Strengthen your Aura and heal from inside/Brahmanadi healing@Alex Anjana Vlogs

Поділитися
Вставка
  • Опубліковано 10 жов 2024
  • #prology #mantra #astrologer #brahmanadihealing
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
    🌿🌿🌿Smt. Sabitha Raji
    Punarjani Jyothishalayam
    TC 64/1107, ജ്യോതി ഭവൻ
    കരുമം. P. O, തിരുവനന്തപുരം
    Trivandrum
    📞+91 8547495417🌿
    @ALEXANJANAVLOGS
    🌿If anyone likes to get interviewed in our channel, please be free to contact us on email alexsoundtracks@gmail.com

КОМЕНТАРІ • 58

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  3 дні тому

    prology #mantra #astrologer #brahmanadihealing
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
    🌿🌿🌿Smt. Sabitha Raji
    Punarjani Jyothishalayam
    TC 64/1107, ജ്യോതി ഭവൻ
    കരുമം. P. O, തിരുവനന്തപുരം
    Trivandrum
    📞+91 8547495417🌿
    @ALEXANJANAVLOGS
    🌿If anyone likes to get interviewed in our channel, please be free to contact us on email alexsoundtracks@gmail.com

  • @athirabr5562
    @athirabr5562 2 дні тому +4

    Meeting Sabitha ma'am was a life turning event for me. I still remember that peaceful night, after she touched my forehead. I wasn't myself 🥴 morethan half of my life until I met her. She have a really special place in my heart ❤ and in my life too. She is my mentor. Her name comes first in my mind whenever I am in need for a talk 😁. There is not enough words in the world to thank her, gratitude 🙏🏼 towards her is something that I keep in my heart ♥. If I could type this, it's because of her 😊.

  • @revathil3488
    @revathil3488 День тому +2

    Sabithamam she is the turning point of my life

  • @sreenathrsreenath5438
    @sreenathrsreenath5438 2 дні тому +2

    Some people have a Sixth sense ...It's a truth...They have a forecasting power...💐

  • @clicksbyGeethu
    @clicksbyGeethu День тому +2

    ഞാൻ ഇൗ ചാനലിലെ ഇന്റർവ്യൂ കണ്ടിട്ടാണ് Sabitha ma'am നെ കാണാൻ പോകുന്നത് ....Brahmanadi healing വഴി എനിക്ക് life ൽ ഒരുപാട് positive ആയ കാര്യങ്ങൾ experience ചെയ്യാൻ സാധിക്കുന്നുണ്ട്.... 6th std ൽ പഠിക്കുന്ന സമയം മുതൽ ഏകദേശം 20 വർഷത്തോളമായിട്ടുണ്ടായിരുന്ന അതി കഠിനമായ തലവേദന healing ചെയ്തതിനു ശേഷം മാറി...
    Thank you Sabitha madam 🙏❤🙇🏻‍♀️

  • @athiras911
    @athiras911 2 дні тому +3

    Thank u universe🙏🏻
    Thank u sabitha madam🥰
    madam നെ കണ്ടുമുട്ടാൻ കഴിഞ്ഞത് തന്നെ ഒരു വലിയ അനുഗ്രഹമാണ്.മാസങ്ങളായി ശ്രമിച്ചിട്ടുo വിൽക്കാൻപറ്റാത്ത സ്ഥലവും വീടും madam ന്റെ അടുത്ത് ചെന്ന് പ്രാർത്ഥിച്ചപ്പോൾ 1 month - നുള്ളിൽ തന്നെ വിൽക്കാൻ സന്ധിച്ചു. Madam ന്റെHealing & blessings വഴി എനിക്ക് നല്ല carrier -ൽ എത്തിചേരാൻ സാധിച്ചു. Thank u madam🙏🏻🥰

  • @seenas6801
    @seenas6801 2 дні тому +1

    I met Sabitha ma'am while going through a very difficult situation in my life.Her guidance and blessings helped me to overcome the situation. Her healing helped me to manage my diabetes. Thank you Mam🙏

  • @athraxia1399
    @athraxia1399 День тому +1

    I went through a challenging time, and Brahmanadi healing was a transformative experience for me. After the healing, my health took a remarkable turn for the better, and experienced a full recovery..... forever grateful for Madam's incredible healing work. It's truly life-changing!🌸🙇

