പണിയെടുക്കാനായി അമ്മയെ കൂട്ടിക്കൊണ്ടു പോയ മകളോട് മകൻ ചെയ്തത്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 170

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 2 місяці тому +22

    സൂപ്പർ ❤️ ഇന്നത്തെ കാലത്ത് മക്കൾ ഇങ്ങനെ ആണ് അവരുടെ ഇഷ്ടത്തിന് നിന്നില്ലെങ്കിൽ അവരുടെ സ്വഭാവം മാറും

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 місяці тому

      സത്യം

    • @radhalakshmiadat132
      @radhalakshmiadat132 2 місяці тому

      വാസ്തവം. അമ്മമാർ സാമ്പത്തികമായി സ്വയം പര്യാപ്തരാണെങ്കിൽ ഇത്രയ്ക്ക് ബുദ്ധിമുട്ടിയ്ക്കാൻ പറ്റില്ല.
      അച്ഛനെ വയസ്സുകാലത്ത് തനിച്ചാക്കി വരാൻ പറ്റില്ലെന്ന് മക്കളെ പറഞ്ഞു മനസ്സിലാക്കണം.

    • @girijavenkat7256
      @girijavenkat7256 2 місяці тому

      Very very true

  • @vidyaraju3901
    @vidyaraju3901 2 місяці тому +23

    സ്റ്റോറി ആണെങ്കിലും ശരിക്കും ദേഷ്യം വന്നു... സൂപ്പർ വിഡിയോ.... അമ്മ ശരിക്കും കഥാ പാത്രത്തിലെ പോലെ തന്നെ ആകെ ക്ഷീണം പിടിച്ചല്ലോ... ഉറക്കം കുറവാണോ.... ആരോഗ്യം നോക്കണേ..... നല്ല മക്കളെ കിട്ടിയത് ഭാഗ്യം ❤️

  • @dheejap
    @dheejap 2 місяці тому +62

    അമ്മക്ക് യഥാർത്ഥ ജീവിതത്തിൽ ഈ അവസ്ഥ വരാതിരിക്കട്ടെ😊

  • @shaijaabbas8749
    @shaijaabbas8749 2 місяці тому +9

    ശെരിക്കും മോളോട് ദേഷ്യം തോന്നി ട്ടോ അമ്മയോട് ഇങ്ങനൊക്കെ ചെയാവോ. 😄😄😄ഇതാണ് ഒരു യഥാർത്ഥ കലാകാരി യുടെ വിജയം 🌹🌹സൂപ്പർ വീഡിയോ. ശെരിക്കും അമ്മയ്ക്ക് വയ്യാത്ത പോലെ തോനുന്നു ലോ. നല്ല പോലെ ക്ഷീണിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ. ❤❤❤❤

  • @NancyDeepak-w8c
    @NancyDeepak-w8c 2 місяці тому +10

    അഭിനയം ആണെകിലും അമ്മയുടെ കഷ്ടപ്പാട് കണ്ടപ്പോൾ വിഷമം തോന്നി, വീഡിയോ അടിപൊളി ❤

  • @geenanandhan4690
    @geenanandhan4690 2 місяці тому +15

    മോളുടെ വീടാണ്ടെങ്കിൽ മോള് സ്വന്തമായി ചെയ്യണം. അല്ലാതെ അമ്മയെ കൊണ്ടല്ല ചെയ്യപ്പിക്കുക.

  • @LILLYDAS-r7v
    @LILLYDAS-r7v 2 місяці тому +39

    ഇപ്പോഴും ഇവർ ഇതല്ലേ ചെയ്യുന്നത്. ഒരു സമയം കഴിയുമ്പോൾ എല്ലാ അമ്മമാരും മക്കളുടെ വേലക്കാർ.

