Large Bird cage at very low cost | വളരെ കുറഞ്ഞ ചിലവിൽ ഒരു വലിയ കിളിക്കൂട് |Low cost aviary|R&B Media

Поділитися
Вставка
  • Опубліковано 10 жов 2024
  • #bennyabraham #rennybenny #r&bmedia
    Large bird cage in the size of a flight cage for Budgies and Finches at only 250 rupees.
    R & B Media
    Useful tips for Biginers.. തുടക്കക്കാരും Birds നെ വളർത്തുന്നവരും അറിഞ്ഞിരിക്കേണ്ടതെല്ലാം • ഇത് കാണാതെ പോകരുത്!! ത...
    How to make a birds PlayStation.. കിളികൾക്ക് കളിക്കാനായി എന്തൊക്കെയുണ്ടാക്കാം :- • കിളിക്കൂട് എങ്ങിനെ സെറ...
    Track: JJD - Adventure [NCS Release] Music provided by NoCopyrightSounds.
    Watch: ​ • JJD - Adventure | Glit...
    Free Download / Stream: ncs.io/adventure
  • Домашні улюбленці та дикі тварини

КОМЕНТАРІ • 212

  • @rithasabu6559
    @rithasabu6559 3 роки тому +40

    എത്ര നല്ല കൂട്. ചിലവും വളരെ കുറവാണ്. അടുത്ത് എവിടെ എങ്കിലും ആയിരുന്നു എങ്കിൽ ഒരെണ്ണം ഇതുപോലെ ചെയ്തു വാങ്ങാമായിരുന്നു.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +18

      അഭിപ്രായത്തിന് വളരെ നന്ദി ....നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാവുന്നതേയുള്ളൂ .......

    • @luigipetrazzuolo9241
      @luigipetrazzuolo9241 2 роки тому

      ńlj

    • @luigipetrazzuolo9241
      @luigipetrazzuolo9241 2 роки тому

      0ppp7

  • @zainhathim2049
    @zainhathim2049 Рік тому +3

    ചേട്ടന്റെ പുതിയ സബ്സ്ക്രൈബ്ർ ആണ്. ഇപ്പോഴാ കിളിയെ വാങ്ങിയെ അപ്പോഴാ വീഡിയോസ് കാണുന്നെ.. 👌👌👌

  • @kmkkwt
    @kmkkwt 3 роки тому +5

    നല്ലൊരു വിവരണം നന്നായി 👍
    ഞാൻ ഒരുവർഷം മുമ്പ് ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയിരുന്നു 👍

  • @balanek3058
    @balanek3058 3 роки тому +5

    അടിപൊളി. സൂപ്പർ. ഫന്റാസ്റ്റിക്

  • @SebastianVallikunnel
    @SebastianVallikunnel 3 роки тому +7

    ഒത്തിരി ഉപകാരപ്രദം 🙏🙏🙏🙏🙏thanks....

  • @MuhammadAsif-kt4tq
    @MuhammadAsif-kt4tq 9 місяців тому +1

    സൂപ്പർ ❤️‍🔥❤️‍🔥yy

  • @noushuvlogs8871
    @noushuvlogs8871 3 роки тому +10

    ഇത് പോലെ രണ്ടണ്ണം ഞാൻ ഉണ്ടാക്കിട്ടുണ്ട് 👌👌👌👌👌👌👌

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +8

      Good.... ഇതിന്റെ Door കണ്ടോ .... ചട്ടി വെയ്ക്കാൻ എളുപ്പമാണ് ....

    • @musafarhajara5078
      @musafarhajara5078 2 роки тому

      @@RBMEDIAforBudgies Hi sir

    • @dream-kk9kb
      @dream-kk9kb 2 роки тому

      Pakshe ithil bread aavilla

    • @zigzag940
      @zigzag940 Рік тому

      @@dream-kk9kb why?

