Pastor. Tinu George. Malayalam Christian Message. നിനക്കുവേണ്ടി ഒരു വാതിൽ ദൈവം തുറക്കും

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 332

  • @Leena893
    @Leena893 10 місяців тому +1

    ഞങ്ങളുടെ കടഭാരം ബ്രദർ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏😭😭😭😭😭

  • @sinipaul5142
    @sinipaul5142 Рік тому +13

    ഞങ്ങളുടെ വീടിന്റെ ജപ്തിയുടെ സമയമായിന്ന് പറഞ്ഞു കോടതിയിൽ നിന്ന് വക്കീൽ വന്നിരുന്നു.10ദിവസം അവധി തന്നിട്ട് പോയി... ഇന്ന് 6ദിവസമായി 🙏🙏🙏🙏35ലക്ഷം വേണം. ഇതിന്പുറമെ ഒരാൾ ഞങ്ങളെ ഗോൾഡ് പണയം വെക്കാൻ തന്നിരുന്നു അതും 10ലക്ഷം കടത്തിലായിരിക്കുന്നു. അത് ബാങ്ക് ലേലത്തിൽ വെച്ചിരിക്കുന്നു... പ്രാർത്ഥനയിൽ പ്രാർത്ഥയിൽ ഞങ്ങളെ ഓർക്കണേ 🙏🙏🙏q

  • @chandhinichandhini9620
    @chandhinichandhini9620 Рік тому +3

    എന്റെ ലോൺ മൊത്തട്ടിൽ ക്ലോസ് ആവണമേ അപ്പാ ഒരു തടസ്സവും ഇല്ലാതെ. ആ ലോൺ ഇനിയും അലട്ടരുതെ അപ്പാ. എന്നെ കടഭാരത്തിൽ നിന്ന് കയറ്റാണമേ അപ്പാ സമാധാനം ഉണ്ടാവണമേ അപ്പാ.

  • @preethisuresh9811
    @preethisuresh9811 Рік тому +10

    നാഥാ ഒരു വീട് വേണം അപ്പാ...... കടങ്ങൾ ഏറെയുണ്ട് എങ്കിലും ഇത്രയും കാലം എന്നെ നടത്തിയ എന്റെ കർത്താവിനെ നന്ദി 🙏🙏🙏

  • @remyabrahma3508
    @remyabrahma3508 Рік тому +12

    കർത്താവെ എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്ന വിഷയത്തിൻ മേൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ ❤️🙏

  • @geetharanir1341
    @geetharanir1341 24 дні тому

    എന്റെ മകളുടെ വിവാഹത്തിന് ഒരു വാതിൽ തുറന്നു തരണേ കർത്താവേ

  • @ponnammaj8584
    @ponnammaj8584 Рік тому +3

    Amen amen തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവതില്ല യേശു ഒരു അടച്ചാൽ ആർക്കും തുറക്കാൻ ആവതില്ല തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശുവേ വാതിൽ തുറന്നതിനായി നന്ദി മഹത്വം ലോകരക്ഷക ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️🙏❤️❤️❤️❤️❤️❤️❤️🙏🙏❤️❤️

  • @kalarenjith7278
    @kalarenjith7278 Рік тому +1

    Amen🙏Hallelujah ✋
    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏

  • @DivyaPDivyaP-pq2xq
    @DivyaPDivyaP-pq2xq Рік тому +4

    എന്റെ ഭർത്താവിന് വിദേശത്തു ജോലിക് പോകാൻ കഴിയണേ കർത്താവെ.11 മാസത്തോളം ആയി കാത്തിരിക്കുവ ഒന്നും നടക്കുന്നില്ല... ദൈവമേ അവിടുന്നു ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏🙏

  • @mayabiju9279
    @mayabiju9279 Рік тому +1

    Amen യേശുവേ ഒരു അല്പുതത്തിൻ്റെ വാതിൽ തുറക്കണമേ

  • @selinvarghesemathew8561
    @selinvarghesemathew8561 Рік тому +7

    എന്റെ ദൈവമേ എന്റെ മൂത്ത മകന് ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
    എന്റെ ഇളയ മകന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ
    എന്റെ കട൦ കൊടുത്ത പണവും സ്വർണ്ണവും തിരികെ ലഭിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @joselystephan779
    @joselystephan779 Рік тому +15

