എന്റെ അഭിപ്രായത്തിൽ 2 ഉസ്താദ്മാരും ശരിയാണ്. ബഹാവുദ്ധീൻ ഉസ്താദിന് വിളിച്ചത് ആരോ ഈ വിവരം പുറത്ത് പറഞ്ഞത് കൊണ്ടാണ്, ആ ഉസ്താദിനും പൊറുത്തു കൊടുക്കട്ടെ. ഇത് ഇത്ര വലിയ വിഷയം ഒന്നും ആക്കേണ്ട ആരും. വിട്ടു വീഴ്ച വേണം എന്ന് ജിഫ്രി തങ്ങൾ പറഞ്ഞല്ലോ.. പിന്നെയും അതുമ്മേൽ കടിച്ചു ആരും തൂങ്ങല്ലേ.. നിങ്ങൾ ഭിന്നിക്കല്ലേ.. നിങ്ങളുടെ മേലെ ശത്രുക്കൾ ആധിപത്യം സ്ഥാപിക്കും.. അല്ലാഹു പറഞ്ഞതല്ലേ ഒഴിവാക്ക് എല്ലാം 🤲
രണ്ട് നേതാക്കന്മാരും ഇരുന്നു സംസാരിച്ച് തീർക്കുന്നതാണ് നല്ലത് അല്ലാതെ മലർന്നുകിടന്ന് തുപ്പരുത് അതിൻറെ ബെനിഫിറ്റ് എടുക്കുന്നത് മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ ആണ് എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കുക
ഈ നദ്‌വിയെ എടുത്തു പുറത്തിട്ടാൽ തീരുന്ന പ്രശ്നമേ സമസ്തയിൽ ഉള്ളൂ
،ഇയാളെ കൊണ്ട് കുടുങ്ങിയല്ലോ?ഒരല്പം പക്വത കാണിച്ചു കൂടെ ഉസ്താദേ!
സത്യങ്ങൾ പുറത്തു വരുമ്പോൾ എല്ലാരും കുടുങ്ങും
ഒരല്പം പക്വത കാണിക്കാൻ കുറച്ചുമുമ്പ് പറഞ്ഞു തുടങ്ങേണ്ടത് ആയിരുന്നു
നദ് വിവിക്ക് എന്തോ മുക്കം ഫൈസി സമസ്തയിൽ ഒരു തടസ്സം ആയി കാണുന്നുണ്ടോ ⁉️
അയാൾക്ക് മുക്കം ഫൈസിയോടുള്ള എന്തോ ഒരു നീരസം നിരന്തരം പുറത്ത് വരുന്നു ❗
അടുത്ത ജനറൽ സെക്രട്ടറി സ്ഥാനം ഉമർ ഫൈസി ക്കാണ് അതിനെ തടയുക എന്ന ലക്ഷ്യമാണ് നദ്വിക്ക്
ഇയാൾക്ക് സമസ്തയിൽ പറയാൻ അറിയില്ലേ ഇതൊന്നും😂
ബഹാവുദ്ദീൻ ഉസ്താദ് സത്യത്തിന്റെ കൂടെ ഉറച്ചുനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
സത്യത്തിന്റെ കൂടെയല്ല വഹാബി ലീഗിന്റെ കൂടെ
മര്യാദ എന്ന സാധനം നദ് വിക്ക് ഇല്ലേ..?
