Mazhavillin 4K Remastered Video Song | Hallo Movie | Alex Paul | Mohanlal | Parvati Melton

Поділитися
Вставка
  • Опубліковано 19 вер 2021
  • Watch & Enjoy Mazhavillin 4K Remastered Video Song From Malayalam Movie Hallo Directed By Rafi Mecartin.
    Song Name : Mazhavillin
    Music : Alex Paul
    Singers :Afsal , Manjari , Sangeetha Prabhu
    Lyrics : Vayalar Sarathchandra Varma
    Movie Name : Hallo
    Direction : Rafi Mecartin
    Producer : Joy Thomas Shakthikulangara
    Banner : Jithin Arts
    Written By : Rafi Mecartin
    DOP : Sanjeev Shankar
    Editor : Don Max, Sangeeth Kollam
    Music : Alex Paul
    Lyrics : Vayalar Sarath Chandra Varma
    CAST : Mohanlal, Parvati Melton, Jagathy Sreekumar , Madhu, K. B. Ganesh Kumar , Janardhanan, Siddique, Spadikam George, Bheeman Raghu, Mohan Raj, Jagadish, Rizabawa, Suraj Venjaramoodu, Samvrutha Sunil, Saiju Kurup, Fathima Babu, Salim Kumar
    #MazhavillinVideoSong #RafiMecartin #Mohanlal #ParvatiMelton #JagathySreekumar
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 550

  • @vighneshsainarayan552
    @vighneshsainarayan552 2 роки тому +2574

    ഈ മനുഷ്യനെ അഴിച്ചുവിട്ടേക്കുവായിരുന്നു അക്ഷരാർഥത്തിൽ. എന്തൊരു energy.. വെക്കുന്ന ആ ഓരോ സ്റ്റെപ്പും കാണാൻ എന്താ ഭംഗി..😍 . റിസഭാവയുടെ നേർക്ക് 2 വട്ടം കാലു വീശുന്ന ആ സ്റ്റെപ്പ്..🤣👌🙏

    • @user-fb4lu1ir6k
      @user-fb4lu1ir6k 2 роки тому +24

      Onu podo

    • @emperor9882
      @emperor9882 2 роки тому +47

      @@user-fb4lu1ir6k നീ ആരാടി കോപ്പേ... പോടാ വിളിക്കാൻ

    • @user-fb4lu1ir6k
      @user-fb4lu1ir6k 2 роки тому +3

      Enik podi pine koppu athu kazhil vecho venda

    • @emperor9882
      @emperor9882 2 роки тому +30

      @@user-fb4lu1ir6k നീ പോയി മണ്ട മാറി ഇരുന്ന് കരഞ്ഞോ.... നീ ആരെങ്കിലെയും വെറുതെ ഓരോന്ന് വിളിക്കാൻ നിന്ന നിന്നേം ആരെങ്കിലും വിളിക്കും കേട്ടോ ടി

    • @user-fb4lu1ir6k
      @user-fb4lu1ir6k 2 роки тому +3

      @@emperor9882 ahha vilikumbol alle apol nokkam

  • @bintamariyathomas8311
    @bintamariyathomas8311 Рік тому +325

    ഒരു കോടതി സീൻ പോലും ഇല്ലാതെ അഡ്വക്കേറ്റ് ശിവരാമനെ നമ്മുടെ മനസ്സിൽ ഉറപ്പിച്ചുതന്ന movie

  • @eeemm1112
    @eeemm1112 2 роки тому +365

    ഒരുപാട് ഹാസ്യ താരങ്ങൾ സിനിമയിൽ ഉണ്ടായിട്ടും. അവരെയെല്ലാം സൈഡ് ആക്കി ഒറ്റക് സ്കോർ ചെയ്ത ഒരേഒരു ഹീറോ "adv. ശിവരാമൻ 🔥💥❤️ ലാലേട്ടൻ 😍😎

  • @jithinm8048
    @jithinm8048 2 роки тому +473

    ഈ പടത്തിൽ ലാലേട്ടനെ കാണാൻ വേറെ ഒരു ഹെയർ സ്റ്റൈലിൽ കിടു ലുക്ക്‌
    അഫ്സൽ ഇക്ക യുടെ അടിപൊളി ആലാപനം
    ലാലേട്ടൻ നും പാർവതി യും പൊളിച്ചടുക്കി ഡാൻസ്

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 роки тому

      Parvathy ithode feld out ayi jimmit😆😆

    • @sreehariharanhari1968
      @sreehariharanhari1968 2 роки тому +20

      @@user-gx2nw2dw8o guhan palunk fan

    • @dhilensabu1441
      @dhilensabu1441 Рік тому

      @@user-gx2nw2dw8o padam superhit allaruno pinne vere padam chyathath kond field out akumo

    • @jacktracker1265
      @jacktracker1265 11 місяців тому +11

      ​@@user-gx2nw2dw8opadam boxoffice hit arunnu guhan vanamee

  • @ranilpm2029
    @ranilpm2029 2 роки тому +1463

    തുടക്കം മുതൽ അവസാനം വരെ ഓരോ വരികളും "മഴ"യിൽ തുടങ്ങുന്ന ഒരേ ഒരു പാട്ട് ഇതു മാത്രമായിരിക്കും 😍😍😍😍
    ലാലേട്ടൻ ഇഷ്ട്ടം 🥰🥰🥰🥰

