Sukhamo Devi | Flowers | EP# 327

Поділитися
Вставка
  • Опубліковано 20 тра 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Розваги

КОМЕНТАРІ • 164

  • @muhammedbishara7199
    @muhammedbishara7199 25 днів тому +140

    പ്രഭ എന്ന അമ്മ കഥാപാത്രം എല്ലാ അമ്മമാർക്കും അപമാനമാണ് അത് കൊണ്ട് ഇതിനെ എത്രയും വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ പ്ലീസ്

    • @reenaphilip4422
      @reenaphilip4422 24 дні тому +6

      Please 🙏🏻 sahikkan vayya

    • @najilaanimon3705
      @najilaanimon3705 24 дні тому

      പെട്ടന്ന് ഒന്ന് കൊന്നു തരു plz

  • @jayalakshmien3640
    @jayalakshmien3640 24 дні тому +59

    2:59 കുടുംബമായി ഇരുന്നാണ് എല്ലാവരും ടീവി കാണുന്നത്. ഇതുപോലുള്ള മെസ്സേജ് കാണേണ്ടി വരുന്നത് ഞങ്ങളുടെ മക്കള് കൂടിയാണ്. 🙏ദയവായി ഇതുപോലുള്ള അന്ധവിശ്വാസം നിറഞ്ഞ മെസ്സേജ് ഒഴിവാക്കി തരണം. കാലത്തിനൊത്തു മാറുന്നതാവണം സീരിയലുകൾ

  • @rosilinantony4763
    @rosilinantony4763 25 днів тому +52

    നന്ദൻ ദേവികയെ വിളിച്ചുകൊണ്ട് നാടുവിട്ടു പോകണം അവർ സുഖമായി ജീവിക്കണം അങ്ങനെ ഈ കഥ അവസാനിപ്പിച്ചുകൂടെ ദേവിക എന്ന കഥാപാത്രത്തിന്റെ സങ്കടം കാണാൻ വയ്യ🙏

  • @nazirnazinazirnazi2804
    @nazirnazinazirnazi2804 24 дні тому +29

    പ്രഭാവധി കുറച്ച് ഓവർ ആണ് ആ കഥ പാത്രത്തെ എന്ധെങ്കിലും ചെയ്യണം plz

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 24 дні тому +9

    ദേവിക പ്രതികരിക്കണം. പ്രഭാവതിയുടെ . കള്ളത്തരം എത്രയും പെട്ടെന്ന് പൊളിച്ചടുക്കണം.

  • @raveendralalgopalan9845
    @raveendralalgopalan9845 24 дні тому +4

    ഈ സീരിയൽ കാണാൻ ഒത്തിരി ക്ഷേമ വേണം 🙏

  • @muhammedbishara7199
    @muhammedbishara7199 25 днів тому +47

    പ്രഭ എന്ന അമ്മ കഥാപാത്രം എല്ലാ അമ്മമാർക്കും അപമാനമാണ് അത് കൊണ്ട് ഇതിനെ എത്രയും വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ പ്ലീസ് അടിമാലിയോ ടാ

    • @user-ro1lt9ts6b
      @user-ro1lt9ts6b 25 днів тому +4

      Swantham makkalude santhosham kanathe poya ivarkku amma enna vakkinte meaning ariyille? Pisachu

  • @reenajoy4722
    @reenajoy4722 24 дні тому +19

    സംവിധായകനെ പ്രേക്ഷകർ ആരെങ്കിലും തല്ലികൊല്ലും, അതിന് മുൻപേ ശരിയാക്കിക്കൊ, അല്ലെങ്കിൽ പ്രഭയെ

  • @shivnibaba7733
    @shivnibaba7733 24 дні тому +6

    ഇനി ഇത്തരത്തിലുള്ള അമ്മായിമ്മമാരെ വാ൪ത്തെടുക്കാണോ. ബെസ്റ്റ്. ഇങ്ങനെ തന്നേ ലോകം ന൬ാക്കണ൦😅😅

