Jipmer Hospital Pondicheri, സൗജന്യ ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റൽ, പോണ്ടിച്ചേരി.

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 98

  • @umbrellaevents350
    @umbrellaevents350  7 місяців тому +6

    0413 229 6000 Jipmer hospitel Phone number 🙏

  • @bijutm7131
    @bijutm7131 Рік тому +6

    വിലയേറിയ ഈ വീഡിയോ കേരളത്തിലെ എല്ലാ പാവങ്ങൾക്കും വളരെ ഉപകാരപ്രദമാണ് താങ്കളെയു കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @harisshareef564
    @harisshareef564 7 місяців тому +7

    വളരെ നല്ല ഹോസ്പിറ്റൽ ആണ് എല്ല സജ്ജീകരണങ്ങളും ഉള്ള കേന്ദ്ര ഗവർണമെന്റെ സ്ഥാപനം ആണ്

    • @ebrahimkp6003
      @ebrahimkp6003 4 місяці тому

      കേന്ദ്ര ഗവർമെന്റ്ന്റെ അല്ല ജവഹർലാൽ നെഹ്‌റു ചാരിറ്റബിൾ ട്രസ്റ്റ്ന്റെതാണ് മൻമോഹൻ സിംഗ് ന്റെ ഭരണത്തിൽ തുടങ്ങിയ സ്ഥാപനം ആണ്

  • @stalinm2054
    @stalinm2054 2 роки тому +6

    ചികിത്സാ ചിലവിനുവേണ്ടി പണം കണ്ടെത്താൻ പ്രയാസം അനുഭവിക്കുന്നവർക് വളരെ ഉപകാര പ്രദമായ വീഡിയോ
    👍🏻👍🏻👍🏻

  • @samadsamad926
    @samadsamad926 6 місяців тому +4

    ഞാനീ ഹോസ്പിറ്റലിൽ പോയിട്ടുണ്ട് രണ്ടു പ്രാവശ്യം നല്ല ട്രീറ്റ്മെൻറ് ആണ്

  • @anandng385
    @anandng385 7 місяців тому +2

    Very good

  • @nazeerhussain1239
    @nazeerhussain1239 2 роки тому +2

    സൂപ്പർ 👍

  • @thasleena3266
    @thasleena3266 2 роки тому +2

    Super

  • @carolinegeorge8879
    @carolinegeorge8879 6 місяців тому +3

    What about BPL card income is 2100/- will get free treatment please reply. I need spinal operation please reply 🙏

  • @viswanathanv9669
    @viswanathanv9669 2 місяці тому

    വളെരെ നന്ദി 🙏🙏

  • @Somiharidas
    @Somiharidas Місяць тому

    Starting paranjillello monthly 2000/rs ullaverkku free ennu ...Ellaverkkum free ennu starting paranje

  • @OmanOman-pj9kj
    @OmanOman-pj9kj 7 місяців тому +7

    ഹലോ നമസ്കാരം പ്ലീസ് ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ചെയ്യുമ്പോൾ ഒന്നിൽ ഫോൺ നമ്പർ കൂടി വെക്കണം അല്ലെങ്കിൽ നിങ്ങൾ അവരുടെ നിങ്ങളുടെ

  • @underworld2770
    @underworld2770 2 місяці тому +1

    എന്തിനാണ് ഹേ ഇതിനൊരു മ്യൂസിക്...?

  • @sukuskitchenmagic2912
    @sukuskitchenmagic2912 Рік тому +2

    Ante Nadum Palakkad anu
    Ante achanu kidney transplant cheyan avide pattumo
    72 vayasaye
    Njagal apl card anu

    • @umbrellaevents350
      @umbrellaevents350  Рік тому +1

      അവിടെ എല്ലാ അസുഖങ്ങൾക്കും ചികിത്സ ഉണ്ട് 🙏
      ഇതാണ് എന്റെ നമ്പർ 9605821300

  • @omanaabraham5303
    @omanaabraham5303 7 місяців тому +1

    Hospitalil admission undallo alle. That means ptnu kidakanulla sthalam kodukumallo alle

  • @Sajeevsindhuj9d
    @Sajeevsindhuj9d 11 місяців тому +3

    Liver മാറ്റിവയ്ക്കുന്ന operation ചെയ്യുമോ, പ്ലീസ് reply

  • @srvlogbusthan5283
    @srvlogbusthan5283 7 місяців тому +2

    ഇൻഫെർട്ടി ലിറ്റി ഉണ്ടോ

  • @kajamuhammed8330
    @kajamuhammed8330 2 роки тому +1

    👍🌹സൂപ്പർ

  • @ibinumunna6651
    @ibinumunna6651 2 роки тому

    👍

  • @sidharth_3
    @sidharth_3 Місяць тому

    Lasik surgery undo

  • @jijiajay1382
    @jijiajay1382 2 роки тому

    👍🏻

  • @saraswathyak343
    @saraswathyak343 5 місяців тому

    Whether you went there... clearly you tell

  • @basheeriyyad6744
    @basheeriyyad6744 7 місяців тому +1

    Cardil varumanam kooduthal anengil fees okke engineyan

  • @BinoyBethlehem
    @BinoyBethlehem 4 місяці тому +1

    Heart treatment unddo

  • @krishnakumarp3401
    @krishnakumarp3401 Місяць тому

    Why this music.

