BEEF CURRY | Kerala Style Beef Gravy Recipe | Donating to Orphans

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 5 тис.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  5 років тому +1345

    ഈ റെസിപ്പിക്ക് മല്ലിപ്പൊടിയുടെ ആവശ്യം ഇല്ല.. മല്ലിപ്പൊടിയുടെ മണം ഇഷ്ടമുള്ളവർക്ക് അല്പം ചേർത്തുകൊടുക്കാവുന്നതാണ്...

    • @zahrafaizal6437
      @zahrafaizal6437 5 років тому +17

      ഇക്ക ningal ഇത്രയും fd yenthaa cheyya

    • @zahrafaizal6437
      @zahrafaizal6437 5 років тому +19

      @@remya5692 sss മനസ്സിലായി video kanunnathinidayil comment cheythatha

    • @remya5692
      @remya5692 5 років тому +3

      @@zahrafaizal6437 it's ok

    • @Dileepdilu2255
      @Dileepdilu2255 5 років тому +3

      ok

    • @mshibily5115
      @mshibily5115 5 років тому +1

      Ikka video ill CM ath maattalle ( crafts media)

  • @manuzach2060
    @manuzach2060 5 років тому +581

    എത്ര രുചികരമായി ഭക്ഷണം പാകം ചെയ്താലും അത് വിശക്കുന്നവന്റെ മുൻപിൽ എത്തുമ്പോഴേ പ്രയോജനപ്പെടുന്നുള്ളൂ. അപ്പോൾ മാത്രമേ പാചകം ചെയ്യുന്ന ആളുടെ അധ്വാനം ഫലം കാണുന്നുള്ളൂ. അഭിനന്ദനങ്ങൾ.

  • @സ്വാലിഹ്ദേശമംഗലം-ഢ6ഖ

    ആദ്യം കണ്ടപ്പോ വായിൽ വെള്ളംവന്നു . അവസാനം കണ്ടപ്പോ കണ്ണിലും...
    ഇക്കാ respect you

  • @udayakumarudayan988
    @udayakumarudayan988 5 років тому +3340

    ഇക്ക വീണ്ടും.... ഇക്ക ഫാൻസ് അസോസിയേഷൻ അടി മക്കളെ ലൈക്ക്...ഇക്കാക്ക..😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +46

      Tq Bro

    • @udayakumarudayan988
      @udayakumarudayan988 5 років тому +10

      ഇക്കാ ഇസ്തം.....😍😍

    • @unaisnp6915
      @unaisnp6915 5 років тому +6

      I liked it ikka

    • @epksince96
      @epksince96 5 років тому +14

      ഈ മനുഷ്യനോടൊക്കെ ആണ് ആരാധന തോന്നിട്ടുള്ളു... ഇക്ക 💖

    • @ajmalmali2211
      @ajmalmali2211 5 років тому +3

      Pne alla....katta fan from tvm

  • @TomSettan
    @TomSettan 3 роки тому +445

    2021 ill arelum undo 😀

  • @rahulk.p89
    @rahulk.p89 5 років тому +280

    ഒരിക്കൽ പോലും നിങ്ങളെ കണ്ടിട്ടില്ല പക്ഷെ ഞാൻ നിങ്ങൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കും. ഭഗവാൻ നിങ്ങക്ക് നല്ലതേ വെറുത്തു.... ലക്ഷ്മണ, മിസ്സ്‌, യൂ ❤❤❤❤❤❤❤

  • @asha_merin_varghesemundakk2437
    @asha_merin_varghesemundakk2437 5 років тому +185

    ഇങ്ങനെയുള്ള ആരും സഹായത്തിനില്ലാത്തവര്‍ക്ക് ദെെവം തുണഎന്ന പറയുവ ...
    ഇക്ക ആണ് ഇവരുടെ മനസ്സില ദെെവം വയറെരിയുന്നവന്‍റെ മിഴിനനയാതിരിക്കട്ടെ BIG SALUTE IKKA

  • @hafis3719
    @hafis3719 5 років тому +120

    Masha allah ഭക്ഷണം കഴിക്കുമ്പോയുള്ള അവരുടെ പ്രാർത്ഥന മാത്രം മതി നിങ്ങൾക്കുള്ള ഉത്തരം .salute👍👍👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +5

      tq ....

