അതെയതെ എനിക്ക് കുറച്ചേറെ ദിവസമായി ശ്രീ ശീതളിനോട് വെറുപ്പ് ഏറി വരുകയായിരുന്നു രാഹുലിന്റെ നിയമസഭാ കന്നി പ്രസംഗം കൊണ്ട് ആ പിണക്കം മാറി നന്ദി മി.രാഹുൽ മാങ്കൂട്ടം ആൻഡ് ശ്രീ. ശീതൾ
@csatheesc1234 അതെന്താ അങ്ങനെ ? ശീതൾ അവതരിപ്പിച്ച On Air എപ്പിസോഡുകളെ കുറിച്ചല്ല ഞാൻ പറഞ്ഞത്. എന്തോ തിരക്ക് മൂലമാവാം, ശീതൾ കുറച്ചു ദിവസമായി ഇത് അവതരിപ്പിക്കാറുണ്ടായിരുന്നില്ല. ഇപ്പോൾ തിരിച്ചു വന്നതിലെ സന്തോഷമാണ് ഞാൻ രേഖപ്പെടുത്തിയത്.
ജനത്തെ മദ്യത്തിൽ മുക്കി അർത്ഥ പ്രജ്ഞരാക്കിയാൽ മാത്രമേ CPM ന് വോട്ടു കിട്ടൂ എന്ന് പിണറായിക്കറിയാം. സ്വന്തം ബുദ്ധിയും, കഴിവും ഉപയോഗിക്കുവാൻ കഴിയുന്നവർ ഇവരെ ചവിട്ടി പുറത്താക്കും.
കലക്കി ശീതളും രാഹുൽ മാങ്കൂട്ടത്തിലും❤❤ കഴുകനും സൂര്യനും പുലിയും ഒക്കെയാണ്😂😂 മനുഷ്യനെന്നാരും പറയുന്നില്ല 😂😂 അപ്പോള് എല്ലാവർക്കും മനസ്സിലായി. എന്നിട്ടും ഇങ്ങേർക്കു മാത്രം അതു മനസ്സിലാകുന്നില്ലല്ലോ😂😂😂😂😂
നമസ്തേ ഹൻ്റെമ്മോ ഈ വിജയനെ സഹിക്കാൻ പെടുന്ന പാട്😱 അപ്പോ പാർട്ടി മീറ്റിംഗ് നടുറോഡിൽ നടത്തിയിട്ട് ജനങ്ങൾ കാർ ഉപേക്ഷിച്ച് കാൽ നടയായി പോകണം വേണമെങ്കിൽ എന്ന് മൊഴിഞ്ഞ ആ വിജയ രാഘവൻ ആയിരുന്നു വിജയൻ്റെ സ്ഥാനത്തെങ്കിൽ വീട് തലയിൽ ചുമക്കുന്ന ഭാര്യയും നാട് തലയിൽ ചുമക്കുന്ന ഭർത്താവിനേയും സഹിച്ച് ചെമ്പരത്തിപ്പൂവ് വച്ച് നടന്നേനേ ജനം. തുഗ്ലക്കിൻ്റെ ഭരണ പരിഷ്ക്കാരം ആവർത്തിച്ചേനേ. ആരുടെ ഒക്കെയോ ഭാഗ്യം'
തുടക്കം🔥🔥🔥മുതൽ ഒടുക്കം 🔥🔥🔥 വരെ സൂപ്പർ ശീതളെ...👌👌👌
ബല്ലാത്ത ജാതി !🥰
ഇത് എങ്ങനെ സാധിക്കുന്നു ശീതളെ.....
എല്ലാവരെയും എയറിൽ കയറ്റി.💯✅💚💙👌
പൊളിച്ചു...ശീതളും പൊളിച്ചു, രാഹുൽ മാങ്കൂട്ടവും പൊളിച്ചു...തകർത്തു...👏👏👏👏
ശീതളെ.. ഗംഭീരം 👍🏻👍🏻
പൊളിച്ചു മോളേ 😂😂😂😂 സൂപ്പർ അവതരണവും അവതരണ ഗാനവും 😂😂😂😂
രാഹുലിനെ പോലുള്ള ആൺകുട്ടികൾ ഇനിയും വളർന്നു വരട്ടെ .... ഇവരാണ് നാളെയുടെ പ്രതീക്ഷകൾ ....