    • @Nouphy1
      @Nouphy1 2 роки тому +27

      അതു ശരിയാ ✌️

    • @emmanuelcleatus5422
      @emmanuelcleatus5422 2 роки тому +33

      Puthiya ariv aanu thanks

    • @ARUNKUMAR-yq2it
      @ARUNKUMAR-yq2it 2 роки тому +20

      azhakiya ravananile pattu kettile appo? pranayamani thooval pozhiyum

    • @Nouphy1
      @Nouphy1 2 роки тому +23

      @@ARUNKUMAR-yq2it അതു ലാസ്റ്റ് മഴ 😝

    • @user-pl7ly2dw3h
      @user-pl7ly2dw3h 2 роки тому +36

      കരിമിഴി കുരുവിയെ കണ്ടില്ല എന്ന പാട്ടു കേട്ട് നോക്കു... ഇല്ല ഇല്ല എന്നാണ് അവസാനിക്കുന്നത്
      എവിടെയോ കണ്ടതാണ്

  • @dineshneelambari9148
    @dineshneelambari9148 2 роки тому +595

    നല്ലൊരു മഴ പാട്ട്😍😍......റിസബാവക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു😔🙏🙏

  • @AkhilsTechTunes
    @AkhilsTechTunes 2 роки тому +561

    Lyrics ൽ വിസ്മയം ഒളിപ്പിച്ചു വെച്ച ഗാനങ്ങളിൽ ഒന്ന് 😍❤️

    • @hasilmuhammed993
      @hasilmuhammed993 2 роки тому +21

      Rythm ആണ് ഈ പാട്ടിനെ പൂർണ്ണതയിൽ എത്തിക്കുന്നത്... ഇതേ വരികളെ മറ്റൊരു ഈണത്തിൽ ആലോചിക്കാൻ കൂടി വയ്യ... രണ്ടും ഒരേ പൊളി.. 🔥🔥🔥

  • @Thejomation
    @Thejomation 2 роки тому +751

    *തീയ്യറ്ററിൽ കിടന്നു ചിരിച്ചു മറിഞ്ഞ സിനിമ 💖💖🤩ലാലേട്ടന്റെ കോമഡി വേറെ ലെവൽ ആയിരുന്നു🤩💖*

    • @aryas5866
      @aryas5866 2 роки тому +15

      Kaalil ethra virala 4 oo 5oo

    • @rohithelsebius544
      @rohithelsebius544 2 роки тому +6

      @@aryas5866 bhai enik🖐️5 fingers und

    • @aryas5866
      @aryas5866 2 роки тому +4

      @@rohithelsebius544 😂😂😂😂

    • @shajinshaan2965
      @shajinshaan2965 2 роки тому +11

      കൊടുക്കണം.. ബാക്കിക്ക് കൂടി ഡ്രിപ് കൊടുക്കണം 🤣🤣🤣

    • @aromalhkannan8802
      @aromalhkannan8802 2 роки тому +1

      Nee saabu alleda😅😂

  • @amal_b_akku
    @amal_b_akku 2 роки тому +545

    ലാലേട്ടൻ ജീവിച്ചു കാണിച്ചുതന്ന മറ്റൊരത്ഭുതം 💯,,,,,,,,,, "Hallo"
    1:52👌💞💞

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 роки тому +1

      Jimmitkodavayara😂😂

    • @amal_b_akku
      @amal_b_akku 2 роки тому +10

      @@user-gx2nw2dw8o poye poye,,,,

    • @adwaith5547
      @adwaith5547 2 роки тому

      🤣

    • @sreehariharanhari1968
      @sreehariharanhari1968 2 роки тому

      @@user-gx2nw2dw8o ligament punda pepatty mammad😅😅😅.. Avan inganokke onnu dance cheyyanamenkil 2 janmam kazhiyanam🤣🤣🤣

    • @akshaysunny8615
      @akshaysunny8615 2 роки тому

      Koppanu

  • @abhilashraju2707
    @abhilashraju2707 Рік тому +115

    മഴ എന്നൊരു വാക്ക് കൊണ്ട് മുഴുവൻ വരികൾ തുടങ്ങുകയും ഒറ്റ പാട്ട് കൊണ്ട് ഇമ്മാതിരി കെമിസ്ട്രി സമ്മാനിച്ച കൊമ്പോ ഇല്ല ❤️🔥

  • @aryas5866
    @aryas5866 2 роки тому +318

    ഈ പാട്ടിൽ ഓരോ വരിയും മഴ കൊണ്ടാണ് തുടങ്ങുന്നത്😍

  • @deva_96
    @deva_96 2 роки тому +105

    ലാലേട്ടന്റെ ആ കള്ള ചിരി ❤ശിവരാമനായി നിറഞ്ഞാടിയ സിനിമ, ലാലേട്ടൻ, ജഗതി ചേട്ടൻ & പാർവതി 🤩🥰

    • @arunajay7096
      @arunajay7096 2 роки тому

      എന്നാ പടം ആയിരുന്നു +2 ന് class cut ചെയ്ത് matinee കണ്ട പടം 😍നൊസ്റ്റു

  • @sumanchalissery
    @sumanchalissery 2 роки тому +157

    അലക്സ് പോൾ സംഗീതം നിർവഹിച്ച ഭൂരിപാകം സിനിമകളും പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്.. 😍👌🏾 ലാലേട്ടൻ ശിവരാമനായി തകർത്ത സിനിമ 👌🏾👏🏾

  • @bineeshtv5632
    @bineeshtv5632 2 роки тому +196

    പുള്ളീടെ ആ പ്രസരിപ്പ് കാണുന്നവരിലേക് അങ്ങ് തറച്ചു കയറുവാണ്... എന്തൊരു പോസിറ്റീവ് വൈബ് ആണ് 💯

