കോടതിയിൽ അരങ്ങേറിയത് അവിശ്വസനീയമായ സംഭവങ്ങൾ.. chottanikkara temple. chottanikkara amma.

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 296

  • @simham5442
    @simham5442 2 роки тому +53

    എന്റെ വിവാഹത്തിന് ഒത്തിരി തടസങ്ങൾ ഉണ്ടായിരുന്നു. മുജന്മ പാപം. ഹോമവും പൂജയും പല പ്രവശ്യം ചെയ്തു ഹോമ ശേഷം പൂജാരി പറയുന്നത്. അടുത്തേങ്ങും വിവാഹം നടക്കുന്നതായിട്ട് കാണുന്നില്ല. എന്നാണ്. ഒരാൾ പറഞ്ഞ പ്രകാരം ചോറ്റാനിക്കര മകം തൊഴുതു. അടുത്ത മകത്തിന് മുൻപ് കല്യാണം നടന്നു. എനിക്ക് ഒരു പുത്രൻ ഉണ്ടായതും മകം തൊഴുതു പ്രാർത്ഥിച്ചിട്ടാണ്. ദേവിയിൽ അത്രയ്ക്ക് വിശ്വാസമാണെനിക്ക്. ആ നാമം ഉച്ചരിക്കാത്ത ഒരു ദിവസം പോലും ഇല്ല.

    • @kshethrapuranam
      @kshethrapuranam  2 роки тому +4

      Namaskaram 🙏

    • @subashchandraboss8286
      @subashchandraboss8286 Рік тому +1

      ആൺകുട്ടിയുടെ വിവാഹമോ പെൺകുട്ടിയുടെ വിവാഹമോ

    • @suvinavimal
      @suvinavimal Рік тому +1

      Namaskaram🥺🙏🕉️

  • @npnairotp1077
    @npnairotp1077 Рік тому +7

    എനിക്കും ഒരു ആഗ്രഹമുണ്ട് ...അത് നടന്നു കിട്ടിയാൽ എനിക്ക് ചോറ്റാനിക്കരക്ഷേത്രത്തിൽ പോണം...മണ്ഡപത്തിൽ പാട്ട് വഴിപാട് കഴിക്കണം...ഈ വീഡിയോ അമ്മ കാണിച്ചു തന്നതാണ്...അമ്മയുടെ അനുഗ്രഹത്തോടെ എൻ്റെ ആഗ്രഹം നടത്തി തരട്ടെ....അമ്മേ കൈ വിടല്ലെ ദേവി🙏

    • @sreejamg
      @sreejamg 10 місяців тому

      Agraham nadanno

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 Рік тому +3

    ചോറ്റാനിക്കര അമ്മേ ശരണം 🙏❤, അമ്മേ എന്റെ ഭർത്താവിന്റെയും കുഞ്ഞു ങ്ങളുടെയും രോഗങ്ങൾ മാറ്റി തരണമേ ഞങ്ങളുടെ സാമ്പത്തികം ഉയരണമേ, എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി കിട്ടണമേ, എനിക്കും ചേട്ടനും കുഞ്ഞു ങ്ങൾക്കും അമ്മയുടെ സന്നിധിയിൽ എത്തുവാൻ Anugrahikkename

  • @vineetha.v2226
    @vineetha.v2226 2 роки тому +20

    ഓം അമ്മേ നാരായണ... ദേവീ നാരായണ... ലക്ഷ്മീ നാരായണ... ഭദ്രേ നാരായണ... 🙏🏻😘🌹💕❤️🥰🌹🙏🏻

  • @SooryaAnil-z7e
    @SooryaAnil-z7e 11 місяців тому +8

    മണ്ഡപത്തിൽ പാട്ടിന് എത്ര രൂപയാണ്.

  • @bindhus795
    @bindhus795 11 днів тому

    ചോറ്റാനിക്കര അമ്മേ
    എനിക്കും ഒരു ആഗ്രഹമുണ്ട്. അത് നടന്നുകിട്ടിയാൽ എനിക്കു ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകണം. മണ്ഡപത്തിൽ പറ്റു വഴിപാട് കഴിക്കണം. ഈ വീഡിയോ അമ്മ കാണിച്ചുതന്നതാണ്. അമ്മയുടെ അനുഗ്രഹത്തോടെ എന്റെ ആഗ്രഹം നടത്തിത്തരട്ടെ. അമ്മേ കൈവിടല്ലേ ദേവി. ചോറ്റാനിക്കര അമ്മേ. മനസ്സുഖവും അതിനൊപ്പം തരണേ ദേവി.

