ക്രിസ്തിയ വിശ്വാസത്തിൽ നിന്നപ്പോൾ പൊയ്കയിൽ യോഹന്നാൻ അപ്പച്ചൻ എഴുതിയ മനോഹരമായ വരികൾ ഇന്നദ്ദേഹം കുമരഗുരുദേവൻ ആയി അറിയപ്പെടുന്നു ദൈവദാസൻ നിവിൻ ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നു വീണ്ടും പാടാനും ദൈവനാമത്തെ ഉയർത്താനും കർത്താവായ യേശുക്രിസ്തു സഹായിക്കട്ടെ
പൊയ്കയിൽ അപ്പച്ഛന്റെ (P. R. D. S. സ്ഥാപകൻ )പാട്ട് അദ്ദേഹംക്രിസ്തീയവിശ്വാസത്തിൽ ആയിരുന്നപ്പോൾ എഴുതിയത്. വാഴ്ത്തിടുന്നു വാഴ്ത്തിടുന്നുവാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ നന്ദി യോടെ വാഴ്ത്തിടുന്നു ഞാൻ..... തുടങ്ങി പല ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
എത്രയെത്ര അർത്ഥഗാംഭീര്യമുള്ള ഈ ഗാനം രചിച്ച് ലോകത്തിന് സമ്മാനിച്ച പൊയ്കയിൽ യോഹന്നാന് (1879-1939) പരന്റെ മുഖം കണ്ടു കൊതി തീരാനുളള ഭാഗ്യം ഉപക്ഷിച്ച് ക്രിസ്തു വിരോധിയായി ലോകം വിട്ടു പോയി.
പറയാൻ വാക്കുകൾ ഇല്ല ആ വോയിസ്... ആ വേരിയേഷൻ എന്താ പറയുക... രോമാഞ്ചം നാഥൻ തുണ ചെയ്യട്ടെ.... അദ്ദേഹവും ആയി ബന്ധം ഉള്ളവർ എന്റെ കമെന്റെ ദയവായി വായിച്ചു കൊടുക്കുക നന്ദി.
യേശുവിനെ ആഴമായി സ്നേഹിക്കുന്ന ഏതൊരു ദൈവപൈതലിൻ്റെയും ഏക ആഗ്രഹം ഇത് മാത്രമായിരിക്കും..... അങ്ങയെ സ്നേഹിക്കുന്നു എൻ്റെ യേശുവേ.... Keep worship dear Nivi.... Bless you whole team....
അനുഗ്രഹിക്കപ്പെട്ട നല്ലൊരു ആത്മീയ ഗാനം പാട്ടുപാടിയ പ്രിയ നിവിൻ പാസ്റ്റർ ഓർക്കസ്ട്ര ചെയ്ത ആൻ സാം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും അനേകം ആത്മീയ ഗാനങ്ങൾ എഴുതുവാനും ഓർക്കസ്ട്ര ചെയ്യുവാനും പാട്ടുകളെ പാടുവാനും ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു
വിസ്മൃതിയിലേക്ക് പോകുന്ന പ്രത്യാശ തിങ്ങിയ ഈ ഗാനം കേൾപ്പിച്ചതിന് നന്ദി! പരന്റെ മുഖം മാത്രം കാണാൻ ഭാഗ്യം ലഭിച്ച പ്രിയ ദൈവഭൃത്യനിൽ നിന്ന് വീണ്ടും അനുഗ്രഹീതഗാനങ്ങൾക്ക് കാതോർത്ത്... Ann, keep going!!
1 പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ പരനേ നിൻ മുഖം പരനേ നിൻ മുഖം കണ്ടു കൊതി തീരാനുണ്ടെനിക്കാശ;- 2 പരനേ നിന്റെ വരവുഏതു സമയം അറിയുന്നില്ല എന്നു വരും നീ എപ്പോൾ വരും നീ അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;- 3 ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവിൽ ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻ 4 മണ്ണിൽ മൗനം ഉറങ്ങും തന്റെ വിശുദ്ധർ എല്ലാം നിമിഷം കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-
Oh my God, What an awesome voice. Excellant singing. Fantastic music. Love you & God bless !!! Pls sing more song. We encourage you to sing more. For new. Gen.
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ എഴുതിയ പാട്ട്.... തന്റെ വർഗത്തെ കുറിച്ചോ ദൈവത്തെ കുറിച്ചോ എവിടെയും കാണാൻ വന്നപ്പോൾ എഴുതിയ ഒരു പാട്ട് ആണ്... അതുകൊണ്ട് തന്നെ ആണ് അദ്ദേഹം തന്റെ വംശത്തെ കുറിച്ച് ബൈബിൾ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു ആ ഗ്രന്ഥം കത്തിച്ചത്
Very sweet and soulful singing by Navin. The indestructible hope of a Christian believer in song form. Really appreciated. 👌. Ann Sam is marvelous with orchestration 👌. God bless all.