  • @vineethvinee6241
    @vineethvinee6241 2 роки тому +258

    ആ കാലത്ത് വിജയിക്കുന്ന സിനിമകൾ വളരെ കുറവായിരുന്നു. പക്ഷേ വിജയിക്കുന്ന സിനിമകളെല്ലാം എത്ര വട്ടം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നവയായിരുന്നു👌👌❤️❤️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 роки тому +1

      Athil nalla pole vijayicha oru movie alle hallo

    • @vineethvinee6241
      @vineethvinee6241 2 роки тому +5

      @@kattalalettanmammokafan7964 Athe

    • @midhunraj5638
      @midhunraj5638 2 роки тому +13

      @@kattalalettanmammokafan7964 hallo,choclate,mayavi,kadha parayumpol,chotta mumbai,vinodayatra

    • @tiginthomas6803
      @tiginthomas6803 Рік тому

      bro adeham udeshichathu annathe kalathu poyittiya padagal anegilum veendu kanan thonum atha

  • @Sai4ETech
    @Sai4ETech 2 роки тому +60

    ഈ സിനിമയുടെ highlight മൊബൈൽ ഫോൺ ആണ്.. പിന്നെ ജഗതി ചേട്ടന്റെ ഓട്ടം വേറെ ലെവൽ... ശിവരാമനായി ലാലേട്ടൻ ജീവിച്ച സിനിമ... ഇപ്പോഴും TV യിൽ വരുമ്പോൾ ബോർ അടിക്കാതെ ഇരുന്നു കാണുന്ന സിനിമ... സലിം ചേട്ടൻ, ഗണേഷ് കുമാർ ചേട്ടൻ, സിദ്ധിഖ് ചേട്ടൻ, സുരാജ് ചേട്ടൻ, പിന്നെ ഓരോരുത്തരും ഒരുപാട് എൻജോയ് ചെയ്ത് അഭിനയിച്ച സിനിമ...
    പറഞ്ഞാൽ തീരില്ല... ഒരുപാട് ചിരിച്ച സിനിമ.... ❤️❤️❤️

  • @sreeragssu
    @sreeragssu 2 роки тому +451

    '' മഴ കിങ്ങിണി കെട്ടിയ മാറിൽ
    മഴ മണി വള ചാർത്തിയ കൈയ്യിൽ
    മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക് '' ♥
    ഈ സിനിമയിലെ എല്ലാ പാട്ടുകളും വേറെ ലെവല്‍ , ഇത് പോലെയുള്ള പാട്ടുകള്‍ പാടാന്‍ അഫ്സല്‍ കിടു ആണ്...

  • @anugrahohmz512
    @anugrahohmz512 2 роки тому +50

    ഈ പാട്ടിന്റെ പ്രത്യേകതയെന്നാൽ ലാലേട്ടന്റെ കാല് ഒരു സെക്കൻഡിൽ കൂടുതൽ തറയിലുറപ്പിച്ചു നിർത്തുന്നില്ല. തുള്ളൽ അറ്റ്സ് പീക്ക് വേറെ ലെവൽ ബ്രോ...😍😍

  • @antevaaapa3g
    @antevaaapa3g 2 місяці тому +40

    Anyone in 2024?

  • @syamramachandran4986
    @syamramachandran4986 Рік тому +26

    ഇങ്ങേരു ഇതു എന്തൊരു ജന്മം ആണ് ഡാൻസ് ഒക്കെ എന്ത് ഭംഗി ആയി കളിക്കുന്നു ലാലേട്ടൻ ❤❤❤❤❤❤

  • @ft-arvnd
    @ft-arvnd 2 роки тому +114

    *മഴ കിങ്ങിനി കെട്ടിയ മാറിൽ*
    *മഴ മണിവള ചാർത്തിയ കയ്യിൽ*
    *മഴ മെല്ലെയുരുമ്മിയ മെയ്യുനുമഴകോ നൂറഴക്❤️‍🔥👌*

  • @ratheeshkp3168
    @ratheeshkp3168 2 роки тому +131

    That's why he is called as "The Complete Actor " In cinema he is an all rounder in all departments of acting above all... 🔥❤️🥰😍♥️👏👌💪👍🙏....

  • @ABINSIBY90
    @ABINSIBY90 2 роки тому +92

    ഈ പാട്ടിന്റെ ചിത്രീകരണം സൂപ്പർ.. Excellent lyrics. പോയ കാലത്തിന്റെ വസന്തം.. അഫ്സലിക്കയുടെ ശബ്ദം സൂപ്പർ.. ഏട്ടനും പാർവതിയും പൊളിച്ചടുക്കിയാണ് ഡാൻസ് കളിക്കുന്നത്. . ഈ പടത്തിൽ എന്തോ ഒന്നുണ്ട്.. അതൊക്കെ ഒരു കാലം..