  • @remyakuttan1149
    @remyakuttan1149 День тому +3

    2 വർഷം മുൻപാണ് സബിതമാമിനെ കുറിച്ച് ഞാൻ അറിഞ്ഞത്. അന്നേരം എന്റെ ജീവിതത്തിൽ ഒരു പാട് വിഷമങ്ങളുണ്ടായിരുന്നു. മാമിന്റെ blessing കിട്ടിക്കഴിഞ്ഞു എന്റെ ലൈഫിലെ ഒത്തിരി വിഷമങ്ങൾ മാറിക്കിട്ടി. എനിക്ക് ഗൾഫിലേക്ക് വരാനുള്ള കാര്യങ്ങളിൽ ഉണ്ടായ പ്രതിസന്ധികൾ എല്ലാം മാമിന്റെ അനുഗ്രഹത്തോടെ മാറിക്കിട്ടി എനിക്ക് ഗൾഫിൽ നല്ല ശമ്പളത്തോടെ ജോലിക്കും കയറാൻ പറ്റി. Thanku mam🙏. Thanku master🙏🙏

  • @vickie1653
    @vickie1653 2 дні тому +2

    Thankyou Sabitha mam for blessing me for having good results in exam 🙏

  • @amalcherian9222
    @amalcherian9222 2 дні тому +1

    She is a very good astrologer and a 3rd eye healer. Those who don't believe in astrology can approach her for guidance.

  • @gopakumarkn7534
    @gopakumarkn7534 2 дні тому +1

    സബിത അമ്മയെ കണ്ടത് എന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി എന്റെ ജീവിതത്തിലെ ഒരുപാട് ബുദ്ധിമുട്ടുകൾ മാറാൻ അമ്മ വഴി അനുഗ്രഹമുണ്ടായി🙏

  • @irfanafsal6287
    @irfanafsal6287 2 дні тому +1

    നമസ്തേ മാം
    എന്റെ എല്ലാ കാര്യങ്ങൾക്ക് ബ്രഹ്മ നാഡി ഹീലിംഗ് ചെയ്യാറുണ്ട്. എന്റെ എന്ത് പ്രശ്നങ്ങൾക്കും മാമിന്റെ ഗൈഡൻസ് എനിക്ക് കിട്ടാറുണ്ട് അതെനിക്ക് ഒരു അനുഗ്രഹമാണ് മാമിനെ ബഹുമാനത്തോടെ കാണുന്നു.
    Thank you mam 🙏🏻🙏🏻🙏🏻

  • @ArunKumar-g7r2v
    @ArunKumar-g7r2v День тому +1

    നമസ്‍കാരം Sabitha ji🙏 എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങളൊക്കെ മാറി.... ബ്ലെസ്സിങ് & healing ചെയ്‍തതിനു ശേഷം.എന്റെ ഫാമിലിയിൽ ഉള്ളവർക്കും, ഫ്രണ്ട്സിനും നല്ല പോസിറ്റീവ് അനുഭവങ്ങൾ ആണ്. താങ്കൾ വഴി എനിക്ക് *himalayan Master*Dr. Ashraf Gurunathante class attend ചെയ്യാനും സാധിച്ചത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു.. നന്ദി sabitha ji🙏🙏🙏

  • @sheebaanil4042
    @sheebaanil4042 День тому +1

    Congratulations molu🥰🥰

  • @aislinns851
    @aislinns851 2 дні тому +2

    നമസ്തേ മാം
    എനിക്ക് മാമിനെ കണ്ടുമുട്ടിയത് മുതൽ നല്ല മാറ്റങ്ങൾ ഉണ്ടായി. എന്റെ ചേച്ചിക്ക് സ്ട്രോക്ക് വന്നു ക്രിട്ടിക്കൽ സ്റ്റേജ് ആയിരുന്നു, കോമയിൽ പോകാനുള്ള അവസ്ഥയായിരുന്നു, മാം ബ്രഹ്മനാഡി ഹീലിങ് ചെയ്തു അതിൽ നിന്നും മാറ്റം വന്നു.ഇപ്പോൾ ചേച്ചി സ്വന്തം കാര്യങ്ങൾ നോക്കുന്നു.
    എനിക്കും എന്റെ കുടുംബത്തിനും എന്ത് പ്രശ്നം വന്നാലും മാമിന്റെ അടുത്ത് ചെന്നാൽ പരിഹാരമുണ്ടാകും.
    Thank you mam 🙏🙏

  • @divyanair5560
    @divyanair5560 2 дні тому +1

    Thanku Chachi 🙏

  • @rejathakumari2568
    @rejathakumari2568 2 дні тому +1

    Thank You Mam Thank You Universe

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 День тому +1

    ❤👍 Great words.....