    • @vishudhawan3035
      @vishudhawan3035 5 років тому +2

      Please make pork video also 🐷🐖.... Masha allah

    • @hijushajahan5263
      @hijushajahan5263 4 роки тому

      @@vishudhawan3035 njangalk ath kazhikkal anuvadhaneeyamalla

    • @mixedmaza2446
      @mixedmaza2446 2 роки тому

      @@vishudhawan3035 pork is avatar of your Lord vishnu 😂

    • @mixedmaza2446
      @mixedmaza2446 2 роки тому +1

      @@vishudhawan3035 come to northeast we will make u eat beef and pork 🐖🥩

  • @sreejiths8549
    @sreejiths8549 3 роки тому +48

    ഈ ചെയ്യുന്ന നല്ല പ്രവർത്തിക്ക് സർവേശ്വരൻ എന്നും കൂടെ ഉണ്ടാകും തുണയായി🙏🏻

  • @nizaranthoornilayam4060
    @nizaranthoornilayam4060 5 років тому +252

    അശരണരെ ഊട്ടുന്ന ഭായിക്ക്‌ ഒരായിരം ഭാവുകങ്ങൾ . നിങ്ങൾക്ക്‌ ദീർഘായുസ്സും ആരോഗ്യവും ലോകനാഥൻ പ്രദാനം ചെയ്യുമാറാകട്ടെ

  • @ajeshkumarsa
    @ajeshkumarsa 5 років тому +267

    എന്റെ ദൈവമേ ലാസ്റ്റ്‌ കണ്ടപ്പോൾ രോമാഞ്ചം ആയി .. ബിഗ് സല്യൂട്ട് ബ്രദർ 🥰🥰

  • @nadeemkhalid205
    @nadeemkhalid205 5 років тому +305

    pavangalude vishapu maatuna, dheera yodhavu. big salute.

  • @darrenvlogs6306
    @darrenvlogs6306 4 роки тому +19

    കണ്ണ് നിറഞ്ഞു പോയി... Mr. ഫിറോസ്.... ഈ ലോകത്തു... നിങ്ങളെ പോലെ ഉള്ളവർ... എന്നും ദൈവത്തിന്റെ.... അനുഗ്രഹങ്ങൾ ഉണ്ടാകും....

  • @Abhi_Amigo25
    @Abhi_Amigo25 5 років тому +437

    മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല.. നമ്മടെ റോൾ മോഡൽ അന്നും ഇന്നും എന്നും ഫിറോസിക്കയാണ്...
    💪💪👍👍👌👌😍😍

  • @anshedani2964
    @anshedani2964 5 років тому +141

    *ഈ പാവങ്ങൾക്ക് ഭക്ഷണം നൽകിയതിന് പടച്ചവൻ നിങ്ങൾക്ക്
    വലിയ പുണ്യം തരാൻ വേണ്ടി ഞങ്ങൾ പ്രാർതിക്കാം*

  • @jishnu_peariya
    @jishnu_peariya 5 років тому +145

    മറ്റ്‌ പാചക പരിപാടികളെ അപേക്ഷിച്ചു നിങ്ങള് വേറെ ലെവലാണ്..ഓരോ വീഡിയോ കാണുംതോറും ഒരു ആരാധനയും കൂടി വരുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു ഇക്കാ...

  • @nahumaln7210
    @nahumaln7210 4 роки тому +96

    അല്ലാഹുവിനു പ്രിയപെട്ടവരിൽ നിങ്ങളും ഉണ്ടായിരിക്കട്ടെ..... 🙌 Masha allah...

    • @BabuBabu-jd8pw
      @BabuBabu-jd8pw 3 роки тому +1

      ആമീൻ

    • @captain1797
      @captain1797 8 місяців тому

      പോർക്ക് തിന്നാൽ തല്ലഹോണ് പ്രിയപ്പെട്ടവൻ ആകുമോ

  • @farmmedia8942
    @farmmedia8942 4 роки тому +77

    അവരുടെ ഒര് പ്രാർത്ഥന മതി പത്തു തലമുറക്ക് പുണ്യം കിട്ടും.🙏🙏🙏

  • @rinshadkonnoor2772
    @rinshadkonnoor2772 4 роки тому +339

    ഇക്കാന്റെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @ameerar734
    @ameerar734 5 років тому +373

    പൊറോട്ടയും ബീഫും ഇഷ്ടമുള്ളവർ ഇവിടെ വാ ...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +12

      hahahahaaa...

    • @fasilfasil7763
      @fasilfasil7763 3 роки тому +5

      ഇവിടെ വന്നാൽ തരോ

    • @sukumarakurupp9208
      @sukumarakurupp9208 3 роки тому +4

      @@fasilfasil7763 അവൻ മൻസനാണ് പുള്ളെ 🥴

    • @doordie6408
      @doordie6408 3 роки тому

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 роки тому

      മോനെ ഈ ബീഫും പൊറോട്ടയും കഴിചിറ്റാണ് കേരളത്തിൽ ഇത്രയും കേൻസർ രോഗികൾ കൂടാൻ കാരണം...

