ബെഡ്‌റൂമിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം | How Is Your Phone Changing You?

Поділитися
Вставка
  • Опубліковано 28 вер 2024
  • How Is Your Phone Changing You | Smartphones Damaging Our Body?
    ബെഡ്‌റൂമിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില കാര്യങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 549

  • @habelinfo981
    @habelinfo981 6 місяців тому +41

    നൽകിയ വിജ്ഞാനങ്ങൾ ആർക്കും അറിയാത്തതല്ല, അതനുസരിച്ച് ചെയ്യാൻ താത്പര്യപെടുന്നില്ല എന്നാണ് തോന്നുന്നത്.
    ഡോക്ടർക്ക് നന്ദി❤❤

  • @vijayanvijayan6495
    @vijayanvijayan6495 5 місяців тому +20

    നന്നായി ഡോക്ടർ..!
    വലിച്ചുനീട്ടാതെ.. വ്യക്തമായിത്തന്നെ പറഞ്ഞുതന്നു!ഉപകാരപ്പെടുന്നൊരു അറിവാണ് തന്നത്!താങ്കൾക്ക് 'നന്ദി' അറിയിക്കുന്നു!

  • @manojpranam9450
    @manojpranam9450 7 місяців тому +29

    ഡോക്ടറുടെ അഭിപ്രായം ശരിയാണ്. നന്നായിട്ടുണ്ട്.

  • @lailalail8105
    @lailalail8105 Місяць тому +4

    ഇന്നത്തെ സാഹചര്യം എല്ലാവരും ഒരു പാട് പ്രശ്നം ഉള്ളവർ ആണ് dr ചി ലർ ഒറ്റ കയ്യിരിക്കു മാറ്റ് ചി ലർ പല പ്രശ്നം ഉള്ള വാകുന്നു അതാണ് dr അറിവിൻ ഒരു പാട് നന്ദി dr ❤❤

    • @rajalakshmiKakkad
      @rajalakshmiKakkad Місяць тому

      Manassina sammathanam udekilalle urakkam kittukaullu

  • @nandinimenon9950
    @nandinimenon9950 7 місяців тому +7

    Good message.
    2, 3 points I practised surely its beneficial.
    Chanting any mantràs before sleep, half the way I fall asleep.
    Thanks for sharing.
    Loves and prayers.
    Am of 71yrs from Baroda.

  • @jitheshsathyan6024
    @jitheshsathyan6024 7 місяців тому +20

    ദിവ്യ
    ഞാൻ എന്നും രാത്രി കൃത്യമായി 8 മണിക്ക് കഴിക്കും. പിന്നെ വെള്ളം മാത്രം കുടിക്കും മൊബൈൽ ബെഡ്റൂമിൽ തന്നെയാണ് പക്ഷെ ബെഡിൽ അല്ല ടേബിളിന് പുറത്താണ് അവിടെ ലാപ്പും ഉണ്ടാകും. ദിവ്യ പറഞ്ഞത് പോലെ ഓരോന്നായി ആലോചിക്കുന്നത് കൊണ്ട് ഉറക്കം ശരിയാകുന്നില്ല. നല്ല സ്വപ്നങ്ങൾ കാണാറുണ്ട്
    ജിതേഷ്സത്യൻ

  • @lathabhaskaran244
    @lathabhaskaran244 7 місяців тому +16

    Good message thank you Dr. എന്റെ പ്രശ്നം രാത്രിയിൽ നേരത്തെ ആഹാരം കഴിച്ചാൽ പിന്നീട് വിശന്നിട്ടു ഉറക്കം വരില്ല എന്നുള്ളതാണ്. Dr. ചില parents കുട്ടികളെ അടക്കി ഇരുത്താൻ വേണ്ടി mobile കൊടുത്തിരുതുന്നത് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ കുട്ടികളെ mobile adict ആക്കുന്നതിന്റെ ദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആകും.

