ആവശ്യം നിറവേറാൻ ആളുകൾ ഈ പള്ളിയിലേക്ക് ചാക്ക് കണക്കിന്ന് അരി നേർച്ച നേരുന്നു. അവരുടെ ആഗ്രഹം നിറവേറി ഇവിടേക്ക് മാസത്തിൽ ആയിരക്കണക്കിന്ന് ചാക്ക് അരി വരുന്നു. മഹല്ലുകാർ അത് ജാതിയും മതവും നോക്കാതെ എല്ലാവർക്കും വിതരണം ചെയ്യുന്നു. സ്വർണ്ണമായും പണമായും ഓക്കെ നേർച്ചകൾ നേരുന്നുണ്ട്.♥️
മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ പള്ളി വളാഞ്ചേരിയിൽ നിന്നും 4 കിലോമീറ്റർ ദൂരം വഴി വളാഞ്ചേരി പെരിന്തൽമണ്ണ റോഡ് പള്ളിറോഡ് മൂന്നാക്കൽ വളാഞ്ചേരി മലപ്പുറം കേരള ❤️❤️❤️❤️❤️❤️❤❤❤❤❤❤❤️

Nombinu avde varanum ari kodkanum patumo ?
@@Ribnas-q6i 100% 👍
അക്കൗണ്ട് നമ്പർ ഉണ്ടെകിൽ ഒന്നു sndo
മാഷാ അള്ളാഹ് ഒരു തവണ പോയിരുന്നു❤
ماشاء الله
സ്ത്രികൾക്കും പോവാൻ പറ്റുമോ
മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ പള്ളി വളാഞ്ചേരിയിൽ നിന്നും 4 കിലോമീറ്റർ ദൂരം വഴി വളാഞ്ചേരി പെരിന്തൽമണ്ണ റോഡ് പള്ളിറോഡ് മൂന്നാക്കൽ വളാഞ്ചേരി മലപ്പുറം കേരള ❤️❤️❤️❤️❤️❤️❤❤❤❤❤❤❤️
❤❤❤❤
അക്കൗണ്ട് numbr വഴി അയക്കാൻ പറ്റോ
അക്കൗണ്ട് numbr ഉണ്ടെകിൽ onu sndo
Assalam Walekum
MOONNAKKAL PALLI VALANCHERY MALAPPURAM KERALA INDIA ♥️
Idukki audio Paisa Sunday
അൽഹംദുലില്ലാഹ്. ഒരു തവണ പോവാൻ സാധിച്ച ട്ടുണ്ട്
Hari mirch vegetable Google pay number
Google Google pay number send account
Assalam Walekum