  • @sidhusachu2541
    @sidhusachu2541 2 роки тому +5

    🙏🏼ചോറ്റാനിക്കര അമ്മേ ശരണം 🙏🏼നമസ്കാരം ഏട്ടാ.... 🙏🏼

  • @krishnaa......
    @krishnaa...... Рік тому +2

    എൻ്റെ അമ്മേ മഹാമായേ 😭😭😭😭😭🙏🙏🙏 ഞാൻ എൻ്റെ അമ്മയുടെ പാദങ്ങളിൽ അർപ്പിക്കുന്നു എന്നേ 😭😭😭😭😭

  • @anuanumolanuanumol6134
    @anuanumolanuanumol6134 2 роки тому +4

    നമസ്കാരം തിരുമേനി ഞാൻ ഒരു ചെറിയ കടയിൽ ജോലിക്ക് നിൽക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആദ്യം ആയിട്ട് ആ ഞാൻ ഒരു കടയിൽ ജോലിചെയ്യുന്ന എല്ലാം നല്ല രീതിയിൽ ആകാൻ കടയിൽ കച്ചവടം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി

  • @bindubindu8169
    @bindubindu8169 2 роки тому +8

    നമസ്തേ തിരുമേനി ങ്ങങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram theerchayayum prarthikam 🙏

    • @aswathymnair5311
      @aswathymnair5311 2 роки тому

      Amma Bhagavathi katholana anta sangadam Matty tharana

  • @abhivlogs8747
    @abhivlogs8747 2 роки тому +6

    നമസ്കാരം തിരുമനസ്സേ🙏 ജയശ്രി - അശ്വതി. എന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ🙏

  • @aryadileep7183
    @aryadileep7183 2 роки тому +6

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏

  • @usha1932
    @usha1932 2 роки тому +3

    നമസ്കാരം തിരുമേനി🙏 അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ .....അമ്മേ.....ന്റെ മോനേ രക്ഷിക്കണേ .... മഹാമായേ....🙏🙏🙏🙏🙏

  • @peepingtom6500
    @peepingtom6500 2 роки тому +20

    അമ്മ വിചാരിച്ചാൽ നക്കാത്ത ഒരു കാര്യവും ഇല്ല.

  • @MysticWayVlogs
    @MysticWayVlogs Місяць тому

    അമ്മേ എന്റെ ആഗ്രഹം നടത്തി തരണേ 🙏🙏🙏ഞാൻ അവിടെ വന്നു വഴിപാട് നടത്തിക്കോളാം 🙏🙏🙏

  • @shalinisasindran4061
    @shalinisasindran4061 2 роки тому +2

    Namaskaram thirumenii 🙏 orupad sandhosham und. Njglude ella cmnts um agg nokkukayum rply cheyukayum vishamangalkk pariharam paranj tharukayum njglkk vendi prathikkukayum agg cheyun. Orupad sandhosham thirumenii. Ennum nallath varatte Ennum aggakk vdos idan pattatte. Prathanayl agg und ennum 🙏.

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

    • @rajanivinoj5889
      @rajanivinoj5889 2 роки тому

      നമസ്തേ തിരുമേനി. ഡിവോഴ്സ് കേസ് നടക്കുന്നു തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @krishnants6514
    @krishnants6514 2 роки тому +3

    Amme Chottanikkara Baghavathi KathuRakshikkane Saranam Saranam

  • @sunandamohan1425
    @sunandamohan1425 2 роки тому +5

    തിരുമേനീ ,അമ്മയുടെയും മകൻെറയും ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ.ദേവകി തൃക്കേട്ട സുരാജ് ബാബു പുണർതം.

