Bass tube or box enclosure which is better for home?

Поділитися
Вставка
  • Опубліковано 30 вер 2024
  • friends today we are discussing about bass tube and square enclosures. which is best for home audio system. pls watch till so that you can get each and every point
    #basstube #jbl #sony #pioneer #infinity #subbox #subwoofer #technicalevolution

КОМЕНТАРІ • 473

  • @zed_2674
    @zed_2674 2 роки тому +64

    നാട്ടുകാരെ കേൾപ്പിക്കാൻ ഫുൾ വോളിയം വെക്കുന്നവർ ഇണ്ടോ ⚡️😇

    • @Amaldev047
      @Amaldev047 Рік тому +1

      ഞാൻ 😍

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому +5

      Full onnum Venda 25ittal mathi patram kulungum🤣🤣😹😹 full ittal parayanda
      Ente ammumma para yunnu nenj edikkunnu enn🤣😌

    • @zed_2674
      @zed_2674 Рік тому

      @@BASSREFLEX-p7j 😹🙌💯

  • @AkhilWarrier555
    @AkhilWarrier555 5 років тому +70

    ഉപയോഗപ്രദമായ അറിവുകൾ നൽകുന്ന മികച്ച ചാനൽ ....Thank You Bro .

  • @Mr__theevandi_
    @Mr__theevandi_ 5 років тому +19

    അറിവിന്‌ നന്ദി
    പക്ഷേ ചെണ്ട heavy ആണ്.. ❤️

  • @renjith_97
    @renjith_97 5 років тому +12

    ഇടക്കിടക്ക്‌ 6 inch ന്റെ പഴയ കുട്ടി ബാസ്സ് ട്യൂബിൽ മ്യൂസിക് കേൾക്കുന്ന ഞാൻ 🙂

  • @wooferbass9753
    @wooferbass9753 5 років тому +35

    ആഹാ എന്റെ കൊറേ നാളത്തെ സംശയത്തിന് ഉത്തരം കിട്ടി താങ്ക്സ് ബ്രോ ഞാൻ bass tub ആണ് ഉപയോഗിച്ചിരുന്നത് ഇനി സ്ക്യുയേർ ബോക്സ്‌ ആകണം

    • @stalinkylas
      @stalinkylas 4 роки тому

      അല്ലേലും ഇതുമായി ചുറ്റി പറ്റി എന്തേലും കുനുക്കു പണി നോക്കി നടക്കാരുന്നു. 😜

    • @aravindpsomaraj5749
      @aravindpsomaraj5749 4 роки тому +3

      Bass tube വീട്ടിൽ യൂസ് ചെയ്യുന്ന. Bass കുറവാണു... എക്കോ ആണ്...

    • @EngineeringEssentials
      @EngineeringEssentials 4 роки тому +1

      Proper aayi design cheythillenkil square Box aanenkilum no use.

    • @devadathanp1495
      @devadathanp1495 2 роки тому

      @@EngineeringEssentials bro jbl subwoofer ന് 65 ലിറ്റർ box മതിയ്യോ 32 hz ട്ടുൻ ചേയ്യ്ദ് 2 port കൊടുത്ത നല്ല പ്രഫോമൻസ്സ് കിട്ടുമ്മോ റിപ്ലൈ പ്ലീസ്

    • @devadathanp1495
      @devadathanp1495 2 роки тому

      @@EngineeringEssentials bro 2 port ആക്കുനദ് അനോ നല്ലത് അതൊ 3 port ano നൊയിസ്സ് കുറവ് ഏദില്ലാരിക്കും റിപ്ലൈ പ്ലീസ്

  • @manojkj1324
    @manojkj1324 5 років тому +8

    Bro 2 jbl sub വൂഫറും amplifier ഉം enclosure uo എല്ലാം കൂടി കോസ്റ്റ് എത്ര വരും

  • @jithinsankarankutty
    @jithinsankarankutty 5 років тому +10

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് Thanks💗

  • @kuttoosvettanikuttoosvetta6123
    @kuttoosvettanikuttoosvetta6123 5 років тому +10