  • @sreekanth1751
    @sreekanth1751 2 роки тому +189

    എല്ലാ വരികളിലും" മഴ" യുള്ള ഒരു പാട്ട് 😍👌

  • @christoraj5484
    @christoraj5484 2 роки тому +85

    അലക്സ് പോൾ ഓക്കെ ഇപ്പോ ഇവിടെ annaavo😍😍😍😍....ഹലോ ലാലേട്ടൻ ജഗതി എല്ലാവരും aznjdaya പടം😍😍😍

  • @Akhiltvpm907
    @Akhiltvpm907 2 роки тому +18

    അക്ഷരാർഥത്തിൽ Adv.ശിവരാമൻ ആയി ലാലേട്ടന്റെ അഴിഞ്ഞാട്ടമായിരുന്നു 2007 റിലീസ് ചെയ്ത ഹലോ എന്ന ചിത്രം .. 9 ക്ലാസിൽ പഠിക്കുമ്പോൾ 2 വട്ടം തിയറ്ററിൽ പോയി കണ്ട സിനിമ ❤️❤️ ഒരുപാട് മിസ്സ് ചെയ്യുന്നു ആ കാലം ഒക്കെ

  • @lijuraj347
    @lijuraj347 2 роки тому +37

    ഹോ മഴയത്ത്‌ തിയേറ്ററിൽ ടിക്കറ്റെടുത്തു അകത്തു കയറി ആ നനഞ്ഞ ഫീലോടെ ചിരിച്ചർമാദിച്ചു കണ്ട പടം... ഈ പാട്ടിലെ ആ മഴ ഒക്കെ കാണുമ്പോൾ ഇപ്പോഴും തിയേറ്ററിൽ അനുഭവിച്ച ആ സൗണ്ട് എഫക്ട് ഒക്കെ ഇജ്ജാതി നൊസ്റ്റു 😍 ഇനി ഇതുപോലൊരു എന്റർടൈൻ ചെയ്യിക്കുന്ന ടൈപ്പ് പടങ്ങൾ ഇനിയിറങ്ങില്ല എന്നോർക്കുമ്പോൾ 😭മലയാളത്തിൽ ഫുൾ ഫീൽ ഗുഡ് type മൂവി ആയി

  • @aromal8977
    @aromal8977 2 роки тому +74

    ഇതൊക്കെ 4k കാണിക്കുന്ന MATINEE NOW ❤️❤️🔥🔥🤩🤩👌👌👌👌👌

  • @sumeshkumar5702
    @sumeshkumar5702 2 роки тому +58

    🙏ഒരുക്കിലും പകരംവയ്യക്കാൻപറ്റാത്ത ഒരു ബ്രില്ലെന്റ ആക്ടർ ആണ് മോഹൻലാൽ

  • @syamchandran_melethil
    @syamchandran_melethil 2 роки тому +40

    എന്റെ ലാലേട്ടാ...എന്തൊരു ഡാൻസ് ആണ് നിങ്ങൾ😨
    ഇപ്പോഴത്തെ പിള്ളേര് ചെയ്യോ ഇതുപോലെ🙏❤️

  • @falcon_gaming9394
    @falcon_gaming9394 Рік тому +91

    2:44 single shot 😹🔥. Ejjathi perfection 🔥

  • @adarsha6489
    @adarsha6489 2 роки тому +107

    1:06 to 1:11 That Jumb Dance!
    മുഖത്ത് ഒരു കള്ള ചിരിയും വെച്ച് ഏട്ടൻ അഴിഞാടിയ പാട്ടുകളും സീനുകളും ഉള്ള സിനിമ! ഹലോയും ചോട്ടാ മുംബൈയും ഉണ്ടാക്കിയ ഓളം ❤ താങ്ക്സ് ലാലേട്ടാ rafi Sir Alex paul Entertaining Us ❤
    ചുമ്മാതെ ആണോ Complete Actor എന്ന് വിളിക്കുന്നത് ❤
    ചെയ്ത് സോങ്‌സ് എല്ലാം ഹിറ്റ്കൾ മാത്രം ഉള്ള അലക്സ്‌ പോൾ ❤

    • @midhunsmenonINDIAN
      @midhunsmenonINDIAN 2 роки тому +3

      Ithrayum nannayi body balance cheyyunnavarkku mathrame ithellam cheyyan pattullu.

    • @praseethak694
      @praseethak694 Рік тому

      Polii sings ane ee moviel fullumm

    • @praseethak694
      @praseethak694 Рік тому

      Movie thanne hitayittund❤️🥰❤️

  • @anvineezedrvtc6275
    @anvineezedrvtc6275 2 роки тому +51

    മഴവില്ലിൻ നീലിമ കണ്ണിൽ
    മഴവില്ലിൻ ശോണിമ ചുണ്ടിൽ (2)
    മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ മുന്നിൽ
    മഴ പാകിയ നേരിയ നൂലിൽ
    മഴമുത്തു കിലുങ്ങിയ നാളിൽ
    മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
    മഴവില്ലിൻ നീലിമ കണ്ണിൽ
    മഴവില്ലിൻ ശോണിമ ചുണ്ടിൽ
    മഴ കിങ്ങിണി കെട്ടിയ മാറിൽ
    മഴ മണി വള ചാർത്തിയ കൈയ്യിൽ
    മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക് (2)
    മഴ നീട്ടിയ വിരലോടെ
    മഴ മീട്ടിയ ചിരിയോടെ
    മഴ ചൂടിയ തനുവോടെ
    മഴ മൂടിയ കനവോടെ
    മഴ മേഘരഥങ്ങളിലേറും പകലോനാകും ഞാൻ
    മഴവില്ലിൻ നീലിമ കണ്ണിൽ
    മഴവില്ലിൻ ശോണിമ ചുണ്ടിൽ
    മഴവില്ലു വരച്ചവനേ നീ
    മഴവില്ലു വിരിച്ചവനേ നീ
    മഴവില്ലു മെനഞ്ഞു മിനുക്കണതിനി നീ എന്നാണോ
    മഴ നൽകിയ കുളിരോടെ
    മഴ പുൽകിയ നനവോടെ
    മഴ തൂകിയ മലരോടെ
    മഴ ചിന്നിയ സുഖമോടെ
    മഴ തുള്ളി വരുന്നൊരു നേരം
    മഴവില്ലെഴുതും ഞാൻ
    മഴവില്ലിൻ നീലിമ കണ്ണിൽ
    മഴവില്ലിൻ ശോണിമ ചുണ്ടിൽ
    മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ മുന്നിൽ
    മഴ പാകിയ നേരിയ നൂലിൽ
    മഴമുത്തു കിലുങ്ങിയ നാളിൽ
    മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
    മഴവില്ലിൻ നീലിമ കണ്ണിൽ
    മഴവില്ലിൻ ശോണിമ ചുണ്ടിൽ

