'കേരളത്തിൽ ആയിരുന്നെങ്കിൽ രണ്ടാം പക്കം അർജുൻ വീട്ടിലിരുന്ന് ടിവി കണ്ടേനെ' |Sujaya Parvathy

Поділитися
Вставка
  • Опубліковано 5 вер 2024
  • Watch Full Video - • അർജുന്റെ അതിജീവനത്തിനാ...
    'കേരളത്തിൽ ആയിരുന്നെങ്കിൽ രണ്ടാം പക്കം അർജുൻ വീട്ടിൽ ഇരുന്ന് ടിവി കണ്ടേനെ...'; സുജയ പാർവതി | Sujaya Parvathy
    അർജുന്റെ അതിജീവനത്തിനായി | MEET THE EDITORS
    #sujayaparvathy #ankola #arjunrescuemission #karnatakalandslides #meettheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 138

  • @jobincvalsan7382
    @jobincvalsan7382 Місяць тому +68

    100%
    കേരളത്തിൽ തിരിച്ച് വരുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വ ബോധമുണ്ട്.

  • @kirandaskd120
    @kirandaskd120 Місяць тому +63

    10 കൊല്ലം കർണാടകയിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ, മലയാളീ മാധ്യമങ്ങളുടെ ശക്തി അതൊന്നു കൊണ്ടാണ് VIP കൾ ഒക്കെ ഇടപെട്ടത്, super♥️

  • @sajeevanaramban384
    @sajeevanaramban384 Місяць тому +39

    എം എൽ എ മാരെ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്ക് മാറ്റുന്ന കാര്യമായിരുന്നെങ്കിൽ ആദ്യ 5-6 മണിക്കൂറിൽ തന്നെ അവിടത്തെ രാഷ്ട്രീയ നേതൃത്വം ചടുലമായി പ്രവർത്തിച്ചേനേ......!!!!!!

  • @noushadpollachi3770
    @noushadpollachi3770 Місяць тому +64

    പിണറായി സർ, അങ്ങയുടെ ദാർഷ്ട്യത്തിൻറെ നിറംപിടിപ്പിച്ച ഇല്ലാകഥകൾ മാപ്രാകൾ മനുഷ്യമനസ്സിൽ കുത്തിവച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു ഇത്തരം സംഭവങ്ങൾ അങ്ങയുടെ കരുതലിൻറെകരുത്തു തിരിച്ചറിയാൻ ഇടയാക്കുന്നു. നന്ദി സർ

    • @zeleoz463
      @zeleoz463 Місяць тому +10

      Capsule loading 😂.

    • @user-xy8bk3mz1s
      @user-xy8bk3mz1s Місяць тому +8

      വെറുതെ അങ്ങ് തള്ളാതെ ഇവിടെ ഒരാൾ വെള്ളത്തിൽ വീണിട്ടു 3 ദിവസം കഴിഞ്ഞു ആണ് body കിട്ടിയത് 😅

    • @noushadpollachi3770
      @noushadpollachi3770 Місяць тому

      @@zeleoz463 നിനക്ക് ന്യായീകരിക്കണമെങ്കിൽ അത് നിന്റെ പാർട്ടി ഓഫീസിൽ,
      ഒരു പാവത്തിനെ അഞ്ചു ദിവസങ്ങളായി ചെളിയിൽ താഴ്ത്തി വച്ചിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു . ഓടടാ മൈരേ

    • @regimanayil7558
      @regimanayil7558 Місяць тому +5

      വളരെ സത്യം .. പിണറായി സഖാവിന്റെ ഭരണത്തിന്റെ കരുതലിൽ നമ്മൾ സുരക്ഷിതരായിരിക്കുമ്പോൾ അങ്ങയുടെ ധാർഷ്ട്യം പോലെയുള്ള ഇല്ലാക്കഥകൾ മാപ്രകൾ പറഞ്ഞു പരത്തുന്നു ...

