ഏകാദശ സ്കന്ദം || part 14|| ഭാഗവത രഹസ്യം ||
Вставка
- Опубліковано 10 лют 2025
- സ്വാമി ജ്ഞാനാനന്ദ സരസ്വതി തിരുവടികൾ എഴുതിയ ഭാഗവത രഹസ്യം ഗുരു പരമ്പരകളുടെ അനുഗ്രഹത്താൽ ശ്രോതാക്കൾക്കു വേണ്ടി അവതരിപ്പിക്കുന്നു. ഈ പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നത് ശിവാനന്ദശ്രമം പാലക്കാട് ആണ്.ഭാഗവത രഹസ്യം വായിച്ചു യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ എനിക്ക് അനുവാദം തന്ന ശിവാനന്ദശ്രമം അധികാരികൾക്ക് പ്രത്യേകിച്ച് സ്വാമി സ്വരൂപാനന്ദ അവർകൾക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏. പുസ്തകം ലഭിക്കാൻ ഈ നമ്പർ ഉപയോഗപ്പെടുത്തുക.0491 2555478