    • @alfiya2590
      @alfiya2590 10 місяців тому

    • @bindujose650
      @bindujose650 10 місяців тому

      മഴ പാകിയ നേരിയ നൂലിൽ💛💛💛💛💛💛 മഴമുത്തു കിലുങ്ങിയ നാളിൽ💛💛💛💛💛 മഴവില്ലിൻ മഞ്ജിമയോടെ⭐⭐⭐⭐⭐ നിറഞ്ഞേ നീയുള്ളിൽ💞💞💞💞💞💞

    • @adameve628
      @adameve628 4 місяці тому

      Thankyou... I was searching lyrics

  • @AjmalAju-ne2ig
    @AjmalAju-ne2ig Місяць тому +2

    ഈ ലാലേട്ടനെ ഒക്കെ ഇന്ന് വല്ലാതെ miss ചെയ്യുന്നു 😔

  • @Annbabu
    @Annbabu 2 роки тому +36

    ലാലേട്ടനെ എങ്ങനെ കാണിക്കണം എന്ന് സംവിധായകന് അറിയാം..നമ്മൾ എന്താണ് ലാലേട്ടനിൽ ആഗ്രഹിക്കുന്നത്?? കുറെ കോമഡി, ഒരടിപൊളി ഡാൻസ്, കുറച്ച് അടിപൊളി റൊമാൻസ്, ഉഗ്രൻ ഫൈറ്റ്,കുറച്ച് മാസ്സ്,നല്ല പാട്ടുകൾ, നല്ലൊരു കുഞ്ഞു കഥ, കുടുംബ ചിത്രം ആയിരിക്കണം..എല്ലാം ഇതിൽ ഉണ്ട്..ഇതൊക്കെ ചേരേണ്ട സ്ഥലത്ത് ചേർന്നപ്പോൾ നല്ല കിടിലൻ മൂവി കിട്ടി.

  • @lalkrishnan5454
    @lalkrishnan5454 2 роки тому +26

    2007 ജൂലൈ മാസം... ഈ പാട്ട് പോലെ മഴ തകർത്തു പെയ്ത കാലം.. കേരളത്തിൽ ചിക്കുൻ ഗുനിയ തരംഗം വന്നത് ആ സമയം ആയിരുന്നു. പടം റിലീസ് ആയി 1-2 ആഴ്ച കഴിഞ്ഞാണ് ഈ പാട്ട് ടീവിയിൽ കാണിച്ചു തുടങ്ങിയത്.8ആം ക്ലാസ്സ്‌ ഓർമ്മകൾ ❤️

  • @Aparna_Remesan
    @Aparna_Remesan 2 роки тому +56

    ഈ സിനിമയിലെ എൻ്റേ favourite ഗാനം.🤗💫🌟🌟

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +3

      എന്റെ fav ഗാനം അല്ല 😁

    • @midhunm8800
      @midhunm8800 2 роки тому +5

      ചെല്ലതമാരെ ❤️❤️❤️

    • @AM123_
      @AM123_ Рік тому +2

      Chellathamare is my favourite ❤️

    • @anagha______
      @anagha______ Рік тому +1

      ചെല്ലതാമരെ..ആണ് എന്റെ favorite 😍

  • @Popinssss
    @Popinssss 9 місяців тому +9

    മഞ്ജരി ചേച്ചി നമിച്ചു ഈ പാട്ട് മലയാളികൾക്കായി സമാനിച്ചതിനു കൂടെ അഫ്സൽ ഇക്കാക്കും 😍😻 എന്തൊരു feel💗

  • @unninaircn
    @unninaircn 11 місяців тому +7

    നായിക ലാലേട്ടന് നന്നായി ചേരുന്നുണ്ട്.. ❤️❤️❤️❤️അവർ ആകെ രണ്ട് മലയാള സിനിമയിലെ അഭിനയിച്ചിട്ടുള്ളു. രണ്ടും ലാലേട്ടന്റെ കൂടെ.. 🥰

    • @adhi1590
      @adhi1590 11 місяців тому

      Randamathe movie etha?

