ഇനി കുറച്ചു കാര്യങ്ങൾ അങ്ങൊട് പറയാം . പേപ്പർ വെച്ചാൽ നീങ്ങും എന്ന് ആര് പറഞ്ഞു ? subwoofer ഇന്റെ suction കാരണം അടുത്ത് പേപ്പർ ഷീറ്റ് വെച്ചാൽ അത് ഒട്ടിപ്പിടിച്ച ഇരിക്കും . ഇനി airflow ആണ് കാണേണ്ടതെങ്കിൽ wooferil നിന്നും 10cm അകലത്തിൽ മുഴുവൻ hole cover ചെയ്യാത്ത രീതിയിലുള്ള ഭാരം കുറഞ്ഞ സാധനം വയ്ക്കണം .പിന്നെ company Boat ആയാലും Dizo ആയാലും zebronics ആയാലും , warranty ഓൺലൈൻ വഴി ആണ് ക്ലെയിം ചെയ്യേണ്ടത് . വീട്ടിൽ വന്ന് ഐറ്റം പിക്ക് ചെയ്ത repair അല്ലെങ്കിൽ replace ചെയ്ത് തരും (Boat warranty video കാണു ) പിന്നെ zebronics sound bar ipozhum ഉപയോഗിക്കുന്നുണ്ട് . 2-3 മണിക്കൂർ ഉപയോഗിച്ച് വീഡിയോ ഇട്ടു എന്നൊക്കെ പറഞ്ഞ നിങ്ങൾ ഈ videoil amazon screenshotil order date ഉണ്ട് . അതൊക്കെ ഒന്ന് നോക്ക് . പിന്നെ zebronics item വേറെ കിട്ടി എങ്കിൽ അത് replace ചെയ്യണം . കേടായാൽ warranty claim ചെയ്യണം . അല്ലാതെ ഇവിടെ വന്ന് youtuber ഇനെ കുറ്റം പറഞ്ഞിട് ഒരു കാര്യവും ഇല്ല. 😄 നിങ്ങൾക് അങ്ങനെ സംഭവിച്ചു എന്നുവെച്ചു ലോകത്തിൽ എല്ലാവര്ക്കും ഇത് തന്നെ ആവുള്ളു എന്നുള്ള തെറ്റായ ചിന്താഗതി മാറ്റുക 😄 zebronics സംശയം ഉണ്ടെകിൽ instayil മെസ്സേജ് അയക്കു , ഞാൻ വീഡിയോ ആയിട്ട് അയയ്ക്കാം 😄
VIDEO FULL Fun Bro 😂😍. Comedy : ടീച്ചർ ക്ലാസ്സിനോട് : സത്യവും മിഥ്യയും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്നു പറയു? ദിപു മോൻ: ടീച്ചർ പഠിപ്പിക്കുന്നത് സത്യം ...എന്നാൽ നമ്മൾ അത് പഠിക്കുന്നുണ്ട് എന്നു വിചാരിക്കുന്നത് മിഥ്യ 🤣😁🤪😛
Bro aty oru medium quality und but oororutharkum orro taste alle e ee soundbarum subum speaker flat responce an sub um below 80 oru flat ait an Flat responce athyavsiham kuyapam illa but quality pioneer okke an main
Govo soundbar Flipkart il നിന്ന് വാങ്ങി.. subwoofer പതർച്ച ഉണ്ട് low bass ettal polum..so return cheyyan nokki flipkart വഴി പറ്റില്ല... customer care വിളിച്ചു സംസാരിച്ചു govo team vilikkan paranju so avare vilichappo paranju 7 days replacement policy ulladanu flipkart customer care nod parayan...So UA-cam review kand eduttatha ആകെ മൂഞ്ചിയ അവസ്ഥയായി 😭😭.eppo flipkart govo team il complaint register cheytittund April 18 മുമ്പ് govo team contact cheyyum enna പറയുന്നെ.....plz need any help🙏🙏
ഞാനും യൂട്യൂബ് കണ്ട് ഈ സൗണ്ട് ബാർ വാങ്ങിച്ചു 17/4/2023 വാങ്ങിച്ചു നാലുമാസം ഉപയോഗിക്കാൻ പറ്റി ഈ നാലു മാസത്തിനിടെ കൂടിപ്പോയാൽ ഒരു പത്തുമണിക്കൂർ കൂടിപ്പോയാൽ ഉപയോഗിച്ചു കാണും ഞാൻ എപ്പോഴും ഉപയോഗിക്കാറില്ല പക്ഷേ കേടായി ഓണാവും അപ്പോഴേ ഓട്ടോമാറ്റിക്കായിട്ട് തന്നെ ഓഫ് ആകും പവർ സപ്ലൈ ബോർഡ് ആണ് കമ്പ്ലൈന്റ് എന്റെ അഭിപ്രായത്തിൽ ഒരു അസംബ്ലി ആംപ്ലിഫയർ ആണ് നല്ലത് 15 വർഷമായി ഞാനൊരു അസംബ്ലി ആംപ്ലിഫയർ ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു കമ്പ്ലൈന്റ് ഇല്ല ❤