  • @narayanankknarayanankk
    @narayanankknarayanankk 11 місяців тому +1

    ഞങ്ങൾ പാലക്കാട്‌ ആണ് അച്ഛന് 80 വയസ്സായി ഹിരണ്യ ഓപ്പറേഷൻ വേണ്ടി ആണ് റിപ്പോർട്ട്‌ എല്ലാം കൈയിൽ ഉണ്ട് ആദ്യം ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ എന്ന് അറിയണം അതിന് രോഗിയെയും കൊണ്ട് പോകണോ അതോ റിപ്പോർട്ട്‌ മാത്രം കൊണ്ട് പോയാൽ മതിയോ റേഷൻ കാർഡ് വാർഷിക വരുമാനം 16000 ആണ് ഞങ്ങൾക്ക് സൗജന്യ ഉണ്ടോ

    • @umbrellaevents350
      @umbrellaevents350  11 місяців тому +1

      ഇത്രയും പ്രായമായ ഒരാളെ കൊണ്ട് ദൂര യാത്ര ഒഴിവാക്കുന്നതാണ് നല്ലത് 🙏ഹെർണിയ ഒരു മേജർ പ്രോബ്ലം അല്ലാ, പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ തന്നെ മികച്ച സർജൻമാരുടെ സേവനം ഉണ്ട്, കുറഞ്ഞ ചിലവ് അകുള്ളൂ 🙏

    • @narayanankknarayanankk
      @narayanankknarayanankk 11 місяців тому

      @@umbrellaevents350 കാണിച്ചു അവർ ചെയ്യില്ല പറഞ്ഞു വയറിലുള്ള ഹെർണിയ ആണ്

    • @ebrahimkp6003
      @ebrahimkp6003 4 місяці тому

      ആദ്യം റിപ്പോര്ട്ട് കൊണ്ട് പോയി ഡോക്ടറുടെ നിർദ്ദേശം അറിഞ്ഞ ശേഷം ബഹു അച്ഛനെ കൊണ്ട് പോവുന്നതാണ് നല്ലത്

  • @mujeebmavval6304
    @mujeebmavval6304 Рік тому +3

    Ligament ഓപ്പറേഷൻ ഉണ്ടോ

    • @MuhammedMusthafa-sf1cb
      @MuhammedMusthafa-sf1cb Рік тому

      നീ ഓപ്പറേഷൻ ചെയ്ത
      നിന്റെ മൊബൈൽ നമ്പർ മെസ്സേജ്

    • @umbrellaevents350
      @umbrellaevents350  8 місяців тому +1

      ഉണ്ട്🙏

  • @noohns2585
    @noohns2585 2 роки тому

    Tnqu

  • @user-mw6kj1ds7c
    @user-mw6kj1ds7c 5 місяців тому

    Two thousand RS. il thaze ullavarku matramano saujanya chikilsa atho ellavarkum undo

  • @juli6471
    @juli6471 2 роки тому +1

    Sir income based aano free tratment..BPL card ullo

    • @umbrellaevents350
      @umbrellaevents350  2 роки тому

      Bpl, apl എല്ലാവർക്കും ഉണ്ട്..... റേഷൻ കാർഡിൽ വാർഷിക വരുമാനം 2500 രൂപയിൽ താഴെ ആയിരിക്കണം 🙏

    • @juli6471
      @juli6471 2 роки тому +1

      @@umbrellaevents350 sir monthly ethra income cardil..sir apl income kuduthal aakilla

    • @sidharth9510
      @sidharth9510 10 місяців тому

      ​@@umbrellaevents350 ee hospital vilikanulla phne numbr indo

    • @anivarghese3536
      @anivarghese3536 3 місяці тому

      Cancer treatment undo

  • @mehrinameh6
    @mehrinameh6 2 роки тому +4

    ഏതെങ്കിലുമൊരു നമ്പർ വെച്ചൂടായിരുന്നോ വല്ല സംശവുമുണ്ടായാൽ ചോദിക്കാൻ

  • @sumithranraji7978
    @sumithranraji7978 6 місяців тому +1

    ❤❤❤❤❤❤

  • @EisenThomes-ir6cs
    @EisenThomes-ir6cs 6 місяців тому

    Cannot say free treatment,cos only for people with less than 2000 income

  • @pravindreams
    @pravindreams 2 роки тому +1

    Just called them they told previously it was free, now it's chargeable.

  • @hafsarkaleel9570
    @hafsarkaleel9570 9 місяців тому +1

    Ivede ivf treatment indo

  • @Pulloonibasheer.PBasheer
    @Pulloonibasheer.PBasheer 5 місяців тому +1

    Dokterfeesvendivaro

  • @sherlyroy2673
    @sherlyroy2673 7 місяців тому +1

    Do they treat for cancer ? Please post the phone number too👏

  • @kasimka7626
    @kasimka7626 9 місяців тому +2

    ഫോൺനമ്പർവേണംഅയക്കുമൊ

  • @krishnakumarp3401
    @krishnakumarp3401 Місяць тому

    Pls avoid this music. Very bad...

