ലാലേട്ടന്റെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കോഴിയെ കണ്ടത്😂😂 | Miah Kutty Family Exclusive | Part - 02

Поділитися
Вставка
  • Опубліковано 9 лют 2025
  • ലാലേട്ടന്റെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കോഴിയെ കണ്ടത്😂😂 | Miah Kutty Family Exclusive | Part - 02
    #sainasouthplus #miahkutty #supersingers #topsingers #interview
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.

КОМЕНТАРІ • 195

  • @moosaroyal4675
    @moosaroyal4675 5 місяців тому +51

    അവൾക്ക് ധൈര്യം കൊടുക്കുക. എനിക്ക് ഇഷ്ടമാണ് ഈ തങ്കകുടത്തിനെ❤❤❤❤❤

  • @safwanafathima9978
    @safwanafathima9978 5 місяців тому +20

    ഓവർ കൊഞ്ചലും ഇല്ല ഓവർ meturity യും അല്ല പ്രായത്തിനൊത്ത സംസാരം 🥰 love uh miya💗

  • @helplesssilly902
    @helplesssilly902 6 місяців тому +96

    Super Star Singer ൽകാണാത്തതിൽ വളരെ വിഷമമുണ്ടായിരുന്നു എന്തായാലും ആരോഗ്യം വീണ്ടെടുത്ത് മോൾക്ക് ഇനിയും അവസരമുണ്ടാവട്ടെ

  • @sudhaviswan4239
    @sudhaviswan4239 6 місяців тому +113

    മിയക്കുട്ടി എത്രയും പെട്ടന്ന് സുഖമാവട്ടെ. ഒത്തിരി സങ്കടം തോന്നി മിയയെക്കാണാഞ്ഞിട്ട്. സമാധാനമായി

  • @vijayalalithap9816
    @vijayalalithap9816 5 місяців тому +20

    Mia muthe, .. health വേഗം ശരിയാവട്ടെ.. പാട്ട് വിടരുത് മോളെ..ടോപ് singer.il മോളുടെ പെർഫോമൻസ് വീണ്ടും വീണ്ടും കാണാറുണ്ട് . പെട്ടെന്ന് super star il നിന്നും കാണാതായപ്പോൾ നല്ല വിഷമം ആയിരുന്നു. ❤❤❤
    All the best Mole...❤❤❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 8 днів тому +1

    ❤❤❤❤🎉

  • @vinodvazayin4277
    @vinodvazayin4277 5 місяців тому +40

    മീയ മോളെ. ഒരു പാട് ഇഷ്ടം. ഹിന്ദി പാട്ട് മോള് നന്നായി പാടും💕💕💕💕💕❤️❤️❤️❤️

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 22 дні тому +1

    മിയക്കുട്ടി സൂപ്പർ🤲🙏❤👍👍👍❤️❤️❤️🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 6 місяців тому +47

    Valare nalla interview. Pakshe ithrayum mature aya lady young parents ne Uncle Aunty vilikkathe Chechi Cheta enn akkamayirunnu enn thonni

  • @RaphaelAntony-b9n
    @RaphaelAntony-b9n 5 місяців тому +3

    Excellent interview.Miyakutty we love you and your pure music. Thanks for introducing Miyaji's parivaar. God bless.🎉

  • @ramlashaikabdulla860
    @ramlashaikabdulla860 5 місяців тому +42

    നല്ല interview 🎉 മോളുടെ വിവരങ്ങൾ വ്യക്തമാക്കിത്തന്നു. സന്തോഷം ❤ മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ......