എന്തൊക്കെ ആണേലും ആ പഴയ stereo കാസറ്റ് പ്ലെയർ ഒരെണ്ണം പഴയത് ഞാൻ പൊക്കി സെറ്റ് ആക്കി കൂടെ അതിൽ ഒരു blutooth ബോഡ് കൂടി സെറ്റ് ആക്കി വെല്യ ഒച്ചയും ബഹളവും ഒന്നും ഇല്ലാതെ ഡീസന്റ് സൗണ്ടിൽ പാട്ട് കേൾക്കുന്നു 😌😌
😂😍wow But oru doubt 7:06 naaratha 24w Bluetooth speaker Amazon titlel 16w how? 3,499rs Athina katy nalathu Mi 16w Bluetooth speaker ala? 2,499rs Google assistance undo arayula Athil mic oka unde (voice assistant oka kanikununde),baky futures oka govona katy Mi nta anu better Water proof (ipx 7 water proof) Same watt (at 2499rs) Type C charging port Voice assistance 13hours play back Apol varutha enthina 1000 rs kutty 3499rsnu athu vanguna Porathanu Mi ku kura service center unde(avida speaker service undo arayula enalum repair chayan patuna oka repair chayum) Varutha high price koduthu cash waste akala guys(Bluetooth speakernu) I prefer Mi or boat(value for money +better company and performance), JBL(price high anu but better company and performance)
Product link:
GOCRUSH 900: amz.run/5i3N
GOSURROUND 920: bit.ly/3HJq3WA
ptron tangent urban ano mivi collar flash ano better
Best neckband under 800 rs
Sound bar ine Dolby ille
ഇനി കുറച്ചു കാര്യങ്ങൾ അങ്ങൊട് പറയാം . പേപ്പർ വെച്ചാൽ നീങ്ങും എന്ന് ആര് പറഞ്ഞു ? subwoofer ഇന്റെ suction കാരണം അടുത്ത് പേപ്പർ ഷീറ്റ് വെച്ചാൽ അത് ഒട്ടിപ്പിടിച്ച ഇരിക്കും . ഇനി airflow ആണ് കാണേണ്ടതെങ്കിൽ wooferil നിന്നും 10cm അകലത്തിൽ മുഴുവൻ hole cover ചെയ്യാത്ത രീതിയിലുള്ള ഭാരം കുറഞ്ഞ സാധനം വയ്ക്കണം .പിന്നെ company Boat ആയാലും Dizo ആയാലും zebronics ആയാലും , warranty ഓൺലൈൻ വഴി ആണ് ക്ലെയിം ചെയ്യേണ്ടത് . വീട്ടിൽ വന്ന് ഐറ്റം പിക്ക് ചെയ്ത repair അല്ലെങ്കിൽ replace ചെയ്ത് തരും (Boat warranty video കാണു ) പിന്നെ zebronics sound bar ipozhum ഉപയോഗിക്കുന്നുണ്ട് . 2-3 മണിക്കൂർ ഉപയോഗിച്ച് വീഡിയോ ഇട്ടു എന്നൊക്കെ പറഞ്ഞ നിങ്ങൾ ഈ videoil amazon screenshotil order date ഉണ്ട് . അതൊക്കെ ഒന്ന് നോക്ക് . പിന്നെ zebronics item വേറെ കിട്ടി എങ്കിൽ അത് replace ചെയ്യണം . കേടായാൽ warranty claim ചെയ്യണം . അല്ലാതെ ഇവിടെ വന്ന് youtuber ഇനെ കുറ്റം പറഞ്ഞിട് ഒരു കാര്യവും ഇല്ല. 😄 നിങ്ങൾക് അങ്ങനെ സംഭവിച്ചു എന്നുവെച്ചു ലോകത്തിൽ എല്ലാവര്ക്കും ഇത് തന്നെ ആവുള്ളു എന്നുള്ള തെറ്റായ ചിന്താഗതി മാറ്റുക 😄 zebronics സംശയം ഉണ്ടെകിൽ instayil മെസ്സേജ് അയക്കു , ഞാൻ വീഡിയോ ആയിട്ട് അയയ്ക്കാം 😄
@@idontcare7312 Zebronics Dolby audio 5.1 ente vtl und 3 month aayit vedichitt oru kuzhappavumila 🙄
🤭
സ്പീക്കറും sub woofer ഉം നുമ്മ മലയാളികൾക്ക് ഒരു വീക്ക്നെസ്സ് തന്നെ 😁❤✨️
😁✨😁😀😎
മ്യൂസിക് ആയിട്ട് മലയാളിക്ക് അത്രയും അടുത്ത bandahamund
💯 correct
Budget range il Ulla oru nalla projector nte review cheyyumo
Yes.....njan chothikan irinna question......!!!!
