#BIGGBOSS

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 144

  • @sunilsunil.m5282
    @sunilsunil.m5282 4 роки тому +11

    Ragith sir uyir

  • @Sreejith_Kuttimoodu
    @Sreejith_Kuttimoodu 4 роки тому +17

    സൂപ്പർ ഹീറോ പരിവേഷം രജിത് സർ പലപ്പോഴും എന്നതാണ് ലാലിന്റെ പരാതി. രജിത് സാറിന് തന്നേക്കാൾ പ്രേക്ഷക പിന്തുണ കിട്ടുന്നതിൽ ലാലിന് കൃമികടിയുണ്ട്. ആര്യക്ക് ഫ്ലാറ്റ് കൊടുക്കുന്നതിന് രജിത് സർ ഒരു തടസ്സമാണ് എന്ന് മനസ്സിലാക്കിയ ബിഗ് ബോസ് അഭ്ദ്ദേഹത്തെ നൈസായിട്ട് വെട്ടിമാറ്റി.

  • @shaji.m.pmullassery1289
    @shaji.m.pmullassery1289 4 роки тому +19

    മോഹൻലാൽ എന്ന മാന്യന് Dr.രജിത് 'കുമാർ സാർ ആരാണെന്ന് ' അറിയില്ല അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത എന്നെന്ന് പോലുമറിയില്ല. അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മുക്ക് എല്ലാവർക്കുമറിയാം ഇതിൽ നിന്നും ഒരു കാര്യം നാം മനസ്സിലാക്കണം അസൂയ വിദ്വേഷം മോഹൻലാലിൻ്റെ മനസ്സിൻ കെട്ടികിടക്കുന്ന

  • @crazysiblings1728
    @crazysiblings1728 4 роки тому +12

    ലാലേട്ടൻ നീതി കാണിച്ചില്ല രജിത് സാറിന് അപമാനിച്ചു

  • @rajinair9814
    @rajinair9814 4 роки тому +8

    ആര്യൻറ്റെ ,ഇന്ന് മനുഷ്യസ്നേഹികളായ പ്രേക്ഷകരുടെ കണ്ണുകളെല്ലാം കരഞ്ഞു കലങ്ങി ഇരിക്കുകയാണ്.....അത് തന്മാത്ര എന്ന സിനിമ കണ്ടു കലങ്ങിയതല്ല...
    ഒരു മനുഷ്യനെ തരംതാണ രീതിയിൽ അകാരണമായി അവഹേളിച്ചത് കണ്ടു കലങ്ങിയ കണ്ണുകളാണ്.......ഇതിനു കാലം നിങ്ങള്ക്ക് മാപ്പ് തരില്ല.....ഇതിനു നിങ്ങൾ അനുഭവിക്ക തന്നെ ചെയ്യും.........

  • @jamsheelayoonus9199
    @jamsheelayoonus9199 4 роки тому +13

    സാറിന് വേറെ നിയമം മറ്റുള്ളവർക്ക് വേറെ നിയമവും ഇതെന്താ കുട്ടിക്കളിയോ

  • @rajinair9814
    @rajinair9814 4 роки тому +9

    ഇതൊക്കെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങരുത്......Please do something legally against asianet.....Will do all support......

  • @sanujaphilip9894
    @sanujaphilip9894 4 роки тому +10

    മോഹൻ ലാലും ബിഗ്‌ബോസ് ആൾക്കാരും കുടി തീരുമാനം എടുതാൻ മതി ആയിരുന്നു സർ പോകില്ലയിരുന്നു

  • @pratibhajayaprakash9479
    @pratibhajayaprakash9479 4 роки тому +7

    Mohanlal tendi ......spineless creature. Bigg Boss toooooooooooo RIP.