  • @shihabadattil5536
    @shihabadattil5536 5 місяців тому +9

    മിയകുട്ടി പോളിയാണ്

  • @CARS_WORLD_Ibrooxxzzz
    @CARS_WORLD_Ibrooxxzzz 5 місяців тому +4

    മീയക്കുട്ടി പൊന്നേ love you da

  • @gitanair1362
    @gitanair1362 5 місяців тому +8

    Missed you Miah baby. Love you❤

  • @sadiyaserin5712
    @sadiyaserin5712 6 місяців тому +19

    Mia kuttiye kand superstar singer kanan poyi avirbhav fan ayavar undo

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 5 місяців тому +11

    ഹായ് മിയ കുട്ടി ഇന്റർവ്യൂ നന്നായിട്ടുണ്ട്

  • @varadaunnikrishnan4463
    @varadaunnikrishnan4463 5 місяців тому +2

    Miyakutty❤❤❤❤❤❤❤

  • @celinfrancis5125
    @celinfrancis5125 5 місяців тому +6

    Miyakutty get well soon ❤ love you cute little one 😘 God bless molu

  • @NishaAsharaf-nl2od
    @NishaAsharaf-nl2od 6 місяців тому +14

    Miyakutty ❤️❤️

  • @sajithanazar266
    @sajithanazar266 5 місяців тому +2

    മിയ ലവ് udaa❤❤❤❤❤

  • @ravikumarvolgs6671
    @ravikumarvolgs6671 2 місяці тому

    ❤❤❤miyakutty miss you molu ❤️❤️❤️

  • @jasmahal6621
    @jasmahal6621 6 місяців тому +5

    മിയക്കുട്ടീ 🥰🥰🥰

  • @vineethakumari9633
    @vineethakumari9633 5 місяців тому +2

    Waw my doolmiya ❤❤❤❤

  • @thenuz14
    @thenuz14 4 місяці тому +1

    World's best parents.....🙏🙏🙏🥰🥰

  • @JameenaBeevi
    @JameenaBeevi 5 місяців тому +1

    Miya kutty umma enike othiri ishttama eniyum flowersil varane❤️

  • @AydiibadAynu
    @AydiibadAynu 5 місяців тому +23

    ഉമ്മ ഉപ്പ കുട്ടിയെ കാണുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സന്തോഷം അതെങ്ങനെയാണ് പറഞ്ഞറിയിക്കുക എന്നറിയില്ല അവളെ കാണുമ്പോൾ തന്നെ ഞങ്ങളുടെ ആരെല്ലാമോ എന്ന് തോന്നിപ്പോകും. സൂപ്പർ സ്റ്റാറിൽ നിന്ന് കിറ്റ് ചെയ്തതിന്റെ കാരണം മനസ്സിലാക്കി തന്നതിൽ സന്തോഷം ഞങ്ങളുടെ പൊന്നുമോൾക്കും ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ

    • @alinajai7142
      @alinajai7142 Місяць тому

      ഈ പാട്ടൊക്കെ ഹറാം അല്ലേ കോയാ? പിന്നെ തള്ളാഹു ഹാഫിയത്ത് നൽകുന്നത് എങ്ങനെ? ഒരേ സമയം ഹറാമിനും തള്ളാഹുവിനും ഒപ്പം എങ്ങനെ നിൽക്കാൻ പറ്റും? ഇതാണ് ഒന്നാം തരം തഖിയ.

  • @KarthikaK210
    @KarthikaK210 5 місяців тому +23

    നല്ല പേരൻറിനെ കിട്ടുന്നത് കുട്ടികളുടെ ഭാഗൃം

  • @jayajohn1820
    @jayajohn1820 5 місяців тому +4

    Miyakutty...❤

  • @thenuz14
    @thenuz14 4 місяці тому +1

    Kandathil santhosham...... ♥️♥️

  • @anusr3420
    @anusr3420 5 місяців тому +5

    നല്ല ഇന്റർവ്യൂ 😊മിടു മുടിക്കി കുട്ടി 🥰എന്നും സുഖം ആയി സന്തോഷത്തോടെ ഇരിക്കട്ടെ.മലയാളം പാട്ടുകൾ ആയാലും ഹിന്ദി പാട്ടുകൾ ആയാലും മിയകുട്ടൻ അടിപൊളി ആയി പാടും ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ❤️😍.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️.

  • @rassiyap1018
    @rassiyap1018 6 місяців тому +260

    ക്വിറ്റ് ചെയ്തതിനുള്ള കാരണം തുറന്ന് പറഞ്ഞതിൽ സന്തോഷം' പലരും പല സംശയങ്ങളും പറഞ്ഞ് കേട്ടിട്ടുണ്ട്.

