ജനുവരി: 24, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 36

  • @lathap3812
    @lathap3812 10 днів тому +2

    ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു എപ്പോഴും ഞങ്ങൾക്ക് കൂട്ടായിരിക്കണമേ ഞങ്ങളെ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും മറ്റുള്ള എല്ലാ സ്നേഹിതരുടെ നിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ🙏❤️🌹🙏🙏❤️🌹🙏🙏❤️🌹🙏🙏

  • @rajeshraju6821
    @rajeshraju6821 10 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @geethaanto5233
    @geethaanto5233 10 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെയുണ്ടാകേണമേ.വഴികളിലും വാഹനങ്ങളിലും അമ്മയുടെ സംരക്ഷണം എല്ലാ മക്കളിലും ഉണ്ടാകേണമേ

  • @nixonp5046
    @nixonp5046 10 днів тому +1

    മാതാവേ സ്തുതി 💕💕💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕🌹

  • @prakasiama3030
    @prakasiama3030 10 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ. എല്ലാവിധബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ നിയോഗങ്ങളും സാധിച്ചു നൽകേണമേ. ആമേൻ

  • @ValsalaSarassan
    @ValsalaSarassan 10 днів тому +6

    അമ്മേ അവിടുത്തെ തിരുകുമാരനെ പോലെ ഒരു കുഞ്ഞിന് ജന്മം നൽകാൻ എന്റെ മക്കളുടെ എല്ലാ പോരായ്മകളും ഒഴിവാക്കി ഒരു കുഞ്ഞിനെ എന്റെ കുടുംബത്തിലേക്ക് നൽകാൻ കൃപ നൽകണേ...

    • @latharajendran8763
      @latharajendran8763 10 днів тому

      അമ്മേ, എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അഭിഷേകം ചെയ്യണമേ

    • @ChandranShyla
      @ChandranShyla 9 днів тому

    • @mersaljoy6922
      @mersaljoy6922 9 днів тому

      🙏🥰

  • @Noname-ot5us
    @Noname-ot5us 10 днів тому +2

    അമ്മേ മാതാവേ എന്റെ മൂന്ന് മക്കളും പരസ്പര സഹോദര സ്നേഹത്തോടെ വിട്ടുവീഴ്ച മനോഭാവത്തോടെ ജീവിക്കാനുള്ള ദൈവകൃപയെ അവർക്ക് കൊടുക്കണമേ🙏

  • @ValsalaSarassan
    @ValsalaSarassan 10 днів тому +1

    അമ്മേ മാതാവേ അമ്മയില്ലാത്ത ജീവിതം ഓർക്കാൻ കഴിയുന്നില്ല..... എന്നും ഞങ്ങൾക്ക് അമ്മയായ നാഥേ കനിവോടെ എന്റെ കുടുംബത്തിൽ വസിക്കേണമേ.....

  • @Jaison-gr9go
    @Jaison-gr9go 10 днів тому +1

    തെറ്റായ വഴിയിൽ പെടാതെ ഈ മക്കളെ കാത്തു കൊള്ള ണെ മാതാവേ

  • @valsammasebastian9853
    @valsammasebastian9853 10 днів тому +1

    അമ്മേ മാതാവേ ഓരോ തീരുമാനങ്ങളും എടുക്കുമ്പോൾ അമ്മ കൂടെയുണ്ടാവണം തെറ്റായ മാർഗത്തിൽ പോകാതെ ഞങ്ങളെ നേർവഴിക്ക് നടത്തണമേ😭🙏

  • @bincyjohn8358
    @bincyjohn8358 9 днів тому

    Amme മാതാവേ കുടുബത്തിൽ സമാധാനം സ്നേഹവും കാരുണ്യവും ഉണ്ടാക്കുവൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 10 днів тому

    Enneyum ente kudumbatheyum kakkane amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏

  • @arunjoypallithara8541
    @arunjoypallithara8541 10 днів тому

    ആമേൻ ❣️🙏ആവേ മരിയ ❣️🙏

  • @somachacko6109
    @somachacko6109 10 днів тому

    Entay amma mathavae montay coc exam results pass aayi kittanay thadasangal ellam mattitharanay amen 🙏