    • @ammuzgopika655
      @ammuzgopika655 4 роки тому

      Mohanlal very bad personality enikkettavum eshttamulla nadanayrunnu eni ayalude sinima Kanilla. Asianetum kanilla

  • @reshmalalasan5096
    @reshmalalasan5096 4 роки тому +10

    സാർ ന്റെ കൈയിൽ വിരൽ ഒടിഞ്ഞത് ടാസ്ക് നടന്നപ്പോൾ അല്ലല്ലോ അതു എന്താ മോഹൻലാൽ മനഃപൂർവം അങ്ങു മറന്നോ. ഈ മോഹൻലാൽ മിനിറ്റ് വെച്ച് പറയുമല്ലോ ഇത് ലക്ഷകണക്കിന് പ്രേക്ഷകർ കാണുന്നതാണ് എന്നു ആ പ്രേക്ഷകക്കു എന്തു വിലയാണ് തന്നത് പുച്ഛം തോന്നുന്നു

  • @adwaitha1433
    @adwaitha1433 4 роки тому +12

    രേഷ്മ ആരാ തീരുമാനമെടുക്കാൻ സാറിന്റെ മുൻപിൽ നിൽക്കാൻ പോലും യോഗ്യതയില്ലാത്ത വൃത്തികെട്ട ജന്തു.സാറിനെ എന്തെല്ലാം ചെയ്തിട്ടുണ്ട് അവിടെ ഉള്ളവർ എന്തെല്ലാം പറഞ്ഞിട്ടുണ്ട്.ഇനി ഒരിക്കലും ഈ വൃത്തികെട്ട പരിപാടി കാണില്ല.

  • @SIR_VP143
    @SIR_VP143 4 роки тому +10

    സ്വന്തം അമ്മയോട് ഇല്ലാത്ത സ്നേഹം എങ്ങനെയാണ് രേഷ്മയ്ക്ക് സാറിനോട് കാണുക. ആ തള്ളയുടെ കൈയും കാലും (ദുഷിച്ച മനസ്സുള്ളതുകൊണ്ട് ദൈവം തന്ന പ്രതിഫലമായി ഈ അവസ്ഥയെ കണ്ടാൽ മതി ഇനി ഇതിലും വലുത് വരാൻ കിടക്കുന്നതേയുള്ളൂ) ഒടിഞ്ഞു ഹോസ്പിറ്റൽ ആയിട്ടുപോലും ഞെട്ടലോ വിഷമമോ ആ പിശാചിൻറെ മുഖത്ത് ഉണ്ടായിട്ടില്ല. രഞ്ജിത്ത് സാർ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയാലും പൊതു ജനങ്ങളുടെ മനസ്സിൽ എന്നും നിലകൊള്ളും. എൻറെ അവസാനത്തെ ബിഗ് ബോസ് എപ്പിസോഡ് ആണ് ഇന്ന് കഴിഞ്ഞത്. ഇതിൻറെ ആദ്യത്തെ എപ്പിസോഡ് മുതൽ വിടാതെ കണ്ട ഒരു പ്രേക്ഷകൻ ആയിരുന്നു ഞാൻ. ഇപ്പോൾ ഗൾഫിൽ തിരിച്ചെത്തിയിട്ടും എല്ലാദിവസവും കണ്ടായിരുന്നു. രജിത്ത് സാർ പറഞ്ഞതുപോലെ "ഐ ലവ് യു"... സാർ എന്നും ഹൃദയത്തിൽ ഉണ്ടാകും. I stop watching Bigg Boss & R I P Bigg Boss🖕👎

  • @adarshsomankutty
    @adarshsomankutty 4 роки тому +7

    DRK uyir❤️

  • @thanhacraftsfashiondesign6357
    @thanhacraftsfashiondesign6357 4 роки тому +6

    എന്തിനു പുറത്താക്കണം ഹോട്സ്റ്റർ തന്നെ dlt ചെയ്തു എന്ത് ബിഗ്‌ബോസ് ബിഗ് ബോസ്സ് ചത്തു ഇനി എന്ത് വോട്ട് എന്ത് ഹോട്സ്റ്റർ

  • @sanujaphilip9894
    @sanujaphilip9894 4 роки тому +6

    ചെയ്ത കാര്യം തെറ്റാണെന്നു സർ സമ്മതിച്ച മാപ്പും ചോദിച്ച.പിന്നെ ബിഗ്‌ബോസും,ലാലും ചേർന്നു സിർനെ ബിഗ്‌ബോസ് അകത്തു അയക്കമായിരുന്നു.ആ പെണ്ണിന്റെ അഭിപ്രായം ഏന്തി നാണ്