വളരേ നല്ല അവതരണം .... അഭിനന്ദനങ്ങൾ ശീതൾ 💕💞💕
ശീതൾ നന്നായി homework ചെയ്തു കൊണ്ട് program മേല്കുമേൽ നനാകുന്നു രാഹുൽ ഫസ്റ്റ് impression തന്നെ ഹിറ്റ് ആക്കി
Super
അതേ
രാവിലെ ഇങ്ങനെ ചിരിപ്പിക്കല്ലേ ശീതൾ 😂😂😂
Good performance. Stay blessed 🙏
കൊറസ്സ് മുതൽ.. അവസാനം വരെയും... അടിപൊളി.. എല്ലാം ഉൾക്കൊള്ളിച്ചു.. 🥰🥰🥰🤣🤣🤣💞💞💞
എന്റെ പൊന്നോ സമ്മതിച്ചു. അഭിനന്ദനങ്ങൾ ശീതൾ.
Congratulations Rahul Sir and Seethalji ❤❤👍👍👍
Great Rahul ❤❤❤super mole 👌 namaste 🎉🎉🎉
നടന്നുവരുമ്പോൾ പുലി
ഓടിവരുമ്പോൾ എലി
എങ്ങിനെ ചിരിക്കതിക്കും
ശീതൾ 👌👌👌👌🙏🙏🙏🙏
സൂര്യനായാൽ പോരാ മനുഷ്യനാകണം
ഓൺ എയർ, പൊന്നോ അടിപൊളി 😂😂
സൂപ്പർ അവതരണം 👍👍
ശീതൾ ഇതെന്തൊരു അവതരണം. രാഹുൽ കൂടി ചേർന്നപ്പോൾ ആകെ പൊളിച്ചു ❤❤❤❤😂😂😂
ശീതൾ മോളെ പാട്ട് കൊള്ളാം സൂപ്പർ സൂപ്പർ സുന്ദരി കുട്ടി
ശീതളം പൊളി ച്ചടുക്കുന്നു വലിയ . ഒരു സല്യൂട്ട് അംഗീകരിക്കുന്നു മോളെ . എനക്കൊന്നു മറിയില്ലാന്നു പറഞ്ഞത്
അടിപൊളി 👌👌 😂😂
എൻ്റെ അമ്മേ എനിക്കു വയ്യ മിടുക്കിക്കുട്ടി ചക്കരയുമ്മ👍👍👍👍👍👍👍👍🌹♥️
പൊളിച്ചു 👍👍👍👍
Super
On Air ന്റെ ട്രാക്ക് മാറിപ്പോയോ എന്നൊരു ശങ്ക വന്നിരുന്നു, ഇടയ്ക്ക്. ശീതൾ തിരിച്ചു വന്നു, On Air വീണ്ടും ട്രാക്കിൽ കയറി..😊👏💯🔥🔥🔥
അതെയതെ എനിക്ക് കുറച്ചേറെ ദിവസമായി ശ്രീ ശീതളിനോട് വെറുപ്പ് ഏറി വരുകയായിരുന്നു
രാഹുലിന്റെ നിയമസഭാ കന്നി പ്രസംഗം കൊണ്ട് ആ പിണക്കം മാറി നന്ദി മി.രാഹുൽ മാങ്കൂട്ടം ആൻഡ് ശ്രീ. ശീതൾ
@csatheesc1234 അതെന്താ അങ്ങനെ ? ശീതൾ അവതരിപ്പിച്ച On Air എപ്പിസോഡുകളെ കുറിച്ചല്ല ഞാൻ പറഞ്ഞത്. എന്തോ തിരക്ക് മൂലമാവാം, ശീതൾ കുറച്ചു ദിവസമായി ഇത് അവതരിപ്പിക്കാറുണ്ടായിരുന്നില്ല. ഇപ്പോൾ തിരിച്ചു വന്നതിലെ സന്തോഷമാണ് ഞാൻ രേഖപ്പെടുത്തിയത്.
