സിബിൻ ലൈവിൽ തനിക്കെതിരെ പറയുന്നവർക്കെതിരെ | Bigg boss Malayalam Season 6

Поділитися
Вставка
  • Опубліковано 12 тра 2024
  • #MALAYALAM
    #LIVE
    ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുത്തൻ വാർത്തകളും വിഡിയോയും നിങ്ങൾക്കും അയക്കാം ഈ ഇമെയിൽ വിലാസത്തിൽ
    Our Email :- contacttstarsandnews@gmail.com
  • Розваги

КОМЕНТАРІ • 659

  • @shabanama3221
    @shabanama3221 22 дні тому +46

    ഇത് തന്നെ അല്ലെ ബ്രോ താനും ചെയ്യണേ

  • @babukakkathuruthel6395
    @babukakkathuruthel6395 22 дні тому +116

    നല്ല വിഷമം ഇണ്ട് ചെക്കന്

    • @jasujasujasujasu5358
      @jasujasujasujasu5358 22 дні тому +1

      Pattttti nent araada jasmin

    • @Riyas9895
      @Riyas9895 22 дні тому +14

      ​@@jasujasujasujasu5358ഡേയ് ലവൻ വീട്ടിപോണമെന്ന് പറഞ്ഞു കരഞ്ഞു മെഴുകിയിട്ടല്ലേ ബിഗ്‌ബോസ് ഇറക്കി വിട്ടത് എന്നിട്ട് വെളിയിലിറങ്ങിയപ്പോ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നീയൊന്നും ബിഗ്‌ബോസ് കാണാറില്ലേ..?

    • @MumthasMumthas-st2od
      @MumthasMumthas-st2od 22 дні тому +4

      Jasmine winner aavarumenn pediyundallee 😃😃😃

    • @aminamehwish7082
      @aminamehwish7082 22 дні тому +5

      @@MumthasMumthas-st2odസത്യം നല്ല പേടിയുണ്ട് ഇയാൾക്ക്

    • @achuachu6956
      @achuachu6956 22 дні тому

      Pulli subscriber anu

  • @niyas.n1506
    @niyas.n1506 22 дні тому +114

    Ottum asooya illatha sibin

    • @selvaranirani6372
      @selvaranirani6372 22 дні тому +6

      Poison jasmin

    • @arunappu4302
      @arunappu4302 22 дні тому +1

      Assyue pedum shibin avedulluppol ann game game ayathe പോയപ്പോൾ അതും കഴിഞ്ഞു ലൈവ് കാണുന്നുവെർക്ക് അറിയാം പൂജായും സൂപ്പർ ആയിര്നു

  • @deepthi6394
    @deepthi6394 22 дні тому +48

    Bigg bossilnte ullile ആളുകളുടെ തനി നിറം ജനങ്ങൾക്ക് കുറച്ചു പേർക്കെങ്കിലും മനസ്സിൽ ആയി.

    • @abhiramisreerav9725
      @abhiramisreerav9725 22 дні тому +2

      അതെയതെ.... ന്നിട്ടും അവളെ ന്യായീകരിക്കാൻ കുറെ അന്തം മുല്ല ഫാൻസ്😂😂😂😂

  • @arunimaasok7929
    @arunimaasok7929 22 дні тому +64

    Sibin chettan vannappol muthal chettanu jasmine ishtamallayirunnu. Ath ellavarkkumariyam..

  • @PushpaPv-ve9pu
    @PushpaPv-ve9pu 21 день тому +5

    പാവം നല്ല വിഷമം ആണ് അതാണ് ഇങ്ങനെ പിച്ചും പേയും പറയുന്നേ സാരില്ല പോട്ടെ

  • @chandralalgcchandralal3536
    @chandralalgcchandralal3536 22 дні тому +107

    നിനക്ക് പോണമെന്നു പറഞ്ഞില്ലേ നിനക്ക് പറ്റില്ലെന്ന് പറഞ്ഞില്ലേ അപ്പോൾ ബിഗ്‌ബോസ് നിന്നെ പുറത്താക്കി അതിനു ne ജാസ്മിന്റെ പേര് കൂടി എടുത്തിടുന്നത് എന്തിനു. നിനക്ക് പറ്റിയില്ല നിന്നെ പുറത്താക്കി 😁

    • @jasujasujasujasu5358
      @jasujasujasujasu5358 22 дні тому +3

      Podaaaa

    • @jyothymuth1657
      @jyothymuth1657 22 дні тому +15

      അതൊക്കെ ഗബ്രി... പുറത്തിറങ്ങിയിട്ട് ഒരാളെ പോലും കുറ്റം പറഞ്ഞില്ല.. ഇവൻ അവിടെയും കുത്തിത്തിരിപ്പ്.. ഇപ്പോൾ പുറത്ത് വന്നിട്ടും കരച്ചിൽ തന്നെ 🤣🤣🤣

    • @sanuvinod6553
      @sanuvinod6553 22 дні тому +7

      ജാസ്മിൻ പറഞ്ഞിട്ടില്ലേ പോകണം എന്ന്... എന്തേ പറഞ്ഞു വിടാതെ...കാണുന്ന നമ്മൾ പൊട്ടരാണോ..

    • @rukkushami1354
      @rukkushami1354 22 дні тому +4

      Camera പേടിയാണെന്ന് ഇയാൾ പറഞ്ഞില്ലേ.

    • @jyothymuth1657
      @jyothymuth1657 22 дні тому +9

      @@sanuvinod6553 ജാസ്മിൻ പറഞ്ഞാലും ടാസ്ക് ഒക്കെ വരുമ്പോൾ കൃത്യമായി കളിക്കുന്നുണ്ട്..ചില സമയത്ത് വിഷമം വരുമ്പോൾ കരയുന്നു എന്നെ ഉള്ളൂ.. ഇവൻ അങ്ങനെ ആണോ.. ആ മൂലക്ക് കുത്തിയിരുന്ന് കാമറ കാണുമ്പോൾ പേടിയാകുന്നു എന്നും പറഞ്ഞു നിലവിളി അല്ലായിരുന്നോ 🤣🤣

  • @shareefakp1801
    @shareefakp1801 22 дні тому +47

    അല്ല അങ്ങനെയല്ല ഷിബിൻ താങ്കൾ പറഞ്ഞത് താങ്കൾ പറഞ്ഞത് ഞാൻ ഈ മതിൽ ചാടി പോകും അല്ലെങ്കിൽ വേറെ എന്തെങ്കിലുമൊക്കെ ചെയ്യും എനിക്ക് എൻറെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ഞാൻ ഒരു ട്രോമാ യിലൂടെ കടന്നുപോയ ആളാണ് അതുകൊണ്ട് എന്നെ എത്രയും പെട്ടെന്ന് പുറത്ത് വിടണം എനിക്ക് ഭക്ഷണം വേണ്ട വെള്ളം വേണ്ട എന്നും പറഞ്ഞ് നിരാഹാരം കിടന്നു ഇതൊന്നും താങ്കൾക്ക് ഓർമ്മയില്ലേ😮