    Hai
    Enikku sonya ishttam
    /""""'\
    \___/

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +5

    ചേട്ടാ ഈ അമ്പലപറമ്പിൽ jbl ബോക്സ് നല്ല എഫക്ട് ആണ് നെഞ്ചിൽ കൂടെ കേറി ഇറങ്ങി പോകും അത് എന്താ പ്രേതെകത 👍

    • @technicalevolution9887
      @technicalevolution9887  3 роки тому +5

      Outdoor valya drivers anu use cheyyunnath ath pole powerum valare koodthalanu
      Koodthal air ne vibrate chyikkan athinu sadhikkum
      Veettil namak ath pattulla bro closed anu jannal doors.. Ellam vibrate chyum athinte vibrations nammale alosarappeduthum...
      2 um rand environment anu

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 роки тому +2

      @@technicalevolution9887 chuma chodhicha bro njan ethu onum use cheyyithatilla bro agrehum undu thanks bro

  • @sudheeshsukumaran30
    @sudheeshsukumaran30 5 років тому +6

    Bro video സൂപ്പർ.പകുതി കണ്ടപ്പോൾ തന്നെ എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി.Thanks bro.

  • @devadathanp1495
    @devadathanp1495 2 роки тому +2

    Bro subwoofer box സിന്റെ അഗത്ത് 4 mosfet bored വെച്ചാ കുള്ളിങ്ങ് നല്ലപ്പൊല്ലെ കിട്ടുമ്മോ

    • @technicalevolution9887
      @technicalevolution9887  2 роки тому

      Separate oru cabin undakki fan vach vakku mosfet illel valya heatsink must anu

  • @rejimathai7254
    @rejimathai7254 3 роки тому +3

    Great

  • @nandu2531
    @nandu2531 5 років тому +4

    Bro.. jbl il bass tube inte material inu mathram aan preshnm.. ennal athinte subwoofer aan kootathil ettavum nalath... Sony yum pioneer um oke nallathan.. pakshe compare cheyuumbm jbl inann kooduthal performance um sound quality um.. !

  • @Dj-gf2fx
    @Dj-gf2fx 5 років тому +6

    Settande topic ഒക്കെ bariety ആണലോ.... 👌👌👌

  • @hseditz1467
    @hseditz1467 5 років тому +5

    Tnx bro kure kaalamaayi ariyanam ennu vicharicha oru kaaryamaanu ith
    Iniyum ithupole ulla information videos pratheekshikkunnu👌👌

  • @syro1620
    @syro1620 4 роки тому +2

    Baaida kada ariyaam

  • @djkalan8977
    @djkalan8977 5 років тому +4

    Jack Martin jm-7600 MUF home theater poliyanu..nalla bass.nalla reflection..

  • @Lijo_Thomas_Pulikkal
    @Lijo_Thomas_Pulikkal 5 років тому +6

    Oru low price basstube amplifier

  • @abdurahman2237
    @abdurahman2237 5 років тому +4

    മച്ചാനെ ഇലക്ട്രോണിക്സ് നെക്കുറിച് വലിയ അറിവ് ഇല്ലാത്തൊണ്ട ചോദിക്കാ 12 ഇഞ്ച് സുബ്‌വൂഫെർ ണ്. എത്ര പവർ ഉള്ള ആംപ്ലിഫൈർ ആൺ വാങ്ങേണ്ടത്

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Subwoofer ethra wats ano ath munnil kand athrayum power tharan seshiyulla amp select chyanam

    • @abdurahman2237
      @abdurahman2237 5 років тому

      ബ്രോ സ്ഥലം എവിടാ

    • @ahzin1728
      @ahzin1728 4 роки тому +1

      1000wattsintt mathiyavum

  • @Siva-on1tc
    @Siva-on1tc 5 років тому +4

    എന്റെ വീട്ടിൽ വച്ചിട്ടുണ്ട് ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ...
    Sony bass tube.....
    7.1 ചാനൽ..

    • @technicalevolution9887
      @technicalevolution9887  5 років тому +2

      Kattilinte adyiyil furtinutersinte idayil roominte moolakalil okke vachal bass tube nalla response tharum

    • @mallubasslover3078
      @mallubasslover3078 4 роки тому

      Box nte karyathil apol engane anu bro kooduthal bass kittuka??