വളരെ മനോഹരം നിബിൽ br. God bless you
So beautiful
God bless you uncle
ക്രിസ്തിയ വിശ്വാസത്തിൽ നിന്നപ്പോൾ പൊയ്കയിൽ യോഹന്നാൻ അപ്പച്ചൻ എഴുതിയ മനോഹരമായ വരികൾ ഇന്നദ്ദേഹം കുമരഗുരുദേവൻ ആയി അറിയപ്പെടുന്നു ദൈവദാസൻ നിവിൻ ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നു വീണ്ടും പാടാനും ദൈവനാമത്തെ ഉയർത്താനും കർത്താവായ യേശുക്രിസ്തു സഹായിക്കട്ടെ
God bless you 🙏🙏🙏🙏❤❤❤
പൊയ്കയിൽ അപ്പച്ഛന്റെ
(P. R. D. S. സ്ഥാപകൻ )പാട്ട്
അദ്ദേഹംക്രിസ്തീയവിശ്വാസത്തിൽ ആയിരുന്നപ്പോൾ
എഴുതിയത്. വാഴ്ത്തിടുന്നു
വാഴ്ത്തിടുന്നുവാഴ്ത്തിടുന്നു
ഞാൻ എൻ രക്ഷകനെ നന്ദി യോടെ വാഴ്ത്തിടുന്നു ഞാൻ..... തുടങ്ങി പല ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Hallelujah
👍👍👏
എത്രയെത്ര അർത്ഥഗാംഭീര്യമുള്ള ഈ ഗാനം രചിച്ച് ലോകത്തിന് സമ്മാനിച്ച പൊയ്കയിൽ യോഹന്നാന് (1879-1939) പരന്റെ മുഖം കണ്ടു കൊതി തീരാനുളള ഭാഗ്യം ഉപക്ഷിച്ച് ക്രിസ്തു വിരോധിയായി ലോകം വിട്ടു പോയി.
Any reason for the same?
Yes
🙏❤
പറയാൻ വാക്കുകൾ ഇല്ല ആ വോയിസ്... ആ വേരിയേഷൻ എന്താ പറയുക... രോമാഞ്ചം നാഥൻ തുണ ചെയ്യട്ടെ.... അദ്ദേഹവും ആയി ബന്ധം ഉള്ളവർ എന്റെ കമെന്റെ ദയവായി വായിച്ചു കൊടുക്കുക നന്ദി.
💔💔God bless all
കർത്താവിൽ സന്തോഷം അവനെന് ബലം ഈ പാട്ട് ചെയ്യോ
Blessed voice for this glorious song .
യേശുവിനെ ആഴമായി സ്നേഹിക്കുന്ന ഏതൊരു ദൈവപൈതലിൻ്റെയും ഏക ആഗ്രഹം ഇത് മാത്രമായിരിക്കും.....
അങ്ങയെ സ്നേഹിക്കുന്നു എൻ്റെ യേശുവേ....
Keep worship dear Nivi.... Bless you whole team....
പരനെ അങ്ങേ കാണാൻ എന്റെ ഹൃദയം വാഞ്ചിക്കുന്നപ്പാ അങ്ങ് വേഗം വരേണമേ supper song god bless you pastor❤️❤️❤️❤️❤️❤️❤️
അനുഗ്രഹിക്കപ്പെട്ട നല്ലൊരു ആത്മീയ ഗാനം പാട്ടുപാടിയ പ്രിയ നിവിൻ പാസ്റ്റർ ഓർക്കസ്ട്ര ചെയ്ത ആൻ സാം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും അനേകം ആത്മീയ ഗാനങ്ങൾ എഴുതുവാനും ഓർക്കസ്ട്ര ചെയ്യുവാനും പാട്ടുകളെ പാടുവാനും ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു
Thank you
വിസ്മൃതിയിലേക്ക് പോകുന്ന പ്രത്യാശ തിങ്ങിയ ഈ ഗാനം കേൾപ്പിച്ചതിന് നന്ദി! പരന്റെ മുഖം മാത്രം കാണാൻ ഭാഗ്യം ലഭിച്ച പ്രിയ ദൈവഭൃത്യനിൽ നിന്ന് വീണ്ടും അനുഗ്രഹീതഗാനങ്ങൾക്ക് കാതോർത്ത്... Ann, keep going!!
Thank you
❤️👍
Good singing brother. Once upon a time you will see your heavenly father your own eyes.
Wowww... Nivin will seee his Saviour first and how blessed it would be 🥳
Very very nice!! What a music arrangement!! God bless you!!
Nibin ❤❤
നിവിൻ സുഖമാണോ
ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ നിന്റെ വിജിത് ആണ്
Thank you
നിവിൻ മോനെ സൂപ്പർ
Thank you
God Bless ur Team
Ann Sam very good perfornance.
Wow
Blessed song. God Bless You All🙏
Blessed voice and orchestration.