  • @lejeeshjose815
    @lejeeshjose815 4 роки тому +2

    നിങ്ങളുടെ വീഡിയോകൾ വെറുതേ കണ്ടു തളളിയിരുന്ന എന്നെ ഇക്കയുടെ ആരാധകനാക്കി മാറ്റി ഈ ഒരൊറ്റ വീഡിയോ കൊണ്ട് .....Hats Off ....love ....⚘⚘⚘⚘⚘

  • @vvsu6502
    @vvsu6502 5 років тому +622

    നിങ്ങൾ വലിയവനാണ് ഇക്ക.... ജാതിയുടേയും , മതത്തിന്റെയും , രാഷ്ട്രീയത്തിന്റെയും തമ്മി തല്ലുന്ന .... കൊടുച്ചി പട്ടികൾ നിങ്ങളെ കണ്ട് പഠിക്കണം.....Big salute for you ഇക്ക..!

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +4

      Tq Bro

    • @shujahbv4015
      @shujahbv4015 5 років тому +3

      VISAKH V SUGATHAN good comment Hindu friend

    • @77777amal
      @77777amal 5 років тому +9

      Shujah Bv hindu muslim christian agane onnum illa bhai ..

    • @shujahbv4015
      @shujahbv4015 5 років тому

      amal raj kurach parann suhrthe nammalil verthiriv kaanikunnadh avare ottapedutham

    • @shibu1554
      @shibu1554 5 років тому +10

      @@shujahbv4015 hindu friend alla manushya friend

  • @saifudheenpk2976
    @saifudheenpk2976 5 років тому +303

    ഫിറോസ് ഇക്കാ നോമ്പൊക്കെയല്ലെ റംസാൻ സ്പെഷ്യൽ ( കടികൾ ) ഒന്ന് ഉണ്ടാക്കിയാലോ നല്ല സപ്പോർട്ട് കിട്ടും തീർച്ച

  • @sajimohan9283
    @sajimohan9283 5 років тому +27

    ഇക്ക നിങ്ങൾ ചെയ്യുന്നത് വല്ല്യ പുണ്യമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒന്ന് രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഇക്കയുടെ ഫാനായി

  • @unitedkannuruk1008
    @unitedkannuruk1008 4 роки тому +4

    ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @Saintechdesigningwalls
    @Saintechdesigningwalls 5 років тому +101

    താങ്കളുടെ ചാനൽ അല്ല ആ വലിയ മനസ്സാണ്
    എന്നെ നിങ്ങളുടെ subscriber ആക്കിയത് .ദൈവം ദീര്ഗായുസു തരട്ടെ

  • @dhaneshdasan9869
    @dhaneshdasan9869 5 років тому +20

    ഇത് തന്നേയാണ് ഏറ്റവും വലിയ പുണ്യം. ആരും ഇല്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം..

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Рік тому +1

    ആദ്യം കൊതിയോടെ ഇക്കയുടെ beef🤨കറി നോക്കി ആസ്വദിച്ചു കണ്ടു പക്ഷെ അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞു🥹🥹🥺🥹ഇക്ക ശരിക്കും ഒരു വലിയ മനസ്സിന് ഉടമയാണ് ഇക്കയുടെ എല്ലാ റെസിപിയും അടിപൊളി ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആരുമില്ലാത്ത പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്ന ഇക്ക ദൈവത്തിനു സമമാണ്

  • @minhafairoos4691
    @minhafairoos4691 5 років тому +13

    പുണ്യം പെയ്യുന്ന ഈ റംസാനിൽ അങ്ങയുടെ ഈ സൽപ്രവർത്തിക്ക് അള്ളാഹു പ്രതിഫലം ഇരട്ടിച് നല്കട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു

  • @Vishnujayan-l4b
    @Vishnujayan-l4b 5 років тому +84

    ലാസ്റ്റ് കാണിച്ചാ ആ scene വേണ്ടീട് ആണ് ഈ വീഡിയോസ് മുഴുവൻ കാണുന്നത് 🥰

    • @nasijafsalkv5345
      @nasijafsalkv5345 5 років тому +1

      ശരിയാ

    • @sabeebmuthu9272
      @sabeebmuthu9272 3 роки тому

      എന്തിനാ മുഴുവൻ കാണുന്നത് ലാസ്റ്റ് കണ്ടാ പോരെ

  • @CLBZET
    @CLBZET 3 роки тому +37

    ഒന്നും പറയാനില്ല ഭക്ഷണം അത് ഉള്ളവൻ ഇല്ലാത്തവർക്ക് കൊടുക്കുന്നത് കാണുമ്പോൾ ഒരു സുഖം ത്തന്നെയാണ്

  • @vijeesh.mvijeesh.m7791
    @vijeesh.mvijeesh.m7791 4 роки тому +26

    ഒരു പക്ഷെ നിങ്ങൾ ശമ്പളത്തിന് വേണ്ടി ആയിരിക്കാം ഇത് ചെയ്യുന്നത് എന്നാലും നിങ്ങൾ ഭാഗ്യവാനാണ് ബ്രോ ഇന്ഷാ അല്ലാഹ്

