Konji Konji Video Song | Kalippaattom | M G Sreekumar | Raveendran | Bichu Thirumala

Поділитися
Вставка
  • Опубліковано 28 вер 2024
  • Presenting Konji Konji Video Song From Malayalam Movie Kalippattam.
    Song : Konji Konji
    Film : Kalippaattom
    Singer : M G Sreekumar
    Music : Raveendran
    Lyricist : Bichu Thirumala, Konniyoor Das
    #nonstopmalayalamfilmsongs #MovieWorldChithrageetham
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

КОМЕНТАРІ • 127

  • @vinuvinod7645
    @vinuvinod7645 Місяць тому +22

    2024 ൽ- ആഗസ്റ്റ് കേൾക്കുന്നവരുണ്ടോ.......

  • @Nikhillal10
    @Nikhillal10 2 роки тому +73

    എംജി ശ്രീകുമാർ വോയ്‌സ് ❤❤❤

  • @DevauParu
    @DevauParu 10 місяців тому +10

    ഈ കുടുംബം എനിക്ക് വലിയ ഇഷ്ട്ടമാണ് എന്റെ പൊടിമോളും എന്റെ ചക്കരമുത്തും

  • @teddyr4475
    @teddyr4475 Рік тому +16

    Only one lady. Supperstar. Urvassi. ❤❤❤❤❤❤

  • @bijunk9552
    @bijunk9552 Рік тому +42

    എനിക്ക് ഒരുപാട്, ഒരുപാട് ഇഷ്ടമാണ് ❣️ ഈ പാട്ട് 👩‍❤️‍👨

  • @jibicena6630
    @jibicena6630 Рік тому +9

    Lalettan mg

  • @shymamg3300
    @shymamg3300 Рік тому +283

    മലയാളത്തിലെ ഏക ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി മാത്രം... അല്ലാതെ മഞ്ജു വാര്യർ അല്ല.

    • @ajithkumar-ze8sw
      @ajithkumar-ze8sw Рік тому +7

      ആയിക്കോട്ടെ

    • @sumeshbmc1360
      @sumeshbmc1360 Рік тому +8

      അതിന് എന്താ

    • @mohananchakingal7974
      @mohananchakingal7974 Рік тому +12

      മത്സരിച്ചുള്ള അഭിനയം... അതാണ് കാണികളെ വേറെ ഒരു ലോകത്തെത്തിക്കുന്നത്... ഈ മന്ത്രീകത ആണ്... "കളിപ്പാട്ടം"

    • @soudathkr9512
      @soudathkr9512 Рік тому +2

      അതെ

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ Рік тому +1

      കോപ്പാണ് 🤮

  • @bijunk9552
    @bijunk9552 Рік тому +7

    💖Lovely Song 💖

  • @sruthis.s9374
    @sruthis.s9374 4 місяці тому +2

    Nalla feel ulla song evergreen favourite❤❤

  • @praveenmn1967
    @praveenmn1967 Рік тому +19

    പാട്ട് അവസാനിക്കുമ്പോൾ ലാലേട്ടൻ ഊർവശിയെ വിളിക്കുന്ന scene ❤️❤️❤️

  • @ishaqvk7898
    @ishaqvk7898 Рік тому +6

    MG 👌

  • @nithinjoy9814
    @nithinjoy9814 Рік тому +6

    🥰🥰😍😍😍😆 ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @deyjudevaraj8941
    @deyjudevaraj8941 7 місяців тому +1