    • @outspoken1614
      @outspoken1614 6 місяців тому +11

      എന്താ reason

    • @rubye859
      @rubye859 6 місяців тому +8

      ​@@outspoken1614 interview kandille.. Ithil parayunnundallo

    • @outspoken1614
      @outspoken1614 6 місяців тому

      @@rubye859 full കണ്ടില്ല

    • @omex7897
      @omex7897 5 місяців тому

      . Mum ⁶

    • @organicmushrooms1154
      @organicmushrooms1154 3 місяці тому

      y

  • @nafsynoushad6214
    @nafsynoushad6214 6 місяців тому +7

    Ummante sound adipoli

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 місяців тому +2

    Miyyakuttykku,enthu,asugam,undenkilum,sugamayi,thyrichu,rangathu,varan,sarvashakthan,anugrahikkattey,aameen❤❤❤

  • @ambilygayathri1999
    @ambilygayathri1999 6 місяців тому +79

    ഞാനും ഓർത്ത് മോൾക്കെന്ത് പറ്റീന്ന്...സൂപ്പർ സിംഗറിൽ കാണാഞ്ഞപ്പോ....

  • @sheejasali7586
    @sheejasali7586 6 місяців тому +112

    അങ്കിൾ ആന്റി അതപ ബോറായി, ചേച്ചി ചേട്ടാ പോരായിരുന്നോ?

    • @Iam__mhd0
      @Iam__mhd0 6 місяців тому +5

      Correct

    • @Abel493
      @Abel493 6 місяців тому +1

      Valare correct

    • @HaseenaVk-ys8jt
      @HaseenaVk-ys8jt 5 місяців тому

      👍🏾

    • @vinodkv2500
      @vinodkv2500 5 місяців тому

      അത് ശരിയാണ്

    • @kmcfast
      @kmcfast 5 місяців тому +1

      ❤❤❤❤ഗുഡ്

  • @abaanvlogs333
    @abaanvlogs333 6 місяців тому +29

    Oru reality show yum venda.nagalude molkku famous aavan.Talent athu maatram mathi .orhiri vishamam aayi molu super star il ninnu poya ppol.sarumillatto miss you molu

  • @jessybiju3427
    @jessybiju3427 6 місяців тому +4

    Aavirbhab🎉🎉🎉🎉❤❤❤❤

  • @sheelajohn6233
    @sheelajohn6233 6 місяців тому +4

    Miyakkutty I love you so much ❤

  • @mohammadnizam1111
    @mohammadnizam1111 5 місяців тому +2

    Yenikkum nalla ishta mole

  • @rosammasam4457
    @rosammasam4457 5 місяців тому +1

    God bless you Miya mole❤

  • @Akkushifu
    @Akkushifu 5 місяців тому +1

    Miya nankalude schoolil vanirunu polichu ❤😊❤❤❤❤

  • @CicilyaDsouza
    @CicilyaDsouza 6 місяців тому +10

    Miya kutty samsarik baby ❤

  • @jafferali1577
    @jafferali1577 5 місяців тому +3

    Try again miya...all the best.Allah blessing with you.ok all best....

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 місяців тому +2

    Miyyakutty,vere,varanilla,miyyakuttykku,miyyakutty,mathram❤❤❤,oru,jadayillatha,mol❤❤❤❤❤❤

  • @hayarunissa
    @hayarunissa 5 місяців тому +1

    ❤❤❤🎉🎉🎉

  • @padmashinde9011
    @padmashinde9011 6 місяців тому +3

    Miyakkutty.chakkareeee❤❤.miss.u.🎉🎉🎉🎉

  • @SindhuPradeep-ld3pp
    @SindhuPradeep-ld3pp 5 місяців тому +17

    മിയകുട്ടി മാത്രമല്ല വാപ്പയും ഒത്തിരി ക്ഷീണിച്ചു, മിയകുട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടമാ keto