    • @noushadpollachi3770
      @noushadpollachi3770 Місяць тому

      @@user-xy8bk3mz1s തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ

  • @user-xy8bk3mz1s
    @user-xy8bk3mz1s Місяць тому +53

    എവിടെ ശിവ കുമാർ അവൻ വലിയ വാചകം അടി ആയിരുന്നല്ലോ 😅

    • @pky802
      @pky802 Місяць тому +6

      അയാൾക്ക ഇതിന്റെ ചുമതല കൊടുത്തത് പുള്ളി ഇതുവരെ അവിടെ പോയിട്ടില്ല

  • @libinydas4647
    @libinydas4647 Місяць тому +5

    സ്വന്തം കഴപ്പിന് മലയുടെ മണ്ടേൽ കേറിപ്പോയി അവിടെ കുടുങ്ങിയ ചെക്കനെ രക്ഷിക്കാൻ 40 ലക്ഷം ഒക്കെ മുടക്കിയ കേരള സർക്കാരിനെ നമിക്കുന്നു ❤

  • @elvinjohn9139
    @elvinjohn9139 Місяць тому +8

    കർണാടക സർക്കാരിന് എതിരെ കേസ് എടുക്കണം

  • @santhoshnairarackal
    @santhoshnairarackal Місяць тому +2

    ഞാൻ 22 വർഷം കർണാടകത്തിൽ ജീവിക്കുന്ന ആളാണ് മനുഷ്യ ബന്ധങ്ങൾ തീരെ ഇല്ലാ ഇവിടെ അത് വച്ച് നോക്കുമ്പോൾ കേരളം സ്വർഗ്ഗം ആണ്

  • @prakasantrikkulam206
    @prakasantrikkulam206 Місяць тому +11

    അതെ, തിരുവനന്തപുരത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ ജോയി എന്ന സാധുമനുഷ്യൻ ഇപ്പോൾ വീട്ടിലിരുന്ന് ടീവി കാണുകയാണ്

  • @sabithachandroo9770
    @sabithachandroo9770 Місяць тому +9

    🙏🙏 കേരളം ❤️ 🙌

  • @syamkumar3960
    @syamkumar3960 Місяць тому +9

    ഇവിടെ സെൻട്രൽ ഗവൺമെൻറ്.. കർണാടക ഗവൺമെൻറ്.. കഷ്ട്മം...🙏😥

    • @madhuyes
      @madhuyes Місяць тому

      @syamkumar3960
      Central Government kashtam?

    • @theawkwardcurrypot9556
      @theawkwardcurrypot9556 Місяць тому

      കമ്മി അന്ധത ​@@madhuyes

    • @sreeneshk-be4rg
      @sreeneshk-be4rg Місяць тому +2

      എന്ത് കഷ്ട്ടം ആർമിയെ വിളിക്കണം അല്ലാതെ തോന്നിയ പോലെ വരില്ല ദേശാഭിമാനി മാത്രം വായിക്കരുത്

    • @theawkwardcurrypot9556
      @theawkwardcurrypot9556 Місяць тому

      @@syamkumar3960 ബുദ്ധി കമ്മിയാ

  • @noushadpollachi3770
    @noushadpollachi3770 Місяць тому +36

    പിണറായി സാർ, ദുരിതകാലത്തു അങ്ങളുടെ കരുതലിൽ സൗജന്യമായി നൽകിയ കിറ്റിനെ കോൺഗ്രസ് മൃഗങ്ങളോട് ചേർന്ന് പുച്ഛിച്ചതിൽ, കോൺഗ്രസ് സർക്കാരിൻറെ ഇത്തരം ഉദാസീന മനോഭാവം കാണുമ്പോൾ കേരളജനത ഖേദിക്കുന്നു. ക്ഷമിക്കുക സാർ

    • @badbad-cat
      @badbad-cat Місяць тому +1

      കർണാടക കോൺഗ്രസ്‌ സർക്കാരിനെക്കൊണ്ട് രാഹുൽ ഗാന്ധിക്ക് ചെയ്യിപ്പിക്കാമായിരുന്നു. അതും ചെയ്തില്ല

    • @madhuyes
      @madhuyes Місяць тому +1

      @noushadpollachi3770
      Kit kodutha sanchi maathram Kerala sarkar-intay😂

  • @user-qn8tv5kr1s
    @user-qn8tv5kr1s Місяць тому +7

    RP0: സാർ ഇത് ഒന്നും അല്ല കര്യം ഇവിടെ മനുഷ്യൻ ന് ഒരു വെലയും ഇല്ല സാർ നാമുടെ കേരളത്തിൽ അണ് എങ്കിൽ എപ്പഴെ പുറത്ത് എടുത്തെനൊ സാർ ഇവമാർക്ക് ഒരു വെളിവും ഇല്ല സാർ.......