    • @EngineeringEssentials
      @EngineeringEssentials 4 роки тому +1

      @@mallubasslover3078 valiya box = kooduthal output

  • @jintojohn3407
    @jintojohn3407 4 роки тому +1

    ഞാൻ ഒരു jbl1300 വാങ്ങിച്ചു തുടക്കത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു പിന്നെ അതു പതറാൻ തുടങ്ങി..ബോക്സിൽ നിന്നും പുറത്തു എടുത്തു വെക്കുബോൾ കുഴപ്പമില്ല ബോക്സിൽ വച്ചാൽ ഭയകര പതർച്ചയ ഒരു മാതിരി കീറിപോയ sub ന്നു കേൾക്കുന്നതു പോലെ ഞാൻ ബോർഡ് മാറ്റി വച്ചു നോക്കി ശരിആകുന്നില്ല..sub ന്റെ കുഴപ്പമാണോ....?plz

  • @subinthriprayar4826
    @subinthriprayar4826 5 років тому +4

    ബ്രോ പൊളിച്ചു ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @jayakrishnanpvm1
    @jayakrishnanpvm1 5 років тому +3

    Rockford sub എങ്ങനെ ഉണ്ട് യൂസ് ചെയ്തിട്ടുണ്ടോ അത് കാർല്‍ ആണോ performance കൂടുതൽ. ഒരു subwoofer മേടിക്കണം എന്നുണ്ട് totally confused pioneer champion, jbl, rockford ഇതിൽ ഏതാണ് നല്ല sound quality

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 2 роки тому +2

    കിടിലമായിട്ട് എല്ലാം. പറഞ്ഞ് തരുന്നുണ്ട് സൂപ്പർ 😍🔥🔥

  • @malayalis609
    @malayalis609 Рік тому

    താങ്കൾ പറഞ്ഞത് 90 ശതമാനം ശെരിയാണ് good

  • @harshkuttan4421
    @harshkuttan4421 5 років тому +3

    I have 2 bass tubes 😁

  • @Muhammed_siraj
    @Muhammed_siraj 2 роки тому +1

    Deep bass ന് 6inch subwoofer nu bass tube പറ്റുമോ റൂമിൻ്റെ മൂലയിൽ വെക്കാൻ ആണ്

  • @subashsidh4018
    @subashsidh4018 5 років тому +2

    Bro I use in my home Philip's 8inch subwoofer box bro and 5.1 amplifier super baas punch but I like bandpass box smooth vibration baas bro so bandpass box not bad bro

    • @technicalevolution9887
      @technicalevolution9887  5 років тому

      Bandpass cherya subnu ok ani bro sub valuthakm thorum box um valuppam koodum measurement crrct allel sub nu kedanu athanu prblm

  • @dhaneshd9649
    @dhaneshd9649 2 роки тому +1

    kollathu box cheyyunna alude number onnu tharumo

  • @kishort985
    @kishort985 5 років тому +3

    Thanks bro
    Good information

  • @vaishnavatheertham4171
    @vaishnavatheertham4171 5 років тому +3

    സർദാർ ബായ് പുള്ളിയെ അറിയാത്ത ഒരു സൗണ്ടസ് കാരും കാണില്ല

  • @sandeepchinchu7388
    @sandeepchinchu7388 5 років тому +2

    ചേട്ടൻ വീഡിയോയിൽ പറഞ്ഞ ഓരോ അറയായി ചെയ്ത ബോക്സ് എങ്ങനെ ഉണ്ടാക്കുന്നത് പറഞ്ഞ് തരാമോ പ്ലീസ്

  • @jithinarsenal1590
    @jithinarsenal1590 5 років тому +3

    You have great knowledge regarding the subject
    Saw recently your videos
    Keep going 🤩