    • @unninaircn
      @unninaircn 11 місяців тому

      @@adhi1590 flash... ക്ലൈമാക്സിൽ മാത്രം വരുന്നുണ്ട്

  • @sandeepms7872
    @sandeepms7872 2 роки тому +19

    റിസ ബാവ ഇക്കാക്ക് കാലങ്ങൾക്ക് ശേഷം കിട്ടിയ നല്ലൊരു വേഷം

  • @aneeshpdgm9408
    @aneeshpdgm9408 2 роки тому +37

    *ലാലേട്ടൻ😍ഹലോ മൂവി ഒത്തിരി ഇഷ്ട്ടം😍😍👌👌*

  • @sunilsunilct4262
    @sunilsunilct4262 5 місяців тому +7

    അഫ്സൽ ഒരു രക്ഷയുമില്ല സൂപ്പർ സിംഗർ

  • @harisbeach9067
    @harisbeach9067 6 місяців тому +4

    തിയേറ്ററിൽ ചിരിയുടെ മാല പടക്കം പൊട്ടിച്ച ഒരു നല്ല ലാലേട്ടൻ സിനിമയായിരുന്നു Hello🤗❤️

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +10

    അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ദ്ദേ ഇതിൽ ആർന്നു 🔥💯
    ലാലേട്ടൻ 🔥

  • @deva_96
    @deva_96 2 роки тому +102

    മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ ❤❣️
    Lyrics 🔥

  • @sheebasuresh105
    @sheebasuresh105 2 роки тому +38

    "മഴയിൽ " തുടങ്ങുന്ന ഒരേ ഒരു പാട്ട് , അതും ലാലേട്ടന്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന്.,

    • @yougetwhatyougive303
      @yougetwhatyougive303 7 місяців тому

      Mazhayil thudangunna oreoru patto...ellavarikalum ennanenkil ok. Allenkil iyal ithumathram kettathukondu aakum

  • @kichukichu6781
    @kichukichu6781 2 роки тому +20

    ഹലോ സിനിമ റിലീസ് ആയി ഒരാഴ്ച കഴിഞ്ഞാണു തിയറ്ററിൽ കാണാൻ പോയത് അന്നാണ് ഈ പാട്ട് ആദ്യമായി കാണുന്നത്... അതുവരെ ഈ പാട്ടുമാത്രം TVൽ സംപ്രേഷണം ചെയ്തിട്ടില്ലായിരുന്നു....

  • @arungs1652
    @arungs1652 2 роки тому +7

    ലാലേട്ടന്റെ ഒറ്റയ്ക്കുള്ള അഴിഞ്ഞാട്ടം ആയിരുന്നു ഹലോ യിൽ 💕💕

  • @harirockzz9011
    @harirockzz9011 2 роки тому +85

    ഇത് ഉടനെ പ്രീതിഷിച്ചതാ `വിരൽ തൊട്ടാൽ വിരിയുന്ന ´ സോങ് ഒന്ന് ഇടുവോ ചേട്ടാ ❤❤

  • @jerinkuriakose9543
    @jerinkuriakose9543 2 роки тому +12

    ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട ലാലേട്ടന്റെ പടം ഉഫ് ഇപ്പോഴും ഓർക്കുന്നു ആ കാലം.. അത്‌ കൊണ്ട് എപ്പോ ഈ സിനിമ കണ്ടാലും ചെറുപ്പ കാലം ഓർമ്മവരും

  • @ajeeshajuaji5020
    @ajeeshajuaji5020 4 місяці тому +2

    ഈ സിനിമയിൽ മൊത്തം ലാലേട്ടനെ അഴിച്ചു വിട്ടേക്കുവാരുന്നു 🥰🥰... ന്റെ മോനെ... 😘😘😘

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 2 роки тому +16

    ലാലേട്ടൻ പൊളിച്ചടുക്കിയ മൂവി.. ലാലേട്ടന്റെ ശിവരാമൻ വേറെ ലെവൽ.. ഉടനെ മൂവി പ്രതീക്ഷിക്കുന്നു.. താങ്ക്സ് മാറ്റിനി 💕❤️🧡

  • @arjunsreekumar5216
    @arjunsreekumar5216 2 роки тому +37

    അതിപ്പോൾ പടത്തിൽ ആയാലും ..പാട്ടിലായാലും ലാലേട്ടൻ വൺ മാൻ ഷോയാണ്..💖അഡ്വക്കേറ്റ് ശിവരാമൻ aka ക്രിമിനൽ ലോയർ 👌 Please upload quality full movie

  • @VYBCTV
    @VYBCTV Місяць тому +3

    മനോഹരമായ ഗാനം. 👌🙏

  • @atriptothescreen1085
    @atriptothescreen1085 2 роки тому +15

    90 ലാലിനെ കാണാൻ 90സ് സിനിമകൾ കാണ്ട ഹലോ&ചോട്ടാ മുംബൈ കണ്ടാൽ മതി ❤️❤️

  • @nidhilmohan6315
    @nidhilmohan6315 Рік тому +9

    ഈ ഫിലിമിന്റെ പേര് പറയാത്തെ ഒരു ദിവസം പോലും ആർക്കും കാണില്ലാ.....

  • @AbhinavNR1
    @AbhinavNR1 Рік тому +6

    ee song inte ella varikarum thudangunnath "mazha" yil aanu😌✨️❣️😍

  • @nikhils4655
    @nikhils4655 Рік тому +11

    Dance movements and that grace ...vere level ❤️❤️🔥🔥

  • @Pinnaclepro07
    @Pinnaclepro07 Рік тому +2

    മഴ എന്നൊരു വാക്കുകൊണ്ട് മുഴുവൻ വരികളും തുടങ്ങുകയും ഒറ്റപ്പാട്ടുകൊണ്ട് ഇമ്മാതിരി കെമിസ്ട്രി സമ്മാനിച്ച കോമ്പോ ഇല്ല. തിയറ്ററിൽ എന്ത് രസം ആയിരുന്നു.

