ജീവനുള്ള പരിശുദ്ധ റൂഹായെ സ്വർഗ്ഗമാകുന്ന പ്രതാപത്തിൽ നിന്ന് പറന്നിറങ്ങി അങ്ങേക്ക് സമർപ്പിതമായിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ ആശീർവദിച്ചു വിശുദ്ധീകരിക്കണമേ 🙏
അച്ഛാ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള വിധത്തിൽ പഠിപ്പിക്കല്ലേ..! പെന്തക്കോസ്ത്കാര് ഇത് കേട്ടാൽ മതി. യോഹന്നാൻ സ്നാനം കഴിപ്പിച്ചത് മുക്കിയയാണെന്ന് എങ്ങും എഴുതിയിട്ടില്ല. ഒന്നാമതേ സ്നാനം ഒരു തർക്കവിഷയമാണ്. യെഹസ്കേൽ പ്രവാചകൻ പോലും, നീന്തി തുടിക്കുക എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്. അല്ലാതെ മുങ്ങുക എന്ന പ്രയോഗമല്ല. മാത്രമല്ല യെഹസ്കേലിൻറെ രൂപകം പരിശുദ്ധാത്മാവിനെയാണ് കുറിക്കുന്നത്. അല്ലാതെ മാമോദിസയെ അല്ല. ദുർവ്യാഖ്യാനത്തിന് വളരെ സാധ്യതയുള്ളതു കൊണ്ടാണ് ഞാനിവിടെ പ്രത്യേകം താൽപര്യം കാണിക്കുന്നത്.
ജീവനുള്ള പരിശുദ്ധ റൂഹായെ സ്വർഗ്ഗമാകുന്ന പ്രതാപത്തിൽ നിന്ന് പറന്നിറങ്ങി അങ്ങേക്ക് സമർപ്പിതമായിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ ആശീർവദിച്ചു വിശുദ്ധീകരിക്കണമേ 🙏
Jesus please fill all of us with Holy spirit 🙏🙏🙏🙏✝️✝️✝️✝️
🙏🙏🙏
Thank u Acha 🙏🙏🙏
Come and fill me with Holy Spirit
You are doing a good job and great job ❤
Lord cleanse me and fill me with the Holy Spirit
Thank you acha for this Holy spirit class.🙏
👏👏👏 Amen ⚘️⚘️⚘️
May Almighty God Bless & lead Achen. Thanks for sharing the great knowledge.❤
Thanks acha for the message, along with Ezekiel 47 explanation. Ezekiel 47:9 says "everything will live where the river goes" - Nicean Creed para 3.
Amen
Amen 🙏🙏🙏
Holy master
🙏🙏🙏amen
Great work.
🙏🙏
Define visudhi please
മൂന്നു പേരും ഒന്നല്ല. Saramsathil ഒന്നാണ് എന്നേ പറയാവു.
അച്ഛാ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള വിധത്തിൽ പഠിപ്പിക്കല്ലേ..! പെന്തക്കോസ്ത്കാര്
ഇത് കേട്ടാൽ മതി. യോഹന്നാൻ സ്നാനം കഴിപ്പിച്ചത് മുക്കിയയാണെന്ന് എങ്ങും എഴുതിയിട്ടില്ല. ഒന്നാമതേ സ്നാനം ഒരു തർക്കവിഷയമാണ്.
യെഹസ്കേൽ പ്രവാചകൻ പോലും, നീന്തി തുടിക്കുക എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്. അല്ലാതെ മുങ്ങുക എന്ന പ്രയോഗമല്ല. മാത്രമല്ല യെഹസ്കേലിൻറെ രൂപകം പരിശുദ്ധാത്മാവിനെയാണ് കുറിക്കുന്നത്. അല്ലാതെ മാമോദിസയെ അല്ല. ദുർവ്യാഖ്യാനത്തിന് വളരെ സാധ്യതയുള്ളതു കൊണ്ടാണ് ഞാനിവിടെ പ്രത്യേകം താൽപര്യം കാണിക്കുന്നത്.
🙏🙏🙏
Amen
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