    • @geenanandhan4690
      @geenanandhan4690 2 місяці тому +1

      കററ്റ്

    • @girijavenkat7256
      @girijavenkat7256 2 місяці тому

      Yes, correct

    • @salomyvarghese1363
      @salomyvarghese1363 2 місяці тому

      എല്ലാ അമ്മമ്മാരും വീട്ടുജോലിക്കാരാ മക്കളുടെ സ്നേഹം പണിയുടെ കൂടുതൽ കുറവ് അനുസരിച്ചാ സത്യമായ കാര്യമാ

  • @nowfiyanoushad519
    @nowfiyanoushad519 2 місяці тому +16

    സ്വന്തം അമ്മയല്ലേ മക്കൾക്ക്‌ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവർ അല്ലേ പ്രായമാകുമ്പോൾ മക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട സ്നേഹവും കരുതലും ആണ് അവർക്ക് വേണ്ടത് പാവം 😢

  • @MoonMaker-p7v
    @MoonMaker-p7v 2 місяці тому +22

    ജോലിക്ക് അല്ലേ നിങ്ങൾ ഇപ്പോഴും അമ്മയെ നാട്ടിൽ നിന്ന് കൊണ്ട് വന്നത്... വീട്ടുജോലി പോരാത്തതിന് അഭിനയവും 🤣🤣🤣🤣

    • @kiakid33456
      @kiakid33456 Місяць тому +1

      😝😝😝😝അത് ശെരിയാണല്ലോ

  • @hhkp4630
    @hhkp4630 2 місяці тому +13

    സ്ത്രീകള്‍ക്ക് വീട്ടുജോലിക്ക് no salary no PF, no gratuity no pension . ചാകുംവരെ. no retirement ... എല്ലാ ജോലിയും ഒരു പരാതിയും ഇല്ലാതെ എടുത്ത് പകരം സ്നേഹം നന്ദി കരുതല്‍ പോലും കിട്ടാത്ത സ്ത്രീകൾ ആണ് കൂടുതലും

  • @_Suluz_
    @_Suluz_ 2 місяці тому +7

    വീഡിയോ ഒക്കെ തന്നെ പക്ഷെ ശെരിക്കും ദേഷ്യം വന്നു കെട്ടോ 👊👊

  • @vrindakannoth2050
    @vrindakannoth2050 2 місяці тому +8

    ഇങ്ങനെ ഒരു മോളും അമ്മയോട് കാണിക്കില്ല...ജോലിക്കാരി യോട് പറയുമ്പോലെ ...

  • @jameelaarif3355
    @jameelaarif3355 2 місяці тому +20

    അമ്മമാർ അറിഞ്ഞു ചെയ്യുന്നത് ഓക്കേ. പറഞ്ഞു ചെയ്യിക്കുന്നത് ഒട്ടും ശെരിയല്ല

  • @supersaimu412
    @supersaimu412 2 місяці тому +2

    ❤❤ബാക്കി വേഗം ❤❤
    Waiting for the next episode dears❤❤😂

  • @ushakumaris7752
    @ushakumaris7752 2 місяці тому +21

    അമ്മയോ വേലക്കാരിയോ.ഓരോന്നും പറഞ്ഞു ചെയ്യിക്കാൻ...ഉളുപ്പ് ഇല്ലേ.

  • @LailaNasir-g4o
    @LailaNasir-g4o 2 місяці тому +1

    വല്ലാത്ത ജാതി മോൾ തന്നെ..

  • @ramlathm6014
    @ramlathm6014 2 місяці тому +6

    ഒരമ്മക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ, പ്രസവം നോക്കാൻ വന്ന അമ്മയാണ് ആരോഗ്യസ്ഥിതി ഒക്കെ നന്നായി നോക്കണേ അമ്മയെ കണ്ടാൽ അറിയാം പാവമാണ് അമ്മ 😢

  • @rasiyamajeed1623
    @rasiyamajeed1623 2 місяці тому +9

    അമ്മയെ ഇങ്ങനെ ജോലിക്കാരി ആക്കരുത്

  • @krishnavenialphonse1462
    @krishnavenialphonse1462 2 місяці тому

    All of us Ammas are ' silly ' when it comes to our children...we need to put our adults children in their places..
    👍👍❤❤