    എന്റെ വലിയ കടഭാരം തീരാൻ പ്രാർത്ഥിക്കണേ. ഒരു സമാധാനവുമില്ല, യേശുവേ സ്തോത്രം ആമേൻ 🙏🙏

  • @LijoSandras-ze2xv
    @LijoSandras-ze2xv 10 місяців тому +2

    Amen amen hallelujah hallelujah thank you Jesus Christ

  • @ambilisr1100
    @ambilisr1100 Рік тому +72

    കട ഭാരം ഞങ്ങൾക്ക് താങ്ങാന്‍ പറ്റാത്ത വിധം അധികമാണ് 😭😭😭🤲🤲🙏🙏പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു

    • @ikrumon135
      @ikrumon135 Рік тому +3

      Yesuupan impossible ayid onnum illa ellam possible ann ellam sheri avum vishasikk

    • @musafir2825
      @musafir2825 Рік тому +16

      ഭാരപെടരുത്. ദൈവം സഹായിക്കും. ഞങ്ങളും ജപ്തിയിൽ ആയിരുന്നു. ഒരു വഴിയും ഇല്ലായിരുന്നു. എന്നാൽ ദൈവം ഒരു പ്രവാചകനിലൂടെ സംസാരിച്ചു. പറഞ്ഞ Date il ഒരിക്കലും അറിയാത്ത ആൾ മുഴുവൻ അടച്ചു....എല്ലാം അത്ഭുതമായിരുന്നു.

    • @jishomgeorge1817
      @jishomgeorge1817 Рік тому +4

      ഭയപ്പെടേണ്ട കർത്താവു നിങ്ങളുടെ ഭാരം മാറ്റും... ആമേൻ

    • @joseyjose4342
      @joseyjose4342 Рік тому +2

      Njngalkum angne anu, njngalk vndiyum prarthikumallo. We will pray for you

    • @preethisuresh9811
      @preethisuresh9811 Рік тому +2

      Praying 🙏🙏

  • @krishnajakrishnaja2040
    @krishnajakrishnaja2040 Рік тому +1

    Albide ammayum njanumayulla pinakkam maranam, enne muthal avanikke njan enthanenne manassilakkanam, enne vilikkanam, nallareethiyil thanne enne muthal njgade jeevitham munnotte pokanam, kadabharangal maranam, exam nalloru vijayam venam✝️eniyulla njagade nalukalil yeshuve adiyum. Vazhakkum onnum undavaruthe, angeykke mahathwathinum, angaye sakshyappeduthunnathinum vendi aa kudumbatheyum. Puthiyoru parishudhathmavine tharan njan karanam edayundakanam, angayude munnil thanne njagade vivaham nadathanam ange, enikkum. Devikaykkum lature akanam, aromalennode Mindanam✝️phonine oru kuzhappom pattaruthe

  • @lincythomas3369
    @lincythomas3369 4 місяці тому +2

    ഈ മെസ്സേജ് എത്ര പേർ കാണുമെന്നു അറിയില്ല. കാണുന്നവർ എല്ലാം എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ ബഹ്‌റൈൻ ന്റെ ദേശത്തു job nu വേണ്ടി കടന്നു വന്നതാണ്, എനിക്ക് ഒരു ജോലി ആവശ്യമാണ്. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢😢🙏🙏🙏

  • @captureLife148
    @captureLife148 Рік тому +1

    4 varshamayi joli ellathe bhara pedunu, eniku vendi prarthikanam 🙏

  • @sherinshiny353
    @sherinshiny353 Рік тому +1

    ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു, ആമേൻ

  • @daisyyohannan1179
    @daisyyohannan1179 3 місяці тому

    Praise the Lord
    ഞാൻ ഈ വചനം കേൾക്കുമ്പോൾ എൻ്റെ കടഭാരത്താലും രോഗത്താലും നീറി നീറി ഒരു വഴിയും ഒരു സഹായവും കിട്ടനില്ലാതിരിക്കുമ്പോൾ ആണ്
    പക്ഷേ വചനം കേട്ട് കർത്താവിൽ പൂർണ്ണമായി വിശ്വസിച്ചു ഹൃദയത്തെ ബലപ്പെടുത്തി
    പരിഹാരം കർത്താവ് ചെയ്യും