    • @shareefakp1801
      @shareefakp1801 22 дні тому +6

      ഷിബിൻ അത്രമാത്രം ജാസ്മിൻ ഏഷ്യാനെറ്റ് വിറ്റ് നിന്നിട്ടുണ്ട് ആ പെൺകുട്ടിയുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുണ്ട് അവർ അത് ആരെക്കാളും കൂടുതൽ അവർക്കറിയാം ആ കുട്ടി പുറത്തു വന്നാൽ ജീവിച്ചിരിക്കുമോ എന്ന് തന്നെ സംശയമാണ് അപ്പോൾ അതിനോട് അത്രയെങ്കിലും ദയ അവർ കാണിക്കണ്ടേ

    • @KimYn697
      @KimYn697 22 дні тому +3

      Evan ee pavam okea kond eghanea jeevikkum

    • @anitaanitacottage4458
      @anitaanitacottage4458 21 день тому

      Correct

  • @nishad1983
    @nishad1983 22 дні тому +59

    ആകെ രണ്ടാഴ്ച അവിടെ നിന്നു കിളി പോയി തിരിച്ചു വന്നു. ഇപ്പോൾ you tube ലൂടെ വധം.... വേറെ പ്രത്യേകിച്ച് പണി ഒന്നുമില്ല എന്ന് തോന്നുന്നു. ഇവന് ആ 2-3 week ലെ daily പേയ്‌മെന്റ് കിട്ടാനും സാധ്യത ഇല്ല.

  • @Elizabeth-rg3mj
    @Elizabeth-rg3mj 22 дні тому +8

    ഗബ്രി ഒക്കെ പുറത്ത് ഇറങ്ങി എത്ര മാന്യമായി പെരുമാറുന്നു. ആരുടെയും കുറ്റം പറഞ്ഞു കേട്ടില്ലേ..
    സിബിൻ personal grudge വച്ചു കുറ്റം പറഞ്ഞു നടന്നാൽ മോശം ആണ്.. ഇത് ഒരു ഗെയിം ആണ്... നീ down ആയി ഇരുന്നപ്പോഴോ പുറത്തു പോയപ്പോഴോ ജാസ്മിൻ നിന്നെ കുറിച്ചു ഒന്നും പറഞ്ഞില്ല..
    പേർസണൽ grudge extreme ആണ് നീ..
    ഈ സീസൺ തുടഗിയ അന്ന് മുതൽ ജാസ്മിൻ നെ നന്നായി ആക്രമിക്കപ്പെടുന്നു. She is very storng.. അത്കൊണ്ട് ആണ് അവൾ അവിടെ നികുന്നത്.. സിബിനെ പോലെ വഴക് കേൾക്കുമ്പോൾ പേടിച്ചു ഓടി പുറത്തു വന്നിരുന്നു കുറ്റം പറയാൻ ആർക്കും പറ്റും..

  • @majeedqtr2407
    @majeedqtr2407 22 дні тому +176

    സത്യത്തിൽ സിബിനാണു ഇപ്പോൾ ജാസ്മിന് വേണ്ടി pr വർക്ക്‌ ചെയ്യുന്നതെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്

    • @LoneWolf-qh9uk
      @LoneWolf-qh9uk 22 дні тому

      Athe athu ninakku maatram aanu thonnunnath ....mullappooo manappikkathe podey

    • @user-fh9df3ne8l
      @user-fh9df3ne8l 22 дні тому +3

      ആയിരിക്കും

    • @sujalasjayapal
      @sujalasjayapal 22 дні тому

      😂😂😂

    • @Kannan-vy1tm
      @Kannan-vy1tm 22 дні тому +10

      Ningalku mathrame angane okke thonu 😂

    • @koya4065
      @koya4065 22 дні тому

      Sathyam...

  • @ashasusan7269
    @ashasusan7269 22 дні тому +78

    100 മത്തേ ദിവസം വരെ താങ്കൾ ഇത് തുടരണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇതിലും വലിയ PR അവൾക്ക് കിട്ടാനില്ല

  • @user-ef5lj2vd1y
    @user-ef5lj2vd1y 22 дні тому +32

    നിങ്ങൾ എന്തിന് ഇങ്ങനെ മെഴുകുന്നു നിങ്ങൾക്ക് പോകണമെന്ന് മെന്ന് പറഞ്ഞല്ലെ പോയത് കഷ്ട്ടം

  • @user-ne8mi8gt3l
    @user-ne8mi8gt3l 22 дні тому +15

    ജാസ്മിനെ ഇത്രയും പേടിയാനോ കഷ്ട്ടം നീ ആരുടെ PR ആണ് നീ പുറത്തിറങ്ങിയിട്ടും സൈകാട്രിസ്‌ട്ടിനെ ഇതുവരെ കണ്ടിലെ 🤮

    • @shoukkathali8550
      @shoukkathali8550 22 дні тому +4

      ഇവന് ശരിക്കും പ്രാന്താണെന്ന് ഇപ്പോം മനസ്സിലായി 😂😂

  • @Jalakam-vc7gj
    @Jalakam-vc7gj 22 дні тому +70

    ചെന്നപ്പത്തിനും എനിക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞാല് പിന്നെ എന്താ ചെയ്യാ മോനേ😅😅😅😅

    • @anupama5101
      @anupama5101 22 дні тому +1

      ഇതിലും വലിയ കരച്ചിലും ബഹളവും ഉണ്ടക്കി പോകണം എന്ന് പറഞ്ഞു നാടകം കളിച്ചവൾ ഇപ്പോളും അവിടെ ഉണ്ടല്ലോ, റേസിസ്റ്റ് ആയ ജാസ്മിൻ കരിഞ്ഞ മത്സ്യ കന്യകൻ എന്നും പട്ടിയെ പോലെ മുഖം എന്നും വിളിച്ചത് എപ്പിസോഡിൽ നിന്നും cut ചെയ്ത്,,മാത്രമല്ല എടോ പോടാ വിളി അതിലും വലുതും വിളി പിന്നെ അടി ഇതൊക്കെ ചെയ്തിട്ട് അവൾക്കെതിരെ നടപടി പോയിട്ട് ഒരു വാക്കെങ്കിലും പറഞ്ഞോ? അവളെ തോണ്ടി എന്നും പറഞ്ഞ് കൂട്ടുകാരിക്ക് മഞ്ഞ കാർഡ്, അവള് അടിച്ചത് കൊതുകിനെ ആണെന്നും, റിഷി എടീ പോടീ വിളിച്ചതിന് നിർത്തി ചീത്ത അവള് വിളിച്ചത് പറഞ്ഞിട്ട് പോലും ഇല്ല, പ്രോപ്പർട്ടി പൊട്ടിച്ചത് റോബോ ജാസ്മിൻ എന്നിട്ട് അതിനും അവളെ ഒന്നും പറഞ്ഞില്ല, jail nomination kittan Venda എല്ലാ കൊള്ളരുതയ്‌മും ഈ കഴിഞ്ഞ ആഴ്ച അവള് ചെയ്തിട്ടുണ്ട് എന്നാല് അവളെ വിട്ടത് ഉണ്ട8r ആണെന്ന് സ്ഥാപിക്കാൻ നോക്കുന്നു , പട്ടിയെ പോലെ മുഖം കുരക്കേട എന്നൊക്കെ പറഞ്ഞത് എപ്പിസോഡിൽ ഇട്ടിരുന്നെങ്കിൽ ഇപ്പറഞ്ഞ കുറെ പുതിയ പ്രേക്ഷകർ സപ്പോർട്ട് ചെയ്യില്യിരുന്നു ഒരിക്കലും.