  • @sudarsanakumar463
    @sudarsanakumar463 10 днів тому

    അമ്മേ എന്റെ ഭർത്താവിന് ഗൾഫിൽ സ്ഥിര ജോലി ആകേണമേ 🙏🏻🙏🏻🙏🏻

  • @peaceammasam8358
    @peaceammasam8358 10 днів тому

    Amme Mathave 🙏🙏🙏🙏

  • @v.cfrancis6027
    @v.cfrancis6027 9 днів тому +1

    അമ്മ മാതാവേ എന്റെ യാചനകൾ എല്ലാം അമ്മയ്ക്കറിയാമല്ലോ അമ്മ തന്റെ തിരുമ്പുതനോടു പറഞ്ഞു സാധിച്ചു തരണമേ ഞാൻ വിശ്വസിക്കുന്നു എന്റെ കുടുംബത്തിനു തന്ന ഒത്തിരി അനുഗ്രഹങ്ങൾക്കു നന്ദിപറയ്ന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 10 днів тому

    ഈശോയെ നന്ദി 🙏🙏🙏🌹

  • @sanitharajesh348
    @sanitharajesh348 9 днів тому

    എന്റെ അമ്മേ എന്റെ ആശ്രയ ആശ്രയമേ അങ്ങ് ഞങ്ങളെ കാത്ത് കൊള്ളണമേ എന്റെ കുഞ്ഞിനെ കാത്ത് കൊള്ളണമേ

  • @AleyammaP.M-c5q
    @AleyammaP.M-c5q 10 днів тому

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏🙏ആമീൻ 🙏🙏🙏🙏

  • @thomaskutty6986
    @thomaskutty6986 10 днів тому

    Amen amma

  • @aadidevlenin3408
    @aadidevlenin3408 10 днів тому

    Mathave innanu interview kittename amme joli urappakkane mathave offering letter kittan sahayikename amme mathave

  • @sr.deepthi657
    @sr.deepthi657 10 днів тому

    അമ്മേ മാതാവേ ഇന്ന് അനേകം കുടുംബങ്ങൾ വിവാഹമോചനത്തിന്റെ വക്കിലാണ്. പരസ്പരം സ്നേഹം, വിശ്വാസം എന്നീ ദൈവിക പുണ്യങ്ങളാൽ എല്ലാ കുടുംബങ്ങളെയും നിറക്കണേ. നസ്രത്തിലെ കുടുംബം ഞങ്ങളുടെ കുടുംബങ്ങൾക്ക് മാതൃക ആകട്ടെ

  • @Shaeemkhan5786
    @Shaeemkhan5786 9 днів тому

    Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 10 днів тому

    ഈശോയെ ഞങ്ങളെ തന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @mayasekhar2141
      @mayasekhar2141 8 днів тому

      ഉള്ളരുകി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @jacobjoben2406
    @jacobjoben2406 9 днів тому

    Thank you Amma AND St Joseph

  • @mersaljoy6922
    @mersaljoy6922 9 днів тому

    ആമേൻ

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 10 днів тому

    ANNAMMA ABRAHAM. AMME PERPETUAL HOLY MOTHER pray for our family life specially my husband Abraham our son Anish and wife Aradhana and Annemarie Mol our daughter Anjali .Amme perpetual Holy mother please pray for my daughter Anjali she's not well she having survival spondylitis ,she not able to her work that much pain 😢 please Amme pray for her that she quiver from this descese. God our Lord Jesus christ thanks for everything you gave us last year's. This new year 2025 bless our family life. Thanks hearing my prayer request Ammen.

  • @jacobjoben2406
    @jacobjoben2406 9 днів тому

    Dear Mother Mary AND St Joseph Kindly Pray for Our Children For Them to Pray AND Study Well 🙏

  • @shaijujoseph3054
    @shaijujoseph3054 10 днів тому

    🙏🙏

  • @manjupradeep4041
    @manjupradeep4041 9 днів тому

    🙏🙏🙏🙏❤❤❤❤

  • @Naheena-hy6hp
    @Naheena-hy6hp 9 днів тому

    Ammaeee ponnammeee eee maasam theerunnathinu munpu qatar government IL hospitalil enikku joly kittaneee permanent aayi.