ഓ നമിച്ചു ജയി ഹോ ജയി ഹോ👍👍👍👍
നമ്മെ "വലിപ്പിക്കാൻ ".. എന്റെ പൊന്ന് ശീതളേ 😄😄😄😄
😂😂😂
Oh sheethal.....😂😂😂😂
Excellent
അടിപൊളി ❤ശീതൾ ഇതൊക്കെ കേൾക്കുമ്പോൾ 🤣
polichu sheethal and rahul
മിടുക്കി മിടുക്കി
Thanks 🌾🌾
polichu mole
ജനത്തെ മദ്യത്തിൽ മുക്കി
അർത്ഥ പ്രജ്ഞരാക്കിയാൽ മാത്രമേ CPM ന് വോട്ടു കിട്ടൂ എന്ന് പിണറായിക്കറിയാം.
സ്വന്തം ബുദ്ധിയും, കഴിവും ഉപയോഗിക്കുവാൻ കഴിയുന്നവർ ഇവരെ ചവിട്ടി പുറത്താക്കും.
രാഹുൽ വലിയ വടി വെട്ടാൻ പോകുന്നതേ ഒള്ളു,.. ഇത് ചെറുത്, 👍👍👍👌
"മനുഷ്യനാകണം'' എന്ന് കാട്ടാക്കടേലെ മുരുഹൻ കവി പറഞ്ഞിട്ടുണ്ട്. അത് കേട്ടാൽ ഇപ്പോൾ ചിരി വരും... അതാ കഴുകനിലേക്ക് തിരിഞ്ഞത്....😂
congratulations🎉🎉🎉🎉
ഒന്നും പറയാൻ ഇല്ല ശീതൾ പൊളിച്ചു 👍👍👍
Super Mam…. 😂😂😂😂
ശീതളേ എനിക്ക് വയ്യ പൊളിച്ചു
Seethal, you are a genius! 👍
Adi.poli.shithechi
Super seethal❤❤❤
Congratulations Sheethal.Adipoli dear.👍👍♥️♥️♥️♥️♥️♥️.
വിജയരാഘവൻ പ്രധാനമന്ത്രി ആവുമ്പോൾ റഹീം ആകുമല്ലേ ആഭ്യന്തര മന്ത്രി ?😂😂😂
👍👍👍👍👍👍
Great ende mole ❤❤❤❤❤❤❤❤❤
😮😮😮ശവം തിന്നുന്ന കഴുകനും ചാണകമിടുന്ന കുതിരയും 😮😮😮
കലക്കി ശീതളും രാഹുൽ മാങ്കൂട്ടത്തിലും❤❤ കഴുകനും സൂര്യനും പുലിയും ഒക്കെയാണ്😂😂 മനുഷ്യനെന്നാരും പറയുന്നില്ല 😂😂 അപ്പോള് എല്ലാവർക്കും മനസ്സിലായി. എന്നിട്ടും ഇങ്ങേർക്കു മാത്രം അതു മനസ്സിലാകുന്നില്ലല്ലോ😂😂😂😂😂
രാഹുൽ പൊളിച്ചു ഒപ്പം ശീതളും❤❤
❤❤❤ Your song and anchoring are very good keep it up go a head
Eantea Sheetalea hats of you dear, what an incredible talent you got from great God . Live long with good health 🙏 ✨️
മനുഷ്യൻ അല്ലല്ലോ...ഭൂതം അല്ലെ..അതാണ്...😂
പാലക്കാട് ❤❤❤
Hai mam
Yentte ammachi kalakki
SUPER STAR ✨✨
#SEETHAL🎉
👍
🌹♥️💥
Sheethal you are amazing. Keep going.
Sheethal super
Rahul has justified his elevation to the kerala assembly. Well studied balanced speech. Well done Sheethal and Rahul.