    • @shoukkathali8550
      @shoukkathali8550 22 дні тому

      😂

    • @aanvics894
      @aanvics894 22 дні тому +2

      നിങ്ങളുടെ ജാസൂവും അങ്ങനെ പറഞ്ഞിരുന്നു എന്നിട്ടെന്തേ അവളെ വിടാത്തെ

    • @manjushamanju9914
      @manjushamanju9914 21 день тому

      നീ പൊട്ടൻ ആണോ. ഈ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ കഷ്ടം 😏

    • @bushramc56
      @bushramc56 20 днів тому

      പോകണം എന്ന് ജാസ്മിനു പറഞ്ഞിട്ട് ഉണ്ട് എന്നിട്ട് പോയോ ബിഗ് ബോസ് പോകാൻ സമ്മതിച്ചില്ല 😁😁

  • @krishnamalu8
    @krishnamalu8 22 дні тому +61

    Sibinum jasminum thammil vythysam undu sibin verelevelil anu preshnam akkiyath chevi pothipidichum cheviyil arokkeyo enthokkeyo parayunnu big boss paranjallow ellam shariyavunnu

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 22 дні тому +70

    എടൊ തനിക്കു endu പറ്റി സുഖമില്ലേ

    • @vineeshtk-ds9jy
      @vineeshtk-ds9jy 21 день тому

      Avanu mentalayi ennaa thonnunne

    • @chakku4843
      @chakku4843 18 днів тому

      തലയ്ക്കു നല്ല സുഖം ഇല്ല സിബിനു

  • @AnjuMBaby
    @AnjuMBaby 22 дні тому +52

    Kittatha muthiri pulikum sibin😅

    • @KimYn697
      @KimYn697 22 дні тому +1

      Correct 💯💯💯💯💯

    • @ishikaandherdreams9054
      @ishikaandherdreams9054 22 дні тому

      Satyam evannu nannamille... schoolil spoon raceinu adhyam thane lemon tazhaveena kutti jaichu muneruna kuttiye patii kushumbu parayum avan spoonil pidichayirunu ennitum teacher puratakiyilla,ente lemon just one time veenullu ennokee athu pole undu..

  • @Cfi36
    @Cfi36 22 дні тому +38

    അയൽക്കൂട്ടം സിബിൻ

  • @liyan1105
    @liyan1105 22 дні тому +9

    നീ അല്ലേ മതിൽ ചാടാൻ നോക്കിയത് ......

  • @Elizabeth-rg3mj
    @Elizabeth-rg3mj 22 дні тому +18

    സിബിൻ ഒരു കാര്യം പറയാം. ആ പെണ്ണിന് 23 വയസ് ഉള്.. ഇത്രേഎം പ്രായം ഉള്ള നിനക്ക് കുറച്ചു വകതിരിവ് കാണിക്കാൻ നോക്കു...

    • @anitaanitacottage4458
      @anitaanitacottage4458 21 день тому +1

      Correct....AAA penninte parents ethinokke eythire case yedukkanam atha vendathu....than AAA Pennine parayathe bigg boss one parayu......not fan of anyone....

  • @user-id6qm7hw1s
    @user-id6qm7hw1s 22 дні тому +43

    Sibin angane allallo paranje alkkar kandathalle sibine

    • @KimYn697
      @KimYn697 22 дні тому +6

      Evan enthonthakkathaya thakaraar und😂😂

    • @hameedansii6560
      @hameedansii6560 21 день тому +1

      @@KimYn697Ade ivanni thakkudaaaya Marunn kittiyillaaan thonnn😂

  • @aneesma295
    @aneesma295 22 дні тому +11

    sibin theere kushumb ille , 😂😂😂

  • @sabyfrancismoris4958
    @sabyfrancismoris4958 22 дні тому +89

    Gabri yude interview nu thaze ethra negetive comments varunnu .iyalkk oru negetive comments polum thanganakunnilla ennath saram. Ithu.Ansiba+Rishi 2.0 triple version anu

    • @achuachu6956
      @achuachu6956 22 дні тому +2

      Gabri ne parayunnath Gabri cheitha karyam anu..

    • @_fedora_a_
      @_fedora_a_ 22 дні тому +3

      Sathyam...gabri bayankara strong ahnennu thonnitund..evictionte timilum gabri valare positive ayitta eduthath...epolum oro interview eduth nokkiyalum crystal clear answers gabrik und..epola gabriye eshttapettu thudangeeth

    • @abhiramisreerav9725
      @abhiramisreerav9725 22 дні тому

      @@_fedora_a_ nthaanaavo aa crystal clear🙄🙄clarity illaathath aanente clarity nnoooo,😂😂😂

    • @abhiramisreerav9725
      @abhiramisreerav9725 22 дні тому +1

      @@_fedora_a_ കമ്മിറ്റഡ് ആണെന്നവൾ പറഞ്ഞിട്ടില്ല, പുറത്ത് ഒരാളുമായി കല്യാണം നിശ്ചയിച്ചിട്ടുണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂന്ന്😂😂😂😂😂ന്ത് തേങ്ങയാണാവോ... ഇതാണവൻ്റെ വേറൊരു ക്രിസ്റ്റൽ ക്ലിയർ വചനം