    രവീന്ദ്ര സംഗീതം ❤

  • @bashirbashi6527
    @bashirbashi6527 8 місяців тому +1

    വേണു നാകവള്ളി
    ലാലേട്ടൻ 💛💛

  • @rajeshkattungal-oo2nr
    @rajeshkattungal-oo2nr 11 місяців тому +1

    നൊസ്റ്റാൾജിയ ♥️

  • @MdNasima-sj5ik
    @MdNasima-sj5ik 4 місяці тому +1

    Love song sprrr❤️❤️❤️

  • @reddevil3085
    @reddevil3085 4 місяці тому +1

    1:51 fvrt lyrics ❤️❤️

  • @yashodharanyashodharan555
    @yashodharanyashodharan555 13 днів тому

    Super song

  • @prasanthvk8390
    @prasanthvk8390 Рік тому +3

    💓❤️❤️❤️❤️ശ്രീയേട്ടൻ 💓💓💓💓

  • @sarathk8240
    @sarathk8240 Рік тому +5

    Song❤️

  • @darsanas1352
    @darsanas1352 11 місяців тому +2

    My fav song 🥰

  • @vinodcvvinod364
    @vinodcvvinod364 Рік тому +7

    Love you ponnuse🌹

  • @RaveendranVK-wr1bm
    @RaveendranVK-wr1bm Рік тому +1

    Ilove you song ❤❤❤❤❤❤❤❤

  • @vinodcvvinod364
    @vinodcvvinod364 Рік тому +2

    Miss you ponnuse😔😔💕🌹💕💕

  • @seenabijo6404
    @seenabijo6404 Рік тому +2

    ❤️❤️❤️❤️😊

  • @teenateena7398
    @teenateena7398 10 місяців тому +1

  • @ranjiyaahoocom7226
    @ranjiyaahoocom7226 8 місяців тому +1

    Uravasi mom 👍👍👍❤️❤️💪💪💪💪ever

  • @RaveeshRaveesh-ft8su
    @RaveeshRaveesh-ft8su Рік тому +2

    Ammukutty

  • @anniesimmey7982
    @anniesimmey7982 Рік тому +3

    🌹🌹🌹🌹

  • @syamkumarunni9754
    @syamkumarunni9754 11 місяців тому +1

    Ee
    Padamiragambl
    Njan
    Cheriyakuttiyarunu😅

  • @madhusankar9233
    @madhusankar9233 Рік тому +1

    Happy Birthday Ammoose 27/03/2023

  • @DevauParu
    @DevauParu 10 місяців тому +1

    എംജി അണ്ണാ ടാൻസ്

  • @bijunk9552
    @bijunk9552 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mubarakdsm1404
    @mubarakdsm1404 3 місяці тому +2

    Favt line 1:51 to 2:18😘😘

  • @davidvarghese4830
    @davidvarghese4830 Рік тому +1

    Kalipatam pole kalipatam mathram

  • @ReenaJoseph-hf7ju
    @ReenaJoseph-hf7ju Рік тому +3

    The only lady super star Urvashi chechi❤❤

  • @ShabnaY-f4g
    @ShabnaY-f4g 11 місяців тому +1

    Super urvashi love song

  • @aravindharavindh8837
    @aravindharavindh8837 Рік тому +1

    🌹👪

  • @Vijumon788
    @Vijumon788 Рік тому +3

    Beautiful picturisation ❤

  • @SundarRao-g1k
    @SundarRao-g1k 8 місяців тому +1

    Hy darling what about you
    Partha sarathi ok speak about daughter ok thanks 🙏👍

  • @jessyalex5344
    @jessyalex5344 10 місяців тому

    O

  • @jyothikj4893
    @jyothikj4893 2 місяці тому +5

    Missing.... ഈ കാലഘട്ടം ഇപ്പോൾ ഉള്ള ഫിലിംസും പാട്ടുകളും ഒക്കെ എന്താണ് 🤷🏿‍♀️, ഇതൊക്കെ ഹൃദയം തറച്ചു കേറുന്ന ഫീലിംഗ്സ് 🥰🥰🥰🥰

  • @dhanyaabi8848
    @dhanyaabi8848 11 місяців тому +1

    Supper song

  • @NorthTravancoreMirror
    @NorthTravancoreMirror 19 днів тому

  • @gourilakshmivlogs9146
    @gourilakshmivlogs9146 3 місяці тому

    🥰🥰❤

  • @Galaxies944
    @Galaxies944 Рік тому +22

    In my second pregnancy i loved to especially listen this song..❤

  • @roychacko1805
    @roychacko1805 Рік тому +18

    മഞ്ഞേ... ഊട്ടി.... രാത്രി യിൽ കേൾക്കാൻ എന്താ ഫീൽ..... രവീന്ദ്രൻ മാഷ്.... പ്രണാമം....

  • @shijumurikkin8676
    @shijumurikkin8676 11 місяців тому +11

    എംജി ഏട്ടന്റെ വിസ്മയം. അതുപോലെ രവീന്ദ്രൻ സർ ന്റെ സംഗീതം. ബിച്ചു സർ ന്റെ വരികൾ... Hhho സമ്മതിക്കണം.. ലാലേട്ടൻ and ഉർവശി ചേച്ചിയുടെ അഭിനവവും ❤❤

  • @vishnuh7734
    @vishnuh7734 Рік тому +7

    My Favourite song

  • @rajank379
    @rajank379 Рік тому +4

    Nice song

  • @sruthiammu736
    @sruthiammu736 Рік тому +2

    ❤️

  • @AbinsKK-zz8zd
    @AbinsKK-zz8zd Рік тому +1

    🥰

  • @lakshmisoman9431
    @lakshmisoman9431 Місяць тому +1

    ❤മോഹൻലാൽ---ഉർവശി❤

  • @JayadevNair45
    @JayadevNair45 7 місяців тому +4

    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
    കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ (2)
    മനസിലെന്റെ മൈനമോളു ചായുറങ്ങിയോ
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
    ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
    കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ (2)
    ചിങ്കാരമുത്തേ മ്മണിത്തത്തേ മകളേ വാ (2)
    കരിമഷിയോ കനവലയോ കുറുമൊഴി നിൻ
    തിരുമിഴിയിൽ കളമെഴുതി
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    (ക്കൊഞ്ചി കൊഞ്ചി..)
    മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
    തണലോരം കളിവീട്ടിൽ വിളയാടാൻ വാ
    മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ (2)
    ചിറകുകളിൽ ശിശിരവുമായ് തളിരലിയും
    നിറമനമേ ഇതുവഴിയേ
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    (ക്കൊഞ്ചി കൊഞ്ചി..)

