ഭൂട്ടാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക്, Bhutan Final Video, INB Trip EP #33

Поділитися
Вставка
  • Опубліковано 9 лют 2025
  • ഭൂട്ടാൻ പര്യടനം കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക്, ഭുംതാംഗിൽ നിന്നും 14 മണിക്കൂർ യാത്ര ചെയ്താണ് ഭൂട്ടാൻ ഇന്ത്യാ ബോർഡറായ Phuentsholing ൽ എത്തിയത്. #techtraveleat #inbtrip
    Our Sponsors:
    1) Dream Catcher Resort, Munnar: 97456 37111
    2) SR Jungle Resort, Anaikatty: 96598 50555, 89739 50555
    (Follow & get discounts: / sr_jungle_resort_coimb... )
    3) Goosebery Mens Apparel: goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
    4) Rotary Club Kochi United
    5) DBS Automotive: 97452 22566
    6) Kairali Ford: 81380 14455
    Special Thanks to
    1) Le Meridien, Kochi
    2) Redband Racing, Thrissur
    3) Nexus Communication, Penta Menaka, Kochi
    ഭൂട്ടാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക്, Bhutan Final Video, INB Trip EP #33
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 1,4 тис.

  • @Akhil_Sreedharan
    @Akhil_Sreedharan 5 років тому +1306

    Dancil സലീഷേട്ടൻ ആണ് പുലി എന്നഭിപ്രായം ആർക്കൊക്കെ??

    • @nasihameen.928
      @nasihameen.928 5 років тому +3

      Akhil Sreedharan Prahasanam.

    • @abhikarunagath4655
      @abhikarunagath4655 5 років тому +4

      Pulli kidu dancer aanu...

    • @dreamskerala8530
      @dreamskerala8530 5 років тому +1

      പുള്ളി പുലി ആണ്..... Dreams kerala.... ട്രാവലിംഗ്... സിനിമ... Watch &subscribe ചാനൽ...

    • @abinp7703
      @abinp7703 5 років тому +1

      Yes
      Njanum AA video kandu polli dancer ann

    • @abinp7703
      @abinp7703 5 років тому +2

      Irfan enn paranja thamil youtubarude Oru video und athil und saleeshatante Oru kidilen Oru Adar dance und

  • @stephyaborntraveller
    @stephyaborntraveller 5 років тому +294

    *ഭൂട്ടാൻ യാത്രയിൽ Tech travel eat ടീമിനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩*

  • @nishagareekkal
    @nishagareekkal 5 років тому +378

    ഭക്തന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച വ്ലോഗ് ഇത് തന്നെ... സലീഷേട്ടന്റെയും എമിലിന്റെയും വിജയം😍😍

  • @rafeekfeeki7
    @rafeekfeeki7 5 років тому +342

    മൂന്നു പേരുടെയും ഡാൻസിനിരിക്കട്ടെ ഇന്നത്തെ ലൈക് ചിരിച്ചു മണ്ണു കപ്പി 👍👍👍👍👍

  • @jk24hrs
    @jk24hrs 5 років тому +745

    _ഇനിയുള്ള എപ്പിസോഡുകളിൽ സലീഷേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോ മനസിൽ വേദനയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല._

    • @stephydubai6500
      @stephydubai6500 5 років тому +3

      😖😖😖😖😖😖🤦

    • @jibinlal2606
      @jibinlal2606 5 років тому +6

      ഇവന്റെ പുnക്കിൽ നന്നാൽ അവരുടെ വീട്ടിൽ അടുപ്പത്ത് അരി വേവില്ല എന്ന തിരിച്ചറിവു വന്നത് ഇപ്പോൾ ആയിരിക്കും

    • @sreekeshpillai6721
      @sreekeshpillai6721 5 років тому +3

      Athinenthaa varuvalle lokam vizhungi hareesikka

    • @nikhiljose2044
      @nikhiljose2044 5 років тому +1

      jk 24hrs we want him back

    • @anandhusdiaries
      @anandhusdiaries 5 років тому +7

      @@jibinlal2606 haha trolliyappo mansilayi valuthayi trip onnum enjoy cheythitilla enn

  • @Heaven0737
    @Heaven0737 5 років тому +65

    ലോക യാത്ര എന്ന് പറയുമ്പോ യൂറോപ്പും മിഡിൽ ഈസ്റ്റും usa ഒക്കെ ആണെന്ന് വിചാരിച്ചു പൈസ ഇല്ലാത്തത് കൊണ്ട് യാത്രയിൽ നിന്ന് മാറി നിൽക്കുന്ന യാത്രയെ ഇഷ്ട്ടപ്പെടുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ചെറിയ പൈസചിലവിൽ സഞ്ചരിക്കാൻ പറ്റിയ ഇത്രയും സുന്ദരമായ കുറെരാജ്യങ്ങൾ ലോകത്ത് ഉണ്ടെന്നു അറിയാം സാധിച്ചതിൽ വളരെ സന്തോഷം.