  • @PavithraSmitha
    @PavithraSmitha 2 місяці тому +13

    Amma vallathey ksheenichu pooyallo

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 місяці тому +1

    2 nd പാർട്ട്‌ നായി കട്ട വെയ്റ്റിംഗ്,,,,❤

  • @rahizubair8567
    @rahizubair8567 2 місяці тому +5

    ഇങ്ങനെ ഒക്കെ ചെയ്യോ മക്കൾ.. പണി എടുക്കുമായിരിക്കും വീട്ടിൽ പക്ഷെ ഇങ്ങനെ ഒക്കെ...

  • @vinodinitc1490
    @vinodinitc1490 2 місяці тому +1

    Inganeyokke cheyyumo swandam makkal😮

  • @shantythomas1628
    @shantythomas1628 2 місяці тому +2

    Kollam nalla mol

  • @ayswaryar.k7858
    @ayswaryar.k7858 2 місяці тому +5

    അമ്മമാർ എങ്ങനെയും പണിയെടുത്തു കൊണ്ടിരിക്കും. ഇങ്ങനെ അമ്മയെക്കൊണ്ട് ചെയ്യിക്കല്ലേ...... ആങ്ങള പെങ്ങളെ...... പാവം അമ്മ ഏതായാലും അടുത്ത Partഉടൻ::സൂപ്പർ അമ്മയും മക്കളും👌

  • @RekhasKitchen999
    @RekhasKitchen999 2 місяці тому +5

    Yutubil സ്ഥിരമായി കാണുന്ന videos.l ഒന്ന്..nice content.waiting for next part..ammayum kunjum sugamayirikkunnu vicharikkunnu.🥰🥰

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 місяці тому +6

    ഇ കള്ളിടെ അഭിനയം കൊള്ളാം

  • @simsar69
    @simsar69 2 місяці тому +15

    അമ്മ ഒരുപാടു ക്ഷീണിച് പോയി എന്ന് പറഞ്ഞു എല്ലാവരും കമന്റ്‌ ഇടുന്നത് കണ്ട് നിങ്ങൾ വിഷമിക്കേണ്ട. ഏത് വീഡിയോയിലും ആദ്യത്തെ കമന്റ്‌ എന്താണോ അതിനു അനുസരിച്ചു ആയിരിക്കും താഴേക്കു വരുന്ന കമന്റ്‌. ഇവിടെ ഇപ്പോ ഒരാൾ പറഞ്ഞു അമ്മക്ക് ക്ഷീണം ആണ് എന്ന് അപ്പോ പിന്നെ എല്ലാവരും അത് പറയുന്നു അത്രേയുള്ളൂ
    പിന്നെ സ്വന്തം നാടും വീടും വിട്ട് മറ്റൊരു സ്ഥലതേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ടാകും അതിപ്പോ മോൾടെ അടുത്താണ് എങ്കിലും മോന്റെ അടുത്താണ് എങ്കിലും. അവിടുത്തെ സാഹചര്യം ആയി പൊരുത്തപ്പെടുമ്പോൾ ok ആയിക്കോളും. ചിലരുടെ അഭിപ്രായം കേട്ടാൽ തോന്നും നിങ്ങൾ അവർക്ക് തിന്നാനൊന്നും കൊടുക്കാതെ എല്ലാ പണികളും അമ്മയെ കൊണ്ട് ചെയ്യിച്ചു നിങ്ങൾ കാലും നീട്ടി ഇരുന്നു തിന്നുകയാണ് എന്ന് 😃😃