  • @vineethak9662
    @vineethak9662 3 місяці тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️😘

  • @molysunil7194
    @molysunil7194 2 роки тому +3

    നന്ദിസമസ്കാരം തിരുമേനി🙏🙏🙏🙏

  • @kalakumari8459
    @kalakumari8459 Місяць тому +1

    മോന് ജോലി കിട്ടിയാൽ മണ്ഡപംത്തിൽ പൂജ ചൈത്തേക്കാം അമ്മേ ശണം ദേവിയെ ശരണം 🙏🙏🪔🙏🙏

  • @bindusuresh5200
    @bindusuresh5200 2 роки тому +2

    AMME.....PONNAMME 🌹🌹🌹🌹🌹🌹🌹😊🌹🌹😊😊🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤😊😊😊😊😊🥰😍🤩😘😘🌷🌷🌷🌷🌷🌷

  • @shreyasreenath9197
    @shreyasreenath9197 Рік тому +1

    How much for mandapthil part

  • @suma4466
    @suma4466 2 роки тому +1

    ഞാൻ അടുത്ത് തന്നെ അമ്മയെ കാണാൻ പോകുന്നുണ്ട് .പ്രാർത്ഥിക്കണേ തിരുമേനി.

  • @vinyanisanth7260
    @vinyanisanth7260 2 роки тому +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @surajmanumuhamma2304
    @surajmanumuhamma2304 2 роки тому +4

    🙏ഓം സർവ്വ മംഗള മംഗല്യേ*
    *ശിവേ സർവ്വാർത്ഥ സാധികേ*
    *ശരണ്യേ ത്രയംബകേ ഗൗരി*
    *നാരായണീ നമോസ്തുതേ*
    *അമ്മേ നാരായണ*
    *ദേവി നാരായണ*
    *ലഷ്മി നാരായണ*
    *ഭദ്രേ നാരായണ*🙏

  • @ramya5044
    @ramya5044 2 роки тому +5

    അമ്മേ മഹാമായേ ദേവി 🙏🙏🙏🙏❤️

  • @suvinavimal
    @suvinavimal Рік тому +2

    Amme Narayana Devi Narayana Lakshmi Narayana Bharde Narayana 🥺🙏🕉️ Marriage Kanjiuttu ippo 1 year completed ♥️Ayyi❤ March First Wedding Anniversary 🎉🎊🥳💜Ayyirunu oru Baby 😍iku vendiii wait cheyyyun unde 😊 Ellavarum onnu pray cheyyyuoooo😢😢🙏🙏♥️♥️

  • @Appusgamerpro
    @Appusgamerpro 8 місяців тому +1

    Amme narayana Devi narayana lekshmi narayana fadre narayana,Amme yente farthavine kayvidalle,rakshikkane amme, sathru, abhichara dosham konduvalayunna njangale rekshikkane Amme,Amma allathe mattarum asrayamilla njangalk.

  • @indirakeecheril9068
    @indirakeecheril9068 2 роки тому +1

    Amme Mahamaye Chottanikkara Amme Devi anugrahikkane 🙏🙏🌹 ... ithrayum kalam padicha vidyakal prabalyathil varuvan🙏🌹 bhavi jeevithathil upakarappedan🙏🌹 ente mole anugrahikkane Amme ....🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤

  • @mayac.r6244
    @mayac.r6244 Рік тому +1

    Amme ente monu visa pettennu seriyakki tharaname

  • @vineetha2604
    @vineetha2604 Рік тому +1

    എന്റെ Chottanikka ammae devi❤🙏🙏🙏🙏🙏

  • @SyamalaKumari-z2n
    @SyamalaKumari-z2n 7 місяців тому +1

    അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ എന്റെ മനസ്സിലുള്ള അതി യായ മോഹവും സാധിപ്പിച്ചു തരണമേ എന്റെ മോന് നല്ലൊരു ജോലി ആക്കി തരേണമേ അവന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ച ഒരു ജോലി നൽകി അവനെഅനുഗ്രഹിക്കേണമേ നടത്തിത്തരേണമേ

    • @SyamalaKumari-z2n
      @SyamalaKumari-z2n 7 місяців тому

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @knowledgeispower7952
    @knowledgeispower7952 2 роки тому +2

    Geetha aswathy, Asha rohini, Rahul thiruvathira and Arjun bharani prardhikkane

  • @sheejasuresh1854
    @sheejasuresh1854 9 місяців тому

    ഞാനും ഇതുപോലെ ഒരു കേസ് കൊടുത്തിട്ടുണ്ട് 2018ൽ കൊടുത്തതാണ്. അവിടുത്തെ വഴിപാട് നിരക് ഒന്ന് പറയാമോ

  • @anilkumartrichur9603
    @anilkumartrichur9603 2 роки тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ😘😘🙏🙏😍😍😍

  • @srihadha1454
    @srihadha1454 2 роки тому +2

    🙏 Thirumeni oru samshayam chodhichote .veluppine 4am nu vilaku kathikkumbol muttam adichu variyillengil dhoshamundo.