  • @noushadpollachi3770
    @noushadpollachi3770 Місяць тому +35

    ദുരന്ത സമയത്തു ചടുലവും ക്യത്യവും ആയ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാനുള്ള കഴിവ് യഥാർത്ഥ തേതാവിനു മാത്രം സാധിക്കുന്ന ഒന്ന്. കെട്ടിഇറക്കി നേതാവ് ആയവർ അമ്പേ പരാജയപ്പെട്ടു പോകും. പിണറായിസാർ ബിഗ് സല്യൂട്ട്

    • @jayakrishnanpillayadi792
      @jayakrishnanpillayadi792 Місяць тому +3

      Veruthe badayi. Masappati vendivarum

    • @bhaskaranunnirs7044
      @bhaskaranunnirs7044 Місяць тому

      ​@@jayakrishnanpillayadi792
      നിൻ്റെ അമ്മയെ ഓക്കുന്നവർ എല്ലാം മാസാമാസമാണോ മൈരേ പണം എത്തിക്കുന്നത്...

    • @sasikumarnair6326
      @sasikumarnair6326 Місяць тому +1

      Namo is busy with marriage attending for Ambani' s son😂😂😂

    • @akeshravi9640
      @akeshravi9640 Місяць тому

      ​@@sasikumarnair6326Pappu is in Thailand Enjoying 😂😂

    • @sasikumarnair6326
      @sasikumarnair6326 Місяць тому

      @@akeshravi9640 Yes. Both are maths. (Ellavaru kanakkaanu)

  • @dreamcatcher8472
    @dreamcatcher8472 Місяць тому

    മലയാള മാധ്യമങ്ങൾ ഭയങ്കര പവർഫുൾ ആണ് കാരണം രാഷ്ട്രീയവും സ്വജന പക്ഷപാതം കൊണ്ട് വീർപ്പ് മുട്ടുന്ന ജനങ്ങളുടെ കൂടെ മാധ്യമങ്ങൾ നിൽക്കുമ്പോൾ അർജുനന് കൃഷ്ണൻ കൂട്ട് നിൽക്കുന്ന പോലെ സകല പ്രശനങ്ങളും തരണം ചെയ്യ നുള്ള ശക്തി അവർക്ക് ലഭിക്കുന്നു .
    Hats off medias❤

  • @basheerkundathoor5782
    @basheerkundathoor5782 Місяць тому +2

    സ്നേഹത്തിന്റെ കട തുറന്നു കോൺഗ്രസ്‌

  • @duldul6542
    @duldul6542 Місяць тому +3

    Keralam ❤❤❤

  • @pavananmachathi701
    @pavananmachathi701 Місяць тому +1

    ശരിയായ വിശകലന०

  • @noushadpollachi3770
    @noushadpollachi3770 Місяць тому +29

    പിണറായിയുടെ ക്രൈസിസ്‌ മാനേജ്മെൻറ്റിൻറെ പ്രഗൽഭ്യവും ആത്മാർത്ഥതയും മറ്റു സഥലങ്ങളിൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഉദാസീന മനോഭാവം കാണുമ്പോഴാണ് ജനങ്ങൾ ശരിക്കും തിരിച്ചറിയുന്നത്.

    • @Nihara_fashions_777
      @Nihara_fashions_777 Місяць тому +4

      എന്റെ പൊന്നളിയാ ഈ അവസരത്തിൽ ഇതൊക്കെ പറഞ്ഞത് ചിരിപ്പിക്കല്ലേ 🙏വളരെ വിഷമ അവസ്ഥയിൽ ആണ്. ഇങ്ങനെ തള്ളാതെ 🙏

    • @beinghumnme6589
      @beinghumnme6589 Місяць тому +5

      ​@@Nihara_fashions_777 സംഘി ആണോ?