    • @DrDivyaNair
      @DrDivyaNair  7 місяців тому

      👍

    • @shamilfahim2396
      @shamilfahim2396 7 місяців тому

      ,👍🏻
      ​@@DrDivyaNair

    • @Seablue-v4s
      @Seablue-v4s 6 місяців тому +2

      എനിയ്ക്കും അതേ. നേരത്തേ കഴിച്ചു പോയെങ്കിൽ പിന്നീട് ഭയങ്കരമായി വിശക്കാൻ തുടങ്ങും

    • @UshaDutt-d1x
      @UshaDutt-d1x 6 місяців тому +2

      എനിക്കും നേരത്തെ ഫുഡ്‌ കഴിച്ചാൽ രാത്രി ഒരുമണിയാകുമ്പോൾ വല്ലാതെ വിശക്കുന്നു. ഭക്ഷണം കഴിക്കുന്നു..

    • @Armstrong1972
      @Armstrong1972 5 місяців тому

      എനിക്കും അതേ അവസ്ഥ ആണ്. നേരത്തെ കഴിച്ചു പോയെങ്കിൽ ഉറങ്ങാൻ ആകുമ്പോഴേക്കും ഭയങ്കരമായി വിശന്നു തുടങ്ങും.

  • @abduljafarabduljafar9043
    @abduljafarabduljafar9043 24 дні тому +4

    ഈ അറിവിന് ഡോക്ടർക്ക് ഒരായിരം അഭിനന്ദനം ഈ ഒരു അസുകം ഉള്ള ഒരാളാണ് ഞാൻ വൈകിട്ട 7 പോയിട്ട് 8 മണിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല സ്വന്തമായി ഒരു ഷോപ്പ് നടത്തുകയാണ് ഒൻപത് ഒൻപതര ആകു മ്പഴത്തേക്ക് വല്ലാതെ വിശക്കും ഒരു പാട് ഭക്ഷണം കഴിക്കും പിന്നെ സാമ്പത്തിക . ബാധ്യത ഉള്ളത് കൊണ്ട് ഒരു പാട് ചിന്തിച്ച് കിടക്കും രണ്ട് മണി കഴിയും ഉറക്ക് കിട്ടാൻ രാവിലെ 6.30 എണീറ്റ് ഷോപ്പിൽ പോവണം

  • @kradhakrishnan820
    @kradhakrishnan820 4 місяці тому +8

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . ഞാൻ ബെഡ്‌റൂമിൽ കിടക്കുന്നതിന് കുറെ ദൂരെയുള്ള ഒരു സ്റ്റാൻഡിലാണ് മൊബൈൽ ഫോൺ വെക്കാറു . എന്നാലും ചിലപ്പോൾ ഉറക്കം disturbed ആകാറുണ്ട് . ഞാൻ ഡോക്ടറുടെ അമൃത TV യിൽ സ്ഥിരമായി അവതരിപ്പിക്കുന്ന സന്ധ്യാ ദീപം എത്രയോ വര്ഷങ്ങളായി കാണാറുണ്ട് . വളരെ നല്ല അവതരണവും ആവിഷ്ക്കാരവും , ഉറക്കം ഡിസ്റ്റർബേഡ് ആകുമ്പോൾ ഡോക്റ്റർ ഈ പരിപാടിയുടെ തുടക്കത്തിൽ പറയാറുള്ള ആധ്യാല്മിക ചിന്തകളുടെ quotes ചിന്തിക്കാറുണ്ട് ,അപ്പോൾ താനേ ഉറക്കവും വരും 🌺❤️

  • @manmadhanpk4234
    @manmadhanpk4234 5 місяців тому +2

    ഞാനും ഒരു അനുഭവസ്ഥ നാണ് ഉറക്കകുറവ് പോക്കറ്റിൽ കിടക്കുമ്പോൾ. ചൊറിച്ചിൽ മുതലായവ.അനുഭവപ്പെടാറുണ്ട്. അറിവ് പകർന്ന് തന്നതിന് ഒരുപാടു നന്ദി

  • @raveendramenon6990
    @raveendramenon6990 6 місяців тому +4

    Your assessment is 100% correct. Tks Doctor.

  • @rasheednelliyil6660
    @rasheednelliyil6660 7 місяців тому +6

    വളരേ ഉപകാര പ്രദമായ വീഡിയോ... 👍👍

  • @Rajan0572
    @Rajan0572 7 місяців тому +17

    Very informative Dr. 🙏🏽🙏🏽

  • @sibu8709
    @sibu8709 3 місяці тому +2

    ഏതു പ്രായത്തിൽ ഉള്ളവർക്കും ഉറക്കം വരുന്നില്ല എന്നാണെങ്കിൽ.. പരിഹാരം നിസ്സാരമായുണ്ട്.. വീട് വൃത്തിയാക്കുക... നന്നായി ക്ഷീണിക്കും വരെ വ്യായാമംചെയ്യുക..ഇങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകിയാൽ തനിയെ ഉറങ്ങിക്കോളും..