ഇയാളെ പിരിച്ചു വിടു സമസ്തയെ രക്ഷിക്കൂ 🙏🏻
ഇയാളെ മാത്രം അല്ലാ ഒരു പാട് ആളുകൾ ഉണ്ട്
നദ്‌വി ആണ് കുളമാക്കിയത്
വഹാബി ലീഗ് 😀🙏
ഇയാളുടെ ശിഷ്യന്മാർ എത്രകാലമായി സമസ്തയുടെ പ്രസിഡണ്ടിനെ പരസ്യമായി തെറി വിളിക്കാൻ തുടങ്ങിയിട്ട് അത് നിർത്താൻ മൂപ്പരെ കൊണ്ട് സാധിച്ചിട്ടില്ല
എന്റെ അഭിപ്രായത്തിൽ 2 ഉസ്താദ്മാരും ശരിയാണ്. ബഹാവുദ്ധീൻ ഉസ്താദിന് വിളിച്ചത് ആരോ ഈ വിവരം പുറത്ത് പറഞ്ഞത് കൊണ്ടാണ്, ആ ഉസ്താദിനും പൊറുത്തു കൊടുക്കട്ടെ. ഇത് ഇത്ര വലിയ വിഷയം ഒന്നും ആക്കേണ്ട ആരും. വിട്ടു വീഴ്ച വേണം എന്ന് ജിഫ്രി തങ്ങൾ പറഞ്ഞല്ലോ.. പിന്നെയും അതുമ്മേൽ കടിച്ചു ആരും തൂങ്ങല്ലേ..
നിങ്ങൾ ഭിന്നിക്കല്ലേ.. നിങ്ങളുടെ മേലെ ശത്രുക്കൾ ആധിപത്യം സ്ഥാപിക്കും.. അല്ലാഹു പറഞ്ഞതല്ലേ ഒഴിവാക്ക് എല്ലാം 🤲
സമസ്തക്ക് നയ മാറ്റം വന്നു എന്ന് പറഞ്ഞ മഹാനാണ് 😅
Suprabatham thinu
നദ് വി സ്വന്തം നിലയും വിലയും കളയുന്നു.
രണ്ട് നേതാക്കന്മാരും ഇരുന്നു സംസാരിച്ച് തീർക്കുന്നതാണ് നല്ലത് അല്ലാതെ മലർന്നുകിടന്ന് തുപ്പരുത് അതിൻറെ ബെനിഫിറ്റ് എടുക്കുന്നത് മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ ആണ് എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കുക
@@denverdaniel816 നടക്കില്ല, കാരണം നദ്‌വിക്ക് സമസ്ത അല്ല വിഷയം. ലീഗാണ്.
സമസ്ത പൊളിഞ്ഞാലും ലീഗ് ഉണ്ടാവണം. അത്രയേ ഉള്ളൂ...
അയാൾ സിന്ദാബാദിന്റെ ആളാണ് ❗
ഇതിൽ ഏതാ വിശ്വസിക്കേണ്ടത്
ഒരാൾ ഇറങ്ങിപ്പോയി
ഒരാൾ പോയിട്ടില്ല
ഒരാൾ ചോറ് തിന്നാൻ പോയതാണ്
എന്താ വിശ്വസിക്കേണ്ടത്
ബഹയുടെ ഉടൽ മാത്രമാണ്
സമസ്തയുടെകൂടെ
നദ്‌വി ഉസ്താദ് ലോകമറിയുന്ന പണ്ഡി ത നാണ് ❤
വഹാബി ആയത് കൊണ്ടാ
നേർച്ച പണം തിന്നുന്ന നദിവി
വഹാബി ചാരൻ
നല്ല തമാശ..സമസ്ഥയിലെ മൗദൂദികളുടെ സ്ലീപ്പിങ്ങ് സെല്ലായ നദ്‌വിയെ ആര് വിശ്വാസിക്കാൻ...
ഈ അലക്കൽ ഒന്ന് നിർത്തൂ🙏
നദ്‌വി ❤❤❤
ദജ്ജാൽ....
ഉരുളുന്നു.😢😅😅😅
അപ്പൊ പിന്നെ പുറത്ത് വിട്ടത് ആര്???? ചോദ്യം ബാക്കിയാവുന്നു...!