  • @SaravananGanesan-qd2dn
    @SaravananGanesan-qd2dn 11 місяців тому +1

    Super chetta❤

  • @juniorandrade1652
    @juniorandrade1652 2 роки тому +1

    Junior bibil 😉🤗🐦🐣

  • @ayishaayisha496
    @ayishaayisha496 11 місяців тому +1

    അസ്‌ലഹ. എവിടെയാണ് ഇത് വിൽക്കുന്നത്. പറയാമോ ഒന്ന്. കൂടിന് എത്ര രൂപയാണ് 250 രൂപയാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  11 місяців тому

      ഇത് സ്വന്തം ആവശ്യത്തിന് ഉണ്ടാക്കുന്നതാണ്. നിങ്ങൾക്ക് തന്നെ ഉണ്ടാക്കാം ചില വ് ഏകദേശം 250 രൂപ

  • @BG-bc4je
    @BG-bc4je Місяць тому

    Njan oru table fan vangum. Pinne player , appacjante pazhaya catheter tube Pinne net ,aani, 😢

  • @rijeshchinju2506
    @rijeshchinju2506 2 роки тому +2

    കോളനി cagil നിന്ന് single pair breeding ചെയ്യുവാണെങ്കിൽ കോളനി cagile ചട്ടികളെല്ലാം അഴിച് മാറ്റണോ??

  • @Krishnaprasad9778-d8y
    @Krishnaprasad9778-d8y Рік тому

    Bro egane indakiyal athite waste purathotte poville

  • @shereefKayamkulam
    @shereefKayamkulam 3 місяці тому

    Super👍👍

  • @santhoshsouparnika6568
    @santhoshsouparnika6568 2 роки тому +1

    അടിപൊളി ബ്രോ....

  • @robinmon6469
    @robinmon6469 Рік тому

    Yethu cutter upayogichanu net cut cheyyunnath. Online link onnidamo ?

  • @SarammaAlex-xb1tc
    @SarammaAlex-xb1tc 6 місяців тому

    ശരിക്കും ഈ മെഷീനും ഫാനിന്റെ ഫ്രെയിം ഒഴിവാക്കി കൊണ്ട് വില കുറവായതുകൊണ്ടും കുഴപ്പമില്ല പക്ഷേ ഈ മെഷീന് ഇത്രയും കുറഞ്ഞ വിലയോ ഇത് ശരിക്കും സത്യമാണോ വിശ്വസിക്കാൻ കഴിയുന്നില്ല😊

  • @firosv4225
    @firosv4225 Рік тому +1

    സൂപ്പർ broo👍🏻😊😊

  • @Thakku2
    @Thakku2 3 роки тому +5

    Super.... Gd work.👍👍

  • @haniPK-re3mv
    @haniPK-re3mv 4 місяці тому

    Nice

  • @prasadmepperi8810
    @prasadmepperi8810 3 роки тому +1

    സൂപ്പർ...

  • @drax713
    @drax713 2 роки тому +1

    Ithil ethra pair idam breeding

  • @avlog456
    @avlog456 2 роки тому +1

    Uncle És tablet fan Nuno satanam avida ketum

  • @dennyvarghese3276
    @dennyvarghese3276 2 роки тому +1

    Neet work. God bless you at anytime

  • @ismayilparambil1480
    @ismayilparambil1480 7 місяців тому

    Super

  • @sidheeqabu8479
    @sidheeqabu8479 Рік тому

    Chetta ee koottil 2 pair ittal breed avumo kalam vechal

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ആകും... But thammil വഴക്കുണ്ടാക്കാൻ ചാൻസ് ഉണ്ട്... പാർട്ടീഷൻ ചെയ്‌താൽ 2 പെയർ നെ ഇടാം..

  • @salujoseph1144
    @salujoseph1144 2 роки тому

    Hi chetta supper video aanu...
    Ithil ethra pot vekkam pattum

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +2

      2 pot vechu 2 pairne idaam... Kothunna peoblem illengil..

  • @nafeezathulhanna6426
    @nafeezathulhanna6426 Рік тому

    Chetta ithine purath ingana vekkumbol poocha patty ellm pidikkun enth chayyum

  • @jineeshbalussery941
    @jineeshbalussery941 3 роки тому +1

    Adipoli

  • @ampadikarthi209
    @ampadikarthi209 2 роки тому

    Ee kood veedinde purath vekkan pttumo.. Mazha nanajal ith thurumbikkumo?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Purathu vekkaam but mazha nayaruthu
      .. thurumbikkum pinne birds chathupokum.