  • @haritha2397
    @haritha2397 Рік тому +1

    ഇവിടെ (കരൾ) ലിവർ ട്രൻസ്പ്ലാന്റ് ഉണ്ടോ... ഒന്ന് പറയുമോ

  • @user-rs6rj6hc9s
    @user-rs6rj6hc9s 7 місяців тому

    Ration card 10000 varumanamullavark patto

  • @rameshcl8892
    @rameshcl8892 5 місяців тому

    Video good music venda

  • @mehrinameh6
    @mehrinameh6 2 роки тому +1

    താങ്കളുടെ നമ്പറൊന്ന് തരുമോ

    • @umbrellaevents350
      @umbrellaevents350  2 роки тому

      നിങ്ങൾ എവിടെ ആണ് സ്ഥലം ?
      ഹോസ്പിറ്റലിനെ കുറിച്ച് എന്താണ് അറിയേണ്ടത് ?
      ഹോസ്പിറ്റലിലെ നമ്പർ തന്നെ തരാം

    • @itsmeshy82
      @itsmeshy82 2 роки тому

      @@umbrellaevents350 venam

    • @umbrellaevents350
      @umbrellaevents350  2 роки тому

      @@itsmeshy82 9605821300

  • @muhammadaliak5741
    @muhammadaliak5741 2 роки тому +1

    Ningalude number kittya valiya upakkaram aayirunnu.. Nangal malappuram vengaraaanu

    • @umbrellaevents350
      @umbrellaevents350  2 роки тому

      9605821300

    • @bijutm7131
      @bijutm7131 Рік тому +2

      @@umbrellaevents350 വളരെ നന്ദി സഹോദരാ താങ്കളുടെ വിലപ്പെട്ട സമയം ചിലവഴിച്ചു ഈ വീഡിയോ ചെയ്തതിനും ദൈവം നിങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ

    • @umbrellaevents350
      @umbrellaevents350  Рік тому

      @@bijutm7131 ❤️❤️❤️

    • @anoopvengara1426
      @anoopvengara1426 8 місяців тому

      Hello negal jumper hospital poyo dteils parayamo njan vengara ano Mandy poknnm

  • @kasimka7626
    @kasimka7626 9 місяців тому +2

    നമ്പർതന്ന്സഹായിക്കാമോ സർ

  • @physcology355
    @physcology355 5 місяців тому

    ഒരിലക്കും അല്ല അവിടെ ഭയങ്കര ക്യാഷ് ആണ് വാങ്ങുന്നെ

    • @JJkmn487
      @JJkmn487 3 місяці тому

      പോയയാൾ ക്യാഷ് വേണ്ടന്ന് പറയുന്നു, ഏതാണ് ശരി??

  • @SibichanPj-ws3fg
    @SibichanPj-ws3fg 7 місяців тому

    This reporte fake pokalla😂😂

  • @emildavijayakumar2496
    @emildavijayakumar2496 Рік тому +1

    Plz numper edamo nijan blood cancer karannam vishamikuvannu plz numper tharamo

  • @ajhjgs8186
    @ajhjgs8186 2 місяці тому

    എന്തൊരു വീഡിയോ ആണിത്....???.....ഹോസ്പിറ്റലിനെക്കൂറിച്ച് അറിയാം.

  • @user-xn3ng7ik5r
    @user-xn3ng7ik5r 7 місяців тому +4

    മ്യൂസിക്ഇട്ട് കൊളമാക്കി.... വൃത്തിയായി കേൾക്കാമായിരുന്നു കഷ്ട്ടം അല്പം ശ്രദ്ദിക്കാമായിരുന്നു 🤙

    • @umbrellaevents350
      @umbrellaevents350  7 місяців тому +1

      സോറി ബ്രോ... You tubil വീഡിയോ സെറ്റ് ആക്കാൻ പഠിച്ചു വരുന്നേ ഉള്ളു 🙏🙏🙏

  • @philipdeanose7439
    @philipdeanose7439 6 місяців тому

    No good.Vedeyo hoples.

  • @manoharanarts3530
    @manoharanarts3530 Рік тому

    Useless

    • @umbrellaevents350
      @umbrellaevents350  8 місяців тому

      Thank u 🙏

    • @harisshareef564
      @harisshareef564 7 місяців тому +2

      ഇതു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ആളാണെന്ന് തോന്നുന്നു കാര്യവാക്കണ്ട ഇങ്ങനൊള്ളഹോസ്പിറ്റിൽ ഉണ്ടെങ്കിൽ പവങ്ങടെ കഴുത്തു ആര്ക്കാണ് പറ്റില്ല

  • @sreeharithadathil4707
    @sreeharithadathil4707 6 місяців тому

    നിങ്ങളുടെ നമ്പർ പ്ലീസ്

  • @steephendasayan-jk9rf
    @steephendasayan-jk9rf 10 місяців тому

    Phone number venam

  • @priyakannan6652
    @priyakannan6652 6 місяців тому +1

    Supper