  • @aryag7401
    @aryag7401 7 місяців тому

    അമ്മേ അനുഗ്രഹിക്കണം എന്റെ മനസ്സ് ദുഃഖത്താൽ സഹിക്കാൻ വയ്യ 😢🙏🙏

  • @LokeshKr-ol2cb
    @LokeshKr-ol2cb 6 місяців тому

    Cheriye Amount il cheyyan pattunna vazhivadu yedu parayu eniku kore problem undu thirumeni

  • @happyfriends6812
    @happyfriends6812 Рік тому

    അമ്മേ നാരായണാ.
    വിജി - ചോതി
    ആരോമൽ - അവിട്ടം

  • @swethapv8557
    @swethapv8557 Рік тому +1

    Ente wrilulla case ozhivakki thaaeaname amme njan vangatha paisakkanu ente perilulla.15 ലക്ഷത്തിന്റെ കേസ് ഒഴിവാക്കിതരണം amme

  • @rakeshraman1042
    @rakeshraman1042 4 місяці тому +1

    Amme enta tension bhayam akatti tharane amme

  • @Saranya.vUnnikrishnan
    @Saranya.vUnnikrishnan 4 місяці тому

    എന്റെ monu samsaram kuravanu.....അവനു nalla maatttam വരാൻ endhanu cheyyende എന്താണ് vazhipadekkendath

  • @mahesanma4855
    @mahesanma4855 2 роки тому +1

    Namasthe Thirumeni njangalude kudambathinu vendi prarthikkenema

  • @leelamab5109
    @leelamab5109 2 роки тому +1

    ഓം എന്റെ അമ്മേ നാരായണ..ദേവി നാരായണ.. വാണി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ.. ശ്രീ ദുർഗ്ഗെ നാരായണ.. 🌹🌹🌹🌹..

  • @deepthisivan5037
    @deepthisivan5037 11 місяців тому

    Chottanikkara amme saranam ende ettande kalyanam ethrayum pettennu nadakkate ennu prarthikkinnu

  • @sabithaanand8104
    @sabithaanand8104 2 роки тому

    അമ്മേ ദേവി , പരാശക്തി എല്ലാവരെയും രക്ഷികണേ, 🙏🙏🌹🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 роки тому +2

    Namaskaram thirumeni 🙏🙏🙏🙏

  • @lathabhaskaran244
    @lathabhaskaran244 2 роки тому +4

    Chottanikkara Devi Saranam🙏

  • @sindhu6503
    @sindhu6503 2 роки тому +2

    ഞങ്ങക്കും ഒരു വീടുണ്ടകാൻ പ്രാർത്തിക്കന്നെ തിരുമേനി

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram perum nakshathravum kude prayamo theerchayayum prarthikam 🙏

  • @malooty48
    @malooty48 2 місяці тому

    Ente chottanikara amme ente visa theerunathinu mumbu oru joli thanu rashikaname,

  • @premav4094
    @premav4094 2 роки тому +4

    അമ്മേ നാരായണ 🙏
    ഹരേകൃഷ്ണ തിരുമേനി 🙏

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 6 місяців тому

    Amme enikku visa kitty reentry adichu naatil ethrayum pettennu varanam
    Angane saadichal ella varshavum njanmakathinum avide etum
    Ente molde kalayanam oru varshathinullil nadakkane
    Ammayude nadayil vechu
    Ente kadangal enikku veetanam njan mandapathil paattu vazhipadu nadathum

  • @Happy_lens26
    @Happy_lens26 10 днів тому

    Ente devi mahamaye ente exam pass aki tharane ente jeevitham ni tgirich tharane ammee.ente satyam theliyane ammee

