നല്ല അവധരണമാണ് താങ്കളുടേത് പിന്നെ ഒരു ടൂർ മാപ് അതുപോലെ ഓരോ സ്ഥലങ്ങളിലെയും ചിലവ് കാണേണ്ട സ്ഥലങ്ങൾ അതൊക്കെ ഒരു പ്ലാൻ വരച്ചു അവതരിപ്പിക്കുന്നത് മറ്റു വ്ലോഗെർ മാരിൽ നിന്നും വ്യത്യസ്തമാക്കുന്നു 👍
ക്യാഷ് കൊടുത്തിട്ട് സെക്കന്റ് ക്ലാസ്സിൽ പോകുന്ന ഫീൽ, സീറ്റ് കൺഫേം ആകാനുള്ള ചാൻസുംമില്ല.... പറ്റുമെങ്കിൽ 3ac യിൽ ബുക്ക് ചെയ്യുക, 3ഇക്കോണമിയിൽ ബുക്ക് ചെയ്യരുത് രണ്ടും തമ്മിൽ 200 രൂപയിൽ താഴെ മാത്രമേ വ്യത്യാസമുള്ളു......
Imagine u have booked a ticket in sleeper class … when u select auto consideration… if the seats are vacant in ac coach … your ticket will upgrade to ac (if u have luck) without any change in money
എന്റെ കാലിന്റെ തൊട എല്ല് ഒരു ആക്‌സിഡന്റ് ഇൽ മുറിഞ്ഞു ഇപ്പോള് കമ്പിയാണ് ഇട്ടിട്ടുള്ളത്. ആയതിനാൽ എനിക്ക് ദൂരെ യാത്ര ചെയ്യുബോൾ ഡോക്ടർ പറഞ്ഞത് സ്റ്റിക്ക് ഉപയോഗിക്കണം എന്നാണ്. എന്നാൽ ദൂരെ യാത്ര ഉള്ള ട്രെയിൻ യത്രക് handicapped നായിട്ട് ഒരു ബോഗി ഉണ്ടല്ലോ അതിൽ എനിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങനെ ടിക്കറ്റ് book ചെയ്യുക മെഡിക്കൽ രേഖയൊ മറ്റോ നിർബന്ധമാണോ എന്റെ കൂടെ ഒരാൾക്കോ അല്ലങ്കിൽ ആർകും യത്ര ചെയ്യാൻ കഴിയില്ലേ. മറുപടി പ്രതിക്ഷിക്കുന്നു
Video starts 2:37
😂
Thaks
Thanls
Superb 😂
Thanks
നല്ല അവധരണമാണ് താങ്കളുടേത്
പിന്നെ ഒരു ടൂർ മാപ് അതുപോലെ ഓരോ സ്ഥലങ്ങളിലെയും ചിലവ് കാണേണ്ട സ്ഥലങ്ങൾ അതൊക്കെ ഒരു പ്ലാൻ വരച്ചു അവതരിപ്പിക്കുന്നത് മറ്റു വ്ലോഗെർ മാരിൽ നിന്നും വ്യത്യസ്തമാക്കുന്നു 👍
ഇഷ്ടം 👍❤️
ഞാൻ 3E യിൽ പോയിരുന്നു
1ക്യാബിൻ ഇൽ 8 സീറ്റ് ആണുള്ളത്
പക്ഷെ ക്യാബിൻ space & സീറ്റ് ന്റെ വീതി യും കുറവാണ്
പകൽ യാത്ര ചെയ്യുമ്പോൾ എവിടെ ആണ് ഇരിക്കുന്നത്
Not 8
It is 9
Ath 3e Avila 3a ayirikum😂😂
3e ൽ side middle ഇല്ല iam a travel agent
sir ഒന്നു ചോദിക്കട്ടെ...സ്ലീപ്പ്പർ നിന്നു 3E ചേഞ്ച് ആയി....അപ്പോ
Chetta 22633 kollam to kota 3E book cheythu..M4 coach anu kityath..bt coach positon nokiyapo M2 vare kanikkunullu..onnu check cheythit parayo plz
3a ബുക്ക് ചെയ്തപ്പോ 3e ആണ് കിട്ടിയത് ക്യാഷ് അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമോ refund?