  • @remadeviv8666
    @remadeviv8666 24 дні тому +10

    നന്ദാ ഇത്രയും പെട്ടെന്ന് ദേവി യെയും കൊണ്ട് രക്ഷപ്പെടു ഇനിയും കണ്ടോണ്ട് ഇരിക്കാൻ പറ്റില്ല പ്ലീസ് മടുപ്പ് തോന്നുന്നു

  • @jayamolkuriakose1279
    @jayamolkuriakose1279 24 дні тому +2

    എത്രയും പെട്ടെന്ന് സീരിയൽ നല്ല രീതിയിൽ അവസാനിപ്പിച്ചാൽ നല്ലത്. സിദ്ധു ഇനിയും സംസാരിക്കാറായില്ലേ. നല്ല ഒരു അവസാനം ആക്കൂ പ്ലീസ്

  • @beautyhairbysumi
    @beautyhairbysumi 25 днів тому +36

    പ്രാബയെ കരണം നോക്കി കൊടുക്കു ദേവി

    • @reenaphilip4422
      @reenaphilip4422 24 дні тому

      Devi aayathu kondu athu chilappozhe ullooo...onnu koduthal nannayirunnu ithrayum nalum life waste aakichathinu

  • @user-fn9uq5jk7e
    @user-fn9uq5jk7e 24 дні тому +3

    ഈ സീരിയൽ ഒന്നിനും കൊള്ളാതെ ആവുകയാണ് ഇത് കാണാൻ ഒട്ടും തോന്നുന്നില്ല ഇത് നിർത്തുന്നതാണ് നല്ലത് അല്ലെങ്കിൽ ഈ പ്രഭയെ എന്തെങ്കിലും ചെയുക പ്ലീസ്

  • @sasidharang4077
    @sasidharang4077 24 дні тому +4

    ഗോപാലൻ സാർ ഇത് ഒന്നും കാണാറില്ലേ അന്തവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കയാണ് ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു???

  • @kukkumani2776
    @kukkumani2776 24 дні тому +7

    കിഴവിയുടെ അഹങ്കാരം കൂടിക്കൂടി വരുന്നു! അവളെ നിയന്ത്രിക്കേണ്ടതാണ്!! കിഴവൻ മിണ്ടാപ്രാണി യായി !!! അവന് സംസാരശേഷി തിരിച്ചു കിട്ടുമോ എന്തോ!!!! ദേവികയാണ് ബോറടിപ്പിക്കുന്നതിൽ മുൻനിരയിൽ!!!!

  • @user-ev6lk6km4l
    @user-ev6lk6km4l 24 дні тому +9

    ചതിയുടെ മുഖം മൂടികൾ ദൈവത്തിന്റെ പേരിൽ അടിച്ചേല്പിക്കുന്നു കഷ്ടം

  • @unnikrishnanunni2067
    @unnikrishnanunni2067 22 дні тому

    നന്ദനേപ്പോലൊരു കിഴങ്ങനെ ഈ കാലത്ത് കാണിച്ചു തന്ന സീരിയലിന് നന്ദി.

  • @jithusabivlog5739
    @jithusabivlog5739 24 дні тому +12

    ഇടയ്ക്ക് ഞാൻ വന്ന് നോക്കും ഈ സീരിയൽ നന്നായോ എന്ന് അറിയാൻ വന്ന് നോക്കുന്ന ഞാൻ ഉയിരും കൊണ്ട് ഓടും.... 😤😤😤😤😤😤😤

  • @lathak7981
    @lathak7981 24 дні тому +6

    😮നന്ദൻ ഒന്നും നോക്കണ്ട നീ എങ്ങനെയെങ്കിലും ദേവികയുടെ റൂമിൽ പോയി first നൈറ്റ്‌ ആഘോഷിക്കു എന്നാലേ കാര്യങ്ങൾക്കു ഒരു പോംവഴിയുണ്ടാവുകയുള്ളു പ്ലീസ് നന്ദൻ