    • @shabanashameer1151
      @shabanashameer1151 2 місяці тому +3

      ആദ്യത്തെ comment നോക്കി അഭിപ്രായം പറയാൻ നിങ്ങളെ വീഡിയോസ് കാണുന്നവർ കണ്ണ് പൊട്ടന്മാർ അല്ലാ.. ഞങ്ങൾ എല്ലാരും നിങ്ങള്ടെ വീഡിയോ wait ചെയ്തു മുടങ്ങാതെ കാണുന്നവർ ആണ്.. അപ്പോ അമ്മക്ക്‌ ആണെങ്കിൽ ചേട്ടൻ ആണെങ്കിലും മാറ്റം വന്നാൽ അത് പെട്ടെന്നു മനസിലാകും . അതിനു ഇങ്ങനെ ഒന്നും പറയണ്ടാട്ടോ

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 2 місяці тому +11

    Nalla best mol😏paavam amma😔

  • @SimplyPaaruz
    @SimplyPaaruz 2 місяці тому +5

    Auntyde acting oru rekshemilla..kanditt enik molkitt orennam kodukaan thonni 😅

  • @Sreela-h2o
    @Sreela-h2o 2 місяці тому +2

    Soooper video 👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @ushamurali5445
    @ushamurali5445 2 місяці тому +5

    അമ്മ എന്താ വേലക്കാരി ആണോ

  • @jyothijayan8251
    @jyothijayan8251 2 місяці тому +1

    Vanaja chechi sheenichu poyi.Entha sugam Elle.Kunju vava sugamayirikunno.🥰❤️❤️

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Місяць тому

    അടുത്ത സ്നേഹനിധി വന്നു അമ്മേനെ താരത്തോനിലാട്ടൻ

  • @ajitharajan3468
    @ajitharajan3468 2 місяці тому +1

    പാവം തോന്നി കഷ്ട്ടം ഉണ്ട് 😢😢😢

  • @sujamenon3069
    @sujamenon3069 2 місяці тому

    Super video 👌👌🥰🥰 waiting....

  • @RachuRaziHyzin1122
    @RachuRaziHyzin1122 2 місяці тому +1

    ഇതിനൊക്കെ നാണമില്ലേ സ്വന്ധം അമ്മയെ ഇങ്ങനെ ജോലി ചെയ്യിപ്പിക്കാൻ 😥

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 2 місяці тому +5

    Makkal ingane ammaye adima aakan sramikumbol vayya ennu savakasam manasilaki kodukanam.

  • @su84713
    @su84713 2 місяці тому +45

    ശരിക്കും വനജചേച്ചിക്ക് വയ്യാ എന്ന് തോന്നുന്നു നല്ല പോലെ ശ്രദ്ധിക്കണേ❤️❤️

    • @sollykon2614
      @sollykon2614 2 місяці тому +6

      കുഞ്ഞാവയെ നോക്കാൻ ഉറക്കം ഇളക്കുന്നുണ്ടാവും

    • @Flowers0496
      @Flowers0496 2 місяці тому +7

      Sherikum aa ammak nalla paniyanenna thoonannee pavam.. 😃avare veetinu nalla usharanenu

    • @BinduKP-w1r
      @BinduKP-w1r 2 місяці тому

      ​​@@Flowers0496അവിടെ അച്ഛനും അമ്മയും മകനും മരുമകളും ,എല്ലാരും പണി ഒരുമയോടെ ചെയ്യുന്നു . ഇവിടെ അമ്മ ഒറ്റയ്ക്ക് ചെയ്യണ്ടേ ? മകൾ പ്രസവിച്ച് കിടക്കുന്നതായതുകൊണ്ട് , പണി ചെയ്യാൻ പറ്റില്ലല്ലോ . ഒക്കെ അറിഞ്ഞ് കൊണ്ട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർക്കത് എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് ഓർത്ത് നോക്കു . ഉറക്കമിളച്ച് അമ്മ കുട്ടിയെ നോക്കുമ്പോൾ , ശരിക്കും ഉറക്കം കിട്ടാത്തതിൻ്റെ ക്ഷീണവും കാണും . രണ്ട് മൂന്ന് മാസം കഴിയുമ്പോൾ ഒക്കെ നേരെ ആവും . ❤

    • @vatsalamenon4444
      @vatsalamenon4444 2 місяці тому +6

      If people want to watch the shows do that.personal comments not appropriate.This family gives great entertainment.Appriciate it.