    • @abhiramisreerav9725
      @abhiramisreerav9725 21 день тому

      @@_fedora_a_ നീ എന്നെ കാണിക്കണ്ട, ഞാനത് കണ്ടതുകൊണ്ട് തന്നെയാണ് പറഞ്ഞതും... നിൻ്റെയൊക്കെ കുടുംബത്തിലെ ഒരു പെണ്ണിനോടായിരുന്നു അവനാ ചെയ്തു കൂട്ടിയതെങ്കിൽ നീയൊക്കെ ഇവനെയിങ്ങനെ ന്യായീകരിക്കാൻ വരുവോ???
      അവൾക്കും അവനും ക്ലാരിറ്റി ഉണ്ടായില്ലെങ്കിലും ആദ്യത്തെയാഴ്ച മുതൽ അവരുടെ കട്ട..... ബാക്കി പറയുന്നില്ല ഞാൻ, കണ്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ട് ക്ലാരിറ്റി ന്താന്ന് നിനക്കൊക്കെ നാണമില്ലെ, നീ ചെയ്യോ നിൻ്റെ frndനോട് ഇങ്ങനെയൊക്കെ.... ചെയ്യുംന്നാണേൽ sorry.. നിങ്ങളെയൊക്കെ ഒരു കുറ്റിയിൽ കെട്ടിയിടാൻ പറ്റിയ മക്കളാണ്, തെറ്റുകണ്ടാൽ പറയുന്നത് വെറും സദാചാരമാക്കാൻ വരണ്ട, രണ്ടും നല്ല സൂക്കേട് ടീമാണ്, വേറൊന്നും പറയാനില്ല

  • @user-id6qm7hw1s
    @user-id6qm7hw1s 22 дні тому +13

    ഇവൻ ജാസ്മിനെ കുറ്റം പറഞ്ഞു പറഞ്ഞു ലാസ്റ്റ് ജാസ്മിനെ എല്ലാരും ഇഷ്ടവും എന്നാ തോന്നുന്നേ 😂

  • @ijjumajji6369
    @ijjumajji6369 22 дні тому +17

    നിങ്ങൾ aa bigboss l keriyapo thodngyeda jasmin ne illaadhakan..അതിന്റെ ആവശ്യം ഉണ്ടായിരുന്നോ? Ndayaalum ningalekalum എത്രയും ഭേദം

  • @dk5995
    @dk5995 22 дні тому +14

    സിബിൻ down ആയപ്പോൾ എല്ലാർക്കും കൊടുത്തിട്ടുള്ള എല്ലാം consideration and facility തന്നിട്ടുണ്ടാലോ. .dr visit കഴിഞ്ഞു വന്നു ബാക്കി എല്ലാവരും ഓക്കേ ആയിട്ടുണ്ട് എന്നാ നിങ്ങൾ അപ്പോളും ഓക്കേ അല്ലായിരുന്നു എന്തൊക്കെ പറഞ്ഞു കൂട്ടി
    ലാസ്റ്റ് ബിഗ്‌ബോസ് തല്ല വേദന ആവും കരുതി പുറത്താക്കി
    ഇതിൽ നിങ്ങൾക്ക് എന്ത് തേങ്ങ കിട്ടിയില്ല എന്ന പറയുന്നേ

  • @stargirl__9475
    @stargirl__9475 22 дні тому +5

    Ithil oru difference und bro ..Jasmin sherikum mentally down aayirunnu ..but ningal mohanlal episode kazhinju same reason ittu purathu ponam Ennu paranju purathu ulla news ariyan aayirunnu plan ..Ath nadakathe aayapo thirichu varanam Ennu aayi ..pinnne bb Mike paranjittum bigboss parayunne onnum kelkan kuttu aakilla ..2 um thammil huge difference und ..Gabri kandu padiku ..purathu ithra -ve aayittum positive aayittum other contestantsine patty parayunne kelkumbol bahumanam thonunnu

  • @khaisvp
    @khaisvp 22 дні тому +30

    Ithra alukal jasmine ethirkunnundenkil Jasmin oru sambavamaan 🤣🤣

    • @manjima2324
      @manjima2324 21 день тому +1

      Pinnallaa😂😂😂😂

  • @ssenterprises3535
    @ssenterprises3535 22 дні тому +32

    സിബിൻ ഒക്കുമെക്കിൽ അകത്തു നടക്കുന്നത് എല്ലാം തുറന്നു പറയുക, എന്താണ് അവിടെ നടക്കുന്നത് എന്ന് എല്ലാം തുറന്നു പറയുക. ജനങ്ങൾ അറിയട്ടെ എല്ലാം... ജനങ്ങൾ ഇ പ്രോഗ്രാം real എന്ന് വച്ചു കാണുന്നു അവരെ കളിപ്പിക്കുന്ന പരിപാടി എക്കിൽ ആ കാര്യം തുറന്നു പറയുക.

    • @aneesma295
      @aneesma295 22 дні тому +1

      ishtamillathavar kaanandadeey

    • @aminamehwish7082
      @aminamehwish7082 22 дні тому

      ഈ സിബിൻ പറയുന്ന കാര്യങ്ങൾ സത്യമെന്ന് എങ്ങനാ വിശ്വസിക്കും???

  • @AYN8-9
    @AYN8-9 22 дні тому +7

    ഇങ്ങനെ Psycho ആയത് കൊണ്ടാവാം ഭാര്യയും മകളും ഇട്ടിട്ട് പോയത് ?

  • @shahinashabeer007
    @shahinashabeer007 22 дні тому +45

    You are wrong sibin

  • @thehoodoftravellingpants
    @thehoodoftravellingpants 22 дні тому +6

    Eee parayunnaaall kidnnmogiyathu mammal kore kandatha sibinodu kurachu respect undaerunn ithippo nammude rocky Babi Kidman mogiyapole 😂😂😂

  • @manumanumol8204
    @manumanumol8204 22 дні тому +40

    കരയണ്ട

  • @user-om6zg2tw4w
    @user-om6zg2tw4w 22 дні тому +22

    Njan chadi pogum

  • @niyas.n1506
    @niyas.n1506 22 дні тому +75

    Pinna enthinanavo jasminte vishayavum kond vanne

  • @pappusworld9960
    @pappusworld9960 22 дні тому +22

    Bigboss kazhinju ennu parayunnundenkil pne endhinanu inganoru vedio...orupad roksham kollunnundallo..

  • @rasmia.t5158
    @rasmia.t5158 22 дні тому +64

    അങ്ങനെ പറഞ്ഞു കൊടുക്കു സിബിൻ ചേട്ടാ ❤

  • @user-tn3lo4rq7m
    @user-tn3lo4rq7m 22 дні тому +27

    പുറത്തു ആക്കിയതിൽ ഇത്രക്ക് പ്രശ്നം ഉണ്ടെങ്കിൽ പിന്നെ നീ എന്ത് ഉണ്ടാക്കിക്നായിരുന്നു, അവിടെ അത്ര ഷോ ഇറക്കിയത്, മൈക്ക് ഊരി, മതിൽ ചാടുമെന്ന് പറഞ്ഞു ചില്ല് പൊട്ടിക്കും എന്ന് പറഞ്ഞു, ഇതൊക്ക ആരെ കാണിക്കാമായിരുന്നു, പുറത്തു വരാനല്ലായിരുന്നെങ്കിൽ