  • @jayavenu4216
    @jayavenu4216 24 дні тому +2

    ഈ പ്രഭ എന്ന ഇതിലെ സ്ത്രീ കഥാപാത്രത്തെ സൃഷ്‌ടിച്ച കഥാകൃത്തു, സ്ത്രീകൾക്ക് തന്നെ അപമാനം വരുത്തുവാണല്ലോ. ഇത്രയും ദുഷ്ട സ്ത്രീ വേറെ എങ്ങും ഉണ്ടാവില്ല. അവരെ കാണുമ്പോൾ തന്നെ TV പലപ്പോഴും ഓഫ്‌ ചെയ്തു കളയും. അത്രയ്ക്ക് വെറുപ്പ്‌ തോന്നും ആ സ്ത്രീയെ കാണുമ്പോൾ. Pls അവരുടെ ഈ റോൾ ഒന്ന് അവസാനിപ്പിച്ചൂടെ.. 🙏

  • @sosammamathew4539
    @sosammamathew4539 24 дні тому +7

    പ്രഭവതി എന്ന നെഗറ്റീവ് character നെ എത്രയും പെട്ടെന്ന് പൊളിച്ചടുക്കണം. ഇത്ര സ്വാർത്ഥത ഒരു അമ്മയ്ക്കും പാടില്ല. സ്വന്തം വാശിയും അഹങ്കാരവും ജയിക്കാൻ കൂട്ടുപിടിച്ച ആ തെണ്ടി തിരുമേനിക്കിട്ട് നാലു പൊട്ടീര് കൊടുക്കണം. അയ്യോ എന്നാ അഭിനയം എങ്കിൽ പിന്നെ നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ അങ്ങ് പിരിഞ്ഞൂടെ പെണ്ണുമ്പിള്ളേ.

    • @jayavenu4216
      @jayavenu4216 24 дні тому

      ശരിയാണ് 👍

    • @jayavenu4216
      @jayavenu4216 24 дні тому

      അയ്യോ അതൊരു നെഗറ്റീവ് charector തന്നെയാണ്. ദയവു ചെയ്തു ഇങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കരുതേ pls. 🙏

  • @ranipappachan2092
    @ranipappachan2092 24 дні тому +8

    നന്ദൻ ഒരു ആത്മഹത്യ ശ്രെമം നടത്തുക, എന്നാലെങ്കിലും ആ ഡാഷ് മോളുടെ സൂക്കേടിനു ആശ്വാസം കിട്ടും.

    • @meenasubash2294
      @meenasubash2294 24 дні тому +1

      Meera prekashine wedding kazhichenkil madhiyaayirunnu

    • @meenasubash2294
      @meenasubash2294 24 дні тому

      Edhilum bhedham deviku oru Pani kodukanadha nalladhe onnilum adukkunnila

  • @manjub1550
    @manjub1550 25 днів тому +25

    കണ്ണ് തള്ളി നടി വന്ന് ഈ ദേവിയെ എവിടുന്നു കിട്ടി.. വായ് കുറച്ച് തുറക്കൂ അല്ലെകിൽ പ്രേഭ അകത്തു കേറി പോകും

  • @nisharifu8532
    @nisharifu8532 24 дні тому +8

    പിടിച്ചു അങ്ങോട്ട് ഗർഭിണി ആക്കു അപ്പൊ പ്രഭന്റെ അഹങ്കാരം അങ്ങോട്ട്‌ മാറിക്കോളും 😄😂😂😂😂

    • @ranipappachan2092
      @ranipappachan2092 24 дні тому +2

      പല തവണ ഒരുമിച്ചു കഴിഞ്ഞതല്ലേ, എന്നിട്ടും ഇതുവരെ ഒന്നും ആയില്ലേ? പ്രഭാവത്തിക്കു ഒരു പണി കൊടുക്കണം എത്രയും വേഗം, പറ്റില്ലെങ്കിൽ നിർത്തിയിട്ടു പോകാൻ നോക്കുക, ഇല്ലെങ്കിൽ നാട്ടുകാർ കൈവെക്കും ഉറപ്പ്.