  • @vishnuakhil2417
    @vishnuakhil2417 16 днів тому

    കൊല്ലം ധന്യ തിയേറ്റർ പൂരം പറമ്പ് ആക്കിയ നിമിഷം... ഇതിൽ ലാലേട്ടൻ ഉപയോഗിച്ച കറിസ്‌മ ബൈക്ക് റിലീസ് ദിവസം കൊണ്ട് വന്ന നിമിഷം. ഇതിന്റെ നിർമാതാവ് ഒരു കൊല്ലം കാരൻ ആരുന്നു ജോയതോമസ് ശക്തികുളങ്ങര... ലാലേട്ടന്റെ... ജഗതി ചേട്ടന്റെ പൂണ്ടു വിളയാട്ടം 🥰🥰❣️❣️❣️

  • @NITHIN391
    @NITHIN391 2 роки тому +4

    Starting every line with "mazha"..🔥🔥

  • @vinishakavullathilvijayan
    @vinishakavullathilvijayan 4 місяці тому +3

    ഓരോ വരിയും മഴ എന്ന വാക്കിൽ തുടങ്ങുന്ന പാട്ട്

  • @karthikmenon5943
    @karthikmenon5943 Рік тому +5

    Wonderful song n wonderful choreography 👍👍💖💖

  • @umeshunni885
    @umeshunni885 7 місяців тому +2

    മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്‍ ഏറ്റവും എനര്‍ജറ്റിക്കായി അഴിഞ്ഞാടിയ ഒരു സിനിമ....❤

    • @umeshunni885
      @umeshunni885 7 місяців тому

      Watching Now 2023 Oct 31 11.21pm 🎉

  • @manukkm8550
    @manukkm8550 2 роки тому +6

    Pls 2 കാലഘട്ടം ഒരിക്കലും കിട്ടാത്ത ആ ദിനങ്ങൾ 😭😔

  • @jithinm8048
    @jithinm8048 2 роки тому +22

    ഇ പാട്ടിന്റെ അവസാനം വരെ എല്ലാം വരിയിലും മഴ ഉണ്ട്

    • @harirockzz9011
      @harirockzz9011 2 роки тому

      ഹംമിങ്ങിൽ ഇല്ലല്ലോ 😒

    • @jithinm8048
      @jithinm8048 2 роки тому

      @@harirockzz9011 പാട്ടിന്റെ വരികൾ മാത്ര മാണ് പറഞ്ഞത്

  • @userfrndly32
    @userfrndly32 2 роки тому +25

    ഈ സിനിമയിൽ നായികക് 18 വയസേ ഒള്ളു.. 18 ജന്മദിനം ആഘോഷിക്കുന്നുണ്ട്..അന്ന് അത് അംഗീകരിക്കാൻ പ്രയാസം ആയിരുന്നു .. കാരണം നായികയെ കാണാൻ കൂടുതൽ age തോന്നും.. പക്ഷെ യഥാർത്തിൽ ഈ ഫിലിം അഭിനയിക്കുമ്പോൾ അവര്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളു 😀

  • @Sid_R_
    @Sid_R_ 2 роки тому +20

    2007 ജൂലൈ... മഴക്കാലം... തൃശൂർ രാംദാസ്... ആഹാ.... 🔥🔥🔥

  • @bijeshnair1007
    @bijeshnair1007 Рік тому +4

    എനർജിയുടെ കാര്യത്തിൽ ലാലേട്ടന് പകരക്കാരൻ ഇനി ഇല്ല 😍😍😍😍

  • @ajayps7808
    @ajayps7808 2 роки тому +8

    കാത്തിരിക്കുവായിരുന്നു notification വന്നപ്പോൾ uff സത്യം പറയാലോ sherikkum romanjam❤🔥💋

  • @vaishnaviav9472
    @vaishnaviav9472 Рік тому +2

    Such a song😍🌼..enna feel aahno💛

  • @carelectricmaster6380
    @carelectricmaster6380 Рік тому +3

    2007 ഡിഗ്രി ടൈം. ഈ പടം ആറ്റിങ്ങൽ വൈശാഖിൽ.എത്ര വട്ടം കണ്ടെന്നു ഒരു പിടിയുമില്ല ❤❤❤❤❤❤

  • @rajeevmyhotgirlknhot2160
    @rajeevmyhotgirlknhot2160 5 місяців тому +1

    Woww.soooper songlaletta

  • @BabiBabina
    @BabiBabina 3 місяці тому

    മഴതുള്ളി വരുന്നൊരു നേരം മഴവില്ലെഴുതും ഞാൻ ❤❤❤❤❤❤pwoli

  • @AsifAli_Ta
    @AsifAli_Ta 2 роки тому +7

    2022 ഇൽ കാണുന്നവർ നീലം മുക്കു 💙💙💙.
    ലാലേട്ടൻ 🔥എനർജി ലെവൽ 👌

  • @Njangade_Kada
    @Njangade_Kada 8 місяців тому +2

    💕നല്ല പാട്ട് നല്ല സിനിമ 💕ബോർ അടിക്കില്ല എപ്പോ കണ്ടാലും 👍👌👏👏❤️

  • @nidheesharts5851
    @nidheesharts5851 Рік тому +2

    9 th ൽ പഠിക്കുമ്പോഴാണ് ഈ സിനിമ ഇറങ്ങുന്നത്.. അന്ന് റേഡിയോയിലും ടീവിയിലും സ്ഥിരമായി കേട്ടിരുന്ന പാട്ട്