    • @rajeshkutty8162
      @rajeshkutty8162 Місяць тому +4

      അതേ... ജോയിയെ കഴിഞ്ഞ ആഴ്ച അല്ലേ നമ്മൾ രക്ഷപെടുത്തിയത്., പിണറായി സേർ .....😏

    • @beinghumnme6589
      @beinghumnme6589 Місяць тому +3

      @@rajeshkutty8162 അതെ എല്ലാരും ഇങ്ങനെ കരക്ക് നോക്കി ഇരുന്നു.. ആരും ഈ ചെളിയിൽ ഇറങ്ങിയില്ല.. അയാള് വെറും തൊഴിലാളി അല്ലെ എൻ ചോദിച്ചു.. രക്ഷിക്കാൻ വരുന്നവരെ ഒക്കെ തടഞ്ഞു...

    • @noushadpollachi3770
      @noushadpollachi3770 Місяць тому

      @@rajeshkutty8162 തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ

  • @user-rg3if1fr3m
    @user-rg3if1fr3m Місяць тому +2

    Paruthiiloove❤❤❤❤❤

  • @rajanpk6466
    @rajanpk6466 Місяць тому +3

    അവിടെ വന്നു പോയവർ ഒരു കൊട്ട മണ്ണ് വീതം എടുത്തിരുന്നെങ്കിൽ അവിടെയുള്ള മണ്ണ് മുഴുവൻ മാറിക്കിട്ടിയേനെ

  • @akhilkrishna1938
    @akhilkrishna1938 Місяць тому +1

    ആളുകൾ നോക്കി നിക്കുമ്പോ ജോയി ഒലിച്ചു പോയത് നോക്കി നിന്ന ടീംസാ ഖേരളം... മാത്രവുമല്ല അല്ല സുരക്ഷിതം അല്ല എന്ന് മനസിലാക്കുകയും നിയമം മൂലം നീരോധിച്ചതുമായ കാര്യം ആണ് അയാൾക്ക്‌ 1700 രൂപ കൊടുത്തു ചെയ്തത്...

  • @nishanthnishu7238
    @nishanthnishu7238 Місяць тому

    ഇവിടത്തെ അവസ്ഥയെ കുറിച്ച് നമുക്ക് വലിയ അറിവില്ല കവളപ്പാറ യിലും പുതുമലയിലും നമുക്ക് നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളെ ഇനിയും തിരിച്ചു കിട്ടിയിട്ടില്ല അവിടുത്തെ സർക്കാർ അനാസ്ഥ കാട്ടിയിട്ടുണ്ടെങ്കിൽ തീർച്ചയായും വിമർശിക്കപ്പെടേണ്ടതാണ് പക്ഷേ പ്രകൃതി ദുരന്തത്തിന്റെ വലിപ്പവും വ്യാപ്തിയും നമ്മൾ കവളപ്പാറയിലും പുതുമലയിലും കണ്ടതാണ് ആ സഹോദരന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻

  • @shajiparemackal1163
    @shajiparemackal1163 Місяць тому +1

    സത്യം

  • @BijuPallikoodam
    @BijuPallikoodam Місяць тому

    എപ്പോഴെങ്കിലും സുജയാ കേരളവും

  • @santhoshkumark4792
    @santhoshkumark4792 Місяць тому

    ധാർഷ്ട്യം വേണ്ടിടത്തു അത് വേണം, അതാണ് പ്രളയം കോവിഡ് കാലത്ത് അതിജീവനം ഉണ്ടായത്

  • @anithjoseph8730
    @anithjoseph8730 Місяць тому

    മാധ്യമങ്ങളെ എന്ത് കുറ്റം പറഞ്ഞാലും പല കാര്യങ്ങളിലും ശ്രെദ്ധ കൊണ്ടുവരണം എങ്കിൽ അവർ തന്നെ വേണം.

  • @anumodahnairnair7994
    @anumodahnairnair7994 Місяць тому

    ഇങ്ങനെ ഒന്നും അല്ലല്ലോ നേരത്തെ പറഞ്ഞിരുന്നത് കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്ന് എന്ന് ആണെല്ലോ

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    Wr is ur Rahul we r waiting

  • @BijuPallikoodam
    @BijuPallikoodam Місяць тому

    ഇപ്പോഴെങ്കിലും സുജയാ കേരളവും ഭരണാധികാരിയെയും പ്രവർത്തനങ്ങളെയും അംഗീകരിച്ചല്ലോ.