  • @suneeshnk5000
    @suneeshnk5000 2 роки тому +1

    Basstubinte ullil form use cheythal bass quality koodumo? Pls reply

  • @itsmetorque
    @itsmetorque 2 роки тому +1

    Ithethra minute anelm vidoe irunn kandite povunn vech an vannath...
    Its worth
    Thanks bro...
    Nee parnajath seryan..
    Njn olx vazhi edtha cylndwr with 12inch sub an use cheyne..jbl 1200wat
    Enik bass ota kick kityal avde nikanam pine undavarth athan ente taste..
    But ith cylinder ayond thanne
    Bass adichal ath avde thangi ninnit pinem delay akunnu ..
    ake bore...
    Najn amp le capacitor porannit anen vijarichath
    Amp valya powered ala!
    Ipozhan ath ente boxinte issue anen manasilayath ☝🏁

  • @Kj-ne3pq
    @Kj-ne3pq 5 років тому +3

    Sony ente veetill undu 7 years old. Eppozhum perfomence super aanu

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Old Sony nallathanu bro Ippo subnokke vila kurach cheap quality aakki athanu prasnam

    • @technicalevolution9887
      @technicalevolution9887  5 років тому +1

      8yrs munp ulla jblgtx1200anu njan use chyunnath athinte performance ippolathe jbl nu illa spider okke different anu

  • @kl99lbsi52
    @kl99lbsi52 3 роки тому +1

    Ente kaiyil sony ude bass tube aanu. Ente amma ennum enne vashakku parayum veedu irunnu angu kulunguva. Appurathe veettukarum vazhakku parayum avide oru appoppan undu. 🤣🤣

  • @__a__k__h__i__l_________6230
    @__a__k__h__i__l_________6230 8 місяців тому

    Ende vtl basstube ഉണ്ട് vented square box und.100 watts sub box ilum 50 watts sub bass tube.movies കാണുമ്പോ bass tube volume കുറക്കും . ഇല്ലെങ്കിൽ സീൻ അണ് 😅

  • @daarkman9877
    @daarkman9877 3 роки тому +2

    bro entekayyil jbl bass tube ondu njam munchiyo🤔🤔
    saanm.vere level

    • @technicalevolution9887
      @technicalevolution9887  3 роки тому

      No bro valya roomilekk ath pattulla open airil vachu nokkumbo bass kittulla box evde vachalum nalla performance anu bass tube corneril vachal nalla bass kittum

  • @yedukrishna2368
    @yedukrishna2368 Рік тому +1

    Broo punch box rate ethraya

  • @arunkp1911
    @arunkp1911 3 роки тому +1

    Square box നല്ലത് perfect bass box ൽ മാത്രേ കിട്ടു,bass tubeൽ humming വളരെ കൂടുതൽ box ൽ humming ഇല്ല bass മാത്രം

  • @ansoantony
    @ansoantony 5 років тому +2

    Bass kuduthal kitunathu subwoofer akathirikuna box na njan 3 model um use cheyiundu, puratheku supernu room nte akathu erikubol thala vedhana adukum

    • @technicalevolution9887
      @technicalevolution9887  5 років тому

      Volume koottyal subnu kedanu bandpass air free flow alla impex idakk vach full bandpass arunnu ippo kurach bcz sub failure akunnu athpole LFE ic

    • @ansoantony
      @ansoantony 5 років тому

      8 year ayi kuzhapam onumilea

  • @sarunjose9761
    @sarunjose9761 3 роки тому +1

    Sardar Bhai 🎉🎉
    Proffesional box making with correct size.

  • @vishnuc3076
    @vishnuc3076 Рік тому

    എനിക്ക് കേൾപ്പിക്കണം 😈 സബ് വച്ചാൽ വീടിന്റെ പുറത്ത് നല്ല മുഴക്കം വേണം നാട്ടുവര കുലുറക്കണം സൗണ്ട് കേട്ടിട്ട് അങ്ങനത്തെ ഒരു അഡിക്ഷൻ മ്യൂസിക്

  • @BASSREFLEX-p7j
    @BASSREFLEX-p7j Рік тому

    MOVIES PUNCH BOX ANU NALLATH
    KARANAM BASS TUBE AVRIL KODUTHAL AA A MOVIE EFFECT KITTILLA MUZHANGI KOND IRIKKUM😹
    MUSIC SUB ISTAMULVAR BASSTUBE EDUKKAM
    ME ISING 2PUNCH BOX
    AVISYATH MATHREE ADIKKOLLU
    DOLBY5.1ANELL PARAYANDA KIDILAN PUNCH
    Ellavarkum deep muzhakkam sub mathi🤣😌
    Movie theater sub veruthe kidann muzhankilla

  • @m.mushraf7865
    @m.mushraf7865 6 місяців тому

    Bro bass tube room nte middle il allate etenkilum oru cheriya corner il vechalo poli aayirikkumo?