  • @manojpranam9450
    @manojpranam9450 2 місяці тому +10

    ബെഡ് റൂമിൽ മൊബൈൽ വെക്കരുത്. ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. 🌹🌹

  • @somannair7277
    @somannair7277 5 місяців тому +3

    Thnks a lot for ur prompt Reply n Comments❤️❤️😍😍👋👋

  • @ShefyQ
    @ShefyQ 7 місяців тому +15

    ഇന്നാണ് ആദ്യായിട്ട് ഡോക്ടർude വീഡിയോ കണ്ടത് അപ്പോ thanne സബ്ക്രൈബ് ചെയ്തു orupad ubagaram ഉള്ള arivukal😊😊❤❤❤

  • @vineethraghav1946
    @vineethraghav1946 7 місяців тому +2

    Hai Madom ninggalude Sawndharyam Divya Nair Sawndharyathil Aaarum Veenupokum Divya Nair Sawndharyam ullavar parayumbol Ellavarum kurachukoodi srethikkum

  • @PradeepKumar-tg1nc
    @PradeepKumar-tg1nc 6 місяців тому +3

    Simple and effective communication..

  • @Nakshathra-bb6ez
    @Nakshathra-bb6ez 7 місяців тому +5

    പെട്ടിയിൽ അട ച്ചു വെച്ചാൽ കുഴപ്പമുണ്ടോ

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 місяці тому +1

    ഞാൻവളരെ അടുത്ത് വെച്ചാണ് ഉറങ്ങുക എനിക്ക് ഉറക്കം കൂടുതലാ രാവിലെ പ്രഭാടാ നമസ്കാരത്തിന് എഴുന്നേട്ടാൽ കണ്ണ് ശരിക്കും തുറക്കില്ല ഉടനെ കിടക്കും പിന്നെ രാവിലെ 930 അലാറം വെച്ചപോലെ എഴുന്നേൽക്കും

  • @balasubramanianbalan4531
    @balasubramanianbalan4531 7 місяців тому +6

    Very nice advancing thankyou Dr

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 28 днів тому

    ദുഃഖ മേ നിനക്കു പുലർ കാല
    വന്ദനം കാലമേ നിനക്കഭിനനന്ദനം

  • @mohana3620
    @mohana3620 18 днів тому

    Dr.Divya.Nair.thank.you.for.the.useful.messeage.mohan.bangaluru.👍👍👍🌹🌹🌹

  • @sunil-cp1ih
    @sunil-cp1ih 4 місяці тому +1

    ശ്രദ്ധിക്കാം.....❤️

  • @mujeebk4789
    @mujeebk4789 6 місяців тому +1

    Congratulations dr. ഒരു സംശയം, ഹോമിയോ മരുന്ന് കൂടുതലും മധുരമാണല്ലോ, അതിൽ നിന്നും പ്രമേഹം ഉണ്ടാകുമോ?

  • @ConfusedDrill-tr4em
    @ConfusedDrill-tr4em 3 місяці тому +1

    ഡോക്ട൪ എ൯േറ പ്രശ്ന൦ ഉറക്കകൂടുതലാണ് ഇതിന് വല്ല പരിഹാരവുമുണ്ടോ? മറുപടി തരണേ?

    • @DrDivyaNair
      @DrDivyaNair  3 місяці тому

      Vitamin D ഒക്കെ check ചെയ്യൂ

    • @ConfusedDrill-tr4em
      @ConfusedDrill-tr4em 3 місяці тому

      ​@@DrDivyaNair
      ന൬ായി വെയിൽ കൊള്ളുന്നുണ്ട്.