  • @rajeswarigopalakrishnan9589
    @rajeswarigopalakrishnan9589 4 роки тому +5

    ഒരിക്കലും സാറല്ല തെറ്റു ചെയ്തത് ബിഗ്ബോസാ ഈ ടാസ്ക് കൊടുത്തത്.രണ്ടാമത്തെ തെറ്റ് രേഷ്മ എന്ന വ്യക്തിയേയും കൊണ്ട് സാറിനെ പുറത്താക്കിച്ചു.മോഹൻലാൽ സാർ ശരിക്കും കളിച്ചു കുറച്ചെങ്കിലും മാന്യതയുണ്ടെങ്കിൽ മനഷത്വം ഉണ്ടെങ്കിൽ രജിത്ത് സാറിനെ തിരിച്ചുവിളിച്ചു മാപ്പു പറയുക .അതിനു വയ്യാ എങ്കിൽ ഈ പരിപാടി നിർത്തുക. തൊലി കിട്ടയുണ്ടെങ്കിൽ നാണമില്ലെ ഇത്തരത്തിൽ നേട്ടങ്ങൾ കൊയ്യാൻ

  • @nikhilbiju3077
    @nikhilbiju3077 4 роки тому +6

    DRK ARMY പ്രധിഷേധിക്കണം

  • @dilshadirizz127
    @dilshadirizz127 4 роки тому +9

    പാവം രജിത്ത് കുമാർ, പബ്ലിക് ആയി മാപ്‌ പറഞ്ഞിട്ടും.രേഷ്മ ക്കു കളിച്ചു തോൽപ്പിക്കാൻ പറ്റാത്തത് കൊണ്ട്, ചെറ്റത്തരം കാണിച്ചു പാവം രജിത്ത് സർ നേ പുറത്താക്കി.
    ഇൗ ഒരു ചെറിയ വിശയത്തിന് പുറത്താക്കാനുള്ള അധികാരം കൊടുത്ത ഏഷ്യനെട്ടിനോടി ഞാൻ ലഞ്ചിക്കുന്ന്

  • @sunilkumarmadathilmadathil9296
    @sunilkumarmadathilmadathil9296 4 роки тому +2

    മോഹൻലാലെ നിങ്ങൾക്ക് അഭിപ്രായമില്ലാത്ത പരിപാടിയിൽ നിന്ന്
    നട്ടെല്ല് വളക്കല്ലെ please

  • @usharavikumar3536
    @usharavikumar3536 4 роки тому +11

    ഈ കുട്ടിയെകൊണ്ട് ബിഗ്‌ബോസ് പറയിപ്പിച്ചാണ്. സാറിനെ പുറത്താക്കാൻ കിട്ടിയ അവസരം അവർ ഉപയോഗിച്ചു