  • @santhoshimage2946
    @santhoshimage2946 5 років тому +3

    Chettante veettile vented boxinte meshermet ttarumo?

  • @babinnedumbaan383
    @babinnedumbaan383 4 роки тому +1

    Daintiye kurich oru video cheyyo??

  • @PRADEEP-kf1ok
    @PRADEEP-kf1ok 5 років тому +2

    Boxinde ullil sponge vaykkunnath nallath aano.
    Nice vdo👌👌👌

  • @dasappan504
    @dasappan504 3 роки тому +1

    Orennam edukkan aarunnu appo search cheythappo kanda video ya thanks machane🙂❤

  • @jijokavalakkat5823
    @jijokavalakkat5823 2 роки тому

    Engne oru vdo aavshymila vetilkangil box nallatha baas tube vandikallila vekkulu

  • @subhashs4861
    @subhashs4861 4 роки тому +1

    Bro 12 inch subwoofer high bass കിട്ടുന്ന നല്ല box making video ഇടുമോ

  • @Prathappadmaragam
    @Prathappadmaragam 5 років тому +2

    Dual sanyo 4440 ic stereo board engane mono akkam ennoru video cheyyamo?

  • @Ajivlogstech1984
    @Ajivlogstech1984 5 років тому +1

    Hi Bro jbl 1150watt house use box length width make full details

  • @manulal7762
    @manulal7762 5 років тому +2

    good information thanks
    I'm using Logitech z623
    വീട് കുലുങ്ങാൻ ഇത് ഒരെണ്ണം മതി

    • @bm6947
      @bm6947 Рік тому

      മാഷേ വീട് കുലുക്കിയിട്ട് ഒരു കാര്യവുമില്ല. ഈ മുഴക്കം അധികം കേട്ടിരിന്നാൽ നമുക്ക് അസ്വസ്ഥത ഉണ്ടാവും. അതുകൊണ്ടു തന്നെ നല്ല company, yamaha, haraman, jbl, jamo, polk audio അങ്ങനെ ഒട്ടേറെ brand sub ഉണ്ട്..50 watss മുതൽ ഉണ്ട്. അത് ഒരു വീട്ടിലെ അവശ്യത്തിന് മതിയാകും. പാട്ട്, സിനിമ ഇവയൊന്നും മടുക്കില്ല. ഈ അസ്സബ്ലി ബോക്സ്കൾ അതിന്റെ ശബ്‌ദം കുറെ കഴിയുമ്പോൾ അസ്വസ്ഥത ഉണ്ടാക്കും. കാരണം നമ്മൾ ചെയ്യുന്ന amplifir, സ്പീക്കർ, നെറ്റ്‌വർക്ക് ഇവയുടെ മാച്ചിങ്, unnessery freequency കയറിവരുക തുടങ്ങി പലകാര്യങ്ങൾ ഉണ്ട്. നല്ല കമ്പനിയുടെ sub ഒക്കെ പ്രോപ്പർ design ചെയ്തതാണ്.

  • @CtNisar
    @CtNisar 5 років тому +2

    Well said bro,
    Can you suggest any remote kit with HDMI input

  • @athulathul4074
    @athulathul4074 5 років тому +2

    Njan ee vidiokk thiranju nadakkayinum ❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁😘😘😍😍😍😍

  • @PAudio_24
    @PAudio_24 5 років тому +2

    Innu oru square ported box vangiyit vannapo ee video kanda njan😁

  • @sajeeshparameswaran2802
    @sajeeshparameswaran2802 5 років тому +2

    Super

  • @boostedaudios4879
    @boostedaudios4879 3 роки тому +1

    Thankyou bro njan ippolan ella videoyum kandath

  • @travelandlocalvlogs2087
    @travelandlocalvlogs2087 5 років тому +4

    5. 1home തീയേറ്ററിൽ jbl connect ചെയ്യാൻ പറ്റുമോ അതിന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ plz റിക്യുസ്റ്

