Episode 1 - Jeep Series - New JEEP in the town. INEOS GRENADIER. First in MALAYALAM.

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 77

  • @zodiackiller4803
    @zodiackiller4803 10 місяців тому +3

    Kollam sanam set aanu 🙌

  • @aneeshp7787
    @aneeshp7787 11 місяців тому +4

    ദുബായ് വെച്ച് ഈ വണ്ടി കണ്ടിരുന്നു സംഭവം പൊളിച്ചിട്ടുണ്ട് 😍👍

  • @jojojohn194
    @jojojohn194 11 місяців тому +9

    I work for INEOS in the USA. This is our pride but our research and focus are in hydrogen fuel cells vehicle.

    • @MotoringTales
      @MotoringTales  11 місяців тому +1

      OMG, this is a great pleasure for me as someone who works for INEOS saw this video, wow I cannot express my happiness,🎉🥳, let your company's research be successful...great day.

  • @muhdunais4564
    @muhdunais4564 Рік тому +16

    ഇന്ത്യയിലും വരട്ടെ 😍.... ഞൻ ഇന്നലെ ഈ സാധനം ദുബായിൽ കണ്ടു... വീഡിയോയിൽ പറഞ്ഞ പോലെ... പഴയ പുതിയ വണ്ടി... യാ മോനെ.... ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥തീ പാറണ സാധനം... Thankyou for this review...

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 11 місяців тому +2

    പഴയ ലാൻഡ്റോവർ വീണ്ടും നിർമ്മിക്കുക ആണേൽ അത് പുതിയ ലാൻഡ്റോവറിന്റെ വില്പനയെ ബാധിക്കും എന്ന് tata ക്കി നന്നായിട്ട് അറിയാം അത് കൊണ്ടാണ് ടാറ്റാ ബുദ്ധിപരമായ തീരുമാനം എടുത്തത്

  • @nidhishjayachandran2132
    @nidhishjayachandran2132 Рік тому +3

    Magna is located in Graz ,Austria

  • @binilkrishna5877
    @binilkrishna5877 6 місяців тому +1

    Got the answer I've been searching for❤

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Рік тому +5

    വണ്ടിയെ സ്നേഹിക്കുന്നവർ ഇ യാഥാർഥ്യം അറിയട്ടെ

  • @ria8195
    @ria8195 11 місяців тому +1

    This thing looks much bigger than a Land rover. Tough looking vehicle indeed

    • @MotoringTales
      @MotoringTales  11 місяців тому

      Right, but it's costly too...as per my opinion they could have reduced the price as it will take time for the people to trust this new brand.

  • @Carvandi
    @Carvandi Рік тому +4

    Good information. Indiayilekk old defendere vannilla pinneyaa. Old Defender Yende dream suv aanu😂.

  • @Tradengineer
    @Tradengineer Рік тому +4

    നമ്മളുടെ പഴയ ടേക്കർ എന്നരു വണ്ടി ഓർമിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ മോട്ടോർസ് ആണെന്ന എന്റെ ഓര്മ

    • @MotoringTales
      @MotoringTales  Рік тому

      👍🏼

    • @ubaidubaid9825
      @ubaidubaid9825 11 місяців тому +1

      Ippoyum malappuram. Chemmad - parappanaghadi readily ippoyum odunnu

  • @habeebsahl3492
    @habeebsahl3492 Місяць тому +1

    Nice car❤

  • @rajagopalradhakrishnasamy7091
    @rajagopalradhakrishnasamy7091 Рік тому +2

    Great Analysis 🎉🎉🎉

  • @saudhcv2258
    @saudhcv2258 Рік тому +2

    Uffff💥

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 11 місяців тому +1

    മൈലേജ് എന്തു കിട്ടും? അതു പോലെ ഇതിന്റെ എൻജിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ... ആരാണ് അതു വികസിപ്പിച്ചത് / നൽകുന്നത്, പെട്രോൾ / ഡീസൽ straght /v... അതൊക്കെ ഡിസ്ക്രീപ്‌ഷനിൽ ഒന്ന് വിവരിക്കാമോ?

