167||മതിൽ പൊളിച്ചു കളഞ്ഞ ജ്യോതിർമയി||𝙰𝙲𝚃𝚁𝙴𝚂𝚂 𝙹𝚈𝙾𝚃𝙷𝙸𝚁𝙼𝙰𝚈𝙴𝙴 𝙽𝙴𝚆 𝙻𝙸𝙵𝙴

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 37

  • @amedia5649
    @amedia5649 6 місяців тому +4

    ജ്യോതിർമയി ❤❤ പട്ടാളത്തിൽ നിഴലായത് ടെസ്സയാണ് 👍 നായിക ജ്യോതി തന്നെ... ഏറെ ഇഷ്ടമുള്ള താരത്തെ കുറിച്ച് ഏറെ വിവരങ്ങൾ ❤️❤️❤️

  • @minimadhavikutty5809
    @minimadhavikutty5809 6 місяців тому +4

    പാവം പാവം ജ്യോതി... എന്ത് കൊണ്ടോ എന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടമാണ് ജ്യോതിയെ...പാവം തോന്നുന്നു i love jyothika ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ...

  • @sreemesh378
    @sreemesh378 6 місяців тому +6

    എന്റെ വീട് അപ്പുവിന്റെയും ♥️♥️

  • @entertainmentmedia9165
    @entertainmentmedia9165 6 місяців тому +1

    Chingamasam song vere level hit❤

  • @KaNnaN98.
    @KaNnaN98. 4 місяці тому +1

    പ്രത്വിരാജിന്റെ കൂടെ നന്ദനത്തിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചിട്ടുണ്ടല്ലോ

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 5 місяців тому +1

    ഭാവന സംവൃത സുനിൽ ഇവരെ കുറിച്ച് വീഡിയോ ചെയ്

  • @VenaduTalkies
    @VenaduTalkies 5 місяців тому

    Please do a viedo on the actress played the role Ammayi in Kulam

  • @IRSHADIchu-ok7fl
    @IRSHADIchu-ok7fl 6 місяців тому +2

    2:45 nalla uyaram illa
    Kavyayekkal height kuravanu jyothirmayi
    5” 3 kaanum maximum

  • @letsbehappyyy
    @letsbehappyyy 6 місяців тому

    സംവൃത സുനിലിനെ കുറിച്ചുള്ള ഒരു ഫിലം റീലും പ്രതീക്ഷിക്കുന്നു. Requested many times. Please do thanks!

  • @joeb3592
    @joeb3592 6 місяців тому

    Kr vijaya mamine kurich oru episode cheyumo

  • @vinodmenonp058
    @vinodmenonp058 6 місяців тому

    Hello there.

  • @sidharthb8916
    @sidharthb8916 6 місяців тому +2

    പട്ടാളത്തിലെ ഭാമയുടെ സാന്നിധ്യം വെറുമൊരു പാട്ടിൽ മാത്രമാണോ ഒതുങ്ങിയത് 🤔

    • @filmfeelmalayalam9937
      @filmfeelmalayalam9937  6 місяців тому

      Alle 😮❤

    • @prasanthprabhakar9878
      @prasanthprabhakar9878 6 місяців тому +4

      @@filmfeelmalayalam9937
      No. In pattalam she was better than Mammoottys pair.

    • @aliwintouch7477
      @aliwintouch7477 6 місяців тому

      correct​@@prasanthprabhakar9878

    • @anoopks7608
      @anoopks7608 6 місяців тому +3

      പാട്ടിൽ ഒതുങ്ങി എന്ന് തോന്നുന്നില്ല...

  • @shanashanu6462
    @shanashanu6462 4 місяці тому

    Roma plz

  • @anujithkr5656
    @anujithkr5656 6 місяців тому +1

    Romayude video pls

  • @krishnanchandrasekhar
    @krishnanchandrasekhar 6 місяців тому

    Jyotirmayi short film directed by Rajesh Pillai
    ua-cam.com/video/gzjJdiNR_TQ/v-deo.htmlsi=H3kOU7lvU7XYxdnn

  • @masifn7768
    @masifn7768 6 місяців тому +1

    ഇവർക്കു കാൻസർ ആണോ????