    • @basheergroup3032
      @basheergroup3032 2 місяці тому +2

      Avide ജോലിക്ക് okke ആളുണ്ടല്ലോ, പിന്നെ സ്വന്തം മോൾ പ്രസവിച്ചു കിടക്കുമ്പോ ഇഷ്ടമുള്ള ഉണ്ടാക്കിയെന്ന് വെച്ച് ഒന്നും സംഭവിക്കില്ല, സന്തോഷമേ undavoo

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 2 місяці тому +2

    അമ്മയ്ക്ക് ശരിക്കും വയ്യെന്ന് തോന്നുന്നു. ശ്രദ്ധിക്കണം ട്ടോ.

  • @yaminijc5238
    @yaminijc5238 2 місяці тому +4

    Ingane arkenkilum cheyan kazhiyuo ammayodu....sathyam parayate eniku valathe sankadam vannu... 😞😞

  • @radhikats250
    @radhikats250 2 місяці тому +1

    നല്ല മകൾ. അമ്മക്ക് പ്രതികരണ ശേഷി ഇല്ലേ

  • @Aniru1995
    @Aniru1995 2 місяці тому +2

    Yentro. Mol sharikkum Amma oru servant

  • @Linda-pn1fy
    @Linda-pn1fy 2 місяці тому +5

    Ingene okke undo makkal😮

  • @merina146
    @merina146 2 місяці тому +34

    ഈ മോളെ എടുത്തു അലക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ 😡😡

    • @DayanaNixon
      @DayanaNixon 2 місяці тому +2

      എനിക്കും തോന്നി

  • @radhamaniyesodharan8208
    @radhamaniyesodharan8208 2 місяці тому +2

    പാവം അമ്മ 🎉🌹

  • @sobhav390
    @sobhav390 2 місяці тому

    Very nice and beautiful video ❤😊

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Місяць тому

    മോള് പറഞ്ഞത് ഓർത്തു വെച്ചോ മോളുടെ അടുത്തുന്ന് പോകുബോൾ അബുലൻസിൽ കൊണ്ടു പോകാം

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 2 місяці тому

    വീട്ടിൽ വരുന്ന അമ്മയോട് മകൾ ഇങ്ങനെ പെരുമാറരുത് ആയിരുന്നു

  • @5m974
    @5m974 2 місяці тому +2

    സ്വന്തം അമ്മനോട് എങ്ങനെ ചെയ്യാൻ തോന്നുന്നു

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 місяці тому

    അമ്മയെകൊണ്ട് എല്ലാ പണിയും എടുപ്പിച്ചു മകൾ യ്യജമാനത്തിയായി ഇരിക്കുന്നു. ഇങ്ങനെത്തെ മക്കൾ ആർക്കും ഉണ്ടാകരുത്. പാവം അമ്മ

  • @kunju6404
    @kunju6404 2 місяці тому +3

    ശരിക്കും അമ്മ ആകെ ഷീണിച്ചു എന്ത് പറ്റി

  • @സയനു
    @സയനു 2 місяці тому +1

    സുജ നിങ്ങൾ ഡബ്ൾ റോൾ ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള നെഗറ്റീവ് ക്യാരക്ടർ ചെയ്തോളു പക്ഷെ എന്റെ വനജച്ചിയെ ദ്രോഹിക്കേണ്ട എനിക്ക് സഹിക്കില്ല

  • @alph9100
    @alph9100 2 місяці тому +1

    Part 2 please

  • @sudhavijayan78
    @sudhavijayan78 2 місяці тому

    Pavam Amma eppol nadakunnade ethutha Naya. Adipoli masseg

  • @indudasan961
    @indudasan961 2 місяці тому +6

    അമ്മ ആകെ ക്ഷീണിച്ചു പോയി. കഷ്ടം തോന്നുന്നു

  • @RamsiyaNazim-x8g
    @RamsiyaNazim-x8g 2 місяці тому +1

    Makalk ittu nalla pani kodukk
    Avlk ammade vila manasilakki kodukk

  • @Drzueler131
    @Drzueler131 2 місяці тому

    Ammamar ithra paavangal aavan paadila. Self respect ellarkum venam. Whether it is mother ,daughter ,son ,son in law ,daughter in law.