  • @salihkb1921
    @salihkb1921 5 років тому +50

    11:55 അവർക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടിയപ്പോ അവർ പ്രാർത്ഥിക്കുന്നു. നമ്മളാണെങ്കിലോ photo എടുക്കുന്നതിലായിരിക്കും തിരക്ക്. ഇക്ക ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. മറ്റുള്ളവർക്കും ഒരു പ്രചോദനമാണ്. ഒരുപാട് സന്തോഷമുണ്ട്. 🙂

  • @aravindov
    @aravindov 5 років тому +100

    ഇതെല്ലാം കൊതിയോടെ കണ്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് ചാടി വീഴുന്ന ക്യാമറമാന്റെ അവസ്ഥ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. 😀 അതോടൊപ്പം പാചകം സ്വന്തം പറമ്പിൽ തന്നെ ആണോ? ഒരു family vlog കൂടി കാണണമെന്നുണ്ട്. മനസ്സ് നിറഞ്ഞ് കഴിച്ച അത്രയും ആളുകളുടെ പ്രാർത്ഥന എന്നും ഉണ്ടാകും കൂടെ. God bless u.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +4

      hahaha... tq broi

    • @remya5692
      @remya5692 5 років тому +2

      Yes, ath venam... Family video njanum chodhichirunnu..... Family video venam

    • @remya5692
      @remya5692 5 років тому +2

      We all waiting for your family video...

    • @riscorisco4961
      @riscorisco4961 5 років тому +1

      Aravind V pavam camera man

    • @pradishard
      @pradishard 5 років тому +1

      Family chernnu oru perunal spl video venam

  • @shanurahim250
    @shanurahim250 5 років тому +46

    കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ❤❤

  • @jilukrishna5742
    @jilukrishna5742 3 роки тому +2

    ഫിറോസ്ക്ക നിങ്ങൾ അവസാനം ചെയ്ത കാര്യമുണ്ടല്ലോ. അതാണ് ഏറ്റവും വലിയ പുണ്യ പ്രവൃത്തി ' അതിന് ഒരു വലിയ സല്യൂട്ട്..........

  • @sunilraveendran2504
    @sunilraveendran2504 4 роки тому +4

    നമ്മളും പണ്ട് പാടത്തു കളിച്ചിട്ടുണ്ട്.. അന്നൊക്കെ മടലിന്‌ ഏറു കിട്ടിയിട്ടുണ്ട് എന്നല്ലാതെ ഒരുത്തനും വിളിച്ചു പച്ചവെള്ളം പോലും തന്നിട്ടില്ല ... ഇതൊക്കെ ആണ് ബാല്യം .
    #hats off ikka

  • @Ram-gs6xq
    @Ram-gs6xq 5 років тому +74

    I am from Tamil Nadu, became a big fan of this channel

  • @jibinbm5943
    @jibinbm5943 5 років тому +138

    ഒരു ആഴ്ച ഒരു വീഡിയോ വേണം എന്നുള്ളവർ like here...

  • @shafikr4684
    @shafikr4684 2 роки тому +1

    ലോകത്തെ സുന്ദരമായ കാഴ്ച..അവസാനം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.. 😭ഇക്കാ.. ❤️❤️...

  • @aravindov
    @aravindov 5 років тому +118

    Orphanage ലേക്ക് ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത്‌ മുൻകൂട്ടി അറിയിച്ചാൽ ചെറിയ രീതിയിൽ എങ്കിലും donate ചെയ്യാൻ ആഗ്രഹമുള്ളവർ ഈ കൂട്ടത്തിൽ കാണും. അതിന് account number പോലെ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അടുത്ത വിഡിയോയിൽ പറഞ്ഞാൽ നന്നായിരിക്കും.

  • @amtkdmn1498
    @amtkdmn1498 5 років тому +20

    ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരികയാണിക്ക.... 😍

  • @anwarsadath1689
    @anwarsadath1689 5 років тому +25

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😓ദൈവം നമ്മളെ എത്രത്തോളം അനുഗ്രഹിച്ചിട്ടുണ്ട് ഉണ്ട്

  • @salamnp3962
    @salamnp3962 4 роки тому +2

    ഇക്കാന്റെ ഇ വലിയ മനസിന് പടച്ചോന്റെ അനുഗ്രഹം എപ്പോഴും നിങ്ങളിൽ ഉണ്ടാകും. ഞങളുടെ ദുആ എപ്പോഴും നിങ്ങക്ക് ഉണ്ടാകും

  • @pramodchanganacherry
    @pramodchanganacherry 5 років тому +4

    എന്റെ ദുബായ് ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയാൽ ഇത് ഞാനും തുടരും ...ശെരിക്കും മനസും കണ്ണും ഒരുപോലെ നിറച്ചു ..god bless you