  • @bmca4u
    @bmca4u 22 дні тому +2

    Jasmine 🎉🎉👍👍👏

  • @haseenaabdhulla1058
    @haseenaabdhulla1058 22 дні тому +36

    Sibin fans ....wote for Jasmin... Jasmin vote cheyyan aan iyaal parayunnadh.... athkond ellavarum jasmin vote cheyyuka

    • @hangesama9118
      @hangesama9118 22 дні тому

      Orikkalumalla sibinte vishamam konduparayunnathanu seasonfourilum eeparatunna chettashowdirector ithupole robinodum thenditharam kamnichu riyazennaoruchoriyanuvendi orutaskil robine hittadippichu bathroomilkayarikathakadachirunnarobine veliyil irakkanvendi riyazinekonduhittadippichu aa thendichetta showdirector athilukladatholamkalam arhathayullavarkku sthanamundavilla robine moonnudivasamsecretrommil puralokamkanikkatheittu ennittu orukoppinumkollattha avatharakan vannappol robine puratthakki mikkavarum robinteatheanubhavam ayirikkum jintoyikkum avantekunuvavajazminerekshikkan avalkkucupum kododukkum

    • @archanass1993
      @archanass1993 22 дні тому +2

      😂👍

    • @sparks4811
      @sparks4811 21 день тому +2

      😂

  • @shabeermilu9059
    @shabeermilu9059 22 дні тому +31

    Jasmin♥️♥️♥️♥️♥️♥️♥️♥️♥️

  • @thefunny4052
    @thefunny4052 22 дні тому +14

    നിനക്ക് നല്ല സുഖമില്ല. boss annan പറഞ്ഞു വിട്ടത് വെറുതെയല്ല. jasmine വോട്ട് കൂടാനുള്ള
    main reason നീ തന്നെ.അകത്തുള്ളപോഴും നിനക്ക് jasmine,ഇപ്പോഴും jasmine

  • @robabe675
    @robabe675 22 дні тому +3

    9:08 “Ath onu kannu thodachittu para”

  • @ardramol6358
    @ardramol6358 22 дні тому +77

    എന്റെ പൊന്നു സിബിനെ ഇനിയെങ്കിലും ആ പെണ്ണിനെ വെറുതെ വിട്ടുകൂടെ ഒന്നില്ലെങ്കിൽ അതൊരു പെണ്ണല്ലേ.. എന്തിനാണ് അവളോട് ഇത്രയും വൈരാഗ്യം വെച്ചുകൊണ്ട് നടക്കുന്നത്.. അവളുടെ വളർച്ച ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാവുന്നുണ്ട് ഇതിലൂടെ..... ജാസ്മിന്റെ ഫാമിലിക്ക് എതിരെയും ഇതുപോലെ ഒരുപാട്... കമന്റുകൾ വന്നിട്ടുണ്ട് അതൊന്നും കാണാത്തത് എന്താണ്.....

    • @farhan.s3529
      @farhan.s3529 22 дні тому

      Enthayalum aa kochine ivaronnum jeevikan vidilla.oru pennineyanu drohikunathu.entho ayikotte ingane dhrohikenda avashyam undo.parasyamayi vrithikedu kanikunavar vare ivide anthasayi jeevikunnu.oru game showku vendi poya orale ithrakum apamanikenda karyam illa.

    • @sanuvinod6553
      @sanuvinod6553 22 дні тому +13

      😅😅😅നല്ല വളർച്ച 👌👌👌.. പെൺകുട്ടികൾ കണ്ട് പഠിക്കണം ജാസ്മിനെ അല്ലെ.. 🙏🙏

    • @saju9172
      @saju9172 21 день тому +2

      ഇവനും ബിബ്ബോസും ചേർന്നുളള ഡ്രാമ😂😂

    • @user-xm6hs5sc3s
      @user-xm6hs5sc3s 21 день тому +3

      അവൾ ഒരു പെണ്ണ് അല്ലെ ഈ വാക്ക് ഏതിന.😂പെണ്ണിന് അനിൻറ്റെ വില കിട്ടണം എന്ന് പറയുകയും ആവശ്യം വരുമ്പോൾ പെണ്ണ് അല്ലെ എന്ന് പറയുകയും 🙏

    • @Amynourin90
      @Amynourin90 21 день тому +2

      Truee

  • @lijisj7736
    @lijisj7736 22 дні тому +14

    Sibin pls eniyenkilum stop cheyyu

  • @nisaaliyar3694
    @nisaaliyar3694 22 дні тому +20

    Epozhum avide content indakki kodukunnadh jasmin mathram ane…❤

  • @KLKA689
    @KLKA689 22 дні тому +44

    Sibin oru olakkeyum kalichilla. Kore hale kooti jasmineyum gabikkum yedire kalikkan noki. Avasanam brandh hayi porath hayi athre ullu.

  • @feminoushad2085
    @feminoushad2085 22 дні тому +3

    ayyo jasmine ottum vettayadatha pavam mahan .thannde live kanda oralum ee paranjathu viswasikilla.than thanne alle mike oori vachu taskil pankedukatheyum food kazhikatheyum mongiyath.enit purath puli avan nokkunnu.

  • @anukumar3316
    @anukumar3316 22 дні тому +16

    We support u Sibin 👍🏻👍🏻Kure mookalla jasu fans endeklium parayatte . U are always our favorite ❤️

  • @santhanakrishnan1431
    @santhanakrishnan1431 22 дні тому +3

    I am not a supporter of jasmine and support her game. I don't know what is happening in the house apart from the game. I liked your entertainment part in the house . But I realized you r not able to accept any criticisms. This video proves who you r actually. File a case against the makers, so that the audience will get to know the truth.

  • @shajeeraakahar8968
    @shajeeraakahar8968 22 дні тому +60

    Jasmin anu show kondu pokunathu bro.jasmine kanan vendi mathram anu bigboss kanunnathu.❤jasmine

    • @selvaranirani6372
      @selvaranirani6372 22 дні тому +1

      What about your other contests of your co munity like Nora,resmin

    • @athiraathirakanjoor7448
      @athiraathirakanjoor7448 22 дні тому +1

      Pine full kanan pattuna pole alle

    • @jincyjose6014
      @jincyjose6014 22 дні тому +1

      Avale matram kanan aanenkil tango open cheythal mathilo .ethupoloru programintea avashyam undo

    • @shajeeraakahar8968
      @shajeeraakahar8968 22 дні тому +3

      @@selvaranirani6372 I have 2 daughter's.Both are doctors.sibin paranja oru statement undu.beembag il Jasmine erunnathu kondu verupanennu.23 vayasaya oru kuttiye parayunathinu limit vende.Ente cheriya kuttikum 23 anu.twice in a week thala kulikkullu.kudeyulla kuttikal allam angane thanne.Evde community,caste onnum kondu vannittilla.Jasmine is a strong player.negative and positive allarkum undu

    • @hammockmalayalam6016
      @hammockmalayalam6016 22 дні тому

      😂😂

  • @archanass1993
    @archanass1993 22 дні тому +48

    Thankalke vere oru paniyum illalle... Purathayal athe avide vitte avanavante karyam nokkanam... Ithe pinneyum chumma kidanne....