  • @AlameenAmeen-e1l
    @AlameenAmeen-e1l Місяць тому

    ❤❤❤❤❤❤❤❤❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 5 місяців тому +4

    സോണി റ്റിവിയിൽ, ഫൈനൽ വരെ പ്രതീക്ഷിച്ചു, എന്ത് ചെയ്യാം, സമയം ഇനിയുമുണ്ടല്ലോ😂❤

  • @jainjacob3764
    @jainjacob3764 5 місяців тому +2

    God bless you miya molu

  • @rayeesamoidheen9161
    @rayeesamoidheen9161 5 місяців тому +6

    നിങ്ങളുടെ ഡ്രസ ഡിസൈൻ വളരെ മനോഹരംപക്ഷേ എൻ്റെ അഭിപ്രായം മിയ ക്ക്അത് ഓവറായി തോന്നുന്നു മുടി ഒതുക്കി സിംപിൾ ഡ്രസ് ഇട്ട് സാധാരണ മറ്റു കുട്ടികളെ പോലെ ഡ്രസ് ഇട്ട് കാണാൻ തോന്നാറുണ്ട്. എനിക്കെന്തോ വിമ്മിഷ്ടം തോന്നാറുണ്ട്. എന്തായലും കൂടുതൽ റിസ കില്ലാതെ മോളെ ബാല്യത്തിൻ്റെ കുന്നനിയും കളിചിരികളുമായി അവളുടെ പ്രായത്തിലൂടെ സഞ്ചരിക്കൂ അവൾ ഹാപ്പിയാകും. ഫാദറും വല്ലാതെ മോശമായിട്ടുണ്ട Top Singer മുതൽ കാണുന്നതാണ് മോളേം മോളുടെ പാട്ടുകളും ഇഷ്ടം നല്ലതു മാത്രം വരട്ടെ❤

  • @YoosafKannoli
    @YoosafKannoli 5 місяців тому +1

    Hy മിയ മോൾ ❤️❤️👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 6 місяців тому +11

    Ayyoda,Miyakuttiye pinneedu
    super singeril entha cananjathu ennu karuthi. Molude health okke ethraum pettannu shariyavatte♥️♥️♥️♥️🙏🙌. Orupadu ishtamanu mole. Molu top singeril ullapol thanne. Orupadu uyaranghalil ethatte ennu prarthikunnu. God bless you molu. You are really god gifted kid aanu😇. Molku inium avasaranghal varum. Health ok aavatte first. Miss you molu

  • @rosammasam4457
    @rosammasam4457 5 місяців тому +1

    I love youmole

  • @Aichubaby
    @Aichubaby 6 місяців тому +19

    Anchor നു ആ കുട്ടീടെ അമ്മേടെ പ്രായത്തിനേക്കാൾ ഇത്ര മാറ്റം ഉണ്ടോ aunty uncle വിളിക്കാൻ

    • @nikso2197
      @nikso2197 5 місяців тому

      Nithya Mamane pole young judges ne aunty ennu vilikkumbo bore aayi thonniyittille.. Miya chilappo anchor ne aunty ennu vilichu kaanum.. appo anchor miye de parents ne angane vilichathakum

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 5 місяців тому +2

      ​@@nikso2197🤣🤣🤣 ഇയാൾക്ക് ഈ കമെന്റ് ഇടാൻ എങ്ങനെ ദിവസ കൂലിയാണോ

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 5 місяців тому

      ​@@nikso2197 നിത്യ മേനോൻ age എത്ര ആയെന്ന് നോക്ക് ഈ കുട്ടിക്ക് എത്ര ആയെന്നും

    • @nikso2197
      @nikso2197 5 місяців тому

      @@Sssaaaahhshshhsdjjdnen ente swantham abhiprayam parayan njan kooli vaangikkarilla.. ningal angane koolikku abhiprayam edunna aal aanalle 🤣

    • @nikso2197
      @nikso2197 5 місяців тому

      @@Sssaaaahhshshhsdjjdnen kuttyde age allallo evide nokkandathu... Achor um ee uncle um thammil olla age difference alle? Ee uncle inte last child nu 10 yrs.. miyaku oru chettanum chechiyum onde.. appo ee uncle nu nalla age onde.. ee Miya kurach naal kazhiyumbo veluthakum.. appo ee aunty uncle ennu vilichavare okke chechi chetta ennu vilikkumo? Nadi Urvashi jagathi uncle ennu vilikkumbo entha ningalku kuzhappam illathe? Ee anchor nu urvashi de molde age kaanullu.. appo onnum oru negative comment um kandillallo.. Miya kutty aanu .. sheriya.. pakshe evide nokkandathu achor and Miya de Achante age difference aanu.. 27 yrs olla nithya mammene ne 10 yrs olla Miya ku aunty ennu vilikkanengil enthu konde ee anchor nu 3 kuttikalde achane uncle ennu vilikkan paadille? Ee anchor um ee uncle um thammil oru 17 yrs diffence kaanille??? Just like Miya and Nithya