  • @remarajkumar4682
    @remarajkumar4682 2 місяці тому

    സൂപ്പർ

  • @meharafathima718
    @meharafathima718 2 місяці тому +1

    അമ്മക്ക് എന്താണ് ക്ഷീണം

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 місяці тому

    Ingene makkal undavumo

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 місяці тому +2

    Ammakk pani nokki poykkoode dhushtta mol

  • @amnachiamnachi7301
    @amnachiamnachi7301 2 місяці тому

    പാവം അമ്മ കണ്ടിട്ട് സങ്കടം വരുന്നു 😞

  • @santhij3687
    @santhij3687 2 місяці тому

    Engane oru makkalam charuthe. Njan ente amma vannal oru jollilum cheyyan parayilla

  • @anithamanikantan3278
    @anithamanikantan3278 2 місяці тому +1

    സ്വന്തം അമ്മതന്നെയാന്നോ. അതോ വല്ലവന്റെയും അമ്മയാണോ 😮

  • @suseelanair4698
    @suseelanair4698 2 місяці тому +2

    What kind of daughter is this lady who is treating her mother like a servant.

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 місяці тому

    പാവം amma😢🥰🥰👍

  • @sarithanair2038
    @sarithanair2038 2 місяці тому

    Waiting for continued Episode

  • @honeyfrancis4951
    @honeyfrancis4951 2 місяці тому

    0.03 😂 പറഞ്ഞപ്പോ മാറിപ്പോയി

  • @blossom6996
    @blossom6996 2 місяці тому +3

    God bless you dears ♥️🥰

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 2 місяці тому +1

    സൂപ്പർ

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 місяці тому +1

    പാവം അമ്മ

  • @sudharamachandran7015
    @sudharamachandran7015 2 місяці тому

    How many more months amma wl be here ,where is the father?thirichu poyo

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому

    👌👌👌👌🙏

  • @fauziyanazeer8289
    @fauziyanazeer8289 2 місяці тому

    Pavam amma😢 mole kanumbhol adi kodukan thonni

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +2

    ❤❤ കുഞ്ഞുവാവക്കുട്ടിക്ക് സുഖാണോ? കുഞ്ഞേട്ടൻ കുട്ടി Class ൽപോയോ?❤❤

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 місяці тому +1

    Vallaattha jaadhi

  • @ramlathsalam9559
    @ramlathsalam9559 2 місяці тому +7

    മോനായിട്ട് സുജിത്തിനെ തന്നെ ആക്കിയാൽ പോരായിരുന്നോ

  • @സയനു
    @സയനു 2 місяці тому

    അമ്മ ന്നല്ലം ക്ഷീണിച്ചു

  • @ummulkuluthpp6468
    @ummulkuluthpp6468 2 місяці тому +3

    Kashtam...acting anelum mol bhayankaram

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 місяці тому +6

    😂😂😂😂dressokke boraayithudangito shrudhiyude

  • @vasanthinagaraj316
    @vasanthinagaraj316 2 місяці тому

    👌👌👌

  • @athiravishnu7052
    @athiravishnu7052 2 місяці тому +3

    ശരിക്കും വേലക്കാരി ആയല്ലോ

  • @SibaUnais
    @SibaUnais 2 місяці тому

    Ammak yadhartha jeevithathil ingne varathirikkatte

  • @NisarMsp-fl2rj
    @NisarMsp-fl2rj 2 місяці тому +5

    അമ്മക്ക് തീരെ വയ്യേ ആകെ മെലിഞ്ഞു 😢😢😢😢കണ്ടപ്പോൾ സങ്കടം ആയി 😢😢😢ഞങ്ങളെ അമ്മനെ പണി എടുപ്പിക്കുന്നോ തല്ലു kollum😢😢😢😢😢