  • @damodarankookal8502
    @damodarankookal8502 5 місяців тому +2

    Dr good talk. And look Lovely

  • @rajilamalayil6553
    @rajilamalayil6553 Місяць тому

    Meditation cheyyuka ravileyum .. vaikuneram neravum 15 minit or 20minit

  • @somannair7277
    @somannair7277 4 місяці тому +1

    Thanku for ur lovely response n💓💓Comments🥰🥰🥰👌👌👑👑💓💓😘😘

  • @omamoman9046
    @omamoman9046 7 місяців тому +4

    Congratulations good message

  • @Joann61
    @Joann61 5 місяців тому +2

    Good messege God Bless you

  • @husainkuttikkadavu16
    @husainkuttikkadavu16 7 місяців тому +5

    എനിക്കും ഉണർന്നാൽ പിന്നെ ഉറക്കം വരാൻ പ്രയാസമാണ്

  • @somannair7277
    @somannair7277 5 місяців тому +1

    Valuable n Informative Tips👌👌Congrats🌹🌹👋👋

  • @sudheer287
    @sudheer287 6 місяців тому +1

    Happened to watch your video for the first time today. Very important content, and you explained it simply well 👌 Subscribed to your channel now itself. Thank you, Doctor 🙏

  • @MsthewKoshy
    @MsthewKoshy 27 днів тому

    True . Well said. I feel these experiences

  • @ldwqod
    @ldwqod 5 місяців тому +1

    Good, enal nerathathe pol ulla natural look il parayunedh aa kooduthal naleth.

  • @ushasreenivasan6146
    @ushasreenivasan6146 4 місяці тому +2

    Thank u doctor❤❤❤

  • @ShefyQ
    @ShefyQ 7 місяців тому +1

    ഡാ കുട്ടി ഡോക്ടറെ 😊😊
    ഈ കമന്റ് in റിപ്ലൈ തരുമോ🤗
    കോളേജിൻ റിച്ച ഫുഡ്‌ il ചെറിയ fish കഴിക്കാൻ പറഞ്ഞില്ലെ അതിൽ ചാള പെടുമോ?? പ്ലീസ് റിപ്ലൈ 😊😊😊

  • @kamalakshik4115
    @kamalakshik4115 7 місяців тому +2

    Super suggestion.

  • @sreerajplr7857
    @sreerajplr7857 7 місяців тому +2

    Very valuable information

  • @ummerk8945
    @ummerk8945 7 днів тому

    ഒരു നിശ്ചിത സമയത്ത് ഉണരേണ്ടതുണ്ട് പലകാരണങ്ങളാൽ അതുകൊണ്ട് അലാറം വെക്കും അതിന്റെ വിധി എന്താണ്.......

  • @sureshkumars3651
    @sureshkumars3651 7 місяців тому +2

    Topic on diabetes please

  • @manikkuttanms1206
    @manikkuttanms1206 6 місяців тому +2

    Thank you,madam.

  • @bennyjoseph1375
    @bennyjoseph1375 7 місяців тому +2

    Good information 🎉

  • @SivaKumar-r8m1y
    @SivaKumar-r8m1y 7 місяців тому +2

    Vv useful to all thnk u dr. 🌹

  • @josephjoseph8696
    @josephjoseph8696 5 місяців тому

    പ്രാർത്ഥിച്ചാൽ വരും

  • @divakarannairmn5080
    @divakarannairmn5080 Місяць тому

    ReadingIsVerygoodAsmyownanubavomThank&urvedeyowithaSmile.

  • @haseenapa2401
    @haseenapa2401 7 місяців тому +3

    Njanum 7 mani or 7.30k dinner kazhikum pakshe theer urakkam varunnilla 9 30nu kidakum but kure thirinjum marinjum kidakum urakkam kitumnilla 3 manik unarum neram velukkunnath vare urakkam kitunnilla oronnu chinthakalum varum apol chintha ullath kondanu urakkam kitathath

  • @Haseena-x1y
    @Haseena-x1y Місяць тому +1

    ശരിയാണ്

  • @ahammadpa4229
    @ahammadpa4229 21 день тому

    കെടക്കുന്ന സ്ഥലത്ത്. മൊബൈൽ. വെച്ചു. ഉറങ്ങരു ത്. എന്ന് പറയണം.. മരണം കൂ ടുന്നു...

  • @dhandarsh1151
    @dhandarsh1151 7 місяців тому +1

    Dr u forgotten an important point which helps sleep.