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 місяців тому

    മിയമോളെ♥️♥️♥️

  • @ShaAnn.1
    @ShaAnn.1 5 місяців тому +1

    Hai...miya mankeshkar❤

  • @mubashir687
    @mubashir687 5 місяців тому +4

    മിയകുട്ടി ❤❤❤

  • @PachuCppp
    @PachuCppp 3 місяці тому

    Miyaaa.kuttiii❤❤❤

  • @nasarnasartk1736
    @nasarnasartk1736 3 місяці тому

    ഒരുപാട് ഇഷ്ട്ടമാണ് മോളെ പാട്ട് ❤❤❤

  • @NeelBandara-o5e
    @NeelBandara-o5e 4 місяці тому

    I can't understand any thing what u are talking.Because I am a Sri Lankan.I love u miah daughter.happy to see your mother.dad is so great.if l can meet u one day.its only a dream.wish you and your family all the best.love u so much India❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Rekha.from Sri Lanka.I watch all programme.respect your sir too

  • @SyamSyam-w1x
    @SyamSyam-w1x 4 місяці тому +1

    Share th🎉🎉🎉

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 5 місяців тому +3

    ഇത്തരത്തിലുള്ള കുട്ടികളെ പ്രശംസിക്കേണ്ടത് ജഡ്ജസ്റ്റ് കൂടുതൽ ശ്രമിക്കണം കാരണം.. ബാബുകുട്ടനെ നോക്കൂ mj സർ ഒക്കെ ബാബുകുട്ടനെ കൂടുതൽ parihasikkalaanu അത് മാറ്റണം.... അല്ലെങ്കിൽ കുട്ടികൾ e ഫീൽഡിൽ നിന്നു പിന്മാരിയെക്കാം...

  • @sakkeenatp
    @sakkeenatp 5 місяців тому +2

    മിയ. ഉമ്മ അടിപൊളി

  • @amaljayakumar1574
    @amaljayakumar1574 6 місяців тому +50

    വേറെ ആരെങ്കിലും ആരുന്നേൽ ചേട്ടാ ചേച്ചീ എന്നൊക്കെ വിളിച്ചേനെ അല്ലേ, singer സുജാത ചേച്ചി ക്ക് കൊച്ചുമോളായി അവരെയൊക്കെ നിങ്ങൾ ഇപ്പോഴും ചേച്ചീ ന്നല്ലേ വിളിക്കാറുള്ളൂ

    • @remyaranjith6889
      @remyaranjith6889 6 місяців тому +2

      Correct 💯

    • @nikso2197
      @nikso2197 5 місяців тому +1

      Miya young judges ne aunty ennu vilikkunnatho? Atrem age difference kaanullu anchor um miye de parents um aayitte.. aunty uncle vili okke top singer il thodangi vekkumbo athu mattullavar copy cheyyum

    • @alinajai7142
      @alinajai7142 Місяць тому

      ഇത്താ ഇക്കാ എന്നൊക്കെ വിളിച്ചിരുന്നു എങ്കിൽ കോയക്ക് സന്തോഷം ആയേനെ, അല്ലേ?

  • @rosygeorge105
    @rosygeorge105 5 місяців тому +3

    We missed Miya kutty in the Hindi Music show.. May God bless her in abundance

  • @beegumpa8434
    @beegumpa8434 5 місяців тому +1

    God bless you all

  • @preethams6646
    @preethams6646 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @remluremlu2071
    @remluremlu2071 5 місяців тому +4

    സമതാനമായി മിയുസ് എന്തിനാ സൂപ്പർ സ്റ്റർ സിങ്കറിൽ നിന്നും പോയത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു

  • @ALI-uo2cf
    @ALI-uo2cf 6 місяців тому +61

    അങ്കിൾ, ആന്റി എന്നൊക്കെ വിളിക്കുന്നത്.... ആങ്കർ എന്താ LKG കുട്ടിയയാണോ.

    • @kmcfast
      @kmcfast 5 місяців тому +2

      ❤❤❤❤😅 ഗുഡ്

    • @nikso2197
      @nikso2197 5 місяців тому

      Lkg kuttikal matre aunty uncle ennu vilikkarollo? Top singer il aadyathe episode il olla pillerokke veluthaayi.. veluthaayi kazhiyumbo avar aunty ennu vilicha young judges ne chechi ennu vilikkumo? Top singer enna reality show aanu ee trend konde vannathu.. athinu mumbe olla Ella reality shows um judges ne sir madam ennokkeya vilikkare.. ee pilleru Keri young judges ne aunty uncle ennu vilichu sheelikkumbo athum avarkkum budhimuttindakkum.. athu aadyam orkkanam