  • @എന്റെകല
    @എന്റെകല 4 роки тому +10

    Mr. മോഹൻലാൽ,
    താങ്കളെ ഇത്രയും കാലം ഒരു കലാകാരൻ എന്ന നിലയിൽ ബഹുമാനിച്ചിരുന്നു. ആരാധനയൊന്നുo ഇല്ല. ദൈവത്തെ അല്ലാതെ ആരെയും ആരാധിക്കില്ല ഒരിക്കലും.
    ഇപ്പൊ പറയാനുള്ളത്,
    അദ്ദേഹം ആ കൊച്ചിനോട് ചെയ്തത് തെറ്റുതന്നെ, എന്നിരുന്നാലും എല്ലാവരുടെയും മുൻപിൽ വച്ച് മാപ്പു പറഞ്ഞു. സ്വന്തം കണ്ണുപോലും കൊടുക്കാം എന്നും പറഞ്ഞു. നിങ്ങൾക്കും ഏഷ്യാനെറ്റിനും അറിയാം അയാളെ വോട്ട് കൊണ്ട് പുറത്താക്കാൻ കഴിയില്ല എന്ന്. വളരെ മോശമായ രീതിയിൽ അയാളെ അവഹേളിച്ചു ആട്ടിപ്പായിച്ചു. താങ്കളെ പോലുള്ള ഒരു കലാകാരൻ ഇത്രയും വിദ്യാഭാസയോഗ്യതയുള്ള ഒരാളെ ഏഷ്യാനെറ്റിനെ കൂട്ടുപിടിച്ചു അവഹേളിച്ചു. അത് അൽപ്പം കടന്നുപോയി.
    അയാളെ കഴിഞ്ഞ അഞ്ചു ദിവസം തടങ്കലിൽ പാർപ്പിച്ചു. ഗെയിം ന്റെ ഭാഗം അല്ലാതെയുള്ള ഈ പ്രവർത്തിക്കു ആരാണ് നിങ്ങൾക്കു അധികാരം തന്നത്? ഇത്രെയൊക്കെ മാനസികമായി പീഡിപ്പിച്ചിട്ടും വീണ്ടും മാപ്പു പറഞ്ഞു.
    നിങ്ങൾ തന്നെ പറയുന്നു ഇതൊരു ഗെയിം ആണ് എന്ന്, എന്നിട്ടാണോ മാതാപിതാക്കളുടെ അഭിപ്രായം ചോദിച്ചത്. അദ്ദേഹം മാപ്പു ചോദിച്ചത് ഞങ്ങൾ എല്ലാവരും കണ്ടതാണ്. മുൻപ് അയാൾക്ക്‌ അപകടം പറ്റിയപ്പോൾ ഇതുപോലൊന്നും ചെയ്തു കണ്ടില്ല. കഷ്ടം.
    ഒരു അവതാരകൻ എന്ന രീതിയിൽ താങ്കൾ പര-തോൽവി ആണ് കേട്ടോ. പറയാതെ വയ്യ!
    താങ്കൾ സ്വന്തമായി അഭിപ്രായം ഇല്ലാത്ത ഒരു വ്യക്തി ആണ്. എന്തൊക്കെ പറഞ്ഞാലും നിങ്ങളെ അപേക്ഷിച്ചു ഡോ. രജിത് കുമാർ ഒരു മനുഷ്യസ്നേഹിയും സാമൂഹികമായി നന്മ ചെയ്യുന്നവനുമാണ്.
    നിങ്ങൾ ഇനിയും കഷ്ടപെടണ്ട പകരം, ആ ആര്യയ്ക്ക് ആ ഫ്ലാറ്റും കപ്പും അങ്ങ് കൊടുത്തേക്കു. ആരും ഒന്നും പറയില്ല. ഇനി ഈ ചാനലും അതിലെ പ്രോഗ്രാംസും കാണണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും.
    താങ്കളോടുള്ള ബഹുമാനം മലയാളി സമൂഹത്തിനു ഇതുമൂലം കുറയാതിരിക്കട്ടെ... ഇവിടെയുള്ള മിക്കവാറും കമെന്റുകൾ താങ്കളെ ചീത്തവിളിച്ചുകൊണ്ടാണെന്നു താങ്കൾ മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

  • @kvr9284
    @kvr9284 4 роки тому +5

    സപ്പോർട്ട് ചെയ്ത ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടിന് ഒരു വിലയുമില്ല... ഒരു വകതിരിവില്ലാത്ത കൂറ കണ്ട സ്റ്റൻറ് ആണ് ഔട്ടാകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്

  • @neelakandansindhu7427
    @neelakandansindhu7427 4 роки тому +5

    ആര്യവെമ്പലയെ ജയിപ്പിക്കാൻ എൻഡ് നെറികേടും കാണിക്കും മക്കളെ ലാലും കുട്ടരും

  • @shana7858
    @shana7858 4 роки тому +12

    Innu uragan patunilaa

  • @aswaniachu3469
    @aswaniachu3469 4 роки тому +1

    Correct

  • @satheedevi.s7700
    @satheedevi.s7700 4 роки тому +2

    Correct..

  • @aswathysanjeev8803
    @aswathysanjeev8803 4 роки тому +5

    Correct anu

    • @nazeemasalim4099
      @nazeemasalim4099 4 роки тому +1

      Mohanlal ennuparanjavan rejithsarinodu avadeappanodum ammayodulla mappuchodippikkan evanara aa manushyne nirodichappol event a Annakil pazhamayirunno