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 24 дні тому +4

    ദേവികയെ ബോൾഡ് ആക്കിയാൽ മതി 👌🏻ആവും

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 днів тому +43

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-ty7lr2vj4f
    @user-ty7lr2vj4f 24 дні тому +2

    എന്താ നന്ദ ഞാനും പെണ്ണും കെട്ടൊരു ജന്മമായി പോയല്ലോ നന്ദൊരാണായിട്ട് വാ

  • @daisyfab8773
    @daisyfab8773 25 днів тому +10

    Jathakam mangatholi

  • @user-rh6qj3cb1e
    @user-rh6qj3cb1e 24 дні тому +8

    ബോറടിച്ചു തുടങ്ങി ഇപ്പോൾ വല്ലപ്പോഴുമേ കാണാറുള്ളു

  • @sameenaumer1135
    @sameenaumer1135 25 днів тому +11

    അടുത്ത പൗർണമി,എന്ന് പറയുന്നത് എത്ര ദിവസമാണാവോ

  • @user-bq7hm9iu6c
    @user-bq7hm9iu6c 24 дні тому +4

    *no one can replace devika💯🔥*

  • @lalukuttyvarghese1601
    @lalukuttyvarghese1601 25 днів тому +6

    Nandan must understand this lady’s trick. Or Devi’s mother should see the poojari who said about the jathakam

  • @user-mr8iz5xj2t
    @user-mr8iz5xj2t 23 дні тому

    ദേവി❤❤❤ അങ്ങനെ തന്നെ പറയണം പ്രഭയോട് തന്നെ പൊട്ടിക്കും

  • @santhoshsujatha4927
    @santhoshsujatha4927 25 днів тому +7

    Orumichu marichal oru anthassu undu ammakku oru paniyum kittum

  • @ushaak287
    @ushaak287 24 дні тому +2

    Sathyam prabhayepolullavar mattulla ammamarku oru apamanamanu .

  • @beautyhairbysumi
    @beautyhairbysumi 25 днів тому +16

    ബ്രാബാ ഇടുത്തു കിണറ്റിലിട് ഡയരക്ടർ മാമ

    • @meenasubash2294
      @meenasubash2294 24 дні тому +1

      Director mamaneyaanu kinattil edendhadhu andhoru kashtamaanu

  • @user-nq1wq5om9x
    @user-nq1wq5om9x 25 днів тому +18

    പാവം ദേവിക

  • @raveendralalgopalan9845
    @raveendralalgopalan9845 24 дні тому

    ഇത് പോലെ ഒരു അമ്മ എനിക്കു വേണം 💞

  • @sujathasasidharan8494
    @sujathasasidharan8494 24 дні тому +1

    Sidharth prabhya diverse chathu

  • @lailalail8105
    @lailalail8105 25 днів тому +14

    ഈ നന്തു ന് അമ്മ നോട്‌ അച്ഛൻ ഒഴിവാക്കി വേറെ കല്ലിയാണം കഴിച്ചോ പറഞ്ഞു കൂടെ

  • @user-ho5ft8qw1m
    @user-ho5ft8qw1m 25 днів тому +5

    Prabha doesn’t care the coming daughter in law is a alcoholic or love another person, just wants her ambition. Big rich girl that’s all

  • @syamalakumari1673
    @syamalakumari1673 25 днів тому +14

    നൂറ്റാണ്ടുകൾക്കു മുൻപ് നടക്കുന്ന സംഭവകഥകൾ ഇന്നുള്ളവർ ഇഷ്ടപ്പെട്ടില്ല കാരണം ഇന്ന് ജനങ്ങൾക്ക് കുറച്ചു വിവരം വെച്ചു പോയി. എന്തു കഥയാണിത് ? ചാനലുകാർക്ക് ഒന്നും കിട്ടാനില്ല എന്നു മനസിലാകും. '

    • @rosammareji331
      @rosammareji331 25 днів тому

      ഈ കഥ എഴുതിയവനെ ഒന്നു മനസിലാകുന്നില്ല ആ പട്ടിയെ ചവിട്ടുകയും എടാ പട്ടി ഈ സിരിയൽ stop ✋ ചെയ്യടാ