  • @KeralaRoads
    @KeralaRoads 10 місяців тому

    Full energy mode... ❤️❤️😍😍😍

  • @kannansahajan
    @kannansahajan Рік тому

    സത്യം പറയല്ലോ...വരികൾ ഒരു രക്ഷയുമില്ല...😘😘🙏🙏

  • @bensonchacko1753
    @bensonchacko1753 23 дні тому +7

    Anyone in 2024

  • @gauthamanmt
    @gauthamanmt Рік тому +5

    The remastering is ttoo good 😍

  • @amalvasu621
    @amalvasu621 Рік тому +1

    😍😍😍Super song 💞💞💞

  • @abhijithrachari9923
    @abhijithrachari9923 2 роки тому +16

    ലാലേട്ടന്റെ അഡ്വേക്കേറ്റ് ശിവരാമൻ എന്ന കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടം അതായിരുന്നു "ഹലോ"😍👌☺️

  • @DileepkhanDileepkhan-ug2hb
    @DileepkhanDileepkhan-ug2hb 10 місяців тому +3

    വളരെ മനോഹരമായ ഗാനം

  • @bineeshhbinus9802
    @bineeshhbinus9802 2 роки тому +25

    03:46 നൈസ് എക്സ്പ്രെഷൻ 😂

  • @_silva_671
    @_silva_671 Рік тому +3

    Every timeThis song gave a new vibe

  • @AbhiNav-pp6pz
    @AbhiNav-pp6pz 8 місяців тому +1

    Fav❤

  • @johnsnow9224
    @johnsnow9224 10 місяців тому +5

    1:16 parvaty enth lookaalle😍

  • @midhunraj5638
    @midhunraj5638 2 роки тому

    8 class ormakal 😍 kalla cd irangiyathkond maatram 2nd year topper aaya poya film..ijjathi film..ithum choclateum ore tymil van hit

  • @lispotjobs
    @lispotjobs Рік тому

    എന്റെ ഏട്ടൻ 😍❤❤❤😘😘

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ

  • @sajinjs
    @sajinjs 2 роки тому +7

    ഒത്തിരി wait ചെയ്ത് കാണാൻ പറ്റിയ പാട്ട്.. 😊🥰
    Thank You Matineeee 💖💖💖💖

  • @user-lt4cb2ll2o
    @user-lt4cb2ll2o Рік тому

    Alexpaul kalakki. Ee padathil ingane oru paattu pratheekshichilla.

  • @DEVIL-me1lb
    @DEVIL-me1lb 2 роки тому +18

    അപ്പൊ പടം ഈ അടുത്ത തന്നെ ഇടും എന്ന ഉറപ്പായി...ആദ്യം കടുക്കിട്ടു സോങ് പിന്നെ ചെല്ലത്താമരെ , ഇപ്പൊ ദാ പടത്തിലെ ലസ്റ് സോങ് മഴവില്ലിൻ...ഇനി പടം കൂടി വന്നാൽ മതി...

    • @kuriakoseansa5713
      @kuriakoseansa5713 2 роки тому +1

      Ee padam UA-camil kittum bro

    • @DEVIL-me1lb
      @DEVIL-me1lb 2 роки тому +1

      @@kuriakoseansa5713 broo youtube il ippo ullath normal print ivar idunathu 4k remasterd print atinu vendi waiting....

  • @sreelekshmi7590
    @sreelekshmi7590 20 годин тому

    Ee പാട്ടിൻ്റെ എല്ലാ lininteyum തുടക്കം മഴയാണ്

  • @kiranbaby5216
    @kiranbaby5216 2 роки тому +19

    2007 school annual day celebration senior ചേച്ചിമാരുടെ ഡാൻസ് ആണ് എപ്പോൾ ഈ പാട്ട് കേട്ടാലും ഓർമ വരുന്നെ ... ❤️❤️

  • @jibinoffl
    @jibinoffl 2 роки тому +22

    3:14 Uff ❤️
    സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട സോങ് ! ❤️

  • @canreviewanything3641
    @canreviewanything3641 2 роки тому +1

    2007 ൽ ബാംഗ്ലൂരിൽ വന്ന കാലം. പി ജി റൂമേറ്റ്സും ഒന്നിച്ച് ആദ്യമായി ബാംഗ്ലൂരിൽ തീയേറ്ററിൽ പോയി കണ്ട പടം. ലാവണ്യ തീയേറ്റർ. ഈ പടം കണ്ടു കൊണ്ടിരുന്നപ്പോൾ പുറത്തും നല്ല മഴയായിരുന്നു. പടം കഴിഞ്ഞു വന്നപ്പോൾ ബസ് കിട്ടാഞ്ഞിട്ട് എല്ലാവരും നടന്നു ജാലഹള്ളി വരെ . അതൊരു കാലം ... 20 21 ലും ഞാൻ ബാംഗ്ലൂരിലുണ്ട്. അവരെല്ലാം എവിടാണാവോ?.......

  • @jishnuraghavan9757
    @jishnuraghavan9757 2 роки тому +6

    ഞാൻ ഒരു കാര്യം പറയട്ടെ... മോഹൻ ലാൽ എന്ന് പേരുള്ള ഇങ്ങേരു ഇല്ലേ... എടൊ നമ്മൾ ഒക്കെ ലാലേട്ടൻ എന്ന് വിളിക്കുന്ന ഇങ്ങേരു ഇങ്ങേരു ഒരു സംഭവ 🥰🥰🥰🥰😍😍🙂🙂

  • @manojnhallilic4615
    @manojnhallilic4615 11 місяців тому

    ചിരിപ്പിച്ചു രസിപ്പിച്ച സിനിമ :ഏറെ ഇഷ്ടം