    • @technicalevolution9887
      @technicalevolution9887  5 років тому

      5.1 hometheatril connect chyanamenkil aa 5.1 ilakki sub preout edkkanam

    • @travelandlocalvlogs2087
      @travelandlocalvlogs2087 5 років тому +1

      @@technicalevolution9887 Aa ബ്രോ നമ്പർ onnu തരുമോ വാട്സാപ്പ് plz

  • @cs004ajayjohnson4
    @cs004ajayjohnson4 5 років тому +1

    Bro sardhar electronics Anno...box panninja

  • @djkalan8977
    @djkalan8977 5 років тому +1

    Jack Martin jm-7600 MUF home theater poliyanu..nalla bass.nalla reflection..

  • @Teashop_king
    @Teashop_king 3 роки тому +1

    തിയറിറ്റിക്കലി ഈ പറയുന്നതൊക്കെ ശരിയാവാം...പക്ഷേ...ഞാൻ താമസിക്കുന്ന ചെറിയൊരു റൂമിൽ ഞാൻ നാലു ബോക്സ് (With dainity 10") വാങ്ങി വച്ചു...ഒരു പ്രയോജനവുമുണ്ടായില്ല..ബാസ്ട്യൂബ് വച്ചതിന് ശേഷമാണ് ബാസ്സ് കിട്ടാൻ തുടങ്ങിയത്..ബാസ്സ് വൈബ്രേഷൻ ഞാൻ ആംപ്ലിഫയറിൽ അഡ്ജസ്റ്റ് ചെയ്തു...

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      Bro box dimensions sarikm correct allathond anu box vakkumbo effect kittathath nalla rethyl design chythal kidilam bass kittum

  • @sreejithapsreeju3692
    @sreejithapsreeju3692 4 роки тому +1

    Good video Thanks.👌

  • @akhilsuresh3322
    @akhilsuresh3322 5 років тому +2

    Which one is better for CaR

  • @sumeeshlalsumeeshlal2439
    @sumeeshlalsumeeshlal2439 2 роки тому +1

    Machane sony explod subwoofer pwoliya😍😍

  • @gouthamkrishnass8996
    @gouthamkrishnass8996 3 роки тому +1

    Magnetz sub woofer 8" enganeyaa nalladaano please replay

  • @muhammedfayas6790
    @muhammedfayas6790 5 років тому +1

    Cheriya amplifieril kuthiyal jbl 1000w work cheyyumo prethekich woofer kuthanulla port und athil
    Poli video

  • @sreenimkumar2564
    @sreenimkumar2564 5 років тому +1

    Chatta ente kayyil oru four channel suba amb um 1200w jbl um end pakshe jbl njan vicharichatra edy kitunnilla njan sub amb smps vazhiyan connection koduthath athkondarikumo??? Plese reply cheta njan oru sound brandhana🤭

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Smps pora bro transformer thanne venam pinne bass depends on enclosure and space.. For details watsapp me 9747869572

    • @sreenimkumar2564
      @sreenimkumar2564 5 років тому

      Ok chettay🤩

  • @rajilk372
    @rajilk372 4 роки тому +1

    Enikkum confusion ulla oru kaaryamaayirunnu. Nalla reethiyil paranju manasilaakithannu.

  • @ashmiashishashna7599
    @ashmiashishashna7599 4 роки тому +1

    Tourist bus esthtamullavar adi like

  • @shanujs1156
    @shanujs1156 5 років тому +1

    Bro,,, താങ്ങളുടെ ഈ ചാനലിൽ നിന്നു തന്നെയാണ് നല്ല ക്വാളിറ്റിയുള്ള ആംഫ്ലിഫയറുകളെ കുറിച്ചും, അതിനു വേണ്ടിയുള്ള ഏതുതരം ബോഡുകളാണ് ഉപയോഗിക്കുന്നതെന്നും മനസിലായത്. പക്ഷെ Box നെ കുറിച്ചുള്ള അറിവുകൾ മാത്രമായിരുന്നു ഇല്ലാതിരുന്നത്. Box നെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകിയതിന് ഒരു SpL Tnks. Bro,,, JBL 1200 sub നു വേണ്ടിയുള്ള സ്ക്വയർ Box ഉണ്ടാക്കാൻ വേണ്ടിയുള്ള MDF ബോഡിനെ കുറിച്ചും, അത് ഉണ്ടാക്കാനുള്ള അളവിനെ കുറിച്ചും ഒരു വീഡിയോ ചെയ്യ്താൽ ഉപകാരപ്രദമായിരുന്നു