  • @bindub7991
    @bindub7991 2 роки тому +4

    Amme narayana 🙏🙏🙏

  • @AthiraAthi-lg7sq
    @AthiraAthi-lg7sq 11 місяців тому

    അമ്മേ നാരായണ 🙏എനിക്ക് സന്താന ഭാഗ്യത്തിന് എന്ത് വഴിപാട് ആണ് നടത്തേണ്ടത് നാളെ ഞാൻ പോകുന്നുണ്ട് ഒന്ന് പറഞ്ഞു തരാമോ 🙏

  • @karthikkannan6629
    @karthikkannan6629 2 роки тому +1

    തിരുമേനി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു ഞാൻ കേസ് കൊടുത്തു ഒരു വർഷമായി. കണ്ണൻ പൂരാടം എങ്ങനെയെങ്കിലും ജോലി തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @MukeshMuku-w4o
    @MukeshMuku-w4o Рік тому +1

    Sambhathika bhadhyatha theerkkabpatane

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +1

    🙏എന്റെ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം 🌿🌹🙏ഹരേ കൃഷ്ണ 🌿🌹🙏

  • @rajamanic.n7627
    @rajamanic.n7627 Рік тому +1

    Amme narayana

  • @zyxwe3390
    @zyxwe3390 2 роки тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.. നമസ്കാരം തിരുമേനി

  • @aiswaryaaishu8021
    @aiswaryaaishu8021 2 роки тому +3

    നമസ്തേ 🙏🙏 അമ്മേ ദേവി

  • @rejanianu4891
    @rejanianu4891 2 роки тому +3

    നമസ്തേ

  • @haridasan5699
    @haridasan5699 2 роки тому +2

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum

  • @sumakunji5064
    @sumakunji5064 2 роки тому +2

    നമസ്കാരം 🙏 വിനയ് _ തിരുവോണം, 16/12/1993,10.38pm, എൻറെ മകന് വേണ്ടി പ്രാർത്ഥിക്കേണ തിരുമേനി

  • @remanisunilkumar142
    @remanisunilkumar142 2 роки тому +2

    Ente kutikalkkuvendi prayer cheyyane Akshay k Sunil Anizham nakshathram Ajay k Sunil puroruttathi nakshathram joli onnum aayilla age kudunnu

  • @Meera.girish
    @Meera.girish 2 роки тому +1

    Namaskaram thirumeni🙏🙏🙏, amme narayana, devi narayana

  • @manojm8526
    @manojm8526 Рік тому

    സ്വാമി എനിക്ക് ഗുരുതി നടത്തണമെന്നുണ്ട് എത്ര രൂപ വരുമെന്ന് അറിയുമോ.? പ്ലീസ് ഒരു മറുപടി തരുമോ

  • @aryapraveen1014
    @aryapraveen1014 2 роки тому +1

    നിഷ, പൂയം,1-12-1977,6am
    താമസിക്കുന്ന വീട് കേസിൽ പെട്ടു കിടക്കുന്നു ഒത്തു തീർപ്പ് ആയി ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Narayanganjggghhhff
    @Narayanganjggghhhff Рік тому

    Vishnu prasad.revathy star.sarkkar job kittan prarthikkane thirumeni

  • @sujabiju9759
    @sujabiju9759 Рік тому

    Amme narayana
    Devi narayana
    Lakshmi narayana
    Bhadre narayana
    Ammayude anugraham ellavarkkum undakatte ennu prarthikkunnu

  • @Narcsurvivor-ui2er
    @Narcsurvivor-ui2er 2 роки тому +1

    Really?

  • @sajeevancg978
    @sajeevancg978 2 роки тому +2

    Chottanikkara Amme Saranam

  • @ima9221
    @ima9221 10 місяців тому

    Thirumeni. Transfer vannayirunn but aathu oru kodathi case il pettu kidakkunu. Athu karanam ente kutykalde aduth ninnu maari doore sthalathu ottak nikendi varunnu. Thadasangal maari veedinte aduthek transfer udene kittan prarthikane 🙏🙏

  • @rinkubabu5384
    @rinkubabu5384 2 роки тому +1

    തിരുമേനി നമസ്കാരം.....ഒരു സർക്കർ
    ജോലി സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണമേ....
    റിങ്കു രോഹിണി

  • @bindulaxman2947
    @bindulaxman2947 Рік тому +1

    അമ്മേ ദേവി അമ്മേ നാരായണ

  • @shobhanair1822
    @shobhanair1822 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @aparnat.s1673
    @aparnat.s1673 2 роки тому +3