  • @rimarafly5931
    @rimarafly5931 9 місяців тому

    Ji

  • @niyasc2913
    @niyasc2913 3 роки тому +1

    അടിപൊളി

  • @momosworld1508
    @momosworld1508 Рік тому

    Ippozhathe meshinte squarefeet rate kettal njaettum

  • @drax713
    @drax713 2 роки тому +1

    Koodinte neelam ethra

  • @aslamvalliyote5263
    @aslamvalliyote5263 Рік тому

    bro birds pire n ethraayaa vila

  • @firosv4225
    @firosv4225 Рік тому

    ഞാൻ subscribe ചെയ്തുന്നു tto😊😊

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      😄 ബാക്കി വീഡിയോസ് കൂടി കണ്ടുനോക്കൂ.. 😍😍

    • @firosv4225
      @firosv4225 Рік тому

      @@RBMEDIAforBudgies ok കാണാം 👍🏻👍🏻😊😊

  • @KuttanPalamukk
    @KuttanPalamukk 11 місяців тому

    ചേട ഒരു സാമിഷ്യം ചോദിച്ചോടെ എന്റെ കൈയിൽ 7ബാച്ചീസ് ഉണ്ട് രണ്ട് ദിവസമുണ് അതിൽ ഒന്നിനേ ഒരുക്കിളി കൊതി പരികേൾപ്പിച്ചു പിന്നെ അപരിക്ക് പറ്റിയ കിളിയെ മാറ്റി ആണ് അ കിളി മുടഇടൂ അത് വിരിയോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  11 місяців тому

      അതിന്റെ കൂടെ Male ഉണ്ടായിരുന്നെങ്കിൽ വിരിയാൻ സാധ്യതയുണ്ട്.

    • @KuttanPalamukk
      @KuttanPalamukk 11 місяців тому

      @@RBMEDIAforBudgies അപ്പോൾ ഒരു മെയിലിനെ അതിന്റ കൂടെ വാങ്ങി ഇടം അല്ലെ 👍

  • @anoosmuthoos5750
    @anoosmuthoos5750 3 роки тому +1

    അടിപൊളി ✌️✌️✌️

  • @sabhalinsabhalin.s7501
    @sabhalinsabhalin.s7501 Рік тому

    Kettan upayogicha kanbi enthanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Hardware ഷോപ്പിൽ കിട്ടും. Gl കമ്പി ആണ്.

  • @vilasinivikraman1193
    @vilasinivikraman1193 2 місяці тому

    Ithil finch valarthamo

  • @travellerjestubhai
    @travellerjestubhai 3 роки тому +1

    കൊള്ളാം.... 👌

  • @aslamaslucraftgallery2471
    @aslamaslucraftgallery2471 2 роки тому

    Love birds ne mazha peythal pani pidikumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പിടിക്കും... സൂക്ഷിക്കണം... മഴക്കാല സംരക്ഷണം എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് ഉറപ്പായിട്ടും കാണുക

  • @karthikashaji4709
    @karthikashaji4709 Рік тому

    Great wrk sir

  • @thasleemasidheeque6082
    @thasleemasidheeque6082 Рік тому

    1എണ്ണം എത്തിച്ചു തെരാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      😄 സ്വന്തമായിട്ട് ഉണ്ടാക്കാമല്ലോ...

  • @Zyrex891
    @Zyrex891 2 роки тому

    _chetta ahh grilinte rait ethreya_

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഇപ്പോൾ മീറ്റർ ന് 200 ആകും.

  • @vaavasworld9276
    @vaavasworld9276 2 роки тому

    Chetta pls rply male &fmle idintify enganeyaanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ua-cam.com/video/2FPX9u0slEM/v-deo.html
      ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കണ്ടു നോക്കൂ:

  • @MyPolitics8711
    @MyPolitics8711 3 роки тому

    Super idea

  • @sajasCr
    @sajasCr 3 роки тому +1

    👌👌

  • @manjup4088
    @manjup4088 3 роки тому +2

    ഇതുപോലെ ഒരു കൂട് ഉണ്ടാക്കിത്തരാമോ?
    എങ്ങനെ contact ചെയ്യും

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +2

      ഫാനിന്റെ ഗ്രില്ല് തന്നാൽ ഉണ്ടാക്കിത്തരാം.... എന്റെ കയ്യിൽ ഇനി ഇല്ല .... തീർന്നു. സ്ഥലം ഉളിക്കൽ ആണ് . വന്ന് വാങ്ങിക്കാൻ പറ്റുമോ എങ്കിൽ നമ്പർ തരാം

    • @vasu690
      @vasu690 3 роки тому +1

      @@RBMEDIAforBudgies ഏതാണ് ജില്ല..??

