Namaskarram Thirumeni Ente veedin te prethana Vathil nte Nere Konna marram und Athu kond Doshamundo Konna Aya kondu vetti kalayan thonnunnilla Enthu cheyyum
ഞാൻ കുറച്ചു വർഷം മുൻപ്.. ഒരു കവറിൽ.. വിത്ത് ഇട്ട താ... അത് വലുത് ആയപ്പോൾ.. ഞാൻ നട്ടു.,. വലുതായി... ഇപ്പോൾ കുറേ വീഡിയോ യിൽ... നട്ടു കൂടാ എന്ന് പറഞ്ഞു.... പക്ഷെ എനിക്കു.. ഒരിക്കലും... വെട്ടി കളയാൻ തോനുന്നില്ല..... 😔
ശിവ ഭഗവാന്റെ സാനിധ്യമുള്ള കൂവളം വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം നിൽക്കുന്നത്.. ഋതുവായ സ്ത്രീകൾ കൂവളത്തിന്റെ സമീപം ചെല്ലാൻ പാടില്ല. ചില്ലകൾ വെട്ടാം.. പക്ഷെ നടുക്കുള്ള കൊമ്പുകൾ വെട്ടരുത്
Muringa മരം വീടിന്റെ ഏതു ഭാഗത്തു വെക്കാൻ പറ്റും തിരുമേനി?
മുൻപ് ഒരു വിഡിയോയിൽ വീട്ടിൽ എരുക്കു നടുന്നത് നല്ലത് ആണ് എന്നു പറഞ്ഞു ഇപ്പോൾ എരുക്കു ദോഷം ആണ് എന്നു പറഞ്ഞു
വെറുതെ ഓരോന്ന്
Cash ആണ് pradhaanam😅😅😅
പുല്ലേ po
@@pappachannamboothiri4929 pullinum undedo athintethayitulla andhas. Thannekalum😏😏
Muringa veedinte ethu dishayi nadanam
കിഴക്ക്
Namaskarram Thirumeni
Ente veedin te prethana Vathil nte Nere Konna marram und
Athu kond Doshamundo
Konna Aya kondu vetti kalayan thonnunnilla
Enthu cheyyum
Aththi maram veetil vakkan padundo
Pappaya veettil nadaamo
ഏത്ത വാഴ വീട്ടുപുരയിടത്തിൽ നടാമോ. ഏത് ധിക്കിൽ ആണ് നടേണ്ടത് മറുപടി തരണേ തിരുമേനി
@@Nair-cg1og Aavashyam ellathe ooronnu parayan evideyum kaanum engane kure aalkkaar
വീടിന്റെ കന്നി മൂലയിൽ പ്ലാവ് നടമോ
Namaskaram thirumeni 😊eeshanu koninaduth alakk kallundu .ethinu pariharam undo?
ചിമപ്ലാവ് നടാമോ
Thirumeni plav kannimoolayil problem undo
Vadakku mavu, kizhakku Plavu, padinjaru ( west) Thengu & South Puli tree
സർ കമുക് ചെടി തനിയെ പൊടിച്ച് വന്നു എന്തെങ്കിലും ദോഷം ഉണ്ടോ
കടചക്ക.. ഉണ്ടാകുന്ന കടപ്ളാവ് വീടിന്റഏതു ദിശയിൽ വക്കുന്നതാണ് നല്ലതു എന്നു പറയാമോ തിരുമേനി : ദയവായി മറുപടി തരണേ
കടച്ചക്കപപ്ലാവ് വച്ച ഗൃഹത്തിലെ ഗൃഹനാഥൻ ഉണ്ടായാലും അയാളെക്കൊണ്ട് ഉപകാരം ഉണ്ടാവില്ല എന്നാണ് കേട്ടത്
എല്ലാ മരവും നല്ലതാ പക്ഷെ കുറച്ച് ദൂരം വയ്ക്കണം എന്നേ ഉള്ളു
ആണ് പപ്പയ വീടിനു ദൊഷമാണോ???
കടച്ചക്ക വീടുകളിൽ വളർത്തുന്നത് നല്ലതാണോ? ഞങ്ങളുടെ പുതിയ ഓഫീസിൻ്റെ പുറകിൽ ഇപ്പൊ ഒരു 35 വർഷം ആയി നിൽക്കുന്നുണ്ട്.
അതിര് തിരിച്ചാൽ കുഴപ്പമില്ല. ഞങ്ങളുടെ വീട്ടിൽ ഉണ്ട്. വീട്ടിലെ ആവശ്യം കഴിഞ്ഞ് വിൽക്കുകയും ചെയ്തു 😊.