    നമസ്കാരം തിരുമേനി

  • @hemamalini1591
    @hemamalini1591 2 роки тому +2

    Amme Narayana devi narayanaa Lakshmi Narayana bhadre narayana

  • @sugithaus6158
    @sugithaus6158 2 роки тому

    എന്റെ കേസ് ജയിക്കാൻ പ്രാർത്ഥിക്കണം തിരുമേനി പിന്നെ ഞാൻ മുൻപ് കേസ് കാര്യം പറഞ്ഞപ്പോൾ പട്ടു സമർപ്പിച്ചു പ്രാർത്ഥന ചെയ്യാൻ പറഞ്ഞു ഇത് എങ്ങനെ ഈ വഴിപാട് ചെയ്യുക മറുപടി തരുമോ പ്ലീസ് ഈ വഴിപാട് ന്റെ പൈസ എത്ര ആണ് അറിയുമോ തിരുമേനി

  • @adhisworld7758
    @adhisworld7758 2 роки тому

    Enikum orupadu aghraghal amma nadathi thanidude....🙏🙏🙏🙏

  • @ima9221
    @ima9221 10 місяців тому

    Devi saranam 🙏🙏

  • @renjithavk4090
    @renjithavk4090 2 роки тому +2

    അമ്മേ ശരണം

  • @geethap6241
    @geethap6241 2 роки тому +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Sree Mahadevye Nama

  • @syiamalapm5728
    @syiamalapm5728 Місяць тому

    എ നിക്കുംവലിയൊരുമനപ്രയട്ട്സമുണ്ട് അതുമാറികിട്ടിയൽ പാ ട്ടുവഴിപട് ഞാ നും നടത്തും പ്രാർത്തിക്കണെ തിരുമേനി

  • @jayasree584
    @jayasree584 2 роки тому +1

    Namaskaram thirumeni

  • @sunilk4988
    @sunilk4988 2 роки тому +2

    Amme.narayana devi narayana

  • @geethabalagopal9486
    @geethabalagopal9486 7 місяців тому

    Ammay Saranam 🙏🙏💐💯👏👏😍

  • @hariharannair6139
    @hariharannair6139 2 роки тому +1

    Amme Saranam

  • @ABIN-NRK
    @ABIN-NRK 2 роки тому +2

    🙏🙏🙏🙏🙏നമസ്കാരം

  • @rajithas8955
    @rajithas8955 2 роки тому +2

    നമസ്കാരം തിരുമേനി
    രജിത ചോതി നക്ഷത്രം
    രാജേഷ് പൂരാടം നക്ഷത്രം
    പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram theerchayayum prarthikam 🙏

    • @rajithas8955
      @rajithas8955 2 роки тому

      @@kshethrapuranam 🙏🙏🙏🙏

    • @rajithas8955
      @rajithas8955 2 роки тому

      ഒരായിരം നന്ദി തിരുമേനി 🙏🙏🙏

  • @sreenivasansadanadan9845
    @sreenivasansadanadan9845 2 роки тому +3

    Pavithra thiruvathira please pray for her

  • @sreedevinair6537
    @sreedevinair6537 2 роки тому +1

    Amme narayana Devi narayana 🙏🙏

  • @geethanair9294
    @geethanair9294 2 роки тому +1

    Varun pooram thirumeni prarthikkane

  • @shylajapm2735
    @shylajapm2735 2 роки тому

    Amme mahamaye kathurakshikkane 🙏🙏🌹🌹🌹🌺🌺🌺🌿🌿🌿

  • @anamikashibu9928
    @anamikashibu9928 2 роки тому +4

    🙏🙏🙏

  • @malathymari7137
    @malathymari7137 Місяць тому

    Amme ende kutteede kalyanam nadathitharane

  • @sajithamohanan5725
    @sajithamohanan5725 2 роки тому +1

    thirumeni ente molkku vendi prarthikane .sivananda .karthika

  • @vilasinidas9860
    @vilasinidas9860 2 роки тому +1

    നമസ്കാരം 🙏

  • @manojm8526
    @manojm8526 Рік тому

    സ്വാമി മണ്ഡപത്തിൽ പാട്ട് വീട്ടിൽ നിന്നും നേരമോ