  • @abeykumbanadan162
    @abeykumbanadan162 5 років тому +6

    ഭായി, ഇതൊക്കെയാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഉൾക്കാഴ്ച. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @nihasnazim4735
    @nihasnazim4735 5 років тому +124

    ഇക്ക ഒരു തവണ മാത്രമേ like അടിക്കാൻ പറ്റൂ എന്നുള്ള വിഷമം മാത്രമേ ഉള്ളു love u ikka 😘😘😘

  • @RajuRaju-z7w3c
    @RajuRaju-z7w3c Рік тому +1

    ഞാൻ നിങ്ങളുടെ പാചകം കാണാൻ തുടങ്ങിയ കാലം മുതൽ പ്രാർത്ഥിക്കും എല്ലാവർക്കും ഇതുപോലെ ഭക്ഷണം വെച്ചുകൊടുക്കാൻ കഴിയട്ടെയെന്ന് എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല നല്ലതു വരട്ടെ പ്രാത്ഥിക്കാം

  • @sarfrasnoushad6195
    @sarfrasnoushad6195 5 років тому +117

    ഫിറോസ്‌കന്റെ വീഡിയോസ് ലൈക് അടിച്ചിട്ട് മാത്രം കാണുന്നവരുണ്ടോ..?

  • @navaspsheriff4887
    @navaspsheriff4887 5 років тому +106

    ഇക്ക കേരളത്തിൽ എത്ര സമാധാന പരമായി ബീഫ് കറി വെച്ചു എല്ലാവർക്കും വിളമ്പി👌👌👌👌👌👌👌😍😍😍😍 എല്ലാവരും ഒറ്റമനസ്സോടെ കഴിച്ചു

    • @ajithk2903
      @ajithk2903 5 років тому

      Enth samadanamayalum oru jeeviye konitale kari vechath

    • @ashiq3501
      @ashiq3501 5 років тому

      Fearless Fellow nite ......ne allalo konnadh

    • @ajithk2903
      @ajithk2903 5 років тому

      @@ashiq3501 allada ninte mattone ingdu chelakkan nikanda ta

    • @aneesanishad3445
      @aneesanishad3445 4 роки тому

      Ethu pola cheyunna ekkakum kudumbathinum friedsinum 🤲🤲 cheyunnu 😭

  • @supremeleader2296
    @supremeleader2296 5 років тому +194

    നിരീശ്വരവാദിയായ ഞാൻ താങ്കളിൽ ഒരു ദൈവത്തെ കാണുന്നു.....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +3

      Tq Bro......

    • @nasninasnisajin8772
      @nasninasnisajin8772 5 років тому +13

      Nireeshwara vadhiyaya thankalkkengane daivathe parijayam

    • @supremeleader2296
      @supremeleader2296 5 років тому +7

      @@nasninasnisajin8772 thangal enthine aanu daivam ennu kond udheshikunath??naam kanatha Oru aakasha pourane ano?? Atho manushyante nanmaye ayo?? Vishannu erikunna manushyanu bhakshanam anu vendath... athu kodukan edheham kanicha nanma alle daiveekam???

    • @F-22RAPTORr
      @F-22RAPTORr 5 років тому

      @@supremeleader2296 Daivathinte definition onu vayikku. Pine manushyante nanmaye manushyanu credit kodukuu.. Athalle correct.

    • @tomsjis736
      @tomsjis736 5 років тому +1

      @@supremeleader2296 koranganil ninnanu manushyan ennu undayath ennano udeshikunne?
      space athava shoonyatha engane anu undayath?space shoonyamanu ennu parayumbo athil planets illenalla udeshikunne space shoonyamayathond avode sound kelikilla....
      ingane ulla space engane anu undayath?
      Avasanathe number parayamo?adyatheth 0 avasanathetho?
      Avasanamilla athupole anu daivam....
      manushya budhikku adeethamu daivam....

  • @nidhanidhzzz1631
    @nidhanidhzzz1631 3 роки тому +4

    Eee snehamulla firoskakk... Orairam nandi.,. Allaahu Arhamaaya pradifalam tharette...😍🤲🤲🤲🤲🤲

  • @sreenish2073
    @sreenish2073 5 років тому +9

    നല്ല പാചകക്കൂട്ടുകൾ ഞങ്ങൾക്ക് പകർന്നു തരുന്നു. അതിലുപരി ഒരുപാട് വിശക്കുന്ന വയറുകൾ നിറക്കാനും കഴിയുന്നു. Gud job

  • @shareefshareeftva9498
    @shareefshareeftva9498 5 років тому +6

    എന്ത് പറയും ,എന്താ പറയാ
    ഒന്നോ പറയാനൊള്ളു അല്ല പ്രാർത്ഥിക്കാനൊള്ളു .അള്ളാഹു അനുഗ്രഹവും ആഫിയത്തോടുള്ള ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ ......