  • @sivasaji2508
    @sivasaji2508 Рік тому +3

    എന്റെ കുടുംബത്തിന്റെ എല്ലാ ദോഷങ്ങളും ആപത്തുകളും.മക്കളുടെ ഭാവി അനുഗ്രഹിക്കപ്പെടൻ ജോലി നൽകി.കിട്ടുവാൻ. രോഗങ്ങൾ മാറിപ്പോകാൻ പ്രാർത്ഥിക്കണമേ പാസ്റ്റർ 🙏🏻
    പാസ്റ്ററിന്റെ എല്ലാം മീറ്റിങ്ങുകളും ദൈവം നാമത്തിൽ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sigmamanoj6976
    @sigmamanoj6976 Рік тому +1

    Amen prise you My allmighty God Amen bolkar es Vachan ko me recive karthi hum Yesuappa Aba pitha paramesvar apka nam Pavithr mana Jay apki rajy aye apki echa jyse Swarg mei hai veise prthvi mai poori ho jai yesu ke nam se mangthi hum aba amen amen amen

  • @saniyasaniya8513
    @saniyasaniya8513 Рік тому +1

    ഈ പ്രസംഗവും ഈ പ്രാർത്ഥനയും ഞാൻ ഏറ്റെടുത്തിരിക്കുന്നു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് അവിടുന്ന് പ്രാർത്ഥന കൂടിയും വചനങ്ങൾ കൂടിയും സംസാരിച്ചത് എന്റെ ജീവിതത്തിന്റെ വിഷയങ്ങളാണ് ദൈവം എന്നെ കാണണമെന്ന് വിശ്വസിക്കുന്നു എന്നായാലും എനിക്കൊരു വിടുതല ഉണ്ടാകുമെന്ന് വിശ്വാസത്തോടെ മുന്നോട്ട് യാത്ര ചെയ്യുന്നു ദൈവത്തിനു നന്ദി വചനങ്ങൾ ശുശ്രൂഷിക്കുന്ന ദൈവദാസന് വേണ്ടി അടിയൻ പ്രാർത്ഥനയിൽ ഓർക്കുന്നത് ആയിരിക്കും

  • @seethakp4833
    @seethakp4833 Рік тому +2

    Kadabaram maripokuvan prarthikaname. Yesuve stosthram

  • @vinithavs6033
    @vinithavs6033 4 місяці тому

    കർത്താവേ എന്റെ ജീവിതത്തിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു. കടക്കാർ വന്ന് കൊല്ലാൻ നിൽക്കുന്നു. ഒരു മാർഗം കാണിക്കണേ

  • @minithakur8329
    @minithakur8329 3 місяці тому

    സുവിശേഷത്തിൻ്റെ വാതിൽ തുറക്കണമേ

  • @The_stranger101
    @The_stranger101 Рік тому +5

    എന്റെ ഈശോയെ എനിക്ക് ഈ യുകെയിൽ നഷ്ടപ്പെട്ടുപോയ ജോലിക്ക് പകരം പുതിയ ഒരു ജോലി ഈ യുകെയിൽ തന്ന് അനുഗ്രഹിക്കേണമേ 🙏🏻.