    • @shijisuzanne6497
      @shijisuzanne6497 5 місяців тому +2

      😂😂😂😂😂

    • @nikso2197
      @nikso2197 5 місяців тому +2

      @@ALI-uo2cf Nadi Urvashi jagathi uncle ennu vilikkunnondallo.. urvashi LKG il aano

    • @sheelajnair8212
      @sheelajnair8212 5 місяців тому

      I

  • @RajanVasu-ys8ft
    @RajanVasu-ys8ft 2 дні тому

    ❤❤❤😂😂😂❤❤❤🎉🎉🎉❤❤❤😂😂😂❤❤❤🎉🎉🎉❤❤❤

  • @ahmedkadher7891
    @ahmedkadher7891 5 місяців тому

    മിഹപാടിയ ജബ്ഹം ജവാഹോൻഗെ ഗാനത്തിന്ന് ട്രോൾ കിട്ടിയിരുന്നു 🌹

  • @safiahabeeb1423
    @safiahabeeb1423 6 місяців тому +29

    Devanasriya യുടെ interview പ്രതീക്ഷിക്കുന്നു. ദേവിയും SSS3 finalists ഇൽ ഉണ്ടായിരുന്നല്ലോ.

    • @anubaby962
      @anubaby962 6 місяців тому +7

      Sarikum, eniku orupad ഇഷ്ടം ആണ് ദേവാനസ്രിയയുടെ പാട്ട്, സൂപ്പർ സ്റ്റാർ സിങ്ങറിൽ എന്താ കിട്ടിയത് എന്നു ഒരു പാട് നോക്കി. കണ്ടില്ല. അടിപൊളി പാട്ട് ആണ് ഇഞ്ചി കുഞ്ഞിയുടെ.ഒരു ഇന്റർവ്യൂ വേണം.

    • @bindus8157
      @bindus8157 6 місяців тому

      1st runner up​@@anubaby962

    • @bindukrishnan3475
      @bindukrishnan3475 5 місяців тому

      ​@@anubaby962അതെ വേണം

  • @hibafathima-xc1jv
    @hibafathima-xc1jv 6 місяців тому +3

    ❤❤

  • @മെസ്സിയെസ്നേഹിച്ചവൻ

    ഈ കുട്ടിയെ ഷോയിൽ സ്ക്രിപ്റ്റ്ന്റെ ഭാഗമായി വലിയവരെ ബഹുമാനിക്കാത്ത വിധം സംസാരം ഒക്കെ നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഒരു വലിയ പക്ഷം ആളുകൾക്ക് പാട്ട് ഇഷ്ട്ടപെട്ടുവെങ്കിലും അത്തരം സംസാരം ഇഷ്ടപ്പെടട്ടിരുന്നില്ല.ഈ കുട്ടിയുടെ അത്തരത്തിലുള്ള സംസാരത്തിന്റെ ഷോർട്ട് വീഡിയോയിൽ കമെന്റ് കണ്ടാൽ തന്നെ നമുക്ക് അത് മനസ്സിലാകും. അങ്ങനെ ഓരോരുത്തർ പറഞ്ഞത് കണ്ണ് തട്ടീതാവും 🙂🙂

    • @SyamChandran-j5v
      @SyamChandran-j5v 5 місяців тому +6

      എന്തായാലും മേഘന എന്ന കുട്ടീടെ അത്രേം ചെറിയ വായിലെ വല്ല്യ വർത്താനം. ഈ കുട്ടി പറഞ്ഞിട്ടില്ല ന്ന് തോന്നണ്

    • @SibThomas-m8o
      @SibThomas-m8o 5 місяців тому +2

      മേഘനകുട്ടിയും ബാബു കുട്ടനെയും കടത്തി വെട്ടാൻ ആരുമില്ല

    • @basheerajmal9586
      @basheerajmal9586 2 місяці тому

      ആരെയും കുറച്ചു കാണണ്ട. മേഗ്നയും ബാവ്ക്കുട്ടനും മിയയെ പോലെ തന്നെ മിടുക്കർ ആണു.​@@SibThomas-m8o