  • @alengphilip8038
    @alengphilip8038 5 років тому +418

    Saleesh eattan mass and classs.....
    He is a good human being.....
    Saleesh eattan fans adii likee.. 🔥 🔥🔥

  • @Vyboskyyy
    @Vyboskyyy 5 років тому +211

    13:55.. രാജാവ്: ഇതെന്താട വണ്ടിയിൽ
    എമിൽ മുത്ത്: ഇതൊക്കെ ഞങ്ങടെ പണി സാധനം ആണ് രാജാവെ😁😁😂😂😂😂

  • @gokulsdev95
    @gokulsdev95 5 років тому +369

    വീഡിയോ കാണാതെ തന്നെ ലൈക് അടിച്ചു പോന്ന ആരൊക്കെ ഉണ്ട് 😍
    ടെക് ട്രാവൽ eat ഇഷ്ടം😍

  • @akshaysnckollam693
    @akshaysnckollam693 5 років тому +219

    സലീഷ് ഏട്ടൻ മുദ്ര കാണിച്ചു ഡാൻസ് ചെയ്യുന്നത് എത്ര പേർ ശ്രദ്ധിച്ചു.... michael saleesh jackson😂😂

  • @shakkeelsmp4321
    @shakkeelsmp4321 5 років тому +394

    ഇന്ന് വരെ ഭൂട്ടാനെ കുറിച് ചിന്ദിച്ചിട്ടു പോലുമില്ല. ഇപ്പോൾ ഭൂട്ടാൻ മാത്രമേയുള്ളു

    • @prijininani174
      @prijininani174 5 років тому +5

      Sathymmm...

    • @azeezvalappil906
      @azeezvalappil906 5 років тому +3

      S

    • @dreamskerala8530
      @dreamskerala8530 5 років тому +2

      Buttan very lovely place.... ട്രാവലിംഗ്.... സിനിമ... Dreams kerala.... Watch&subscribe... ചാനൽ

    • @aneeshks8855
      @aneeshks8855 5 років тому +3

      Evide pokan vere plan ayyeeee...💪💪💪

    • @svn1305
      @svn1305 5 років тому +1

      👍

  • @aswinms
    @aswinms 5 років тому +182

    സലീഷേട്ടൻ മലയാളത്തിൽ വ്ലോഗ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്

  • @salamr1767
    @salamr1767 5 років тому +185

    ശെന്റെ ദൈവമേ
    എന്തൊരു ഭംഗിയാണെന്നു നോകിയെ
    ഈ ഡയലോഗ് ഇഷ്‌പ്പെടുന്നവരുണ്ടോ 😍😍

  • @akhilahmd956
    @akhilahmd956 5 років тому +116

    Ishq filmll Emil broyee kandavar 👍

    • @junais8820
      @junais8820 5 років тому +1

      Entha noottam alle

    • @AthulKAneesh
      @AthulKAneesh 5 років тому +2

      @@junais8820 Songil ulla clean shave character aano ?

    • @junais8820
      @junais8820 5 років тому

      @@AthulKAneesh mm

  • @jamshidmalappuram5512
    @jamshidmalappuram5512 5 років тому +19

    ആ ഡാൻസ്...ഒരു രക്ഷീം ഇല്ല ..😍 😍 ....
    ജീവിതത്തിലെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു....ടെക് ട്രാവല്‍ ഈറ്റ്......😘 😘

  • @praveenavp5140
    @praveenavp5140 5 років тому +101

    😔യാത്രയുടെ മടക്കം അത് എവിടെ നിന്നായാലും വിഷമം തന്നെ, നിങ്ങൾക്ക് ഒപ്പം മടങ്ങി വരുന്ന പ്രതീതി 😔😔😔

  • @DeviPavilion
    @DeviPavilion 5 років тому +21

    ഭൂട്ടാൻ എന്തു സുന്ദരം,

  • @aneesmonthayyan6071
    @aneesmonthayyan6071 5 років тому +147

    മൂന്ന് പേരുടേയും ഡാൻസ് പൊളിച്ചു😃👌👌

  • @remithraghavan3041
    @remithraghavan3041 5 років тому +10

    സുജിത് ബ്രോയുടെ ഭൂട്ടാൻ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ വാഹനം ഓടിക്കുമ്പോൾ അനാവശ്യമായ (പൊതുവെ ആവശ്യത്തിന് മാത്രമേ ഹോൺ അടിക്കാറുള്ളു) ഹോൺ അടി , കുത്തിക്കേറി പോക്ക് എല്ലാം സ്റ്റോപ്പ് ചെയ്തു...നമുക്കും ശ്രമിക്കാം ഒരു നല്ല ഡ്രൈവിംഗ് culture നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കാൻ....