Ente kayil boat 160 watts. With hd 3d dobly effect 🔥🔥🔥 powli sanam
Boat il 3d surround features aan, dolby alla.. Dolby is not supported. Ente kayilum same 160W und
Ethaa model
Entel boat aventebar 550 w sound bar
Bro ith..nmmk phnl cnnct akkan pattulee..nnt song oke kekkan scn ila lo..sub oek wrk chyilee
@@kochi9783 boat aventebar ahno
VIDEO FULL Fun Bro 😂😍. Comedy : ടീച്ചർ ക്ലാസ്സിനോട് : സത്യവും മിഥ്യയും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്നു പറയു? ദിപു മോൻ: ടീച്ചർ പഠിപ്പിക്കുന്നത് സത്യം ...എന്നാൽ നമ്മൾ അത് പഠിക്കുന്നുണ്ട് എന്നു വിചാരിക്കുന്നത് മിഥ്യ 🤣😁🤪😛
ഇഹ് ഇഹ് ഇഹ... ൻ്റേ പൊന്നെടാവെ...തീർ സാനം 🥴
2.3 seconds chirichu🥲
Ethokke engana sadhikkunnada uvve
Shirich sath 🥴🥴
😂
@@akshai_raj Hi Hello Bro ❤️❣️
Govo de earphone um poli aaatto
നല്ലൊരു AVR ന്റെ performance ഒന്നും മറ്റൊരു sound സിസ്റ്റത്തിലും കിട്ടൂല.
Full on full power video superb
Power of Thumbnail ✨👑
Sharath ettan Uyir
Bro kuthiyitt headset vech pottitherich enn oru news ind athine patti oru video cheyyo❣️
Govo surround 975 please give any user review
Background light😍
Almost same features ulla ( exept that strip light) sound bar boat nte brand available analo
Boat bad
Zebronics 👌👌👌
ചന്ദ്രൻ കുലുങ്ങുന്ന സൗണ്ട് ബാർ ഉണ്ടോ
ഉണ്ട് അത് ചന്ദ്രന്റെ വീട്ടിൽ വച്ചിട്ടുണ്ട്
@@sreejithjithu6835 ചന്ദ്രന്റെ വീട് എവിടയാ
@@sahal7591 സുമേഷിൻ്റെ വീടിൻ്റെ അപ്പറത്താ..😌
@@tatwamassi 😂🤣
Use 100000cr inch subwoofer
In build subwoofer or seperate sub woofer olla sound bar? Eethaa better?
Separate
chetta njan ithu vedichu, pathalam kulungila chetta 😥 room polum nere kulungila, return adikkatte?
Bro goqii smart vital max video cheyamo pls
Clean അവതരണം ❤
ptron tangent urban ano mivi collar flash ano better
power 🔥
Bro please do a vedio about chingari app using🔥🔥♨️♨️
Definitely Definitely Definitely Definitely Definitely.....araaadukayanu Definitely maaayi
Super adipoli
💕👍🏿👍🏿
Boat avante 160w kittumallo ee vilayill.....,
Zebronics nte same price range lulla soundbar aayi compare cheyyumbo which one is best in audio quality?
