Family Meet-up & Lunch with Veena's Curryworld - വീണ ചേച്ചിയുടെ ഭക്ഷണ ലോകത്തേക്ക്

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 472

  • @VeenasCurryworld
    @VeenasCurryworld 2 роки тому +773

    Sujith , Swetha & Vava 😍😍🤗 - orupadu naal aayi ulla agraham aayirunnu ningale neril kanan .. pala karanagalal nadannilla.. pinne ellathinum athinde samayam undallo alle .. orupadu orupadu santhosham aayi kandappol , kurachu time orumichu chilavazhikkan sadhichu .. sweet family .. appol eniyum namukku kanam dears ❤️❤️🥰

    • @TechTravelEat
      @TechTravelEat  2 роки тому +47

      🥰🥰🥰

    • @geejabai6643
      @geejabai6643 2 роки тому +12

      എന്റെയും ഒരു ആഗ്രഹം കൂടി ആയിരുന്നു... നിങ്ങളുടെ ഒരു family meet up. 🌈💞... ഒരുപാട് ഇഷ്ട്ടമുള്ള രണ്ടു youtubers, അതിലുപരി ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന രണ്ടു family യും. 💖... lu all.😘🌹

    • @keerthanababuraj9419
      @keerthanababuraj9419 2 роки тому +4

      Veenachechy ❤️

    • @shanilaniyad1753
      @shanilaniyad1753 2 роки тому +1

      @@TechTravelEat hii

    • @sanketrawale8447
      @sanketrawale8447 2 роки тому +5

      @@TechTravelEat ഗീതാമ്മ - ശരത്, വീണ എന്നിവരുമായുള്ള video കളാണ് ഏറ്റവും ഇഷ്ടമായത്👌👌 മാഞ്ചസ്റ്ററിലുള്ളപ്പോൾ ലക്ഷ്മി നായർ മാമിനെയും കാണണമായിരുന്നു. ഇനി Tvm ത്ത് വെച്ച് meet ചെയ്ത് വീഡിയോ ഇടണം. 🙏🏼🙏🏼💜❤️💙

  • @ritaabraham2019
    @ritaabraham2019 2 роки тому +73

    Paavam Veena looked very tired, maybe after long day cooking, but Sujith as a courtesy you shud have appreciated her effort after having the delicious lunch, and also you shud have told her about the taste of the food. What is the point in discussing with your wife on the lunch after reaching home, it's not good manners, sorry to say this. Many viewers must have felt the same like me.

  • @amreshkmp23
    @amreshkmp23 2 роки тому +84

    സുജിത്ത് നിങ്ങൾ ദയവായി ഇനി ഫുഡ് ബ്ലോഗ് ചെയ്യരുത്. പാവം ആ വീണ എത്ര കഷ്ടപ്പെട്ടാണ് 10,16 വിഭവങ്ങൾ നിങ്ങൾക്കായി ഉണ്ടാക്കിയത് എന്തെങ്കിലും ഒരു നല്ലത് നിങ്ങൾ പറഞ്ഞോ എത്ര പെട്ടെന്നാണ് നിങ്ങൾ ആ ചിക്കന്റെ മധുരം കണ്ടുപിടിച്ചത്. മോശമായാലും എന്തെങ്കിലും നാലു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ അവർക്ക് എത്ര സന്തോഷം ആയേനെ..

    • @lakshmireghuvasu6933
      @lakshmireghuvasu6933 2 роки тому +1

      Did u really saw this video till the end ?

    • @abijithabraham1098
      @abijithabraham1098 2 роки тому +4

      @@lakshmireghuvasu6933 ഞാന്‍ ചോദിക്കാന്‍ വന്ന അതേ ചോദ്യം

    • @vineeth8315
      @vineeth8315 2 роки тому +1

      Anganae onnulla .enthenkilum undenkil parayanam athu ethra valya chef ayalum.madhuram undo ennu chodichallae ullu

  • @christallight8425
    @christallight8425 2 роки тому +75

    ഋഷി ബേബി നിന്റെ ഭാഗ്യം എന്നും നിലനിൽക്കട്ടെ. ഒത്തിരി യാത്രപോകുവാനും ഭക്ഷണം കഴിക്കാനും ഒപ്പം അപ്പനെക്കാൾ ഉയരെ എത്താനും ദൈവം അനുഗ്രഹിക്കട്ടെ.