Erik Thane valarnnu, nallathano
ഓം നമശിവായ 🙏🌹
Namaskaram thirumeni 🙏🙏🙏
10 തിരുമേനിമാർ വന്ന് ഒരു വിഷയത്തെ പറ്റി 10 രീതിയിൽ മറുപടി പറയും
Thru meni naarakam thaniye a mulachu vannal nallathaano🙏🙏🙏
എന്റെ വീട്ടിലും കിളിച്ചു വന്നു
Namaskaram vedinte thot aduth padila. Ethu dishayil anu🙏
കിഴക്ക് പ്രഥാന വാതിലിൻ്റെ mun വശത്ത് ആണ് തിരുമേനി മറുപടി തരണേ
തെക്ക് കിഴക്ക് നടമോ തിരുമേനി 🙏
@@kshethrapuranam എന്റെ വീട്ടിലെ വടക്ക് കിഴക്കേ മൂലയിലാണ് മുളച്ചു വന്നത്. ദോഷമുണ്ടോ തിരുമേനി. ഒന്നു മറുപടി തരണേ 🙏. വീടിനോട് ചേർന്നാണ് നിൽക്കുന്നത്
നാല്പാമരം പറഞ്ഞത് തിരിഞ്ഞു പോയി 🙄വേപ് കമ്പോണ്ട് നു വെളിയിലെ നടവു 🤔l
എരുക്ക് നല്ലതല്ലേ വീട്ടിൽ നടുന്നത് 🤔. നക്ഷത്ര വൃക്ഷം എരുക്ക് ആണെങ്കിൽ അപ്പൊ അതിനെ എങ്ങനെ പരിപാലിക്കും???
നമസ്കാരം തിരുമേനി
മുരിങ്ങ വീടിന്റെ ഏത് ഭാഗത്ത് നടാം
നാരകം..നടുവാൻ... പറ്റുമോ
തൂമ്പ എടുക്കാൻ കുഴികുത്തുവാൻ, പിന്നെ ചെടി ഇവ ഉണ്ടെങ്കിൽ നിങ്ങള്ക്ക് നടാം
ഞാൻ കുറച്ചു വർഷം മുൻപ്.. ഒരു കവറിൽ.. വിത്ത് ഇട്ട താ... അത് വലുത് ആയപ്പോൾ.. ഞാൻ നട്ടു.,. വലുതായി... ഇപ്പോൾ കുറേ വീഡിയോ യിൽ... നട്ടു കൂടാ എന്ന് പറഞ്ഞു.... പക്ഷെ എനിക്കു.. ഒരിക്കലും... വെട്ടി കളയാൻ തോനുന്നില്ല..... 😔
@@NishaNisha-fh7qqante husband konduvannu natitundu athra paranjitum pullikelkunnilla kollillannu 😢
@@gayathrigouri6303 ഭൂമിയിൽ എല്ലാം വേണം... 😊
നാരകം നട്ടാൽ നാരി ഭരിക്കും.
Koovalam valare valuthayal cut chaiyyamo.please reply
ശിവ ഭഗവാന്റെ സാനിധ്യമുള്ള കൂവളം വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം നിൽക്കുന്നത്.. ഋതുവായ സ്ത്രീകൾ കൂവളത്തിന്റെ സമീപം ചെല്ലാൻ പാടില്ല. ചില്ലകൾ വെട്ടാം.. പക്ഷെ നടുക്കുള്ള കൊമ്പുകൾ വെട്ടരുത്
🙏🌹🌹
If Ashoka tree is there near to house the family members will experience loneliness ie a truth
നമസ്കാരം തിരുമേനി 🙏🙏
Namaskaram 🙏
🙏🙏🙏🙏
Dhoshamayava veettil ella
Pappaaya, veedilmuttivalarunnu. Uyaramkooduthalanureply. Tharumo
പപ്പായ ഉയരത്തിൽ വളർന്നാൽ ദോഷം ആണ് . വീടിന്റെ ഉയരത്തിൽ വരാൻ പാടില്ല
😊
നമസ്തെ🙏
Namaskaram 🙏
Second
🙏
Hare radhakrishna
🙏
കറിവേപ്പില കേട് ആയാൽ ദേഷ്യം ഉണ്ടോ
ദേഷ്യവോ
Namaskaram karivepila maram kedayl shubakaram alla kshatkalathinte soochnaa anu shiva kshetrathil dharshanam nadhi mrityunjaya pushpanjali kazhikuka🙏
Namaskaram tirumeni
Namaskaram 🙏
Om namah shivaya ❤
വൃക്ഷവിഡ് ഡികൾ
🌹🙏🙏🙏🌹
🙏♥️💯🌹🌹🌹
Namaskaram 🙏
മലയാളം പറയാൻ ഒരു ട്യൂൺ കബോസ് ചെയ്യുന്ന മഹാനേ
❤
Konnamarram Vetti kalayan padundo
Namaskaram veetil undenkil veti kalayathe irikuka. Chuttum possitive energy nalkukna chedikal vachu pidipikuka🙏
🙏🙏
🙏🙏🙏🌹🌹🌹
🙏🌹👍
🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