  • @Eminuuuu-2024
    @Eminuuuu-2024 5 місяців тому +2

    Aunty uncle vili!!!anchor vijaram she is so young ennano😮

  • @sreekandannair6447
    @sreekandannair6447 6 місяців тому +19

    Anchor Aunty Aaa Parents ne Chechi Chetta Annnu Viliku...Bore Aaakki ...👎

  • @sumayyasulaiman1563
    @sumayyasulaiman1563 6 місяців тому +6

    മിയകുട്ടിയുടെ അസുഖമല്ലാം എത്രയും പെട്ടന്ന് മാറട്ടെ 🥰 Program quit ചെയ്യ്തത് നന്നായി നാട്ടിൽ വന്ന് പെട്ടന്ന് ചികിത്സ കൊടുക്കാനും സാധിച്ചല്ലോ 👍all the best miya 🌹💞 ഇനിയും കുറേ പാട്ടുകൾ മനോഹരമായി പാടാൻ മിയകുട്ടിക്ക് കഴിയട്ടെ 🥰💞💞💞💞💞💞

  • @ashrafashru7313
    @ashrafashru7313 5 місяців тому +5

    Allahuvine marakkaruth ok

  • @IthNjanAlla
    @IthNjanAlla 6 місяців тому +8

    മിയകുട്ടിയെ കൊണ്ട് ഒരു പാട്ട് പോലും പാടിച്ചില്ല... അത് മോശമായി പോയി

  • @jinumoljose5779
    @jinumoljose5779 5 місяців тому +1

    Hi

  • @divyarajesh3604
    @divyarajesh3604 6 місяців тому +9

    Au ty uncle onnu age chodichu nokku to thannekkal cherud ano nnu

  • @Neeraja19
    @Neeraja19 6 місяців тому +20

    Enth aunty..chechi ennu vilich koodayirunnoda

    • @visalanarayanan9182
      @visalanarayanan9182 6 місяців тому +4

      ഞാനും വിചാരിച്ചു 😂

  • @Neghh-ir5zs
    @Neghh-ir5zs 6 місяців тому +43

    Aunty uncle? Chechi chettan enn vilicha porae?? Sont repeat this again okkk

    • @beenasam879
      @beenasam879 6 місяців тому +2

      Yea..
      Same opinion.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 5 місяців тому

      Yes

    • @nikso2197
      @nikso2197 5 місяців тому

      Miya ne konde parents achor ne aunty ennu vilippichu kaanum. Athu achor nu eshtamaayi kaanilla.. appo achor thirichu avare aunty uncle ennu vilichathakum.. Miya de father nu nalla age thonnunnonde.. Nithya mammene pole olla young parents ne aunty ennu vilikkumbo Miya de father ne uncle ennu vilikkunnathil thettilla..

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 5 місяців тому +1

      ​@@nikso2197enthu tholinnja... nyaayikaranam ahdo😂a kochinodu pinne parents entha paranju kodukande...a kochu avare bahumanichalle auntynu viliche..miyak allathe thiruthi sister,chechi,bro ennonum vilikan olla idea kanilla..athupole ahno anchor she is mature matram alla chelavarodu kuthithirupp chodyam vare choikan ariyavunna partiya 😂appazha avalk bhodham ille😂

    • @nikso2197
      @nikso2197 5 місяців тому

      @@AaliyaBasheer-xe6uy thaan enthu tholinja nyayama parayunne.. miyakku ariyillengi miyede parents nu ariyalo anchor ne chechi ennu vilippikkan.. athu parents cheyyathe varumbo anchor Keri uncle aunty ennu vilikkum.. engotte engane aano athu thirichu kittum... Achor um parents ne onnu behumanichatha.. give respect and take respect ennanallo

  • @shiby_shiju
    @shiby_shiju 6 місяців тому +7

    Achan samsarikkan amma time kodukkunn illa.idakku kayari paranjoditikkunnu

  • @gopakumark1576
    @gopakumark1576 5 місяців тому +1

    Aunty Uncle!!! Bhayangaram.

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 6 місяців тому +9

    Fatherinu onnu mindan chance koduthude?

  • @AsithaGunarathna-m7g
    @AsithaGunarathna-m7g Місяць тому

    ❤❤❤❤❤👍👍👍👍❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹😱😱😱😱😱😱😱😱😱😱😱😱👍👍👍👍👍

  • @ZeldaZerin
    @ZeldaZerin 6 місяців тому +12

    എന്റെ മോൾടെ മുടിയും ഇതേപോലെ 😍

  • @remyaranjith6889
    @remyaranjith6889 6 місяців тому +12

    Enthina uncle aunty vilikkunnathu.anchorinu athyavasam prayamundallo.

