വായിലെ കാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Oral cancer | arogyam

Поділитися
Вставка
  • Опубліковано 15 вер 2024
  • വായിലെ കാൻസർ (Oral cancer) ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Mouth cancer | arogyam. Oral Cancer: Causes, Symptoms & Treatment
    Mouth cancer, also known as oral cancer or cancer of the oral cavity, is often used to describe a number of cancers that start in the region of the mouth.
    Oral cancer - Cancer that develops in any part of the mouth.
    Risk factors include tobacco use, heavy alcohol use and human papillomavirus (HPV) infection.
    Symptoms include a sore that doesn't heal, a lump or a white or red patch on the inside of the mouth.
    Treatment includes surgery and radiation therapy. In some cases, chemotherapy may be required.
    #oralcancer #cancer
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham

КОМЕНТАРІ • 69

  • @Rockstar-hw8qm
    @Rockstar-hw8qm 2 роки тому +14

    എന്റെ നക്കിന്റ അടിയിൽ ഇതുപോലെ പൊട്ടി എനിക്ക് ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു,,,, ഞാൻ ഉപ്പു. മഞ്ഞൾ പൊടിയും കൂടെ ചൂട് വെള്ളത്തിൽ ഇട്ട് വായിൽ കൊണ്ട് ഇപ്പോൾ അതു മാറി തുടങ്ങി എന്റെ ഒരു സംശയം ആയിരുന്നു ഇതു ക്യാൻസർ അന്നോ എന്ന്,,,,,,,, ഇപ്പോൾ ഡോക്ടർ പറഞ്ഞത് കൊണ്ട് ഒരുപാട് സംശയം മാറി കിട്ടി താങ്സ് ഡോക്ടർ 🙏🏻

  • @kpeidusafan
    @kpeidusafan 2 роки тому +4

    ദിവസവും ഒരു നെല്ലിക്കകയിക്കൂ വയർ-വാഴ സമ്പദ്ധമായ രോഗങ്ങളെ തടയും

  • @vishnupb5529
    @vishnupb5529 2 роки тому +10

    എന്റെ വായിലും , നാക്കിലും ഇതുപോലെ ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട് കൂടിപ്പോയാൽ 7 ദിവസത്തിനകം പഴയപോലെ ആവുകയും ചെയ്യും.
    ഞാൻ ശ്രെദ്ധിച്ചപ്പോൾ ശോദന ഇല്ലാതാവുമ്പോഴാണ് എനിക്ക് ഇത് പോലെ ഉണ്ടാവുന്നത്.
    അതുകൊണ്ട് 2 മാസം കൂടുമ്പോൾ വയറിളക്കും അതുകൊണ്ടിപ്പോ ഒരു പ്രശ്നം ഇല്ല 🙏🏼

    • @vimal2172
      @vimal2172 11 місяців тому

      Ente naavil 2 sidelum pain illatha ulcer varum. Ath adhyam oru spot aayita vara. Pinne day by day valuthai fade ayi povum. 2 day kazhiyumbo veendum ithpole spot vannu repeat cheya🥲

  • @aswanth.g.m1543
    @aswanth.g.m1543 2 роки тому +1

    Thanku for the info Dr❤️

  • @gurumithran1383
    @gurumithran1383 5 днів тому

    Sir ente navil edakk, edakk cheriya chorichil pole vannit pokum why please sir reply this solution

  • @satheeshnaranipuzha8099
    @satheeshnaranipuzha8099 Рік тому +5

    എന്റെ വായിൽ ഇടയ്ക്കിടയ്ക്ക് പുണ്ണ് പോലെ വന്നു പോകുന്നു... സ്ഥിരം ഒരു സ്ഥലത്തല്ല... പല്ലിന്റെ ഊണിന്റെ ഭാഗത്തു പൊന്തും.. പോകും കുറച്ചു ദിവസം കഴിഞ്ഞാൽ വേറെ ഏതെങ്കിലും ഭാഗത്തു വീണ്ടും വരും... ഡോക്ടർ എന്തായിരിക്കും ഇതിന് കാരണം

    • @rashahashir3856
      @rashahashir3856 Рік тому

      Enikkum.. doctre kaanicho?