Defenetly govo i using 2 brand but govo killer bass loudly clearly trouble vere level anadi mole
Headphone aano allenkil earbuds aano better anganathe oru video cheyyo
Noise colourfit icon buzz കുറിച്ചുള്ള വിഡിയോ upload cheyamo
NJAN ORU NALLA RMS ULLA ORU SOUNDBAR EDUKKAN NOOKKIYAA PAADU ENIKKU ARIYAA
ENGANE ITHRAYUM ADIPOLI SATHANAM OPPICHU BRO ?!
Notification vannu. Udan njanum vannu😊😊
Ayn
fire boltt ultron smart watch എങ്ങനുണ്ട് കൊള്ളാമോ
bro thanks for this my uncle will baught next day yea all set super bass
Njan order cheythu😍
Please share your review after use
Nice product amazing
Bro..
Truke Buds S2 onne review cheyamo plzz
boAt Aavante Bar 1550
Poli Sanam annu🔥
❤👌🔥🔥🔥🔥
Big fan bro
Poli 🔥🔥
Thumbnail poliye 😂😁
Bro bluetooth ellatha tvyumayi connect cheyyan kazhiyumooo
HDMI cable ഉപയോഗിച്ച് connect ചെയ്യാം
Govo 970 5.1 525wats review ചെയ്യുമോ.
ptron tangent urban ano mivi collar flash ano better
Best neckband under 800 rs
സത്യം പറ ശരത്തെ 🙏🙏
Mic connect cheyyaan pattumo
Bro‼️studio set up tour chyyaavoo✨
Boat..nte same remote. I think all these soundbar comes from the same house.
Enthonna anna sub wooferine ulsava paramb pole aakiyekkunnathu back groundil light muzhuvanum chutti
Bro ithilum bass olla ithilum kidilam sanam ente vittil unde Sony HT-S20R 5.1 DOLBY ATMOS polli sanam value for money
Price is 17 thousand
Dolby Atmos 😂😂😂😂 🤣ഉണ്ട ഉണ്ട് അതിൽ
TCL soundbar എങ്ങനെ ഉണ്ട് ബ്രോ...?
backgroundil colour changing undallo tutorial venam
Is that wireless how to how to charge battery backup ?
Do it hve quality treble?
Type C പോർട്ടിൽ പൊളാരിറ്റി ഇല്ലേ? എന്തുകൊണ്ടാണ് തിരിച്ചും മറിച്ചു കുത്തിയാലും ഫോൺ ചാർജ് ആവുന്നത്?
Bro, govo gosurroun 920 or zebronics sonic bar 100,. Which is better
Bro bass innu nala vocal ondo
😍🔥
Bro aa kutti speaker 16w anallo bro kanicha amazon page il
bro maxima max pro turbo launch eppola avunath
Thalli marikkanalo
Sound is not about bass.
It's the quality of the sound.
Sony nd samsung are the pioneers regarding quality.
Ayisheri
Bro ee JBL, BOSE , MARSHALL Onnum kettittilla alle
@@navaneethathikkal quality pioneernte athra ethilla jbl veru bose onnum😂
Bro aty oru medium quality und but oororutharkum orro taste alle e ee soundbarum subum speaker flat responce an sub um below 80 oru flat ait an
Flat responce athyavsiham kuyapam illa but quality pioneer okke an main
Lg Also
16w aan bruh 24 w alla
Entha avastha Use cheythavar onnu parayu....
Chetta mivi 200 anno govo 200 anno nalathu
eahira watts
Whatsappil mammal enthelum groupil idunna message or videos aaroke share cheyum ennu ariyan pattumo ?
Bro Bluetooth speaker 16w ally
❣️
Harman kardon ney kalum nallathano ?