  • @allnew392
    @allnew392 5 років тому

    സുജിത്ത് ഇത്രയും ദിവസം ഞങ്ങൾക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ചു തന്ന ,നിങ്ങൾ മൂന്നു പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ബിഗ് താങ്ക്സ്. നിങ്ങൾ ഭൂട്ടാനിൽ നിന്നും തിരിച്ചു പോന്നാലും ഞങ്ങളുടെയെല്ലാം മനസ്സ് ഇനിയും കുറേ നാൾ ഭൂട്ടാന്റെ ഓർമയിൽ തന്നെ തങ്ങി നിൽക്കും എന്നതിൽ സംശയമില്ല, .ലളിതമായുള്ള അവതരണവും, പൊങ്ങച്ചമില്ലാത്ത പെരുമാറ്റവും ,. പ്രശംസനീയം. പിന്നെ ഇന്നത്തെ എപ്പിസോസിൽ നിങ്ങൾ മൂന്നു പേരും കളിച്ച ഡാൻസ് അടിപൊളി, സംശയമില്ലാതെ തന്നെ പറയാം ,ഡാൻസർ നമ്മുടെയെല്ലാം പ്രിയപ്പെട്ട 'സലീഷ് ' തന്നെ.. എമിൽ ഒരു സിനിമാ നടൻ തന്നെ, പക്ഷേ ഡാൻസ് ഇനിയും മെച്ചപ്പെടാനുണ്ട്. (വെറുതെ പറഞ്ഞതാ)...........!സുജിത്ത് ഇനി വരുന്ന ഇന്ത്യയിലെ കാഴ്ചകൾക്കു വേണ്ടി ,.. we all waiting

  • @mthandan
    @mthandan 5 років тому +10

    ഭൂട്ടാന്റെ മനോഹര കാഴ്ച്ചകൾ അവസാനിച്ചല്ലോ എന്നോർത്ത് ഒരു സങ്കടം .. 😘😍😍 Missing its monasteries, dzongs and dramatic landscapes . 😎 👍
    Waiting for ഗുവാഹത്തി and മേഘാലയ വീഡിയോസ് .
    😍😍.ബൈ ..ബൈ സലീഷേട്ടൻ 😎 👍 .സന്തോഷ് മുതലാളി നിങ്ങളെ നോക്കിയിരിക്കുകയാ .. 😎 👍

  • @paulgeorge1672
    @paulgeorge1672 5 років тому +242

    ഭൂട്ടാനിൽ നിന്നും ഇന്ത്യ il എത്തിയപ്പോൾ ഒരു അലമ്പ് ഫീലിംഗ് തോന്നിയത് എനിക്ക് മാത്രം ആണോ?

    • @f3bgmi768
      @f3bgmi768 5 років тому +1

      Gud💯

    • @rps448
      @rps448 5 років тому +1

      😂😂😂

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 5 років тому +150

    ചേട്ടാ ഇടക്കിടക്ക് നമ്മുടെ വണ്ടിയുടെ കണ്ടീഷൻ കൂടി മെൻഷൻ ചെയ്യണം.അവൻ നിങ്ങളേയും വെച്ച് പായുവല്ലേ

  • @sarandas357
    @sarandas357 5 років тому +2

    മൂന്നുപേരും അടിപൊളിയായി ഡാൻസ് ചെയ്തു... നിങ്ങളെപ്പോലെ തന്നെ ഈ വീഡിയോസ് കണ്ടവരെല്ലാം ഭൂട്ടാൻ മിസ് ചെയ്യും.. ദൈവം വലിയ ഒരു കാൻവാസിൽ വരച്ച മനോഹരമായ ചിത്രം പോലെ ഭൂട്ടാൻ, അത്ര ഭംഗിയായിരുന്നു.. അടുത്ത വീഡിയോകളിൽ ഭൂട്ടാൻ പോലെ തന്നെ മിസ് ചെയുന്ന ഒന്നുണ്ട് .. ഫോട്ടോഗ്രാഫർ നിശ്ചൽ

  • @mallumotive_kl
    @mallumotive_kl 5 років тому +676

    *വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവർ ഇവിടെ ഒരു ലൈക് അടിച്ചിട്ട് പോയാ മതി*

    • @StorytellingCouple
      @StorytellingCouple 5 років тому +3

      Adicheee... Like adichathond ente channel koode subscribe cheythitt poyal mathi..😂😂😂

    • @pushparajaila1796
      @pushparajaila1796 5 років тому +6

      Like adichileng case edko😂

    • @mallumotive_kl
      @mallumotive_kl 5 років тому

      @@StorytellingCouple ✌✌

    • @mallumotive_kl
      @mallumotive_kl 5 років тому +3

      @@pushparajaila1796 ലൈക് അടിച്ചില്ലെങ്കിൽ അരിഷ്ടം കുടിച്ച് ഞാൻ അങ്ങോട്ടൊരു വരവ് വരും പിന്നെന്താ നടക്കാന്നറിയാലോ കൊല നടക്കും കൊല 😄

    • @pushparajaila1796
      @pushparajaila1796 5 років тому +3

      @@mallumotive_kl 😂😂😂👍👍

  • @vibeslifesaju
    @vibeslifesaju 5 років тому +33

    Uae യിൽ നിന്ന് videos കാണുന്നവർ ലൈക്‌ 😍tech 🚗travel🚗 eat 🚗ഇഷ്ടം🚗🚗😍❤

  • @muhammedishal9559
    @muhammedishal9559 5 років тому +112

    *ശരിക്കും* *പറഞ്ഞാൽ* *ഈ* *ecosport* *ഒരു* *പ്രണയം* *തോന്നിയത്* *തന്നെ* *tech* *travel* *eat* *കാണാൻ* *തുടങ്ങിയതിനു* *ശേഷാ*