  • @vijayanp3327
    @vijayanp3327 Місяць тому +3

    അറ്റമില്ലാത്ത രക്ഷാപ്രവര്‍ത്തനം
    നടക്കണമെങ്കിൽ പപ്പുവിനെ വിളിച്ച് പേര് മാറ്റിപ്പറയണം

  • @ramachandranpanicker3176
    @ramachandranpanicker3176 Місяць тому

    കേരളത്തിൽ വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടില്. ഉണ്ടായ സ്ഥലത്ത് മരണം കൂടുതലും ആണ്.

  • @bhaskaranunnirs7044
    @bhaskaranunnirs7044 Місяць тому +5

    ഈ വാർത്ത സ്മൃതി പരുത്തികാടിന് സമർപ്പിക്കുന്നു...
    ഇവിടേ മേയർ രാജിവെക്കേണ്ടേ സ്മൃതിയോടാണ് ചോദ്യം??..🤮

  • @Pai597
    @Pai597 Місяць тому +2

    ഞാൻ ആദ്യം വിചാരിച്ചു ഇവിടുത്തെ സിഎം ആണ് പാഴ് എന്ന്
    അവിടുത്തെ സിദ്ധനും പാഴാ 🤪🤪

    • @akshaymanikandan423
      @akshaymanikandan423 Місяць тому +1

      കേരള സിഎം അടിപൊളിയാണ്‌ ❤️ ക്രിസ്സിസ് മാനേജർ ❤️❤️

    • @Pai597
      @Pai597 Місяць тому

      @@akshaymanikandan423 കോപ്പാണ്

  • @muralicm6956
    @muralicm6956 Місяць тому

    Then why Kerala Govt failed to rescue Mr. JOY?????

  • @kannursafari2652
    @kannursafari2652 Місяць тому +1

    ധാർഷ്ട്യക്കാര൯ പിണറായി...

  • @pranavfuture
    @pranavfuture Місяць тому +3

    Karnataka police kallanmaarekal mosham aanu avidathe localsum

  • @abhiram-h9p
    @abhiram-h9p Місяць тому

    കർണാടക കോൺഗ്രസ് എന്താണെന്ന് ഇപ്പോൾ മലയാളികൾക്കും മനസ്സിലായിട്ടുണ്ടാവും

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +1

    എന്നിട്ട് ജോയ് ഇപ്പോൾ വീട്ടിലിരുന്നു TV കാണുകയാണോ. ബഡായി അടിക്കാതെടോ.

  • @SAUDIAMALLU
    @SAUDIAMALLU Місяць тому

    കേരളത്തിൽ ആയിരുന്നേൽ അർജുനെ മാധ്യമങ്ങൾ രക്ഷിച്ചേനെ അപ്പോ തന്നെ ലൈവ് വിടാലോ

  • @John-gc1pz
    @John-gc1pz Місяць тому

    Manjummel boys incidentil idhu thaneyalle advduthe policum cheydadhu

  • @sukuvrl
    @sukuvrl Місяць тому

    Defence vannilla...vilikanam..
    KN police onnum cheyyan pattiyilla😢

  • @ebrahimkt
    @ebrahimkt Місяць тому

    I feel ashamed 😢, disgusting response from the authorities.

  • @SURESH157-AK
    @SURESH157-AK Місяць тому +4

    Save Arjun! Last five day's... Shame Karnataka..!

  • @Onnumillapode
    @Onnumillapode Місяць тому

    Dron use cheyyalo

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    Chetta Indi Gv is rolling there wat we do

  • @traveldaysbysuhail1566
    @traveldaysbysuhail1566 Місяць тому +5

    Because kerala was never ruled by BJP. People are pure when compared to the neighbour.

    • @Exotichero2772
      @Exotichero2772 Місяць тому

      Congress is the ruling party in karnataka 😂

    • @traveldaysbysuhail1566
      @traveldaysbysuhail1566 Місяць тому

      @@Exotichero2772 as it was ruled by BJP before, no value for common man. Value is only for cows and other non senses. It takes time for Congress to change. Suddenly if they change, they may loose the power next time.

