Syro-Malaba Sabha | Raphael Thattilനെ വിമർശിച്ച് വിശ്വാസികൾ | Permanent Synod

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 18

  • @sabupaul1673
    @sabupaul1673 7 годин тому +4

    സഭയുടെ ഏറ്റവും മോശം സമയം .ആത്മീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത നേതൃത്വം .പ്രശ്നം തീർക്കാനുള്ള ആത്മീയ ജ്ഞാനം ഇവർക്ക് ഇല്ല .

  • @jancygogy
    @jancygogy 10 годин тому +4

    തനി തരികട സഭ ഞാനും എന്റെ ഫാമിലിയും ലാറ്റിൻ സഭയിലേക്ക് പോകുവാ

  • @thomasj6506
    @thomasj6506 9 годин тому +6

    അച്ഛന്മാരെ പുറത്താക്കി പുറത്താക്കി സീറോ മലബാർ സഭയിൽ സിനഡ് കൂടുന്ന മെത്രാന്മാർ മാത്രമായി മാറുമോ??🤔

    • @alwinxav
      @alwinxav 8 годин тому

      എറണാകുളം അതിരൂപത ഒന്നടങ്കം പുറത്താക്കിയാലും സീറോ മലബാർ സഭ നില നിൽക്കും

  • @josephmampilly3860
    @josephmampilly3860 6 годин тому +2

    Stop Alengerry syinede group gudaisum and drama from Thomma Kunuu.

  • @michaeljoseph7870
    @michaeljoseph7870 2 години тому

    UNCHRISTIAN WAY OF FUNCTIONING OF BISHOPS*IGNORANCE OF CHRISTOLOGY IS THE PROBLEM OF BISHOPS *WHAT IS THE MEANING OF BISHOPS HOUSE*WHO BUILT THAT BISHOPS HOUSE*WHAT IS THE CONTRIBUTION OF BISHOPS OR FAMILY IN BUILDING CHURCHES OR BISHOP HOUSES?WHO IS THE OWNNER OF PARLIAMENT HOUSE???

  • @bastianjose4691
    @bastianjose4691 4 години тому

    Alancherys brother

  • @leenapaul4513
    @leenapaul4513 2 години тому

    Vimarshikumnathu mattanchery il ninnum kunnamkulathu ninnum vadakaiku edutha vishwasikal aanu... mattanchery il jihadhi wing and latheen wing active aanu

  • @thomaspthomas7887
    @thomaspthomas7887 9 годин тому +5

    ഇയാൾ വന്നേൽപ്പിന്നെ തമ്മിലടിയാണല്ലോ???
    അച്ഛന്മാരെ പുറത്താക്കാൻ ഇവന്മാർക്കെന്താധികാരം???

  • @GraceMary-xs5em
    @GraceMary-xs5em 5 годин тому

    Anusarikyatha kalla viswasikale kadalil poyi chathude.bakiyullavar samadanathode jeevikanam
    Purathakiyal kadalil poyi chathude

  • @baijujohn7613
    @baijujohn7613 7 годин тому +2

    മോളേ നടപടി നടപടി എന്ന് ഇത്ര കടുപ്പിച്ച് പറയണ്ട പൊറോട്ടയും ബീഫും കഴിച്ചിട്ടാണോ വന്നത്😂😂😂😂

  • @johnsonkt8155
    @johnsonkt8155 4 години тому

    Achan aaya sheshamalley ivar methraan aayathu. Avrkkenginey achanmaarey purathaakkaan kazhiyum.

  • @responsefortruth4608
    @responsefortruth4608 8 годин тому

    They can go to Priest Home

  • @seekeroftruth3150
    @seekeroftruth3150 7 годин тому

    വിമതരെ പണ്ടേ പുറത്താക്കാൻ അനവധി അവസരങ്ങൾ അവരായിട്ടു ഉണ്ടാക്കിയിട്ടും നേതൃത്വത്തിനു അന്ധതബാധിച്ചു ഇരിപ്പായിരുന്നു.