    • @retina7140
      @retina7140 5 років тому

      Sathyam

    • @retina7140
      @retina7140 5 років тому +2

      VenganAm yenn thonnunnu

    • @jasirbreakcaust4642
      @jasirbreakcaust4642 5 років тому +4

      അത് ശെരിയാ ecosport എവിടെ വെച്ച് കണ്ടാലും sujithettana വിചാരിക്കും

    • @RajeshKumar-xe3ob
      @RajeshKumar-xe3ob 5 років тому +1

      ഞാൻecosport വാങ്ങിയതു സുജിത്തിന്റെ വണ്ടി കണ്ടിട്ടു കൂടിയാ

    • @dreamskerala8530
      @dreamskerala8530 5 років тому

      🎈🎈🎈🎈🎈😀😀😀😀

  • @Santhosh-qe7bb
    @Santhosh-qe7bb 5 років тому +1

    അടിപൊളി സൂപ്പർ നിങ്ങടെ ഡാൻസ് കിടു സാഹചര്യത്തിന് ആപ്റ്റായിട്ടുണ്ട് .. സമ്മർദ്ദം നിറഞ്ഞ ജീവിത സാഹചരത്തിൽ ആളുകളുടെ ടെൻഷൻസെക്കെ ലകൂകരിക്കാൻ സാധിക്കുമെന്നതിൽ സംശയമൊന്നുമില്ല നിങ്ങൾ പൊളിക്ക്

  • @sreejithraju8825
    @sreejithraju8825 5 років тому +19

    ഇതുവരെ കണ്ട ഭൂട്ടാൻ വീഡിയോകൾ വച്ച് ഇന്നത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു...❤️❤️.......
    തീർച്ചയായും ഭൂട്ടാൻ വീഡിയോകൾ....മിസ്സ് ചെയ്യും..❤️😘

  • @alirahman3083
    @alirahman3083 5 років тому +38

    #5:00-5:23 താഴ്ച കണ്ടപ്പോൾ ഇപ്പോൾ ഉള്ള് നടുങ്ങിയത് ആർക്കൊക്കെ?😅
    എന്നാലും തിരിച്ചു പോകുന്നത് കാണുമ്പോൾ ഒരു സങ്കടം 😥
    #tte❤️❤️

  • @mallumotive_kl
    @mallumotive_kl 5 років тому +86

    *_ഭൂട്ടാനിൽ നിന്ന് നടന്ന് ഇന്ത്യയിലോട്ടു ഭക്ഷണം കഴിക്കാൻ പോയ നിങ്ങൾ മരണ മാസ്സാണ് 😄😄😄❤_*

  • @fahadkanmanam
    @fahadkanmanam 5 років тому +69

    ഒമ്പതു ദിവസം ദോശ കഴിക്കാൻ പറ്റാത്ത നിങ്ങളുടെ മുമ്പിൽ ഒന്നര വർഷമായി അറബി ഫുഡ് തിന്നു കഴിഞ്ഞു കൂടുന്ന ഈ ഞാൻ

  • @leenkumar5727
    @leenkumar5727 5 років тому +92

    Couple entry was a real surprise
    പക്ഷെ ഞങ്ങൾക്ക് തോന്നിയ exitmnt നിങ്ങളുടെ exprssionil കണ്ടില്ല

    • @ajithjames7962
      @ajithjames7962 5 років тому +3

      ഇവർ യാത്ര പുറപ്പെടുന്നെന് മുൻപേ ആ couples ഇവരുമായിട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. born to travel vlogil

    • @duplicate5173
      @duplicate5173 5 років тому

      Right

  • @sumaprasad80
    @sumaprasad80 5 років тому +3

    പെട്ടെന്ന് കൊക്കയിലേക്ക് zoom ചെയ്‌തപ്പോൾ പേടിച്ചുപോയി. ഒരു നിമിഷം. പക്ഷെ ഭൂട്ടാൻ കാഴ്ചകൾ കൊതിപ്പിക്കുന്നതാണ്.
    എല്ല ആശംസകളും.

  • @Mummusvlog
    @Mummusvlog 5 років тому +35

    അങ്ങനെ നിശ്ചൽ, സുകു ,പിന്നെ മുതലാളി നർത്തകരുമായി 😍😍
    ഭൂട്ടാൻ bye bye

    • @dreamskerala8530
      @dreamskerala8530 5 років тому +1

      അതെ... Bye.. Bye.... Buttan..... Dreams kerala watch &subscribe.. ചാനൽ.