  • @anushaedits889
    @anushaedits889 2 роки тому +10

    Ningal cheythathu ottum seriyayilla..ethrayum food undakan ethra hours effort eduthu kaanum..pakshe oru Nalla vaaku parayathe 🐔 nu madhuram...🤢 Oh man..have some manners

  • @prejuhariharan2357
    @prejuhariharan2357 2 роки тому +5

    റീശിയുടെ ആദ്യത്തെ വിദേശ യാത്ര ആണല്ലേ. വീഡിയോ കിടു. വീണ ചേച്ചിയുടെ ഫുഡ് കണ്ടിട്ട് കൊതി ആകുന്നു.

  • @roulaharis4177
    @roulaharis4177 2 роки тому +1

    Adipoli.. Ithinteyokke rcpy parayumoo... Kandappol undakki kazhikkanum kothi.. Spcl chicken chukka rcpy venm...

  • @Fac_tworld.
    @Fac_tworld. 2 роки тому +324

    മണിച്ചേട്ടൻ മരിച്ചിട്ട് ഇന്നേക്ക് 6ആം വർഷം എല്ലാരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം 🥺😟😔😔

  • @sathydevi7282
    @sathydevi7282 2 роки тому +73

    Veenakutty......very happy to see both my favourites 😍👏when two famous vloggers meet 😘

  • @devivinod
    @devivinod 2 роки тому

    So much food more than 5star hotel. Veena so much food how many hrs does it take do u prepare 1 day before

  • @ncnc1882
    @ncnc1882 2 роки тому +4

    Ente veetilanu adhithikal enkil... I can't manage to cook like this...
    Veena is really great

  • @sreenidhig2892
    @sreenidhig2892 2 роки тому +4

    Enthu nalla perumattam anu veenachechidem jan chettantem.. Nice family, my favourite u tube channel... ✨️✨️❤️❤️

  • @deeparaghavan8275
    @deeparaghavan8275 2 роки тому

    Have you done a blog on Turkey?

  • @annapurnacs4267
    @annapurnacs4267 2 роки тому +6

    I am so jealous.. You know why
    Veena is my very favorite favorite
    Family. I love them luke anything. When i was in Dubai I don't know her vlogs. 2nd my visit to Dubai was in 2016 October to my brother's house. Really i am missing you all very badly.

  • @lekshmink985
    @lekshmink985 2 роки тому +14

    Veen chechi- ithrayum items undaaki athini hats off. Nalla time aeduthu kaanum. Great 👍

  • @silu4479
    @silu4479 2 роки тому +3

    Table motham vibavangal aanalloo Randperudem sthiram Viewer aanu njan💞💞💞💞

  • @sanraaj1
    @sanraaj1 2 роки тому +29

    the expressions of monu while eating pazham....as if he seeing something divine.....veena chechi so sweet of you.....

  • @ashwininavaneet7377
    @ashwininavaneet7377 2 роки тому +2

    Ende Randh favourite youtubers 🥰🥰🥰🥰🥰🥰veenechi sujithetan 🥰🥰🥰🥰 oru screen il adipoli 🥰🥰🥰🥰

  • @lpsmonas
    @lpsmonas 2 роки тому +1

    Hi chechi I love all your recipes. Can you please upload any recipes with instant pot

  • @krishna1004
    @krishna1004 2 роки тому +3

    Very very enjoyable video, higher utubers,👍👌

  • @humanhuman9299
    @humanhuman9299 2 роки тому +13

    Its always better if you can share your love and appreciation then and there if you feel something good. Hope u had mentioned ur appreciation for Veena's food there itself. Didnt see it in your vdo taken there .