    • @Exotichero2772
      @Exotichero2772 Місяць тому

      @@traveldaysbysuhail1566 so for the sake of victory.. do the govt has to turn a blind eye towards towards comman people?… l can’t digest this politics and all.. Bt if people place their trust on a govt, then it’s their duty to serve them… humanity should be in the 1 st place not jzt dirty politics

    • @traveldaysbysuhail1566
      @traveldaysbysuhail1566 Місяць тому

      @@Exotichero2772 100%agree with your latest point. No doubt. I wish this is the priority of all governments.

  • @silentfighter143
    @silentfighter143 Місяць тому +4

    രണ്ടു ദിവസം മുൻപ് സുജയക്ക് കേരളമല്ലായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നായിരുന്നു

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    Wr is our sup hero Rahul an wr is or people in kerala its not Kuwait waiting

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 Місяць тому

    😢😢😢my question, y kerala minsitrs cant request for karaesena rescue,even many mp, chf mnstr ,atlst they can fly to delhi and try for karasena, if karnataka is not showing intrst, he is a common kiddle clas family man, 😢😢😢😢people wake up, all politicians are selfish, nobody care our lives 😢😢

  • @MusicStoreLiya
    @MusicStoreLiya Місяць тому

    Kerala thilaaanu ithenkilum ithu thanne nadakkoo
    Kavalappara dhurantham pole ulla situation aaanu 😢

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    It's ur party indi Gv is rolling reply as shame on kerala media 😢😂

  • @sudheesudhi
    @sudheesudhi Місяць тому

    Army ye വിളിച്ച് പെട്ടെന്ന് eakshappeduthuu...

  • @madhuyes
    @madhuyes Місяць тому

    Joy-iyuday kaaryam marannupoyo?

  • @vishnuNandakumar1
    @vishnuNandakumar1 Місяць тому

    കോൺഗ്രസ് സര്ക്കാര് നാടിന് അപകടം ആണ്

  • @babuchalai4458
    @babuchalai4458 Місяць тому

    117 meter..odayil ninnum TVM ...joy...rakshichathu ariyam...
    Athukondu thallu vendA 😢😢😮😮😮😅😅

  • @sunnychennikkara9335
    @sunnychennikkara9335 Місяць тому

    പിണറായിയെ തെറി പറയു.......

  • @nikhilsiva5081
    @nikhilsiva5081 Місяць тому

    Keralathil anengil. Ivde ellrm koode ninn edthene

  • @mayamoloj4212
    @mayamoloj4212 Місяць тому

    ഇവിടെ ഒരാൾ തോട്ടിൽ വിന്നിട്ട് 2 ദിവസം കഴിഞ്ഞ് Body കിട്ടിയത്. അതെന്താ Sujya അങ്ങനെ

  • @mdmohananmd
    @mdmohananmd Місяць тому

    അവിടുത്തെ MP യും MLA യും BJP കാരാണു ന്ന് കേൾക്കുന്നു

  • @Sughamthanne
    @Sughamthanne Місяць тому

    Waste congress government 😢😢😢

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    🙏🙏🙏🙏🙏😭😭😭😭😭

  • @dasprasad5399
    @dasprasad5399 Місяць тому +2

    കേരളത്തിൽ അല്ലെ 2 ദിവസം മുമ്പ് ജോയി മരിച്ചത്

    • @hariprasad1804
      @hariprasad1804 Місяць тому +12

      മരണം തടയാൻ കഴിയില്ല... But response ഉണ്ടായിരുന്നല്ലോ.. ഡ്രൈനേജ് വൃത്തിയാക്കുന്ന തൊഴിലാളി അല്ലേ എന്ന് ഒരു ആളും ചോദിച്ചിട്ടില്ല കേരളത്തിൽ