    • @ashinakrish9655
      @ashinakrish9655 22 дні тому +3

      Eyl sherikkm syco anu

    • @KimYn697
      @KimYn697 22 дні тому +3

      Ith okea kond aah wife varea ittit poyeaaa. Evan psycho aaan😂😂😂

    • @AYN8-9
      @AYN8-9 22 дні тому

      May be​@@KimYn697

  • @rukkushami1354
    @rukkushami1354 22 дні тому +11

    ജാസ്മിന് full support.💞

    • @Kumaran319
      @Kumaran319 22 дні тому

      Oooooolaaaaaa Jasmine 🤮

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 22 дні тому +22

    Content creation ippo jasmine ayo Sibin vere valla panik po

  • @Neelumma
    @Neelumma 22 дні тому +13

    ഇവൻ ശെരിക്കും പ്രശ്നം എന്താ?

  • @rakhibinu3972
    @rakhibinu3972 22 дні тому +4

    Jasiminu resmin thalliyittum jasmine onnum chaithilla. Rishi ansiba parayunnath kett thullunna culture illathavan

  • @shereef0017
    @shereef0017 22 дні тому +2

    Karayu karayu nannayi karayu 😂😂😂

  • @MubinPA-jj4bo
    @MubinPA-jj4bo 22 дні тому +2

    Purathirangitum sibin jasmine ano target. Akathum ith thanne allarnno jasmine❤❤❤❤always love

  • @shafnajunaid7063
    @shafnajunaid7063 22 дні тому +76

    Ivanu vattaanu avide poyappol muthal ith vare jasmin enna vijarame ullu

    • @lubinalubina9409
      @lubinalubina9409 22 дні тому +4

      Vatte sibinalla jasumokka athalla ippozum kettiyavam maricha pennugala pola act chayyunna swanthan achane vayyine paranju polo oru blokalla ollu laletta yanne chothicha mola ippol gaori poya avan varum yannoka paranju abhinayikkuna sibina choriyan channitta ayal mathunna ayyalkkalla purathirangiya arkkengil jasmina kurichu nallathe paryan undo illa undavilla Atha avaluda kayyilirippe sibin nattel ullavana athekonda prethikarikkuna ithe sibina allatha bigg boss vittil irunu ummavache kalichondirunna gabri alla

    • @selvaranirani6372
      @selvaranirani6372 22 дні тому +2

      Mental jasmine

    • @justforfun123...
      @justforfun123... 22 дні тому +1

      Ayal avide poyi anibhavichada..adond parayum...Jasminee bigboss pokki nadakunnad elarkum ariyavunnada...avale edhire react cheyda sibin jinto Abhishek resmin elarkum punishment kodthu...but ival elarodum cheydad laletan chodikarumilla...chodichsl thanne chirichond thamasha ayit vidum.. apo thanne ariyam bigboss kond nadakunna aala Jasmine enn...marar paranjadokke egadesham Sheri thanneya

    • @Binu223
      @Binu223 22 дні тому

      ജാസ്മിൻ pr.. താത്ത

    • @DevuDevuZ-re8qr
      @DevuDevuZ-re8qr 22 дні тому

      ​@@jincyjose6014thaan kando tangoyil avlu nthelum kanikunne nanam elallalo nale thante pengaleyum ethupole parayumplum chirikanam ketto

  • @inmoodgaming698
    @inmoodgaming698 22 дні тому +46

    Oru penninte munnil thottukoduthathintev kedaanu

    • @deepakvijay1587
      @deepakvijay1587 22 дні тому +1

      ആര് തോറ്റു

    • @KimYn697
      @KimYn697 22 дні тому +2

      Evan thannnnaaaa😂😂😂😂

  • @anwita.s3287
    @anwita.s3287 22 дні тому +49

    Jintonte content director mukkiyalum illenkilum njangal vote koduth jinto chetane jayipikkum...👍👍

    • @koya4065
      @koya4065 22 дні тому +7

      Athenthinaa angane jayipikunne.... Jintokk vote kodukkaamenn valla nerchayumundo.... 😂😂

    • @aminamehwish7082
      @aminamehwish7082 22 дні тому +5

      @@koya4065 ഹഹഹ
      ഇവൻമാർക്കൊക്കെ ജാസ്മിൻ ജയിച്ചാലോ എന്നുള്ള പേടി ആണ്

    • @koya4065
      @koya4065 22 дні тому +2

      @@aminamehwish7082 😂😂😂 .... ee pokk povaanel ...ee mandan jinto fans kaaranam a arjun winner aavumennn thonnunnu

    • @aminamehwish7082
      @aminamehwish7082 22 дні тому

      @@koya4065 സത്യം എന്ത് കണ്ടിട്ടാണാവോ ജിന്റോ 🤣🤣

    • @abhiramisreerav9725
      @abhiramisreerav9725 22 дні тому

      @@koya4065 പെണ്ണൊരുമ്പെട്ടാൽ നടക്കാത്തതൊന്നുമില്ലാത്തതു കൊണ്ടു തന്നെ, കണ്ടൻ്റുകൾ പുറത്തേക്ക് വിടാതിരുന്നാലും ജിൻ്റോയ്ക്ക് തന്നെ വോട്ട്, അതൊരു നേർച്ച തന്നെയാണ്

  • @statussongs407
    @statussongs407 21 день тому +2

    Jasmin ❤❤❤❤

  • @AkbarshaSali
    @AkbarshaSali 21 день тому +2

    Jasmin ❤❤❤❤❤❤

  • @inmoodgaming698
    @inmoodgaming698 22 дні тому +10

    Sibine ..aakutti purathiragjiyalll athmahathya urapppa.enthinaa ithinokke nilkkunne

    • @KimYn697
      @KimYn697 22 дні тому +1

      Atheaa evanda wife polum evantea vatt Karanam ittit poy .Evan pennughalod dheashyam aan. Jasmine entheankilum sambhavichaal ithintea full uthravathi evana🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @noufckd
    @noufckd 22 дні тому +1

    മോയെ മോയെ

  • @bahithavm1826
    @bahithavm1826 22 дні тому +19

    Activity nadannittillenkil nannayi pooyi....ningalan jasmine original pr...ennum vedio iduuu....