  • @sangeethayillyath5645
    @sangeethayillyath5645 2 роки тому +2

    sujithetta നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരേ പൊളിയാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @misriyaamsvlogs8361
    @misriyaamsvlogs8361 2 роки тому +1

    സുജിത്ത് ചേട്ടൻറെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്ഫാമിലി ആയിട്ട് ദുബായിലേക്ക് ഒരു വിസിറ്റിംഗ് പോവാൻ എത്ര എക്സ്പെൻസീവ് വരുന്നുണ്ട് ഒന്ന് ഡീറ്റെയിൽസ് ആയി പറഞ്ഞുതരുമോ

  • @shanibakt6557
    @shanibakt6557 2 роки тому +2

    Ith orupaad aagrahichirunnathaayirunnu ee koodi kazhcha kaanaan super thanks 😊

  • @rashid_2003
    @rashid_2003 2 роки тому

    Hi sujith bro U CALVIN KLEIN JEANS T-SHIRTS offer's indo

  • @noufiyahassain4646
    @noufiyahassain4646 2 роки тому +1

    Njangalude sontham chechiyaa ivarude vlog viwers anu njan

  • @kevinvlogs432
    @kevinvlogs432 2 роки тому +3

    Chettante vedio ellam aWsOmE leval anu God bless you bRo 🤗

  • @rincesam1963
    @rincesam1963 2 роки тому +17

    കുട്ടി കരയുമ്പോൾ എപ്പോഴും മൊബൈൽ വീഡിയോ കാണിക്കുന്നത് തെറ്റായ രീതിയാണ്....കണ്ണിന്റെ പേശികൾ still develop ആയ് വരുന്നതേയുളളൂ...കുട്ടിയുടെ കണ്ണിന്റെ കാഴ്ചയെ അത് ബാധിക്കും...ഒരു പാട് കേസുകൾ ഇതേ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.....be careful..

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 роки тому +2

    Favorite channel, oru timil ella videosum sthiramaayi kaanumaayirunnu, happy to see

  • @sulaimankkr3285
    @sulaimankkr3285 2 роки тому +3

    സുജിത്ത് ചേട്ടന്റെ വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു ഞാൻ

  • @uniquechannel2631
    @uniquechannel2631 2 роки тому +4

    This is good trip better den london tour .much mucher then london trip

  • @NNHU-m4t
    @NNHU-m4t 2 роки тому +7

    Veena Chechi❤️❤️❤️❤️❤️

  • @maneeshtech4673
    @maneeshtech4673 2 роки тому +43

    Aiwa വീണ ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം 😍❤️ പിന്നെ Shopping kidilan 😂🔥 Rishikuttan 😍❤️

  • @thisispreejalekshmi
    @thisispreejalekshmi 2 роки тому

    Veena chechi😍😍😍😍😘😘😘😘

  • @kpgeethavarma
    @kpgeethavarma 2 роки тому +2

    സുജിത്ത്ത്തും,ഫാമിലിയും, അവിടെ എത്തിയത്തിൽ ഒരുപാട് സന്ദോഷം.

  • @rekhaambika5189
    @rekhaambika5189 2 роки тому +1

    Priyappeta veena🥰🥰oppam nammude bhaktan family🥰🥰🥰

  • @WorldAroundUs
    @WorldAroundUs 2 роки тому +6

    Othiri eshtam ulla UA-camrs with family oru frame il kanan sadhichathil valare santhosham. Ningale pole tanne video kanda njangalum happy😍. Tones of kisses to Rishi baby😘.

  • @sanusathyapal3405
    @sanusathyapal3405 2 роки тому +2

    Innathe videok vendi waiting aayirunnu 🥳fav You tubers

  • @sanilayasir1850
    @sanilayasir1850 2 роки тому

    Ethu pole venachechide food kazikan kothiyavunnu 😋😍😁😁

  • @showkathali7075
    @showkathali7075 2 роки тому +2

    പൊളിക്യാ പൊളിച്ചു അടുക്യ 😋😋😋

  • @ishashappiness4916
    @ishashappiness4916 2 роки тому

    Njan chettande Ella vidiosum kaannar und... All indian trip aan njan 12 mani nokki irunnu kanndirunne.... Ann njan oru paad agrahichirunnu angane oru trip cheyyan... Inn njan athpole oru mala kayari yaathra cheyythu... Full credit for u