    • @Nubiya123
      @Nubiya123 2 роки тому

      Iritty ulikal aanoo

    • @movieupdatesby
      @movieupdatesby 2 роки тому +1

      Iritty ulikkal ano

    • @naseemarahma6943
      @naseemarahma6943 Рік тому

      ഒരു കൂടുണ്ടാക്കി തരാമോ

  • @mygallery282
    @mygallery282 2 роки тому

    👍

  • @sameermuneera5996
    @sameermuneera5996 2 роки тому

    Ethintea veedhi neelam uyaram etra yanu pls

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      3 feet veethiyulla mesh 1.5 mtr vangiyaal mathy thikayum.. fan frame nte chuttalavu nokki length vangiyaal mathy

    • @sameermuneera5996
      @sameermuneera5996 2 роки тому

      @@RBMEDIAforBudgies nigaludea fan cagintea alavu etra anu

  • @SaravananGanesan-qd2dn
    @SaravananGanesan-qd2dn 11 місяців тому

    Place avidaya

  • @surejsr12345
    @surejsr12345 2 роки тому

    Fantastic

  • @hameedhn3
    @hameedhn3 2 роки тому

    Yenikk onn undaaki tarumo please?

  • @makeshkr7089
    @makeshkr7089 3 роки тому

    Hi chetto,net cut chaiyan use chaiyunnathu anthanu?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      www.amazon.in/dp/B07ZD7HYM3/ref=cm_sw_r_cp_apa_glt_fabc_TGNZDZ4N5HBT8W0NNQQZ?_encoding=UTF8&psc=1

  • @coloursofnature5080
    @coloursofnature5080 2 роки тому

    Round cage maximum use cheyyathirikuka😀 birdsnu stress koodum

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      ഒരു കുഴപ്പവും ഇല്ല... അതിലാണ് അവർ കൂടുതൽ happy ആയിട്ടു ഞാൻ കണ്ടിട്ടുള്ളത്..

  • @abdulsameercvsameercvmarav7036
    @abdulsameercvsameercvmarav7036 3 роки тому +1

    Dor clear ayilla onnukodi explain chayyamo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +2

      Upload cheythittundu കണ്ടു നോക്കൂ ...

  • @raptorgt1154
    @raptorgt1154 3 роки тому +2

    വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട്
    ഞാനും കൂട്ടായി ഇങ്ങോട്ടും വരണേ
    ഇങ്ങോട്ടു വരുന്നവർക്ക് നല്ല കട്ട സപ്പോർട് ഉണ്ടാവൂട്ടോ....

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Thank you.... ഉറപ്പായും തിരിച്ചും ഉണ്ടാകും സപ്പോർട്ട് .

  • @ഡ്രാഗനിൽഉണ്ടായകുഞ്ഞിൻെഅപ്പൻ009

    Net prize athraya

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ഞാൻ വാങ്ങിയപ്പോൾ 170 ആയിരുന്നു മീറ്റർ ന്.

  • @robinrejani8167
    @robinrejani8167 2 роки тому

    How to door set

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      അതിനെപ്പറ്റി വേറെ video ഇട്ടിട്ടുണ്ട്

  • @anfasmuhammed1129
    @anfasmuhammed1129 Рік тому

    കമ്പിക് പകരം ടേബിൾ ടൈ എടുത്താൽ മതിയോ

  • @avlog456
    @avlog456 2 роки тому

    Ee fan satanam avida ketum

  • @gnaneswaris8361
    @gnaneswaris8361 Рік тому

    Cage nde adiyil birds waste save tray angana onnum venamayirunu

  • @androguy2422
    @androguy2422 Рік тому

    Njanum undakki😁

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Good... ഇൻസ്റ്റയിൽ ഫോട്ടോ ഇട്ടു തരൂ..

  • @adevanish1533
    @adevanish1533 3 роки тому

    Sir എവിടുന്നാ കണവനാക്ക് മേടിക്കുന്നെ.

  • @linsu_chacko
    @linsu_chacko Рік тому

    Ee net mesh size enthanu frndsss

  • @vijayanpillaivk4496
    @vijayanpillaivk4496 Рік тому

    Hi

  • @jithushaji1188
    @jithushaji1188 2 роки тому

    Ee kootil aarkelum kunju undayo???

  • @dazzlejamshad8399
    @dazzlejamshad8399 Рік тому

    Thanks 👌👌👍

  • @rimarafly5931
    @rimarafly5931 9 місяців тому

    Hi❤❤❤

  • @bhavanakrishnan8089
    @bhavanakrishnan8089 Рік тому

    Place?

