ഇന്ത്യൻ ടീമിന്റെ അടുത്ത ക്യാപ്റ്റൻ ഇയാൾ | India's next captain after Rohit Sharma

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 11

  • @SatheesanP-h5w
    @SatheesanP-h5w День тому +3

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശാപം ആയ രോഹിത് ശർമ ക്യാപ്റ്റൻ ആയി വന്നതിനാൽ ആണ് ഇന്ത്യ തകർന്നടിഞ്ഞത്. അത് മറ്റൊന്നും കൊണ്ടല്ല നേരെമറിച്ച് സഹതാരങ്ങളുടെ കരിയർ നശിപ്പിച്ച് രസിക്കുന്ന സ്വഭാവം കൊണ്ട് ആത്മവിശ്വാസത്തോടെ കളിക്കാൻ ആർക്കും കഴിയാറില്ല. അല്ലാതെ ഗംഭീറിന്റെ കുറ്റം കൊണ്ടല്ല.

  • @christyantony9290
    @christyantony9290 День тому +2

    Aadyam Gambheerinte karyathil theerumanam aakatte ....😂

  • @bijovarghese6288
    @bijovarghese6288 День тому

    Only Sanju

  • @TMC_Thambolam_
    @TMC_Thambolam_ 22 години тому

    അണ്ണാ ഇതൊക്കെ ഒള്ളത് തന്നെയാണോ അതോ നിങ്ങള്‍ ഇരുന്ന് തള്ളുന്നത് ആണോ

  • @ansarnazar7406
    @ansarnazar7406 День тому +1

    ആരെ ക്യാപ്റ്റൻ ആക്കിയാലും കോച്ച് ഗംഭീർ അല്ലെ വന്നതിൽ പിന്നെ ഇന്ത്യൻ ടീം മൊത്തത്തിൽ ഫ്ലോപ്പ് ആണ്

    • @abdulkareem-ei9ib
      @abdulkareem-ei9ib День тому

      T20 jayikkunnund testum odiyum flop

    • @sreemurukanc3222
      @sreemurukanc3222 День тому +3

      രോഹിത് ജഡേജ കോഹ്ലി ഗിൽ പന്ത് ഒക്കെ എന്ത് തേങ്ങാ ആണ് കളിക്കുന്നെ ഗംഭീർ ഇറങ്ങി കളിക്കണോ ഇനി 😆

    • @LD72505
      @LD72505 14 годин тому

      കോച്ച് എന്ത് ചെയ്യണം സാറേ?

    • @ansarnazar7406
      @ansarnazar7406 14 годин тому

      @LD72505 കോച്ച് ഒന്നും ചെയ്യുന്നില്ലെങ്കിൽ ഇത്രയും സാലറി കോടുത്തു എന്തിനാ കോച്ച് എന്നൊരു പോസ്റ്റ്‌

  • @kabali33
    @kabali33 13 годин тому +1

    Ajith ah myrane first mattanam