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Udan chtum pioneernu ulla box chytha video nerathe ittittund jbl nu vendi chyunnund

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому +1

    Great video bro 👍👍👍

  • @DREAMPRODUCTIONCINEMAS
    @DREAMPRODUCTIONCINEMAS 5 років тому +1

    Bro caril oru sub install chyyan eathaaanu best onnu parayaamo...athinte installation process eanagneyaaa eatha eattavum nallath.... Full optn aanu so 4 dooril compny speaker unde.sub maathram vakkan patilleee

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Pattum sony xmn1004 amp vangittu jbl infinity or rockford sub vakku

    • @DREAMPRODUCTIONCINEMAS
      @DREAMPRODUCTIONCINEMAS 5 років тому

      @@technicalevolution9887 ok thanks sir.eppo sound kootumbol door IL oru thairikkunna sound unde athu sub vachaalum aa sound undaavumooo

  • @fariraja3768
    @fariraja3768 5 років тому +1

    Bro JBL 1500w sub നു ഏതു മോഡൽ ബോക്സ് ആണ് വിട്ടിലേക് നിര്മിക്കേണ്ടത്..... T line model subwoofer power കൂടുമോ....

  • @pranavbineesh
    @pranavbineesh 4 роки тому +1

    Bro box making video onnu iduvo plz

  • @ashmiashishashna7599
    @ashmiashishashna7599 4 роки тому +1

    Bro kickers endhanennu onnu parayamo

  • @__mr_street_pilot_46_56
    @__mr_street_pilot_46_56 5 років тому +2

    Audioex nte 12 inch sub nalla brand anno bro plzz replay

  • @ajithk7793
    @ajithk7793 3 місяці тому

    Correct 💯

  • @avincv2034
    @avincv2034 5 років тому +2

    Bro bass tube box akan patto sub mati boxil akan pattumo?

    • @technicalevolution9887
      @technicalevolution9887  5 років тому

      Pattum athile sub oori boxil vacha mathy

    • @avincv2034
      @avincv2034 5 років тому

      But adhinu valla spec undo size and something? Same effect thanne kittumo?

    • @technicalevolution9887
      @technicalevolution9887  5 років тому

      Basstubil kelkunna poleyala boxil kelkunnath

    • @avincv2034
      @avincv2034 5 років тому

      Bro mean effect and clarity kurayo athrem depth varule?? Good ano bad ano??

  • @shyamkrishna2129
    @shyamkrishna2129 5 років тому +1

    Bro ippo car l ngan use cheyounath jbl bass tube .. athu matti box use cheythal performance kudumo ? Plz reply

    • @technicalevolution9887
      @technicalevolution9887  5 років тому

      Caril okke bass tube anu nallath dickyil nalla space undenkil box akku box akkyal nalla punch kittum

  • @Austin-uz3zn
    @Austin-uz3zn 5 років тому +2

    Home theater bass illa enthu cheyyanam

  • @illusionistshan6035
    @illusionistshan6035 9 місяців тому

    Broyude veroru video kandapol length kooduthal anenn thonni erangi poyi pinne karangi thirij veedum vannu ippozha manasilaye oru subject kettal athil ulla 95 shathamanam kariyavum nigal vekthamakki tharum athum alla vere videos kand manasilakenda kariyavum ore videoyil thanne kittum...so erangipoya njan ippo sub adich koode maniyum adich pottichittund ❤🎉

  • @anandhuanilanandhu6381
    @anandhuanilanandhu6381 5 років тому +1

    bro enikku ithinodu valra thalpriyam undu enikku orannam tharamo kurasha paisa tharam