  • @vishnupriyal4081
    @vishnupriyal4081 4 роки тому +9

    I hate big boss n Asianet

  • @sambrajnair7258
    @sambrajnair7258 4 роки тому +2

    Rejith sir uyir

  • @akshayasanthan
    @akshayasanthan 4 роки тому +7

    Neri ketta oru channelum neri ketta oru parupadiyum

  • @സൈനൂസ്മിന്നൂസ്ബ്ലോഗ്

    ഇനി വരില്ല 😢😢

  • @tijiabraham5955
    @tijiabraham5955 4 роки тому +5

    Lal bigbos kanicha chetatharam....reshama ano thirumanikune...ivalu veli iragate

  • @noornisapv5736
    @noornisapv5736 4 роки тому +7

    Mohan Lalinu kurach maryatha reethiyil samsarikamayirunu. Asianet verum potta channel aayi maari. Reshmak ulla pani vazhiye varunund. - RIP>Big Boss-

  • @vmohanan9449
    @vmohanan9449 4 роки тому +4

    Chooshanum Enna vakkinte arthum bb ku manasilayi.

  • @deepasujithdeepas7notes239
    @deepasujithdeepas7notes239 4 роки тому +5

    Bigg boss stop cheyyickaan pattumo prekshakarku? Pls.... Bigg boss nte ahankaaram theerku...

  • @noornisapv5736
    @noornisapv5736 4 роки тому +6

    Asianet verum "Vesianet " aayi veendum

  • @sanujaphilip9894
    @sanujaphilip9894 4 роки тому +8

    നിങ്ങൾ സാറിനു ശിക്ഷ കൊടുത്താലോ,5 ദിവസോം മുറിയിൽ പൂട്ടി എട്ടിരുന്നല്ലോ അതു കൂടാതെ ഒരു പീര പെണ്ണിന്റെ അഭിപ്രായം ചോദിക്കുന്നു.നാണമില്ലേ ബിഗ് ബോസ്

  • @skal5968
    @skal5968 4 роки тому +3

    Bigg Boss can give him punishment . They don’t need to ask Reshma weather Rajith is go in or out.

  • @salimcp9467
    @salimcp9467 4 роки тому +5

    താൻ laalappan ഫാൻ ആയാലും തെണ്ടിത്തരം പറയരുത്. Laalappan പെരുമാറിയതെന്ന് ഏറ്റവും മോശം.അവനെ ആണ് ആദ്യം തല്ലേണ്ടത്

  • @gilshasmiju2949
    @gilshasmiju2949 4 роки тому +8

    Why her parents are involved in this show..it is against the B B law.

    • @Myviews2007
      @Myviews2007 4 роки тому +1

      Gilsha Smiju
      If parents r so much worried then they should hve allowed her to come into this show.., but money matters right 🤪

  • @vmohanan9449
    @vmohanan9449 4 роки тому +2

    Sir ne avul thookikkollan paraysnjathu luck. Njan nalekudi bb theerumanum arinjittu show kanunna kariyum theerumanikkum.

  • @shinimohanan3008
    @shinimohanan3008 4 роки тому +5

    Nale sir vannilamgil avale kollanam

  • @naseerashafi5326
    @naseerashafi5326 4 роки тому +2

    😭😭😭😭😭😭😭😭ithina kazhiyu

  • @lechulechu6110
    @lechulechu6110 4 роки тому +4

    പാവം സാർ അ ദ്ദേ ഹത്തെ തി രി ച്ചു കൊ ണ്ടു വ ര ണ o
    ഇ വ ൾ ക്കു o കു ട്ടു കാ ർ ക്കു സ ന്തോ ഷ o
    ബിഗ്‌ബോസ് കാണില്ല
    ആരു o കാ ണരു ത്

  • @dinkardivakaran5586
    @dinkardivakaran5586 4 роки тому +5

    Better stop watching Asianet. Let the Asianet go to hell.Dr.Rajath Kumar is a well educated and respected personality. Asianet, Biggboss and Mohanlal do not have any right to talk to Dr.Rajath Sir. Better avoid Asianet the cheap channel