    • @vimal2172
      @vimal2172 11 місяців тому

      Enikum same pole aanu.. Pain illa.. Naavinte 2 sidel um maari maari varum.. Adhyam oru spot pole varum. Pinne ath day by day valuthai fade aayi povum.. Pinnem repeat😥

    • @AshrafC-bk2bu
      @AshrafC-bk2bu 6 місяців тому

      Hii​@@vimal2172

    • @abdulsathar2053
      @abdulsathar2053 2 місяці тому

      അതേ same

  • @shynishajeer8693
    @shynishajeer8693 2 роки тому +1

    വേദന സംഹരി ഗുളിക കഴിക്കുമ്പോ മാത്രം ഇങ്ങനെ പൊട്ടാറുണ്ട് അത് കുഴപ്പമുണ്ടോ sir

  • @mohitham4552
    @mohitham4552 Рік тому +1

    Ente kavilinte bhagath oru kunju vattathil oru manjayum alla bellayum allatha onn ath enthan

  • @mariasanu2119
    @mariasanu2119 28 днів тому

    എൻ്റെ അണ്ണാക്കിൽ ഒരു വിള്ളൽ വന്നിട്ട് അതു വലുതാകുന്നുണ്ട്.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..aa വിള്ള ലിൽ വൈറ്റ് ചോറ് പറ്റൂ പോലെ ഒരു സാധനം ഉണ്ടായിരുന്നു.. ഇപ്പൊ കാണുന്നില്ല

  • @sole2243
    @sole2243 3 місяці тому

    Upper mouth sheild il right side il oru thadippu pole kanunnu . Amarthumbol cheriya pain und enthaayirikum

  • @nazalnazal9014
    @nazalnazal9014 Рік тому

    എനിക്ക് പുണ്ണ് alcer ഒന്നും ഇല്ല ബട്ട്‌ ഉമിനീർ ഗ്രന്തിയിൽ ചെറിയ മുഴ പോലത്തെ തടിപ്പ് എപ്പോ വന്നത് ആണെന്ന് അറിയില്ല ഇപ്പൊ കണ്ടിട്ട് കുറച്ചു ആയി മറ്റു സിംപ്‌റ്റംസ് ഒന്നും വരാതെ ക്യാൻസർ വരുമോ അത് ഇപ്പൊ കുറച്ചു ചെറുതായത് പോലെ ഉണ്ട് ഏത് dr ആണ് കാണിക്കേണ്ടത്
    ഗവർമെന്റ് ഹോസ്പിറ്റലി കാണിച്ചു 3ഡേയ്‌സ് ഗുളിക തന്നു മാറ്റം ഇല്ല

  • @mahimans69
    @mahimans69 6 місяців тому

    Kure kanichichu kuzhappam ila enn paraunnu but eppozhum varuva ath nth kond anu..... Oru Dr paranju Scan cheyam enn paranjuuu....

  • @nafeelpalakkad6927
    @nafeelpalakkad6927 2 роки тому +6

    എന്റെ വായ ന്റെ ഉള്ളിൽ ( അതായത് ച്ചുണ്ടിന്റെ ഉള്ളിൽ ) ഒരു കുരു 3 മാസം ആവും അതു പോകുന്നെ ഇല്ല. അതു ഇതിന്റെ കാരണം ആയിരിക്കുമോ

    • @nafeelpalakkad6927
      @nafeelpalakkad6927 2 роки тому +2

      ഞാൻ പുകയില മദ്യം ഒന്നും ചെയ്യില്ല. ഇത് ഫുൾ ആയി കേട്ടപ്പോൾ എനിക്കു ഒരു സംശയം എനിക്കു ഉണ്ടോ എന്ന് 😭😭😭

    • @SAGAVGAMING
      @SAGAVGAMING 2 роки тому +2

      ​@@nafeelpalakkad6927 പേടിക്കണ്ട bro

    • @flower127
      @flower127 2 роки тому +2

      ayirikkilla .ennalum docter ne kanoo.

    • @jaksathan215
      @jaksathan215 Рік тому

      @@nafeelpalakkad6927 bro enikkum unde.but enthanenne areela

    • @nazalnazal9014
      @nazalnazal9014 Рік тому

      @@jaksathan215 നിങ്ങളെ മാറിയോ

  • @pradeepsnair6202
    @pradeepsnair6202 2 роки тому +3

    എനിക്ക് നാവിനു ക്യാൻസർ വന്നായിരുന്നു ഓപ്പറേഷൻ ചെയ്തു സ്റ്റേജ് കൂടുതലായിരുന്നു 26 റേഡിയേഷൻ ചെയ്തു ഇപ്പോൾ ബുദ്ധി മുട്ട് 7പല്ല് പോടാണ് ഒരു പല്ലിനു ആട്ടം വന്നപ്പോൾ എടുത്ത് അതിനു ശേഷം ശകലം പോലും എരിവ് തൊടാൻ പറ്റുന്നില്ല അതിന്റെ ബുദ്ധിമുട്ടുണ്ട്.
    6വർഷം കഴിഞ്ഞു ചികിത്സ കഴിഞ്ഞിട്ട് ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ സാർ