    • @beinghumnme6589
      @beinghumnme6589 Місяць тому

      അതു കൊണ്ട് അവിടേം മരിക്കട്ടെ എന്ന് കരുതുന്ന സംഘി

  • @user-kq2xv4oc7z
    @user-kq2xv4oc7z Місяць тому

    Pls reply me

  • @francisstephen1622
    @francisstephen1622 Місяць тому

    അതേ ജോയിയും ഇപ്പോൾ വീട്ടിലിരുന്ന് ടി വി കാണുകയായിരിക്കും

  • @nps7742
    @nps7742 Місяць тому

    Joy vittil irunnu tv kannuka annu onnu podey

  • @sajiaugustine2805
    @sajiaugustine2805 Місяць тому

    കർണ്ണാട ഭരിക്കുന്ന കോൺഗ്രസ്‌ അവിടെ

    • @Hhh93556
      @Hhh93556 Місяць тому

      പൊട്ടൻ പപ്പു

  • @mycountrymyindia9895
    @mycountrymyindia9895 Місяць тому

    കേരളം മതവും രാഷ്ട്രീയവും ഒരു പ്രശ്നം വന്നാൽ നമ്മൾ അതു മാറ്റിവച്ചു അവനൊരു മലയാളി എന്ന ചിന്ത 🫶🏼🙌🏼👍🏼

  • @johnvarghese5992
    @johnvarghese5992 Місяць тому

    What happened to Joy last week? Was he reccued? You people should be embarrassed to say such things. Pathetic...

  • @deepaksree6
    @deepaksree6 Місяць тому

    Budhi illathe aalkarude oru nad aan karnatakam

  • @johnyko6065
    @johnyko6065 Місяць тому

    Joy thamishnaattilaano marichathu

  • @neemlif5197
    @neemlif5197 Місяць тому +1

    Bjp aalukalk ningade kentrathe ariyich aa payyane rakshichoode pls. Musliminodalle ningalk virodhamullu. Aa payyan hindu alle? Njangalk avan sahotharananu makananu aniyananu. May allah save him. 🙄

  • @malliambeats5762
    @malliambeats5762 Місяць тому

    Sujaya senier. Jenalist

  • @noufalnoufal1992
    @noufalnoufal1992 Місяць тому +1

    നമ്മൾ കേരള ജനതയെ മാത്രം സ്നേഹിക്കുക സഹായിക്കുക
    ഹിന്ദി വംശജരെ അകറ്റുക

    • @sudheesudhi
      @sudheesudhi Місяць тому

      No പ്രാദേശിക വാദം pls

    • @badbad-cat
      @badbad-cat Місяць тому

      ​@@sudheesudhi ഒന്ന് പോടോ. പ്രാദേശിക വാദം കൊണ്ടാണ് ഓരോ സമൂഹവും ആയിരക്കണക്കിന് വർഷങ്ങളായി survive ചെയ്യുന്നത്. മലയാളി മുഴുവൻ നശിച്ച് പോകാതെ നോക്കാതെ നോക്കേണ്ടത് മലയാളിയാണ്. ഇന്ത്യ ലേബൽ ഇട്ട് നടക്കുന്ന ബാക്കിയുള്ളവർ എത്രത്തോളം നോക്കുമെന്ന് മനസിലായല്ലോ ഇപ്പൊ?

    • @soorajps3430
      @soorajps3430 Місяць тому +1

      കഴിക്കാൻ ഉള്ള അരി പച്ചക്കറി എല്ലാം പുറത്ത് നിന്ന് പാടത്ത് ഞാറ് നടുന്നതവരെ ഹിന്ദിക്കാര് പിന്നെ എങ്ങനെ

    • @badbad-cat
      @badbad-cat Місяць тому

      @@soorajps3430 അതൊക്കെ ഫ്രീ ആയിട്ട് തരുന്നതാണെന്ന് അറിഞ്ഞില്ല

  • @Theeyanrajan
    @Theeyanrajan Місяць тому

    ജോയ് tv കണ്ടോണ്ടു നിക്കുക ആണ്

  • @vivekodath6066
    @vivekodath6066 Місяць тому +1

    Khangress karnataka barikunath. Evar. Rajyam egane kakkum

    • @abysebastion5259
      @abysebastion5259 Місяць тому

      പോടാ പൂറിമോനെ അവിടത്തെ അവസ്ഥ അങ്ങനെ അല്ല

  • @Theeyanrajan
    @Theeyanrajan Місяць тому

    Dk എവിടെ വിളിക്കെടോ

  • @ambily2940
    @ambily2940 Місяць тому

    കേരളത്തിൽ അല്ലെ ഒരുത്തൻ കണ്മുന്നിൽ ഒഴുകി പോയത്? എന്നിട്ട് എന്ത് കോപ്പനടന്നത്?