  • @suji404
    @suji404 21 день тому +1

    സിബിൻ സി ബിൻ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️

  • @user-ze6dv1cs7u
    @user-ze6dv1cs7u 22 дні тому +180

    പ്രതിഷേധം പ്രതിഷേധം 😡. സിബിനോട് കാണിച്ചത് പക്കാ അനീതി.. ഇതിനെ ഞാൻ ഭയങ്കര മായി എതിർക്കുന്നു. കുവൈറ്റിൽ ഇരുന്നു ബിഗ്‌ ബോസ് കാണുന്ന ഞാൻ. സിബിൻ ഉയിർ ❤

    • @ROHITHKR-xv6tn
      @ROHITHKR-xv6tn 22 дні тому +19

      പ്രേതിഷേധിച്ചു ഇരുന്നോ ഒറ്റക്ക് 🤣
      അവൻ ഓവർ ആണ് പുറത്തു പോവേണ്ടവൻ തന്നെ ഇപ്പോഴും വട്ട് മാറിയിട്ടില്ല പാവം 🤕🤮

    • @Ri.thingss
      @Ri.thingss 22 дні тому +1

      😂😂😂

    • @thazni6110
      @thazni6110 22 дні тому

      😂😂😂😅

    • @aneesma295
      @aneesma295 22 дні тому

      ennaa bigboss kaanal nirthikio

    • @aneesma295
      @aneesma295 22 дні тому

      ningal pradeeshikooo , njangal kandolaa

  • @revathy6194
    @revathy6194 22 дні тому +40

    Jasmine evidunaan Pr . Swantham veetin dress polum ayachkodukunila. Evidunaan pr. Itoke haters ondakunatayirikanam. Voiceoke. Negativeaakan

    • @KimYn697
      @KimYn697 22 дні тому +1

      Pr work okea cheyyan cash undeankil aah kochin veetil erunna poreaaa. Ith vera aarudea okea paniyaa. Aah recording complaint kodukuka evidunnanea ariyaam pattumallo

  • @user-om6zg2tw4w
    @user-om6zg2tw4w 22 дні тому +20

    Evan thanneyalle paranje eanik povanam

  • @shyni.rsreenandanam232
    @shyni.rsreenandanam232 21 день тому +1

    ❤❤Sibin🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @user-rw3bv8dp1d
    @user-rw3bv8dp1d 22 дні тому +1

    Sibin super ❤

  • @VINAYA7171
    @VINAYA7171 21 день тому +1

    Kittatha muthiri pulikum sibin

  • @PournamitailoringBoutique
    @PournamitailoringBoutique 21 день тому +1

    sibin super❤❤❤❤

  • @salinibinu93
    @salinibinu93 22 дні тому +28

    പുറത്ത് വന്നിട്ടും തനിക് ജാസ്മിൻ ദേഷ്യം.. ( അസൂയ ) മറന്നില്ലല്ലോ.. കഷ്ട്ടം.. ഗെയിം അത് അവിടെ കഴിഞ്ഞു.. എന്ന് വിചാരിക്കേണ്ടതിനു പകരം.. കഷ്ടം... പുറത്ത് വന്നതിന്റെ ഫ്രാസ്റ്റേഷൻ... പാവം...

    • @nahadhafaizal1977
      @nahadhafaizal1977 22 дні тому

      Correct

    • @sanissani1356
      @sanissani1356 22 дні тому +7

      ജാസ്മിനെ പറ്റി അല്ല, അന്യായമായി ജാസ്മിനെ സംരക്ഷിക്കുന്ന ചിലരെ പറ്റിയാണ് പറയുന്നത്. വല്ലവരെയും പറയുമ്പോ ജാസ്മിൻ pr കൾക്ക് എന്തിനാണ് കൊള്ളൂന്നത്

    • @selvaranirani6372
      @selvaranirani6372 22 дні тому +1

      PR work.

    • @Watchandenjoystuff
      @Watchandenjoystuff 22 дні тому

      Parayan nanam illa kurach bhodham engil parayunna manasilakkan sremikku kore Jasmin fanz olakkal ond

    • @ajimathew7955
      @ajimathew7955 22 дні тому

      Pr എല്ലാം കൂടി എറങ്ങി

  • @user-ov4zq2zm2z
    @user-ov4zq2zm2z 22 дні тому +6

    സിബിന്റെ റെ കൈയിൽ വാച്ച് ഉണ്ടായിര്ന്നേ

  • @SRNath20
    @SRNath20 22 дні тому +1

    Let any PR help Jasmine... People's winner you and now Jinto ❤

  • @mubeenamt1567
    @mubeenamt1567 22 дні тому +2

    Idhinanu parayunnadhu asuyakkum kashandikkum marunnillannu...😂😂😂😂 jasminodu theere veruppilla.... pavamm😅😅

  • @arunimaasok7929
    @arunimaasok7929 22 дні тому +2

    Chettanu enthenkilum parayanamennundenkil irangiya udane parayamayirunnallo

  • @shschannel4231
    @shschannel4231 22 дні тому +25

    Jasmin uyirrr❤️❤️❤️....

  • @afiarts6004
    @afiarts6004 22 дні тому +22

    Jasmin❤

  • @sajeenasajee6931
    @sajeenasajee6931 22 дні тому +24

    ജാസ്മിൻ ❤❤❤❤❤❤❤❤

  • @RajinaKk0
    @RajinaKk0 16 днів тому +1

    Sibin power

  • @mohamedrafeekmohamedhussai1574
    @mohamedrafeekmohamedhussai1574 22 дні тому +26

    Sibin bro u are correct ❤❤

  • @ann9556
    @ann9556 22 дні тому +23

    Mentally strong അല്ലാ, hallucination ഇണ്ട്, past trauma ആണ് എന്നൊക്കെ കരഞ്ഞു mike ഊരി വെച്ച ഒരു task ഇനും സഹകരിക്കാതെ കരഞ്ഞു കൊണ്ട് ഇരുന്നത് എല്ലാരും കണ്ടതാ 😂😂😂... So താൻ ഒരു side ലോട്ട് മാറി ഇരിക്ക്... പിന്നെ jinto is a good ഗെയിംർ.. Jinto or Jasmine deserves cup... താൻ ഒരു വിഷം ആണ്. So dont compare yourself with jinto.. He is a good guy. താനും അൻസിബ യും ഒരേ പോലെ ആ..