  • @MyPranoy
    @MyPranoy 4 роки тому +3

    Bigboss inte trp kurakkanam

  • @sushmithas6486
    @sushmithas6486 4 роки тому +6

    Asianet 😡 😡😡 😡😡 😡😡 😡 poiiii chavadi reshmee

  • @shajirpp527
    @shajirpp527 4 роки тому +3

    adhe pre planned thanneya idh..adhehathinu sambavicha oru kayyabadhathe bigboss sherikum mudhalaakki
    1. incident nadanna dayil reshma kann kanich thirich varaan wait cheyyathe sirine avidnn maatti
    2. sirine thaalkaligamayi purathaknnu enn paranj prekshagare adakkinirthi
    3. bb cafe nirthi vechu
    4. audienceine ozhivaakki
    5. reshmaye kond no parayipiknna reedhiyil mohanlal karyangal avadharippichu
    adheham nenj thagarnn avidnn padi erangunnathodu koodi avarude plan vijayikunnu👏👏
    asianetinodum bigbossinodum mohanlalinodum reshmayodum thonnunnath(deshyam😠amarsham😡arapp😤verupp😬pucham😩😩😩😩)
    *REJITH SIR UYIR*❤❤❤❤❤

  • @annammasyriac156
    @annammasyriac156 4 роки тому +3

    They should take majority. She was not a proper contest.

  • @skal5968
    @skal5968 4 роки тому +4

    Why they ask to Reshma. They can ask public opinion

  • @ammuann1785
    @ammuann1785 4 роки тому +3

    Samadanam poi
    Oru show kadittu karanju
    We r not seeing bb
    Pavam sir we r support to sir

  • @BluesCarpenter
    @BluesCarpenter 4 роки тому +2

    If rajith sir not going to return I would give complete vote to daya or sujo. Cus I don't want Arya, fukru, SHAJI get that flat.

  • @sunithasanthosh5038
    @sunithasanthosh5038 4 роки тому +1

    Pavam sir

  • @jincyjins2427
    @jincyjins2427 4 роки тому +4

    അതുതെറ്റല്ല. അവർ കൊടുത്ത ടാസ്ക്. ഇനി ഇങ്ങനുള്ള ടാസ്‌കും റിയാലിറ്റി ഷോയും ഇനി കേരളത്തിൽ ഉണ്ടാകരുത്

  • @eyadbasi7209
    @eyadbasi7209 4 роки тому +1

    മോഹൻലാൽ പരസ്യം കാണിക്കുന്ന ഒരു ഉൽപ്പന്നവും ഞാൻ ഇനിമുതൽ ഒരികിലും വാങ്ങില്ല എന്റ്റെ നേരുതേയുള്ള വീടിനു ഏഷ്യൻ പെയിന്റ് ആണ് ഉപയോഗിച്ചത് ഇപ്പോൾ പണിചെയ്യുന്ന വീടിനു ഞാൻ ഇനി ആ പെയിന്റ് വാഗുക ഇല്ല വെറുത്തുപോയി തീർത്തും ചെ

  • @adithvijayan7979
    @adithvijayan7979 4 роки тому +7

    Bigg boss😡

  • @syamalaudayakumar562
    @syamalaudayakumar562 4 роки тому +1

    Rejith sir purathu pokanamennu decide cheyyendathu Reshma alla. It is injustice

  • @Callgamessub
    @Callgamessub 4 роки тому +3

    ഡാാാാ ബിഗ്ഗ്‌ബോസ്സ്.... . നിന്നെ ഞങ്ങൾ പ്രാകി പ്രാകി

  • @skal5968
    @skal5968 4 роки тому +2

    Ansari. They put him 5 days in a closed room and make him out.

  • @MyPranoy
    @MyPranoy 4 роки тому +5

    Bigboss .....show competely stop cheyyu

  • @blackpanther9217
    @blackpanther9217 4 роки тому +1

    ഫുക്രു രജിത്ത് സാറിനെ ചവിട്ടിയപ്പൊൾ ഇല്ലാത്ത നിയമം എന്ത ഇങ്ങനെ ഉണ്ടാക്കുന്നെ Bad Bosse

  • @viperzzking9088
    @viperzzking9088 4 роки тому +3

    Hindi bigboss Ivar Arum kanditt illee. Malayalam big boss and laleta 😡. 😢😢Athu ile oky entha yellam task Anu kodukunnthu. Avare arum nigale kesskodukanum. Out akanum avare ninnityilla. Athryekum onnum ee malayalam taskil koduthyttilla. Yethre yee cherthyitte cheyththu.

  • @rajprad9120
    @rajprad9120 4 роки тому +2

    Asianet inu ayaale thirichu kaitaan plan undayirnengil, Reshma yodu enthina opinion chodichathu?