  • @minip7181
    @minip7181 24 дні тому +1

    Nandhu strong ayi para annu nokkikolam enthayalum orikkal marikkum prabha marikkille E Thalla chavutty purathakkan arumille

  • @chuzzz8167
    @chuzzz8167 24 дні тому

    Rajani നല്ല character aane

  • @saifudeenmuringakandy8207
    @saifudeenmuringakandy8207 25 днів тому +4

    Story kulam aayipoyi nirthan nokuka plz

  • @anandarvin7988
    @anandarvin7988 25 днів тому +2

    ❤🙏👏

  • @beenamohamed3156
    @beenamohamed3156 24 дні тому +5

    Director ഇപ്പോഴും 19ആം നൂറ്റാണ്ടിൽ തന്നെ..... കഷ്ടം

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf 25 днів тому +15

    ഇതു ഒന്ന് നിർത്തി തരോ കള്ളം പറയുന്ന ഒരു സീരിയൽ

  • @philominageorge6023
    @philominageorge6023 25 днів тому

    ❤❤❤❤❤

  • @madhav1352
    @madhav1352 24 дні тому +4

    14:52 ഞങ്ങളെന്താ പൊട്ടന്മാരാ 😤
    അപ്പോൾ മുരളിയുടെ വീട്ടിൽ ആദ്യരാത്രി .... ഹണി മൂൺ sponsored by പ്രഭാമ്മച്ചി.... പിന്നെയുള്ള മുരളിയുടെ വീട്ടിൽ ഒരുമിച്ച രാത്രികളൊക്കെ ആരാണാവോ തീരുമാനിച്ചത് ചെകുത്താനാ🤪
    കാണാൻ കുറച്ചു ലുക്ക്‌ ഉണ്ടേലും ബുദ്ധി ഇത്തിരി കൂടുതലാ കുട്ടി 😤
    ദേവി രണ്ടു വള്ളത്തിൽ ചവിട്ടി നിൽക്കാതെ നന്ദന്റെ കൂടെ നിൽക്കൂ.... എന്നിട്ട് പ്രഭയുടെ വള്ളം ചവിട്ടി താഴ്ത്തൂ..... ദേവി നന്ദന്റെ കൂടെ നിൽക്കാത്തിടത്തോളം പ്രഭയ്ക്കു ഗോൾ അടിക്കാനുള്ള അവസരമായി മാറു കയാണിത്
    🙆‍♂️

  • @mereenajm3648
    @mereenajm3648 24 дні тому

    കുറച്ച് അധികം വിരസമായി ട്ടോ

  • @shafeena7676
    @shafeena7676 24 дні тому +6

    ജാതകം തിരിത്തിയത് ഇവർ അറിയണം

  • @MSMEDIAMRM
    @MSMEDIAMRM 25 днів тому +4

    Ellaaa serialum orupole thanne

  • @maryhelen3147
    @maryhelen3147 24 дні тому

    Prabhakku ethinte oke thirichadi kittum. Sure

  • @leelammapaul8348
    @leelammapaul8348 24 дні тому

    Prebhavathi 🎉kalliyane

  • @user-jw1so8lh5j
    @user-jw1so8lh5j 24 дні тому

    Ithanu serial kanunnatjine ellarum ethirkkunnathu
    Kure kalla sanyasimarum oru kallathallem

  • @S8a8i
    @S8a8i 24 дні тому

    5 എപ്പിസോഡ് ആയാലും ഒരു ദിവസം കഴിയില്ലേ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 25 днів тому +3

    Inganoramma undo ee worldil

  • @user-ce5vo2oe4w
    @user-ce5vo2oe4w 24 дні тому

    10മണിക്ക് കഴിഞ്ഞ് കണ്ടാൽ എന്താ കുഴപ്പം?