  • @SamuelTj-tz5iv
    @SamuelTj-tz5iv 6 місяців тому

    വൈകിട്ട് പത്തു മണിക്കുള്ള ഡിന്നറിനു മുൻപ് ഒരു നൂറ്റി ഇരുപതോ, നൂറ്റമ്പതോ എംഎൽ എൽ ഹോട്ട് ഡ്രിങ്ക്സ് കഴിച്ചാലോ? ഏത് ഉറങ്ങാത്തവനും പെട്ടന്ന് ഉറക്കം വരും. (Consumption of alcohol is injurious to health)

  • @sujithr7034
    @sujithr7034 6 місяців тому

    ഞാൻ subscribe ചെയ്തു❤

  • @VilkumarC-dv9vp
    @VilkumarC-dv9vp 7 місяців тому +2

    Very good ❤️

  • @abhilashvv2092
    @abhilashvv2092 7 місяців тому +2

    Sandhya deepom❤

  • @AA-jb2cr
    @AA-jb2cr 7 місяців тому +2

    CSF rhinorrhea kurich oru video cheyyamo plz

  • @gopakumarnr4483
    @gopakumarnr4483 24 дні тому +2

    സബ്ജക്ടിലേക്കു വരുന്നില്ല. പിന്നെ കണാം

  • @MaryNisha-e3v
    @MaryNisha-e3v 3 місяці тому +1

    Njan. 10 manikku. Kidannalum. Oronnu. Alojich urangumpol. 12. Mani enkilum. Aakum. Doctor ath. Enth. Konda

  • @popinscreations8935
    @popinscreations8935 5 місяців тому +1

    Super voice

  • @antonyjose8828
    @antonyjose8828 5 місяців тому +1

    ഉറക്കം വരുന്നതിനെ പറ്റി മാഡം' കുറെ കാര്യങ്ങൾ പറഞ്ഞു; ദക്ഷണത്തെ പറ്റിയും, എക്സർസിനെ പറ്റിയും, മെ ബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ പറ്റിയും പറഞ്ഞു. എന്നാൽ ഒരു കാര്യം പറഞ്ഞു വന്നു അത് മുഴുവനായില്ല. എൻ്റെ അനുഭവം പറയട്ടെ; മാഡം പറഞ്ഞ ഫീസിക്കലി ഉള്ള കാര്യങ്ങളാണ്. എന്നാൽ മെൻ്റലി എക്സർസൈ ഞാനൊന്നു പറയട്ടെ; നമ്മൾ ഉണർന്ന് ആദിവസം നമ്മൾ എവിടെയല്ലാം പോയി, നമ്മൾ എന്തെല്ലാം ചെയ്തു എന്നതിൽ ഒന്നു വിലയിരുത്തുക. അതിൽ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ സ്വന്തം മനസാക്ഷിയോട് ക്ഷമാപണം നടത്തുക. നല്ല പ്രവത്തികളി ണെങ്കിൽ സ്വയം😊 സന്തോഷിക്കുക. ഇതും രണ്ടും ചെയ്താൽ നന്നായി ഉറങ്ങാൻ സാധിക്കും

  • @ponmelilabraham8128
    @ponmelilabraham8128 7 місяців тому +3

    Thanks for the advice.

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Місяць тому

    Dr കാണുമ്പോൾ നല്ല ശാസ്ത്രീയ വിവരണം ആയിരിക്കുമെന്നു കരുതിയിരുന്നു പക്ഷേ ഒന്നും ഇല്ല ഉറക്ക കുറവിന്റയ കാര്യം പറഞ്ഞാൽ പാസ്സിഫ്ലോറിയ q കാലിഫോസ് 6സ് കൊടുക്കും
    ഇരുമ്പും magnisium ഉള്ളതാകുന്നു മൊബൈൽ വരുന്ന കടുത്ത വിഷം അതിന് തടയുവാനുള്ള പ്രതി മരുന്നുണ്ട് dr അതു പഠിക്കണം എല്ലാരും dr ജാനും dr എന്ന് പറഞ്ഞു വല്ല കാര്യം ഉണ്ടൊ മാഡം
    തെറ്റുണ്ടങ്കിൽ ക്ഷമിക്കണം

  • @sangeethamanoj2938
    @sangeethamanoj2938 7 місяців тому +1

    Maam, kuntalakanthi thailam ano kottakkal keshyam hair oil ano nallathu best result kittunnathu plzzz relpy tharanam