  • @nsp2021
    @nsp2021 2 роки тому +1

    Sujithetta e driving ennu paranja playlist enthanu.please look it

  • @vidhuphilip
    @vidhuphilip 2 роки тому +2

    Tim Hortons oru Canadian Coffee shop ആണ്... McDonald's American ആയത് പോലെ Tim Hortons Canadian ആണ്. ഒരു പ്രശസ്ത hockey player ആയിരുന്നു Tim Horton

  • @aravindp.k3004
    @aravindp.k3004 2 роки тому +1

    Sujith bro, youtube chanel ullavr aayit video cheyilla ennu paranjittu.... 😉😉
    Just kidding.... Nice vlog as always..... 👍

  • @girijahari1666
    @girijahari1666 2 роки тому +16

    സുജിത്ത് ബ്രോ യുടെ വീഡിയോസ് കാണുന്നത് പോലെ വീണ ചേച്ചിയുടെ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. രണ്ടു പേർക്കും ആശംസകൾ❤️

  • @deepthipradeep2550
    @deepthipradeep2550 2 роки тому +1

    Veenaaa🥰❤️ jan chetan✨️✨️✨️

  • @manjubalakrishnan1102
    @manjubalakrishnan1102 2 роки тому +1

    Hello, chechi, video kandu, super 🤗🤗, sujith chetta nte Ella videosum kanditundu, orupadu ishtam anu, chechi enghaneyaa ithrayum tasty ayi food undakkane, 😃, enikku innu vakkunna food kazhichal pinne nale undakkane thonilla, kaipunyam vende chechi 😔, chechiyude veetil varan thonnunnu 🙂🙂🙂🙂

  • @ravilalitha1585
    @ravilalitha1585 2 роки тому +8

    മോനൂ നും നിങ്ങൾക്ക് രണ്ട് പേർക്കും സമാധാനവും സന്തോഷവും ആരോഗ്യ വും നിറഞ്ഞ യാത്ര നേരുന്നു🥰

  • @sudipGeorge
    @sudipGeorge 2 роки тому

    😍😍😍👍👍👍....UAE videos super

  • @LondonNTheWorld
    @LondonNTheWorld 2 роки тому +7

    ആഹാ തകർത്തൂ ല്ലോ.... വീണച്ചിയെ സുഖാണല്ലോ... മോനൂസിനെ കണ്ടില്ലല്ലോ..... ❤❤❤

  • @v3624
    @v3624 2 роки тому +1

    10:34 actually it's juventus football team jersey avarude official sponsor anu Jeep

    • @pabloescobar1485
      @pabloescobar1485 2 роки тому +3

      അങ്ങേര് football um കണ്ടോണ്ട് ഇരിക്കുവല്ല 🤣

    • @v3624
      @v3624 2 роки тому +1

      @@pabloescobar1485 ayinu ??? Bro I just corrected him ..pulli football kanathathu kondanu paranjath🤷

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 2 роки тому +23

    My favorite UA-cam vloggers in single frame. Happy to see this and keep this relation always ahead. Veenachechy and sujith.

  • @sanujs254
    @sanujs254 2 роки тому +1

    As usual poli

  • @musthafamusthu66
    @musthafamusthu66 2 роки тому +1

    10:33 jeepinte Jersey alla Juventus Jersey, Jeep sponser aan.

  • @iqbalbkksd80
    @iqbalbkksd80 2 роки тому +2

    നിങ്ങളുടെ വീട് എല്ലാം അടിപൊളിയാണ് ഞാൻ എല്ലാ ദിവസവും കാണാറുണ്ട്

  • @ss-gf9sy
    @ss-gf9sy 2 роки тому

    Chechi that white strap dress suits u good🥰..

  • @supriyasrikumar6001
    @supriyasrikumar6001 2 роки тому

    Ente amme ethreyyum items vechubo veena, grt

  • @xaviervarghese8953
    @xaviervarghese8953 2 роки тому +1

    What happened to right eye??