ബഹാഉദ്ധീൻ ഉസ്താദ് സത്യം തുറന്ന് പറയാൻ കാണിച്ച പണ്ഡിതൻ... 🌹🌹
നദ്‌വി ഉസ്താദ് ❤❤❤
ഇയാളെ പുറത്താക്കിയാൽ സമസ്ത പ്രശ്നം തീരും
ഇയാൾ രാഷ്ട്രീയക്കാർക്ക് വേണ്ടി സംസാരിക്കുന്നു ഇഷ്ട്ടം
ചിലർ പറയുന്നു ഉമ്മർ ഫൈസി സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നു എന്ന്. ഏതാണ് ശെരി 🤔
ningalum ningale koodeyulla nalanda teamum koodi oru sangadana undakki pokkoli pattoolel....purakil nilkkan aale kittumenkil avereyum kootikkoli....nokkam.....alladhe idhinakath ninn kuthithiripp undakkalli
ബഹ 😄😄😄😄😄
ഇയാൾ പ്രസിഡന്റ് പൂക്കോട്ടൂർ സെക്രട്ടറി.... ഇതാണ് ലീഗ് ആഗ്രഹിക്കുന്നത്
❤❤സമസ്ത
ഒരു പാട് കാലം APക്കാരെ പിന്നിൽ പോയി ഇപ്പോൾ നിങ്ങൾ തന്നെ പ്രശ്ണങ്ങൾ
സത്യത്തിൽ ഇപ്പോൾ ആരെ കൂടെയാണ് നിൽക്കേണ്ടത്
E.changadine.ufan.purattakanam
ലീഗ് പ്രവർത്തകരെ ഇളക്കിവിടാൻ ബഹശ്രമിക്കുന്നു
കരുതിയിരിക്കുക
Nadviye purathakkenam
ഇയാൾകൊന്നും അടിച്ചു പിരിയറ്റ് ഒരു സമാധാനവും ഇല്ല 😔
New appo ആരുനൽകി voice aro live chorthiyo
ഉള്ളാൾ തങ്ങൾ ആണ് ശരി
ഇതിൽ മുടി സമസ്തക്ക് എന്ത് കാര്യം
നിങ്ങളായി നിങ്ങള പാടായി
നമ്മളില്ലേ
Mukkathe matti niruthi charcha cheythu purathakkan uddesichu
Athu mukkam atti Marichu!
Njan erunnolam salyapeduthilla ennu paranju mukkam
Aa nilakku ningalodelle pokan paranjath enna nadviyude shasana thettanu
Aa amarshamanu nadvi pathrakkarku mumbil vithumbi 😅
Paranjath 😂
Aramana rahasyam purathakiyath nadvi ennanu manasilakunnath
Pookootur sahayathinu ethunnundenkilum
Randaaleyum purathaakkiyaal theerunna preshname ullu
ഒന്ന് നിർത്തോ
ഇയാൾ തന്നെയാണ് യോഗ സംഭവങ്ങളെ പുറത്ത് പറഞ്ഞ ചാരൻ! ഇനി മെഴുകേണ്ട. ഏതായാലും പണ്ഡിതവേഷം ഇയാൾക്ക് ചേരുന്നതല്ല.
Arivillathavre qadiyakkiya, ellavarkkum baadakamaan umer faizi paranjath......
തമ്മിലടി ഇല്ലെങ്കിൽ ഞമ്മന്റ മതമില്ല പുള്ളേ 😂😂ആറാം നൂറ്റാണ്ടിലെ തുടങ്ങിയ കലാപരിപാടിയാണ് 😂😂
പിരിച്ച് വിടൂ സമസ്തയെ രക്ഷിക്കൂ
ഇയാളും മാധ്യമവും മുക്കം ഉമർ ഫൈസി ജിഫ്രി മുത്തോകയാ ഇവർ നാലാൾ മാത്രം ഉണ്ടായ ഒരു യോഗം തോനുന്നു 😂
CPM.Ummer Faisi.
എവിടെ രാഷ്ട്രീയം വിഷയമേ അല്ല വഹാബികളും സുന്നികളും