👌👌👌
കഥാപ്രസംഗം സൂപ്പർ എങ്ങനെ സാധിക്കുന്നു ഇതൊക്കെ തുടർന്നും പ്രതീക്ഷിക്കുന്നു 😂😂😂
🎉🎉🎉🎉
എനിക്ക് അഭിപ്രായം പറയാൻ ചാൻസ്
കിട്ടിയില് മറ്റുള്ളവർകൈയേറി😂😂😂😂😂😂😂😂😂😂😂😂😂
കുതിര, കഴുകൻ, പന്നി, 1:38 , ഈനാംപേച്ചി, മരപ്പട്ടി,ചീങ്കണ്ണി, മുതുകാള,.. വിശേഷണങ്ങൾ തീരുന്നില്ല...😂
😂😂😂😂
Nanom manom illatha kamikal, ivanoke adimakal mathrum, supper, 🎉🎉🎉🎉
Well done keep it up , Rahul public are not fools
😊😊😊👍👍👍👍🌹
❤❤
നമസ്തേ
ഹൻ്റെമ്മോ ഈ വിജയനെ സഹിക്കാൻ പെടുന്ന പാട്😱 അപ്പോ പാർട്ടി മീറ്റിംഗ് നടുറോഡിൽ നടത്തിയിട്ട് ജനങ്ങൾ കാർ ഉപേക്ഷിച്ച് കാൽ നടയായി പോകണം വേണമെങ്കിൽ എന്ന് മൊഴിഞ്ഞ ആ വിജയ രാഘവൻ ആയിരുന്നു വിജയൻ്റെ സ്ഥാനത്തെങ്കിൽ
വീട് തലയിൽ ചുമക്കുന്ന ഭാര്യയും നാട് തലയിൽ ചുമക്കുന്ന ഭർത്താവിനേയും സഹിച്ച് ചെമ്പരത്തിപ്പൂവ് വച്ച് നടന്നേനേ ജനം. തുഗ്ലക്കിൻ്റെ ഭരണ പരിഷ്ക്കാരം ആവർത്തിച്ചേനേ. ആരുടെ ഒക്കെയോ ഭാഗ്യം'
എല്ലാവരുടെയും ജീവിതം ഇരുളടഞ്ഞതാക്കി
Athanu Seethalji Janmana Ulla Kazhivu😂😂😂
😂😂👌🎉🎉🎉
😃
ചിത്ര ഗുപ്തൻ ഒന്ന് akiyatha ശീതലേ 😜😜😜🤣🤣🤣
😮😮😮ശീതളിനെക്കൂടി നിയമ സഭയിൽ എടുത്തായിരുന്നെങ്കിൽ😮😮😮
👌👌🤣🤣
ശീതൾ രാഹുലിനെ പിന്നിലാക്കി ❤
Itrem velya parajayan ee noottandil ini vereyundavumo karthave
എൻ്റെ പൊന്നു ശീതളൂ ട്ടിയെ.. മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂😂😂
പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട വിജയരാഘവൻ😂😂😂😂
ᗩᗪIᑭOᒪI😂😂😂😂
😂😂😂😂😂😅😅😅😃😃😃
0:27🎉
കാലനെ എങ്ങനെയാണ് മനുഷ്യൻ എന്നു വിശേഷിപ്പിയ്ക്കുക ??
😂👌
അപാരം എന്ന് മാത്രം പറയുന്നു
കോടികൾ ആസ്തി ഉള്ള ദാസൻ
Political power is a societal trust:Dr Manmohan singh
അതിന് അയാൾ മനുഷ്യനല്ലല്ലോ.
ഭൂതമല്ലേ.
😂😂😂😂❤❤❤❤
പാലക്കാട് ബ്രുവറിസ് വരും കേട്ടോ അതിൽ ആർക്കും സംശയം വേണ്ട
😂😂😂😂😂😂😂
ഭൂതത്തിനെ എങ്ങിനെ മനുഷ്യൻ എന്ന് വിളിക്കും 🤔 പിന്നെയുള്ളത് ഒക്കെ മൃഗങ്ങളുടെയും, പറവകളുടെയും പേരുകൾ അല്ലിയോ 😈
😜😜😜
😂
വന്നു വന്നു Adv.jayashankar ന് വെല്ലുവിളിയോ (കോമഡിയിൽ)
തകർത്തു 😂😂😂😂😂😂👍👍👍👍👍👍👍🌹🌹🌹🌹😄😄😄😄😄
Ayyo chirichu chakkum njan ippol seethal 😂😂😂😂