  • @sreenandhasudheesh6337
    @sreenandhasudheesh6337 Рік тому +3

    One anr only lady superstar

  • @user-jt6og8yi
    @user-jt6og8yi Рік тому +10

    Mg Sar voice Sweet 😊😊

  • @sathishkk494
    @sathishkk494 Рік тому +1

    Olamenja nandipulam theater ormavarunu nandipulam centarile postarum oh marakkan pattunnilla

  • @ragibelsi9207
    @ragibelsi9207 Рік тому +2

    ഓക്കേ എംജി

  • @anu2069
    @anu2069 Рік тому +3

    Love you vinuseee❤️

  • @StoriesOfSarith
    @StoriesOfSarith 9 місяців тому +1

    From 3.16 ❤

  • @littilevloger1281
    @littilevloger1281 14 годин тому

    ❤❤❤❤❤

  • @AdhilDilu-i8n
    @AdhilDilu-i8n 26 днів тому

    Lalettan poli❤

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому +1

    Konjikonjisoopar

  • @sreelekha9926
    @sreelekha9926 3 місяці тому +1

    Urvashi❤❤❤

  • @noorjahannts6926
    @noorjahannts6926 4 місяці тому +1

    Urvashi❤️

  • @mukeshm7656
    @mukeshm7656 Рік тому +1

    Bichu thirumala ❤

  • @MmMm-mf4fx
    @MmMm-mf4fx Рік тому +1

    പട്

  • @dipanghosh1413
    @dipanghosh1413 10 місяців тому +1

    I like so much

  • @muhammedshameem.k8266
    @muhammedshameem.k8266 Рік тому +1

    ❤️❤️

  • @anoopm2605
    @anoopm2605 7 місяців тому +1

    😍😍😍😍

    • @anoopm2605
      @anoopm2605 7 місяців тому

      നല്ല പാട്ട്❤❤❤

  • @saheerp3675
    @saheerp3675 Рік тому +3

    😍😍😍😍

  • @letseat1018
    @letseat1018 8 місяців тому +1

    ഇത് ഏത് രാഗമാണ്

  • @shyjumk2095
    @shyjumk2095 Рік тому +4

    Raveendran master magic

  • @baiju500
    @baiju500 Рік тому +7

    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നു വാ
    കൂട്ടിനുള്ളിൽ നിന്നും കുളിരേ കുണുങ്ങി വാ (2)
    മനസിലെന്റെ മൈനമോളു ചായുറങ്ങിയോ
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    ആരാരിരോ ആരാരിരോ ആരാരിരോ ആരാരിരോ
    ചിന്തൂരച്ചുണ്ടിൽ പഞ്ചാര ചിന്തും
    കുറുക്കിങ്കും കൊതിപ്പങ്കും നുണഞ്ഞുണ്ണാൻ വാ (2)
    ചിങ്കാരമുത്തേ മ്മണിത്തത്തേ മകളേ വാ (2)
    കരിമഷിയോ കനവലയോ കുറുമൊഴി നിൻ
    തിരുമിഴിയിൽ കളമെഴുതി
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    (ക്കൊഞ്ചി കൊഞ്ചി..)
    മൂവാണ്ടൻ മാവിൻ കൂടാരക്കീഴിൽ
    തണലോരം കളിവീട്ടിൽ വിളയാടാൻ വാ
    മുത്തുമ്മ മുത്തും നറുമുത്തേ കനിയേ വാ (2)
    ചിറകുകളിൽ ശിശിരവുമായ് തളിരലിയും
    നിറമനമേ ഇതുവഴിയേ
    ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    (ക്കൊഞ്ചി കൊഞ്ചി..)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    3
    Average: 3 (1 vote)
    chachikko.. konchi konchi kiliye..
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP
    Additional Info
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    Konji Konji | Kalippaattom | M G Sreekumar | Raveendran | BICHU THIRUMALA | KONNIYUR DAS

  • @ANANDhu616
    @ANANDhu616 Місяць тому +1

    ലാലേട്ടൻ 🎉❤❤❤