  • @renjup2318
    @renjup2318 Рік тому +1

    11/12/2023 ente. Biopsy result kittum athil oru kuzhapavum ellathirikan vendi prarthikane 😢😢😢

  • @anishtana2859
    @anishtana2859 Рік тому

    ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ ഇത്രയും നാൾ എന്നെ നടത്തിയ സർവ്വ ശക്തനായ യേശുവേ, ഒരു പ്രമോഷൻ തന്നു സഹായിക്കേണമേ

  • @jyothi4621
    @jyothi4621 Рік тому +3

    Amen sthothram hallelujah amen

  • @johncysoy2882
    @johncysoy2882 Рік тому

    ആമേൻ വിശ്വസിക്കുന്നു കർത്താവേ അഭിക്ഷക്തന്റെ വചന ദൂതിന് മുമ്പിൽ സമർപ്പിക്കുന്നു യേശു അപ്പാ നന്ദി യേശുവേ ആമേൻ🙏🙏🙏🙏🔥🔥🔥🔥🔥🙌🙌🙌🙌🙌🤚🏼🤚🏼🤚🏼

  • @josemongeorge3468
    @josemongeorge3468 Рік тому

    ശുശ്രൂഷയിൽ അഭിവൃദ്ധി ഉണ്ടാകാൻ വേണ്ടി പ്രാർഥന ചോദിക്കുന്നു 🙏🙏

  • @joycysugumaran5676
    @joycysugumaran5676 Рік тому

    എന്റെ മകളുടെ മരുമകൻ UK യിൽ പോകുവാൻ ഒരുങ്ങുന്നു മെഡിക്കൽ എല്ലാം ശരിയാകുവാൻ പ്രാർത്ഥിക്കണമേ പോകുവാൻ എല്ലാ കാര്യതികളുംശരിയാകുവാൻ പ്രാർത്ഥിക്കണമേ

  • @alicejoyalice3173
    @alicejoyalice3173 Рік тому +1

    കടഭാരം മറുവൻ prathikkanam

  • @cassionapoleon1327
    @cassionapoleon1327 5 місяців тому

    Thank you Jesus Christ for a new opened door for my life

  • @marinphilip5329
    @marinphilip5329 Рік тому

    Amen Amen Amen sthotram Amen 🙏 Amen amen sthotram 🙏🙏

  • @ancygeorge3802
    @ancygeorge3802 Рік тому

    Yes amen amen amen sthothram appa hallelujah glory appa🙏

  • @minivarghese9499
    @minivarghese9499 9 місяців тому

    Amen amen sthothram Amen Amen Amen Amen

  • @ThulasiR-h7b
    @ThulasiR-h7b 9 місяців тому

    🙋🙋ഹല്ലേലുയ. സ്തോത്രം. ആമേൻ 🙏🙏

  • @presillalobo9162
    @presillalobo9162 7 місяців тому

    Amen Amen Amen🙏😭😭👍👍😭😭🙏 Amen Amen

  • @presillalobo9162
    @presillalobo9162 7 місяців тому

    Amen Amen Amen Amen Amen Amen Amen

  • @SunuMathew-yg1zm
    @SunuMathew-yg1zm Рік тому +1

    Amen

  • @sujavstanly2863
    @sujavstanly2863 5 місяців тому

    കടബാധ്യതയാൽ ഭാരപ്പെടുന്നു. Prayer for me.

  • @suseelagauri5211
    @suseelagauri5211 Рік тому +2

    ആമേൻ 🎉ആമേൻ 🎉
    ഹാലേല്ലുയ്യാ 🎉ആമേൻ 🙏

  • @minimolminimol9789
    @minimolminimol9789 Рік тому

    ❤❤❤❤ karthaave pastorkkaayi pray cheyyunnu yesuchrist namathil 🔥🔥🔥🔥🔥🔥 adfuda theeyaakki veendum veendum uyarthunnathinaayi sthothram sthothram sthothram sthothram sthothram rakthathaal jayam

  • @annievarghese6614
    @annievarghese6614 Рік тому +2

    Amen 🙏 hallelujah yesu enta ഇളയ മകൻ ഒരു ജോലി കിട്ടാൻ ഉള്ള വഴി ഒരുക്കണം വിവാഹം കഴിഞ്ഞ് ഒരു തലമുറ ഉണ്ടാവാൻ വലിയ മോൻ വർക്ക് ധാരാളം കിട്ടാനും സാമ്പത്തിക ബുദ്ധി മുട്ട മാറാനും

  • @PraseethaAnil
    @PraseethaAnil 4 місяці тому

    Andaa amaa athiraum pettanu annda adukall varaname aniku kootaye irikaname amen

  • @leelammajoseph8366
    @leelammajoseph8366 Рік тому +8

    കർത്താവിന് നന്ദി സ്തുതി സ്തോത്രം ആമേൻ , കർത്താവിന് മഹത്വം ആമേൻ ഹല്ലേലൂയ്യാ.....

