടാകണം മേ ആമേൻ

  • @ranipulikkal7787
    @ranipulikkal7787 Рік тому

    ഈശോയെ കരുണതോന്നണേ

  • @ratheeshpg4634
    @ratheeshpg4634 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്റെ പിതാവായ ദേവമാണ് യേശു പരിശുദ്ധ അമ്മ എന്റെ മാതാവായ അമ്മയാണ്

  • @arpitha775
    @arpitha775 Рік тому +7

    Praise the lord brother thank you Jesus glory to god Love you Jesus 🙏

  • @remyabenny1090
    @remyabenny1090 Місяць тому

    യേശുവേ നന്ദി 🙏

  • @shijoshijopaul5862
    @shijoshijopaul5862 Рік тому +7

    യേശുവേ നന്ദി യേശുവേ സ്തോത്രം നീ മാത്രം ദൈവം

  • @angelrosecmathew2625
    @angelrosecmathew2625 Рік тому +8

    യേശുവേ..അങ്ങയുടെ നാമം അനേകം മക്കളുടെ മുൻപിൽ സാക്ഷ്യമേകുവാൻ എന്നെയും എന്നെപോലെയുള്ള എല്ലാ മക്കളെയും അഭിഷേകം ചെയ്യണേ അനുഗ്രഹിക്കണമേ 🙏

  • @jansonantony3380
    @jansonantony3380 Рік тому

    എന്റെ സഹോദരി റെജീന യുടെ ശരീരം പൂർണമായും മുഴകളാണ് കൂടാതെ തെണ്ടയിൽ മുഴ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് പിന്നെ മൂത്രത്തിൽ കല്ല് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌹

  • @mercyvarghese5150
    @mercyvarghese5150 Рік тому +11

    യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു 🙏🙏🙏

  • @leenabenny9318
    @leenabenny9318 Рік тому +11

    യേശുവേ ആത്മീയവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളും നല്കി എന്നേയും എൻ്റ കുടുംബാംഗങ്ങളേയും,അനുഗ്രഹിക്കണമേ...🙏🙏🙏🙏🙏🔥🔥❤️❤️

  • @rubygeorge5930
    @rubygeorge5930 Рік тому

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kannuneerum Kuravugalaum Samrpeeku

  • @rubygeorge5930
    @rubygeorge5930 Рік тому

    Eshoya Njagaladda Kudubatha Veeshutheegareekan Njagala Purnnamaum Veeshutheegareekan Karunnathonnama

  • @daisymathewmangattu6673
    @daisymathewmangattu6673 Рік тому +18

    ഇതിൽ കൂടുതൽ എന്ത് സാക്ഷ്യം വേണം നമ്മുടെ യേശു ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നുള്ളതിന് . യേശുവിന് മഹത്വം മഹത്വം മഹത്വം ആരാധന സ്തുതി സ്തോത്രം എന്നും എന്നും

    • @minithomas1570
      @minithomas1570 Рік тому +1

      Sajith br നെ കാതീലിക് വിശ്വാസത്തിൽ കൊണ്ടു വന്ന ഈശോ യേ ആയിരം നന്ദി

    • @thomaskalappurackal5051
      @thomaskalappurackal5051 Рік тому

      😊

  • @thomask8219
    @thomask8219 Рік тому +1

    കടബാധ്യത മൂലം ഞങ്ങൾ ഒത്തിരി സങ്കടത്തിലാണ് അതോർത്തു പ്രാർത്ഥിക്കണമേ

  • @kusumamjoseph392
    @kusumamjoseph392 Рік тому

    Parsudha thrithwathinu aaradhana 🙏🙏🙏Hallelujah 🙏🙏🙏

  • @scolasticajohn4558
    @scolasticajohn4558 Рік тому +5

    Thank you Jesus

  • @gigimolsebastian4100
    @gigimolsebastian4100 Рік тому +10

    Thank you Jesus sent your holy spirit in my life

  • @jansonantony3380
    @jansonantony3380 Рік тому +2

    എന്റെ സഹോദരി ഭർത്താവ് അഗസ്റ്റിൻ കടുത്ത മദൃപാനി അതിൽ നിന്നും മോചനം നേടാൻ വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @mercyvarghese5150
    @mercyvarghese5150 Рік тому +2