👍🏻👍🏻
1 പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
കണ്ടു കൊതി തീരാനുണ്ടെനിക്കാശ;-
2 പരനേ നിന്റെ വരവുഏതു സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-
3 ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
ആനന്ദവല്ലഭനെ എതിരേല്പാൻ
4 മണ്ണിൽ മൗനം ഉറങ്ങും തന്റെ വിശുദ്ധർ എല്ലാം നിമിഷം
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-
Keep going pastor
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഹാലേലുയ്യ👆🤝🤝 എത്ര മനോഹരം💝 ദൈവത്തിന്റെ പ്രവൃത്തി ഈ ദാസനിൽ ഇനിയും കാണാൻ ദൈവം ഇടയാക്കട്ടെ.
ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super 👌👌👌👌
Heart touching song 👍👍👍👍
Thank you
waiting
Nice song.God bless your team abundantly
@@larsona6967 Thank you
God Bless you 🤝
ആമേൻ
🙏
Really nice... longing t see God ... God bless you all dears
beautiful...God bless the team!
Nice song God bless all amen. 🙏🙏🙏💐💐💐💐🌹🌹🌹
Please upload more melodies songs of Nivin and Ann.
Super song awesome the blind man sing very beautiful I like it god bless you and my name is Abel ok
Thanks 🙏
❤️fav song...God bless u all team..keep going ❤️🙌
My bro❤️
പ്രിയന്റെ പൊന്മുഖം നോക്കി ഈ ഗാനത്തിലൂടെ നമുക്കും യാത്ര ചെയ്യാം. ആമേൻ...
Thank you
Kollam nannai padi
സൂപ്പർ
🙏
All glory to God 🙏🙏🙏🙏
God bless your team..❤❤
🥰🥰🥰❤️❤️❤️
God bless you💞
Oh my God,
What an awesome voice.
Excellant singing.
Fantastic music.
Love you & God bless !!!
Pls sing more song.
We encourage you to sing more. For new. Gen.
Ann sam. 😃 congratulations. All your talents using for God's glory. Great
Soulful rendering...God bless you Pr Nivin
ദൈവം ഇനിയുംനിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 👍👍👍
Thank you
🥰🥰🥰🥰😍😍 god bless you more brother
Touched this song my heart🙏🙏🙏
Thank you
God bless you bro... ❤️
Super ann akka
Thank you
Nivin's singing and AanSam's Keyboard playing are very very nice
സൂപ്പർ ❤❤❤❤
Thank you
മനോഹരമായ ഗാനം... 💛💛
Heart touching song 😍🙏🙏i love this song ♥♥
Blessed song 🎵🥰🥰🥰 god bless teams …… awesome song selection ❤️ piano & vocal 🔥🔥🔥🔥🔥
Thank you
Nice
Thank you
Supper, God Bless U.......
Amen 🙏
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ എഴുതിയ പാട്ട്.... തന്റെ വർഗത്തെ കുറിച്ചോ ദൈവത്തെ കുറിച്ചോ എവിടെയും കാണാൻ വന്നപ്പോൾ എഴുതിയ ഒരു പാട്ട് ആണ്... അതുകൊണ്ട് തന്നെ ആണ് അദ്ദേഹം തന്റെ വംശത്തെ കുറിച്ച് ബൈബിൾ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു ആ ഗ്രന്ഥം കത്തിച്ചത്
ആമേൻ, ആമേൻ, ആമേൻ
Amen
Superb ann👏👏
Thank you
God bless you brother
Amen 🙏
God bless you Nivin.....
Thank you
Very sweet and soulful singing by Navin. The indestructible hope of a Christian believer in song form. Really appreciated. 👌. Ann Sam is marvelous with orchestration 👌. God bless all.
Thank you
P
Ann സൂപ്പർ. അടിപൊളി work നിവിൻ പൊളിച്ചു. God bless you all
Thank you
👏👏👏
മനോഹരമായി പാടി
പറയാൻ വാക്കുകൾ പോര...... ദൈവം നിങ്ങളെ ധാരാളമായി അനുനഗ്രഹിക്കട്ടെ
Amen praise the lord 🙏
Blessed singing and backup...
ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം 🙏🙏🙏
Thank you
Marvelous 🙏🙏🙏
God bless you 👏
Thank you pastor uncle
Nice🥰
Thank you
Superb 👍👍
May god bless you all
Thank you
Nice song.God bless you abundantly with your team🙏
Thank you
Amen prices the lord
Thank you
Blessed songs 🎹🎵❤️
🙏
Super
Thank you
Praise the lord
Amen
God Bless.
Amen 🙏
God bless you
Thank you
God bless you nivin chetta
Thank you
🙏🙏❤
Nice to hear you Nivin bro...may God bless you
Amen 🙏
Very good singing, orchestration, dop etc... God bless you all
Thank you
👍👍👍🙏🙏🙏💕💕💕
Hopeful and beautiful Song. God bless you Nivin💐💐💐
Thank you pastor uncle
Such a fantabulous performance
Thank you
Nice singing🎶🎶🎵
Thank you
പ്രത്യാശ.... അധികം 💕💕💕
കീബോർഡ്കാരി കസറി 💞💞💞
Thank you
One more blessed song... Thanks for this song ❤️
Thank you
BlesseD🙏♥️
Amen 🙏