  • @ShefyQ
    @ShefyQ 7 місяців тому +1

    സൂപ്പർ 🎉🎉

  • @vineethraghav1946
    @vineethraghav1946 7 місяців тому +1

    Allenkillum Nair Maaru pennunggalkke Nalla Beautty Aaanu Sawndharyam Divya Nair

  • @johnsonthadikkattu9030
    @johnsonthadikkattu9030 7 місяців тому +8

    വിശുദ്ധ ഗ്രന്ധങ്ങൾ ഏതെങ്കിലും വായിക്കുക! ഫലം ഉറപ്പ്

  • @Sukumaran-wg6oz
    @Sukumaran-wg6oz 6 місяців тому +1

    Iswararadhanayumvendathalle

  • @KumariJose-o8c
    @KumariJose-o8c 7 місяців тому +2

    Wifi of cheithal mathiyallo

  • @sreerajputhiyagadi4784
    @sreerajputhiyagadi4784 19 днів тому

    Correct Chechi 😊

  • @fidhasafoora2288
    @fidhasafoora2288 Місяць тому

    Thank you 😊🎉🎉

  • @AsyaKhader
    @AsyaKhader 6 місяців тому +1

    Thanks

  • @hariskm8132
    @hariskm8132 6 місяців тому +1

    Thanks🙏🏻🙏🏻

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 місяці тому

    Bedroomൽ വേണ്ടത് ഉണ്ടായാൽ ശേഷം നന്നായുറങ്ങാം

  • @riyasvayalar1104
    @riyasvayalar1104 6 місяців тому

    Good work❤

  • @anil-j9n1w
    @anil-j9n1w 7 місяців тому +1

    👍❤️❤️❤️❤️🌹
    താങ്ക്സ്.... 😘

  • @Sreelekha-zi7zo
    @Sreelekha-zi7zo 5 місяців тому +1

    supper❤❤❤❤

  • @abijackson1000
    @abijackson1000 7 місяців тому +1

    Earphone വെച്ചു പാട്ട് അല്ലെങ്കിൽ കഥകൾ കേട്ടാല്‍ ഉറങ്ങി പോകും 😊

  • @RaveendranP-f4q
    @RaveendranP-f4q Місяць тому +1

    പണ്ട് കാലത്ത് ആരും ദുസ്വപ്നങ്ങൾ കാണാറില്ലായിരുന്നു 😂

  • @manjuthulli5326
    @manjuthulli5326 6 місяців тому

    എന്നെ പോലെ ,ഈ ഡോക്ടറെ പ്രണയിക്കുന്ന💘💘💞 20 വയസിന് താഴെയുള്ള boys ഉണ്ടോ ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 28 днів тому +1

    പണ്ട് നമ്മൾ കണ്ടിട്ടില്ല പവിഴ മല്ലി പൂ വനത്തിൽ
    പാട്ടു പാടി പാട്ട് പാടി ഓടീട്ടില്ല

  • @RAJESH-jh1jx
    @RAJESH-jh1jx 26 днів тому +1

    orikkalum urangipovilla

  • @baskaranc4223
    @baskaranc4223 26 днів тому

    പേടി ഉണ്ടോ കൊതി ഉണ്ടോ സമാധാനം ഉണ്ടോ സാമ്പത്തികം ഉണ്ടോ ശരീരത്തിൽ രാസ മാറ്റം സംഭവിക്കുമ്പോൾ ഉറക്കം കൂടു മോ. കുറയുമോ. ശരീരത്തിലെ റിപ്പേ ർ നടക്കുന്നത് ഉറങ്ങുമ്പോൾ 😅

  • @jithuprasad187
    @jithuprasad187 7 місяців тому +1

    Hi chechi❤

  • @abdullapv855
    @abdullapv855 7 місяців тому +2

    രാത്രി 8 മണിക്ക് മുംബ് കഴിച്ചാൽ ഏഴ് മണിക്കൂറോളം ഉറക്കം കിട്ടാറുണ്ട്.

  • @rajendranparakkal7335
    @rajendranparakkal7335 6 місяців тому +46

    നമ്മൾക്ക് ദൈവം തന്ന കഴിവാണോ അതോ കഴിവ് കേടാണോ എന്നറിയില്ല കാരണം ഇങ്ങനെ ഉള്ള സിഗ്നൽ നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റുമെങ്കിൽ എന്തായിരിക്കും അവസ്ഥ. ചിന്തിക്കാൻ പറ്റില്ല. ഫോൺ റൂമിൽ ദൂരെ വെക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും ഇല്ല.