  • @JayaRajeev-q3e
    @JayaRajeev-q3e Рік тому +2

    Amen amen amen yesuventa namathil parisuthathmav enta sakthiyil Received Thanks yesuve 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥

  • @SallyGeorge-e4g
    @SallyGeorge-e4g Рік тому +1

    Praise the lord pastorji. Njan uk yil northern Ireland il ninnum pryr request unde ente makalke oru bhavanam kittanam athinuvendi prathikuka

  • @sylasjs5189
    @sylasjs5189 Рік тому

    യേശുവിൻ രക്തത്താൽ ജയം

  • @maryvincent6256
    @maryvincent6256 Рік тому

    Amen. Thank you LORD JESUS

  • @letha5988
    @letha5988 Рік тому +1

    Yesue appachha sthothram

  • @AlanVarghese-ju2yu
    @AlanVarghese-ju2yu 10 місяців тому +2

    Ende bhaviye karuthaname...Hallelujah.

  • @user-of8gud
    @user-of8gud Рік тому

    കാടഭരങ്ങൾ ഞാൻ ഒറ്റക്ക് ചുമക്കുന്നു 😢😢

  • @lanceyrodrigues3224
    @lanceyrodrigues3224 7 місяців тому

    THANK YOU HOLY SPIRIT

  • @stephenthomas34
    @stephenthomas34 Рік тому

    Amen Halalujah Praise God

  • @Hepziba-m6d
    @Hepziba-m6d 2 місяці тому

    Thyva velaykkay preyar cheyyane

  • @reenasunu1516
    @reenasunu1516 10 місяців тому

    Tension bharam prayasangal nangalku thangan pattanilla ..Need ur prayer.🙏🙏🙏😭😭

  • @Leena893
    @Leena893 10 місяців тому

    എന്റെ മകന്റെ ബിസിനസ് അനുഗ്രഹിക്കപ്പെടുവാൻ പ്രാർത്ഥിക്കുന്ന ബ്രദർ

  • @gracysvlog1143
    @gracysvlog1143 Рік тому

    എന്റെ ജീവിധ പങ്കാളിയുടെ കാലിനു വയ്യാതെ എറണാകുളം ജനറൽ ആശുപത്രിയിലാണ്. രണ്ട് മാസമായി ഇവിടെ സാഖ്യത്തിനു വേണ്ടി പ്രാന്തിക്കണം കർതൃ ദാസനേയും സഹപ്രവർത്തകരേയും ദൈവം അനുഗ്രഹിക്കട്ടെ അതിനായി ഞാനും എന്റെ സഭയും (ഉളിക്കൽ > പ്രാർത്തിക്കണ്ട്

