The Prima. Beautiful RMC Truck with REPTO Technology | Vandipranthan
Вставка
- Опубліковано 9 лют 2025
- #RearENginePowerTakeOff #TataPrima #ReadyMixConcreate
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others. - Авто та транспорт
Prima.....TATA Beauty Power
പ്രൈമ കാണാൻ എന്ത് ഭംഗിയാ . ആകെ അതിൽ ഒരു മാറ്റം വേണം. കാബിൻ അൽപം കൂടി ബാക്ക് കൂട്ടി റെസ്റ്റ് ചെയ്യാൻ ഒരു ഏരിയ വേണമായിരുന്നു.
Sleeper cabin und
Tipperinum ithinum back space kurava but trailorinu berth oke und
@@unni.m1959 ഇതിന് ഇല്ല
@@saneeshsanu1380 itinu illa. Pakshe primak sleeper cabin available aanu
അടിപൊളി look ❤️🔥
Bro new tata tiago 2022 review cheyyo kurache vetyasangal konduvannine tata motors
ഞാൻ ഇന്നലെ കണ്ടില്ലേ തൃശ്ശൂർ വച്ച് ഞാനാ
Broo riweyu cheyan ariyathileee🤔🤔🤔
പൊളി വീഡിയോ ...'
ദയവുചെയ്ത് റ്റുവീലർ വീഡിയോസ് ഇടല്ലേ ..../
നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് 4wheelrrr n അതുക്കും മേലൈ...😊👍
Two wheelers Ital entha Kozhapam, bike ullavanum review kanande?
Ellam vende bro
*ഹാസ്ബ്രോസിൻ്റെ ഓട്ടോബോട്ട് ഓപ്ടിമസ് പ്രൈമുമായി യാതൊരു ബന്ധവുമില്ല എന്ന് പറയാൻ പറഞ്ഞു ടാറ്റ മുതലാളി* 😸😸
BMW i8 nte video chyamo plz🙏🏻🙏🏻🙏🏻
Ethinapatti കൂടുതൽ detailed aayi oru vedio chayyamo. Ethinta buisiness സാദ്ധ്യതകൾ കൂടി ulpaduthumoo
Tata വണ്ടിക്കൊള്ളാംപക്ഷേകമ്പനിക്ക് ഉത്തരവാദിത്തംഇല്ലഅറിയുന്നവർഇവരുടെവണ്ടിവാങ്ങില്ല
ഹ്യൂണ്ടായ് facelift ക്രെറ്റ വരുന്നു എന്ന് കേൾക്കുന്നു അത് ശരിയാണോ?
ഒരു 2 മാസത്തിനുള്ളിൽ പുതിയ ക്രെറ്റ വരാൻ സാധ്യതയുണ്ടോ ??
Tata prima nine plus one gear aanallooo
👍👍❤️🔥
Appo bharath Benz nte ee sreniyile sale um effect aavum
കുറച്ചു വേഗത കുറച്ച് സംസാരിച്ചാൽ നന്നായിരിക്കും.
💙💙💙
❤️
First❤️
Mallu travelerintte face cut...
ASHOK LEYLAND ❤
BHARATH BENZ NTE ATHRA VERRULA
👍👍👍
സംഭവം ക്ലാസ്സ് ആയി പക്ഷെ ഡ്രൈവർ ക് റസ്റ്റ് എടുക്കാൻ ഉള്ള സ്ഥലം ഇല്ല എന്നത് വലിയ പോരായിമ തന്നെ
ഡ്രൈവർ എങ്ങനെയാ ബ്രോ അതിൽ റസ്റ്റ് എടുക്കുന്നത്.... പണി നടക്കുമ്പോൾ വണ്ടി ഓൺ അല്ലേ... 😂😂😂
Prima container truck ല് ബെഡ് ഒക്കെ ഉണ്ട്. ഇത് വേറെ മോഡൽ ആണ്
എന്ത് കുന്തം ഉണ്ടായിട്ടും കാര്യമില്ല - സെൻസർ എന്ന നശിച്ച സാധനം ഉള്ളടത്തോളം കാലം - സർവ്വീസ് ചെയ്യാൻ - ഉള്ള വിടും പറമ്പും വിൽക്കേണ്ടിവരും
am first
Hi
Truck yennum oru vikaram
First
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
റോഡിൽ അധികം കാണാറില്ല...
ഇനി എന്തൊക്കെ ചൈതാലും ഒരു അഞ്ജ്കൊല്ലം അപ്പോഴേക്കും ഡൈമ്ലർ നിങ്ങളെ മാത്രമല്ല നിങ്ങളുടെ കൂട്ടാളികളെയടക്കം വിഴുങ്ങീരിക്കും തീർച്ച പിന്നെ ഒരു അമ്പാസടർ എന്താണോ ഇന്ന് അതാണ് നാളെ നിങ്ങൾ എല്ലാവരും
ആര് ?
😂😂😂...ഇപ്പൊ തന്നെ ഡെയ്മ്ലേറിന്റ തൊട്ടു പിന്നിൽ ഉണ്ട്.... മോനെ.... പിടുക്ക് വിറച്ചു നിക്കുവാ ഇപ്പൊ....bb മാനും... വോൾവോയും.. സ്കാനിയ.... ഏയ്ച്ചർ... ലേയ്‌ലൻഡ്... ഇപ്പൊ bb... ശക്‌തിമാൻ...ഇനി വല്ലവനും ഉണ്ടോ ഇന്ത്യയിൽ വരാൻ... എന്നിട്ടും tata.. പുറകോട്ടു പോയോ...💪💪
ഇപ്പോൾ ഡെവു... പോയി നോക്ക് യൂട്യൂബിൽ കാണാം കളി... 😂😂😂ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ bb ഇന്ത്യ യിൽ നിന്നും വരിക്കെട്ടി പോകും...
@@jomonjohn6029 north india home of tata. North india bharikunnavar india bharikum. AL & BB northil kurav anu.
@@unni.m1959 എന്ത് കൊണ്ട്.??? Bb.. Al ഉം... കുറവായതു... അവിടെയുള്ളവർക്കെല്ലാം tata..വണ്ടിയെല്ലാം ഫ്രീ ആയിട്ടു കൊടുത്തതാണോ... 😂😂😂എന്നാപ്പിന്നെ ഡെയ്മ്ലറോട് ഉം ചുമ്മാ കൊടുക്കാൻ പറ... 😂😂
@@jomonjohn6029 ഞാൻ വലിയ ചർച്ചകൾക്കൊന്നുമില്ല ഒരു പത്ത് മിനിട്ട് കേരളത്തിലെ പ്രധാന റോഡുകളിൽ പരിശോധിച്ചാൽ ആർക്കും മനസ്സിലാകുന്ന കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. BB വാങ്ങിയവരും അത് ഓടിക്കുന്നവരും സാറ്റിസ്ഫൈഡാണെങ്കിൽ അതല്ലെ ആ കമ്പനിയുടെ വിജയം
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com
Ola electric scooter 🛵🔋✅✅✅✅✅✅✅✅✅✅com