    Tetelastai 🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം

  • @shollym.s1179
    @shollym.s1179 Рік тому

    Esoye ente makkale angayude thirurecthathal kazhukaname

  • @lisashajan3256
    @lisashajan3256 Рік тому +1

    എൻ്റെ യോശുവോ എൻ്റെ ഭർത്താവിൻ്റെ മാധ്യാപനവും പുകവലിയും കൂട്ടുക്കെട്ടുകളും മാറ്റിത്തരണമോ അമ്മൻ

  • @preethy1280
    @preethy1280 Рік тому +3

    Bless me Jesus

  • @jansonantony3380
    @jansonantony3380 Рік тому

    Please pray my son Jaiden Jude filled with holy spirit Wisdom Focus and Interest for studying and praying.GoodMark for all subjects Exam Good health 😭😭😭😭😭🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @sindhuthomas2386
    @sindhuthomas2386 Рік тому +1

    യേശുവേ എന്നെ തൊടണമേ. 🙏🙏🙏🙏

  • @thomask8219
    @thomask8219 Рік тому

    ബ്രദറെ എൻറെ ജീവിതപങ്കാളിയുടെ രോഗ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @jansonantony3380
    @jansonantony3380 Рік тому

    Jesus Christ and mother Mary bless me and my family 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥😭😭😭😭😭😭🌹🌹🌹🌹🌹

  • @mercyvarghese5150
    @mercyvarghese5150 Рік тому +3

    ആരാധന hallelujah ആരാധന halleluyya

  • @jansonantony3380
    @jansonantony3380 Рік тому +1

    Please pray for me and my wife special intension 😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @annammamathai3377
    @annammamathai3377 Рік тому

    Esoye ella rogikalkkum saukyam nalkaname. Esoyude namam mahathwa pedatte. Esoye aradhana aradhana esoye nanni ❤❤❤

  • @thomasmaliampurackal1795
    @thomasmaliampurackal1795 Рік тому +1

    🙏🙏🙏Blood of Jesus hv mercy on us!🙏🙏🙏Hallelujah!🙏🙏🙏 God bless bro Sajith n GCG Team! Amen!🙏🙏🙏🙏🙏🙏

  • @jansonantony3380
    @jansonantony3380 Рік тому

    റീത്ത എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം കാരണം ഞാൻ വളരെ വിഷമത്തോടെ ജീവിതം തള്ളി നീക്കുന്നു ഞാൻ ഒരു തെറ്റ് ചെയ്തിട്ടില്ല എന്നിട്ടും ഇത്രയും കാലം 23 സഹിച്ചു ആരും മിണ്ടുന്നില്ല ഒറ്റ പെട്ടുകഴിയുനനൂ എന്റെ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @shinyjoseph7860
    @shinyjoseph7860 Рік тому

    ഈശോയെ നന്ദി 🙏

  • @manojponkunnam537
    @manojponkunnam537 Рік тому +6

    കർത്താവായ യേശുവേ അവിടുത്തെ തിരൂ രക്തംകൊണ്ട് എന്റെ രോഗങ്ങൾ കഴുകി സൗഖ്യമാക്കണമേ. 🙏😭✝️👑 ആമേൻ 👏

  • @sindhuthomas2386
    @sindhuthomas2386 Рік тому

    നിത്യാത്മാവിനാൽ, 🙏 കളങ്കരഹിതനായി🙏 തന്നെ തന്നെ 🙏ബലിയായി അർപ്പിച്ച യേശുക്രിസ്തുവിന്റെ ബലിയുടെ യോഗ്യതയാൽ എന്നെ പൂർണ മായി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @josephjessy3607
      @josephjessy3607 Рік тому +1

      In the mighty name of Jesus Nithyakutty is completely healed and washed by the precious blood of Jesus. Amen alleluia

  • @SahhAyii-of6it
    @SahhAyii-of6it Рік тому

    Amen Amen Amen

  • @elsymohan5929
    @elsymohan5929 Рік тому

    ഈശോയേ

  • @josephinecleetus7380
    @josephinecleetus7380 Рік тому +3

    Praise the Lord

  • @praisethelord5101
    @praisethelord5101 Рік тому

    Hallelujah

  • @marygeorge8561
    @marygeorge8561 Рік тому

    Brother pray for my family husband George nte cancer vocal cord lungs flurirties chumaum coughavum disk rogapeedakal poornna saukyam thannu healthy akanne tetelestai tetelestai tetelestai thank you jeasus everything

  • @elsymohan5929
    @elsymohan5929 Рік тому

    ആമേൻ

  • @angelshaji6293
    @angelshaji6293 10 місяців тому

    Amen

  • @lailajoseph7456
    @lailajoseph7456 Рік тому

    Please pray for my family case will be soon solved. We need justice.