  • @ajirajith8466
    @ajirajith8466 24 дні тому +1

    പാവO ദേവി ആ പുതനയു െട കൈയ്യിൽ നിന്നും ആര് വരും രക്ഷ കഹായി

  • @user-cb2qp5ph8v
    @user-cb2qp5ph8v 18 днів тому

    Ikkalathe iñganathe ammamar illa urappe

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 25 днів тому +1

    First❤

  • @sreekumarikp4205
    @sreekumarikp4205 25 днів тому +4

    😅ee prabhe thallan aarumilliyo. Ithu over act aanu

  • @prateeksha3355
    @prateeksha3355 25 днів тому +5

    ഉറങ്ങാൻ കിടക്കുന്ന സമയം എങ്കിലും ഒന്ന് കുറച്ച കൂടെ ഒരുക്കും. ഇത്ര മണ്ടന്മാരല്ല ഓടിയൻസ് കുറച്ച കുറക്കുക 🙏🙏🙏

  • @khayarunizaa128
    @khayarunizaa128 24 дні тому +7

    അമ്മയക്ക് ഒറ്റ അടി കൊടുക് നന്ദാ

  • @chuzzz8167
    @chuzzz8167 24 дні тому +1

    ദയവായി ഒരു അപേക്ഷ director. ഇനി എങ്കിലും ജാതകം തിരിത്തി
    Ezhuthiya കാര്യം പുറത്തു വരണം.
    തിരുമേനി ഒന്നു പോയി കാണണ്ണo
    എന്നു മുരളി പറഞ്ഞ കാര്യം nannan കൂടി ഒന്നു മനസിലാക്കി കൊടുക്കണ്ണo. Pls ഇനിയും പ്രഭ യുടെ കള്ളം പൊളിയണ്ണo

  • @radhakrishnank4426
    @radhakrishnank4426 24 дні тому

    എന്നാണ് പൗർണമി

  • @girijarajannair577
    @girijarajannair577 12 днів тому

    E serial kanan shema ella athu kond kanunnathu nirthi ethrayum kollillatha ouru kadha pathram vere ouru serial um kandittilla

  • @vishnusons265
    @vishnusons265 21 день тому

    Prabku qution koduthu therthukala

  • @chuzzz8167
    @chuzzz8167 24 дні тому

    ദേവിക sad kanan വയ്യ. Ithu പോലെ ഒരു അവസ്ഥ aarkum വരരുത്. Pls

  • @muhammedjasim447
    @muhammedjasim447 24 дні тому

    ഉമ്മമാ രെ പരിപ്പിക്കല്ലേ കഷ്ട്ടം

  • @reshirose4751
    @reshirose4751 25 днів тому +8

    ദേവിയെ ഒഴിവാക്കി മീര യെ പൊട്ടൻ നന്ദൻ കല്യാണം കൈച്ചു കൊണ്ട് വരണം എന്നിട്ട് ക്ഷ മ്മ ണ്ണ ഋ വരാപിക്കണം പ്രഭാവതിയെ 👍😃😃