    • @rukkushami1354
      @rukkushami1354 22 дні тому

      സത്യം

    • @abhiramisreerav9725
      @abhiramisreerav9725 22 дні тому +1

      ജാസ്മിൻ ഇതൊന്നും കാണിച്ചിട്ടില്ലല്ലോ... ഒന്ന് പോയേടോ, ' അവളെന്തിനും തയ്യാറാവും, അവളേം ജിൻ്റോ യേം ഒരേ പോലെ കാണണ്ട, അങ്ങേരൊരു പാവം

    • @anupama5101
      @anupama5101 22 дні тому +2

      ഇതിലും വലിയ കരച്ചിലും പിഴിച്ചിലും മൂക്കൊലിപ്പ് എല്ലാം കാണിച്ച് ഫുഡ് കഴിക്കാതെ എനിക്ക് പോകണം bigbosse എന്നും പറഞ്ഞ് confession റൂമിൽ ഉറങ്ങി കിടന്ന മോൾ അല്ലേ ജാസ്മിൻ, അവളെ തങ്ങി പിടിച്ച് നിൽക്കുന്നത് എന്തിനാ? ജാസ്മിൻ ബിബി ടീമിന് എന്തോ കൊടുത്തിട്ടുണ്ട് പണമോ പാരിദോഷികമോ ഏതോ

    • @meenuNambiar
      @meenuNambiar 22 дні тому +2

      Onnu podo, Ansibaye neg parayan nadakuna nanamketta Jasmine fans nd PR team

    • @ann9556
      @ann9556 22 дні тому +1

      @@abhiramisreerav9725 ജാസ്മിൻ പറഞ്ഞിട്ടുണ്ട്... But past trauma, hallucination എന്നൊന്നും പറഞ്ഞിട്ടില്ല.... എല്ലാ season ഇലും വീട്ടിൽ പോണം എന്ന് പറഞ്ഞു കരയുന്നവർ ഇണ്ട്.. But ആരും mentally problem ഉള്ളതുപോലെ കാണിച്ചട്ടില്ലാ... But sibin അങ്ങനെ പറഞ്ഞു... ഈ hallucination ഒക്കെ serious mental health problems ആ
      പിന്നെ jinto ജയിച്ചാലും jasmin ജയിച്ചാലും deserving ആണ് because അവർ രണ്ടുപേരുമാണ് content തരുന്നത്... Ansiba ജയിക്കാൻ പാടില്ലാ.. She is the female version of sibin🤮.. ഇവിടെ jasmine പറ്റി ഒരു നല്ലകാര്യം പറഞ്ഞാൽ അപ്പൊ jasmin PR ആവും.. കഷ്ടം 🤦🏻‍♀️

  • @archanass1993
    @archanass1993 22 дні тому +1

    Pulli oro channel l vannorunne vayil thonnunnathe parayumbo athe kanunnavar comment idum... Sibin e pokkiparayal mathrame accept cheyyan pattullu nkil mindathe irikanam... Sibin bb house ne akathe vechum ipo purathe irangitum unwantedly Jasmin e target chythe paranjondirikua.. athe kanumbol Jasmine support cheyunnavar chilapol prathikarichennirikum... Angane Jasmin e support cheyyunnavar eallam pr ano... Chumma ndhe paranjalum ipo pidiche ange pr akkum... Athe kollalllo... Sibin ipo ithente okke ndhe avashyam unde... Pulllide game kazhinjille... Athe vitte puthiya karyangal nokkikude... Jasmin purathe pokanamenne paranjathum sibin pokanam eanne paranjathum kandathane.. randum totally different ane ...
    Pinne Gabri paranju avane 13 vattam panic attack undaitunde psychologist nte help eaduthu eanne... Sibin athine parayua.. 13 vattam purathe pokanam eanne paranjunne.... Ndhoru valachodikal ane... Athil ninne thanne sibin parayunnathile genuinity m udeshavum okke clear ane...
    Eattavum haters ulla ale target chythe easy ayi jaikamenne karuthi... Kayinne poi purathai... Enkil pinne maximum purathirunne nattichekkam eannai... Kashtam thanne

  • @jasmineshiju6308
    @jasmineshiju6308 22 дні тому +2

    Asooya moothu pranthaya Sibin...😂😂😂

  • @shymav8203
    @shymav8203 22 дні тому +3

    Sibin🔥🔥🔥🔥🔥🔥

  • @Jezu9959
    @Jezu9959 22 дні тому +2

    Ivane enik purath povanamenn paranj nikkathe mogiyath😂😂

  • @sabyfrancismoris4958
    @sabyfrancismoris4958 22 дні тому +16

    Swantham kunjine thirinju nokkatha sibin anu e parayunne. Asooya at the peak anu sibin nu Jasmine positive ayappol . PR pinne voice sibin nu ayachu kodukkum ippol thanne . Gabri yude interview nu thaze ethra negetive comments varunnu .iyalkk oru negetive comments polum thanganakunnilla ennath saram.

  • @rajeenamohdali4238
    @rajeenamohdali4238 22 дні тому +43

    Sibin is real 🐍🐍🐍🐍

  • @aboobackercm5890
    @aboobackercm5890 22 дні тому +17

    Sibin thanne alle mike oorivech chelliyath.....jasmine aghne akitha

  • @user-bq7hm9iu6c
    @user-bq7hm9iu6c 22 дні тому +10

    *no one can replace sibin💯🔥*

  • @manjima2324
    @manjima2324 21 день тому +2

    Ithil ninnellam than imotionaly down anuu ennanu njangal manasilakkunath........ BB yude ullil ethram anxiety kanichittanu purathayathu ennu thaan thanne veendum theliyilkunnu

  • @user-ft1kf5lm9e
    @user-ft1kf5lm9e 22 дні тому +4

    Jasmine ❤❤❤❤❤❤❤

  • @Faisal-cl7bt
    @Faisal-cl7bt 22 дні тому +31

    ജാസ്മിന്റ് വാപ്പാന്റെ ബ്ലോകിനെ കുറിച്ച് ജാസൂ ഫാൻസിന് എന്താ കൊണ അടിക്കാത്തത് 😝

    • @MubinPA-jj4bo
      @MubinPA-jj4bo 22 дні тому +4

      Avaravarude family arkelum Blok okke varumbo ariyado ath nthanunnu

  • @aswathyvinod6759
    @aswathyvinod6759 22 дні тому +2

    Eyalk asooyamooth vattayatha.thante game avide theernnu. Purath vannitum kuttam paraunnath enthina. Nigale chumma support chaiyan kure alkarkanum. Nigal swayam parihasapatram akaruth atre ullu. Fansum hatersum nigale support chaium. Ath avark vote kitan vendiyanu. Nigal nigalude vila kalayaruth. Bb oru valiya bahumathi onnum alla oru survival game matram anu. Nigal orukalum mental strgth ulla vyakthi alla. Eppozhum nigal ath theliyichukonde erikukayanu.

  • @HabeebHameed123
    @HabeebHameed123 22 дні тому +3

    Bb യിലെ കരച്ചിൽ ഇപ്പോൾ മീഡിയയിൽ ആക്കി അത്രേ ഉള്ളൂ വെത്യാസം 🤣🤣

  • @ar7ar7ar77
    @ar7ar7ar77 22 дні тому +15

    Broo കൂടെയുണ്ട് ഞങ്ങൾ കുറച്ചുപേർ💪🏻💪🏻💪🏻💪🏻💪🏻. Fatherless bb യുടെ എല്ലാ ചെറ്റത്തരവും പുറത്ത് കൊണ്ടു വരണം