    • @AdhiKrishnaM-d8o
      @AdhiKrishnaM-d8o 6 місяців тому +5

      അത് കഴിവല്ല കഴിവുകേടാണ്

    • @saleemkps3080
      @saleemkps3080 6 місяців тому +14

      ഭാഗ്യം എന്നു തന്നെ വേണം പറയാൻ ; ഇക്കണ്ട രോഗാണുക്കളും അല്ലാത്തവയുമായ സൂക്ഷ്മജീവികളെ കണ്ണുകൊണ്ട് കാണുകയായിരുന്നെങ്കിൽ ഒരു തുള്ളി വെള്ളം കുടിക്കാനോ എന്തെങ്കിലും തിന്നുവാനോ, എന്തിന് മര്യാദക്ക് ഒന്ന് വായ തുറക്കുവാനോ ശ്വസിക്കുവാൻ പോലുമോ നമുക്ക് ആകുമായിരുന്നോ ?

    • @georgerojan2706
      @georgerojan2706 6 місяців тому

      ​@@saleemkps3080True

    • @SivadhasanKp-s5v
      @SivadhasanKp-s5v 6 місяців тому +1

      Ii😊

    • @SivadhasanKp-s5v
      @SivadhasanKp-s5v 6 місяців тому +1

      B

  • @mathewkalayil8067
    @mathewkalayil8067 20 днів тому

    കൊള്ളാം

  • @Ammu-queen-m5k
    @Ammu-queen-m5k 6 місяців тому +1

    nice❤

  • @WaitingMorningStar_007
    @WaitingMorningStar_007 4 місяці тому

    Enak orangan patunilla 10 manik kidanalum oru mani vare urund kidakayanu angotum engotum..entha cheyuka...

  • @SheebaNoushad-r1q
    @SheebaNoushad-r1q 6 місяців тому

    Thanks.mam.

  • @Hisam65
    @Hisam65 6 місяців тому +1

    ഫോണ് വിടുന്ന പരിപാടിയും ഇല്ല

  • @jameelakaraparambil8578
    @jameelakaraparambil8578 Місяць тому

    Thank yo d0cter

  • @jebinfrancis2677
    @jebinfrancis2677 4 місяці тому +2

    ഡോക്ടറെ കാണാതെ ഉറക്കം വരുന്നില്ല...

  • @arunmessi1369
    @arunmessi1369 7 місяців тому +1

    Enk 17 age aahnu urakam kittunila🥲🚶‍♂️

  • @dayanandanvk9449
    @dayanandanvk9449 6 місяців тому

    പഴയ ഒരു സിനിമ നടിയുടെ
    ഓർമ്മകൾ വന്നു
    ജയഭാരിധിയുടെ

  • @rajagururaja7638
    @rajagururaja7638 6 місяців тому +40

    വളരെ നല്ല അറിവ് ആണ് ഡോക്ടർ തന്നത് മൊബൈൽ വെച്ച് ഉറങ്ങരുത് എന്നു പറയുന്ന അച്ഛൻ അമ്മമാരോട് മക്കൾ പറയുക... അച്ഛാ നിങ്ങളുടെ ആ പഴയ കാലം അല്ല കുറച്ചു കൂടി പ്രാക്ടിക്കൽ ആവണം അമ്മയോട് കൂടി ആണ് ഈ പറയുന്നത് അതാണ്‌ ഡോക്ടർ ഇന്നത്തെ ലോകം പുതു തലമുറ പക്ഷെ ഇതിന്റെ പിന്നിൽ ഉള്ള ഭാവിശ്യത്തു എന്താണ് എന്ന് ഇവർക്ക് അറിയില്ല എന്നത് പരമമായ സത്യം

  • @shinumk2226
    @shinumk2226 Місяць тому

    Very use full vedio Doctor 🙏❤️

  • @zeenakshivadasanworldwide900
    @zeenakshivadasanworldwide900 3 місяці тому

    Good information. Thanks 🙏❤️

  • @somannair7277
    @somannair7277 5 місяців тому +2

    Thnks a lot for ur prompt Reply n Comments❤️❤️😍😍👋👋

  • @swarnammab2257
    @swarnammab2257 7 місяців тому +1

    good advise Dr