  • @PearlCityProductionz
    @PearlCityProductionz 5 років тому +54

    *1 Million subscribers soon!!!*
    *Advance 1M congratulations Firoz anna and team!!*
    *Love from Tamil Nadu*

  • @ashwinshini4610
    @ashwinshini4610 2 роки тому

    ലോറിയിൽ പോകുന്ന വഴി ഒരു തവണ നേരിൽ കണ്ട് സംസാരിച്ചിരുന്നു.... നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്......God bless you 🙏🙏

  • @archanamohandas6277
    @archanamohandas6277 5 років тому +21

    സൂപ്പർ.. ഈ sunday ഇതു പരീക്ഷിക്കാം.. ഫിറോഷിനോട്‌ അവർക്കുള്ള സ്നേഹം കണ്ടില്ലേ. Lovely 😍... wish you all the best...

  • @sudhan.k.v4414
    @sudhan.k.v4414 5 років тому +64

    എനിക്കു ഒരുദിവസത്തെ food prepared by you ... donate ചെയ്യണം എന്നുണ്ട് .എന്താണ് വഴി ?
    എല്ലാചിലവും ഞാൻ തരാം .

  • @sadiq5216
    @sadiq5216 5 років тому +5

    അവതരണം
    വെറൈറ്റി വിഭവങ്ങൾ
    സൗഹൃദം
    നാട്ടിൻപുറം
    നാടൻ പാചക രീതികൾ
    എല്ലാം കൂടി ചേരുമ്പോൾ ഒരു പ്രത്യേക രസമാണ് ഇക്കാടെ videos കാണാൻ

  • @onlinemachaan2240
    @onlinemachaan2240 4 роки тому +1

    ഇക്കയ്ക്ക് നല്ല മനസാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. god bless you.. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും 💪💪

  • @youarethebest5201
    @youarethebest5201 5 років тому +13

    ഈ കുഞ്ഞുങ്ങൾ നാളെ നമ്മുടെ നാടിന്റെ പ്രതീക്ഷകൾ ആവട്ടെ

  • @riyasrasri3830
    @riyasrasri3830 5 років тому +52

    ഈ പാവങ്ങളെ ഊട്ടുന്ന നിങ്ങൾ അവർ തിരിച്ചു നിങ്ങളോട് കാണിക്കുന്ന സ്നേഹം കണ്ണ് നനയുന്നു

  • @combochannelcc311
    @combochannelcc311 5 років тому +11

    ഫിറോസ്‌ക്ക നിങ്ങൾ വലിയ ഒരു മനുഷ്യ സ്നേഹിയാണ്.... നിങ്ങൾ ആ orphangilrkk സഹായം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷായി... അത് കൊണ്ട് തന്നെ ഇങ്ങളുടെ ചാനൽ ഫോളോ ചെയ്യാൻ എന്റെ whatsapp ഗ്രൂപ്പിലെ എല്ലാവരോടും പറയുന്നുണ്ട്...

  • @sreelakshmiks7050
    @sreelakshmiks7050 4 роки тому

    Njn kandathil manassu niranja oru video ithanu...ikkayude nalla manssinu munnil parayan vakkukal illa...ella videosum njn kananrund recipes okke kidu aanu..ee video aanu kooduthalum ishtayath...😍👍

  • @bac_kom
    @bac_kom 5 років тому +11

    വീഡിയോയുടെ അവസാനം അറിയാതെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു...
    ഇക്ക ഇങൾ വേറെ ലെവലാണ് ട്ടോളീം

  • @Sam-sc9kb
    @Sam-sc9kb 4 роки тому +10

    Dear Brother, your effort brings blessing for your generation.
    Nothing can harm your life.
    Love you Bro....with respect...

  • @justinvarghese8566
    @justinvarghese8566 5 років тому +36

    ഇക്കാ നിങ്ങൾ ശരിക്കും നന്മ ഉള്ള ഒരാൾ തന്നെ ലാസ്റ് കണ്ണു നിറഞ്ഞു പോയി

  • @furbabyfluffykins6550
    @furbabyfluffykins6550 4 роки тому +59

    Your cuisine looks exquisite and so tempting. Seeing everybody enjoy such a wonderful meal is very heart warming. Sending love and blessings from USA. 🥰

    • @alikm9333
      @alikm9333 Рік тому +1

      താങ്കളെ ഒരു ദിവസം കാണണമെന്നുണ്ട് ഞാൻ ഒരു ദിവസം ചുട്ടിപ്പാറയിലേക്ക് വരും

  • @shafeeqshakm235
    @shafeeqshakm235 5 років тому +53

    വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതിനെക്കാൾ വലിയ കാര്യം ഈ ഭൂമിയിൽ ഉണ്ടോ 😘😘😘

  • @sachinkamalaksha753
    @sachinkamalaksha753 5 років тому +7

    The Hands which serve are much holier than the lips which pray.. it doesn’t matter what you serve but it matter how you serve .. I am not a malayalee but honestly I never had beef in my entire life but felt so happy when you served ... great brother may god bless you.