  • @darlyjohn7605
    @darlyjohn7605 Рік тому

    നിത്യാൽമാവിനാൽകളങ്കമില്ലാതെ തന്നെ തന്നെ ദൈവത്തിന് സമർപ്പിച്ച ക്രിസ്തു വിന്റെ രക്തം കൊണ്ട് എന്റെയും, പോൾസൺ, ബാക്പൈൻ ന്നും ജോൺ ന്റെ ILTSNu 7സ്കോർ കൊടുക്കണമേ

  • @josejacob3234
    @josejacob3234 Рік тому +1

    Amen 🙏🙏

  • @elsymohan5929
    @elsymohan5929 Рік тому +2

    Hallelujah. Hallelujah Halleluyah❤

  • @gesalalazar63
    @gesalalazar63 Рік тому +2

    യേശുവേ.... യേശുവേ..... യേശുവേ......,🙏

  • @rajammaalbert1577
    @rajammaalbert1577 Рік тому

    Praise the lord 🙏🙏🙏

  • @marygeorge8561
    @marygeorge8561 Рік тому

    Karthavaya yeasua Ange thirubloodnte sakthiyal yente kudumbathile yella rogapeedakal um matty tharanne TETELESTAI tetelestai tetelestai

  • @swapna-ih1lr
    @swapna-ih1lr Рік тому

    Amme anna sahayikaname

  • @sherlyjacob9679
    @sherlyjacob9679 Рік тому

    Hallelujah Hallelujah Hallelujah Hallelujah

  • @sindhuajay1165
    @sindhuajay1165 Рік тому +1

    നിത്യാത്‌മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പി ച്ചക്രിസ്‌തുവിന്റെ രക്‌തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന്‌ എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല!
    ഹെബ്രായര്‍ 9 : 14

  • @clarajoy7840
    @clarajoy7840 11 місяців тому

    Pray for us

  • @elsymohan5929
    @elsymohan5929 Рік тому +1

    ഹാലേലുയ്യ

  • @benedictadsouza8691
    @benedictadsouza8691 Рік тому +1

    Xjesus please heal my brother Denis 😢tetelestaitetelestai

  • @veenaveena2025
    @veenaveena2025 Рік тому +1

    Tnku jeusss 🙏

  • @jansonantony3380
    @jansonantony3380 Рік тому +1

    Please pray for Rita to concentrate on her eyes 👀 and to get rid of difficulties 😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹

  • @gracevarghese1737
    @gracevarghese1737 Рік тому +2

    Ente makante kadabarangal theeran oru vazhi thurakan prarthikanam Brother. from Chennai

  • @elsymohan5929
    @elsymohan5929 Рік тому +1

    Halleluyah

  • @elsymohan5929
    @elsymohan5929 Рік тому

    Blood of jesus.

  • @elsymohan5929
    @elsymohan5929 Рік тому

    യേശുവിൻ രക്തം

  • @elsymohan5929
    @elsymohan5929 Рік тому +1

    Hebrews 9 / 14.Halleluyah

  • @rubygeorge5930
    @rubygeorge5930 Рік тому

    Eshoya Moldda PabashabaRorga bathanakattugalum Veevagathetta Thada Sam Marre Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku

  • @JoyalmathewChirackal
    @JoyalmathewChirackal Рік тому

    🎉🎉

  • @elsymohan5929
    @elsymohan5929 Рік тому +1

    Halleluyah❤

  • @lisammajoseph9564
    @lisammajoseph9564 Рік тому +1

    Eshoye blood of Jesus . Apply my son also me Jessie .