    • @su84713
      @su84713 2 місяці тому

      അങ്ങനെ ഒന്നും പറയല്ലേ അവർക്ക് ഇഷ്പെടില്ല നമ്മൾ സ്വന്തം പോലെസ് നേഹിച്ച് ഓരോന്ന് പറയും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടിയും വരും ഞാൻ കേട്ടത് കൊണ്ട് പറഞ്ഞതാ.... ഇനി ഇവരുടെ ചാനൽ ഞാൻ കാണില്ല അൺസബ്സ്ക്രൈബും ചെയ്തു

    • @fellap5470
      @fellap5470 2 місяці тому

      ഏത് ചാനൽ?​@@su84713

  • @ramanikrishnan4087
    @ramanikrishnan4087 Місяць тому

    Ee makalku engane thonni

  • @geethaashok3783
    @geethaashok3783 2 місяці тому

    molanu ennonnum nokkaruthu.chevikkallinu onnu kotuthitu iranganam.ithra pavam akaruthu ammamar.😢

  • @riswananizar783
    @riswananizar783 2 місяці тому +1

    E same content ulla vedio nigal mump cheythit undallo

  • @sreevalsang70
    @sreevalsang70 2 місяці тому +2

    ❤❤❤

  • @pushpalatha6707
    @pushpalatha6707 2 місяці тому +2

    ഇതെന്നാ അമ്മയെ വേലക്കാരിയുടെ കൂട്ട് കാണരുത് നല്ല മോള് തന്നെ

  • @SibaUnais
    @SibaUnais 2 місяці тому

    Paavam Aamma sankadam thonnunuu 😢

  • @geethageetha7971
    @geethageetha7971 Місяць тому

    മോളുടെ പ്രസവ ത്തിന് അല്ലേ വനജ ചേച്ചി അവിടെ പോയത്.. ഈ സമയത്തു പെറ്റ അമ്മ തന്നെ വേണം.. അമ്മ വന്നില്ലെങ്കിൽ.. അമ്മയ്ക്ക് നാട്ടിൽ ഇരുന്നാൽ വല്ല സമാധാനവും ഉണ്ടാവില്ല... ഏത് അമ്മയും അങ്ങനെ ആണ്

  • @FidhakpKp
    @FidhakpKp 2 місяці тому +1

    👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 місяці тому +3

    Good

  • @merina146
    @merina146 2 місяці тому +11

    എത്രയും പെട്ടന്ന് ഞങ്ങളുടെ വനജമ്മയെ നാട്ടിലേക്കു വിട്ടേക്ക് 😡😡കണ്ടിട്ട് സഹിക്കുന്നില്ല 🥹🥹

    • @MohithRoy-jd7ez
      @MohithRoy-jd7ez 2 місяці тому +2

      Athrak care um sahikkan budhimuttum aanenkil kurachu days swantham veettil kond nirthi ninngalkk sangadam maarunna vare take care cheyyenne.

  • @shahanaev1598
    @shahanaev1598 2 місяці тому

  • @Sajiniaksajiniak
    @Sajiniaksajiniak 2 місяці тому +1

    അമ്മ ❤️❤️❤️❤️

  • @aathi4481
    @aathi4481 2 місяці тому +1

    ❤🎉

  • @Nila1nilav2
    @Nila1nilav2 2 місяці тому +1

    Vishamam vannu

  • @ajithasurendran4703
    @ajithasurendran4703 2 місяці тому

    Ella makkalkum ammamar joli cheyyanam athra thanne undavullu amma mark vayassakumpol ammamar makkalk cheythu koduthath onnum undavilla athane kaalam