    • @shamseermichu3149
      @shamseermichu3149 Рік тому

      Entheyirunnu lakshanam

    • @nazalnazal9014
      @nazalnazal9014 Рік тому

      എന്തായിരുന്നു ലക്ഷണം

    • @shamseermichu3149
      @shamseermichu3149 Рік тому

      @@nazalnazal9014 bro ningak mariyille

    • @nazalnazal9014
      @nazalnazal9014 Рік тому

      @@shamseermichu3149 ഇല്ല ബ്രോ നാളെ ഒരു ഡെന്റിസ്റ്റിനെ കാണണം പൂർണമായിട്ട് marunnilla

    • @shamseermichu3149
      @shamseermichu3149 Рік тому

      @@nazalnazal9014 ningak entha ullath navil

  • @wildhackingadventurer5836
    @wildhackingadventurer5836 2 роки тому

  • @jinshajinu1918
    @jinshajinu1918 Рік тому +1

    Enik chundil cheriya oru kurupola ind ath pokunonum illa painun illa ath njan kandit ipo 5 year ayi ith cancer anno

  • @explore9912
    @explore9912 2 роки тому +2

    Sheri

  • @brijithaugustine7043
    @brijithaugustine7043 2 роки тому +2

    എന്റെ നാവിൽ അണ പല്ലിന്റെ അടുത്ത് പൂപ്പൽ പോലെ യാണ് അസുഖം വന്നത് സർജറി യും റെഡിയീഷനും കഴിഞ്ഞു പല്ല് മുഴുവനും പൊടിഞ്ഞു പോയി

    • @nafeelpalakkad6927
      @nafeelpalakkad6927 2 роки тому

      😞

    • @nandumohan6595
      @nandumohan6595 2 роки тому

      Homio kanichirunnel ingane undavillarunnu bro😔

    • @sufairakaruvattil1607
      @sufairakaruvattil1607 2 роки тому

      Vella padayayitt ano vannath

    • @nafeelpalakkad6927
      @nafeelpalakkad6927 2 роки тому

      @@sufairakaruvattil1607 ആദ്യം വന്നു ഞാൻ പല്ല് കൊണ്ട് കടിച്ചു പൊട്ടിച്ചു പിന്നെയും വന്നു ഇപ്പോൾ വെള്ള കളർ ആയിട്ടാണ് ഉള്ളത്

    • @nazalnazal9014
      @nazalnazal9014 Рік тому

      @@nafeelpalakkad6927 ningale mariyo bro

  • @shanuluca4504
    @shanuluca4504 Рік тому

    Dr എന്റെ വായയിൽ പുണ്ണ് ണ്ടായിരുന്നു. പിന്നെ അത് മാറി.. അവിടെ കവിളിൽ കടിച്ച പോലെ പൊന്തി നിൽക്കുന്നു. ഇത് എന്താണ്

    • @noufal7746
      @noufal7746 Рік тому

      Enikum unde ath entha

    • @shanuluca4504
      @shanuluca4504 Рік тому

      @@noufal7746 പതിയെ പോവും തോനുന്നു പുണ്ണ് ഉണ്ടായപ്പോൾ വലുതായിരുന്നു മാറിയപ്പോ ചെറുതായി.. ചിലപ്പോ നമ്മുടെ പല്ല് തട്ടുമ്പോൾ ണ്ടാവും

    • @enteyathrakal756
      @enteyathrakal756 6 місяців тому

      Enikum nd. Bro ninglde mariyo

    • @shanuluca4504
      @shanuluca4504 6 місяців тому

      No

  • @noufal7746
    @noufal7746 Рік тому +5

    എന്റെ കവിളിന്റ ഉൾവശത്ത് ചെറിയ ഒരു തടിപ്പ് പോലെ കാണുന്നുണ്ട് വോദന ഇല്ല ഇത് പോലെ ഉള്ള ആരെങ്കിലും ഉണ്ടോ? കാരണം എന്തായിരിക്കും

    • @prakasang9576
      @prakasang9576 Рік тому

      എനിക്കും 😪

    • @udayprasad4086
      @udayprasad4086 Рік тому

      Enikkum🤔

    • @enteyathrakal756
      @enteyathrakal756 6 місяців тому

      Enikum

    • @priyamv6076
      @priyamv6076 Місяць тому

      എനിക്കും ഉണ്ട് ചെറിയ ഒരു കുമിള പോലെ വായ ടെ അകത്തു ചുണ്ടിന്റെ താഴെ ഉള്ള ഭാഗത്തു

    • @SajithSajithsaji
      @SajithSajithsaji 15 днів тому

      ​@@enteyathrakal756yenikum und ath marriyo bro

  • @yelloismforever7097
    @yelloismforever7097 2 роки тому +5

    Kbfc fans undo💛💙💛💙

  • @aadiabhi4099
    @aadiabhi4099 2 роки тому

    First