    • @shafeenak1232
      @shafeenak1232 5 років тому +1

      Haii mummu

    • @shafeenak1232
      @shafeenak1232 5 років тому +1

      Vallathoru ishtamaane mummu enna name

  • @reshraj143
    @reshraj143 5 років тому +6

    ഫേസ്ബുക് മാത്രം ഉപയോഗിച്ചിരുന്ന ഞാനൊക്കെ ഇപ്പോൾ സമയം കിട്ടുമ്പോളൊക്കെ യുട്യൂബ് മാത്രമാണ് കാണുന്നത് എന്നെ ഒരു യുട്യൂബ് കാഴ്ചക്കാരനാക്കിയതിൽ മുഖ്യ പങ്ക് സുചിത് മൊതലാളിക്കാനേ...... ❤❤❤❤
    സഞ്ചാരത്തിന് ശേഷം കേരളത്തിലുള്ളവർ ഏറ്റവും കൂടുതൽ കാണുന്ന ട്രാവൽ വീഡിയോ നിങ്ങളുടേതാണ്

  • @lifeishtabyarungopakumar1789
    @lifeishtabyarungopakumar1789 5 років тому +291

    എവിടെ..INB ട്രിപ്പ്‌ മൊത്തം കണ്ടവർ ലൈക്കടിക്കൂ എന്ന കമെന്റ് കാണുന്നില്ലല്ലോ.. 🤔🤔😂

    • @Sanchari_98
      @Sanchari_98 5 років тому +3

      Ith njan evideyo🤔🤔

    • @lifeishtabyarungopakumar1789
      @lifeishtabyarungopakumar1789 5 років тому +1

      @@Sanchari_98 നോക്കണ്ടടാ ഉണ്ണി ഇത് അത് തന്നെ😂😂 കമ്പ്യൂട്ടർ യൂസ് ചെയ്യുന്നോൻഡ് മലയാളം ടൈപ്പ് ചെയ്യാൻ പറ്റണില്ല അപ്പൊ ഞാൻ ഇന്നലെ കണ്ട കമെന്റ് എടുത്തങ് കാച്ചി..😁

    • @Sanchari_98
      @Sanchari_98 5 років тому +2

      @@lifeishtabyarungopakumar1789 മുതലാളി..😂😂 (രമണൻ.jpg)

    • @lifeishtabyarungopakumar1789
      @lifeishtabyarungopakumar1789 5 років тому +2

      @@Sanchari_98 സാരമില്ല രമണ😝

    • @vivekrnair55
      @vivekrnair55 5 років тому +1

      😂

  • @habeebrahman8218
    @habeebrahman8218 4 роки тому +3

    INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙

  • @gokul4358
    @gokul4358 5 років тому +8

    *Saleeshettandhe* *dance* *reapit* *adich* *kandavarundo* 😍🔥

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 5 років тому +3

    കാനന നാടായ പത്തനംതിട്ട നിന്നും ഒരു KL:3 Registration
    ഭൂട്ടനിലെ രാജവിഥികളിലുടെ
    Proud of our പത്തനംതിട്ട......😍

  • @a6u700
    @a6u700 5 років тому +60

    ഭൂട്ടാനില്‍ ചെന്ന് പഴംപൊരി ചോദിച്ച ലെ സുജിത്ത് ഏട്ടന്‍ 😂

  • @abhilashkurup7693
    @abhilashkurup7693 5 років тому +2

    I want to visit Bhutan after watching these videos.what a beautiful place,a heaven in earth.Thanks to Tech Travel team for showing us such wonderful places through your vlog.Have a great days ahead...

  • @irshadmon6280
    @irshadmon6280 5 років тому +222

    INB tirp കാണുന്ന സുജിത് ചേട്ടനെ സപോർട് ചെയുന്ന കട്ട പ്രവാസികൾ ഉണ്ടോ....👍🏻? ഞാൻ ഒരു പ്രവാസിയാണ്

  • @Jp007KL11
    @Jp007KL11 5 років тому +22

    Ejjathi dance..
    Saleeshettan kidukki

  • @alungalfarms
    @alungalfarms 5 років тому +3

    Good Sujith & Team
    Expecting more travel expeditions from your team.
    Thank you very much Sujith for covering our farm and we are having good number of visitors after your vlog 🙏
    I am now getting calls from various people asking what is the procedure for covering their business in tech travel eat

  • @sajidahamed2033
    @sajidahamed2033 5 років тому +5

    Sujith ..And emil ......saleesh bahi pokunnathinte oru sheenavum mood offum sherikum ariyunude ...Realy good photo graph mr..saleesh (michal)😊 ....I love your video and information ....Good keep tup ..Touch and keep always .God bless

  • @0faizi
    @0faizi 5 років тому +33

    ഹാരിസ് കൂടെയുണ്ടെങ്കിൽ ഭക്ഷണം വെറൈറ്റികൾ കാണാൻ പറ്റും എന്നൊരു അഭിപ്രായം ഉണ്ട്

  • @shiyas1232
    @shiyas1232 5 років тому +335

    സലീഷേട്ടൻ പോകുന്നതിൽ വിഷമം ഉള്ളവരുണ്ടോ

  • @prejuhariharan2357
    @prejuhariharan2357 5 років тому +8

    നല്ലൊരു വീഡിയോ സൂപ്പർ. ബാക്ക് റൌണ്ട് മ്യൂസിക്‌ സൂപ്പർ.