  • @bindug.l9604
    @bindug.l9604 6 місяців тому

    കടഭാര० താങാൻ പറ്റുന്നില്ല. ഒരു വഴിയു० ഇല്ല. ഒരപ ഉറവ തുറക്കേണമേ

  • @susanmathew413
    @susanmathew413 Рік тому

    Amen🙏🙏Praise God🙏🙏

  • @SobhaVarghese-h2o
    @SobhaVarghese-h2o Рік тому +2

    ആമേൻ ആമേൻ സ്തോത്രം

  • @sindhucr8478
    @sindhucr8478 Рік тому

    Amen 🙏🙏🙏

  • @leenaantony749
    @leenaantony749 Рік тому

    Amen amen 🔥🔥

  • @monithomas6797
    @monithomas6797 Рік тому

    Molude scaning il oru miracle kanuvan daivame enikku sadikne

  • @reshmaev8778
    @reshmaev8778 Рік тому +4

    ആമേൻ ആമേൻ ആമേൻ..... Tha nk you my lord🙏🙏🙏🙏

  • @bessypradeep5698
    @bessypradeep5698 Рік тому +4

    Amen, praise the Lord

  • @UshaRajesh-w1r
    @UshaRajesh-w1r Рік тому

    ഹല്ലേലുയ

  • @joychellanpunnavila8047
    @joychellanpunnavila8047 Рік тому

    Amen Amen amen

  • @rajeswariradha9094
    @rajeswariradha9094 Рік тому

    Ente makanuorujolikittan pasterprarthikaname amen njngal orupad budhimuttilanu

  • @JollyWilson-jx4et
    @JollyWilson-jx4et 8 місяців тому

    Amen Thank God

  • @jayabaijubaiju3845
    @jayabaijubaiju3845 6 місяців тому

    കടഭാരത്താൽ വിഷമിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @WikkyThug-zv4vk
    @WikkyThug-zv4vk Рік тому

    Amen.. Amen.. Amen

  • @jinusajan2970
    @jinusajan2970 Рік тому

    Amen karthave... 🙏

  • @Alvin-m6d
    @Alvin-m6d 2 місяці тому

    THANKS GOD

  • @sebasneha6821
    @sebasneha6821 Рік тому

    Amennnn🙌🙌🙌

  • @baijuprahlad1340
    @baijuprahlad1340 9 місяців тому

    Amen àmen thank God

  • @ValsalaBrijitha
    @ValsalaBrijitha Рік тому

    എനിക്ക് കടബാധ്യതയാണ്. പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

    • @jesseyjoy2554
      @jesseyjoy2554 8 місяців тому

      Molude vivaham nadakkan prarthikkane

  • @jesusuniversalsavior
    @jesusuniversalsavior 11 місяців тому

    Praise the Lord🙏🙏🙏

  • @RejanianilEmi-jw5pj
    @RejanianilEmi-jw5pj Рік тому

    Apppaaaaa yesuve

  • @lanceyrodrigues3224
    @lanceyrodrigues3224 Рік тому +1

    i will receive it in the name of JESUS CHRIST

  • @feba_sumesh
    @feba_sumesh Рік тому

    Amen thanku jeseus

  • @susansaji7359
    @susansaji7359 Рік тому

    Please pray for my special intension 🙏

  • @julieanu6283
    @julieanu6283 Рік тому +3

    💟സ്തോത്രം കർത്താവേ♥️♥️♥️💟🙏

  • @jerrin52
    @jerrin52 11 місяців тому

    Amen yeshuve

  • @mathmathew8097
    @mathmathew8097 Рік тому

    Amen Amen Amen Amen Hallelujah Sthothram Thank You Father Thank You Lord Jesus Christ Thank You Holy Spirit Lord 🙏🙏🙏

  • @jayamary4989
    @jayamary4989 Рік тому

    Ente kada bharam maran prarthikkanee

  • @bijisam703
    @bijisam703 Рік тому

    Lord Jesus, please open a door for me to get a job.

  • @radhak6078
    @radhak6078 Рік тому

    Appa sahayikkane samarppikkunnu

  • @remyabrahma3508
    @remyabrahma3508 Рік тому

    എന്റെ കടഭാരം കർത്താവ് മാറ്റിത്തന്നു ❤സ്തോത്രം ❤️🙏🙏🙏

  • @omanageorge7515
    @omanageorge7515 Рік тому

    ആമേൻ

  • @Hepziba-m6d
    @Hepziba-m6d 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @Hepziba-m6d
    @Hepziba-m6d 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏o

  • @Hepziba-m6d
    @Hepziba-m6d 2 місяці тому

    🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @annmarylukose8121
    @annmarylukose8121 11 місяців тому

    Please pray my economic situation

  • @binuthomas8880
    @binuthomas8880 Рік тому +2

    Amen Hallelujah

  • @deepachackodeepa4137
    @deepachackodeepa4137 Рік тому

    Alla thadasam matti anta makalku joliku vandi prarthikanam

  • @VijiAni-ky4vu
    @VijiAni-ky4vu 2 місяці тому

    Visheyagul maranum prathikanem

  • @lanceyrodrigues3224
    @lanceyrodrigues3224 7 місяців тому

    HALLELUJAH