  • @chandanrmesta5059
    @chandanrmesta5059 2 роки тому

    1 jodi how much price

  • @nisarmundupara1624
    @nisarmundupara1624 2 роки тому

    വിരിഞ്ഞു തൂവൽ വന്ന നെസ്റ്റ് ഔട്ട്‌ ആവാൻ സമയം ആയ കുഞ്ഞുങ്ങളെ കൊത്തി തിന്നു അതെന്താ കാരണം 😒

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Calcium kuravulla birds swantham thoovalum. Kunjungal ngalude thoovalum okke kothipparikkarundu.

  • @nithunaravind121
    @nithunaravind121 Рік тому

    കെട്ട്കമ്പിക്ക് പകരം കേബിൾടൈ ചെയ്താൽ പണി കുറഞ്ഞില്ലേ

  • @mayamaya882
    @mayamaya882 2 роки тому

    ഈ കൂട്ടിൽ ഇട്ടിട്ട് കാക്ക കാലിനു പിടിക്കാണ്. അതിന് എന്തു ചെയ്യും

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      കൂടിനുള്ളിൽ Bird ന് ഇരിക്കാൻ രണ്ട് കമ്പ് Cross ആയി വെച്ച് കൊടുത്താൽ Birds അതിൽ ഇരുന്നോളും.

  • @karthikrajan82
    @karthikrajan82 2 роки тому

    Iron net price ethrayanenna paranje??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      3 feet ന്റെ മീറ്റർ ന് 170 ആണ് ഇപ്പോൾ

    • @karthikrajan82
      @karthikrajan82 2 роки тому

      @@RBMEDIAforBudgies Ok Thank you❣️

  • @sujeshlal6621
    @sujeshlal6621 Рік тому

    നല്ലതാണ്. പക്ഷെ കിളികൾക്ക് നല്ലത് പോലെ പറന്നു കളിക്കാൻ പറ്റില്ല. വലിയ കൂട് ആണ്‌ വേണ്ടത്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ഇത് തുടക്കക്കാർക്ക് ചിലവ് കുറഞ്ഞ ഒരു സെറ്റപ്പാണ് Bro.

  • @sruthikunju6137
    @sruthikunju6137 2 роки тому

    Ith evdya plce

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Iritty, Kannur District

    • @sruthikunju6137
      @sruthikunju6137 2 роки тому

      @@RBMEDIAforBudgies njanum kannur ane. Ithinte korchude valippam ulla kud sale cheyyunnundoo

  • @sujamathavansujamathavan9735

    ഒരെണ്ണം ഉണ്ടാക്കി അയക്കാമോ 😢😢

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      അയക്കാൻ പറ്റില്ലല്ലോ -- വന്നാൽ തരാം

  • @msari6487
    @msari6487 Рік тому

    ചേട്ടാ ഒന്ന് ഉണ്ടാക്കി അയക്കാമോ..... പൈസ തരാം

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому +1

      പാർസൽ ചെയ്യാൻ പറ്റില്ല... വന്നാൽ കൊണ്ടുപോകാം..

    • @msari6487
      @msari6487 Рік тому

      @@RBMEDIAforBudgies സ്ഥലം

  • @resmiharish1790
    @resmiharish1790 3 роки тому +1

    നല്ല കൂടു ഇതു എവിടാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      സ്വന്തമായി ഉണ്ടാക്കുവാൻ സാധിക്കും.

  • @namshadp.s5924
    @namshadp.s5924 3 роки тому

    Enike oru koodu undaki tharumo cash tharam

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      ഇതു പോലത്തെ കൂടാണോ ? Full items സെറ്റ് ചെയ്ത് ഉണ്ടാക്കിത്തരാം......... വന്ന് വാങ്ങിക്കോളുമോ ?

    • @priyarajendran2425
      @priyarajendran2425 3 роки тому

      Good

  • @tielshome
    @tielshome Рік тому

    These are the creatures of the creator and the creator has given them the power to fly they're born to fly not meant to be in cages so plz don't do this.release them . atleast if you're a bird lover don't keep them in cages

  • @prabhakaranpillai7676
    @prabhakaranpillai7676 2 роки тому

    ആ നെറ്റ് എത്ര ഗേജ് എവിടെ കിട്ടും 250 രൂപയ്ക്ക്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      14 guage anu... 170/mtr ayirunnu rate appol.... Ippol koodiyittundu.