  • @abhijithprakash6620
    @abhijithprakash6620 5 років тому +16

    ഇങ്ങള് മുത്താണ് ഫിറോസ് ഇക്ക 😍😍😍 1M subscriptions എറ്റ്രയും പെട്ടെന്ന് നേടട്ടെ എന്നാശംസിക്കുന്നു 😘👍❤❤❤

  • @BovasShaji-id9px
    @BovasShaji-id9px 8 місяців тому +2

    Man daam it !!!!!! You are just awesome and fantabulous... I Love you for your work and the help you does for the people.... I love you and. Your fantabulous help you does ...

  • @nostalgiazempire1230
    @nostalgiazempire1230 5 років тому +597

    അറിഞ്ഞ്കൊണ്ട് ഈ വീഡിയോക്ക് dislike ചെയ്തവൻമാർക്കുളള അടിയാകട്ടെ നിങ്ങളുടെ ഓരോ ലൈക്കും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +25

      vittukala bro.... namukk polikkaam

    • @tomsgeorge42
      @tomsgeorge42 5 років тому +13

      അവർ. ശങ്കരാടി പാടിയ തു പോലെ.
      ക്ഷീരമുള്ള അകിടിന് ചുവട്ടിലും.
      ചോര തന്നെ കൊതുകിന്. കൗതു കം .

    • @ams3942
      @ams3942 5 років тому +15

      അത് സങ്കികൾ ആയിരിക്കും

    • @pinkununu7466
      @pinkununu7466 5 років тому +7

      @@ams3942 ഇപ്പോൾ ഇയാൾ pork video ആണെകിൽ എത്ര പേര് ഡിസ്‌ലൈക്ക് അടിക്കും എന്ന് അറിയാലോ അത് ആരായിരിക്കും? വെറുതെ ചിലക്കാതെ പോടാ

    • @positivekeralaLovelyhot
      @positivekeralaLovelyhot 5 років тому +3

      @@pinkununu7466 poda chanakame

  • @lidhinr2178
    @lidhinr2178 5 років тому +171

    വീഡിയോ കാണുന്നതിന് മുമ്പ് like adichavar ആരൊക്കെ

  • @sarathkrishna4342
    @sarathkrishna4342 5 років тому +16

    ഫിറോസ് ഇക്കാ നിങ്ങളുടെ വലിയ മനസിന് ഒരായിരം നന്ദി അടിപൊളി ആയിട്ടുണ്ട്

  • @visual_magic
    @visual_magic 4 роки тому +1

    കുറച്ചു തേങ്ങാ കൊത്തു കൂടി ഇട്ടാൽ പോളി...എന്തായാലും നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഇക്ക....ദൈവം അനുഗ്രഹിക്കട്ടെ🙏

  • @gradient6654
    @gradient6654 4 роки тому +10

    Ikka making food with love, revaluation , history...,❤️💕🔥

  • @റാസൽഖൈമയിലെരാജകുമാരൻ

    *നോമ്പ് പിടിക്കുന്നവർ ഈ Video കാണുന്നുണ്ടോ😂😂*

  • @robinmathew9284
    @robinmathew9284 5 років тому +4

    Dear brother, you are doing a great job. You are a sign of love and symbol of humanity. May God bless you in all your endeavours.

  • @princedavidqatarblog6343
    @princedavidqatarblog6343 4 роки тому

    ഇവർ ഭക്ഷണം കഴിക്കുന്ന കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു god bless you ഫിറോസ്

  • @anaswaraunni5652
    @anaswaraunni5652 4 роки тому +3

    Uncle... your videos always bring happiness and joy....true colour of man kind

  • @muhammedasif8567
    @muhammedasif8567 5 років тому +4

    ഇദ്ദേഹത്തേ കൊണ്ട് ഈ പ്രവർത്തനം ചെയ്യാൻ
    മനസ്റ്റ് കൊടുത്ത നാഥൻ.
    ആ രക്ഷിതാവിനെ ഞാൻ ആദ്യമായി സ്ഥു തിക്കുന്നു.

  • @CurryCrave
    @CurryCrave 5 років тому +6

    Ikka avarkkuvendi erivu okke adjust cheythu Curry vechathu orupaadu ishtamaayi...
    ♥️😍👍

  • @navaspulikkal3000
    @navaspulikkal3000 3 роки тому

    ആദ്യമായിട്ടാണ് താങ്കളുടെ ചാനലിന് ഞാൻ ഒരു ലൈക്ക് തരുന്നത് അടിപൊളി വീഡിയോ

  • @Anassalz8
    @Anassalz8 5 років тому +36

    ജീവിതത്തിൽ നമ്മൾ എത്ര വിലയുള്ള ഭക്ഷണം കഴിക്കാറുണ്ട് എത്രയോ വെറുതെ കളയാറുണ്ട് എന്നാൽ ഇക്കാ ഇങ്ങൾ ഈ കാണിച്ച ഈ മനസ്സിന് അവരുടെ പ്രാർത്ഥന തന്നെ ധരാളം

  • @Fkm-cs5ve
    @Fkm-cs5ve 11 місяців тому +47

    2024ഇൽ ആരേലും undo

  • @captainrabeelsheikh848
    @captainrabeelsheikh848 5 років тому +9

    Great work, feeding people is the best thing to do. You Will get reward from Allah Subhan watala.
    God Bless you keep it up.
    Wish you all the best from Pakistan.