കേരള - ഡെറാഡൂൺ ബെസ്റ്റ് റൂട്ട് ഏതാണ്
3E GWNL28 Confirm akumo
Journey Date 02.01.24
January 1 aano
ക്യാഷ് കൊടുത്തിട്ട് സെക്കന്റ് ക്ലാസ്സിൽ പോകുന്ന ഫീൽ, സീറ്റ് കൺഫേം ആകാനുള്ള ചാൻസുംമില്ല.... പറ്റുമെങ്കിൽ 3ac യിൽ ബുക്ക് ചെയ്യുക, 3ഇക്കോണമിയിൽ ബുക്ക് ചെയ്യരുത് രണ്ടും തമ്മിൽ 200 രൂപയിൽ താഴെ മാത്രമേ വ്യത്യാസമുള്ളു......
Don't waste viewers time😡😡😡. Video start at 2:30 only.
👍🏼👍🏼Thankzzz bro
സീനിയർ സിറ്റിസൺ 2 പേർ ഒരാൾ സീനിയർ സിറ്റിസണിന് താഴെ ഒറ്റ റിസർവേഷൻ ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയമോ?
Very helpful, Thanks for the information
👍❤️
3e sleeper ano
Which is best train to travel to delhi with family
സ്പെഷ്യൽ ട്രെയിൻ also good
Kerala Express & TVC Rajdhani were good in my opinion...
2.40minits കഴിഞ്ഞു ശേഷം വിവരം തന്നതിന് അമർഷം ഉണ്ട്
പേടിഎം വഴി ബുക്ക് ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റ് എങ്ങനെ സെലക്ട് ചെയ്യാൻ പറ്റും
Seat selection pattilla coch selection mathrame pattoo
Birth aduthaduth book cheyyan pato🤔
താഴെ add
No I think it's subject to availability@@RayzansWorld
Bro consider for auto upgradtion onnu parayanju tharro
Imagine u have booked a ticket in sleeper class … when u select auto consideration… if the seats are vacant in ac coach … your ticket will upgrade to ac (if u have luck) without any change in money
3e എല്ലാ ട്രെയിനിലുളം oru പോലെ ആണോ എങ്ങനെ book ചെയ്യാം comfort aano
3rd economy lu ac indaguvooo?
Yes
Awesome ❤️
Wrong man 3e side burth2.thanneyane ullathe space kurachittunde
Next trip plan eppoya...
Bedsheets athil kittumo?
എന്റെ കാലിന്റെ തൊട എല്ല് ഒരു ആക്‌സിഡന്റ് ഇൽ മുറിഞ്ഞു ഇപ്പോള് കമ്പിയാണ് ഇട്ടിട്ടുള്ളത്. ആയതിനാൽ എനിക്ക് ദൂരെ യാത്ര ചെയ്യുബോൾ ഡോക്ടർ പറഞ്ഞത് സ്റ്റിക്ക് ഉപയോഗിക്കണം എന്നാണ്. എന്നാൽ ദൂരെ യാത്ര ഉള്ള ട്രെയിൻ യത്രക് handicapped നായിട്ട് ഒരു ബോഗി ഉണ്ടല്ലോ അതിൽ എനിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങനെ ടിക്കറ്റ് book ചെയ്യുക മെഡിക്കൽ രേഖയൊ മറ്റോ നിർബന്ധമാണോ എന്റെ കൂടെ ഒരാൾക്കോ അല്ലങ്കിൽ ആർകും യത്ര ചെയ്യാൻ കഴിയില്ലേ. മറുപടി പ്രതിക്ഷിക്കുന്നു
ഞാൻ നോക്കിയിട്ട് പറയാം എന്തായാലും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടി വരും
@@OMWay proper ആയിട്ട് ഒരു ഡീറ്റെയിൽസ് വിചാരിക്കുന്നു
Aadhar Link cheythitu book aakan pattunilla
3e ac ayano
Ee masam. Pokunnundo Kashmir
Wrong information about number of side berths,it is two
3 A 2 aanu. But 3E 3 anu
3 A 2 aanu. But 3E 3 anu
ഒരു പാട് ഉപകാരം pattu
3e. Ac ആണോ
3economy AC ആണോ
3E ac aano
Tnx🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanks bro
3e tnx 🤝🏻
ggood👍🏼👍🏼👍🏼👍🏼
3e aano 3ac ano best
3E coach all new coachs aan 3A kurach old aayirikkum
Super
Good
😍❤️
🥰🥰
❤️
😘😘😘😘😘
Sir ന്റെ whatsup no. Send മൊ
ഇക്കാ contact number കൂടി ullpeduthamo