  • @nikhil_mp_
    @nikhil_mp_ 2 роки тому +3

    God bless❣️

  • @nancyn8681
    @nancyn8681 2 роки тому +1

    Adipoli veena

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +1

    Beautiful congratulations hj Best wishes thanks

  • @k.s.subramanian6588
    @k.s.subramanian6588 2 роки тому +2

    Good hospitality

  • @mdmanj
    @mdmanj 2 роки тому +2

    Orupaadu naalayi waiting aayrunnu Ningalde meeting..

  • @Madhavimurals
    @Madhavimurals 2 роки тому +2

    വീണയുടെ വീഡിയോ ചേച്ചിആണ് കാണുക....മിക്കവാറും വീണ ഞങ്ങളുടെ അടുക്കളയിലായിരിയ്കും രാവിലെ....

  • @TravelWithTwines
    @TravelWithTwines 2 роки тому +2

    Glad to see both channels collab adipolli video

  • @Rajeesh496
    @Rajeesh496 2 роки тому +1

    Thaar vaangan plan undoo🙂

  • @aswathykavungalaswathykavu5580
    @aswathykavungalaswathykavu5580 2 роки тому +3

    നേരിൽ കാണാൻ ആഗ്രഹിക്കുന്ന രണ്ടു family ഒരു screen ഇൽ ❤️

  • @amruthamohandas8441
    @amruthamohandas8441 2 роки тому

    Veenachechii😍😍❤️❤️❤️❤️😍😍

  • @zoombie843
    @zoombie843 2 роки тому +3

    Sujithettaa fst🥺🥰

  • @Kuttus530
    @Kuttus530 2 роки тому +1

    Love u vaveeee😘😘😘😘... sooo cuteeee😘😘😘

  • @SevenPlatesByRenjiniShiby
    @SevenPlatesByRenjiniShiby 2 роки тому +2

    സൂപ്പർ 👍👍👍👍👍

  • @S3-qu4762ko_
    @S3-qu4762ko_ 2 роки тому +8

    Yummy food 😋😋😋...love u all...Rishi baby😘😘

  • @Mummusvlog
    @Mummusvlog 2 роки тому +6

    Chechi ye tech travel eat ൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം❤
    Favourite youtubers in one frame ❤

  • @fliqgaming007
    @fliqgaming007 2 роки тому +5

    Venna ചേച്ചി ❤️
    നല്ല രസമുള്ള വലോഗ്😍💛
    ഋഷി കുട്ടൻ 😘🥰

  • @sruthivikas7912
    @sruthivikas7912 2 роки тому

    Superb

  • @ajukrishna642
    @ajukrishna642 2 роки тому +6

    Jeep inte jersey alla Juventus inte jersey anu 👍

  • @vijayancn5986
    @vijayancn5986 2 роки тому +1

    2 vloggers same screen innu idavilla ennu paranjathu alle pinne entha ippo cheythe

  • @fitfoodtravel4867
    @fitfoodtravel4867 2 роки тому +1

    Hai .....motham our family mayam analo....kurachu kudi onnu kazchagal kanan sremiku....njagal prathikshikunnu

  • @akkriz8192
    @akkriz8192 2 роки тому +7

    10:17 cute Rishi baby😍

  • @saleenatv5013
    @saleenatv5013 2 роки тому

    Swethachechi looks beautiful in that dress

  • @mubarisp1971
    @mubarisp1971 2 роки тому +3

    Poli

  • @harieshmohan2907
    @harieshmohan2907 2 роки тому +1

    Jeep nte jersey alla ath Italian football club juvantes nte aaa

  • @arunimaraveendran5570
    @arunimaraveendran5570 2 роки тому +2

    Very nice video 🥰🥰❣️👌😊

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 роки тому +5

    സുജിത്ത് വീണ ചേച്ചി യോട് ചോദിച്ചില്ലേ എല്ലാ dish ും തീർന്നില്ലേ എന്ന് അത് എനിക്കു ചോദിക്കാനുള്ള ചോദ്യമായിരുന്നും. ശ്വേതയ്ക്കു ഋഷി ക്കുട്ടനും ഒരു ഹായ് . ദ്യാൻ ചേട്ടനും വീണ ചേച്ചിക്കും മക്കൾക്കും ഒരു ഹായ് .