  • @lifeofpaichi5208
    @lifeofpaichi5208 5 років тому +1

    ഭൂട്ടാന്‍ രാജ്യം നേരിട്ട് പോയ് കണ്ട ഒരു പ്രതീതി ആണ് ഇപ്പോള്‍ ഇതിന് അവസരം ഒരുക്കിയ tech travel സുജിത്ത് മുതലാളിക്കും ഡ്രൈവര്‍ '' സുഗു '' എമില്‍
    സലീഷേട്ടന്‍ കടപ്പാട്...
    മൂവരുടെയും ഡാന്‍സ് പൊളിച്ചു .... സലീഷേട്ടന്‍ മിന്നിച്ചു....
    സലീഷേട്ടാ miss u ♥♥♥♥♥

  • @Heaven0737
    @Heaven0737 5 років тому +34

    Emile ഭൂട്ടാനിലെ ഗോതമ്പുണ്ട കഴിക്കേണ്ടി വന്നേനെ 😋

  • @devanarayanan8703
    @devanarayanan8703 5 років тому

    ഭൂട്ടാൻ ഒരു സ്വർഗം ആണ് നല്ല ശാന്തമായ അന്തരീക്ഷം പ്രകൃതി അതിന്റെ സുന്ദരമായ ഭാവത്തിൽ നിൽക്കുന്നു ഭൂട്ടാനിൽ ഭൂട്ടാനിലെ കാഴ്ച്ചകൾ ഞങ്ങളുടെ മുൻപിൽ എത്തിച്ച tectravaleat team സുജിത്ത് ബ്രോ,എമിൽ ബ്രോ,സലീഷ് ബ്രോ എല്ലാവർക്കും വളരെ അധികം നന്ദി

  • @rahulredrose6055
    @rahulredrose6055 5 років тому +13

    Bhutanilum nammude swantham Trivandrum couple's

    • @dreamskerala8530
      @dreamskerala8530 5 років тому +1

      അതെ തിരുവനന്തപുരം..... കപ്പിൾസ്

  • @ajithgp9760
    @ajithgp9760 5 років тому +7

    ഭൂട്ടാൻ വേറെ ലെവൽ ആണ് ഇനിയുള്ള എപ്പിസോഡ് സലീഷ് ഏട്ടൻ ഇണ്ടാകുമോ സുജിത് ചേട്ടാ

  • @8089356063
    @8089356063 5 років тому

    കുറച്ചു ദിവസങ്ങളായിട്ട് ഞങ്ങളും നിങ്ങളെ കൂടെ ഭൂട്ടാനിലായിരുന്നു😍😍. എല്ലാ വ്ലോഗും കണ്ടു♥️♥️.. ശെരിക്കും അവിടെ പോയതുപോലെ ഉണ്ടായിരുന്നു😍😍.. ഒരുപാട് മിസ്സ്‌ ചെയ്യും ഭൂട്ടാൻ...അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ് 😍😍😍😍♥️♥️♥️♥️

  • @thomasjojo5
    @thomasjojo5 5 років тому +15

    നിങ്ങൾ കൻണ്ടാ കോട്ടയംകാരൻ അതിരമ്പുഴ വേദഗിരികാരൻ ആണ്

  • @sanjaikumarkannadivalloli6563
    @sanjaikumarkannadivalloli6563 5 років тому +2

    Saleesh bayakara innocenta. Anyway all Bhutan video s are super. Kure karyangal padikanundu. Especialy road traffic to oralodulla behaving vare nammude jeevithathil palikenda achchadackum thanku mr.sujith Emil and saleesh. Sanjai

  • @drogvinod
    @drogvinod 5 років тому +16

    സലീഷേട്ടന്റെ മുഖത്ത് എന്താ ഒരു തെളിച്ചക്കുറവ് .. സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം കുട്ടികളുടെ മുഖത്ത് കാണുന്ന തരം പ്രത്യേക ഫിലിങ് .. തിരിച്ച് പോരാറായതിന്റെ യാണോ?? വീഡിയോ എന്നത്തേയും പോലെ സൂപ്പർ

  • @noor__mohd8088
    @noor__mohd8088 5 років тому

    മഴ പെയ്യുമ്പോൾ നിങ്ങടെ ഭൂട്ടാൻ എപ്പിസോഡ് കാണാൻ ഒരു പ്രതേക ഫീൽ തന്നെ ആണ്...

  • @bennycr1720
    @bennycr1720 5 років тому +100

    ഭൂട്ടാനിൽ നിന്ന് പോകുകയാണെന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു വിഷമം ☹️😔

  • @adv.sarathkumar
    @adv.sarathkumar 5 років тому

    ഭൂട്ടാന്റെ അതിമനോഹരമായ കാഴ്ചകൾ അതിസാഹസികമായി ഞങ്ങളിലേക്കെത്തിച്ച നമ്മുടെ ചങ്ക്സ്സ്സുജിത്ത് ബായിക്കും, എമിൽ ബ്രോയിക്കും, സലീഷ് ബ്രോയിക്കും ഒരു ബിഗ് സല്യൂട്ട്