  • @darlyjohn7605
    @darlyjohn7605 Рік тому

    🙏

  • @bineeshabs3413
    @bineeshabs3413 Рік тому

    🙏🙏🙏🙇

  • @jessyphilip4694
    @jessyphilip4694 Рік тому +1

    🙏🙏🙏🙏🙏🙏

  • @josephinecleetus7380
    @josephinecleetus7380 Рік тому +1

    Pray for my son's marriage He is 32

  • @mercyvarghese5150
    @mercyvarghese5150 Рік тому +2

    പിതാവാം deyvàathinu ആരാധന പുത്രനാം deyvàathinu ആരാധനാ ആദമാവാം deyvàathinu ആരധന triyeka deyvàathinu ആരാധന 🙏🙏🙏

  • @bineeshabs3413
    @bineeshabs3413 Рік тому

    Tetelastai 🙏🙏🙏🙏🙏🙏🙏🙏

  • @annusvlogs5505
    @annusvlogs5505 Рік тому +1

    ❤❤❤❤

  • @thomasjob4446
    @thomasjob4446 Рік тому

    ഹല്ലേലൂയ്യാ

  • @praisethelord5101
    @praisethelord5101 Рік тому

  • @elsymohan5929
    @elsymohan5929 Рік тому

    In the name of jesus

  • @appachenkada8340
    @appachenkada8340 Місяць тому +1

    സലം വിറ്റു കിട്ടാൻ അനുഗ്രഹിക്ക മേആമ്മേന്നു

  • @arpitha775
    @arpitha775 Рік тому +1

    Tetelestai tetelestai tetelestai

  • @elsymohan5929
    @elsymohan5929 Рік тому

    TETELESTAI❤

  • @kochuranips1498
    @kochuranips1498 8 місяців тому

    Bo eniku vendi prarthich ennod Dhaivathintay alochana parayamp njan onlinil und

  • @elsymohan5929
    @elsymohan5929 Рік тому +1

    തന്നെ തന്നെ

  • @riyaalias1314
    @riyaalias1314 Рік тому

    Tetelestae🙏

  • @bijijose3262
    @bijijose3262 Рік тому

    Njangalude.kadabhadhygatgamattitharuvan.esoye kaniyaname

  • @roshan5867
    @roshan5867 Рік тому +1

    Tetelestai

  • @elsymohan5929
    @elsymohan5929 Рік тому +1

    നിത്യാത്മാവിനാൽ

  • @thankammababy6267
    @thankammababy6267 11 місяців тому

    Makkale anugrahikkane

  • @leenajacab6623
    @leenajacab6623 Рік тому

    🙏✝️🙏🤲🤲🤲🤲🤲🤲🤲🔥🔥🔥

  • @sindhuajay1165
    @sindhuajay1165 Рік тому +1

    TETELESTAI

    • @johnvarghese5295
      @johnvarghese5295 Рік тому

      ടെറ്റലസ്റ്റായ് എല്ലാം പുർത്തിയായ

  • @swapna-ih1lr
    @swapna-ih1lr Рік тому

    1:02 1:04

  • @shainymolkvarghese7403
    @shainymolkvarghese7403 Рік тому

    Old thattippano sar rc Karen pattikan aluppama

  • @alicesharmiladsouza9073
    @alicesharmiladsouza9073 Рік тому +2

    TetetleStai

  • @elsymohan5929
    @elsymohan5929 Рік тому +1

    തന്നെ തന്നെ അർപ്പിക്കുന്ന ബലി ആയിരുന്നു.

  • @thampyjohnjohn912
    @thampyjohnjohn912 Рік тому

    Udayip ?? Khashttam..

    • @abhinavkichu1286
      @abhinavkichu1286 Рік тому

      നീ വേണമെങ്കിൽ കണ്ട മതി 🤬

    • @thampyjohnjohn912
      @thampyjohnjohn912 Рік тому

      @@abhinavkichu1286 watching of drama is good ....but the king Dom of heaven is so far....so believe in Jesus......

  • @priyaaugustine5254
    @priyaaugustine5254 Рік тому

    LDC വിജയത്തിന്. ജേലി ലഭിക്കുന്നതിന്. ഇറങ്ങി തിരിച്ച ചേട്ടന്റെ വഹാനത്തിന് പണി ഉണ്ടാക്കുന്ന തിനും കടങ്ങൾ വിടുന്നതിനും

  • @elsymohan5929
    @elsymohan5929 Рік тому +1

    കളങ്കമില്ല

  • @valeriandsouza3327
    @valeriandsouza3327 Рік тому

    Amen.I want Br.Sajith joseph contact number