  • @saraashraf9105
    @saraashraf9105 5 місяців тому +2

    എന്തിനാണ് ആ മോളേ മുടി എന്തിനാണ് ഇപ്പോൾ തന്നെ ഇങ്ങനെ നീട്ടി വളർത്തുന്നത് ഒ 5 ലും6ലും ഒക്ക എത്തിയിട്ട് നീട്ടിയിട്ടാൽ മതി

    • @arathyjj1148
      @arathyjj1148 5 місяців тому

      She is in fifth standard

  • @EbraheemK-c7e
    @EbraheemK-c7e 5 місяців тому +4

    ഉമ്മ ഉപ്പാന സംസാരിക്കാൻ അനുവദിക്കുന്നില്ല

  • @georgejoseph5873
    @georgejoseph5873 6 місяців тому +7

    ലാലേട്ടനെ കണ്ടപ്പോൾ ആണ് ആദ്യമായി കോഴിയെ കണ്ടത്

  • @abdulsalamps226
    @abdulsalamps226 5 місяців тому +2

    ആൻറ്റി അങ്കിൾ എന്ന് അഭിസംബോധന െചയ്യുന്നത് രാജ്യദ്രോഹ കുറ്റമാണോ? അതോ മോശപ്പെട്ടാപദമാണോ?
    കമൻറ്റ് ബോക്സ് ഈ വിവാദം കൊണ്ടു നിറയ്ക്കണോ? പോസീറ്റീവ് യാകുക. ഇല്ലെങ്കിൽ കമൻറ്റ് വായിക്കുവാൻ തോന്നുകയില്ലാ

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 5 місяців тому

    Miya kutty orupad ishtam love you mola god bless you orupad uyragli ethatta ❤

  • @shijisuzanne6497
    @shijisuzanne6497 5 місяців тому +2

    മിയകുട്ടൻ എന്റെ മാനസ പുത്രി ആണ് 😘😘😘😘

  • @celebritysmedia1m405
    @celebritysmedia1m405 5 місяців тому +8

    ഇവൾ എന്തോന്നിന് അങ്കിൾ ആന്റി വിളിക്കുന്നെ 😶‍🌫️🥶 അവളുടെ പ്രായം വെച്ച് നോക്കുമ്പോൾ ചേട്ടാ ചേച്ചി വിളിച്ചാൽ മതിയായിരുന്നു.

  • @ShebiShan-w4s
    @ShebiShan-w4s 6 місяців тому +10

    ഒരു season ആരംഭിക്കുമ്പോൾ audition date പ്രഖ്യാപിക്കും പല സ്റ്റേറ്റിലും നമ്മൾ അപ്പോൾ അങ്ങോട്ട് ബന്ധ പെടാർ ആണ് എന്നാണ് കേട്ടത് ഇത് ഇങ്ങോട്ട് വിളിച്ചു 2 തവണ എന്ന് പറഞ്ഞപ്പോൾ പാട്ടു കാർക്ക് ഇത്രയും ഷാമം ഉണ്ടോ ഇന്ത്യയിൽ

    • @abaanvlogs333
      @abaanvlogs333 6 місяців тому +1

      @@ShebiShan-w4s shaamam undaayittalla.miya ye pole paadaan miyakku maatram pattuka yullu...mol de paattu kettaal aara vilikkaathathu

    • @ammu7926
      @ammu7926 6 місяців тому +1

      റിച്ചു കുട്ടനും പറഞ്ഞിട്ടുണ്ട്.. ഇങ്ങോട്ട് വിളിച്ചത് ആണ് എന്ന്..

    • @sumayyasulaiman1563
      @sumayyasulaiman1563 6 місяців тому +6

      ടോപ്പിൽ നിൽക്കുന്ന കുട്ടികളെ തീർച്ചയായും ചാനലിൽനിന്നും വിളിക്കും 👍

    • @Alonewithshadow
      @Alonewithshadow 5 місяців тому

      Channel rating കൂട്ടാൻ ഒരു range വേണം .. അല്ലെങ്കിൽ താനൊക്കെ അങ്ങോട്ട് വിളിച്ചു കോണ്ടേയിരിക്കും😂🥱

  • @vmdreamworld6286
    @vmdreamworld6286 5 місяців тому

    ദിയ കുട്ടി പൊന്നു മോൾ ആണ്.... 🥰🤗🙋

  • @sreedevimathews847
    @sreedevimathews847 5 місяців тому +3

    When Avirbhav got recognition she lost her confidence.