  • @0faizi
    @0faizi 5 років тому +4

    ഇന്നത്തെ വീഡിയോയും കട്ട വെയിറ്റിംഗ് ആയിരുന്നു കാത്തിരുന്നു ഒരുപാട് നേരം ഞാൻ വിചാരിച്ചു ഇന്ന് ഉണ്ടാകില്ലെന്ന് പക്ഷേ പ്രതീക്ഷകളെല്ലാം അടിപൊളിയായിരുന്നു 😍

  • @ijaas_muhmd
    @ijaas_muhmd 5 років тому

    ഇനി നിശ്ചൽ ഇല്ല എന്ന വിഷമം😞😞😞 ഇന്ന് സലീഷ് ഏട്ടൻ വളരെ calm & quite ആയിരുന്നു.ഇന്ന് പോകുന്നത് കൊണ്ടായിരിക്കും.😞😞😞😞 we will miss you saleeshetta.....27:59 സലീഷ് ഏട്ടന്റെ ആ സങ്കടം നിറഞ്ഞ ചിരി കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ......

  • @nwsworld6498
    @nwsworld6498 5 років тому +17

    26:00 ഭൂട്ടാൻ തിരക്കും ജനങ്ങളും വളരെ കുറവാണ് . അവിടെ horn ആവശ്യമില്ല .
    Jaihind

  • @ArtistSwapnaNamboodiri
    @ArtistSwapnaNamboodiri 5 років тому +1

    INB trip Vlogs orennam polum miss cheyyathe kandu.. Onnum parayanilllaa, just mind blowing!!! Great team effort behind those Amazing videos..👏👏 Kudos to 3 of you 😊 ❤️ 🙏🏻

  • @mhdsavad2091
    @mhdsavad2091 5 років тому +9

    ഭൂട്ടാനിൽ നിങ്ങളങ്ങ് മേഞ്ഞുകളഞ്ഞല്ലോ മനുഷ്യാ..😘

  • @preethisabu5067
    @preethisabu5067 5 років тому +1

    Ningalu polikkuaaa allee.... Eniku asooya thonnu aaa....... Really enjoing the life... May God bless you all... Enjoy

  • @manojp5887
    @manojp5887 5 років тому +5

    ഭൂട്ടാനിൽ നിന്നുള്ള അവസാനത്തെ വീഡിയോ എന്നുകേട്ടപ്പോൾ വിഷമം ഉണ്ട്. കാരണം അത്രയ്ക്ക് സൂപ്പർ ആയിരുന്നു

  • @rigin879
    @rigin879 4 роки тому +2

    Saleeshettante dance poli🔥🔥

  • @Sanchari_98
    @Sanchari_98 5 років тому +107

    *ഇന്ത്യയിൽ നിന്ന് മസാലദോശ കഴിക്കുന്നു..ഭൂട്ടാനിൽ പോയി ഉറങ്ങുന്നു..ഒരു വല്ലാത്തതരം ജീവിതമാണല്ലേ..* 😂😂
    *സലീഷേട്ടനെ ഇനി മിസ്സ്‌ ചെയ്യും..* 😓

    • @Thaabs1993
      @Thaabs1993 5 років тому +2

      GAMING THARANG true

    • @dreamskerala8530
      @dreamskerala8530 5 років тому +3

      അതെ... പുള്ളി ഇല്ലാതെ... എന്ത് യാത്ര....

  • @neelimaramachandran4658
    @neelimaramachandran4658 5 років тому

    കിടു.... Saleesh ചേട്ടന്റെ ഡാൻസ് പൊളിച്ചു... സുജിത്തേട്ടൻടെ ഡാൻസ് നിഷ്കു ഡാൻസ്... ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോസ് ആയിരുന്നു ഭൂട്ടാൻ വീഡിയോ...

  • @rst6459
    @rst6459 5 років тому +3

    Orooo vediokkum vendi kattirikkuvaa..tech travel eat estam😍😍

  • @kiranhunt6737
    @kiranhunt6737 5 років тому +1

    saleesh chettante DANCE steps verthe MOOD......

  • @melvinaugustine
    @melvinaugustine 5 років тому +3

    Biker couple pwoli. 👌👫

  • @vishnupnair4016
    @vishnupnair4016 5 років тому

    Dance oru variety ayirunnu 3 perum......eniyulla videos Saleesh chettane nannayi miss Cheyum...

  • @Vyboskyyy
    @Vyboskyyy 5 років тому +3

    9:42...... Mr.സലീഷ് നിശ്ച്ചലിന്റെ dance 😘😘😘😘😘

  • @LivingTheDream1
    @LivingTheDream1 5 років тому +1

    Bhutan വീഡിയോസ് എല്ലാം കണ്ടു അടിപൊളി, we will definitely miss Salish chettan for sure aka നിശ്ചൽ :(

  • @nizannizuali1794
    @nizannizuali1794 5 років тому +5

    09:30 ഇതൊക്കെ കാണുമ്പോൾ എന്റെ tic toc എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു oooohhhh

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +2

    ബുട്ടാനെ കുറിച്ച് വ്യക്തമായി മനസ്സിലായത് ഇപ്പോഴാ👌😘

  • @rufaid4228
    @rufaid4228 5 років тому +39

    മേഖലയ vlog നു വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ 😊

  • @udayakumarmenon-x3j
    @udayakumarmenon-x3j 5 років тому

    നിങ്ങൾ മൂന്ന് പേരെയും പോലെ നിങ്ങളുടെ വണ്ടിയുടെ യും ഫാൻ ആയി ഞാൻ

  • @drdevdevan6257
    @drdevdevan6257 5 років тому +4

    ഭൂട്ടാൻ വീഡിയോസ് ശരിക്കും ആസ്വദിച്ചു. അടിപൊളി
    പിന്നെ മസാല ദോശയും പഴംപൊരിയും ശരിക്കും നിങ്ങൾ മിസ് ചെയ്തു അല്ലെ??