    • @jojojohn194
      @jojojohn194 11 місяців тому

      Engine is from Mercedes

  • @mnpu4499
    @mnpu4499 Рік тому +6

    ടാറ്റാ കേസ് കൊടുത്തു മൂഞ്ചി പോയി ഇതിനു ഡിഫെൻഡർ ഉം ആയി ഒരു സാമ്യവും ഇല്ല ചെറിയ ബോഡി പാനൽ ഒഴിച്ച് BMW എൻജിനും ഗിയർ ബോക്സും ഒക്കെ ആയി ആടാർ സാദനം ആണ് Dubai ഉണ്ട് കുറെ എണ്ണം അന്യായ വലിപ്പവും പെർഫോമൻസ് ഉം 👍👍

    • @jojojohn194
      @jojojohn194 11 місяців тому

      Engine is from Mercedes not from BMW

    • @jojojohn194
      @jojojohn194 11 місяців тому

      The SUV is relatively smaller but high torque.

    • @mnpu4499
      @mnpu4499 11 місяців тому +2

      ഇതിൽ BMW 3.0L B58 inline 6 petrol engine and the 3.0L B57 inline 6 diesel engine. ആണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾ ഈ കമ്പനിയിൽ എന്ത് ജോലി ആണ് ചെയ്തത് 😂🙏

    • @mnpu4499
      @mnpu4499 11 місяців тому

      @@jojojohn194 Did u ever see this vehicle? Its Hight is more than 6 feet then how can u say its smaller in Size?

    • @jojojohn194
      @jojojohn194 11 місяців тому

      Height is not the size, the width and length. Compared to my SUV, I use now, it is much smaller. It is designed mainly for Europe and Asia. It is defenitely a good SUV and I am also proud of this as an employee of INEOS.@@mnpu4499

  • @sinibiju7981
    @sinibiju7981 Рік тому +2

    Bro jeep video verreyum vennom😊

  • @jeffinissacjohn6510
    @jeffinissacjohn6510 Рік тому +2

    😘🥰

  • @ayyappanayyappan5645
    @ayyappanayyappan5645 11 місяців тому +1

    Daivame eniku ee oru vandi kittumo?

    • @MotoringTales
      @MotoringTales  11 місяців тому

      കിട്ടട്ടെ 😊😊

  • @aneezmuhammed4654
    @aneezmuhammed4654 11 місяців тому +1

    നമ്മടെ manchester united വാങ്ങിക്കാൻ നടക്കണ Jim ratcliff അണ്ണൻ്റെ സ്വന്തം company Ineos.
    Nb: പുള്ളിക്ക് already oru football club French ലീഗിൽ ഉണ്ട് Ogc nice

  • @comet14145
    @comet14145 Рік тому +1

    😲🔥🔥🔥👍🌹

  • @febinfred6075
    @febinfred6075 11 місяців тому +1

    This looks so ugly here in UAE roads, have seen only a few. Jeep wrangler still rules in this category.

    • @MotoringTales
      @MotoringTales  11 місяців тому

      This is not stylish as wrangler, right, but some like this old school model may be British old defender fans. This will not be a huge success in sales I guess, let's see...

  • @nishad407
    @nishad407 Рік тому +1

    wow

  • @premarajn8077
    @premarajn8077 11 місяців тому +1

    💐🎉❤🥰🥰✌🏽✌🏽💓

  • @jo-ck8cx
    @jo-ck8cx 11 місяців тому +2

    വെറും ആറുകോടി 20 ലക്ഷം രൂപ 😂😂😂😂😂

    • @MotoringTales
      @MotoringTales  11 місяців тому

      😊

    • @jojojohn194
      @jojojohn194 11 місяців тому +2

      This cost only $72K in the US. In Middle east, it may be somewhere near $75K. India, it may go nearly double, but never 6 crores. This SUV does not worth for 6 crores. Then I will go for AMG G63.

  • @NONAME-hh1uc
    @NONAME-hh1uc Рік тому +1

    ഈ history എപ്പോഴും കസ്റ്റമേഴ്സിനോട് പറയാൻ korch ബുദ്ധിമുട്ടല്ലേ