  • @sunithasanthosh5038
    @sunithasanthosh5038 4 роки тому +3

    Quit asianet

  • @justinfrancis2943
    @justinfrancis2943 4 роки тому +4

    രജിത് സർ ഔട്ട് ആയിട്ടില്ല. രേഷ്മയുടെ കണ്ണിൽ തേച്ചത് ഗ്ലിസറിൻ ആണ്. നാളെ രേഷ്മ ഔട്ട് ആകും. ഇനിയാണ് ശെരിക്കും സീക്രെട് റൂം ടാസ്‌ക് ആരംഭിക്കുന്നത്. ഇവർ രണ്ടു പേരും സീക്രെട് റൂം ടാസ്കിലേക്കു പോകും. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് വീക്ഷിക്കുന്നത് ആണ് ടാസ്ക്. കളി വേറെ ലെവൽ.

    • @thanhacraftsfashiondesign6357
      @thanhacraftsfashiondesign6357 4 роки тому

      അത് ഒരിക്കലും നടക്കില്ല സാറിന്റെ മുഖം ം നമ്മൾ കണ്ടതല്ലേ

    • @sajeevnath7154
      @sajeevnath7154 4 роки тому

      Yes

    • @shobhadevirs930
      @shobhadevirs930 4 роки тому

      Ehhh....iyalo big boss???

    • @ajithrp1066
      @ajithrp1066 4 роки тому

      സന്തോഷം

    • @justinfrancis2943
      @justinfrancis2943 4 роки тому

      @@thanhacraftsfashiondesign6357 അത് പ്രേക്ഷകരുടെ മറുപടി അറിയുവാൻ ആണ്.

  • @ponnus_world
    @ponnus_world 4 роки тому +6

    Bigboss reshmayano?

  • @aneerpi7380
    @aneerpi7380 4 роки тому

    Oru idea :-
    Ini epo namuk cheyyan patunnath e show ne alambakuka ennathane. So daya k vote chyth (bigg Boss kanathe thanne vote cheyyanam) arhatha illathavark cup kodupikkanam. Bigg boss udeshichavark kodupikkaruth. Angane arharallathavark cup kodukkendy vanna avastha akatte. Angane chythalooo??

  • @nizarnizar5130
    @nizarnizar5130 4 роки тому +9

    Ban big boss

  • @anithacharles4049
    @anithacharles4049 4 роки тому

    സാറ് കൊച്ചിയിൽ എത്തി

  • @syamalaudayakumar562
    @syamalaudayakumar562 4 роки тому +1

    Rejith sir out akanam ennu decide cheyyendathu Reshma alla. Bigbose anu. Ithraku kazhivillatha alano bigbose

  • @sunithasanthosh5038
    @sunithasanthosh5038 4 роки тому

    😢😭

  • @valsasam1656
    @valsasam1656 4 роки тому +2

    Ary a net bigbossente setup anu.

  • @abduljaleeljaleel2728
    @abduljaleeljaleel2728 4 роки тому +6

    Big boss katta fan ayirunna ante family orazchayayi BB kanal nirthi...njan ennale muthal Asianet channel thane cut cheythu

  • @daisyantony9223
    @daisyantony9223 4 роки тому +2

    Ithenthu thettu??? Vikrithyaya student ....ithrayum sir mappu parayenda karyamilla...task koduthath biggboss alle... enthu vikrithitharamanu biggboss udesichath?...enthayalum sir thanneyanu njangalude manasil " biggboss"pavam sir....😢😢😢😍😍😍😍😢😢😍😍😢

  • @sherlyg3709
    @sherlyg3709 4 роки тому +2

    Eni arum ka aruthu vot cheyyaruthu

  • @sanujaphilip9894
    @sanujaphilip9894 4 роки тому +2

    Anthanu bigbosse ethu nayamano?Aval anubhavikkum

  • @sherlyg3709
    @sherlyg3709 4 роки тому +1

    Sir u deel avalku jeikan pattill sthukondanu outakeethu

  • @bennjose7185
    @bennjose7185 4 роки тому +1

    It’s better they can take him to court .. rather than this

  • @naseerashafi5326
    @naseerashafi5326 4 роки тому +2

    Aval sthreeyalla chaguthaanaan

  • @Myviews2007
    @Myviews2007 4 роки тому +2

    Sir nte finger fracture aayathu oru taskinte bhagam alla.. Athu fukru annu dooril thoongi aa issue nte idayil avan sir ne push cheythappol aanu sir nte kai injure aayathu .
    Case kodukkan pattum, tht was not the part of any task.
    Athinu BB koduthu medicine kazhichu sir nu allergy aayi face full swollen aayappol polum aa pavathine 2 divasam onnu maatti nirtheettilla ivarude TRP orthittu aavam.., annittu innu sir ne Valare mosham aayittanu insult cheythu out aakiyathu.😡😡