  • @priyarojy4525
    @priyarojy4525 2 роки тому +5

    വീണ ചേച്ചിയുടെ channel ഞാനും കാണാറുണ്ട്.. ഇപ്പൊ കണ്ടതിൽ വളരെ സന്തോഷം ❤🥰❤🥰food കണ്ടിട്ട തന്നെ കൊതിയാകുന്നു 💞❤🥰sujith bro കു എവിടെ ചെന്നാലും ഇഷ്ടം പോലെ food കഴികാം 💞❤🥰enjoy guys ❤🥰❤🥰swetha chechi, ഋഷിക്കുട്ടൻ പൊളിച്ചു 💞❤🥰💞❤🥰

  • @nilgiridiary849
    @nilgiridiary849 2 роки тому

    Hi swetha & veenaaaaaa 💕💕💕💕💕💕💕

  • @LondonNTheWorld
    @LondonNTheWorld 2 роки тому +3

    Yeeeyyyy.... ഞാനും എത്തി....

  • @deepthisurian7240
    @deepthisurian7240 2 роки тому +39

    ശ്വേത വീണയുടെ കറികൾ എല്ലാമൊന്ന് ടേസ്റ്റ് ചെയ്ത് അഭിപ്രായം പറയായിരുന്നു..വീണയുടെ വീഡിയോ കാണുന്ന എത്രയോ പേർ ആ കറികളുടെ രുചി മറ്റൊരാൾ അനുഭവിക്കുന്നത് കാണാനും അഭിപ്രായം കേൾക്കാനും ആഗ്രഹിക്കുന്നുണ്ടാവും...ഒരുപാടുപേർ രുചിക്കാനാഗ്രഹിക്കുന്ന ഭക്ഷണമല്ലേ അതൊക്കെ...

    • @Rahinoushu
      @Rahinoushu 2 роки тому +14

      Sujithettnum അഭിപ്രായം ഒന്നും പറഞ്ഞില്ല....ഇത്രയും ഫുഡ് avarundakiyitt.. ഒന്നും മിണ്ടാതെ..... എന്തോ ഒരു missing..... 😔

    • @hajuarif7580
      @hajuarif7580 2 роки тому +2

      Correct

    • @gg-ij2rz
      @gg-ij2rz 2 роки тому

      Sathyam

  • @nihalajasmine2708
    @nihalajasmine2708 2 роки тому +1

    Two favaraite vlogers

  • @santhasasi7606
    @santhasasi7606 2 роки тому

    Veene vallathe melinju tto

  • @premilamesipam6131
    @premilamesipam6131 2 роки тому +19

    Have not watched your VLOG for ever. Nice to see you all again, congrats on the baby!
    absolutely adorable. Have fun and stay safe!

  • @2151574995
    @2151574995 2 роки тому +1

    😄👍😄good vlog

  • @preethy2685
    @preethy2685 2 роки тому +2

    Nice vlogging sujitheetha

  • @jayasreevijayan4684
    @jayasreevijayan4684 2 роки тому +1

    Good veena

  • @abhijithbro6138
    @abhijithbro6138 2 роки тому +3

    Powlichu ❤❤

  • @Mallu_night_owl
    @Mallu_night_owl 2 роки тому

    10:46 new jeep compass loading 😂😂

  • @dreamtraveltaste
    @dreamtraveltaste 2 роки тому

    Rishi😍😍😍

  • @lekshmidevivp114
    @lekshmidevivp114 2 роки тому +7

    എന്റെ രണ്ടു സൂപ്പർസ്റ്റാറും ഒരുമിച്ചു 😘😘😘❤❤❤💃💃

  • @sdjr7361
    @sdjr7361 2 роки тому +11

    Nice family vlog episode dear Sujith Bhakthan, Shweta and Rishi baby 👍👍👍👍
    Waiting for heavy episodes from you soon 💖💖💖💖

  • @abhinavkrishna9431
    @abhinavkrishna9431 2 роки тому +1

    Veena chechi fa anu 💘