Ey Alla.. athokke premium brands alle..from Samsung
🔥
ua-cam.com/channels/RHNVVgCzo8AYLC_B68o9xQ.html
Govo soundbar Flipkart il നിന്ന് വാങ്ങി.. subwoofer പതർച്ച ഉണ്ട് low bass ettal polum..so return cheyyan nokki flipkart വഴി പറ്റില്ല... customer care വിളിച്ചു സംസാരിച്ചു govo team vilikkan paranju so avare vilichappo paranju 7 days replacement policy ulladanu flipkart customer care nod parayan...So UA-cam review kand eduttatha ആകെ മൂഞ്ചിയ അവസ്ഥയായി 😭😭.eppo flipkart govo team il complaint register cheytittund April 18 മുമ്പ് govo team contact cheyyum enna പറയുന്നെ.....plz need any help🙏🙏
Bro njanum ith vagan udeshikunond ngane ond experience
Broo
ഞാനും യൂട്യൂബ് കണ്ട് ഈ സൗണ്ട് ബാർ വാങ്ങിച്ചു 17/4/2023 വാങ്ങിച്ചു നാലുമാസം ഉപയോഗിക്കാൻ പറ്റി ഈ നാലു മാസത്തിനിടെ കൂടിപ്പോയാൽ ഒരു പത്തുമണിക്കൂർ കൂടിപ്പോയാൽ ഉപയോഗിച്ചു കാണും ഞാൻ എപ്പോഴും ഉപയോഗിക്കാറില്ല പക്ഷേ കേടായി ഓണാവും അപ്പോഴേ ഓട്ടോമാറ്റിക്കായിട്ട് തന്നെ ഓഫ് ആകും പവർ സപ്ലൈ ബോർഡ് ആണ് കമ്പ്ലൈന്റ് എന്റെ അഭിപ്രായത്തിൽ ഒരു അസംബ്ലി ആംപ്ലിഫയർ ആണ് നല്ലത് 15 വർഷമായി ഞാനൊരു അസംബ്ലി ആംപ്ലിഫയർ ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു കമ്പ്ലൈന്റ് ഇല്ല ❤
Best one 👍
ഇത് bass undo എനിക്ക് വാങ്ങാൻ ആണ്?
Bro where is pathalam bro?
Quality ✅😎
200w alle ethu
Dolby formatil ulla file support akumo
💜💜💜
Boat sound bar is one of the best.
Yes entel und 90w
Yeah I have one of it, 160watt
160😍
What about sony🥲
Boat 160W 🔥🔥
Ipo 5999 nu Amazon il kitum
എന്തൊക്കെ ആണേലും ആ പഴയ stereo കാസറ്റ് പ്ലെയർ ഒരെണ്ണം പഴയത് ഞാൻ പൊക്കി സെറ്റ് ആക്കി കൂടെ അതിൽ ഒരു blutooth ബോഡ് കൂടി സെറ്റ് ആക്കി വെല്യ ഒച്ചയും ബഹളവും ഒന്നും ഇല്ലാതെ ഡീസന്റ് സൗണ്ടിൽ പാട്ട് കേൾക്കുന്നു 😌😌
truke F1 earbuds review cheyyyo pls❤️
f7700x f&d home theatre onnu nokonno😊
Boat aavant bar 2000 vs this?
Bro Zebronics ano govo ano best
Mivi
Wireless enn paranjitt athil wire ondello
Dolby digital support undo
Boat ൻ്റേ same model
Bro rply plz... 🙂🙏 ith avarude site il ninn vaangiyal maximum ethra day edukkum delivery cheyyaan? Ariyuvo ?
Official site inn vangunnathano Amazon inn vangunnathano nallath
Sathannam poli annw njn medicharunn
Chek boat Avante bar 2050 160w
Speaker sound quality nalla alambayind (video il kelkumbo)
😂😍wow
But oru doubt 7:06 naaratha 24w Bluetooth speaker
Amazon titlel 16w how? 3,499rs
Athina katy nalathu Mi 16w Bluetooth speaker ala? 2,499rs
Google assistance undo arayula
Athil mic oka unde (voice assistant oka kanikununde),baky futures oka govona katy
Mi nta anu better
Water proof (ipx 7 water proof)
Same watt (at 2499rs)
Type C charging port
Voice assistance
13hours play back
Apol varutha enthina 1000 rs kutty 3499rsnu athu vanguna
Porathanu Mi ku kura service center unde(avida speaker service undo arayula enalum repair chayan patuna oka repair chayum)
Varutha high price koduthu cash waste akala guys(Bluetooth speakernu)
I prefer Mi or boat(value for money +better company and performance), JBL(price high anu but better company and performance)
16W wattage aanu.. 24W RMS Power aanu
@@SarathNeonTech aa
enit bass evidey 🙄🙄
Chaya kudikan poi
👍👍
6:29
എനിക്ക് jbl ആണ് ഇഷ്ടം ❤️🔥.
Order cheythitund waiting ✋️
engnindd use chythitt ?
@@kalippbro oppikam
ehh.. apo athre pore ??
im planning to buy this one.. wireless
@@kalippbro 😍
Boat 2000 😍💕
ഇന്റെ spanio 5.1 home theater aanu 100 watt 🔥🔥🔥uff
Price
5500
Ngangalude manasariyyunna machan
Ee pricil i think better options ond.
Service indo