  • @shebasany6940
    @shebasany6940 4 роки тому

    Bigboz nirthlakuka. Aarum kanaruth. Njangal aadhyamayitalla big boz kanunnath. Hindi bigboz kandituthanneyanu njangal vannitullath. Athile oru amsham polum illalo rajit sir cheitha kutam. Rajit sir illatha show njangalku venda.

  • @jaleelseena5386
    @jaleelseena5386 4 роки тому

    ee week live aarum kaanan poyille

  • @sunithasanthosh5038
    @sunithasanthosh5038 4 роки тому

    Kalum kyum fracture akki pavam

  • @arjunck8221
    @arjunck8221 4 роки тому +4

    പറ്റിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ സാറേ

  • @fabianaman1983
    @fabianaman1983 4 роки тому +1

    Pls yiniyume paradesha arkume kodukalle ...sahikan patunnillaaa

  • @jersonjosephantony8528
    @jersonjosephantony8528 4 роки тому +2

    It is fully a drama

  • @rajanthomas970
    @rajanthomas970 4 роки тому

    രജിതനെതിരെ കേസ് കൊടുക്കണോ എന്നു ആ കുട്ടിയുടെ അച്ഛനുമായി സംസാരിപ്പിച്ചു. കേസ് കൊടുത്തു സംഗതികൾ ഒന്ന് കൂടെ വഷളാകാതെ പുള്ളി പോയത് തന്നെ കൊള്ളാം..

  • @viperzzking9088
    @viperzzking9088 4 роки тому +1

    Yellavarukum yethire kess kodukanam 😡

  • @k.u.divakaran8443
    @k.u.divakaran8443 4 роки тому +1

    kalupidikkam ennuvare sirparanjittum manassaliyatha neeyoke oru pennanodee reshme

    • @jaleelseena5386
      @jaleelseena5386 4 роки тому

      aa kuttiyude achan pavam aanennu thonnune amma achane varacha varayil nirthumenna thonnune

  • @valsasam1656
    @valsasam1656 4 роки тому +1

    A ale kadal atappu thonnum.

  • @jaleelseena5386
    @jaleelseena5386 4 роки тому

    arya paranja channelinte jose ennalkku ntho ofr cheydhikk

  • @adarshsomankutty
    @adarshsomankutty 4 роки тому +4

    അവളുടെ fb account udo

    • @nivyamangalath5333
      @nivyamangalath5333 4 роки тому +2

      ഇൻസ്റ്റാഗ്രാം bipolar മസ്താനി nokk

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 роки тому +1

    pothu ganam kazhuthakal aano

  • @Shhaaaed
    @Shhaaaed 4 роки тому +1

    e

  • @syamalasurendran37
    @syamalasurendran37 4 роки тому

    മോഹൻ ലാലേ കോടികൾ ഉണ്ടല്ലോ കൈയ്യിൻ എന്തിട് എന്തിനാ ആക്രാന്തം പിടിച്ച് ഈ ഷോയിൽ വന്നത്. അതല്ലേ ഇതൊക്കെ കേൾക്കേണ്ടി വന്നത്.

  • @sindhurajasekhar7990
    @sindhurajasekhar7990 4 роки тому

    Ithu nallamanushyarku patiya program alla

  • @sunithasanthosh5038
    @sunithasanthosh5038 4 роки тому

    Jyan kanilla

  • @AnilKumar-xz5nc
    @AnilKumar-xz5nc 4 роки тому

    All Malayali fooled

  • @shahinabrijeesh1898
    @shahinabrijeesh1898 4 роки тому

    ഓരോന്ന് തട്ടി വിട്ടോ നാളെ വരും എന്നൊക്കെ

  • @iqbaliqqu5680
    @iqbaliqqu5680 4 роки тому +4

    Poda mayire lal