  • @sreejithcm
    @sreejithcm 4 роки тому +1

    Sony bass tube price ethra akum bro. Open marketl available ano

  • @satheeshsatheesh6560
    @satheeshsatheesh6560 3 роки тому

    ഹലോ ചേട്ടാ നമ്പർ

  • @satheeshsatheesh6560
    @satheeshsatheesh6560 3 роки тому

    ഹലോ ചേട്ടാ നമ്പർ

  • @rahulmdas4500
    @rahulmdas4500 5 років тому +1

    athe moolal kooduthalanu

  • @anandhu_dh
    @anandhu_dh 4 роки тому +1

    Bro Tower Speaker Anno Atho subwoofer Anno Nallathu

  • @Suryas898
    @Suryas898 Рік тому

    8" sub kollamo

  • @midhuntech3872
    @midhuntech3872 4 роки тому +1

    Ente aduth ind 2 basstibe. 12" & 10"

  • @nuuuf7382
    @nuuuf7382 5 років тому +2

    Bro ella jbl subwooferum polly anno....

    • @technicalevolution9887
      @technicalevolution9887  5 років тому

      Bass tubnu ottum balam illa atha prblm

    • @technicalevolution9887
      @technicalevolution9887  5 років тому

      Bass tubil irikkunna sub pwoli anu tube rough use anel pettennu nasich pokm

    • @nuuuf7382
      @nuuuf7382 5 років тому

      @@technicalevolution9887 bro bass tube alla .....subwoofer....jbl 1000w sub edukanna....jbl arinnu plan pakshe ....as per as your recommendation box vagan terumanichu...veruthe bass tube vaggi risk edukanda

    • @technicalevolution9887
      @technicalevolution9887  5 років тому

      @@nuuuf7382 ya nalla box chyane square vented

    • @nuuuf7382
      @nuuuf7382 5 років тому

      @@technicalevolution9887 thanks....bro whatsapp num teravoo please😢😢

  • @sjohn2292
    @sjohn2292 5 років тому +1

    you are giving info based on your experience but the physics that you explained is wrong. technically (from engineering point) u are wrong.

  • @zicogaming5350
    @zicogaming5350 5 років тому +1

    bass tube ane pwoli bro
    njan use chyunathe bass tube ane pioneerinta 12 inch

  • @ajeeshkmathew2166
    @ajeeshkmathew2166 5 років тому +3

    Kollathu evida box cheyiune?

    • @technicalevolution9887
      @technicalevolution9887  5 років тому +1

      Sardar bhai voice coil winding kollam

    • @ajeeshkmathew2166
      @ajeeshkmathew2166 5 років тому +1

      @@technicalevolution9887 avide njan speaker winding cheyithittundu. Box avide cheyiumennu ariyillayirunnu.

    • @ajeeshkmathew2166
      @ajeeshkmathew2166 5 років тому

      Njanum kollam anu bro.

    • @ajeeshkmathew2166
      @ajeeshkmathew2166 5 років тому

      @@sreevisakhklm8601 proper kottarakara anu. Thevalli relatives undu.

    • @sreevisakhklm8601
      @sreevisakhklm8601 5 років тому +1

      @@ajeeshkmathew2166
      facebook.com/SardarBhai.JahirHussain/ eth avaride Facebook anu contact details ellam ethilund!

  • @sreelalvr8924
    @sreelalvr8924 2 роки тому

    നല്ല ശബ്‍ദം 👍

  • @arunchandran5948
    @arunchandran5948 3 роки тому

    Number idumo

  • @praveenbennybenny9851
    @praveenbennybenny9851 5 років тому +1

    Bajaj re compact auto reckshaw vekkan pattya oru subwoofer amplifier parnju tarmo

  • @amaljoseak
    @amaljoseak 5 років тому +1

    ഒരു സംശയം...ഈ squre box ഉണ്ടാകുന്ന മെറ്റീരിയൽ ഏതാണ്..റീപ്ലേ തരണം

    • @technicalevolution9887
      @technicalevolution9887  5 років тому +2

      Mdf Or hdf anu plywoof alla

    • @amaljoseak
      @amaljoseak 5 років тому

      ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