  • @yusufkp70
    @yusufkp70 5 років тому +1

    ഒരു രാജ്യത്തേയും കുറ്റം പറയരുത്... എല്ലാ രാജ്യത്തിനും അതിന്റേതായ പ്രേതെകതകൾ ഉണ്ട് ബ്രോ.... ഇന്ത്യ എന്നും ഇന്ത്യ തെന്നെയാണ്... ഞാൻ ഒരു ഇന്ത്യകാരൻ ആയതിൽ അഭിമാനിക്കുന്നു....

  • @evokecreatives
    @evokecreatives 5 років тому +10

    Notification vanna udane nokiyappo thanne 16 comment .. first comment idan nokkiya njan 🙄

  • @muhammedfaez3708
    @muhammedfaez3708 5 років тому +1

    Saleesheettan aanu Mass..
    He is a good person
    Miss you saleesheettaa..
    Sujithettaaa Nammade sub compact suv ecosport nte abilities and off road performance. Ellam thanne next coming videos I'll parayanamttaa...
    Ecosport nte overall abhiprayam parayanamttaa

  • @livelife83
    @livelife83 5 років тому +5

    സലീഷേട്ടന്റെ ഡാൻസ് കണ്ടിട്ട് ആനക്കട്ടിയിലെ മൈക്കിൾ ജാക്ക്സൺ ആണെന്നുതോന്നുന്നു 🕺🕺🕺😅

  • @a.k.agaming6214
    @a.k.agaming6214 5 років тому +1

    come back tommorow enne eyuthi kaanikkumbol pazheye song ane nallathe adhyathe song

  • @jessy7334
    @jessy7334 5 років тому +3

    *🤪🤪🤪🤪🤪🤪🤪🤪.യപ്പാ റോഡ് എന്ത് കിടപ്പാണ്‌ ഭയന്നു🤕🤕**09:25** ആദിവാസി നൃത്തം. സൂപ്പർ 😂😂😂*

  • @sheriffhzn3533
    @sheriffhzn3533 5 років тому +1

    Saleeshettan dance correct timing with bgm...😚

  • @ajiltb727
    @ajiltb727 5 років тому +10

    ഭൂട്ടാനിലെഅവസാന വീഡിയോ അതും അടിപൊളി ആയി. Tech Travel Eat. 👏👏👏❤

  • @abhilashptb3199
    @abhilashptb3199 5 років тому

    യുവാവോ ! മധ്യവയസ്ക്കൻ !! ഹ ഹ ഹ ! " - കലക്കി ... സൂപ്പർ വീഡിയോ .....

  • @leoleo5182
    @leoleo5182 5 років тому +64

    എമിൽ ഫാൻസ്‌ അടി ലൈക്

    • @StorytellingCouple
      @StorytellingCouple 5 років тому +1

      Emil bhai kidu allee. Driver Emil

    • @MJ98.
      @MJ98. 5 років тому

      sujith sensilauos everkum ente channelikku swagatham

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 років тому

    I really enjoyed the all Bhutan videos...Very nice...Thanks a lot

  • @dewdrops4895
    @dewdrops4895 5 років тому +4

    സലീഷേട്ടന്റെ ഡാൻസ് പൊളി👌👌

  • @sindhujoshi3717
    @sindhujoshi3717 5 років тому

    #welcome back home!! All 3 of you'll are good dancers, good steps,danced to the rythm.through out ur drive the scenic beauty was exquisite.masala dosa yummy!! Saleesh my dear friend I'll miss you.you've an innocent face which draws more attention.

  • @AbysonJKadavil
    @AbysonJKadavil 5 років тому +45

    കോട്ടയം ജില്ലയിലെ viewers ആരൊക്കെയുണ്ട്

  • @footballverity7684
    @footballverity7684 5 років тому +1

    Sujith Etta inghal poliyaaaa
    Bhutan manassil ninn ponilla

  • @vishnumohan3392
    @vishnumohan3392 5 років тому +4

    മൂന്നു പേരുടെയും ഡാൻസ് നന്നായിട്ടുണ്ട് 😀✌✌

  • @sujithcb6221
    @sujithcb6221 5 років тому

    Saleesh chetante 💃 dance 💃 super ayittundu 😀😍😘👌

  • @sagofilmcompany7448
    @sagofilmcompany7448 5 років тому +20

    ഗൂസ്‌പറി T Shirt ഒക്കെ തീർന്നോ സുജിത്തേട്ടാ? 🤔