    • @user-ho5ft8qw1m
      @user-ho5ft8qw1m 25 днів тому +1

      Very true . She should drink every day and Mandan’s life should be miserable

  • @FaisalFathah
    @FaisalFathah 24 дні тому +2

    നന്ദു നീ ഒരു പൊട്ടൻ ആയിപോയല്ലോ

  • @chandralekhapn9686
    @chandralekhapn9686 24 дні тому +2

    Avale,vilichu,kondu,dure,po,makkale,enghanathe,ammamar,nadinu,sapamanu

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 24 дні тому

    Alla oru rathri evar orumichu kazhijathalle. Ennittu orunichille

  • @fahadmon2283
    @fahadmon2283 24 дні тому +5

    പ്രബായേചവിട്ടിപുറത്താക്കണം

  • @haseenahaseena8433
    @haseenahaseena8433 25 днів тому +1

    ഉണ്ട്

  • @sajeevantk7970
    @sajeevantk7970 23 дні тому

    ദേവി ഒട്ടും വൈകാതെ പ്രതികരിക്കു കാര്യങ്ങൾ കയ്യ് വിട്ടു പോകും

  • @sunnygeorge6081
    @sunnygeorge6081 25 днів тому +6

    Nanda ithra potten aakalle

  • @Gamingw6
    @Gamingw6 24 дні тому

    Panam athinte ahankaram prabavathik

  • @girijaashok1807
    @girijaashok1807 24 дні тому

    നന്ദാദേവിയേയും കൊണ്ട് പോകുക

  • @valsalarajan9559
    @valsalarajan9559 24 дні тому

    ❤️❤️❤️❤️❤️👍❤️❤️❤️❤️❤️👍👍❤️

  • @leelammapaul8348
    @leelammapaul8348 24 дні тому

    Prebhaye. Thall edi. Devike

  • @minip7181
    @minip7181 24 дні тому

    Devi yude achan kettallo Prabha yum swami yum koode plan cheiythu thiruthunnathu

  • @charu121
    @charu121 24 дні тому +6

    ഒരു സീരിയലിലും ദുഷ്ട കഥാപാത്രങ്ങളെ ഇങ്ങനെ നീട്ടികൊണ്ടുപോകില്ല.. Nirthipoikoode😡

    • @reenaphilip4422
      @reenaphilip4422 24 дні тому +1

      Eppozhenkilum oru twis t undakum ithu enthanu maduthu

  • @babyk2598
    @babyk2598 25 днів тому +4

    Jeevitham Oru nalengil athu mathi ennu vilichondu poda Nandhu😮😮😮

  • @alphonsaniju9242
    @alphonsaniju9242 24 дні тому +2

    Prabha de character Ella Amma markum oru apamanam aane. Oru good message ithil illllaaaa ....

  • @chuzzz8167
    @chuzzz8167 24 дні тому

    ദേവിക ഇനി എങ്കിലും ആ കുഞ്ഞ് ഒന്നു സന്തോഷം അനുഭവിക്കട്ട്. Pournami k munbe rajani k എങ്കിലും ആ സത്യം മനസിലാ ക്കാന്ന് kazhiyane.

  • @fahadmon2283
    @fahadmon2283 24 дні тому

    Nandantammaundakiyatheerumanagalan

  • @rajilarafi5797
    @rajilarafi5797 25 днів тому +10

    Rakshasi thalla thanne
    ...

  • @ahammedkutty9593
    @ahammedkutty9593 25 днів тому +4

    Eee thallaye vellathil idan pattiya aarum ille

  • @ambikakrishnakumar4075
    @ambikakrishnakumar4075 24 дні тому +2

    മടുപ്പായിത്തുടങ്ങി ഈ serial. ആവശ്യമില്ലാതെ വലിച്ചു നീട്ടിക്കൊണ്ടുപോകുന്നു😏

  • @nadeebshahina2355
    @nadeebshahina2355 25 днів тому +5

    Serial bayangara bor aavunnuuu

  • @anithaunni8516
    @anithaunni8516 25 днів тому +3

    A thallaude ahakaramthirthu koduk iee serial kanna thonnune ella

  • @sudhakaranpunnad9
    @sudhakaranpunnad9 24 дні тому +1

    ശ്രീകണ്ഠൻ നായർ കാശിക്കു പോയോ?.

  • @maskyt2548
    @maskyt2548 23 дні тому

    Serial veruppikkukayano

  • @sarojinisarojinip-hu9xe
    @sarojinisarojinip-hu9xe 25 днів тому +8

    എന്താടാ നിന്റെ വായില് പഴമാണോ തിരിച്ചു വല്ലതും പറഞ്ഞൂടെ

  • @SibyRegz92122
    @SibyRegz92122 25 днів тому +5

    This is really an insult to all mothers...she is the dark cloud nobody else....she is the one that needs to leave....

  • @hussainpzr578
    @hussainpzr578 25 днів тому +7

    ആള് പൊട്ടൻ ആക്കുന്നത് സീരിയൽ

  • @sreelathanair1432
    @sreelathanair1432 25 днів тому +7

    Century Mari..kalavum Mari..ennittum Serial pazhanjan style. Mattu serial Copy poley.. Boring ayi thudangi ee serial kanumbol..😢