    • @deadend374
      @deadend374 4 роки тому

      We also eat Pig's meat. Did you want to eat big. If you want tho eat pig the our god rewarded you my son

    • @muhammadswalih8923
      @muhammadswalih8923 3 роки тому

      @@deadend374 why being hateful man. He just was being nice.

    • @ashajacob8362
      @ashajacob8362 3 роки тому

      @@deadend374 🖕

  • @anuragambika5642
    @anuragambika5642 4 роки тому

    Bagiamullla kuttikal....firozkka ishtam.....corona ellam kazhiyatte visit nu varunnund chuttippara....village😋

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 5 років тому +16

    നിങ്ങളേപോലുള്ളവര്‍ ആണ് അല്ലാഹുവിന് ശെരിക്കും പ്രിയപ്പെട്ടവര്‍..മറ്റുള്ളവരുടെ കണ്ണീര്‍ കാണുന്നവന്‍...സത്യം100%

    • @manchu4236
      @manchu4236 5 років тому

      Lucifer Yan chekuthan name vennamighil change akum

  • @shanthkumar4420
    @shanthkumar4420 5 років тому +5

    Beef is the best..I love beef..love from zaheerabad (Telangana)

  • @kiranc1290
    @kiranc1290 5 років тому +24

    Poli ഇന്ന് ente വീട്ടിലും beef ആണല്ലോ 🤩🍲🍲

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      hahaha... polikk bro

    • @kiranc1290
      @kiranc1290 5 років тому

      അതൊക്കെ എപ്പോഴേ അടിച്ചു കയറ്റി 😉🤤

  • @ajeeshmoncp823
    @ajeeshmoncp823 4 роки тому

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും.. വല്ലാതെ ഇഷ്ടവും ബഹുമാനവും തോനുന്നു ഭായ് നിങ്ങളോട്.. ഒരു നല്ല മനസിന്റെ udamayanu... പടച്ചോൻ ആയുരാരോഗ്യം തരട്ടെ

  • @aparnap7540
    @aparnap7540 4 роки тому +5

    Actually njan engane 1 vedio lum comments edatha 1 aalane ..ethe kandappooo 🙏 u r amazing ...god bless u ..

  • @ericaember8571
    @ericaember8571 5 років тому +31

    Beef is definitely one of my favourite meat!Much love from Manipur

  • @sadhafisadhafi2241
    @sadhafisadhafi2241 5 років тому +23

    Ikka കുക്കിങ് അടിപൊളി
    ഓർഫിനേജ് കൊടുത്ത
    നല്ല മനസ്സ്
    ബെസ്ടോഫ്‌ ലക്ക്

  • @arunchandrantv9600
    @arunchandrantv9600 3 роки тому

    ആ കുട്ടികളുടെ ചിരി ,സന്തോഷം മതി,,,,, അത് നീയാകുന്നു,,,,,,,

  • @zlotha9155
    @zlotha9155 5 років тому +36

    I wish it was subtitled in English so that I can learn the recipe. I am a northeast indian and I miss the delicious beef curry served in Malabar restaurant when I was in south Delhi. Anyways great job bro..

    • @Silverback219
      @Silverback219 4 роки тому +1

      I thought Indians from the middle east didn't eat beef???

    • @dragirfan6875
      @dragirfan6875 4 роки тому

      Antindian

    • @sidharthaajithprasad1229
      @sidharthaajithprasad1229 2 роки тому

      It is subtitled. Just turn on the CC

    • @shebinps3247
      @shebinps3247 Рік тому

      @@Silverback219 North east indian, goans and keralites from india love beef. In other states, it is banned

  • @sathishking1960
    @sathishking1960 4 роки тому +6

    Ninga nalla iruppanga God bless you brother 🌹💐🌹

  • @footballistheworld6433
    @footballistheworld6433 5 років тому +4

    Entha parayeandathann ariyilla proud of you a big.....salute

  • @anumanikuttan1554
    @anumanikuttan1554 3 роки тому

    Video pakuthi vare kandappo onnu kazhikkan vayaru kothikkuvayirunnu pakshe last scene kandappo vayaru ariyathe niranju manassum love you ikkaa ♥️♥️♥️