  • @muhammedriyas4424
    @muhammedriyas4424 3 роки тому

    ജോടി എങ്ങനെ തിരിച്ച് അറിയാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      അടുത്തിരിക്കും കൊക്കുരുമ്മും പരസ്പരം ഫുഡ് കൈമാറും അങ്ങനെ തിരിച്ചറിയാം. തുടക്കക്കാർക്ക് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ.

  • @suriyaprakash629
    @suriyaprakash629 2 роки тому

    I want to two love birds kuindu

  • @sindhuscariya3425
    @sindhuscariya3425 3 роки тому +1

    Hlo

  • @fayist.a5104
    @fayist.a5104 3 роки тому

    Tag aayyall kuyappamundu

  • @__devil__angle__official__7017

    എനിക്ക് വേണം

  • @riyaa_h05
    @riyaa_h05 3 роки тому

    Enikk undakki tharum9

  • @juniorandrade1652
    @juniorandrade1652 2 роки тому

    🇧🇷🇮🇳🤗🙏

  • @amarnathks3545
    @amarnathks3545 2 роки тому

    ഇങ്ങനത്തെ കൂട്ടിൽ വളർത്തുമ്പോൾ മുട്ട ഇടുന്നുണ്ടോ...? ഞാൻ ഈ കൂട് ഉണ്ടാകുന്നതിനു മുമ്പ് ചതുര കൂട് ആയിരുന്നു ഇതുപോലത്തെ കൂട് ഉണ്ടാക്കിയതിന് ശേഷം മുട്ട ഇട്ടിട്ടില്ല 🥲

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      ഇങ്ങനത്തെ കൂട്ടിൽ breed ആവാത്ത പ്രശ്നങ്ങളൊന്നുമില്ല. മുട്ട ഇടുന്നുണ്ട് ഞാൻ ഇതുപോലുള്ള കെജ് ബ്രീഡിങ് കേജ് ആയിട്ട് ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് ചതുരത്തിലുള്ള കേജിൽ കിട്ടുന്ന അത്രയ്ക്ക് റിസൾട്ട് ഇതിൽ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾക്ക് ഈ കൂടു ഉണ്ടാകുന്ന കുഞ്ഞുങ്ങളെ nestout ആകുമ്പോൾ ഇടാൻ വേണ്ടിയിട്ട് ഫ്ലയിങ് cage ആയിട്ടു ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

  • @nisarmundupara1624
    @nisarmundupara1624 2 роки тому

    കിളിയുടെ കഷ്ട്ടം എടുത്ത് ഒഴിവാക്കാൻ ഒരു സംവിധാനം വേണമായിരുന്നു

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      താഴെ പ്ലാസ്റ്റിക് ചാക്ക് വിരിച്ചു...

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому

    ഒരു ടേബിൾ ഫാൻ എത്ര വില 😜

    • @Rahul-xv6yt
      @Rahul-xv6yt Рік тому

      ആക്രി കടയിൽ പോയാൽ കിട്ടും ചേട്ടാ 😂

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      😂😂

  • @__devil__angle__official__7017

    250 aano

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      അത് ഉണ്ടാക്കാനുള്ള ചിലവാണ് 250 രൂപ....

  • @sajeevk.k1178
    @sajeevk.k1178 3 роки тому

    ഇതുപോലെത്തെ റൗണ്ട് ഷേപ്പിലുള്ള കൂട്ടിൽ ഇടുന്നതുകൊണ്ട് ബേർഡ്സിന് stress വരാൻ സാധ്യതയുണ്ട്..... അത് മൂലം പെട്ടെന്ന് ചത്തുപോകും എന്നും കേട്ടിട്ടുണ്ട്....😐
    സത്യാവസ്ഥ എന്താണ് പറഞ്ഞുതരാമോ...🤔
    മറുപടി പ്രതീക്ഷിക്കുന്നു...🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      എനിക്ക് അങ്ങിനെ തോന്നുന്നില്ല. എന്റെ birds എല്ലാം happy ആണ് . Stress relief ന് വേണ്ടിയാണ് കൂട്ടിൽ toys സെറ്റ് ചെയ്യുന്നത്. Music ഉം കേൾപ്പിക്കാറുണ്ട്.

  • @gerixerrrr
    @gerixerrrr 3 роки тому +2

    Super chetta

  • @jithinunnyonline3452
    @jithinunnyonline3452 Рік тому

    സൂപ്പർ

  • @satheeshsk874
    @satheeshsk874 3 роки тому +1

    Super

  • @jayamohannanukuttan4536
    @jayamohannanukuttan4536 3 роки тому

    Place yavedayya