  • @sandhyavimal104
    @sandhyavimal104 3 дні тому +2

    Namaste maam 🙏🙏🙏E chanalil kurach masangalk munp itta videoyiludeyane njan maamine kurich ariyuvanidayayath.11 varshamaye njan anubhavichukondirunna problemsine 11 divasathea healingiludeum,kurach kshethra vazhipadukaliludeum maam enik pariharam kandethi thannu.Athine njan maaminod e avasarathil orupad nanni areyikkunnu🙏maaminte aduth chellunnavark avarude problems parauvanum manas thurann samsarikkanum maam orupad samayam nalkarund.Maamine nerit kanumbol thannea namuk positive energiude presence feel cheyum...🙏 Aavashyamengil maam councilingum kodukkarund.Maamine parichayapedan kazhinjathilum,maaminte blessings labhichathilum njan daivathinodum...,maamine parichayapeduthi thanna E chanalinodum nanni paraunnu🙏🙏🙏🙏

  • @meenaj3350
    @meenaj3350 2 дні тому +1

    നമസ്കാരം സബിത mam🙏. വർഷങ്ങൾ ആയി എന്റെ മുതുകിൽ ഒരു മുഴ ഉണ്ടായിരുന്നു. കുറെ treatment എടുത്തിരുന്നു. അത് മാറിയില്ല വേദനയും ഉണ്ടായിരുന്നു. സബിത മാമിന്റെ അടുത്ത് പോയി 9 ദിവസം heal ചെയ്തു. ആ മുഴയും വേദനയും പൂർണമായും മാറി ഇതുവരെ ഒരു പ്രശ്നവും ഇല്ല. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ അനുഭവപ്പെട്ടു. സബിത മാമിലൂടെ ഹിമാലയൻ master അഷ്‌റഫ്‌ ഗുരുനാഥന്റെ തൃതല ദീക്ഷ എടുക്കാനും ഭാഗ്യം ലഭിച്ചു. നന്ദി സബിത mam 🙏🙏🙏

  • @sarathbs7217
    @sarathbs7217 День тому +1

    എന്റെ കുടുംബത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയത് സബിത മാഡം ആണ്, മാഡത്തിന്റെ മുൻപിൽ എത്തുമ്പോൾ ഒരു പോസറ്റീവ് എനർജി ആണ് കിട്ടുന്നത്

  • @sabithabose271
    @sabithabose271 3 дні тому

    Mam. Aniku. Abhicharam aatidund. Shathru bhada thosham und maansikamaayi valyara prayasathilanu. Udara sambhana maya asukham und oru mon undaayi nadtil ninnum poyi pinna rathri kalanghalil vallaatha small varum. Veetila upakaranghal kadakkum valarthu mriganghal.. Marichu. Ethinoka enthanu prathividhi.

  • @BinduK-q9m
    @BinduK-q9m 3 дні тому +2

    Namaste Mam
    Enik mamine kandumuttiyathine shesham nalla mattam undayi. ente lifeil brahmanadihealingilude nalla mattam undai.Ente husbandinum Mam paranjathupole karyangal nadannu.Husbandinu biopsy cheytha result Mam paranjath pole nadannu.Enikkum ente kudumbathinum ella karyangalum mam paranjath pole nadannu

  • @sugandhis-ri4gz
    @sugandhis-ri4gz 3 дні тому +3

    Ptay for me madam

  • @vyshnavivaisu3082
    @vyshnavivaisu3082 2 дні тому +1

    Sabitha maamine online ayitt contact cheyyan kazhiyimo

  • @aashish1363
    @aashish1363 2 дні тому

    എങ്ങനെയാ മാമിനെ കാണാൻ കഴിയാ എവിടെയാ സ്ഥലം ദയവായി മറുപടി തരണേ 🙏🙏🙏

  • @remam5728
    @remam5728 День тому

    ഇവർഎവിടെയാണ്?എങ്ങനെ കാണാൻകഴിയും?

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 дні тому +1

    ❤❤❤❤❤

  • @thankamanimp9586
    @thankamanimp9586 3 дні тому +1

    Aum Namasivaya 🪔🪔🪔🙏🏽

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 дні тому

    🌹